ലാലേട്ടന്റെ വീടിനെക്കുറിച്ചുള്ള പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഡീറ്റൈൽഡ് ആയി, പല കലാകാരന്മാരെയും പരിചയപ്പെടുത്തിക്കൊണ്ട് ലാലേട്ടന്റെ വീട്ടിലേക്കുള്ള ഈ യാത്ര വളരെ ആസ്വാദ്യകരമായ ഒരു അനുഭവമായിരുന്നു. കണിക്കൊന്നയുടെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
വീഡിയോ വളരെയധികം നന്നായിരുന്നു ശ്രീ ഉമ്മൻചാണ്ടി സാറിന്റെ വീട് കാണിച്ചപ്പോൾ തൊട്ടടുത്തുള്ള രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് കാണിക്കാമായിരുന്നു. ശ്രീ മോഹൻലാൽ തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് മാറിപ്പോയത്. വളരെയധികം സങ്കടമുണ്ട്. തിരുവനന്തപുരത്ത് ജനിക്കാത്തത് കൊണ്ടായിരിക്കാം.
സാർ, ഈ വീഡിയോ തലയെടുപ്പോടെ എന്നും നിൽക്കണം എന്നൊരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കുവാ..അവസാനമുള്ള ആ മേയറുടെ പാർട്ട് ഒന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ..ഇല്ല അല്ലേ... സാരില്ല..
തിരുവനന്തപുരത്തെ ഇപ്പോഴത്തെ മേയറാണ് ആര്യ. ലാലേട്ടന്റെ വീട് സ്ഥിതി ചെയ്യുന്ന മുടവന്മുകൾ വാർഡിന്റെ കൗൺസിലർ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ( ഇക്കാര്യം വീഡിയോയിൽ പറയുന്നുണ്ട് ). മേയറായതറിഞ്ഞ് ലാലേട്ടൻ ആര്യയെ ഫോൺ ചെയ്യുന്ന ഓഡിയോയും ചേർത്തിട്ടുണ്ട്.
മറന്നതല്ല അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ വരെ പോയതാണ്. അന്ന് കോവിഡ് കാരണം അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ മാത്രം വച്ച് ഒരു എപ്പിസോഡ് ചെയ്യാൻ ആഗ്രഹമുണ്ട്.
ലാലേട്ടന്റെ വീടും പടിച്ച സ്ക്കൂളും എല്ലാം കൊള്ളാം എനിക്ക് കൂട് ദൽ ഇഷ്ട്ടം ലാലേട്ടന്റെ അമ്മയാണ്. അമ്മക്ക് ദീർക്കായുസ് നൽകട്ടെ❤️👌🏼🌹
🙏🙏
ലാലിന്റെ വീട്ടിൽ വന്നു എന്ന തോന്നൽ. മനോഹര മായി. നന്ദി.
🙏🙏
ലാലേട്ടന്റെ വീടിനെക്കുറിച്ചുള്ള പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഡീറ്റൈൽഡ് ആയി, പല കലാകാരന്മാരെയും പരിചയപ്പെടുത്തിക്കൊണ്ട് ലാലേട്ടന്റെ വീട്ടിലേക്കുള്ള ഈ യാത്ര വളരെ ആസ്വാദ്യകരമായ ഒരു അനുഭവമായിരുന്നു. കണിക്കൊന്നയുടെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
Thank you🙏🙏
വീഡിയോ വളരെയധികം നന്നായിരുന്നു ശ്രീ ഉമ്മൻചാണ്ടി സാറിന്റെ വീട് കാണിച്ചപ്പോൾ തൊട്ടടുത്തുള്ള രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് കാണിക്കാമായിരുന്നു. ശ്രീ മോഹൻലാൽ തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് മാറിപ്പോയത്.
വളരെയധികം സങ്കടമുണ്ട്. തിരുവനന്തപുരത്ത് ജനിക്കാത്തത് കൊണ്ടായിരിക്കാം.
ലാലേട്ടന്റെ വീട്ടിലേക്കു പോകുന്ന ഒരു സിനിമ കണ്ടതുപോലെയുണ്ട്. അഭിനന്ദനങ്ങൾ 👏👏👌
Thank you🙏
😂😂😂😂,,,😢😢
Angane lalettante veedu kandu😍😍😍😍😍😍
Valarie nalla video. Kureyere vyakthikalude veedukal kandu. Thank you.
Super Chetta ❤️
Lalettan♥
Poojappura ♥
Good work. Keep it up.
Good video👍👌👏
🙏🙏
ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ചേട്ടാ👍👍
Thank you🙏🙏 തീർച്ചയായും 👍
Superrrr👏🙏👍
Wow nalla kazchakal... Tvm nengidippaya stalangal thanneee👍👍👍👍.
Super eni yum orupadu nalla place kanikum ennu viswasikunnu... 🙏🙏👌👌👌👌
Thank you🙏
Nalla avatharanam nice👍
Thank you🙏
👍👍super
Super bro nannayittundu..
🙏🙏
Super work👌👏
Thanks informative
🙏🙏
😍good work 👍😍🙏
Thank you 🙏
Super 🙏🌹🙏
ചേട്ടാ. Super.. നല്ല. ഫീൽ
🙏🙏
super Video❤
🙏🙏
👌👌👍
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് നല്ല വിഡിയോ 👌👌👌
Thank You🙏
👌👍
ബാലുച്ചേട്ടന്റെ ഹിരന്മയ വീട് കണിക്കാവോ plz 🥺
നോക്കട്ടെ.. ശ്രമിക്കാം👍
@@vibesoftrivandrum12🥺🙏🏻
😊@@vibesoftrivandrum12
So nice video ..adipoli I liked it..The Complete Actor..Happy Wedding Anniversary Laletta..
Thank you 🙏
സൂപ്പർ വീഡിയോ.... എല്ലാം ഉൾപ്പെടുത്തി..ഒട്ടും ബോർ ഇല്ലാതെ അവതരിപ്പിച്ചു..... ചേട്ടാ a big സല്യൂട്ട്
Thank you🙏
Super
മേയർ ആര്യ രാജേന്ദ്രൻ്റെ വീട് കാണാനായതിൽ സന്തോഷം
ലാലേട്ടനും ആര്യയൂം അടുത്തടുത്തുള്ളവരാണ് എന്നറിയാനായതിൽ സന്തോഷം ♥️♥️♥️
Great effort..
Thank you🙏
Lalattan beste
എല്ലായിടവും നേരില്‍ കണ്ട feeling.....ഇനിയും കൂടുതല്‍ സ്ഥലങ്ങള്‍ കാണുവാനായി കാത്തിരിക്കുന്നു....presentation വളരെ നന്നായിട്ടുണ്ട് ...👍👍👍
Thank you🙏
👍🙏
Hello super
Chetta video superrr
Thank you🙏
ഗുഡ്
Chetta super
🙏🙏
Ummanchady home puthipaly alle
Nice prakash
🙏
Nice vedio.but sound kuravu.ok
Tvm 💪🏻
Lalettante amma ente icu amrtha hospital anu kidanathu njagal ani nokiyathuu
Enikk first orma varunnathu poojapura mandapamanu
ഇഷ്ടപ്പെട്ട നഗരം വിട്ടുപോയി താമസിക്കാൻ തോന്നിയല്ലോ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ ജീവിത സാഹചര്യം കൊണ്ട് അങ്ങനെ സംഭവിച്ചു പോയതാകാം.
👍
ജഗതി ശ്രീകുമാർവീട്കാണീഛീലലോ
കാണിക്കാം
Prof.RVG .MENON pandu Doordaesanil vannirunna Quiz programmes avatharippikkaarundaayirunnu
Yes👍
Lalettan padicha higher secondary school 🏫 model HSS TVM
Yes. ഇതിൽ പറയുന്നത് പൂജപ്പുരയുള്ള കാര്യങ്ങൾ മാത്രമാണ്. ലാലേട്ടൻ പഠിച്ച മോഡൽ സ്കൂൾ തൈക്കാട് ആണ്
Hi..lalettan
Okay
ശബ്ദം കുറെക്കൂടെ ലൗഡും സ്ഫുടതയും വേണം
നന്ദി സർ. ശബ്ദത്തിന്റെ പ്രശ്നം അടുത്ത എപ്പിസോഡിൽ തീർച്ചയായും പരിഹരിക്കും🙏
സാർ, ഈ വീഡിയോ തലയെടുപ്പോടെ എന്നും നിൽക്കണം എന്നൊരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കുവാ..അവസാനമുള്ള ആ മേയറുടെ പാർട്ട് ഒന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ..ഇല്ല അല്ലേ... സാരില്ല..
😀😀
Lalettaa
❤
പൂജപ്പുരി രവി
Arya araa
തിരുവനന്തപുരത്തെ ഇപ്പോഴത്തെ മേയറാണ് ആര്യ. ലാലേട്ടന്റെ വീട് സ്ഥിതി ചെയ്യുന്ന മുടവന്മുകൾ വാർഡിന്റെ കൗൺസിലർ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ( ഇക്കാര്യം വീഡിയോയിൽ പറയുന്നുണ്ട് ). മേയറായതറിഞ്ഞ് ലാലേട്ടൻ ആര്യയെ ഫോൺ ചെയ്യുന്ന ഓഡിയോയും ചേർത്തിട്ടുണ്ട്.
സാർ മരിച്ചു പോയ നടി ശ്രീവിദ്യമ്മയുടെ വീട് കാണിക്കാവോ തിരുവനന്തപുരം ഉള്ളെ 🙂
തീർച്ചയായും ശ്രമിക്കാം👍
Ithil kaanikkunna Cycles akkaalaththu nilavil illaayirunnu.....atharathil ulla cycles varaan thudangiyathu 1989 muthal aanu
അറിയാം. ക്ഷമിക്കണം. സൈക്കിളെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു ചിത്രം കാണിച്ചെന്നേയുള്ളു.🙏
ഇവരുടെ വീട് കണ്ടാൽ എന്ത് കിട്ടും
Poojapura Raviye maranu
മറന്നതല്ല അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ വരെ പോയതാണ്. അന്ന് കോവിഡ് കാരണം അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ മാത്രം വച്ച് ഒരു എപ്പിസോഡ് ചെയ്യാൻ ആഗ്രഹമുണ്ട്.
Arutha kaiku uppidastha
Manushyan .SG sir
Great man God bless yoy
Viswa shanthi foundation enn paranj lalettante oru foundation und.... eduthu nokku.....apo ariyam arutha kaikku uppu thechitundo illeyo enn
ലാലേട്ടൻ ചെയ്യുന്ന ചാരിറ്റബിൾ പ്രവർത്തനങ്ങൾ ഒന്നും ആരെയും അറിയിക്കാറില്ല. അത്തരത്തിൽ ഒരു പബ്ലിസിറ്റി വേണ്ട എന്നാണ് അദ്ദേഹം പറയുന്നത്
താങ്കളുടെ ആരെങ്കിലും USA യിൽ ഒരു വ്ലോഗർ ഉണ്ടോ താങ്കളുടെ അതേ രൂപവും സംസാരവും പുള്ളിക്ക് പക്ഷെ. മരീറ്റമ്മ്മ്മ് മീശ ഇല്ലാ എന്നേ ഒള്ളു 🙏
ഇല്ല😀
അടിപൊളി
Good.. .😊
Super
🙏🙏