അപ്പം തിന്നാൽ മതി കുഴി എണ്ണണ്ടാ..| Malayalam Comedy Scene | Kathanayakan Movie

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @sandradani2765
    @sandradani2765 5 місяців тому +54

    പെങ്ങളെ പിഴപ്പിച്ചവന്റെ കൂടെ നിഴൽ പോലെ നിക്കുന്ന ഒരു കൂട്ടുകാരൻ 🥴🥴🥴🥴
    പുണ്യത്മാവ് പോലും 😂😂😂

  • @Lucifer-el1tl
    @Lucifer-el1tl Рік тому +78

    ജനാര്‍ദ്ദനന്‍ ആണ് Politicaly correct

    • @a1221feb
      @a1221feb 6 місяців тому +8

      Yes,, അതോണ്ടാണല്ലോ ഡൽഹിലോട്ട് പോകാൻ പറഞ്ഞെ

  • @bpi8940
    @bpi8940 2 місяці тому +16

    Swantham pengale ookiya aale punyathmavu ennu 🤣🤣💀💀

  • @molusmolus7515
    @molusmolus7515 Рік тому +69

    പെങ്ങളെ ചതിക്കാൻ കൂട്ട് നിന്ന് കൂട്ടുകാരനെ സ്നേഹിച്ച ആങ്ങള . മകനെ സ്വീകരിച്ചാലും ആ സ്ത്രീ നല്ല പ്രായം അത്രയും ചീത്ത പേര് കേട്ടും ഭർത്താവും ആയി ജീവിക്കാൻ ഉള്ള അവക്സവും ആഗ്രഹവും സാദിക്കാതെ ആ ജന്മം പാഴാക്കി
    എന്നിട്ട് ആ കിഴവനെ പുണ്ണ്യത്മാവ് എന്നു വിളിക്കുന്നു 🤣 ഒരു സ്ത്രീ ഇതിന്റെ പകുതി ചെയ്ത് ആണിന് വേദനിച്ചാൽ അവൾ അഴിഞ്ഞാട്ടകരി ചീത്ത പെണ്ണ് ഒക്കെ ആകും

  • @washdoorranzak5825
    @washdoorranzak5825 Рік тому +16

    11:00 റോയൽ ബ്ലഡ്‌ ?
    നായന്മാർ രാജരക്തം ആണെന്നോ ??😂
    ശുദ്രന്മാർ എന്നാ രാജരക്തം ആയത് 😂😂😂

  • @Travelanpravasi
    @Travelanpravasi Рік тому +22

    എന്തൊരു...കപടകഥകളാണ്...തമാശകൾ ഉള്ളോണ്ട് ചിരിക്കാം...
    നായകൻ എല്ലാം തികഞ്ഞ നൻമേസ്..😂😂😂 ശാസ്ത്രീയ സംഗീതം...ഉയർന്ന വിദ്യാഭ്യാസം, ആറടി ഉയരം....ഭക്ഥി..നൻമ...
    .വെളുത്ത നിറം..കട്ടിമീശ...😂😂😂....ഈ ലോകത്ത് ഒരാണും ഇങ്ങനെയില്ല...ഉണ്ഠേൽ അവൻ ആണല്ല....

    • @Mj-nk4zp
      @Mj-nk4zp 6 місяців тому +4

      ഏയ്‌?.. 😂 ലോകത്തൊരാണിനും ഉയർന്ന വിദ്യാഭ്യാസവും സംഗീതഞ്ചാനവും കട്ടി മീശയും ഒന്നും ഉണ്ടാവില്ലെന്നാണോ? 🤣 എന്തുവാഡോ....

    • @KaztroGaming-qh1xm
      @KaztroGaming-qh1xm 6 місяців тому

      ​@@Mj-nk4zpഅതിനർത്ഥം അവനും ആണല്ല എന്നല്ലേ😂😂

    • @nikhil_p41
      @nikhil_p41 6 місяців тому +6

      അതായത്,
      1. വെളുത്ത നിറം - അത് ജനിതകമാണ്, അതിൽ കാര്യമില്ല. നിറം ഏതായാലും മനുഷ്യൻ തന്നെയാണല്ലോ
      2. കട്ടി മീശ - ഒരാൾക്ക് കട്ടിയായിട്ടോ അല്ലാതെയോ മീശ വയ്ക്കാമല്ലോ. അല്ലെങ്കിൽ വടിച്ചു കളയാം. അത് അയാളുടെ ഇഷ്ടമല്ലേ.
      3. ആറടി ഉയരം - അതും അധികവും ജനിതകമാണ്. മാറ്റാൻ കഴിയില്ല
      4. ഭക്തി - ദിവസവും വിളക്ക് വയ്ക്കുന്ന, നാമം ചൊല്ലുന്ന വീട്ടിൽ വളരുന്നവർക്ക് പൊതുവേ ഭക്തിയുണ്ടാവും.
      5. നന്മ - അത് സ്വഭാവഗുണം. പാതി ജനിതകം, പാതി ആർജിച്ചത്. ശ്രമിച്ചാൽ ആർക്കും ഉണ്ടാക്കിയെടുക്കാം.
      6. ഉയർന്ന വിദ്യാഭ്യാസം - പഠിക്കാൻ വിട്ട കാലത്ത് പഠിക്കാൻ പോകാതെ വേറെ പലതിനും പോയാൽ അത് കിട്ടില്ല. അതിന് വിദ്യാഭ്യാസമുള്ളവരുടെ നേരെ കെറുവിച്ചിട്ട് കാര്യമുണ്ടോ?
      7. ശാസ്ത്രീയ സംഗീതം - അഭിരുചിയുള്ളവർ, അഭ്യസിച്ചാൽ അതും പഠിക്കാം. അല്ലാത്തവർക്ക് ലളിത സംഗീതം പഠിക്കാം, റാപ്പ് ചെയ്യാം, റോക്ക് പാടാം.. ഇനി അഥവാ പാടാൻ തക്കവണ്ണമുള്ള ശബ്ദമില്ലെങ്കിൽ മൂളിപ്പാട്ടുകൾ പാടാം.
      ഇതൊക്കെ കൈമുതലായുള്ളവർ ആണല്ല എന്ന് പറയുന്നത് വെറും അസൂയ. ജീവിതത്തിൽ ഒന്നും അഭ്യസിക്കാൻ പറ്റാത്ത, ഒരു പുല്ലും ആകാൻ കഴിയാത്ത, സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത ഒരാളുടെ അപകർഷതാ ബോധവും ആവാം.

    • @adarshvenugopal9109
      @adarshvenugopal9109 2 місяці тому

      ​@@nikhil_p41poli ❤❤

  • @basilsaju_94
    @basilsaju_94 6 місяців тому +11

    Makaleyum marumakkaleyum purath vidathe swatham companiyil sambalamillathe joli eduppich avasanam avark vettile sadhananghal katte eduth vilkkkanda vannu.

  • @neelakantansekhar2701
    @neelakantansekhar2701 6 місяців тому +2

    Miss you, Oduvil chetta❤

  • @jasimva7594
    @jasimva7594 8 днів тому +1

    Padathil logic nokkaruth padam padamayi kanuka

  • @RedCentralHomeEntertainment
    @RedCentralHomeEntertainment Рік тому +2

    Thillakam Full movie please Mr C.D Simon

  • @jinujoy1815
    @jinujoy1815 6 місяців тому +4

    ഈ സിനിമ കണ്ടില്ലെങ്കിൽ നഷ്ട്ടം ആണ്

  • @worldthroughasmartphone
    @worldthroughasmartphone 4 місяці тому +2

    Ee padam okke annu vann enn thonni enkilum. Ippo sadhanam nalla cringe aanu . Jayaraminte kure padangal nalla misogynistic aanu.