2 പെണ്ണ് കെട്ടാൻ ചേകന്നൂർ മൗലവിക്ക് ഇസ്ലാമിൽ തെളിവുണ്ട്.... 5 വഖ്ത് നിസ്കരിക്കാൻ തെളിവില്ല Chekannur

Поділитися
Вставка
  • Опубліковано 11 вер 2024
  • chekannur moulavi malayalam
    chekannur moulavi speech
    chekannur moulavi case
    chekannur moulavi debate
    chekannur moulavi family
    ചേകന്നൂർ മൗലവി
    ചേകന്നൂർ മൗലവിയുടെ തിരോധാനം
    kanthapuram usthad latest speech
    കാന്തപുരം
    kanthapuram usthad
    എ പി ഉസ്താദ്
    kanthapuram ap usthad
    AP Usthad speech
    ഇസ്‌ലാമിക നിയമം അനുസരിച്ച്
    2 പെണ്ണ് കെട്ടിയ ചേകന്നൂർ മൗലവിക്ക്
    ഇസ്‌ലാമിക നിയമത്തിലെ
    5 വഖ്ത് നിസ്കരിക്കാൻ തെളിവില്ല.....!!
    മുജാഹിദിലൂടെ വളർന്ന ചേകന്നൂരിന്റെ പൊട്ടൻ സിദ്ധാന്തം പൊളിച്ചടുക്കി ഉസ്താദ്
    perod usthad
    perod usthad latest speech
    perod usthad new speech
    പേരോട് ഉസ്താദ്
    Sunni Mujahid latest
    സുന്നി മുജാഹിദ്
    kanthapuram usthad latest speech
    khaleel thangal speech
    കാന്തപുരം
    markaz knowledge city
    sunni mujahid samvadam
    sunni mujahid mugamugam
    madavoor speech
    cm valiyullahi
    Perod Usthad
    നോളേജ് സിറ്റി
    perod usthad latest
    #chekannur_moulavi
    #kanthapuram
    #chekannur_moulavi_case
    #ചേകന്നൂർ_മൗലവി
    #kanthapuram_usthad
    #kanthapuramusthad usthad
    #കാന്തപുരംഉസ്താദ്
    #perod_usthad_speech
    #perod_usthad
    #cm_valiyullahi
    #perod_usthad_new_speech
    .........................................................................................................

КОМЕНТАРІ • 37

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 2 місяці тому +4

    അൽഹംദുലില്ലാഹ് വലിയ സന്തോഷം 👍🏻😊ഉസ്താദിന് അഭിനന്ദനങ്ങൾ 🤝🌹

  • @nasarnasar4223
    @nasarnasar4223 2 місяці тому +4

    മാസം കണ്ടാൽ ചൊല്ലാൻ റസൂൽ ( സ ) പഠിപ്പിച്ച ദുആ യിൽ ചന്ദ്രനെ നോക്കി നിന്റെ rabbum എന്റെ rabbum അല്ലാഹുവാണ് എന്ന് പറഞ്ഞാൽ അത് ചന്ദ്രനോട് ഇസ്തിഗാസ നടത്താനുള്ള തെളിവാകുമോ?

  • @shadhadv5620
    @shadhadv5620 2 місяці тому +1

    മാഷാഅല്ലാഹ്‌ ❤❤❤

  • @user-if6tj6un5z
    @user-if6tj6un5z 2 місяці тому +1

    العلم عبادة القلب وصلوة السر وقربة الباطن الي الله.

  • @midhusworld9892
    @midhusworld9892 2 місяці тому +3

    അദ്ധേഹം ജിവിച്ചിരുന്നപ്പോൾ എവിടെയായിരുന്നു

  • @abdurahimanfarooqui7291
    @abdurahimanfarooqui7291 Місяць тому

    ചേകനൂർ മൗലവി ആദ്യം പള്ളി ദർസ് മുദരിസായിരുന്നു. സത്യം ഈ മോല്യാര് മറച്ചുവെക്കുന്നു

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 Місяць тому

    തന്നെയൊക്കെ എത്ര തവണ chanichirunnu അപ്പയൊക്കെ മാളത്തിൽ ഒളിച്ചു...

  • @islamicamediaislamicvision2890
    @islamicamediaislamicvision2890 2 місяці тому +1

    ഇവിടെ എവിടെയാ 2 പെണ്ണിൻ്റെ വിഷയം പറയുന്നത്?

  • @user-kx6kz8ug3n
    @user-kx6kz8ug3n Місяць тому

    ഉസ്താദ് സൂപ്പർ 😍

  • @ShamsheerAli-v3g
    @ShamsheerAli-v3g 2 місяці тому

    , Fir. B. MESKES

  • @Pirana-1
    @Pirana-1 Місяць тому +1

    NIA ഒന്ന് മിനക്കേട്ടാൽ പ്രതി അറസ്റ്റിലാവും

    • @abdullak4447
      @abdullak4447 Місяць тому

      കാത്തിരുന്നാൽ മതി

    • @abdullak4447
      @abdullak4447 Місяць тому

      കാത്തിരുന്നോളൂ

  • @zakariyazakari5686
    @zakariyazakari5686 2 місяці тому +2

    അങ്ങേര് സുന്നി തറവാട്ടിൽ നിന്ന് വന്നവനല്ലെ. അർദ്ധ സത്യം പറയരുത് പറയുമ്പോൾ മുഴുവൻ പറയണം . ആയത്തിൻ്റെ പകുതി കൊണ്ടുവന്നു തെളിവ് ഉദ്ധരിക്കുന്ന പോലെ ഇതും നിഫാഖിൻ്റെ അടയാളമാണ് 😮

    • @doublegameghy1684
      @doublegameghy1684 Місяць тому

      Sunni aayirunnnu pinne Mujahid aaayi mujaahidil ninn kaafirum aaayi

    • @zakariyazakari5686
      @zakariyazakari5686 Місяць тому +1

      @@doublegameghy1684 അപ്പോ സുന്നിയിൽ നിന്നും എല്ലാം പഠിച്ച് മനസ്സിലാക്കി സുന്നി മുന്തിയ മുതലാണെന്ന് മനസ്സിലാക്കിലായതു കൊണ്ടായിരിക്കും അതിൽ നിന്ന് പുറത്തുപോയത് . പക്ഷേ തറവാട് അവിടെ തന്നെയല്ലേ . അതിന് ശേഷമല്ലേ വേറെ ഉള്ളദത്തേക്ക് പോയിട്ടുള്ളൂ . എല്ലാ അറാം പറപ്പും സുന്നികൾ പഠിപ്പിച്ചു വിട്ടു . അവസാനം കുറ്റം മറ്റുള്ളവർക്കും .

    • @azeezummathur2173
      @azeezummathur2173 Місяць тому

      സഹോദരാ 1920 ന് മുമ്പ് കേരളത്തിലെ മുസ്ലിംകൾ മുഴുവനും ഒറ്റ സുന്നി തറവാട്ടുകാർ തന്നെയായിരുന്നു.1920 ന് ശേഷമാണ് കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ കുത്തിത്തിരുപ്പിൻ്റെ കുഫ്രിയത്തിൻ്റെ ഭിന്നിപ്പുണ്ടായത്. അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാ യുക്തിവാദികളും നിരീശ്വരവാദികളും എല്ലാ അർധയുക്തിവാദികളും എല്ലാ സലഫികളും സുന്നി തറവാട്ടിൽ നിന്നും പോയവർ തന്നെ '

  • @jabbarp4313
    @jabbarp4313 2 місяці тому +2

    മൊയ്ലിയാർ പറയുന്നത്
    " ശിർക്ക്" ചെയ്യാൻ ഓരോരോ കാരണങ്ങൾ....😂

  • @sulaikhaabdulkhader1469
    @sulaikhaabdulkhader1469 Місяць тому

    Nity vidity chavi mukilitla. Hamkanu ni

  • @minharabbitfarm950
    @minharabbitfarm950 2 місяці тому

    നല്ല അറിവുള്ള ഉസ്താദ് മുക്കട്ടേലും മുക്കട്ടയിലെ ജാറവും കെട്ടി സാധാരണക്കാരിൽ നിന്ന് പണവും സമ്പാദിച്ച് മനുഷ്യരെ വൈകീടൽ ആക്കുന്ന മറ്റുള്ളവർക്ക് ക്ലാസ് എടുക്കാൻ പോകുന്നത്

  • @MohammedNajeeb-j6v
    @MohammedNajeeb-j6v Місяць тому

    👎👎👎

  • @KEPEESVENGOOR
    @KEPEESVENGOOR Місяць тому +2

    ഏത് ഖുറാനിൽ ഏത് അള്ളാഹു വാണ് 5 നേരം നിക്കേരിക്കാൻ പറഞ്ഞത്? നിലവിലെ ബാങ്ക് ഏത് നബിയാണ് നടപ്പാക്കിയത്?ഓരോ നമസ്കാരവും 2റക്ക അത്തല്ലേ? ഒരു സുജോ ദോടെ 2 റക്കഅത്ത് വീതം 3 നേരം മാത്രമാണ് നമസ്കരിക്കാൻ അള്ളാഹു പറഞ്ഞത്. നിലവിലെ 5 നേരം നമസ്കരിച്ചാലും അള്ളാഹു സ്വീകരിക്കില്ല. അതഹിയാത്ത് ഏത് പടച്ചോൻ ഏത് നബിയാണ് നിർബന്ധമാക്കിയത്? നീയൊന്നും പുരോഹിതനല്ല പുരോഹിത പരിഷ യാണ്. മതം വിറ്റ് ഉപജീവനം നടത്തുന്ന മുധേവി

  • @mumtazabdulla9420
    @mumtazabdulla9420 2 місяці тому +2

    ഈ കാലഘട്ടത്തിൽ ഈ ഉമ്മത്തിന്ന് രക്ഷപ്പെടാൻ ചേകണ്ണൂർ ഉസ്താദിന്റെ അറിവാണ് വേണ്ടത്. ഇബാദത്തുകളും ആചാരങ്ങളും കുറച്ചുകൊണ്ട് സ്വർഗത്തിൽ ഏറ്റവും എളുപ്പം പോകാനുള്ള വഴി.

    • @subairpa5906
      @subairpa5906 2 місяці тому

      Usthadoo, ivano, chekanoir, usthadoo,, enthaanee, parenne, poliyadmoner

    • @jabbarp4313
      @jabbarp4313 2 місяці тому +2

      സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ
      " കുറുക്കുവഴികൾ" ഇല്ല.
      ഏറ്റവും ഭക്തിയോടും, ആത്മാർത്ഥമായും , മായം
      കലരാത്ത വിശ്വാസത്തോടെയും , ആർ
      അല്ലാഹുവിൽ വിശ്വസിക്കുകയും ആരാധന
      നടത്തുകയും ചെയ്യുക മാത്രമാണ് ഏക വഴി.

    • @mumtazabdulla9420
      @mumtazabdulla9420 2 місяці тому

      @@jabbarp4313 കുറുക്ക് വഴി കണ്ടെത്തിയവർ ആ വഴിക്ക് പോട്ടെ, ഇപ്പോൾ മൊബൈൽ ഫോണിന്റെ കാലമാണ് ഇപ്പഴും പബ്ലിക് ബൂത്തിൽ പോയി ഫോൺ ചെയ്യുന്നവർ ഉണ്ടെങ്കിൽ ആവട്ടെ, നാം എല്ലാത്തിനെയും ഇണകളായി സൃഷ്ടിച്ചിരിക്കുന്നു.

  • @AS-sp8iu
    @AS-sp8iu 2 місяці тому +2

    എടാ കാട്ടാളാ മുജാഹിദ്ദീലൂടെ അല്ല മുഷ്രിക്ക് സുന്നിയിൽ നിന്ന് മുജാഹിദ്ദിലൂടെ പുറത്ത് പോയി ആ ബാഖവി ഉസ്താദ് എന്ന് പറയുക

  • @minharabbitfarm950
    @minharabbitfarm950 2 місяці тому

    നല്ല അറിവുള്ള ഉസ്താദ് മുക്കട്ടേലും മുക്കട്ടയിലെ ജാറവും കെട്ടി സാധാരണക്കാരിൽ നിന്ന് പണവും സമ്പാദിച്ച് മനുഷ്യരെ വൈകീടൽ ആക്കുന്ന മറ്റുള്ളവർക്ക് ക്ലാസ് എടുക്കാൻ പോകുന്നത്