♦️✨എന്ത് കൊണ്ട് നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ഒരു രഹസ്യ നീക്കം നടത്തുന്നു?

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 300

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 15 днів тому +57

    നമ്മൾ ഒരാളെ കാണാനും പിരിയാനും എല്ലാം ഭഗവാൻ o ഓരോ സമയം തീരുമാനിച്ചിട്ടുണ്ട് ..അതിനു എതിരായി നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല വീണ്ടും കണ്ടു മുട്ടാൻ ഈശ്വരൻ നിയ്ചയിച്ചിട്ടു ഉണ്ടെങ്കിൽ അത് നടക്കും ...അതുകൊണ്ട് എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊള്ളുന്നു
    Thank you universe 🙏

    • @SreedeviSK
      @SreedeviSK 15 днів тому

      ശെരി യാണ് ❤️❤️❤️👌🙏🕉️

  • @reenarajan3737
    @reenarajan3737 15 днів тому +36

    ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ എന്ന് ഓർത്തു wait ചെയ്യുകയാണ് ❤️

  • @sreeharideepa
    @sreeharideepa 15 днів тому +14

    ദൈവമേ എത്രയും വേഗം തേർഡ് പാർട്ടി ഒഴിഞ്ഞു പോണേ

  • @ViroJoseph
    @ViroJoseph 15 днів тому +4

    പറഞ്ഞത് സത്യം... തേർഡ് പാർട്ടിയെ വേണ്ടെന്നു തോന്നീട്ടും അവിടന്ന് പോരാൻ പറ്റുന്നില്ല.... അത്ര വേഗം ഒഴിഞ്ഞു പോവുന്ന ഒന്നല്ല അത്.... വളരെ പ്രശ്നങ്ങളിലൂടെയാണ് എന്റെ പേഴ്സൺ മുന്നോട്ടു പോവുന്നത്... ആ അവസ്ഥ ഞാൻ മനസ്സിലാക്കി ഒപ്പം നിൽക്കുന്നുണ്ട്... പക്ഷെ ഇതൊക്കെ അതിമോഹം മൂലം സ്വയം വരുത്തി വച്ചതാണല്ലോ ഒന്നോർക്കുമ്പം ഉള്ളിൽ എനിക്ക് ആ വ്യക്തിയോട് ദേഷ്യവും സങ്കടവും തോന്നാറുണ്ട്.... കറക്റ്റ് റീഡിങ് ആണ്... താങ്ക് യൂ ദക്ഷ ❤️❤️ താങ്ക് യൂ യൂണിവേഴ്സ് ❤️❤️

  • @kallyaniks2310
    @kallyaniks2310 13 днів тому +1

    എന്നെ വിട്ടുപോയപ്പോൾ മനുഷ്യന്റെ മനസ്സുള്ളവർക്ക് നെഞ്ച് പൊട്ടും അതുപോലെ meg അയച്ചപ്പോൾ ബ്ലോക്ക്‌ ചെയ്തു പോയ ആളാണ് ഇനി ഇങ്ങോട്ട് വിളിക്കട്ടെ എന്ന് വന്നാലും ഞാൻ സ്വീകരിക്കും അത്ര ഇഷ്ടം ആണ് എന്റെ ഏട്ടനെ ❤️🙏🙏🙏🙏🙏

  • @anithaan6998
    @anithaan6998 15 днів тому +6

    എന്റെ ആള് എന്നെ വിളിച്ചിട്ട് ഇന്നലെ 21 ദിവസം ആയിരുന്നു പക്ഷേ ഇന്നലെ രാവിലെ വിളിച്ചു സംസാരിച്ചു വൈകുന്നേരം വിളിച്ചിരുന്നു സംസാരിച്ചു താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ മാം ❤🙏 ഈ റീഡിങ് ക്രൂസിൽ ആളുടെയും എന്റെയും പേരിന്റെ S. A ഉണ്ട് മാസം മാർച്ച് ഉണ്ട് എന്റെ ആൾ എത്രയും വേഗം തിരിച്ചു വരണം യൂണിവേഴ്സ് 🙏🙏🙏 യൂണിവേഴ്സ് താങ്ക്സ്💕

  • @anandhamnair7139
    @anandhamnair7139 15 днів тому +11

    എനിക്ക് ഉള്ള റീഡിങ് ആണ് 🙏പറഞ്ഞത് മുഴുവൻ സത്യം 🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❣️

    • @meenasubash2294
      @meenasubash2294 15 днів тому

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🙏🌹🌹🥰🥰🥰🥰❤❤❤❤❤ Thankyou Angels 🙏🙏🙏🙏🙏😇❤❤❤❤ Scorpio pieces A S H

  • @rethik8230
    @rethik8230 15 днів тому +4

    😊😊😊🙏🏼🙏🏼🙏🏼🙏🏼 വേഗം ആളുമായി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ...... 🙏🏼

  • @GUNAVARDHANANMP
    @GUNAVARDHANANMP 12 днів тому

    D, H... ശരിയാണ് റീ യൂണിയന് വേണ്ടി സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു 🙏🙏🙏♥️♥️♥️🌹🌹🌹

  • @sandhyamanoj4211
    @sandhyamanoj4211 15 днів тому +1

    Correct ആണ്. ഞാൻ മനസിലാക്കിയടത്തോളം ഇതെല്ലാം ശരിയാണ്. Thanks da ❤❤❤❤❤

  • @Strawberrylovees1111
    @Strawberrylovees1111 15 днів тому +2

    എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു 🙏🏻പോസിറ്റീവ് ആയത് എന്നിൽ അട്രാക്ട് ചെയ്യുന്നു 🙏🏻thanku universe 🙏🏻thanku deksha🙏🏻thanku🙏🏻thanku🙏🏻thanku🙏🏻thanku🙏🏻🙏🏻🙏🏻🙏🏻

  • @IndiraIndu-fp9xv
    @IndiraIndu-fp9xv 14 днів тому +1

    നമ്മൾ കൊടുത്ത സ്നേഹം സത്യമായിരുന്നു എങ്കിൽ എന്നായാലും തിരിച്ചു വരും എന്ന് വിശ്വസിച്ചു കൊണ്ട് ജീവിക്കാം. 🙏🙏🙏🙏താങ്ക്സ് ദക്ഷ ❤️

  • @aadishaabridalmakeover
    @aadishaabridalmakeover 13 днів тому

    4 months 14 days🙏🏻
    True situation 🙏🏻
    Thank you universe 🙏🏻
    Thank you Divine 🙏🏻
    Thank you for the transformation 🙏🏻

  • @BindhuMV-y7b
    @BindhuMV-y7b 11 днів тому

    എല്ലാം എന്റെ ദൈവം തമ്പുരാനു മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏

  • @Sajnadev-fo9ok
    @Sajnadev-fo9ok 15 днів тому +7

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq Divine ❤
    ❤tq Angels ❤
    ❤tq Anccisters ❤
    ❤tq my dear ❤️ u

  • @ManikantanR-p1e
    @ManikantanR-p1e 5 днів тому

    Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @SreedeviSK
    @SreedeviSK 15 днів тому +1

    Correct 👌👌👌ithu entaeyum entae muthinteyum reading ee paranjathellam correct... Oru msg engilum ayachengil mathiyatirunnu 🙏❤️🙏..

  • @Ayurbhavankarnataka
    @Ayurbhavankarnataka 15 днів тому +1

    100% ഇത് എന്റെ ജീവിത കഥയാണ് മാഡം നന്ദി യൂണിവേഴ്സൽ ക്ലെയിം

  • @BalanbavaVp
    @BalanbavaVp 12 днів тому

    ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼എന്താ പറയേണ്ടത് എന്നറിയില്ല 😰100% സത്യം
    എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ കഴിയുന്നെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼thank you❤❤❤

  • @RajiKm-m6t
    @RajiKm-m6t 15 днів тому

    Yes ഇന്ന് വന്നു എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു. സ്വസ്ഥമായിട്ട് ഇരുന്ന് പറഞ്ഞാലേ ശരിയാവൂന്ന്. സന്തോഷം ആയി thank U Universe ❤️🙏❤️വരും തിരിച്ചു വരും എന്റെ അടുത്ത് ❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 14 днів тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    Thank you madam Daksha
    Thank you very much

  • @PriyaRajeev-o3j
    @PriyaRajeev-o3j 15 днів тому

    ഇത് 100% എന്റെ റീഡിങ് ആണ് ❤️🙏
    ക്ലൂസ് മാച്ച് ആണ് ❤️🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏

  • @jayaullas1030
    @jayaullas1030 15 днів тому

    Thank u മാം 🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🏿🙏🏿ക്ലൂസ് എല്ലാം റെസ്നേറ്റ് ആകുന്നുണ്ട് 🙏🏿🙏🏿എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വരാൻ u യൂണിവേഴ്സിന്റ അനുഗ്രഹം ഉണ്ടാവനേ നന്ദി നന്ദി യൂണിവേഴ്സ് 🙏🏿🙏🏿എന്റെ മനസിലെ ആഗ്രഹങ്ങൾ എല്ലാം യൂണിവേഴ്സ് നടത്തിതരണേ 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿

  • @maheshsasidharan7777
    @maheshsasidharan7777 14 днів тому

    തീർച്ച ആയും റെസനേറ്റ് ആണ് മാം, വളരെ സ്ട്രോങ്ങ് ആയി തന്നെ റീ കൺസിലേഷനു വേണ്ടി Clime ചെയ്യുന്നു, thank you Univerട, thank you God, thank you Mam

  • @PriyaRajeev-o3j
    @PriyaRajeev-o3j 15 днів тому

    ഇതിലെ പോസിറ്റീവ് എല്ലാം എന്നിലേക്ക്‌ ശക്തമായി അട്രാക്ട് ചെയ്യുന്നു ❤️🙏🙏😍
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏🙏🙏
    Long lasting relationu വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏🙏🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏

  • @anishkb6996
    @anishkb6996 15 днів тому +1

    🙏🌹 S, January, Patthanamthitta, A, March 🌹🙏 energy, situation എല്ലാം കറക്റ്റ് ആണ് 🙏.. ഇത് എന്റെ എനർജി ആണ് 🙏 താങ്ക് യൂ ലോർഡ് 🙏താങ്ക് യൂ മാഡം 🌹🙏 റീഡിങ് കറക്റ്റ് ആണ് 👍🙏🌹 ഗോഡ് ബ്ലെസ് യൂ മാഡം 🌹🙏

  • @anilkumar-hp4wp
    @anilkumar-hp4wp 15 днів тому

    🙏🙏🙏🙏🙏🙏യൂണിവേസിനു നന്ദി തിരിച്ചു വന്നിരിക്കും എന്റെ റിഡിങ് ആണ് ഇത്

  • @sandhyag3698
    @sandhyag3698 15 днів тому

    I claim strong reconciliation with my person as soon as possible ❤❤❤❤❤❤Thank you Universe ❤❤❤❤❤ Thank you Mam ❤❤❤❤❤❤

  • @ambilyanuroop5624
    @ambilyanuroop5624 15 днів тому +1

    പറഞ്ഞത് വളരെ സത്യമാണ്.. എനിക്ക് തന്നെ തിരിച്ചു കിട്ടട്ടേ.യൂണിവേഴ്സ് തിരിച്ചു തരും എന്നു പ്രതീക്ഷിക്കുന്നു.ക്ളെയിം ചെയ്യുന്നു

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 14 днів тому

    9 മാസം കഴിഞ്ഞു അവൾ പോയിട്ട് അവളുടെ അമ്മയാണ് ഇങ്ങനെയൊക്കെ ചെയ്തുവച്ചത് എന്തായാലും ഞാൻ വിശ്വസിക്കുന്ന ദൈവം എനിക്ക് തിരിച്ചു കൊണ്ട് തരും എന്നുള്ള പൂർണ്ണ വിശ്വാസം എനിക്കുണ്ട് മാം പറഞ്ഞപോലെ തന്നെ സംഭവിക്കട്ടെ I strongly for reconciliation ❤️ Thank you universe 🙏🙏🙏thank you mam🙏🙏🙏 clues.8 എന്റെ ജന്മദിനം, കണ്ണൂർ എന്റെ ജില്ല,S,H,A എന്റെ പേരിന്റെ ആദ്യക്ഷരം,

  • @Salmoncv-h4c
    @Salmoncv-h4c 15 днів тому +3

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏താങ്ക്യൂ univets🎉🙏🙏🙏🙏🔥

  • @RajeshRajesh-d1w
    @RajeshRajesh-d1w 15 днів тому

    സത്യം ആണ്, ഒന്നും മിണ്ടാതെ ഇറങ്ങി പോയി, ഇപ്പോഴും ആ ഇറങ്ങി പോക്ക് മനസ്സ് ഉൾകൊള്ളാതെ കഴിയുന്നു, എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏

  • @radhadamv2555
    @radhadamv2555 15 днів тому

    😮😮😮😮 കൊള്ളാം നന്നായിട്ടുണ്ട് മിത്രമേ👌👌 ഇനിയെങ്കിലും അവനവനു വേണ്ടി ജീവിയ്ക്കു❤❤. എല്ലാനുഗ്രഹങ്ങളും🌹🌹 ഈശ്വരൻ തന്ന്❤❤ അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം സഖിയെ 👍👍🚩🚩🫂🫂🙋🙋

  • @sarafathima3200
    @sarafathima3200 15 днів тому

    എന്റെ വൃക്തി ഒരേരുവടം.മനസ്സ്. മാറുന്നു. നിങ്ങൾ. പറഞ്ഞത്.എല്ലാം. സരിയാണ്.ഒന്ന്. കല്യാണം കഴിച്ചാൽ. മതിയായിരുന്നു 😭😭😭അല്ലെങ്കിൽ..ചേചി prathikanam

  • @sindhus8804
    @sindhus8804 15 днів тому

    Thànk you universe 🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻
    നന്ദി നന്ദി നന്ദി

  • @aswathyvenugopal8058
    @aswathyvenugopal8058 15 днів тому +1

    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching -
    December
    A

  • @rajani1957
    @rajani1957 15 днів тому

    Madam ethanu enta energy 100%❤❤❤thanku universe ❤❤❤❤❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 15 днів тому +1

    ഞങ്ങൾ സെപ്പറേഷനിൽ ആയിട്ട് ഒരു വർഷം ആകുന്നു 😔
    എന്റെ hus നു അവരുടെ വീട്ടുകാരുടെ വാക്കുകൾ ആണ് വലുത്.. അമ്മ, പെങ്ങൾ, അവർക്കു വേണ്ടി എന്നെയും മക്കളെയും ഒഴിവാക്കി നിർത്തി.... എല്ലാം മനസിലാക്കി ഞങ്ങളുടെ അടുത്തേക്ക് ചേട്ടൻ എത്രയും പെട്ടെന്ന് വരണേ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു... കാത്തിരിക്കുന്നു 😔😔😔

  • @keralaputragaming9174
    @keralaputragaming9174 12 днів тому

    I Claim All Positive Energy Of This Reading ❤❤❤🙏🙏🙏Thank You Universe ❤️❤️❤️🙏🙏🙏 The Clues 👌

  • @divyasreeji5555
    @divyasreeji5555 15 днів тому +1

    ക്ലൂസ് എല്ലാം കറക്ട് ആണ് മാഡം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യു മാഡം ❤

  • @black.berry.__
    @black.berry.__ 15 днів тому

    100%. തിരിച്ചു വന്നു 🥰.. ക്ലൂസ്.. Ok. പൂരാടം ❤️മാർച്ച്‌ ❤️. കഴിഞ്ഞു പോയ കാര്യങ്ങൾ പറഞ്ഞതെല്ലാം കറക്റ്റ് ആണ് ✨age ഡിഫറെൻറ് ആയിരുന്നു.

  • @nirmaldrishya5201
    @nirmaldrishya5201 15 днів тому

    100% true mem
    Thanku universe 🙏🙏🙏

  • @Prameela-w9t
    @Prameela-w9t 15 днів тому

    ഇത് എൻ്റെ situation തന്നെയാണ് cluse correct ആണ് 🙏🌹 നന്ദി മാഡം 🙏🌹 നന്ദി universe

  • @Preetha-r5n
    @Preetha-r5n 15 днів тому

    എന്റെ വ്യക്തി എന്നിലേക്ക് തിരിച്ചു വന്നതിനു നന്ദി യൂണിവേഴ്സ് 🙏🙏🙏❤❤❤

  • @Sreedevi-dw5ps
    @Sreedevi-dw5ps 15 днів тому

    Sathyam mam orupadu thanks universe ❤️❣️

  • @GowriGowri-de5ue
    @GowriGowri-de5ue 15 днів тому

    Thanku maam🙏🏻🙏🏻 thanku inivers🙏🏻🙏🏻💗❤️❣️💕💓💓💕💕❣️❣️💓💓❣️❤️❤️💗💗

  • @SanthaKumari-e5f
    @SanthaKumari-e5f 15 днів тому

    ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ എന്റെ ഗുരുവായുരപ്പാ തങ്ക് സ് മാം നന്ദി നന്ദി നന്ദിയുണിവേഴ്സ്❤️🌹❤️❤️🌹❤️🌹❤️🌹❤️🌹

  • @basialr1876
    @basialr1876 14 днів тому

    I strongly believe and claim this energy ❤❤❤
    Thank you universe 🙏🙏🙏🙏

  • @radharkrishnano
    @radharkrishnano 15 днів тому

    Ente persone onnu kandu muttiyal മതിയായിരുന്നു ദൈവം അതനുവദിക്കുമോ എന്തോ.....!!! ഞങ്ങളുടെ പ്രാർത്ഥന പ്രാർത്ഥന ദൈവം ഉറപ്പായും കേൾക്കും 🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 15 днів тому

    Super👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀

  • @ridhunakrishna7208
    @ridhunakrishna7208 15 днів тому +5

    എൻ്റെ പ്രിയപ്പെട്ടവൻ്റെ വരവിനായി കാത്തിരിക്കുന്നു ❤❤❤ cluse ശരിയാണ് ❤

  • @deepuk-i2o
    @deepuk-i2o 15 днів тому +2

    ചേച്ചി പറഞ്ഞ കാര്യം വളരെഓക്കേ

  • @shahidharasheed4229
    @shahidharasheed4229 15 днів тому +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaR-z1c
    @SheebaR-z1c 14 днів тому

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @sreerekhasandhandan
    @sreerekhasandhandan 15 днів тому

    Correct Reading mam
    Thanku universe 🙏
    Thanku god
    Thanku Angeles 🙏
    Thanku divine 🙏
    Thanku mam 🙏
    I strongly claim this positive energy and reunion my person

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 15 днів тому

    കോഴിക്കോട്, s എല്ലാം ശരിയാണ് അവൻ വിട്ടു പോരാൻ ശ്രമിക്കുന്നുണ്ട് 🙏🙏🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 15 днів тому +1

    I strongly claim to our reconciliation❤❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤

  • @AkhilKochu-q4y
    @AkhilKochu-q4y 15 днів тому +2

    എന്റെ ദൈവമെ ഞങ്ങൾ❤ക്കിടയില്ല എല്ല താടസവം❤️🙏 മാറണെ

  • @PESS--VIBES
    @PESS--VIBES 15 днів тому

    തേർഡ് പാർട്ടി എത്രയും വേഗം ഒഴിഞ്ഞു പോകണേ അതിന് ശേഷം ഞാനും എന്റെ പേഴ്സണും തമ്മിൽ ഒരു സ്ട്രോങ്ങ്‌ റീകൺസിലേഷൻ ഉണ്ടാകണേ 🙏, അതിന് വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt 15 днів тому

    I claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @baijumonmv6948
    @baijumonmv6948 15 днів тому

    Readingum cluesum mikkathum seriyanu, positive mathram ennilek attract cheyyunnu, Ella thadassangalum udan mari pettennu nallath pole veendum orumikkan Daivam Universe njangale anugarahikkunnathinu Thank God Thank Universe 🙏🙏🙏 Thanks Mam 🙏🙏🙏

  • @radharkrishnano
    @radharkrishnano 15 днів тому

    I strongly claim a rebirth in our love relationship ❤️❤️❤️ thanks god🙏🙏🙏

  • @emmagreen1929
    @emmagreen1929 15 днів тому

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും.. ക്ലൂ മാച്ച് ആണ്... Thank you univers 🙏🙏🙏🙏

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 14 днів тому

    ശംഭോ മഹാദേവ 🙏🙏🙏

  • @pavithranp515
    @pavithranp515 15 днів тому

    അത് നല്ല കാര്യം 🙏🙏🙏🙏💗💗ചിന്തിച്ച് മുന്നോട്ട് വരു മോ നി 💕

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 15 днів тому

    Ende persan ethrayum vegam endethu maathramayi varan universe anugrahikkatte... Third partiye paripoornamaayi vittu varan universe amugrahikkatte 🙏🙏🙏🙏thankyu universe

  • @radharkrishnano
    @radharkrishnano 15 днів тому

    Maminte reading kelkkumbol endennillatha oru samadhanam kittunnu 🙏 mam you are great 🙏❤️🙏

  • @bindurajyamuna6582
    @bindurajyamuna6582 14 днів тому

    Thank You Universe 🕉️🙏🕉️👍🌹🌹✨️💥✨️🕊️🌹🕊️ഓം നമഃ ശിവായ 🕉️🕊️🕉️🕊️🙏🌹🕊️🌹🕊️🌹🕉️🙏🕉️

  • @ReshmiJ-kg7sb
    @ReshmiJ-kg7sb 14 днів тому

    Ethrayum Vegam Eshwaran Ente Partner 💞💞 ne Enikku Thanne Thirichu Tharatte Ennennekkumaayi👐🙏👐🙏👐🙏

  • @RAMESHRam-oe1to
    @RAMESHRam-oe1to 15 днів тому

    Ee reading eniku resanate aakunnunde, njan kathirikunnu.
    I strongly claim this positive energy and reunion with my person.
    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @pramodinit8474
    @pramodinit8474 15 днів тому +1

    തേഡ് പാർട്ടിയെ ഉപേക്ഷിച്ച് വരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുനു

  • @vijayanvijay9510
    @vijayanvijay9510 14 днів тому

    കറക്റ്റ്.. 👍

  • @Binitha-p53
    @Binitha-p53 15 днів тому

    Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏🙏

  • @BeKind369
    @BeKind369 15 днів тому +1

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 15 днів тому

    Reading correct aanu. Sahacharyangal kond maari ninnathanu Eattan. Clues palathum shariyanu 🙏Njangalude jeevithatthileykk thirichu varaan manassurukiyulla praarthanakal aanu nithyavum. Universe ente prarthana kettathinu nandhi 🙏Ente Eattane thirichu thannathinu nandhi 🙏Thank you Universe 🙏Thank you Divine 🙏Thank you Angels 🙏Thank you Archangels 🙏Thank you Ancestors 🙏Thank you Ascending masters 🙏Thank you Divine powers 🙏Thank you Mam 🙏

  • @JalajaKumari-y3j
    @JalajaKumari-y3j 15 днів тому +1

    അവൻ തിരിച്ചു varan agrahikkunnu ❤️❤️❤️

  • @SandeepSankar-v5f
    @SandeepSankar-v5f 15 днів тому

    Thank you Universe 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @Mohandas-sp4sv
    @Mohandas-sp4sv 15 днів тому

    | Claim strong reconcilation
    Thank you universe
    Thank you Angels
    Thank you mam

  • @remysigi5124
    @remysigi5124 15 днів тому

    Clues ellam correct anu

  • @anishkb6996
    @anishkb6996 15 днів тому +1

    🌹🙏Strong Reconsilation give me lord 🌹🙏 Anish 🥰Sneha , reunion give me lord 🙏🌹

  • @jolik4816
    @jolik4816 15 днів тому

    I wish a strong reconciliation

  • @sajeenashahudheen9169
    @sajeenashahudheen9169 15 днів тому +2

    തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ക്ലൂസ് ഉണ്ട് 🙏🏻🙏🏻

  • @Mtm848
    @Mtm848 15 днів тому

    എല്ലാം കൂണീവേഴ്ൽ സമർപ്പിക🙏🙏🙏👍

  • @manjunambiar2209
    @manjunambiar2209 15 днів тому +1

    Claiming for reconciliation n stability 🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 15 днів тому

    I strongly claim this reading all positive energies Thank you Universe ❤❤❤

  • @meeramt4233
    @meeramt4233 15 днів тому

    ഓം നമഃ ശിവായ ❤️🙏🌹
    ഓം ഉമാ മഹേശ്വരായ നമഃ ❤️🙏
    Thank you mole❤️🙏🌹

  • @nidheeshsasi478
    @nidheeshsasi478 15 днів тому

    Thank you Universe.
    I strongly claim all the positive energies in the reading.
    Thank you Universe
    Thank you Universe ❤️❤️❤️

  • @manjumaria2461
    @manjumaria2461 15 днів тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️

  • @meharzakkariya6234
    @meharzakkariya6234 15 днів тому

    Reading correct aanu😢😢.. Praarthana maathramanu ipol cheyyan pattunnath... Universe thanku... Help me🙏🙏🙏 univers❤❤

  • @sindhus3930
    @sindhus3930 15 днів тому +1

    രേവതി, nashathram🙏🙏🙏👍🌹

  • @anithakumari5446
    @anithakumari5446 14 днів тому

    Yes i believe universe
    Thankyou thankyou thankyou universe

  • @pocotv799
    @pocotv799 15 днів тому

    Yes I claim positive ridding Enargy
    Thank you❤🙏🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @Sheejamol
    @Sheejamol 15 днів тому

    എന്റെ കാക്കുവിന്റ തിരിച്ചു വരവിനു ആയി കാത്തിരിക്കുന്നു.. Thank you universe ❤❤

  • @jayasankarcp900
    @jayasankarcp900 15 днів тому

    Claim for reconciliation. Thank you universe ❤

  • @nandhunandhana3048
    @nandhunandhana3048 15 днів тому

    I strongly claim to our reconciliation

  • @anitharajeev5156
    @anitharajeev5156 15 днів тому +1

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤❤❤❤
    Correct reading ❤❤❤❤❤❤
    I strongly claim all the positive energy with1111❤❤❤❤❤
    Thanks my dear❤❤❤❤❤❤❤

  • @annahhannahh2009
    @annahhannahh2009 15 днів тому

    reading Super👍💫

  • @athirap-v6e
    @athirap-v6e 15 днів тому

    I claim this positive energies. Thankyou universe i trust you 🙏🙏🙏❤️❤️❤️❤️

  • @sonusankar3329
    @sonusankar3329 14 днів тому

    thank you❤ thank you universe❤

  • @nishasneha
    @nishasneha 15 днів тому +1

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏