വളരെ വളരെ ശരി ആണ്. ഒരുപാട് പെണ്ണുങ്ങളെ ഇത് പോലെ പറ്റിച്ചും ഫിസിക്കലായി ഉപയോഗിച്ചും ഒരു കുറ്റബോധവും ഇല്ലാതെ സന്തോഷത്തോടെ അയ്യാൾ ജീവിക്കുന്നു. ഇതിനൊന്നും ഒരു തിരിച്ചടി ദൈവം പോലും കൊടുക്കുന്നില്ലല്ലോ. ഞാൻ അനുഭവിച്ചതിന്റെ പത്തു ഇരട്ടി അനുഭവിക്കാൻ ദൈവം അനുവദിക്കട്ടെ. ഒരിക്കലും എനിക്ക് വേണ്ട ഈ വ്യക്തിയെ തിരിച്
സത്യം എന്നെ കുഴിയിൽ ചാടിച്ചിട്ട് അയാൾ നൈസായി പോയി. സാരമില്ല. എൻ്റെ ഭഗവാൻ എൻ്റെ വേദനയുടെ ഫലം തീർച്ചയായും കൊടുത്തോളും. അത്രമാത്രം നെഞ്ചുരുകി കഴിഞ്ഞതാ ഞാൻ. അവസാനം സൈക്യാട്രിസ്റ്റിൻ്റെ അടുക്കൽ വരെ എത്തി. ഞാൻ തിരിച്ചു വരാൻ തുടങ്ങി.ഞാൻ 90% ഹാപ്പിയായി. ഇയാൾ അനുഭവിക്കും തീർച്ച.😢😢 താങ്ക്സ് മേഡം❤❤❤❤❤
കർമ്മ കാലം നിർണ്ണയിക്കും✍🏻നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക ✍🏻✍🏻ബാക്കി ഒക്കെ കാലം കാട്ടി തരും ✍🏻✍🏻✍🏻നിങ്ങൾ അവരെ കണ്ട് മുട്ടിയത് പോലും ✍🏻✍🏻കാലത്തിന്റെ തീരുമാനം ആയിരിന്നു ✍🏻✍🏻എല്ലാ ബന്ധങ്ങൾക്കും ഭൂമിയിൽ ✍🏻കാലപരിധി ഉണ്ട് ✍🏻✍🏻✍🏻✍🏻കർമ്മ അത് തിരികെ കൊടുക്കും ✍🏻so enjoy ur life and will give importance of ur devt
Daksha ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ് 😢 എല്ലാം നൽകി ഒരുപാട് ആത്മാർത്ഥമായി സ്നേഹിച്ചു.. പക്ഷെ ഇത്രയും വേദന അനുഭവിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😢 സത്യം പറഞ്ഞാൽ ഒരുപാടു എഴുതി ഇടണം എന്ന് ഉണ്ട്, അതിനു പോലും പറ്റുന്നില്ല 😢 എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഈശ്വരൻ കാണുന്നുണ്ട്.. കർമ അനുഭവിക്കാതെ പോകില്ല..😢 എന്റെ മുന്നിൽ കൊണ്ട് വരും ഉറപ്പാണ് 😢.. ചങ്കു പൊട്ടുന്ന വേദന ഉണ്ട് 😢
സത്യം ആണ് മാം പറഞ്ഞത്. മനസ്സിൽ നിന്നും പോകുന്നില്ല ഒന്നും. അത്ര മാത്രം വിഷമിപ്പിച്ചിട്ടുണ്ട് എന്നെ. ഇനി ദൈവം തീരുമാനിക്കട്ടെ 🙏. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤️
പറയാൻ വാക്കുകൾ ഇല്ല... അത്രമേൽ സത്യം.... വളരെ വളരെ ശരി... ഇത്രയും നല്ലൊരു റീഡിങ് തരുന്ന എന്റെ പ്രിയ സുഹൃത്തിനു ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.... 🙏🏻🙏🏻🙏🏻thank u universe 🙏🏻thank u divine 🙏🏻thank u angels 🙏🏻thank u god 🙏🏻🙏🏻🙏🏻
Yes പറഞ്ഞത് അക്ഷരം തെറ്റാതെ ഞാൻ അംഗീകരിക്കുന്നു 🥹🥹വെറുതെ പോയ എന്നെ..... 😭😭കാലം കണക്കു പറയിപ്പിക്കും 🙏🏻🙏🏻🙏🏻ഞാൻ അതു കാണും 👍🏻thanku deksha🙏🏻thanku universe 🙏🏻 thanku🙏🏻thanku🙏🏻thanku🙏🏻thanku🙏🏻
ഇതിൽ പറഞ്ഞ കാര്യം 100% സത്യം ആണ്,ഒരു മന സാക്ഷിയും ഇല്ലാതെ കുഴിയിൽ ചടിച്ചിട്ടു പോയി അതിൽ നിന്നും കര കയറാൻ പോലും പറ്റുന്നില്ല,പക്ഷെ മറ്റെ ആളിന് പണി കിട്ടി തുടങ്ങിയിട്ടുണ്ട് ഫിനാൻഷ്യൽ problem കുറെ ഉണ്ടേ ഇപ്പൊൾ നെട്ടോട്ടം ഓടുക ആണ്..അനുഭവിക്കണം ഇനിയും എങ്കിലേ പഠിക്കൂ ഹരേ കൃഷ്ണാ Thank you universe 🙏
എല്ലാം ശരിയാണ് പറഞ്ഞത് യൂണിവേഴ്സിനെ പൂർണ്ണമായി വിശ്വസിക്കുന്നു നീതി ലഭിക്കും ഞാൻ അനുഭവിച്ച വേദന അത് അറിയണം എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു ഞാൻ മാറിനിൽക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️. 1000% 1000% മാം സാരമില്ല എല്ലാവരും ജീവിക്കട്ടെ . വല്ലാത്തൊരു സങ്കടം തന്നെയാണ് . അത് അനുഭവിക്കുന്നവർക്കെ അതിന്റെ കാഡിന്യ എത്രത്തോളമായിരുന്നു എന്ന് മനസ്സിലാകു.. നന്ദിയുണ്ട് എന്തെന്നാൽ ആത്മഹത്യയിലേക്കു പോകാതെ പൂർണമായല്ലെങ്കിലും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഈ റീഡിങ്ങാണ്. മാമിനോട് ഒരുപാടൊരുപാട് സ്നേഹവും നന്ദിയും എന്നും എന്റെ ഈ ജീവനിൽ കാത്തുസൂക്ഷിക്കും. ❤️❤️❤️❤️❤️.. മാം എല്ലാ തരത്തിലുള്ള ആളുകളും മരിക്കുന്നതുവരെ ഈ ഭൂമിയിൽ ജീവിക്കട്ടെ . ആരോടും ഒരു ദേഷ്യമോ, വൈരാഗ്യമോ ഇല്ല. ഒരേഒരു പ്രാർത്ഥന മാത്രമാണുള്ളത്. എന്തെന്നാൽ ഇത്തരത്തിലുള്ള സങ്കടം അനുഭവിക്കാൻ ആർക്കുമിടവരരുത്. വല്ലാത്തൊരവസ്ഥയാ താങ്ങാനാവില്ല 😢😢😢😢. ഏല്ലാവർക്കും ഈശ്വരൻ നല്ലതുമാത്രം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്ന . എന്റെ ഇപ്പോഴത്തെ ഈ ജീവൻ മാമിനെ പോലെയുള്ളവരുടെ അനുഗ്രഹമാണ്... മാമിനോട് ഒരുപാടൊരുപാട് കടപ്പാടുണ്ട്.. ഇതുപോലെ തന്നെ മറ്റു ചില റീഡിങ്ങുകളും ഒരുപാടു ആശ്വാസം തന്നിട്ടുണ്ട്.. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം മാമിനെ ഒന്ന് നേരിട്ട് കാണാൻ കഴിയണമേ എന്നുമാത്രം ❤️❤️❤️❤️❤️UUU മാം 🙏🙏🙏🙏🙏...
തിരിച്ചടി കിട്ടി,,, അനുഭവിക്കുന്നു,,, ഇപ്പോൾ ഞാനാണ് ശരി,, എന്ന് പറഞ്ഞു വന്നു,,, എനിക്ക് അയാളെ, വെറുക്കാനും,, മറക്കാനും കഴിയില്ല,, എനിക്ക് അയാളെ വേണം ദക്ഷ,, തേർഡ് പാർട്ടിയിൽ നിന്നും വേണ്ടുവോളം കിട്ടി,, ആ സ്ത്രീ ബ്ലാക്ക് മാജിക് ചെയ്തു എന്നിൽ നിന്ന് അടർത്തി കൊണ്ട് പോയതാണ്,,, അതുകൊണ്ടാണ് ഞാൻ എല്ലാം സഹിക്കുന്നത്,,,,, 👍👍👍👍👍
Reading 100% എന്റെ ജീവിതം തന്നെ.... എന്നെ എല്ലാ വിധത്തിലും ഉപയോഗിച്ചു.... അവർക്ക് വേറെയും ഒരുപാട് ബന്ധങ്ങൾ ഉണ്ട്..... ഞാൻ അറിയാൻ വൈകിപ്പോയി.... മനസ് കൊണ്ട് അകലാൻ പറ്റുന്നില്ല.... അത്രയും സ്നേഹിച്ചുപോയി.... ഞാൻ അനുഭവിക്കുന്ന വേദന... എന്റെ സ്നേഹത്തിന്റെ സത്യം universe അവർക്ക് മനസ്സിലാക്കി കൊടുക്കട്ടെ..... എന്റെ വേദനകൾ മറക്കാൻ എനിക്ക് ശക്തി തരണമേ ദൈവമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
സത്യമാണ് പറഞ്ഞത് ഞാൻ എത്ര അനുഭവിച്ചിട്ടും എനിക്ക് എന്റെ വ്യക്തിയെ വിട്ട് പോകാനോ മറക്കാനോ വെറുക്കാനോ പറ്റുന്നില്ല എന്റെ സനേഹം മനസിലാക്കി തിരിച്ച് വരും ഞാൻ എന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
എഴുതാൻ പോലും തോന്നുന്നില്ല... പറയാൻ വാക്കുകൾ ഇല്ല അത്രക്കും അനുഭവിച്ചു. അവനെ സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തോളു...എന്റെ ജീവിതം എന്റെ കുടുംബം എന്റെ മാനം എന്റെ സ്വെപ്നം ..... അങ്ങനെ എല്ലാം എല്ലാം നഷ്ട പെടു എല്ലാരുടെ മുന്നിലും തെറ്റുകാരി ആയി നാടും വീടും വിട് ഓടി..... ഇനി വയ്യാ മനസ്സ് കൊണ്ട് എല്ലാം മറന്നു ജീവിക്കാൻ നോക്കുന്നു. 🙏🙏🙏
സത്യമാണ് പറഞ്ഞത് അവൻ അനുഭവിക്കണം അത്രക്കും എന്നെ വേദനിപ്പിച്ചിട്ടുണ്ട്😢😢 കർമ്മ എന്നുണ്ടെങ്കിൽ അത് തിരിച്ചു കിട്ടിയിരിക്കും 👍🏻👍🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
യൂണിവേഴ്സ് നന്ദി മോളെനന്ദി ഞാൻ അനുഭവിച്ച വേദന ഇപ്പോൾ അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ദൈവം സർവ്വശക്തൻ എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എനിക്ക ഉള്ളതാണെങ്കിൽ യൂണിവേഴ്സ് എനിക്ക് നൽകും അത് എനിക്ക് ചേരത്തതാണെങ്കിൽ അതിനുള്ള പരിഹാരവും യൂണിവേഴ്സ് കണ്ടെത്തിയിരികും ഓം നമ: ശിവായ❤❤❤
100% സത്യം റീഡിങ്.രതിശ്രീ, അവൾക്കും അവളുടെ അച്ഛനും അമ്മയ്ക്കും അമ്മാവനും അമ്മായിക്കും നീതി ദേവത സത്യം ആണെങ്കിൽ പ്രകൃതിയിൽ സത്യം ഉണ്ടെങ്കിൽ അവർക്ക് ശക്തമായ കർമഫലം യൂണിവേഴ്സ് സർവേശ്വരൻ തന്നെ കൊടുക്കും
പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍🙏❤️❤️🙏🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏🙏🙏🙏🙏 Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏
സത്യം ഞാൻ ഒരുപാട് സങ്കടപ്പെട്ടു എന്റെ ഭർത്താവ് ആയിരുന്നു ഞാൻ ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു ആയാൾ ഒരു മനസാക്ഷി കുത്തും ഇല്ലാദേ വേറെ കല്യാണം കഴിച്ചു കല്യാണം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഞാൻ അറിയുന്നദ് ഞാൻ തകർന്ന് പോയി ഞാൻ ഇപ്പോൾ ഡിവോഴ്സ് ആയി എന്നാലും എനിക്ക് ആയാളെ മറക്കാനോ വെറുക്കാനോ കഴിയുന്നില്ല എനിക്ക് ആയാളെ മറക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ ചേച്ചി
101%ശരിയാണ് ഒന്നും വേറെ പറയാനില്ല, തെറ്റ് സ്വയം മനസിലാക്കി തിരിച്ച് വന്നാൽ സ്വീകരിക്കും, വേറെ ഒന്നും ജീവിതത്തിൽ ഉണ്ടാവില്ല, ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ കഴിയില്ലല്ലോ? 🙏🙏🙏♥️♥️♥️എല്ലാം യൂണിവേഴ്സിനെ ഭാരമേൽപ്പിക്കുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം
മാം പറഞ്ഞത് വളരെ ശരിയാണ് എന്നെ പറ്റിക്കുകയാണെന്ന് തോന്നാറുണ്ട് പക്ഷെ വിട്ടു പോകാൻ പറ്റുന്നില്ല ഒന്നും കണ്ടുപിടിക്കാൻ പറ്റുന്നില്ല ഇതിനുള്ള ശിക്ഷ കർമകുടുക്കും എനിക്കുറപ്പുണ്ട് 😓🙏🙏🙏
Avan third partiyekonde anubhavikatte. Aval evane anubhavipikatte. അവളെ കൊണ്ടു ഇവൻ നരകികണം. അവൻ എന്നോട് ചെയ്തതിനു കർമ അനുഭവിക്കണം. ഞാൻ അത്ര കരഞ്ഞിട്ടുണ്ട് അപ്പോൾ അവൻ സന്തോഷിച്ചു ഇനി അവൻ karayatte. അവൻ അവളെ veruth മുഴുവൻ സ്നേഹത്തോടെ തിരിച്ചു വരട്ടെ
മാം പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് ഞാൻ അനുഭവിച്ചതാണ് അവൾ ഇപ്പോഴും ഹാപ്പി ആണ് ഫുൾ ടൈം ഓൺലൈൻ ആണ് 9 മാസമായി ഞാൻ അനുഭവിച്ചത് അത് അതെ പോലെ അവളും അനുഭവിച്ച തിരിച്ചു വരട്ടെ അവളുടെ അമ്മയാണ് ഇങ്ങനെയൊക്കെ ആക്കിയത് Thank you universe 🙏🙏🙏thank you universe 🙏🙏🙏
താങ്ക്യൂ മാം ഈ വിഷമങ്ങളെല്ലാം ഞാൻ അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഞാനായിട്ട് ആരെയും വേദനിപ്പിക്കാൻ ഇല്ല എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
1000% crct reading mam All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
സത്യമാണ് മാഡം പറഞ്ഞത് എന്നെ ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞു ചതിയിൽ ചതിയിൽ പെടുത്തുകയാണ് ഞാൻ ശരിക്കും ഒരു കുഴിയിൽ പെട്ട അവസ്ഥയിലാണ് അയാള് നല്ല ഹാപ്പി ഇപ്പോൾ ഞാൻ എല്ലാം പോസിറ് ആയിട്ടാണ് നടക്കുന്നത് എല്ലാം ഞാൻ യൂണിവേഴ്സിറ്റി വിട്ടു തന്നിരിക്കുന്നു
കറക്റ്റ് reading, കർമ അനുഭവിക്കുക തന്നെ വേണം, എന്നെ അതുപോലെ കരയിപ്പിച്ചിട്ടുണ്ട്, ഫ്രീഡം കൊടുത്തത് ഏറി പോയി അവസാനം 2പേരും ബീച്ചിൽ പാർക്കിൽ പോയി ചോദ്യം ചെയ്തപ്പോൾ ടോക്സിക് ആയി. എന്തൊക്കെയാണേലും മറക്കുവാനും പറ്റുന്നില്ല, thirichuvaravinu കാത്തിരിക്കുന്നു എനിക്ക് വീണ്ടും തരുന്ന യൂണിവേസിനു നന്ദിപറയുന്നു എല്ലാ പോസറ്റീവ് എനെർജിയും സ്വീകരിക്കുന്നു. Tanks മാം 🙏tanks യൂണിവേഴ്സ്
എല്ലാം എന്റെ തെറ്റ് ആണ്. എന്റെ വേദന ഞാൻ ഇരന്നു വാങ്ങിയതാണ്. എന്നേ വേദനിപ്പിക്കാൻ ഞാൻ ആണ് അവസരം കൊടുത്തത്. 100%സത്യസന്ധമായി സ്നേഹിച്ചു. തിരിച്ചുള്ളത്, എന്നേ എങ്ങനെയാണ് കാണുന്നത് എന്നത് അക്ഷരാർത്ഥത്തിൽ എന്നേ ഞെട്ടിച്ചുകളഞ്ഞു. സാരമില്ല എന്നും നല്ലതുമാത്രം ആ വ്യെക്കിക്ക് വരട്ടെ 🙏🙏.....
100% കറക്ട് reading ഒരുപാട് സ്നേഹിച്ചു. എന്നെ ഒരുപാട് വാക്ക് കൊണ്ട് വേദനിപ്പിച്ചു. പക്ഷെ ഞാൻ ആയിട്ട് ഇപ്പോ ഒന്നിനും പോകാർ ഇല്ല . എന്താ വിഷമങ്ങൾ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏. എന്നെങ്കിലും ദൈവത്തിന്റെ മുൻപിൽ കണക്ക് പറയേണ്ട ഒരു ദിവസം വരും.. അന്ന് തെറ്റ് മനസിലാക്കട്ടെ.. Thank you univers 🙏🙏 Thank you God 🙏🙏 Thank you mam 🙏🙏 ഓം നമഃ ശിവായ 🙏🙏
100% is my situation which I gone through. He still keep in touch with me to know everything. He chose third party over me who is very controlling him. Let him learn from her and come back on divine timing. Thank you Universe. Attracting all the positive energies from this reading to our relationship and claiming for third party removal, permanent reunion with commitment to marriage.
വളരെ സത്യം... ആദ്യം ഉള്ള ഫീലിംഗ് ഇപ്പോൾ ഇല്ല..... വേറെ ഒരു ബന്ധം വും വന്നു... എന്നൈ കുഴിയിൽ ചാടിച്ചു പോയി... എന്റെ കണ്ണീർ വീഴും തോറും..... നാശവും തുടങ്ങും എന്നാ എനിക്ക് മനസ്സിൽ തോന്നുന്നു
എൻ്റെ വേദന എന്നെ ശരിക്കും. വേദനിപ്പിച്ചു. അതിൻ്റെ ഫലം ഒരു ഇടിത്തീപൊലെയായി ശരിയാണ്. Physical appearence നല്ലതാണ്. ആരെയും കൈയ്യിലെടുക്കാൻ കഴിവുണ്ട: ഒന്നിൽ കൂടുതൽ Relation Ship ഉണ്ടായിരുന്നു ശരിയാണ്. Heartbreak തന്നിട്ടും. വിട്ടു പോകാൻ കഴിയുന്നില്ല 100% perfect Reading രഹസ്യങ്ങൾ അതിനിഗൂഢമായി സൂക്ഷിക്കുന്നു. എന്നെ ' ചവിട്ടി അരച്ചു ഇപ്പോൾ സ്വന്തം ആളുകൾ അടിച്ചു വീട്ടിൽ നിന്നു ഇപ്പോൾ 'പുറത്താക്കി ശരിയാണ് 'ഇപ്പോഴും ഒരു other Ladyയുമായി Conection ഉണ്ട്.
എന്റേത് എന്നെ മാത്രം സ്നേഹിക്കുന്ന ഒരാൾ.. But.. വീട്ടിൽ നിന്നും പുറത്തായി... ഇപ്പോൾ ഞാനും ആയിട്ട് കുറച്ചു gap ഇട്ടു നില്കുന്നു.. പ്രശ്നം എല്ലാം കഴിഞ്ഞിട്ട് വരാം എന്നു
ഫിനാൻഷ്യലി തകർന്നു അദ്ദേഹം.. ഓരോന്നു വിൽക്കുന്നു.. ജീവിച്ചു പോകാൻ 🙏new പാർട്ടിക്ക് ഒപ്പം new business നടത്തിയതാ 🙏.... ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു കുറേ മുന്നേ.... എല്ലാം നേടട്ടെ.... Win ചെയ്യട്ടെ.. യൂണിവേഴ്സൽ അദ്ദേഹത്തോട് ക്ഷമിക്കട്ടെ 🙏.... അദ്ദേഹം തിരിച്ചു എന്നിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏
റീഡിങ് 100%സത്യം ആണ് പറഞ്ഞ ഇല്ല കാര്യങ്ങളും oru വാക്ക് പോലും തെറ്റിയിട്ടില്ല.... ഒറ്റക്ക് ജീവിച്ചിരുന്ന.... കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന എന്നെ.... ഒരുപാട് പറഞ്ഞു... മോഹിപ്പിച്ചു.... കുഴി എന്ന് parayan പറ്റില്ലാ. ഗർത്തം എന്ന് പറയുന്നതാവും ശരി.... കൊണ്ട് ചാടിച്ചു.... ഒറ്റക്കാക്കി പോയി.... എല്ലാ തെറ്റുകളും ക്ഷമിച്ചു കൊടുത്തത് ആണ് njan..... എന്നിട്ടും..... ഒരുപാട് ചതിച്ചു..... എന്നെ.... ഇത്രയൊക്കെ ആയിട്ടും..... എനിക്ക് വെറുക്കാൻ സാധിക്കുന്നില്ല..... അത്രേം ചങ്ക് പറിച്ചു കൊടുത്തു ആണ് സ്‌നേഹിച്ചത്.... റീഡിങ് ൽ പറഞ്ഞ പോലെ.... Universe തീരുമാനിക്കട്ടെ എല്ലാം...... പോസിറ്റീവ് എല്ലാം life ലേക്ക് അട്രാക്ട് ചെയ്യുന്നു..... Thank you universe..... Thank you 🙏🙏🙏
reading 100% എൻ്റെ തന്നെയാണ്. അദ്ദേഹത്തിൻ്റെ energy തന്നെയാണ്. മാനസികമായി അത്രയും തകർത്തു തന്നു. divine engry യുടെ support ഉണ്ടാവട്ടെ....... സ്നേഹത്തോടെ അദ്ദേഹം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.
പറഞ്ഞതെല്ലാം സത്യം.... 🙏🏻🙏🏻 ഇനി ഒന്നും അനുഭവിക്കാൻ ഇല്ല 😢 തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു... വെറുക്കനോ ശപിക്കാനോ പറ്റുന്നില്ല.... എല്ലാം പ്രപഞ്ചശക്തിയിൽ 🙏🏻
ഞാൻ അനുഭവിച്ചത് ശത്രുവിന് പോലും അനുഭവിക്കേണ്ടി വരരുതേ.... എന്ന് മാത്രേ പറയാനുള്ളൂ..... അയാൾ ഇതൊന്നും അനുഭവിക്കേണ്ട.... അയാൾക്ക് താങ്ങാൻ സാധിക്കില്ല....🥲🙂
ഓരോന്ന് പറയുമ്പോഴും ഒരു സിനിമ പോലെ എല്ലാ രംഗങ്ങളും ന്റെ മനസിലേക്ക് കടന്ന് വരികയായിരുന്നു... എന്നെ കുറ്റപ്പെടുത്തുന്നതും ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നതും എല്ലാം 😭😭😭.... കുറ്റബോധകൊണ്ട് അവൻ ഉമീതീയിൽ നീറണം... അത്രയും എന്ന വേദനിപ്പിക്കുന്നുണ്ട്...
താങ്ക്യൂ യൂണിവേഴ്സ് മാഡം പറഞ്ഞു കാര്യം 100%സത്യം ആണ് എനിക്ക് ഒന്നും പറയാൻ ഇല്ല 3rd പാർട്ടി ഉണ്ട് അവിടെ ആണ് എന്നോട് ഒന്നും മിണ്ടാതെ ഇറങ്ങി പോയി ഞാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ട് ആയി.. എല്ലാം യൂണിവേഴ്സ് ചെയ് തരട്ടെ
ഈ റീഡിങ് 100% എന്റെയും എന്റെ പേഴ്സണന്റെയും ആണ്, ഒരു രണ്ട് വർഷത്തോളമായി എന്നെ പടു കുഴിയിൽ തള്ളിയിട്ടു, ഇടക്ക് വരും പോകും, തേർഡ് പാർട്ടിയുമായി എല്ലാ ബന്ധങ്ങളും ഉണ്ടാക്കി എടുത്തു, ഇപ്പൊ കുറച്ച് ബുദ്ധിമുട്ടിലൂടെ ആണ് അയാൾ പോകുന്നത് third പാർട്ടിയെ വിടാനും വയ്യ എന്റെ അടുത്തേക്ക് വരാനും വയ്യ, ശാരീരികമായും മനസികമായും നല്ലത് പോലെ ഓരോന്നും അനുഭവിക്കുന്നുണ്ട്, എന്നോട് ചെയ്തത്തിനുള്ളത്, ഞാൻ അനുഭവിച്ചതിനുള്ളത് അനുഭവിച്ചു തിരിച്ചു വരട്ടെ, എങ്ങനെയൊക്കെ നോക്കിയിട്ടും തേർഡ് പാർട്ടി ഒഴിഞ്ഞു പോയിട്ടില്ല ഇതുവരെ, തേർഡ് പാർട്ടിയെ ഇന്നത്തേക്കുമായി എല്ലാ രീതിയിലും ഉപേക്ഷിച്ചു തിരിച്ചു വരണേ എന്ന് യൂണിവേർസിനോട് പ്രാർത്ഥി ക്കുന്നു 🙏🙏
ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഇപ്പോൾ 3 ർഡ് പാർട്ടിയുടെ കൂടെ ആണ് ഫാമിലിയെ പോലും നോക്കുന്നില്ല അവൻ ഇപ്പോൾ ഹാപ്പിയാണ് പ്രശനങ്ങൾ തുടങ്ങി ഫാമിലി പ്രശ്നം ഉണ്ടാക്കുന്നുണ്ട് കേസ് കൊടുക്കാൻ പോകുന്നു ഞാൻ എല്ലാത്തിൽ നിന്നും മൂവ് ചെയിതു എന്റെ കാര്യം നോക്കി ജീവിക്കുന്നു ഞാൻ ഇനി വേണ്ട 🙏🙏🙏🙏🙏
വളരെ വളരെ ശരി ആണ്. ഒരുപാട് പെണ്ണുങ്ങളെ ഇത് പോലെ പറ്റിച്ചും ഫിസിക്കലായി ഉപയോഗിച്ചും ഒരു കുറ്റബോധവും ഇല്ലാതെ സന്തോഷത്തോടെ അയ്യാൾ ജീവിക്കുന്നു. ഇതിനൊന്നും ഒരു തിരിച്ചടി ദൈവം പോലും കൊടുക്കുന്നില്ലല്ലോ. ഞാൻ അനുഭവിച്ചതിന്റെ പത്തു ഇരട്ടി അനുഭവിക്കാൻ ദൈവം അനുവദിക്കട്ടെ. ഒരിക്കലും എനിക്ക് വേണ്ട ഈ വ്യക്തിയെ തിരിച്
സത്യം എന്നെ കുഴിയിൽ ചാടിച്ചിട്ട് അയാൾ നൈസായി പോയി. സാരമില്ല. എൻ്റെ ഭഗവാൻ എൻ്റെ വേദനയുടെ ഫലം തീർച്ചയായും കൊടുത്തോളും. അത്രമാത്രം നെഞ്ചുരുകി കഴിഞ്ഞതാ ഞാൻ. അവസാനം സൈക്യാട്രിസ്റ്റിൻ്റെ അടുക്കൽ വരെ എത്തി. ഞാൻ തിരിച്ചു വരാൻ തുടങ്ങി.ഞാൻ 90% ഹാപ്പിയായി. ഇയാൾ അനുഭവിക്കും തീർച്ച.😢😢 താങ്ക്സ് മേഡം❤❤❤❤❤
Same
Be positive.God will protect u❤
Reading is correct 🙏
Same situation
എന്റെ ദൈവമേ 100% കറക്റ്റ് reeding ❤️❤️❤️Thanku Mam❤️❤️❤️ Thanku univers 🙏🙏🙏🙏
അക്ഷരം പോലും മാറാതെ correct reading aanu 🙏 ജോലി , സാമ്പത്തികം എല്ലാം തകർന്നു വീഴുന്നു 😢
Thank you universe ❤️🙏
വളരെ സത്യം 👍...... എന്റെ ഭാഗത്തു ശരി ഉണ്ട്...... ദൈവം ആൾക് തിരിച്ചറിവ് നൽകി തിരിച്ചു കൊണ്ട് varat😰🙏🏼
കർമ്മ കാലം നിർണ്ണയിക്കും✍🏻നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക ✍🏻✍🏻ബാക്കി ഒക്കെ കാലം കാട്ടി തരും ✍🏻✍🏻✍🏻നിങ്ങൾ അവരെ കണ്ട് മുട്ടിയത് പോലും ✍🏻✍🏻കാലത്തിന്റെ തീരുമാനം ആയിരിന്നു ✍🏻✍🏻എല്ലാ ബന്ധങ്ങൾക്കും ഭൂമിയിൽ ✍🏻കാലപരിധി ഉണ്ട് ✍🏻✍🏻✍🏻✍🏻കർമ്മ അത് തിരികെ കൊടുക്കും ✍🏻so enjoy ur life and will give importance of ur devt
Daksha ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ് 😢 എല്ലാം നൽകി ഒരുപാട് ആത്മാർത്ഥമായി സ്നേഹിച്ചു.. പക്ഷെ ഇത്രയും വേദന അനുഭവിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😢 സത്യം പറഞ്ഞാൽ ഒരുപാടു എഴുതി ഇടണം എന്ന് ഉണ്ട്, അതിനു പോലും പറ്റുന്നില്ല 😢 എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഈശ്വരൻ കാണുന്നുണ്ട്.. കർമ അനുഭവിക്കാതെ പോകില്ല..😢 എന്റെ മുന്നിൽ കൊണ്ട് വരും ഉറപ്പാണ് 😢.. ചങ്കു പൊട്ടുന്ന വേദന ഉണ്ട് 😢
👍
@@anujeevaraj7022 same
Entethum ithe avastha
@sheebanavas1536 same 😭
@@farsinfasil717 sahikan pattanilla
പറഞ്ഞത് എല്ലാം സത്യം 🙏❣️എനിക്ക് ഉള്ള റീഡിങ് തന്നെ ആയിരുന്നു... ❣️🙏... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❣️
സത്യം ആണ് പറഞ്ഞത്...വിട്ട് പോകാൻ പറ്റുന്നില്ല... തിരിച്ചു വരും.. Thank you univers 🙏🙏🙏
Yes കറക്റ്റ് ആണ്. കർമ്മ അനുഭവിക്കുന്നു. തിരിച്ചു വരട്ടെ 🙏🙏🙏❤
സത്യം ആണ് മാം പറഞ്ഞത്. മനസ്സിൽ നിന്നും പോകുന്നില്ല ഒന്നും. അത്ര മാത്രം വിഷമിപ്പിച്ചിട്ടുണ്ട് എന്നെ. ഇനി ദൈവം തീരുമാനിക്കട്ടെ 🙏. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤️
സത്യം ആണ് എനിക്ക് വേണ്ട എന്ന് പറഞ്ഞാലും എനിക്ക് വിട്ട് പോകാൻ പറ്റുന്നില്ല 😢
എനിക്കും 😔
Me too same😢
എനിക്കും 😢
Same😢
Same👍
സത്യം ഞാൻ അനുഭവിച്ചതിന്റെ നാലു ഇരട്ടി അയാൾ അനുഭവിച്ചിട്ടു വരണം യൂണിവേഴ്‌സായിട്ട് അയാൾക്ക് എല്ലാം മനസ്സിലാക്കികൊടുക്കണം 🥰🥰🥰🙏🙏🙏🥰🥰🥰🙏q🙏
പറയാൻ വാക്കുകൾ ഇല്ല... അത്രമേൽ സത്യം.... വളരെ വളരെ ശരി... ഇത്രയും നല്ലൊരു റീഡിങ് തരുന്ന എന്റെ പ്രിയ സുഹൃത്തിനു ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.... 🙏🏻🙏🏻🙏🏻thank u universe 🙏🏻thank u divine 🙏🏻thank u angels 🙏🏻thank u god 🙏🏻🙏🏻🙏🏻
Yes പറഞ്ഞത് അക്ഷരം തെറ്റാതെ ഞാൻ അംഗീകരിക്കുന്നു 🥹🥹വെറുതെ പോയ എന്നെ..... 😭😭കാലം കണക്കു പറയിപ്പിക്കും 🙏🏻🙏🏻🙏🏻ഞാൻ അതു കാണും 👍🏻thanku deksha🙏🏻thanku universe 🙏🏻 thanku🙏🏻thanku🙏🏻thanku🙏🏻thanku🙏🏻
എല്ലാം സത്യമാണ്. സ്വഭാവം അങ്ങനെയാണ്. 🙏🙏🙏
ഇതിൽ പറഞ്ഞ കാര്യം 100% സത്യം ആണ്,ഒരു മന സാക്ഷിയും ഇല്ലാതെ കുഴിയിൽ ചടിച്ചിട്ടു പോയി അതിൽ നിന്നും കര കയറാൻ പോലും പറ്റുന്നില്ല,പക്ഷെ മറ്റെ ആളിന് പണി കിട്ടി തുടങ്ങിയിട്ടുണ്ട് ഫിനാൻഷ്യൽ problem കുറെ ഉണ്ടേ ഇപ്പൊൾ നെട്ടോട്ടം ഓടുക ആണ്..അനുഭവിക്കണം ഇനിയും എങ്കിലേ പഠിക്കൂ
ഹരേ കൃഷ്ണാ
Thank you universe 🙏
കറക്റ്റ് റീഡിങ് 🙏🙏🙏
അനുഭവിക്കണം എത്രയും പെട്ടെന്ന് തന്നെ ഭഗവാനെ
പറഞ്ഞതെല്ലാം സത്യം ആണ് ഇപ്പോഴും അയാൾ സന്തോഷം ആയാണ് ജീവിക്കുന്നത് ഭഗവാൻ എല്ലാം കാണുന്നുണ്ടല്ലോ
എല്ലാം നടന്ന കാര്യങ്ങൾ ആണ്. ഇനി തെറ്റ് തിരുത്തി അദ്ദേഹം നന്നായാൽ മതിയായിരുന്നു.
എല്ലാം ശരിയാണ് പറഞ്ഞത് യൂണിവേഴ്സിനെ പൂർണ്ണമായി വിശ്വസിക്കുന്നു നീതി ലഭിക്കും ഞാൻ അനുഭവിച്ച വേദന അത് അറിയണം എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു ഞാൻ മാറിനിൽക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
സത്യം ആണ് വേണ്ട എന്ന് വിചാരിച്ചാലും മനസ് അനുവദിക്കുന്നില്ല mam. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്
എല്ലാം കറക്ട് ആണ്,,god നീതി നടപ്പാക്കട്ടെ 🙏🙏🙏
മോംപറഞ്ഞത് സത്യം മാണ് എന്റെ വേദന യൂണി വേയ്സിന്റെ എൽപ്പിക്കന്നു. കാലം തെളിയിക്കും അയാൾക്ക് ശിക്ഷ❤ യൂണിവേയ്സ്🙏
സത്യം ആണ് 🙏🙏🙏🙏🙏എല്ലാംശെരി ആണ്
ഒന്നും അറിയാത്ത ഭാവത്തിൽ ഇപ്പോഴും ചീറ്റിംഗ് ആണ് ചെയുന്നത്... ഇതെല്ലാം അനുഭവിച്ചു തീർക്കാൻ ടൈം ആകുന്നതേ ഉള്ളു
ഇത് തന്നെ യാണ് കറക്റ്റ്, സത്യം
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️. 1000% 1000% മാം സാരമില്ല എല്ലാവരും ജീവിക്കട്ടെ . വല്ലാത്തൊരു സങ്കടം തന്നെയാണ് . അത് അനുഭവിക്കുന്നവർക്കെ അതിന്റെ കാഡിന്യ എത്രത്തോളമായിരുന്നു എന്ന് മനസ്സിലാകു.. നന്ദിയുണ്ട് എന്തെന്നാൽ ആത്മഹത്യയിലേക്കു പോകാതെ പൂർണമായല്ലെങ്കിലും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഈ റീഡിങ്ങാണ്. മാമിനോട് ഒരുപാടൊരുപാട് സ്നേഹവും നന്ദിയും എന്നും എന്റെ ഈ ജീവനിൽ കാത്തുസൂക്ഷിക്കും. ❤️❤️❤️❤️❤️.. മാം എല്ലാ തരത്തിലുള്ള ആളുകളും മരിക്കുന്നതുവരെ ഈ ഭൂമിയിൽ ജീവിക്കട്ടെ . ആരോടും ഒരു ദേഷ്യമോ, വൈരാഗ്യമോ ഇല്ല. ഒരേഒരു പ്രാർത്ഥന മാത്രമാണുള്ളത്. എന്തെന്നാൽ ഇത്തരത്തിലുള്ള സങ്കടം അനുഭവിക്കാൻ ആർക്കുമിടവരരുത്. വല്ലാത്തൊരവസ്ഥയാ താങ്ങാനാവില്ല 😢😢😢😢. ഏല്ലാവർക്കും ഈശ്വരൻ നല്ലതുമാത്രം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്ന . എന്റെ ഇപ്പോഴത്തെ ഈ ജീവൻ മാമിനെ പോലെയുള്ളവരുടെ അനുഗ്രഹമാണ്... മാമിനോട് ഒരുപാടൊരുപാട് കടപ്പാടുണ്ട്.. ഇതുപോലെ തന്നെ മറ്റു ചില റീഡിങ്ങുകളും ഒരുപാടു ആശ്വാസം തന്നിട്ടുണ്ട്.. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം മാമിനെ ഒന്ന് നേരിട്ട് കാണാൻ കഴിയണമേ എന്നുമാത്രം ❤️❤️❤️❤️❤️UUU മാം 🙏🙏🙏🙏🙏...
Sankadam arkum manasilakilla
തിരിച്ചടി കിട്ടി,,, അനുഭവിക്കുന്നു,,, ഇപ്പോൾ ഞാനാണ് ശരി,, എന്ന് പറഞ്ഞു വന്നു,,, എനിക്ക് അയാളെ, വെറുക്കാനും,, മറക്കാനും കഴിയില്ല,, എനിക്ക് അയാളെ വേണം ദക്ഷ,, തേർഡ് പാർട്ടിയിൽ നിന്നും വേണ്ടുവോളം കിട്ടി,, ആ സ്ത്രീ ബ്ലാക്ക് മാജിക് ചെയ്തു എന്നിൽ നിന്ന് അടർത്തി കൊണ്ട് പോയതാണ്,,, അതുകൊണ്ടാണ് ഞാൻ എല്ലാം സഹിക്കുന്നത്,,,,, 👍👍👍👍👍
😢ഇതേ അനുഭവം തന്നെ ആണ് എനിക്കും ഉള്ളത്
ഞാൻ ഒരുപാട് വിഷമിക്കുന്നു ആ വ്യക്തിയെ എനിക്ക് ജീവൻ ആണ് എന്റെ ജീവനെ kal ഞാൻ സ്നേഹിക്കുന്നു 🙏🙏🙏🙏🙏
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. അവൾ കർമയിൽ ആണ്. താങ്ക്സ് യൂണിവേഴ്സ് ❤🙏
എന്റെ റീഡിങ് തന്നെ, അയാൾ അനുഭവിക്കണം എന്റെ കണ്ണിനു കാണാനും ചെവിക്കു കേൾക്കാനും ഭഗവാൻ ഇടവരുത്തും താങ്ക്യൂ മാം ❤️❤️❤️താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏🙏❤️
സത്യം ആണ് എല്ലാം യൂണിവേഴ്സ് സഹായിക്കട്ടെ...നീതി ലഭിക്കട്ടെ... ക്ലെയിം ചെയ്യുന്നു
Reading 100% എന്റെ ജീവിതം തന്നെ.... എന്നെ എല്ലാ വിധത്തിലും ഉപയോഗിച്ചു.... അവർക്ക് വേറെയും ഒരുപാട് ബന്ധങ്ങൾ ഉണ്ട്..... ഞാൻ അറിയാൻ വൈകിപ്പോയി.... മനസ് കൊണ്ട് അകലാൻ പറ്റുന്നില്ല.... അത്രയും സ്നേഹിച്ചുപോയി.... ഞാൻ അനുഭവിക്കുന്ന വേദന... എന്റെ സ്നേഹത്തിന്റെ സത്യം universe അവർക്ക് മനസ്സിലാക്കി കൊടുക്കട്ടെ..... എന്റെ വേദനകൾ മറക്കാൻ എനിക്ക് ശക്തി തരണമേ ദൈവമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
സത്യമാണ് പറഞ്ഞത് ഞാൻ എത്ര അനുഭവിച്ചിട്ടും എനിക്ക് എന്റെ വ്യക്തിയെ വിട്ട് പോകാനോ മറക്കാനോ വെറുക്കാനോ പറ്റുന്നില്ല എന്റെ സനേഹം മനസിലാക്കി തിരിച്ച് വരും ഞാൻ എന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
എനിക്ക് മറക്കാൻ കഴിയുന്നില്ല തിരിച്ചു വരണം എന്നിലേക്ക് മാത്രം ആയി pls universe ❤
എഴുതാൻ പോലും തോന്നുന്നില്ല... പറയാൻ വാക്കുകൾ ഇല്ല അത്രക്കും അനുഭവിച്ചു. അവനെ സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തോളു...എന്റെ ജീവിതം എന്റെ കുടുംബം എന്റെ മാനം എന്റെ സ്വെപ്നം ..... അങ്ങനെ എല്ലാം എല്ലാം നഷ്ട പെടു എല്ലാരുടെ മുന്നിലും തെറ്റുകാരി ആയി നാടും വീടും വിട് ഓടി.....
ഇനി വയ്യാ മനസ്സ് കൊണ്ട് എല്ലാം മറന്നു ജീവിക്കാൻ നോക്കുന്നു. 🙏🙏🙏
റീഡിങ് 101%സത്യമാണ്. ഞാൻ. അനുഭവിച്ച വേദന അനവും അനുഭവിക്കണം മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ എന്താ അവസ്ഥ എന്ന് അവൻ അറിയണം.
സത്യമാണ് പറഞ്ഞത് അവൻ അനുഭവിക്കണം അത്രക്കും എന്നെ വേദനിപ്പിച്ചിട്ടുണ്ട്😢😢 കർമ്മ എന്നുണ്ടെങ്കിൽ അത് തിരിച്ചു കിട്ടിയിരിക്കും 👍🏻👍🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
വളരെ സത്യമായ reading . ഈശ്വരൻ തന്നെ എല്ലാറ്റിനും പരിഹാരം ഉണ്ടാക്കിത്തരട്ടെ Thank you Mam🙏🙏 Thank you Universe🙏🙏🙏🙏
💯 correct aaanu..
എനിക്ക്, ഒന്നും, അറിയാൻ, കഴിയുന്നില്ല, ഞങ്ങൾ, രണ്ടുപേരും, ലോങ്ങ്, ഡിസ്റ്റൻസ്സിൽ, ആണ്, പറഞ്ഞതെല്ലാം, ശരിയാണ്, യൂണിവേഴ്സ്, ഹൃദയവേദന, അറിയുന്നു, എന്നു ഞാൻ, വിശ്വസിക്കുന്നു, അതിനുള്ള, അനുഭവം, കിട്ടാതിരിക്കില്ല, 🙏🙏🙏🙏🙏
Saime
എന്റെ ഭാഗത്തെ ശെരി മനസ്സിലാക്കി തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻
താങ്ക്സ് യൂ ഗോഡ് പറഞ്ഞത് 100%സത്യം ഒരുപാട് അനുവാവിച്ചു അയാൾ എന്നെ കുഴ്യിൽ ചാടിച്ചു ഒരുപാട് അനുഭവിച്ചു ❤❤❤❤❤🙏🙏🙏🙏🙏🎉🎉🎉🎉🎉👍👍👍
ഇതു എന്റെ പേഴ്സൺ ന്റെ എനർജി തന്നെയാണ്...... 100+1% കറക്റ്റ് ആണ്.... Situations correct ആണ് mam 🙏🙏🙏🙏🙏thank you universe🙏🙏🙏🙏🙏❤❤❤❤thank you mam 🙏🙏🙏🙏
യൂണിവേഴ്സ് നന്ദി മോളെനന്ദി ഞാൻ അനുഭവിച്ച വേദന ഇപ്പോൾ അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ദൈവം സർവ്വശക്തൻ എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എനിക്ക ഉള്ളതാണെങ്കിൽ യൂണിവേഴ്സ് എനിക്ക് നൽകും അത് എനിക്ക് ചേരത്തതാണെങ്കിൽ അതിനുള്ള പരിഹാരവും യൂണിവേഴ്സ് കണ്ടെത്തിയിരികും ഓം നമ: ശിവായ❤❤❤
100% സത്യം റീഡിങ്.രതിശ്രീ, അവൾക്കും അവളുടെ അച്ഛനും അമ്മയ്ക്കും അമ്മാവനും അമ്മായിക്കും നീതി ദേവത സത്യം ആണെങ്കിൽ പ്രകൃതിയിൽ സത്യം ഉണ്ടെങ്കിൽ അവർക്ക് ശക്തമായ കർമഫലം യൂണിവേഴ്സ് സർവേശ്വരൻ തന്നെ കൊടുക്കും
സത്യം വളരെ ശരി👍താങ്ക് സ് ,👍 മാം നന്ദി നന്ദി നന്ദി യൂ ണിവേഴ്സ്👍❤️👍👍
പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍🙏❤️❤️🙏🙏
റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏🙏🙏🙏🙏
Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏
Correct reading Anu mam..ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
സത്യം ഞാൻ ഒരുപാട് സങ്കടപ്പെട്ടു എന്റെ ഭർത്താവ് ആയിരുന്നു ഞാൻ ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു ആയാൾ ഒരു മനസാക്ഷി കുത്തും ഇല്ലാദേ വേറെ കല്യാണം കഴിച്ചു കല്യാണം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഞാൻ അറിയുന്നദ് ഞാൻ തകർന്ന് പോയി ഞാൻ ഇപ്പോൾ ഡിവോഴ്സ് ആയി എന്നാലും എനിക്ക് ആയാളെ മറക്കാനോ വെറുക്കാനോ കഴിയുന്നില്ല എനിക്ക് ആയാളെ മറക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ ചേച്ചി
101%ശരിയാണ് ഒന്നും വേറെ പറയാനില്ല, തെറ്റ് സ്വയം മനസിലാക്കി തിരിച്ച് വന്നാൽ സ്വീകരിക്കും, വേറെ ഒന്നും ജീവിതത്തിൽ ഉണ്ടാവില്ല, ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ കഴിയില്ലല്ലോ? 🙏🙏🙏♥️♥️♥️എല്ലാം യൂണിവേഴ്സിനെ ഭാരമേൽപ്പിക്കുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം
സത്യം ആണ് പറഞ്ഞത് അയാൾ ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുവാ അതിനുള്ള ശിക്ഷ univers കൊടുക്കണം, 🙏🙏🙏
സത്യം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഇത് തന്നെ ആണ്
മാം പറഞ്ഞത് വളരെ ശരിയാണ് എന്നെ പറ്റിക്കുകയാണെന്ന് തോന്നാറുണ്ട് പക്ഷെ വിട്ടു പോകാൻ പറ്റുന്നില്ല ഒന്നും കണ്ടുപിടിക്കാൻ പറ്റുന്നില്ല ഇതിനുള്ള ശിക്ഷ കർമകുടുക്കും എനിക്കുറപ്പുണ്ട് 😓🙏🙏🙏
വളരെ കറക്റ്റ് റീഡിങ്ങ് ഒരുപാട് നാളുകൾ എന്റെ പുറകെ നടന്നിട്ട് ഞാൻ മൈൻഡ് ചെയ്യാതെ വന്നപ്പോൾ ഒരുപാട് വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്കുണ്ടായ ഇഷ്ട്ടം.
Currect reading anu mam Thank you Universe 🙏🏻💐🥰 Hare Krishna Radhe shayam 🙏🏻🥰💐 Thanks mam 🥰
Avan third partiyekonde anubhavikatte. Aval evane anubhavipikatte. അവളെ കൊണ്ടു ഇവൻ നരകികണം. അവൻ എന്നോട് ചെയ്തതിനു കർമ അനുഭവിക്കണം. ഞാൻ അത്ര കരഞ്ഞിട്ടുണ്ട് അപ്പോൾ അവൻ സന്തോഷിച്ചു ഇനി അവൻ karayatte. അവൻ അവളെ veruth മുഴുവൻ സ്നേഹത്തോടെ തിരിച്ചു വരട്ടെ
എന്ത് അത്ഭുതം എല്ലാം സത്യം ആണല്ലോ പറഞ്ഞത്
മാം പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് ഞാൻ അനുഭവിച്ചതാണ് അവൾ ഇപ്പോഴും ഹാപ്പി ആണ് ഫുൾ ടൈം ഓൺലൈൻ ആണ് 9 മാസമായി ഞാൻ അനുഭവിച്ചത് അത് അതെ പോലെ അവളും അനുഭവിച്ച തിരിച്ചു വരട്ടെ അവളുടെ അമ്മയാണ് ഇങ്ങനെയൊക്കെ ആക്കിയത് Thank you universe 🙏🙏🙏thank you universe 🙏🙏🙏
താങ്ക്യൂ മാം ഈ വിഷമങ്ങളെല്ലാം ഞാൻ അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഞാനായിട്ട് ആരെയും വേദനിപ്പിക്കാൻ ഇല്ല എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
സത്യം ആണ് Mam🙏🏻ഒരു നീതി കിട്ടിയാൽ മാത്രമേ സമാദാനം ആകുകയുള്ളു. Thank Universe 🙏🏻
Reading 👌👌👌 oru vakku polum mattanilla thank you mam 🙏🙏🙏 thank you universe ❤️❤️❤️❤️❤️
1000% crct reading mam
All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യൂ യൂണിവേഴ്സ്🙏🏻 താങ്ക്യൂ യൂണിവേഴ്സ്🙏
സത്യമാണ് മാഡം പറഞ്ഞത് എന്നെ ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞു ചതിയിൽ ചതിയിൽ പെടുത്തുകയാണ് ഞാൻ ശരിക്കും ഒരു കുഴിയിൽ പെട്ട അവസ്ഥയിലാണ് അയാള് നല്ല ഹാപ്പി ഇപ്പോൾ ഞാൻ എല്ലാം പോസിറ് ആയിട്ടാണ് നടക്കുന്നത് എല്ലാം ഞാൻ യൂണിവേഴ്സിറ്റി വിട്ടു തന്നിരിക്കുന്നു
കറക്റ്റ് reading, കർമ അനുഭവിക്കുക തന്നെ വേണം, എന്നെ അതുപോലെ കരയിപ്പിച്ചിട്ടുണ്ട്, ഫ്രീഡം കൊടുത്തത് ഏറി പോയി അവസാനം 2പേരും ബീച്ചിൽ പാർക്കിൽ പോയി ചോദ്യം ചെയ്തപ്പോൾ ടോക്സിക് ആയി. എന്തൊക്കെയാണേലും മറക്കുവാനും പറ്റുന്നില്ല, thirichuvaravinu കാത്തിരിക്കുന്നു എനിക്ക് വീണ്ടും തരുന്ന യൂണിവേസിനു നന്ദിപറയുന്നു എല്ലാ പോസറ്റീവ് എനെർജിയും സ്വീകരിക്കുന്നു. Tanks മാം 🙏tanks യൂണിവേഴ്സ്
വളരെ ശരി യാണ് ഈ റീഡിങ് 👌ok mam 🙏🙏... നന്ദി
എല്ലാം എന്റെ തെറ്റ് ആണ്. എന്റെ വേദന ഞാൻ ഇരന്നു വാങ്ങിയതാണ്. എന്നേ വേദനിപ്പിക്കാൻ ഞാൻ ആണ് അവസരം കൊടുത്തത്. 100%സത്യസന്ധമായി സ്നേഹിച്ചു. തിരിച്ചുള്ളത്, എന്നേ എങ്ങനെയാണ് കാണുന്നത് എന്നത് അക്ഷരാർത്ഥത്തിൽ എന്നേ ഞെട്ടിച്ചുകളഞ്ഞു. സാരമില്ല എന്നും നല്ലതുമാത്രം ആ വ്യെക്കിക്ക് വരട്ടെ 🙏🙏.....
👍✋
എല്ലാം സത്യം ആണ് 👍താങ്ക്സ് മാം 🙏 താങ്ക്സ് ഗോഡ് 🙏
എത്ര accurate reading ആണ് 😢😢😢എല്ലാം സത്യം ..അവനിൽ addict ആക്കി അവസാനം മടുത്തപ്പോ ഇറങ്ങിപ്പോയി 😔😔waiting for കർമ്മ 🙏🙏🙏
100% കറക്ട് reading ഒരുപാട് സ്നേഹിച്ചു. എന്നെ ഒരുപാട് വാക്ക് കൊണ്ട് വേദനിപ്പിച്ചു. പക്ഷെ ഞാൻ ആയിട്ട് ഇപ്പോ ഒന്നിനും പോകാർ ഇല്ല . എന്താ വിഷമങ്ങൾ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏. എന്നെങ്കിലും ദൈവത്തിന്റെ മുൻപിൽ കണക്ക് പറയേണ്ട ഒരു ദിവസം വരും.. അന്ന് തെറ്റ് മനസിലാക്കട്ടെ.. Thank you univers 🙏🙏 Thank you God 🙏🙏 Thank you mam 🙏🙏 ഓം നമഃ ശിവായ 🙏🙏
100% is my situation which I gone through. He still keep in touch with me to know everything. He chose third party over me who is very controlling him. Let him learn from her and come back on divine timing.
Thank you Universe. Attracting all the positive energies from this reading to our relationship and claiming for third party removal, permanent reunion with commitment to marriage.
എന്റെ അനുഭവം ആണ് ഈ reading.... Thank you mam♥️ thank you universe♥️♥️🙏🏻🙏🏻🙏🏻
വളരെ സത്യം... ആദ്യം ഉള്ള ഫീലിംഗ് ഇപ്പോൾ ഇല്ല..... വേറെ ഒരു ബന്ധം വും വന്നു... എന്നൈ കുഴിയിൽ ചാടിച്ചു പോയി... എന്റെ കണ്ണീർ വീഴും തോറും..... നാശവും തുടങ്ങും എന്നാ എനിക്ക് മനസ്സിൽ തോന്നുന്നു
💯 correct reading. Thanku Mam💞💞💞💞. Thanku Universe 💞💞💞💞.
I attract all the positive energy from this reading 🙏🙏🙏 and strongly claimed for permanent reconciliation with my person 🙏🙏🙏🙏
എൻ്റെ വേദന എന്നെ ശരിക്കും. വേദനിപ്പിച്ചു. അതിൻ്റെ ഫലം ഒരു ഇടിത്തീപൊലെയായി ശരിയാണ്. Physical appearence നല്ലതാണ്. ആരെയും കൈയ്യിലെടുക്കാൻ കഴിവുണ്ട: ഒന്നിൽ കൂടുതൽ Relation Ship ഉണ്ടായിരുന്നു ശരിയാണ്. Heartbreak തന്നിട്ടും. വിട്ടു പോകാൻ കഴിയുന്നില്ല 100% perfect Reading രഹസ്യങ്ങൾ അതിനിഗൂഢമായി സൂക്ഷിക്കുന്നു. എന്നെ ' ചവിട്ടി അരച്ചു ഇപ്പോൾ സ്വന്തം ആളുകൾ അടിച്ചു വീട്ടിൽ നിന്നു ഇപ്പോൾ 'പുറത്താക്കി ശരിയാണ് 'ഇപ്പോഴും ഒരു other Ladyയുമായി Conection ഉണ്ട്.
എന്റേത് എന്നെ മാത്രം സ്നേഹിക്കുന്ന ഒരാൾ.. But.. വീട്ടിൽ നിന്നും പുറത്തായി... ഇപ്പോൾ ഞാനും ആയിട്ട് കുറച്ചു gap ഇട്ടു നില്കുന്നു.. പ്രശ്നം എല്ലാം കഴിഞ്ഞിട്ട് വരാം എന്നു
ഫിനാൻഷ്യലി തകർന്നു അദ്ദേഹം.. ഓരോന്നു വിൽക്കുന്നു.. ജീവിച്ചു പോകാൻ 🙏new പാർട്ടിക്ക് ഒപ്പം new business നടത്തിയതാ 🙏.... ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു കുറേ മുന്നേ.... എല്ലാം നേടട്ടെ.... Win ചെയ്യട്ടെ..
യൂണിവേഴ്സൽ അദ്ദേഹത്തോട് ക്ഷമിക്കട്ടെ 🙏....
അദ്ദേഹം തിരിച്ചു എന്നിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏
റീഡിങ് 100%സത്യം ആണ് പറഞ്ഞ ഇല്ല കാര്യങ്ങളും oru വാക്ക് പോലും തെറ്റിയിട്ടില്ല.... ഒറ്റക്ക് ജീവിച്ചിരുന്ന.... കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന എന്നെ.... ഒരുപാട് പറഞ്ഞു... മോഹിപ്പിച്ചു.... കുഴി എന്ന് parayan പറ്റില്ലാ. ഗർത്തം എന്ന് പറയുന്നതാവും ശരി.... കൊണ്ട് ചാടിച്ചു.... ഒറ്റക്കാക്കി പോയി.... എല്ലാ തെറ്റുകളും ക്ഷമിച്ചു കൊടുത്തത് ആണ് njan..... എന്നിട്ടും..... ഒരുപാട് ചതിച്ചു..... എന്നെ.... ഇത്രയൊക്കെ ആയിട്ടും..... എനിക്ക് വെറുക്കാൻ സാധിക്കുന്നില്ല..... അത്രേം ചങ്ക് പറിച്ചു കൊടുത്തു ആണ് സ്‌നേഹിച്ചത്.... റീഡിങ് ൽ പറഞ്ഞ പോലെ.... Universe തീരുമാനിക്കട്ടെ എല്ലാം...... പോസിറ്റീവ് എല്ലാം life ലേക്ക് അട്രാക്ട് ചെയ്യുന്നു..... Thank you universe..... Thank you 🙏🙏🙏
ithu Njaan Anubhavicha Vishamangalaanu, Yente Athrayum Vedhana Evarum Anubhavikkanam Yennum Njaan Universinodu Prarthikkunnu. Yenkile 100/100 Aavukayulloo. ini Aareyum Pattikkaano, Vanjikkaano Ever Orikkalum Nadakkaruthu, Athinulla Siksha Universe Thanne Avarkku Kodukkanam. Thank you Universe, Thank you God.❤❤
100% correct reading..vaseekaranam upayogichu vasathakki avasyam kazhinju chathichu poyi. Thakkathaya marupadi bhagavan kodukkum. Mattullavarude vedana enthanennu swantham anubhavathiloode thirichariyatte🙏🙏 God is truth🙏🙏
Truthful reading Mam
Thank you universe 🙏🙏🙏
Thank you Mam❤
reading 100% എൻ്റെ തന്നെയാണ്. അദ്ദേഹത്തിൻ്റെ energy തന്നെയാണ്. മാനസികമായി അത്രയും തകർത്തു തന്നു. divine engry യുടെ support ഉണ്ടാവട്ടെ....... സ്നേഹത്തോടെ അദ്ദേഹം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.
പറഞ്ഞതെല്ലാം സത്യം.... 🙏🏻🙏🏻
ഇനി ഒന്നും അനുഭവിക്കാൻ ഇല്ല 😢
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു... വെറുക്കനോ ശപിക്കാനോ പറ്റുന്നില്ല.... എല്ലാം പ്രപഞ്ചശക്തിയിൽ 🙏🏻
ഇതിൽ പറഞ്ഞത് എല്ലാം സത്യാണ്😢 ന്നേ കുഴിയിൽ ചാടിച്ചിട്ട് പോയ ആളാണ്
1000 വട്ടം correct reading anu
ഏറ്റവും കൃത്യമായി resonate ചെയ്തു 🙏🙏🙏 നിവൃത്തികേട് കൊണ്ട് പോയി എന്ന് മാത്രം 😢🙏
മേഡം പറഞ്ഞത് വളരെ ശെരി.
എന്നെ വേദനിപ്പിച്ചതിനു univers അയാൾക് ഒരു ശിക്ഷ കൊടുക്കണം
ഞാൻ അനുഭവിച്ചത് ശത്രുവിന് പോലും അനുഭവിക്കേണ്ടി വരരുതേ.... എന്ന് മാത്രേ പറയാനുള്ളൂ..... അയാൾ ഇതൊന്നും അനുഭവിക്കേണ്ട.... അയാൾക്ക് താങ്ങാൻ സാധിക്കില്ല....🥲🙂
ഞാൻ കാത്തിരിക്കുന്നു എന്നെങ്കിലും എന്റെ സ്‌നേഹം മനസിലാക്കി വരും ഞാൻ അനുഭവിക്കുന്ന വേതന തിരിച്ചു കിട്ടിയിട്ട് വരണം 😔😔🤲🤲
ഓരോന്ന് പറയുമ്പോഴും ഒരു സിനിമ പോലെ എല്ലാ രംഗങ്ങളും ന്റെ മനസിലേക്ക് കടന്ന് വരികയായിരുന്നു... എന്നെ കുറ്റപ്പെടുത്തുന്നതും ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നതും എല്ലാം 😭😭😭....
കുറ്റബോധകൊണ്ട് അവൻ ഉമീതീയിൽ നീറണം... അത്രയും എന്ന വേദനിപ്പിക്കുന്നുണ്ട്...
Avanu. Enthu. Sambavichu. Annonnum. Anikkariyilla. Maam. Pakshe. Maam. Parayunne. Allam. Setiyanu. Eni. Allam. Univese. Thirumanikkatte❤❤❤❤❤❤
താങ്ക്യൂ യൂണിവേഴ്സ് മാഡം പറഞ്ഞു കാര്യം 100%സത്യം ആണ് എനിക്ക് ഒന്നും പറയാൻ ഇല്ല 3rd പാർട്ടി ഉണ്ട് അവിടെ ആണ് എന്നോട് ഒന്നും മിണ്ടാതെ ഇറങ്ങി പോയി ഞാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ട് ആയി.. എല്ലാം യൂണിവേഴ്സ് ചെയ് തരട്ടെ
❤thank you universal🥰🥰🥰🥰🥰🥰
ഇത് പക്കാ എന്റെ ജീവിതം പറഞ്ഞപോലെ..... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ റീഡിങ് 100% എന്റെയും എന്റെ പേഴ്സണന്റെയും ആണ്, ഒരു രണ്ട് വർഷത്തോളമായി എന്നെ പടു കുഴിയിൽ തള്ളിയിട്ടു, ഇടക്ക് വരും പോകും, തേർഡ് പാർട്ടിയുമായി എല്ലാ ബന്ധങ്ങളും ഉണ്ടാക്കി എടുത്തു, ഇപ്പൊ കുറച്ച് ബുദ്ധിമുട്ടിലൂടെ ആണ് അയാൾ പോകുന്നത് third പാർട്ടിയെ വിടാനും വയ്യ എന്റെ അടുത്തേക്ക് വരാനും വയ്യ, ശാരീരികമായും മനസികമായും നല്ലത് പോലെ ഓരോന്നും അനുഭവിക്കുന്നുണ്ട്, എന്നോട് ചെയ്തത്തിനുള്ളത്, ഞാൻ അനുഭവിച്ചതിനുള്ളത് അനുഭവിച്ചു തിരിച്ചു വരട്ടെ, എങ്ങനെയൊക്കെ നോക്കിയിട്ടും തേർഡ് പാർട്ടി ഒഴിഞ്ഞു പോയിട്ടില്ല ഇതുവരെ, തേർഡ് പാർട്ടിയെ ഇന്നത്തേക്കുമായി എല്ലാ രീതിയിലും ഉപേക്ഷിച്ചു തിരിച്ചു വരണേ എന്ന് യൂണിവേർസിനോട് പ്രാർത്ഥി ക്കുന്നു 🙏🙏
പറഞ്ഞതെല്ലാം 100%സത്യം
Claim it. Thanks universe.. Neethi nadappakkatte
100ശതമാനവും സത്യം ആണ്
ദൈവം ഉണ്ടെങ്കിൽ കിട്ടും 😢, താങ്ക്സ് മാഡം ❤️🙏🏽, universe ❤️❤️❤️❤️🙏🏽