നിങ്ങളുടെ മനസ്സ് പിടയുന്നത് അവർ അറിയുന്നു❤അവർ നിങ്ങളിൽ നിന്നും മറയ്ക്കുന്നത്

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 262

  • @SujaS-ku7ft
    @SujaS-ku7ft 15 днів тому +32

    എന്റെ ഇഷ്ട വ്യക്തി ഞാൻ ആഗ്രഹിച്ച ഇഷ്ടം എന്നോട് തുറന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വന്നതിന് യുണിവേഴ്സ്ThankuThankuThanku🙏 💕RatheeshchandranSujaSreerag ഞങ്ങൾ ഒന്നിച്ചു💕

  • @karunnair5428
    @karunnair5428 15 днів тому +15

    ഞാൻ സ്നേഹിച്ച വ്യക്തി എന്നെയും സ്നേഹിച്ചുകൊണ്ട് എന്നിലേക്ക് തിരികേ വന്നതിന് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി.......... റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു.......... 💞💞💞💞💞🙏🙏🙏🙏🙏✨✨✨✨✨

  • @sujatharajappan6911
    @sujatharajappan6911 14 днів тому +1

    താങ്ക്യൂ മാഡം താങ്ക്യൂ univers❤❤❤❤❤❤❤❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 15 днів тому +8

    ഞാൻ സ്നേഹിക്കുന്ന എന്റെ രാജീവേട്ടൻ ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നെ സ്നേഹിച്ചു കൊണ്ട് എന്നെ ആഗ്രഹിച്ചു കൊണ്ട് എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി ❤️😍😍😍❤️
    🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️😍🙏🙏🙏🙏

  • @Mohandas-sp4sv
    @Mohandas-sp4sv 15 днів тому +10

    സത്യം
    Thank you universe
    Thank you Angels
    Thank you mam

  • @PreamaPK
    @PreamaPK 15 днів тому +8

    താങ്ക്സ് മാം 🙏തിരിച്ചു പഴയ പോലെ തിരിച്ചു വരട്ടെ മാം

  • @Sethusasi
    @Sethusasi 14 днів тому +1

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു🙏🙏🙏♥️♥️♥️

  • @PreethaTm-x9r
    @PreethaTm-x9r 14 днів тому +1

    ഞാൻ സ്നേഹിച്ചു കൊണ്ടിരിക്കുന്ന വെക്തി ഞാൻ ആഗ്രഹിച്ചപോലെ എന്നിലേക്കു തിരിച്ചു വന്നതിനു യൂണിവേഴ്ഴ്‌സിന് നന്ദി

  • @sreethumol1022
    @sreethumol1022 15 днів тому +6

    ഹരേ കൃഷ്ണ 🙏🏻ഹരേ കൃഷ്ണ 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @RemyaRemya-f7c
    @RemyaRemya-f7c 14 днів тому

    നല്ല സ്നേഹം ഉള്ള ഒരു ഭർത്താവ് നെ കിട്ടിയതിൽ ഒരുപാട് നന്ദി യൂണിവേഴ്സ്...... Thank you Thank you Thank you universe

  • @vijuvivans7454
    @vijuvivans7454 15 днів тому +2

    Letter V, S, 21 resonate ആണ്. ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ വ്യക്തിയുടെ feelings ഇതുപോലെ തന്നെ ആകണേന്ന് പ്രാർത്ഥിക്കുന്നു. യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി എൻറെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ഈ person നെ നൽകിയതിന് ദൈവത്തോട് ഞാൻ നന്ദി പറയുന്നു. ഞങ്ങളെ ഞങ്ങളുടെ ബന്ധത്തെ ദൈവിക കരങ്ങളിൽ സമർപ്പിക്കുന്നു. നന്ദി.. നന്ദി.. നന്ദി

  • @princejacob4699
    @princejacob4699 15 днів тому +4

    ഞങ്ങൾ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഞാൻ സ്നേഹിക്കുന്ന ആളിന് red color ഇഷ്ട്ടം, ചാരിറ്റി ഇഷ്ട്ടം, medical field job ആണ്. ഞങ്ങൾക്ക് എത്രയും പെട്ടന്ന് കാണാനും ഒന്നിക്കാനും സാധിക്കട്ടെ ❤️❤️🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 15 днів тому +7

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ ശക്തമായി അട്രാക്ട് ചെയ്യുന്നു 😍❤️🙏🙏🙏🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️😍🙏🙏🙏🙏

  • @AmalaRejuPereira
    @AmalaRejuPereira 15 днів тому +2

    ഞാൻ സ്നേഹിച്ച എന്റെ സേട്ടൻ എന്നെയും സ്നേഹിക്കുന്നു... സാഹചര്യങ്ങൾ മറികടന്നു സേട്ടൻ എന്നിലേക്ക്‌ വന്നു ചേർന്നതിനു... നന്ദി നന്ദി നന്ദി.... പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞങ്ങളുടെ ജീവിതത്തിൽ ആകർഷിക്കപ്പെടുന്നതിനു നന്ദി നന്ദി നന്ദി ❤️❤️❤️

    • @sajeevkumar8243
      @sajeevkumar8243 14 днів тому

      സേട്ടൻ വരും 🙏🏻🙏🏻

  • @vivekananavishu6262
    @vivekananavishu6262 15 днів тому +1

    ഞാൻ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്നിലേക്ക് തിരികെ വരുന്നതിന് ദൈവത്തിന് നന്ദി പറയുന്നു

  • @DamianPJ-o9w
    @DamianPJ-o9w 15 днів тому +2

    Yes... ഞാൻ മ്യൂസിക് ഫീൽഡിൽ വർക്ക് ചെയ്യുന്നു... അവൾ മെഡിക്കൽ ഫീൽഡിലും... കറക്റ്റ് universe.... ഇത് ഞങ്ങൾക്കുള്ളതാ.... Thank you universe 🙏🙏🙏❤️❤️❤️🌹🌹🌹. കൂടി ചേരലിന്റെ ത്രില്ലിങ്ങി നായി കാത്തിരിക്കുന്നു. Plz help universe. 🙏🙏🙏.

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 14 днів тому

    എന്റെ പേഴ്സൺ ഞാൻ ആഗ്രഹിച്ചപോലെ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞതിനും എന്റെ കൂടെ എപ്പോഴും ഉള്ളതിനും ഒരു പാട് നന്ദി Universe. 🙏🙏🙏

  • @jaya5033
    @jaya5033 15 днів тому +2

    പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക് അട്രാക്ട് ചെയുന്നു . എന്നെ മനസിലാക്കി തിരിച്ചു വരും.. Thank you univers 🙏 Thank you God 🙏Thank you mam 🙏 ഓം നമഃ ശിവായ 🙏

  • @SanthaKumari-e5f
    @SanthaKumari-e5f 15 днів тому +2

    നന്ദി നന്ദി നന്ദിയുണിവേഴ്സ് നന്ദി❤️ മാം

  • @musical_journey01
    @musical_journey01 15 днів тому +1

    ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഈ reading ൽ പറഞ്ഞ എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 15 днів тому +9

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെയും സ്നേഹിച്ചു കൊണ്ട് ഈ നിമിഷം എന്റെ അടുത്തേക്കു വന്നു കൊണ്ട് ഇരിക്കുന്നതിനു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🤍🤍🤍

  • @SareenacmCm
    @SareenacmCm 15 днів тому

    ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്റെ സ്നേഹം തിരിച്ചറിഞ്ഞ് എന്നിലേക്ക് തിരികെ വന്നതിന്
    Thank you thank you thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
    ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
    ഞാൻ എന്റെ യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @Rosesarepink11
    @Rosesarepink11 15 днів тому

    എൻ്റെ വ്യക്തി എൻ്റെ അരികിലേക്ക് വന്നു ചേർന്ന തിന് ഞാൻ നന്ദി പറയുന്നു. Thank you universe ❤❤❤

  • @riswanap4064
    @riswanap4064 15 днів тому

    എല്ലാം കലങ്ങി തെളിയട്ടെ എന്നിലേക്ക് തിരിച്ചു വന്നതിന് നന്ദി ❤❤❤❤

  • @kunju1996
    @kunju1996 15 днів тому +1

    എന്റെ ഭർത്താവ് ഞാൻ ആഗ്രഹിച്ചത് പോലെ എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ അടുത്തേക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി താങ്ക് യു യൂണിവേഴ്സ് താങ്ക് യു സോമച്

  • @PriyaRajeev-o3j
    @PriyaRajeev-o3j 15 днів тому +2

    ക്ലൂസ് മാച്ച് ആണ് ❤️😍🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 15 днів тому +1

    പോസറ്റീവ് ആയതു എനിലേക്കു അറ്റർക്ട് ചെയുന്നു 🙏🙏🙏🔥🔥താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🙏🔥🔥

  • @rajaleshmis7758
    @rajaleshmis7758 15 днів тому +1

    എന്റെ വ്യക്തി എന്നിലേക്ക് പൂർണ്ണമനസോടെ തിരിച്ചു വരണം 🙏🙏🙏🙏

  • @Anusree444
    @Anusree444 3 дні тому

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @bincyc.a5692
    @bincyc.a5692 15 днів тому

    Avanu ippo ennodu mindunnthe ishtam alla njan mindan chennale kalippan Avan avanu ishtamulla pole cheyatte ithu kekkumbo oru happy thankou universe🎉

  • @SreensyAP
    @SreensyAP 14 днів тому

    Universe...എനിക്ക് അവനെ വേണം ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ 🙏🙏🙏🙏🙏

  • @anishajamaljamal8735
    @anishajamaljamal8735 15 днів тому

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @vijunath3521
    @vijunath3521 15 днів тому +1

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @LttileAmi
    @LttileAmi 15 днів тому +1

    Thanku Jesus Thanku universe Thanku Angel's ❤️🥰

  • @prasadsiva-f4g
    @prasadsiva-f4g 15 днів тому +1

    Njan universe vishosikkunnu thankyou universe ❤❤❤ thankyou god ❤❤❤❤ thankyou angels ❤❤❤❤❤ thankyou maam❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 15 днів тому +1

    Thankyou മാം ♥️🥰♥️. താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou my പേഴ്സൺ ♥️🥰♥️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 14 днів тому

    I strongly claim all the positive energy🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️thank you universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you angels🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sajibaiju1931
    @sajibaiju1931 15 днів тому +1

    Thanks യൂണിവേഴ്സ്, തിരിച്ചു വരും ❤

  • @pearlruby4848
    @pearlruby4848 15 днів тому

    1111 ❤ I strongly claim this beautiful positive energy ❤ Thank you God ❤ Thank you Universe ❤ Thank you ❤

  • @AchuK-k3r
    @AchuK-k3r 15 днів тому

    സത്യം ആവട്ടെ. കാത്തിരിക്കുന്നു തിരിച്ചു വരാൻ 🥰🥰🥰

  • @UshaC-p2g
    @UshaC-p2g 15 днів тому

    എന്റെ വ്യക്തി എന്നിലേക്കു എത്രയും വേഗം തിരികെ വരേണമേ യൂണിവേഴ്സ്

  • @aswathyvenugopal8058
    @aswathyvenugopal8058 15 днів тому

    all positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching -
    1)Long distance
    2)A
    3) black
    4) emotional
    5) inpatience
    6) hearing issue
    7) music
    8) December
    9) short tempered
    10) ego

  • @UshaR-ln7eu
    @UshaR-ln7eu 15 днів тому

    താങ്ക് യു മാം താങ്ക് യു യൂണിവേഴ്സ് , വാക്കുകൾ സത്യം ആകട്ടെ 🙏

  • @deepakp2943
    @deepakp2943 15 днів тому

    22ക്ലൂസ് വന്നു thanku universe എല്ലാം പോസിറ്റീവ് ആയി വന്നതിന് 🙏🙏🙏🙏🙏🙏thanku 🙏🙏🙏🙏🙏thanku 🙏🙏🙏🙏🙏🙏thanku 🙏🙏🙏🙏🙏

  • @jayamalus2340
    @jayamalus2340 15 днів тому +1

    നന്ദി നന്ദി 🌹🌹

  • @trrejumon
    @trrejumon 15 днів тому +1

    Othile positive energy ellam thanne ente lifilekku atract cheyyunnu❤❤🦋☯️🕉️🕉️🕉️thank u divine❤❤❤❤

  • @AkshayKrishna-s7i
    @AkshayKrishna-s7i 15 днів тому

    Correct reading ❤️🙏🏻
    I strongly claim this positive energy 🙏🏻❤️❤️
    Thanku universe 🙏🏻🙏🏻❤️
    Thanku angle 🙏🏻🙏🏻
    Thanku God 🙏🏻🙏🏻❤️
    Thanku divine 🙏🏻🙏🏻❤️
    Thanku mam ❤️

  • @snekha6747
    @snekha6747 15 днів тому

    Thanks for the information 🙏 Thank you God Thank you Universe 🙏🙏🙏

  • @Sreenanda341
    @Sreenanda341 15 днів тому

    1000vattem sathyamanu madam parajath thanku. Thanku univers sreedevi .God bless you madam.

  • @aminak2740
    @aminak2740 15 днів тому +2

    Very good, and very, correct 🎉🎉

  • @vishnukty6907
    @vishnukty6907 15 днів тому

    Thank You മാം ❤ Thank You universe ❤️🙏

  • @ravikumarbalan7206
    @ravikumarbalan7206 15 днів тому

    Thank you universe.... Ente persanumayi onnichu jeevikkan universe anugrahikkane

  • @seenaanzil1325
    @seenaanzil1325 15 днів тому

    Thanku universe
    Thanku thanku...
    Thanku mam ❤

  • @Sunitha111
    @Sunitha111 14 днів тому

    Thankyou mam ❤️❤️❤️ thankyou univers 🙏🙏🙏 reading resonated ❤❤️❤️

  • @usharanir2042
    @usharanir2042 15 днів тому +1

    Thankyou maaam ❤️❤️❤️thankyou univers 🙏🙏🙏thankyou univers 🙏🙏🙏🙏thankyou devine🙏🙏🙏🙏🙏🙏thankyou angels🙏🙏🙏🙏🙏thankyou maaam ❤️❤️❤️🥰

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 15 днів тому

    Thanks unwers and mum 🎉🎉

  • @thomasvarghese7071
    @thomasvarghese7071 15 днів тому

    Thank you Universe. Enikkum Sobhakkum oru kudumba jeevitham venam please. I believe in GOD.

  • @AjiAji-e8g
    @AjiAji-e8g 15 днів тому +2

    Supper. Thanks 🙏🏻👍🏻🙏🏻. God
    Supper. Mam 🌹 🙏🏻👍🏻🙏🏻

  • @minimol8937
    @minimol8937 14 днів тому

    Thank you universe🙏🏻❤thank yoj God🙏🏻❤thank you gaurdien Angelse🙏🏻❤

  • @sajinisajikumar6786
    @sajinisajikumar6786 15 днів тому

    Ante person ante aduthek thirichu varunnathine Thank you universe..Thank you god❤❤❤❤❤ Reading resonate avunnd... Clues connect avunnu❤❤❤ Thank you mam❤

  • @ManojAB-ep7kq
    @ManojAB-ep7kq 15 днів тому

    Thank You Divine❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 15 днів тому

    Bhagavan theerumaanikkatte
    Hare Krishna
    Thank you universe 🙏

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 15 днів тому +1

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤❤❤

  • @VijayaKumar-u9b
    @VijayaKumar-u9b 15 днів тому +3

    🎉 ഹരേ കൃഷ് ണ: ഹരേ രാധേ എല്ലാ o രാധകൃഷ്ണാർപ്പണമസ്തു എല്ലം ശരിയാണ് ഇനി വേണ്ട 20 വർഷം എനിക്ക് നഷ്ടപെട്ടു

    • @SahadhavanC
      @SahadhavanC 15 днів тому

      ഓം. നമശിവായ. യൂണിവേസിന്. ഒരായിരം. നന്ദി.

  • @Babu-vl3un
    @Babu-vl3un 15 днів тому

    Music.medicalfield.thank you universe❤ thank you mam❤❤❤

  • @smitha4136
    @smitha4136 15 днів тому

    Ente person ennileku vannu kondirikunarhinu Thankyou universe ❤❤❤❤

  • @rajaleshmis7758
    @rajaleshmis7758 15 днів тому

    എന്റെ വ്യക്തിയെ എനിക്ക് തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏

  • @lenitp147
    @lenitp147 15 днів тому

    ബ്ലാക്ക് കളർ ഇഷ്ടമാണ് അവൾക്ക് മ്യൂസിക് ആയിട്ട് ബന്ധമുണ്ട്

  • @JessyDas-q6j
    @JessyDas-q6j 15 днів тому

    Clues are Long distance, S,M, A, I, Red colour, black colour, Emotional, impatient,E, Social media, F, 32,2,Childish character, gardening, february,Talkative, Music,december, Aquarius, 111,short tempered, H, Charity, Ego, 19 clues are 100%matching..thank u universe 🙏i strongly claim a permanent togetherness and marriage with my person 🙏i strongly claim a reunion with my person.. And i attract all the positive energy in this reading 🙏thank u jesus🙏thank u Universe 🙏

  • @RajeshKumar-o7t4u
    @RajeshKumar-o7t4u 15 днів тому

    സത്യം ആണ് ഇ പറഞത്

  • @SafuwanaSafu.1111
    @SafuwanaSafu.1111 15 днів тому

    Thank you universe ❤️
    Thank you Divine ❤️
    Thank you angels❤️
    Thank you god❤️
    Clues.Long distance relationship, letter S, black colour , social media, February month my birthday, white colour, butterfly, music, 21,

  • @anishkb6996
    @anishkb6996 15 днів тому +2

    🙏🌹 A, S, 21, black, white butterflys, white color,Talkative, music, 111, red color, Short empered, ego, 🌹🙏 Thank you lord 🌹🙏 Anish 🥰Sneha reunion give me lord 🌹🙏 Thank you madam 🌹🙏

  • @lekshmi3207
    @lekshmi3207 15 днів тому

    I strongly claim this positive energy thank you Universe God 🙏🙏🙏

  • @athirasanthosh5417
    @athirasanthosh5417 15 днів тому

    Njan snehikkunna nte abi njan aagrahikkunnapole nne snehichukond nne aagrahichu kond nte aduthekku thirike vannathinu nanni nanni nanni🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @sujathapulikkunnath4010
    @sujathapulikkunnath4010 15 днів тому

    I strongly claim positive energy
    ❤❤thank you universe❤❤
    ❤thank you mam❤

  • @subaidhaph-xv5so
    @subaidhaph-xv5so 15 днів тому +2

    Thank u GOD❤ Thanku Universe❤ Thank.U Mam❤ S, black , butterfly ,

  • @ashas6956
    @ashas6956 15 днів тому

    Thank യു യൂണിവേഴ്സ് 🧿🙏🏻

  • @baijumonmv6948
    @baijumonmv6948 15 днів тому

    Cluesum readingum mikkathum seriyanu, positive mathram ennilek attract cheyyunnu, nallath mathram varuthunnathinu Daivathinum Universinum Nandi 🙏🙏🙏, Thanks Mam 🙏🙏🙏

  • @chandhu5216
    @chandhu5216 15 днів тому

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤️🌹 thank you divine ❤🌹🙏🏻 thank you Angelas🙏🏻🌹❤ thank you God bless ❤🙏🏻🌹 Om namashivaya 🙏🏻🌹❤️

  • @നാട്ടിലെപ്രമുഖൻ

    🥰anjaneyaswami🥰

  • @sheelabernard936
    @sheelabernard936 15 днів тому

    Thank you God and universe for our reunion and our long trips and dating again forever ❤❤❤❤

  • @ameyaskitchenworld5310
    @ameyaskitchenworld5310 15 днів тому

    Ithente readingaanu.thank u universe 🙏🙏❤️❤️

  • @baijumonmv6948
    @baijumonmv6948 15 днів тому

    Positive mathram ennilek attract cheyyunnu, Ella thadassangalum udan mari veendum pettennu nallath pole orumikkan Daivam Universe njangale anugarahikkunnathinu Thank God Thank Universe 🙏🙏🙏

  • @VishnuA-l5r
    @VishnuA-l5r 15 днів тому +1

    Ente ponnu njaan aagrahicha pole ennilekku enne snehichu konde thirichu vannathinu
    Nanni nanni nanni

  • @PreethiMukesh
    @PreethiMukesh 15 днів тому

    Thank you univers 🙏🙏thank you god 🙏🙏🙏I am strongly claim in this msg 🙏🙏🙏🙏

  • @jayasankarcp900
    @jayasankarcp900 15 днів тому

    Claim for reunion. Atract all positive energies. Thank you universe 💖

  • @remyachannu8392
    @remyachannu8392 15 днів тому

    Sighns എല്ലാം കുറെ ഭാഗം ശരി ആണ് പറഞ്ഞത്‌ പോലെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ഫൈനൽ ഡിസിഷൻ എടുക്കാൻ ഉള്ള ടൈം ആയിട്ട് undu

  • @User-qq7zw
    @User-qq7zw 15 днів тому

    17 clues correct aanu mam🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 15 днів тому

    Thank you universe 🙏 Thank you mam 😊 clues resonating 😊

  • @sunithaabhi947
    @sunithaabhi947 15 днів тому

    100%ithu ente reading aanu 🙏🏻 thank you universe❤❤

  • @VarunKrishna-w8c
    @VarunKrishna-w8c 15 днів тому

    Thank you universe thank you thank you thank you thank you mam thank you thank you thank you mam 🙏🙏🙏🙏🙏

  • @yadhavkrishna2753
    @yadhavkrishna2753 15 днів тому

    Nanni universe🙏🙏🙏🙏

  • @NaseeraminaNaseeramina
    @NaseeraminaNaseeramina 15 днів тому

    Thankyou mam am വെയ്റ്റിംഗ് for him❤

  • @sabithams9803
    @sabithams9803 15 днів тому

    Thanks mam🙏 വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @Jaaaanu
    @Jaaaanu 15 днів тому

    Thank You Universe ✨

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 14 днів тому

    I claim this energy ❤

  • @pradeepkannan4811
    @pradeepkannan4811 15 днів тому

    താങ്ക്സ് യൂണിവേഴ്സ്

  • @SunilkumarKumar-s8c
    @SunilkumarKumar-s8c 15 днів тому

    mam ശരിയാണ്

  • @നിലാവ്-സ3പ
    @നിലാവ്-സ3പ 15 днів тому

    സത്യം. 🙏🏻❤️🌹

  • @deepasreedeepam3817
    @deepasreedeepam3817 15 днів тому

    Njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏 claim this reading positive energy attract my life