നടി ബീനയ്ക്ക് സ്വന്തമായി ഒരു വീട്.. ഇപ്പോള്‍ സ്വപ്‌നതുല്യമായ ജീവിതം..! l Beena Kumbalangi's New Home

Поділитися
Вставка
  • Опубліковано 26 гру 2023
  • അനാഥാലയമല്ലിത് സുന്ദരമായൊരു ഗ്രാമം... കളിയും ചിരിയും ജോലിയുമായി അവരിവടെ സന്തുഷ്ടരാണ്... നടി ബീനയുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെ..
    #BeenaKumbalangi #SeemaGNair #Sabu #KallanPavithran #Kalyanaraman #SadanandanteSamayam #Actress #MalayalamActrss #Police #filmactor
  • Розваги

КОМЕНТАРІ • 80

  • @sajeenajose3249
    @sajeenajose3249 5 місяців тому +4

    എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ മക്കൾക്ക്‌ പ്രായമായ മാതാപിതാക്കളുടെ വിഷമതകൾ മനസിലാക്കാതെ എന്ത് ദ്രോഹങ്ങളാണ് ചെയ്തു കൂട്ടുന്നത്. ഇങ്ങനെയുള്ള സ്ഥാപനത്തിലൂടെ എങ്ങനെ എല്ലാ ജീവനുള്ളവയെയും സംരക്ഷിക്കാമെന്ന് കാണിച്ചു കൊടുക്കുന്ന സാറിന് നന്ദിയും ആശംസകളും അറിയിക്കുന്നു.

    • @valsammageorge9482
      @valsammageorge9482 5 місяців тому

      വയസായാൽ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെട്ട സ്ഥിതിയിൽ മക്കൾക്കും നമ്മളെ കാണുമ്പോൾ അനിഷ്ടം തോന്നും. മറ്റുള്ളവർക്കും. തോന്നും. ഇവരും ഒരിക്കൽ ഇങ്ങിനെ ആവുമെന്നും അനാഥ മന്ദിരത്തിൽ എത്തുമെന്നും ചിന്തിക്കുന്നില്ല.

  • @pradeeppk5081
    @pradeeppk5081 6 місяців тому +8

    നല്ല അന്തരീക്ഷം. നല്ല ആളുകൾ.ബീനച്ചേച്ചി സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കട്ടെ. അറിയപ്പെടുന്ന ഒരു കലാകാരിയാണ് ഇവരെന്ന്‌ ആ സഹോദരങ്ങൾ ഓർക്കണമായിരുന്നു. 🙏

  • @anjanagnair6151
    @anjanagnair6151 6 місяців тому +18

    ചേച്ചിക്ക് ഇനിയെങ്കിലും മനസമാധാനം കിട്ടട്ടെ ❤🎉

  • @syamalakumari1673
    @syamalakumari1673 6 місяців тому +6

    ധാരാളം ആളുകൾ വിശപ്പ് മാറ്റാൻ കഴിയാതെ ജീവിക്കുന്നു. ആരും അറിയുന്നില്ല. ഈ സ്ഥാപനത്തേക്കുറിച്ചറിഞ്ഞതിൽ സന്തോഷം.

  • @mollybalu9763
    @mollybalu9763 5 місяців тому +2

    Brother, God bless you 🙏🙏
    താങ്കൾ ആണ് യഥാത്ര ദൈവ പൈതൽ 👏🏻

  • @bindu6558
    @bindu6558 6 місяців тому +68

    കുറെ പണം ഉള്ളതല്ല സന്തോഷം, സമാധാനമായി ജീവിക്കാൻ പറ്റുന്നതിലാണ്

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 місяців тому +12

    വളരെ സന്തോഷം ഈ വീഡിയോയിലൂടെ ഈ സ്ഥാപനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ. ആ കിണറിനു ഒരു വേലി കേട്ടണേ സർ. കുട്ടികൾ ഒക്കെ വരുന്നതല്ലേ

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 місяців тому +7

    ചേച്ചി സന്തോഷമായി ജീവിക്കൂ.. ഇവിടെ 🥰🥰🥰

  • @bindhudas8999
    @bindhudas8999 6 місяців тому +10

    ചേട്ടന്റെ നല്ല ആശയം ❤🙏🫡

  • @minithomas4036
    @minithomas4036 6 місяців тому +7

    Nice concept congratulations to sir

  • @user-vv9wq3wg3r
    @user-vv9wq3wg3r 6 місяців тому +7

    Beenachechiye uyarthanam thirichu kondaranam❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 місяців тому +6

    Great congratulations all prayers

  • @zaalmuzicmedia4318
    @zaalmuzicmedia4318 6 місяців тому +4

    ആ കിണറിനു ഒരു വേലി കെട്ടാൻ പറയണേ... ഒട്ടും സേഫ് അല്ല. ബാക്കി എല്ലാം 👌👌👌🥰

  • @mariehoover3538
    @mariehoover3538 6 місяців тому +4

    Br. You are a real messenger to god an angel sent by god

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 місяців тому +8

    ശാന്ത ചേച്ചിയുടെ പാട്ട് സൂപ്പർ.. 🥰🥰❤️

  • @indian6346
    @indian6346 6 місяців тому +6

    നന്നായിരിക്കട്ടേ...

  • @lotuscookingplaza7917
    @lotuscookingplaza7917 6 місяців тому +4

    Halooo Mr. ❤Ethe sivagiriil mathrame. njan kandittullu ❤Appizhokke njan vijarikkum chakkayum. maangayum okke endhina nashippichu kalayunna ennu ❤Eppozha. Annu gudevan the chintha endh ennu manasilayathe ❤Matoru veshathil vanna guru devanakum❤❤❤❤❤❤

  • @MrBeanTime
    @MrBeanTime 6 місяців тому +10

    ചേട്ടൻ അനുഭവിച്ച ഒറ്റപ്പെടൽ ഇവിടെ ചേട്ടൻ നികത്തി അല്ലെ 👌👍💪

  • @SURYANNAIRgeneral
    @SURYANNAIRgeneral 6 місяців тому +3

    നല്ല കാര്യം 🙏🙏

  • @sumitha06chandran36
    @sumitha06chandran36 6 місяців тому +3

    Sir... U r great 👍🏻👍🏻👍🏻

  • @navas.tnavas.t669
    @navas.tnavas.t669 6 місяців тому +2

    Thank you

  • @meeramadhavan3198
    @meeramadhavan3198 6 місяців тому +2

    God bless you sir 🙏🙏🙏🙏🙏

  • @remabaipp1927
    @remabaipp1927 6 місяців тому +7

    Santhosh thodi കൂടി എല്ലാരും കഴിയട്ടെ

  • @shimasarala6136
    @shimasarala6136 6 місяців тому +8

    Beena...God Bless you..❤❤❤❤❤❤❤

  • @thambyjacob8797
    @thambyjacob8797 5 місяців тому +1

    പാട്ട് വളരെ നന്നായി, നല്ല പാട്ട് ഇനിയും പഠിക്കണം അവരെക്കൊണ്ട്

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 6 місяців тому +4

    Beena chechy.... God Bless You ❤❤❤❤❤

  • @bindubabu5245
    @bindubabu5245 6 місяців тому +2

    nice piace

  • @user-id9sn8sz4f
    @user-id9sn8sz4f 5 місяців тому +1

    great man ❤

  • @jayavinod427
    @jayavinod427 6 місяців тому +4

    ❤❤❤❤

  • @ramyamkd3009
    @ramyamkd3009 6 місяців тому +3

    🙏🙏🙏🙏

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 місяців тому +5

    AVIDE VANNU THAMASIKAN PANAM TJARANAMO ? OTTAPETTU JEVIKUNAVARKU AVIDE VARAN EANTHOKKE YANU VENDATHU ❤❤😂😂😂❤❤❤

  • @kochuranips1498
    @kochuranips1498 5 місяців тому

    Sir tày asauam kettitt nalla dañthoshamay❤❤❤

  • @ranimathew6938
    @ranimathew6938 6 місяців тому +2

    ❤❤❤❤❤❤❤❤

  • @sumavasantha3716
    @sumavasantha3716 6 місяців тому

    Where is this

  • @ambikasukumaran9002
    @ambikasukumaran9002 6 місяців тому +4

    Nammukku aviday thamasasoukariyam kittumo.ottappettupovunnu eppozhum ellavarum undayittum.

  • @paruskitchen5217
    @paruskitchen5217 6 місяців тому +2

    😊happy new year to all😅🎉❤

  • @geethakumari771
    @geethakumari771 6 місяців тому

    Good

  • @girijakumari4314
    @girijakumari4314 6 місяців тому

    Ente ayalpakkam

  • @_jichooz_cutz
    @_jichooz_cutz 6 місяців тому

    Ee sir paranjathaanu Sathyam oru veedillaathavarkke athinte vedhan ariyu.njan moonnu makkalum aayittu vaadakaykku thaamasikkukayaanu ..aarkkum vendaatha chakka polum udama veno ennu chodhikkaathaa adathikkondu pokum ..ellaam ellaavarkkum koduthu jeevicha oru vyekthiyaanu njan ente achanum ammayum ellaavarkkum ellaam kodukkunnathu kandu valarnna aalaanu njan .ennaal kazhiyunna annam ee vaadakaykku thaamasikkumpozhum cheyyum...angheykkum kudumpathinum ellaa nanmakalum guruvaayurappan nalkumaaraakatte..

  • @beenavc9382
    @beenavc9382 6 місяців тому +4

    enikum avide thamasikan oridam tharamo

  • @saiiiiiii3
    @saiiiiiii3 6 місяців тому +2

    Mental peace is important.chilapo ath family life l ninn allenkilum evde ninn kittiyalum ang poikolanam

  • @anjal9862
    @anjal9862 6 місяців тому +2

    Nalla kriyam❤❤❤❤❤❤ 23:47

  • @periyarnewz3916
    @periyarnewz3916 6 місяців тому

    She is from?

  • @suseelasajeevan1889
    @suseelasajeevan1889 6 місяців тому

  • @maskhiboutique
    @maskhiboutique 6 місяців тому +2

    ❤️❤️❤️

  • @JGeorge_c
    @JGeorge_c 6 місяців тому +6

    Beena should get her house back

  • @suseelasajeevan1889
    @suseelasajeevan1889 6 місяців тому

    😂❤nise

  • @alexcleetus6771
    @alexcleetus6771 5 місяців тому

    Beena kumbalangi sistere help chaitha everybody 🙏

  • @kochuranips1498
    @kochuranips1498 5 місяців тому

    Enikk aviday varanam agrahamund entay dhaivam ennay sahayikkum❤❤😂😂

  • @thambyjacob8797
    @thambyjacob8797 5 місяців тому

    ചേച്ചി ഡാൻസ് പഠിപ്പിച്ച എത്ര കുട്ടികളെ ഓര്ക്കും, വിട്ടിൽ വന്നു ഡാൻസ് പഠിച്ച ഒരു കുട്ടി ചേച്ചിയുടെ വീട്ടിലെ കഥ പറയാറുണ്ട്,

  • @meerakamalamkamalam762
    @meerakamalamkamalam762 6 місяців тому +4

    തീരെ ആരോഗ്യമില്ലാത്ത ഇവർ ഇങ്ങനെ ജോലി ചെയ്യുന്ന കാണുമ്പോൾ വിഷമം ഉണ്ട്.
    ജയിലിൽ പോലും കൂലി കൊടുത്തിട്ടാണ് ജോലി ചെയ്യുന്നത്.
    ചെറിയ ജോലികൾ ചെയ്യട്ടെ. ഒരു പമ്പ് വച്ചാൽ ഇമ്മാതിരി ജോലികൾ എളുപ്പമാണ്.

    • @aksharrajesh4984
      @aksharrajesh4984 6 місяців тому +5

      അവിടെ പമ്പ് ഒക്കെ ഉണ്ട്‌. പ്രായം കൂടുംതോറും നമ്മളുടെ ആരോഗ്യനില മോശമാകും അപ്പോൾ ചെറിയ ചെറിയ വ്യായാമം ചെയ്തില്ലേൽ ശരീരം നല്ലപോലെ വീക് ആകും, അച്ഛനമ്മമാരുടെ ആരോഗ്യം നിലനിർത്താൻ ആണ് ചെറിയ ചെറിയ ജോലികൾ ചെയ്യിക്കുന്നത് അതും അവർ സന്തോഷത്തോടുകുടി ആണ് അതൊക്കെ ചെയ്യുന്നത്...

    • @mahatmajanasevakendram194
      @mahatmajanasevakendram194 6 місяців тому +5

      പമ്പ് ഉണ്ട്, അവർ സ്വമേധയാ ചെയ്യുന്ന ജോലികളാണ്.
      ആരെയും ഇവിടെ നിർബ്ബന്ധിച്ചോ നിബന്ധനയോടെയോ ജോലി ചെയ്യിക്കില്ല. ഇവരെല്ലാവരും രോഗാവസ്ഥകളിൽ നിന്നും മാറ്റം വന്നവരാണ്. പാചകം, കൃഷി ,കറി പൗഡർ യൂണിറ്റുകളിൽ ജോലി ചെയ്യുന്നവർ സ്റ്റാഫുകളാണ് ഇവർക്ക് ശംബളം ഉണ്ട്.
      കൊച്ചു കൊച്ചു ജോലികൾ സ്വയം ചെയ്യുന്നവർ അവരുടെ ശരീര വ്യായാമത്തിനും, അവർ സ്വന്തം താത്പര്യത്തിൽ ചെയ്യുന്ന കൃഷികൾക്കുമാണ്.

  • @meenajacob3665
    @meenajacob3665 6 місяців тому

    🙏🙏🙏

  • @sophiashraf7160
    @sophiashraf7160 5 місяців тому

    ഇതു എവിടാ സ്ഥലം ഈ സ്റ്റാപനത്തിന്റ പേര് എന്താ

  • @kochuranips1498
    @kochuranips1498 5 місяців тому

    Ee mole. Kochiyil annallsy

  • @karthiayanim2970
    @karthiayanim2970 6 місяців тому +1

    കലമിനിയു൦ വരുമോ

  • @minnu252
    @minnu252 6 місяців тому +4

    Chechi interview aano ithu? Atho ee sthapanathinte promotion oo?? Been a Chechi talk starts from 30:52

    • @aksharrajesh4984
      @aksharrajesh4984 6 місяців тому

      Kazhinja 10 varsham aayi 400+ achanammamare samrekshichu verunna oru sthapanam aanu ith. Orikkalum oru business aayi pravarthikkunne presthanam alla ith athukond thanne promotion cheyyanda aavishyam illa. Ee video post cheyyunnathilude njangal aim cheyyunnath, How to give homely atmosphere and happiness to orphan's and oldage peoples.

    • @mahatmajanasevakendram194
      @mahatmajanasevakendram194 6 місяців тому

      ua-cam.com/video/kX_2ekyW58M/v-deo.htmlsi=iL-0moRasjTY7FFW

  • @beenabeena9312
    @beenabeena9312 6 місяців тому

    എന്നെയും കുട്ടുമോ ❤

  • @shihabmeeran5863
    @shihabmeeran5863 6 місяців тому +1

    മീൻ കാരി ഹാനാന്റെ ആരെങ്കിലും ആണോ അവതാരിക

    • @merrymerry-qi3mo
      @merrymerry-qi3mo 6 місяців тому

      ഞാനും ഓർത്തു കേരള ത്തിന്റെ ദത്തു പുത്രി യാണോന്ന് അതെ പോലെ ശബ്‌ദം

  • @subashthekkethil1681
    @subashthekkethil1681 6 місяців тому

    മീൻകാരി ഹാനന്റെ കുഞ്ഞമ്മ ആണലോ അവതാരി

  • @b.augustine5475
    @b.augustine5475 6 місяців тому +2

    He is talking too much

  • @sureshbabusekharan7093
    @sureshbabusekharan7093 6 місяців тому

    Technically she's not destitute. She has house and other family members

    • @mahatmajanasevakendram194
      @mahatmajanasevakendram194 6 місяців тому +1

      രോഗദുരിതങ്ങളാൽ ആരോഗ്യം നഷ്ടമാകുന്ന അവസ്ഥ വരുമ്പോഴാണ് അവഗണയും ഒറ്റപ്പെടലും

    • @sureshbabusekharan7093
      @sureshbabusekharan7093 6 місяців тому +2

      @@mahatmajanasevakendram194 Are you running the organization Sir ?

    • @mahatmajanasevakendram194
      @mahatmajanasevakendram194 6 місяців тому

      Yes

    • @mahatmajanasevakendram194
      @mahatmajanasevakendram194 6 місяців тому

      ua-cam.com/video/kX_2ekyW58M/v-deo.htmlsi=iL-0moRasjTY7FFW

  • @marysgrandmakitchen127
    @marysgrandmakitchen127 6 місяців тому

    😂😂😂😂😂😂❤❤❤

  • @lawrentiarobert9787
    @lawrentiarobert9787 6 місяців тому +2

    🙏🙏🙏🙏

  • @user-vg2pn4jm4n
    @user-vg2pn4jm4n 6 місяців тому +1

    🙏🙏🙏🙏