Oru Sanchariyude Diary Kurippukal | EPI 512 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 18 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_512
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #San Diego #arizona
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 512 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 890

  • @JayKay2457
    @JayKay2457 11 місяців тому +750

    SGK, അലഞ്ചേരിയെ saffari യിൽ കൊണ്ട് വരണം എന്ന് ള്ളവർ അടി like👍

  • @royzinai
    @royzinai 11 місяців тому +769

    അലഞ്ചേരിയുടെ കൂടുതൽ കഥകൾ വേണം. ചരിത്രം എനിലൂടെ എന്ന പരുപാടിയിൽ കൊണ്ടുവരണം പ്ലീസ്. അദേഹത്തിന്റെ ജീവിതാനുദ്ധവം മറ്റു പലർക്കും പ്രചോദനം ആക്കും

  • @mohdrafiak5578
    @mohdrafiak5578 11 місяців тому +365

    സന്തോഷ് സർ തന്റെ യാത്രയിൽ കണ്ടുമുട്ടിയ ഒരാളെ കുറിച്ച് ഇത്ര വാചാലൻ ആകണമെങ്കിൽ അയാൾ ഒരു അത്ഭുതമനുഷ്യൻ തന്നെ ആയിരിക്കണം .. "ആലഞ്ചേരി" .....

    • @NotFound-iu8wx
      @NotFound-iu8wx 11 місяців тому +20

      ആയിരക്കണക്കിന് ആളുകളേ കണ്ട sgk ഇത്രയും പറയണം എങ്കിൽ, പുള്ളി ഒരു കോടിയിൽ ഒരുവൻ type ആയിരിക്കണം

  • @jilcyeldhose8538
    @jilcyeldhose8538 11 місяців тому +319

    തോൽക്കാൻ മനസ്സില്ലാത്തവന്റെ മുന്നിൽ ലോകം എന്നും തല കുനിച്ചിട്ടേയുള്ളു എന്നതിന് ഉത്തമ ഉദാഹരണം ആണ് ആലഞ്ചേരി.. 🥰🥰

  • @dreamsmile-sk7bl
    @dreamsmile-sk7bl 11 місяців тому +316

    ആലൻഞ്ചേരിയെ ഞങ്ങൾക്ക് വേണം ചരിത്രം എന്നിലൂടെ 😍🥰 വല്ലാത്തജാതി മനുഷ്യൻ 😍✌🏻

    • @abz9635
      @abz9635 11 місяців тому +1

      ലാൽ ജോസ് പരിപാടി കഴിയുമ്പോ കൊണ്ട് varam

  • @മലയാളി-ഫ7ഡ
    @മലയാളി-ഫ7ഡ 11 місяців тому +1833

    അലഞ്ചേരി fans ഇവിടെ 👍🏽അടി

    • @jithbijith9695
      @jithbijith9695 11 місяців тому +6

      😀😀😀

    • @vtc311
      @vtc311 11 місяців тому +36

      Alencheri Fans Uganda ഘടകം വൈസ് പ്രസിഡന്റ് ഞാൻ😂😂😂😂😂

    • @annievarghese6
      @annievarghese6 11 місяців тому +14

      ആലഞ്ചേരി യുടെ ചരിത്രം എന്നിലൂടെ നഷ്ടമായി സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുന്ന അതിരബുഴക്കാർ അബടാ വീരായെന്നുവിളിക്കും സന്തോഷ് ജി തെറിപറയാൻ നമ്മുടെ റോഡിൽ കൂടിനടന്നാൽമതി

    • @sebastiankavil8708
      @sebastiankavil8708 11 місяців тому +1

      ഖജാൻജിയുടെ ഒഴിവുണ്ടോ?😊😊😊😊😊😊

    • @sujinks1
      @sujinks1 11 місяців тому +5

      Anageru 🔥🔥🔥🔥🔥 item anallo❤

  • @mkv55
    @mkv55 11 місяців тому +200

    അലഞ്ചേരി ഫാൻസ്‌ ലൈക്ക് ബട്ടൺ 👍🏻

  • @vinayaclimber7874
    @vinayaclimber7874 11 місяців тому +206

    ആട് ജീവിതം ആകേണ്ടിയിരുന്ന ആലഞ്ചേരി ഒരു അൽഭുതമായി മാറി....❤❤❤❤

  • @mayachandrathil
    @mayachandrathil 11 місяців тому +224

    ആലഞ്ചേരിയുടെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു❤ ബല്ലാത്ത ജാതി മനുഷ്യൻ❤❤❤❤

  • @abi_831
    @abi_831 11 місяців тому +110

    അലഞ്ചേരിയുടെ കഥകൾ അദ്ദേഹം തന്നെ പറയുന്നത് നന്നായിരിക്കും, ഒരു എപ്പിസോഡ് അങ്ങനെ സെറ്റ് ചെയ്തുകൂടെ...

  • @thedoomedone-
    @thedoomedone- 11 місяців тому +124

    ആലഞ്ചേരിയുടെ ജീവിതം ഒരു സിനിമ ആക്കാനുള്ള കഥയുണ്ട്. ♥️

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 11 місяців тому

      എന്റെ സാറെ മതപ്രാന്തും രാഷ്ട്രിയും ഭാരിക്കുന്നവൻമാരുടെ തലയിൽ കയറിയാൽ ആനാട് എങ്ങിന്നെ ന്നാന്നവും

  • @johnsonpeter2889
    @johnsonpeter2889 11 місяців тому +80

    അലഞ്ചേരിയെ സഫാരിയിൽ കൊണ്ടുവരണം... ✌️

  • @harikrishnankg77
    @harikrishnankg77 11 місяців тому +121

    സിറിയക്ക് ആലഞ്ചേരി ആയിട്ടുള്ള ആ രസകരമായ സഞ്ചാരം പണ്ട് ടിവിയിൽ കണ്ടത് ഓർക്കുന്നു 🤗🤗. അമേരിക്കൻ യുദ്ധകപ്പലിൽ ആലഞ്ചേരിയുടെ സഹായത്തോടെ കേറിയത്‌ എല്ലാം... 🤗

    • @Jijo_K_Mathew
      @Jijo_K_Mathew 11 місяців тому +2

      യൂട്യൂബിൽ ഉണ്ടോ അത്?

    • @nasartp4303
      @nasartp4303 11 місяців тому +1

      Undo link

    • @yadhukrishnan2617
      @yadhukrishnan2617 11 місяців тому +1

      Und sancharam usa enu search cheytal kitum 26 videos und

  • @najeemabdullrahman2664
    @najeemabdullrahman2664 11 місяців тому +34

    Sir ആലഞ്ചേരി ഒരു അത്ഭുത മനുഷ്യന്‍ ആയിട്ട് അനുഭവപെടുകയാണ്, ഒരു പൂച്ചയോട് ഉപമിക്കാം എങ്ങനെ വീണാലും നാല്കാലിൽ 😂😂😂 കേരള ജനതയുടെ പൗരബോധം എങ്ങനെ ആകണം എന്ന് കൂടി പറായാതെ പറഞ്ഞതിന് 😊😊😊

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 11 місяців тому +90

    ദീപാവലി ആശംസകൾ dears ❤️❤️അലഞ്ചേരി is Great 🥰...അങ്ങനെ ഇങ്ങനെ ഒന്നും ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളിൽ തളർന്നു പോകാത്ത, ജീവിതത്തെ കൂടുതൽ കൂടുതൽ പ്രതീക്ഷയോടെ മാത്രം നോക്കി കാണുന്ന മൂന്ന് പേര് ഒന്നിച്ചപ്പോൾ.. അതൊരു അനുഭവം തന്നെ ആണ്... ഇങ്ങനെ എത്ര എത്ര അനുഭവങ്ങൾ ആണ് സന്തോഷ്‌ സർ ഞങ്ങൾക്ക് പറഞ്ഞു തരുന്നത്.... ❤️

    • @madhusstylelife9441
      @madhusstylelife9441 11 місяців тому +6

      ആശംസിക്കുകയാണെങ്കിൽ ഇങ്ങനെ വേണം. വളരെ നന്നായിട്ടുണ്ട്. 😊

    • @josecv7403
      @josecv7403 11 місяців тому +2

      അർത്ഥവത്തായ കമന്റ് 👍
      മനോഹരം 💪🙏

  • @sethumadhavan9593
    @sethumadhavan9593 11 місяців тому +45

    ആളാഞ്ചേരി കഥകൾ ഒരു 10എപ്പിസോഡ് പറഞ്ഞാലും കുഴപ്പമില്ല!സഞ്ചാരത്തോളം തന്നെ രസകരമാണ്!

  • @shaijusmusictimes7068
    @shaijusmusictimes7068 11 місяців тому +101

    ജീവിതത്തിൽ ഒരിക്കലും..ഇത് നേരിട്ട് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല... ഇത് ഇങ്ങനെ എങ്കിലും കാണാൻ അവസരം തന്ന santhosh sir...thank you so much...

  • @linesh9351
    @linesh9351 11 місяців тому +46

    ഇത്രയും നല്ല കഥ കിട്ടിയിട്ടും നമ്മുടെ ലാൽ ജോസ് sir എന്തുകൊണ്ട് അതൊരു movie ആക്കിയില്ല

  • @jainjose1515
    @jainjose1515 11 місяців тому +36

    കഥ വരട്ടെ .. അലഞ്ചേരിക്ക് കൊട് ഒരു like

  • @rajeshshaghil5146
    @rajeshshaghil5146 11 місяців тому +39

    സന്തോഷ് സാർ, നമസ്കാരം ❤. സത്യം പറഞ്ഞാൽ ഈ ഞായറാഴ്ച Mr ആലഞ്ചേരിയെ കാണാനാണ് കാത്തിരുന്നത് ❤

  • @sunilkumarva2130
    @sunilkumarva2130 11 місяців тому +41

    ആലഞ്ചേരിയുടെ മുഴുവൻ കഥ കേൾക്കാൻ കൊതിയാവുന്നു ❤,

  • @happyday961
    @happyday961 11 місяців тому +19

    ഇത്തവണ കുന്നംകുളം വെച്ച് നടന്ന സംസ്ഥാന കായിക മേളയുടെ ആദ്യ ദിവസം ഞാൻ പോയിരുന്നു.അവിടെ അധ്യാപകരും വിദ്യാർത്ഥികളും ആണ് കൂടുതലും ഉണ്ടായിരുന്നത്.പൊതുജനങ്ങൾ വളരെ കുറവായിരുന്നു.അവിടെ മനോരമ മാതൃഭൂമി തുടങ്ങിയവർ ഫ്രീ ആയി നൽകിയ പത്രങ്ങൾ മിക്കവരും വാങ്ങി. ഇരിക്കാൻ വേണ്ടി ഉപയോഗിച്ച് അലക്ഷ്യമായി വലിച്ചെറിഞ്ഞു. അതിൽ ഒരുപാട് എണ്ണം പത്രങ്ങൾ ഡ്രൈനേജ്ഇല് വീണിരുന്നു. താ ഴ്ച കൂടുതലായതിനാൽ പിന്നീട് ഹരിത കർമസേനയിലെ വനിതകൾ വന്നു വളരെ കഷ്ടപ്പെട്ട് ath അത് ക്ലീൻ ചെയ്യുന്നതാണ് കണ്ടത്.അതാണ് മലയാളി.appol പിന്നെ പൊതുജനങ്ങളുടെ കാര്യം പറയ്നോ?
    ഇതിനൊക്കെ നാം ഇനിയും കാത്തിരിക്കേണ്ടി വരും.

  • @rahulet577
    @rahulet577 11 місяців тому +30

    അലഞ്ചേരി യെ സഫാരിയിൽ തീർച്ചയായും കൊണ്ടുവരണം. ഒരു രണ്ടു സിനിമക്ക് ഉള്ള കഥ ഉണ്ട് അയാളുടെ ലൈഫിൽ 👍👌

  • @sureshkumarn8733
    @sureshkumarn8733 11 місяців тому +11

    ഒരു സാധാരണ മലയാളി അമേരിക്കൻ പൗരൻ ആയി തീർന്ന കഥ.... ആലഞ്ചേരി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ അവതരിപ്പിക്കാൻ യോഗ്യതയുള്ള മനുഷ്യനാണ്....

  • @aaronk738
    @aaronk738 11 місяців тому +17

    ആലഞ്ചേരി കോട്ടയംകാരാൻ അച്ചായൻ അല്ലേ അങ്ങനെ വരു
    ആലഞ്ചേരി ഇഷ്ടം😍😍

  • @ambadyvs1647
    @ambadyvs1647 11 місяців тому +25

    INS Vikrant നെ പറ്റിയുള്ള സാറിന്റെ നിരീക്ഷണം എത്രയോ ശരിയാണ്!

  • @namshidkp
    @namshidkp 7 місяців тому +1

    അമേരിക്കയിൽ ഇരുന്ന് ഇത് കാണുന്ന ആലഞ്ചേരി,, താങ്കൾ ഒരു സംഭവം തന്നേ 👌👌

  • @NeelSebastian-tq9pf
    @NeelSebastian-tq9pf 11 місяців тому +15

    ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ആലഞ്ചേരി episodes കേൾക്കുക, എന്തും അഭിമുഖീകരിക്കാൻ ഉള്ള ധൈര്യം കിട്ടും

  • @johnzechariah1737
    @johnzechariah1737 11 місяців тому +11

    സർ
    ആലഞ്ചേരി കഥകൾ വളരെ impressive ആയി തോന്നുന്നു. ദയവായി ഇദ്ദേഹത്തിന്റെ വിജയ പോരാട്ട കഥകൾ സ്പെഷ്യൽ എപ്പിസോഡുകൾ ആയി സംപ്രേഷണം ചെയ്യണം. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഇട്ടാൽ വളരെ സന്തോഷം 🥰👍

  • @renukand50
    @renukand50 7 місяців тому +1

    എന്തായാലും ആലഞ്ചേരി ഒരു സംഭവം തന്നെ.

  • @fridge_magnet
    @fridge_magnet 11 місяців тому +29

    ആലഞ്ചേരിയുടെ കഥ ഒരു Forrest Gump കഥ പോലെ ഉണ്ട് 😊

  • @hamzaummerpt6588
    @hamzaummerpt6588 11 місяців тому +36

    ആലഞ്ചേരി കഥകൾക്കായി കട്ട വെയ്റ്റിംഗ് 😂😂😂

  • @nikhilk9212
    @nikhilk9212 7 місяців тому +1

    ആലഞ്ചേരി ഉയിർ ❤️അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിജയപെടുത്തി തരണമെന്ന് എന്നാണു കുട്ടികാലം മുതൽ സഫാരി കണ്ടു ഫാൻ ആയ എനിക്ക് പറയാനുള്ളത്
    Sgk❤

  • @rajeshmr8042
    @rajeshmr8042 10 місяців тому +3

    സിറിയക് ആലഞ്ചേരി എന്റെ സ്കൂൾ ആൻഡ് ഹോസ്റ്റൽ മേറ്റ് ആണ്. അദ്ദേഹത്തിന്റെ സ്കൂൾ ലൈഫ് തന്നെ അഞ്ചോ ആറോ എപ്പിസോഡ് ഉണ്ടാകും ...

    • @Alenmatters
      @Alenmatters 10 місяців тому

      Yes Rajesh good old days

  • @mdj2634
    @mdj2634 11 місяців тому +19

    എല്ലാ ഞായറാഴ്ചയും sgk യുടെ വീഡിയോ കാണാതെ ഇരിക്കില്ല❤😍

  • @surampark
    @surampark 11 місяців тому +12

    ആലഞ്ചേരിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ് മൂവിയാണ് ടോം ഹാങ്ക്സ് നായകനായി അഭിനയിച്ച ഫോറസ്റ് ഗമ്പ്!!!

  • @MYDREAM-xf8dz
    @MYDREAM-xf8dz 11 місяців тому +2

    മഹാ പരാക്രമി ആയ നമ്മുടെ ആലഞ്ചേരിയെ ദയവായി നമ്മുടെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സന്തോഷ് സാർ കൊണ്ടുവരണം.ഒരു പാട് ആളുകൾക് അതു പ്രചോദനം ആകും ഉറപ്പ്.ഒരു പാട് യാതനകൾ സഹിച്ചു സഫാരിയെ എന്നത്തെ നിലയിൽ എത്തിച്ച സന്തോഷ് സാറിന്റെ ജീവിതവും ആയി കുറേ സാമ്യം തോനുന്നു നമ്മുടെ ആലഞ്ചേരി...ഞങ്ങൾ കാത്തിരിക്കുന്നു ആ ലഞ്ചേരിക്ക് ആയി pls 🙏🏻🙏🏻🙏🏻

  • @jeenas8115
    @jeenas8115 11 місяців тому +18

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ Episode. ആലഞ്ചേരി❤️🙏👍🏻👍🏻👍🏻

  • @josecv7403
    @josecv7403 11 місяців тому +1

    പ്രിയ സന്തോഷ്‌ സർ, അങ്ങയുടെ വിവരണം കേട്ട് തരിച്ചിരുന്നുപോയി.
    ഈ എപ്പിസോഡ്‌, നമ്മുടെ ഭരണാധികാരികൾക്ക് സമർപ്പിക്കുന്നു.
    ഒരു കിണറ്റിൽ മാത്രമേ വെള്ളം ഉള്ളൂ എന്ന് വിശ്വസിച്ചു നടക്കുന്ന, രാഷ്ട്രീയക്കാർക്കും, ഭരണാധികാരികൾക്കും സമർപ്പിക്കുന്നു 💪
    ബുദ്ധിയോ ബോധമോ രാജ്യസ്നേഹമോ ഇല്ലാത്ത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുന്നു.
    സർ, അങ്ങ്, 140 കോടി സഹജീവികൾക്ക് വേണ്ടി, പ്രയത്നിക്കുന്നത് കാണുമ്പോൾ രോമാഞ്ചം 💪
    അതിമനോഹരം ഈ എപ്പിസോഡ്‌ 🙏❤️

  • @rakeshdadu4203
    @rakeshdadu4203 11 місяців тому +9

    സന്തോഷ് സാറേ .....ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ആലഞ്ചേരിയെ കൊണ്ടുവരൂ ..അത് പൊളിക്കും

  • @kasimusman
    @kasimusman 11 місяців тому +18

    சந்தோஷ் சார் ஆலஞ்சேரி எல்லா ஆட்களிடமும் கதைச் சொல்லி முன்னேறி இருக்கிறார்.
    உங்களிடமும் கதை சொல்லி உங்களின் டைரி குறிப்பு நிகழ்ச்சியிலும் அவர் இடம்பெற்று விட்டார்.

  • @babu5603
    @babu5603 10 місяців тому +2

    ദയവു ചെയ്തു ഇങ്ങനെ കഥ പറയരുത്. ആ വിവരണങ്ങൾ കേട്ട് കേട്ട് എന്റെ സമയം മുഴുവനും പോയി.എനിക്ക് കുറെ ജോലികൾ തീർക്കാനുണ്ടായിരുന്നു.എന്തായാലും നല്ല അവതരണം.👏👏👏👍👍

  • @npm751
    @npm751 11 місяців тому +27

    ടെന്റ് ടൂറിസം ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല,ഗവണ്മെന്റ് താൽപ്പര്യം എടുത്താലും ഇവിടുത്തെ ജനങ്ങൾക്ക് ഇത് ഒന്നും നടത്തി കൊണ്ട് പോകാനുള്ള പക്വത വന്നട്ടില്ല.കേരളീയത്തിന്റെ ഭാഗം ആയി night life പ്രമോട്ട് ചെയ്യാൻ ഗവണ്മെന്റ മുൻ കയ്യ് എടുത്തു,എന്നിട്ട് എന്തായി കുറെ സാമൂഹ്യ വിരുദ്ധർ വന്നു തല്ലും ബഹളവും ആയി അത് നശിപ്പിച്ചു.എല്ലാ കാര്യത്തിലും ഗവണ്മെന്റ നെ മാത്രം പഴി പറഞ്ഞിട്ട് കാര്യം ഇല്ല,ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ നമുക്ക് കിട്ടു.ഇവിടെ മൂല്യാധിഷ്ഠിത സാമൂഹിക വിദ്യാഭാസം നൽകി അടുത്ത തലമുറയെ എങ്കിലും പൗര ബോധവും ദേശ സ്നേഹവും ഉള്ളവരും ആക്കി തീർക്കുക ആണ് ആദ്യം ചെയ്യേണ്ടത്. പാശ്ചാത്യരെ അനുകരിച്ച് പദ്ധതികൾ കൊണ്ട് വരാൻ മാത്രം പാകത ഈ സമൂഹത്തിനു ഇതു വരെ ആയിട്ടില്ല....

    • @mayachandrathil
      @mayachandrathil 11 місяців тому +9

      പൗരബോധമാണ് ഒരു വ്യക്തിക്ക് അടിസ്ഥാനമായി വേണ്ടത്... വീടുകളിലോ സ്കൂളുകളിലോ അത് പഠിപ്പിക്കുന്നില്ല....

    • @malluintrovert
      @malluintrovert 11 місяців тому +7

      100% true... രാജ്യത്തോടുള്ള കടമകൾ സൗകര്യപൂർവം മറന്നു അവകാശങ്ങൾ മാത്രം ചോദിക്കുന്ന ഒരു സമൂഹം ആണ് നമ്മൾ..

    • @najeemabdullrahman2664
      @najeemabdullrahman2664 11 місяців тому +3

      അതിനെയാണ് sir പറഞ്ഞ പൗരബോധം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന് ആണ് എന്ന് മനസ്സിലാകേണ്ടത്. നമ്മൾ മലയാളികൾ

    • @sntpra
      @sntpra 11 місяців тому +1

      ഞാനും ഇത് എഴുതാൻ തുടങ്ങുകയായിരുന്നു...

    • @josecv7403
      @josecv7403 11 місяців тому +2

      സർക്കാരിന്റെ ഇച്ഛാശക്തിയാണ്, ഓരോ സംരംഭവും വിജയിക്കാൻ കാരണമാകുക.
      ഒരുത്തനും അഴിഞ്ഞാടില്ല.
      റെയിൽവേയുടെ /ഇലക്ട്രിസിറ്റി ബോർഡിന്റെ /ടെലിഫോൺ വകുപ്പിന്റെ എന്തെങ്കിലും ഒരു വസ്തു മോഷ്ടിച്ചവന് പിന്നെ എന്താണ് സംഭവിക്കുക എന്ന് നോക്കിയാൽ, കാര്യം കാരണം ഒക്കെ മനസ്സിലാവും.
      കപ്പിത്താൻ തന്നെ കള്ളനാകുമ്പോൾ ആണ് പ്രശ്നം 😭

  • @nivsss
    @nivsss 11 місяців тому +16

    ആലഞ്ചേരി കഥ കേക്കുമ്പോൾ ഒരു ഫഹദ് ഫാസിൽ സിനിമ ആയിട്ടു വന്നാൽ എന്നു ആഗ്രഹിക്കുന്നു. ലെയൊന്ർഡോ ക്യാപ്രിയ ചെയ്ത ക്യാച്ച് മി ഇഫ് യു ക്യാൻ മൂവി conceptil പല വേഷങ്ങൾ വന്നു പോകുന്ന കിടിലൻ മൂവി ആയിരിക്കും

    • @dj-bs5ln
      @dj-bs5ln 11 місяців тому +2

      yes fahad is the correct selection

    • @Oppanz101
      @Oppanz101 11 місяців тому +1

      Yes. I wish to see this lal jose movie.

  • @abworld6746
    @abworld6746 7 місяців тому +1

    നമ്മുടെ ബീച്ചിൽ തീട്ടവും മദ്യക്കുപ്പികളും

  • @haribnys
    @haribnys 11 місяців тому +1

    Alanchery the great, ദൈവത്തിൻ്റെ പരീക്ഷണങ്ങളെ തൻ്റേടത്തോടെ നേരിട്ന്നവരെ ദൈവം അവൻ്റെ പ്രിയപ്പെട്ടവരാക്കും. കൂടുതൽ ജീവിത അനുഭവങ്ങളിലൂടെ ആത്മാവിനെ ഉയർത്തുന്നതിലൂടെ ദൈവത്തിനു കൂടുതൽ പ്രിയങ്കരനായിതീരുന്നു, അതിൻ്റെ ഉത്തമ ഉദാഹരണമാണ് ആലെഞ്ചേരി.

  • @moidunniayilakkad8888
    @moidunniayilakkad8888 11 місяців тому +2

    ആലഞ്ചേരിയെ കണ്ടാൽ ഇത്രയും കഴിവുള്ള ങ്ങളാണെന്ന് തോന്നില്ല. ഞാനിപ്പോൾ ണ് ആലഞ്ചേരി ഫാൻ ആയി. അദ്ദേഹത്തെ പറ്റി ഇനിയും അറിയാൻ ആഗ്രഹിക്കുന്നു.
    ആലഞ്ചേരി❤

  • @susansubhash6099
    @susansubhash6099 11 місяців тому +6

    ആ യാത്രയിൽ ഞങ്ങളും ഒപ്പം ചേർന്നു ഓരോ കാഴ്ചകളും ആസ്വദിക്കുന്ന വിധത്തിൽ വളരെ മനോഹരമായി വർണിക്കുന്നതിന് നന്ദി. ആലൻചേരി യുടെ ജീവിതാനുഭവങ്ങൾ വളരെ encouraging ആണ്

  • @jijeeshminerva
    @jijeeshminerva 11 місяців тому +12

    2 എപ്പിസോഡ് 90% ഒരാളെക്കുറിച്ചു SGK പറയണം എങ്കിൽ അയാൾ എന്തായാലും ഒരു പുലി തന്നെ ആവും.... അത് ഉറപ്പ് ആണ്....!!!

  • @John-lm7mn
    @John-lm7mn 11 місяців тому +7

    ആലഞ്ചേരി ഒരു സംഭവം തന്നെ. അടുത്ത കഥകൾക്കായി wait ചെയ്യുന്നു.

  • @jabirjaabi6200
    @jabirjaabi6200 11 місяців тому

    നിങ്ങൾ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെക്കാൾ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിവരണങ്ങളാലാണ് കേൾക്കാൻ അതി മനോഹരം , ഡിസ്സബാബയിലെ പോലെ , ജിബൂട്ടിയപോലെ , ഇദ്രീസിനെ പോലെ , കസാകിസ്ഥനിനെ പോലെ , ഗ്രാമങ്ങളിലെ ജീവിതങ്ങൾ , അവരോടുള്ള ഇടപഴകലുകൾ അതി മനോഹരങ്ങളാ ണ്

  • @mathewthomas5168
    @mathewthomas5168 11 місяців тому +3

    ഇരുപതു വർഷത്തോളം ആയി അമേരിക്കയിൽ ജീവിക്കുന്ന ആളാണ് ഞാൻ . എന്നാൽ അമേരിക്ക മുഴുവൻ കണ്ടിട്ടില്ല . സഫാരിയിൽ കൂടി ധാരാളം കണ്ടിരിക്കുന്നു . നേരിട്ട് കാണുന്ന ഒരു ഫീലിങ് ആണ് .
    ആലഞ്ചേരിയെ പോലെ കഴിവുള്ള ആളുകളെ പ്രോൽസാഹിപ്പിക്കുന്ന , അവർക്ക് അവസരങ്ങൾ നൾകുന്ന രാജ്യമാണ് അമേരിക്ക . അതുപോലെ ടൂറിസം എങ്ങനെ ആണ് പ്രമോട്ട് ചെയ്യുന്നത് , അതിന്റെ സാധ്യതകൾ എങ്ങിനെ ആണ് പ്രയോജനപ്പെടുത്തുന്നത് എന്നൊക്കെ അമേരിക്കയെ കണ്ടു പഠിക്കണം . വോളണ്ടിയർ ആയി ജോലി ചെയ്ത് സമൂഹ സേവനം ചെയ്യുന്ന ധാരാളം ആളുകൾ ഇവിടെ ഉണ്ട് ....

  • @Seltadam
    @Seltadam 11 місяців тому +10

    അലഞ്ചേരി living his life in full.....❤

  • @cvharik
    @cvharik 11 місяців тому +10

    വാർ ഫീലിലെ അനുഭവം അറിയുവാൻ ഒരുപാട് താല്പര്യമുണ്ട് ഞങ്ങൾക്ക് ആലഞ്ചേരിക്ക് അത് നന്നായി പറഞ്ഞു തരാൻ കഴിയുമെന്ന് കരുതുന്നു . ആലഞ്ചേരി ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കൊണ്ടുവന്നുടെ അതിനുവേണ്ടി ഇപ്പോൾ ആരും കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പോലും ഇല്ലല്ലോ ഈ ആധുനിക യുവത്വം അവിടെ ഇരുന്നു കൊണ്ട് തന്നെ അദ്ദേഹത്തിന് അയാളുടെ കഥ പറഞ്ഞു കഴിയും

  • @ajmalabdurahman2945
    @ajmalabdurahman2945 11 місяців тому +3

    സന്തോഷ്‌ സാർ ഞങ്ങൾ അലഞ്ചേരി ഫാൻ ആയി കഴിഞ്ഞു വല്ലാതെ മൊറ്റീവ് തരുന്ന മനുഷ്യൻ! സിനിമ യിൽ പോലും ഇല്ലാത്ത ഒരു ഒറിജിനൽ ജീവിതം

  • @9846kukkuvakkom
    @9846kukkuvakkom 11 місяців тому +8

    fahad fazil and laljose, ഒരു പടം എടുത്താല്‍ പൊളി ആയിരിക്കും, സത്യത്തില്‍ ചിരിച്ച് ഒരു വഴിക്കായി 😅😅😅

  • @alantoamos1924
    @alantoamos1924 11 місяців тому +21

    We need ചരിത്രം എന്നിലൂടെ of alenchery ❤❤

  • @Viking_Soldado
    @Viking_Soldado 10 місяців тому

    ഇങ്ങേരുടെ ഓരോ കായ്ച്ചപ്പാടുകൾ കേൾക്കുമ്പോളാണ് ഇങ്ങേർ നമ്മുടെ ഒരു മന്ത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നത്. അത്രയും കൂടുതൽ പരിചയസംബത്തുള്ള ഒരു വല്ലാത്ത മനുഷ്യൻ 🙏🏽🙏🏽

  • @rahulpsoman
    @rahulpsoman 11 місяців тому +5

    ഞാൻ പോയിട്ടുണ്ട് SanDiego യിൽ. Very nice place!

  • @mohananmaniath6279
    @mohananmaniath6279 11 місяців тому +6

    A real hero Alanchery , Santhosh Sir has marvelously narrated with his own inherent talent..... Alanchery story and life experience has to be continued.

  • @rathishnair8385
    @rathishnair8385 10 місяців тому +2

    ഹോട്ടൽ മേഖലയിലൂടെ തന്റെ ജീവിതം പടുത്തുയർത്തിയ ഡ്യൂഡ് ആലഞ്ചേരിക്ക്.. Hospitality മേഖലയിലുള്ളവരുടെ അഭിവാദ്യങ്ങൾ ✌️✌️✌️

  • @adinath3610
    @adinath3610 11 місяців тому

    സന്തോഷ് സാർ.ഇന്നലത്തെ ദിവസം. നാടകീയ സംഭവങ്ങൾ കാണുമ്പോൾ.ഒരുപാട് സങ്കടം തോന്നി ആരോട് ഇതിനെപ്പറ്റി. ഒന്ന് ചോദിക്കണം എന്ന് തോന്നിയപ്പോൾ.ഒരേ ഒരാൾ. സാർ ആണെന്നറിയാം സാർ പലപ്പോഴും പറയാറില്ലേ. ഇവിടെ വ്യവസായങ്ങൾ വരണം.സംരംഭകർ.പ്രോത്സാഹിപ്പിക്കണം. എങ്കിലേ ഗവർമെന്റിനും.ജനങ്ങൾക്കും. വരുമാനം ഉണ്ടാകും ഇന്നലത്തെ വാർത്തകൾ.സാറും കണ്ടു കാണുമല്ലോ. ഒരു സംരംഭകൻ.നിയമ പോരാട്ടം നടത്തി. ഒരു ബസ്. വീണ്ടും നിരത്തിലിറക്കിയപ്പോൾ. ഗവർമെന്റും.നിയമപാലകരും.എങ്ങനെയൊക്കെ ദ്രോഹിക്കാം. അതിന്റെ അറ്റം വരെ.ദ്രോഹിക്കുന്നു. പിന്നെ എങ്ങനെയാണ് സാർ.പുതിയ പുതിയ സംരംഭകർ. മുന്നോട്ടുവരിക. സർ ഇത്രയും നാൾ.നമ്മുടെ നാട് ഉയർന്ന വികസിക്കാൻ.സാർ പറഞ്ഞതൊക്കെ. ഇവരൊന്നും ചെവി പോലും കൊണ്ടിട്ടില്ല. സങ്കടം തോന്നി സാർ.ഒരുപാട് സങ്കടം തോന്നി. സാർ പറയുന്നത് ഒരു എപ്പിസോഡ് പോലും വിടാതെ. കാണുന്ന ഒരാളാണ് ഞാൻ. സാർ പറയുന്നതെല്ലാം 100%.ശരിയാണെന്ന് വിശ്വസിക്കുന്ന ആളാണ്.എന്താണ് സാർ ഇവിടെ മാത്രം ഇങ്ങനെ 😔😔😔

  • @ravindranparakkat3922
    @ravindranparakkat3922 11 місяців тому +3

    സാറിന്റെ സഞ്ചാരം തുടങ്ങിയതിനുശേഷം ആലഞ്ചേരി പോലുള്ള ഒരാളെ കണ്ടുമുട്ടിട്ടുണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം പറ്റുമെങ്കിൽ ആലഞ്ചേരിയുടെ ജീവിതകഥ ഒരു പുസ്തക രൂപത്തിൽ എങ്കിലും പ്രസിദ്ധീകരിക്കാൻ മാത്രമുണ്ട് 🤝👍🙏👌❤️

  • @vijinvijay
    @vijinvijay 11 місяців тому +22

    ആലഞ്ചേരി ചുമ്മാ തീ 🔥🔥🔥🔥🔥😎 എന്നാലും അങ്ങേരെ ഒരു രാത്രി മുഴുവൻ അമേരിക്കൻസ് കെട്ടി തൂക്കിയത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല 😂

  • @HumanBeing19199
    @HumanBeing19199 11 місяців тому +18

    29:03 ആലഞ്ചേരിടെ ആ നോട്ടം 🤣🤣😎😎...

  • @herofathers9981
    @herofathers9981 11 місяців тому +2

    അതുകലക്കിസന്തോഷേ,ആലഞ്ചേരിപുറത്തുപോയിവീട്ടൽമടങ്ങിയെത്തിയപ്പോൾഭാര്യയോടൊപ്പംപഴയഭർത്താവുംനാലുകുട്ടികളും.ഓർത്തോർത്തുചിരിക്കാം.ലാലുവിന്ഈകഥാപാത്രത്തെവെച്ചൊരുസിനിമചെയ്തൂടേ?

  • @sajan5555
    @sajan5555 11 місяців тому +14

    ആലഞ്ചേരി കഥകൾ... മുഞ്ചാസൻ കഥകൾ പോലെ സൂപ്പർ 👌

    • @nrk07
      @nrk07 11 місяців тому

      Pand Balaramayil vaayichitullathan munchasante thallu kadhakal. Ithippo evidelum kittuvo vaayikkan ?

    • @sajan5555
      @sajan5555 11 місяців тому +1

      @@nrk07 ഒരു കാലത്ത് ബാലരമ.. പൂമ്പാറ്റ.. അമ്പിളി അമ്മാവൻ. ഈ മാസിക വായിക്കാതെ ഉറക്കം വരികയില്ലായിരുന്നു..

    • @VipinJIElanthoor
      @VipinJIElanthoor 11 місяців тому +1

      ​@@nrk07മലയാളം പരിഭാഷ ഉണ്ടോ എന്നറിയില്ല. ഇംഗ്ലീഷ് ബുക്ക്‌ ഓൺലൈനിൽ ഉണ്ട്. സിനിമയും

    • @nrk07
      @nrk07 11 місяців тому

      @@VipinJIElanthoor Thank you

  • @shanymolgeorge7381
    @shanymolgeorge7381 9 місяців тому +1

    ഉത്തരേന്ത്യയിൽ വെച്ച് സിറിയാക്കിന്റെ കൂടെ ജോലി ചെയ്ത എനിക്ക് സിറിയക്കിന്റെ ബാക്കി കഥ കേൾക്കാൻ പറ്റിയതിൽ സന്തോഷം. അന്നേ ഒരു പ്രത്യേകത തോന്നിയിരുന്നു.

  • @josoottan
    @josoottan 11 місяців тому +3

    എൻ്റെ അമ്മോ! ഒരൊന്നാെന്നര ആലഞ്ചേരി😮😮😮
    ഇതൊരു സിനിമയിൽ തീരില്ല!

  • @muhammedhisham6150
    @muhammedhisham6150 11 місяців тому +5

    അലഞ്ചേരി തമ്പ്രാൻ തന്നെ യാണ്.. 👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 11 місяців тому +5

    ആദരവല്ല ഇവിടെ കൂടുതൽ കിട്ടുന്നത് ആദരാഞ്ജലികൾ ആണ് ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Excellent sir ❤❤❤❤❤❤

  • @beyondthehorizon3915
    @beyondthehorizon3915 11 місяців тому

    Mr Alancheri, താങ്കൾ ഈ കമന്റ്സ് വായിക്കുന്നുണ്ടെങ്കിൽ, Pls respond... Because, താങ്കൾ അറിയാതെ താങ്കൾ ഒരുപാട് മലയാളികളുടെ പ്രചോദനമായി മാറുകയാണ്. U have a big fan base here...

  • @saajuu3673
    @saajuu3673 11 місяців тому +23

    ആലഞ്ചേരിയെ നമുക്ക് ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ടുവരണം👍🏻😊

    • @abz9635
      @abz9635 11 місяців тому

      കഥ പറയൻ മിടുക്ക് ila

  • @Vineeshkvijayan
    @Vineeshkvijayan 11 місяців тому +10

    ഒറ്റ എപ്പിസോഡ് കൊണ്ട് ആലഞ്ചേരി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കേണ്ടി വരുമോ😊
    എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ പരിപാടിയിൽ കൊണ്ടുവരണം❤

  • @jayachandran.a
    @jayachandran.a 11 місяців тому +2

    The comment box is bursting with Alenchery fans. 🎉🎉

  • @anishthomasbond
    @anishthomasbond 9 місяців тому +1

    അലഞ്ചേരിയുടെ ജീവിതവും എന്റെ ജീവിതവും ആയി വളരെ സാമ്യം ഉണ്ട്.. ജീവിതത്തിൽ ഉയർച്ചതാഴ്കൾ ഇഷ്ടം പോലെ.. അലഞ്ചേരിയുടെ എപ്പിസോഡ് സ്റ്റാർട്ട്‌ ഏതാ

  • @lucycharles123
    @lucycharles123 11 місяців тому +1

    സഞ്ചാരം ചാനലിലൂടെ നാട് കണ്ടതല്ലാതെ ഒരു നാടും കണ്ടിട്ടില്ല മറ്റ് നാടുകൾ കാണാനുള്ള യോഗം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashikunni2442
    @ashikunni2442 9 місяців тому +1

    Alanjeri story mimics like forest gump😊❤

  • @AkhilTj
    @AkhilTj 11 місяців тому +2

    കേട്ടിട്ട് ഒരു സിനിമ കഥ പോലുണ്ട്... 👍🏻👍🏻👍🏻

  • @jayalekshmyb1627
    @jayalekshmyb1627 11 місяців тому +3

    Twist Twist Twist ആലഞ്ചേരിയുടെ ലൈഫ് ഫുൾ ട്വിറ്റ് Super ആലഞ്ചേരി,❤️❤️❤️

  • @seena8623
    @seena8623 11 місяців тому +6

    എവിടെയോ കിടക്കുന്ന ആലഞ്ചേരിയെ ഞങ്ങൾ മനസ്സുകൊണ്ട് നമിക്കുന്നു

  • @24ct916
    @24ct916 11 місяців тому +6

    ചരിത്രം എന്നിലൂടെ അവതരിപ്പിക്കാൻ യോഗ്യനാണ് ആലഞ്ചേരി. ദയവായി അവസരം കൊടുക്കുക.

  • @suhailjooy
    @suhailjooy 11 місяців тому +2

    സഞ്ചാരിയുടെ ഡയറികുറിപ്പെന്ന ബൃഹത്തായ പരിപാടിയെ കുറച്ചു നേരത്തെക്കാണെങ്കിലും സ്വന്തം ജീവചരിത്രം ആക്കി മാറ്റിയ ആലഞ്ചേരിയാണ് എന്റെ പുണ്യാളൻ.

  • @mathalavarghese126mathala7
    @mathalavarghese126mathala7 11 місяців тому +2

    പട്ടാളക്കാരൻ ആലഞ്ചേരി 😮ആട്ടെ കക്ഷിയുടെ പേരെന്താ. Interesting personality👍👍

  • @ashrafpc5327
    @ashrafpc5327 11 місяців тому +5

    ബ്ലഡ് ഡോനേഷൻ ആശയം കൊള്ളാലോ 🥰

  • @samuelsujit
    @samuelsujit 10 місяців тому +1

    ആലഞ്ചേരി ❤️❤️❤️❤️❤️രോമാഞ്ചം!!!!!

  • @anaza6812
    @anaza6812 11 місяців тому +2

    അടുത്ത ആഴ്ച വരെ ഈ കഥ കേൾക്കാൻ കാത്തിരിക്കണമല്ലോ.... !

  • @newgenworld8446
    @newgenworld8446 11 місяців тому +3

    കേരള ബീവറേജസിന്റെ മുമ്പിൽ ബ്ലഡ് ഡൊണേഷനുള്ള ഏർപ്പാട് കൊണ്ടുവന്നാൽ നല്ല ഐഡിയ ആണ് . ഡൊണേറ്റ് ചെയ്യുന്നവർക്ക് ക്വാർട്ടർ ഫ്രീ.
    ലിമിറ്റ് വയ്ക്കണം ഇല്ലെങ്കിൽ മലയാളികൾ ഡെയിലി രണ്ടും മൂന്നും ലിറ്റർ വിറ്റുകളയും .

  • @sujeshsnanda4101
    @sujeshsnanda4101 11 місяців тому +31

    Happy Diwali 🎇🎇🎇❤️❤️
    To Santhosh sir and family
    and Safari family...
    🎇🎇🎇❤️❤️

    • @josecv7403
      @josecv7403 11 місяців тому +1

      അങ്ങേക്കും കുടുംബത്തിനും ദീപാവലി ആശംസകൾ 🙏❤️

    • @sujeshsnanda4101
      @sujeshsnanda4101 11 місяців тому

      @@josecv7403 thank you and same to you ♥️

  • @swalihdsm9645
    @swalihdsm9645 11 місяців тому +2

    Santhosh sirine mukhyamanthri aakkanam.....😊

  • @shintotharippa935
    @shintotharippa935 11 місяців тому

    Santhoshetta ഇനി ഒരാഴ്ച കാത്തിരിക്കണം അല്ലേ.. ആലഞ്ചേരിയുടെ ജീവിതത്തിൽ ഒരു ഫാമിലി movie yude സ്ക്രിപ്റ്റ് കാണുന്നുണ്ട്, ലാൽ sir nte വരും സിനിമ കളിൽ അത് pratheekshikkunnavar ഇവിടെ come on ....

  • @mohamedshihab5808
    @mohamedshihab5808 11 місяців тому +18

    ആലഞ്ചേരി ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനം ആണ് 😂😂😂😂😂

  • @binocular6615
    @binocular6615 10 місяців тому +1

    Alancheri's story adipoli

  • @jayadasRomans-f8l
    @jayadasRomans-f8l 8 місяців тому

    ആലൻഞ്ചേരി. സ്വന്തം കഥ സിനിമ ആക്കിയാൽ പോരാരുന്നോ. താങ്ങൾ എന്ത് ജന്മമാടോ.. ഒരു രക്ഷയും ഇല്ല 👍🏻👍🏻

  • @violinlet7327
    @violinlet7327 5 місяців тому

    ഒരു സിനിമ ആയാലും കൊള്ളാം ആലഞ്ചേരി

  • @sethulekshmib2695
    @sethulekshmib2695 11 місяців тому +1

    ആലഞ്ചേരി മഹത്തായൊരു സംഭവം തന്നെ!

  • @girishkumar4219
    @girishkumar4219 6 місяців тому +1

    👌

  • @theanimalkingdom2616
    @theanimalkingdom2616 8 місяців тому +2

    Instagramil കണ്ടു വന്നതാ 😅

  • @VincentGomez2255
    @VincentGomez2255 11 місяців тому +12

    We want more of Alenchery!

  • @aaansi7976
    @aaansi7976 11 місяців тому +1

    😍❤ ആലഞ്ചേരിയുടെ കഥ ഒരു സിനിമയാക്കാൻ ഉണ്ടല്ലോ സൂപ്പർമാൻ ❤❤👍👌