കൊച്ചി മെട്രോയുടെ ഇത് വരെ ആരും കാണാത്ത കുറെ നല്ല കാഴ്ച്ചകൾ വ്യൂവേർസുമായി പങ്ക് വെച്ചതിനു നന്ദി സുജിത് ബ്രോ ✌️എത്രയും പെട്ടെന്ന് മെട്രോ അതിന്റെ സർവീസ് ആരംഭിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കുന്നു 👌
പൊളിച്ച് സുജിത്തേട്ട. കൊച്ചി മെട്രോയുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്.ഇതുപോലുള്ളത് ആദ്യമായിട്ടാണ് കാണുന്നത്.മുട്ടം യാഡിലുള്ള കാഴച ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. Thank you😍😍😍
@@ironman0181 😪😪😁😁 i'm really missing Kochi Metro 😜😜😪😪 .... Sujith Chettan is the 🤩 "pearl"🤩 by Showing Us Such a beautiful metro views & Un Seen Visuals of Kochi Metro. 💚💚💛💛 ...
One of the wonders of Kerala . You are a lucky man to see it freely . Koch metro is one of the longest metros in India. But trainil poovunna oru feel illa . Totally good poli.Thanks to Sreedharan sir. Metro man
Entho vallatha feel anu ee channel kanumpol yatrakk pokan pattathe erikkunna ennepolulla orupadu perkk oru prajodhanam anu ee channel Etrem clean & neat ayi kidakkunna yard ho poli Sujithettta all the best
എന്നലെ 2-3 മിനുറ്റ് ഇടവിട്ട് 28km ദൂരമുള്ള ഒന്നാം ഘട്ടത്തിൽ മുഴുവനായി സർവിസ് നടത്താൻ പറ്റുകയുള്ളു.. രണ്ടും മൂന്നും ഘട്ടങ്ങൾ വരുമ്പോൾ ഇനിയും ട്രെയിനുകൾ വരും
Ouxiliary homes സുജിത്ത് ഏട്ടാ സാമൂഹ്യപ്രതിബദ്ധതയുള്ള കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ യൂട്യൂബർ താങ്കളാണ് അതിൽ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും അഭിമാനിക്കാം സുജിത്ത് ചേട്ടൻറെ അർപ്പണമനോഭാവം കാണുമ്പോൾ അത് കേരളീയ സമൂഹത്തിൻറെ ഇടയിൽ ഉണ്ടാക്കുന്ന തരംഗം വളരെ വലുതാണ് Thanks more
കൊച്ചി മെട്രോയാഡിന്റെ മഹാലോഗം പ്രേക്ഷകർക്ക് കാഴ്ച സമർപ്പിച്ച. സ്വന്തം സുജിത്തേട്ടനും അബിക്കും. ഇതിന് എല്ലാവിദ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി സഹകരിച്ച കൊച്ചി മെട്രോ സ്റ്റാഫ് അംഗങ്ങൾക്കും ഇതിൽ ഉപരി ടെക് ട്രാവൽ ഈറ്റിനും അഭിനന്ദനങ്ങൾ
കാര്യമായ പതിവ് ആഘോഷങ്ങൾ ഇല്ലെങ്കിലും കൂടുതലും onlin ഓണമായിരുന്നെങ്കിലും ഈ ദിവസം പതിവ് പോലെ ഭയങ്കര ക്ഷീണവും മടിയുമൊക്കെ..12 മണി ആയെന്ന് ചേട്ടന്റെ vdo വന്നപ്പോളാണ് ശ്രദ്ധിക്കുന്നത്
കൊച്ചിയെ ഇങ്ങോട്ട് കൻമുന്നിലേക്ക് കൊണ്ടുവന്ന സുജിത്തേട്ടാ 😘 വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മെട്രോയിൽ കയറിയ ഫീൽ ഇനിയും ഇത് പോലെ പലതും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കട്ടെ .ദൈവം സഹായിക്കട്ടെ👍
പുതു പുത്തൻ അറിവുകൾ നമ്മെ തേടിയെത്തുമ്പോൾ സുജിത്ത് ഭായിയെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് അദ്ദേഹത്തിന്റെ താല്പര്യത്തോടെയുള്ള ആത്മാർത്ഥതയോടെയുള്ള മറ്റുള്ളവർക്ക് ഉപകാരപ്പെടണമെന്നുള്ള ചിന്തയിലൂടെയുള്ള അവതരണമാണ് എനിക്ക് ഈ ചാനലിനെ ഇഷ്ടപ്പെടാൻ കാരണം .നർമങ്ങൾ കൂട്ടി കലർത്തി പുതു തലമുറയെ പരിഗണിച്ചുള്ള പ്രയോഗങ്ങൾ ഉൾപ്പെടുത്തി കൂടെ യാത്ര ചെയ്യുന്ന ഫീൽ നൽകുന്ന സുജിത്ത് ഭായിക്ക് നൽകാം സപ്പോർട്ട് സന്തോഷം കിട്ടാനും അതിലുപരി അറിവിനും എൻജോയിക്കും സുജിത് ഭായിയുടെ മുഖ ഭാവങ്ങളും ഇടപെടലുകളും നമ്മെ ഈ വ്ലോഗ് കാണാൻ സജ്ജമാക്കുന്നു കേരളത്തിന് കിട്ടിയ മുന്നിൽ വെക്കാൻ പറ്റുന്ന vlogger എന്ന് തന്നെ ഇവിടെ കുറിച്ചിടാം 💕💕💕💕💕💕💕💕💕💕💕💕💕💕
ഡിസൈനിലും features ലും ഒത്തിരി advanced ആണ് നമ്മുടെ മെട്രോ റേകുകൾ... ഇതൊക്കെ കൊണ്ടാവും മെട്രോയിൽ പോകാൻ ഒരു ഫീൽ ❤️ ഇന്ത്യയിൽ ഏറ്റവും വേഗം പ്രവർത്തന ലാഭം നേടിയ മെട്രോയും കൂടിയാണ് കൊച്ചി മെട്രോ എന്നും ഓർക്കുമ്പോൾ 😍
@@archithn9096 ath net loss ane. Lokathile 99% metro make net losses.. But very few make operational profits. Kochi metro made it quickest in India. Proof : www.newindianexpress.com/cities/kochi/2019/sep/11/kochi-metro-fastest-to-report-operating-profit-in-india-2031858.html
Cochi metro airport വരെ extend ചെയ്യണം....
*Should extend to Airport and Angamali too.*
Phase 3 അങ്കമാലി ആവാൻ ആണ് സാധ്യത
Arkum venda
@@rajeshvijayan7417 njangalk venam
@@sajurahulsajurahul8004 arkum venda
ഇത് വരെ ആയിട്ടും മെട്രോ യിൽ കയറാത്തവരുണ്ടോ 😁👍അവർക്ക് നീലം മുക്കാനുള്ള സ്ഥലം 👍💙
കേറീട്ടില്ല
എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
ന്റെ പടച്ചോനെ കൊറേ ആളുണ്ടല്ലോ കേറാതെ 😁
Welcome to Kochi bro... corona okke kazhinjitt ing poru❤
Keridilla
കൊച്ചി മെട്രോയുടെ ഇത് വരെ ആരും കാണാത്ത കുറെ നല്ല കാഴ്ച്ചകൾ വ്യൂവേർസുമായി പങ്ക് വെച്ചതിനു നന്ദി സുജിത് ബ്രോ ✌️എത്രയും പെട്ടെന്ന് മെട്രോ അതിന്റെ സർവീസ് ആരംഭിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കുന്നു 👌
ua-cam.com/video/e00Tg9ExqNg/v-deo.html
സുജിത്ത് ഭക്തൻ നല്ല വീഡിയൊ മെട്രൊ ട്രെയിനെ പരിചയപെടുത്തിയതിന് നന്ദി
അഴിമതിയുടെ പഴുത് അടച്ചു പ്രൊഫഷണൽ മനോഭാവത്തോടെ പ്രവർത്തിച്ചാൽ ലോകനിലവാരത്തിൽ ഉള്ള സ്രഷ്ടികൾ നമുക്ക് ചെയ്യാൻ കഴിയുമെന്ന് ശ്രീധരൻ സാർ കാണിച്ചു തന്നു
Sathyam
pooooo
മഹത്തായ സൃഷ്ടികൾ ഇനിയും ഉണ്ടാകട്ടെ....എന്റെ കേരളം എന്റെ അഭിമാനം😍
കൊച്ചി മെട്രോയിൽ കേറിയവർ ലൈക് അടി മച്ചാന്മാരെ 👍
ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാഴ്ച്ച കാണുന്നത് ഇതെല്ലാം പ്രേക്ഷകർക്ക് എത്തിക്കുന്ന സുജിത്തേട്ടന് ഒരു ബിഗ് താങ്ക്സ്
3 varsham mumbu varan povunna Kochi metro kaazhchakal kaanichu tharunna oru videoyiloode aanu tech travel eat enna ee channel adyam aayi kandathu.. annu 4000 nu mukalil mathram subscribers undayirunna ee channel subscribe cheyyumbo eniku manasil thonniyirunnu ee manushyan bhaaviyil poliyaayi maarumennu.. 😇❤️
Innu 1Million subscribers inte niravil ninnu veendum oru Kochi metro kaazhcha tech travel eat iloode kaanumbol vallatha oru nostalgia.. enthayalum iniyum uyarangalil ethatte ennu praarthikkunnu Sujith Etta.. 😇🙏❤️❤️❤️
Athe humble etta ❤❤❤
Me too humble aliya. Metro video thanne aanu njanum aadyam kandathu
Thank you
👍
Oo Thanks onnum venda
കൊച്ചി മെട്രോയിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും മെട്രോ ഒരു അൽഭുതം ആയി തോന്നുന്നത് ഇപ്പോഴാ....thnx sujith bro for this video
മെട്രോയിലൊക്കെ ഒരുപാട് കേറിയിട്ടുണ്ടെങ്കിലും (ബാംഗ്ലൂർ )ഞമ്മടെ കൊച്ചി മെട്രോയുടെ ഒരുപാട് കാഴ്ചകൾ കാണിച്ചു തന്ന സുജിത്തേട്ടനിരിക്കട്ടെ ഒരു ലൈക് 😍👍
ua-cam.com/video/e00Tg9ExqNg/v-deo.html
@@najmaameer2812 പൂച്ചയുടെ കണ്ണിൽ ഒരു കള്ള ലക്ഷണം 🙄
Mahamood Thanchu 😂😂😂
👍👍👍
കൊച്ചി മെട്രോ സ്ഥിരം യാത്രികർ ഇവിടെ ഉണ്ടോ.. ഉണ്ടെങ്കിൽ ഇവിടെ കൂടിയേക്ക്...
😍😍😍😍
Metro kanan enkilum agraham ulla kannurkariiiii🙄😪
Metro kanan enkilum agraham ulla kannurkariiiii🙄😪
Wow
Nee sthiram yathrakkarana
പിന്നല്ല !
മെട്രോ എടുക്കാൻ പറ്റുന്ന ഒരു അവസരം പാഴാക്കാറില്ല 💪❤️
പൊളിച്ച് സുജിത്തേട്ട. കൊച്ചി മെട്രോയുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്.ഇതുപോലുള്ളത് ആദ്യമായിട്ടാണ് കാണുന്നത്.മുട്ടം യാഡിലുള്ള കാഴച ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. Thank you😍😍😍
മെട്രോയിൽ ആദ്യമായി യാത്ര ചെയ്യുന്ന വീഡിയോ, ഇപ്പോൾ മെട്രോയിലെ യാത്രക്കാർക്ക് കാണാൻ കഴിയാത്ത കാഴ്ച്ചകൾ നിങ്ങൾ വേറെ ലവലാണ് ബ്രോ...
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളി കൊച്ചി മെട്രോ 25 എണ്ണമോ ഉയ്യോ അത് ആദ്യമായി ആണ് അറിയുന്നത് tq Somuch sujith etto for this Kidukachi Video💝
കൊച്ചി മെട്രോയിൽ ഇത്രയും മനോഹരമായി ആരും ഇതുവരെ കണ്ടിട്ടുണ്ടാവില്ല
അങ്ങിനെ കൊച്ചി മെട്രോയുടെ പിന്നാമ്പുറങ്ങളും കണ്ടു. വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.
എത്ര nalku ശേഷം ആണ് മെട്രോ കാണുന്നത് ......അതിന് സുജിത് ചേട്ടൻ .....വളരെ അധികം നന്ദി❤️
പൊളിച്ചു.. അടുത്ത നാളുകളിൽ വന്നതിൽ ഏറ്റവും ഇൻഫൊർമേറ്റീവും ആയിട്ടുള്ള വീഡിയോ 😍😍😍
ഹമ്മോ. 25 മെട്രോ ട്രെയിനുകളോ
METRO ൽ കേറിയിട്ടില്ലാത്തവർ ഉണ്ടോ....
nde
Y
Metro il keritund but kochi metroyil keritilla
കൊച്ചിയിൽ ഇല്ല വേറെ സ്ഥലത്തു കേറീട്ടുണ്ട്
Nde
*കൊച്ചി മെട്രോയിൽ യാത്ര ചെയ്ത ആരൊക്കെ ഉണ്ട് 😃*
Najn kasargod ആണ് എറണാകുളം ഭയങ്കര ഇഷ്ട്ടമാണ്... കുറച്ചു കാലം അവിടെ പണി എടുത്തിരുന്നു
കൊച്ചി മെട്രോയെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞ് തന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്
Thank you
പൊളിച്ചു😍👌ശെരിയാണ് സുജിത്തേട്ട kochi metro യുടെ കൂടുതൽ കാര്യങ്ങളൾ കാണാനും അറിയാനും ഇതുവരെ കാണാൻ കഴിയാത്ത സംഭവങ്ങളും കാണാൻ സാധിച്ചു ❤👍❣✌😎🎉👏
ഞാൻ ഒരു പ്രാവശ്യം kochi മെട്രോയിൽ യാത്ര ചെയ്തു ഇടപ്പള്ളി to പാലാരിവട്ടം ♥️♥️♥️♥️♥️♥️
വളരെ വിലപ്പെട്ട ഈ അറിവ് ഞങ്ങളിൽ എത്തിച്ചതിന് ഒത്തിരി ഒത്തിരി നന്ദി.🙏
ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ സുജിത് ഏട്ടാ👌
Lock down തുടങ്ങിയ മുതൽ ഞാൻ കൊച്ചി മെട്രോയെ പറ്റി ചിന്തിച്ചു. കൂടാതെ മെട്രോയെ പറ്റി ഒരുപാട് ചോദ്യങ്ങൾ, അതിനുള്ള ഉത്തരം ഈ വീഡിയോയിൽ നിന്നും ലഭിച്ചു.
Proud to be a kochi Metro staff✌️
Good...
ട്രെയിൻ റിവ്യു ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി 👌👌👌❤️❤️
Hii chetta good review for cocho metro train. Njan ithuvare cochin metro kandittilla athinte nalloru kazhcha kanichu tjannathin thank u
BALLATHA missinga 😪😪😁😁
Kochi Metro😜😜😪😪....
ഇത്ര മനോഹരമായ മെട്രോ കാഴ്ച്ചയായും പിന്ന
Un Seen Visuals Kannicha Thanna Sujith Chettan മുത്താണ് 😁😁♥️💚💚💛💛...
Can you translate this for me
Emoji uyir😜
@@ironman0181 😪😪😁😁
i'm really missing Kochi Metro 😜😜😪😪 ....
Sujith Chettan is the 🤩 "pearl"🤩 by Showing Us Such a beautiful metro views & Un Seen Visuals of Kochi Metro. 💚💚💛💛 ...
@@geethavenu624 പിന്നല്ല 😜😁😁😜 EMOJI MUKYAM Bigile😌😌🤗❤️❤️😝😉😉💛
Sept 7 ഇന് തുടങ്ങും ❤
മെട്രോയിൽ കയറിട്ടുണ്ടെങ്കിലും
Unseen visulas കാണിച്ച തന്ന സുജിത് ഏട്ടൻ big Salute
Athe aluva aaaraaaa
Yes
ഇത്രയും കിടിലമാണ് ഈ മെട്രോ സെറ്റപ്പെന്നു അറിയില്ലായിരുന്നു. മെട്രോയുടെ പിന്നാമ്പുറ കാഴ്ചകളിലേക്ക് കൊണ്ട് പോയതിനു നന്ദി.
Your are great new concept videos.. Very informative. God bless you..
കൊച്ചി മെട്രോ കാണണമെന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു..അത് സുജിത്ത് ബ്രോയിലൂടെ കാണാൻ സാധിച്ചതിൽ ഒരു പാട് നന്ദി...👍👌
ഒട്ടും ബോറടിപ്പിക്കാതെ കാണാൻ സാധിച്ചു...അടിപൊളി👌
One of the wonders of Kerala . You are a lucky man to see it freely . Koch metro is one of the longest metros in India. But trainil poovunna oru feel illa . Totally good poli.Thanks to Sreedharan sir. Metro man
Entho vallatha feel anu ee channel kanumpol yatrakk pokan pattathe erikkunna ennepolulla orupadu perkk oru prajodhanam anu ee channel
Etrem clean & neat ayi kidakkunna yard ho poli
Sujithettta all the best
Thank you
👌👌👌👌👌👌😍
റിവ്യൂ സൂപ്പർ കണ്ടപോലെ തന്നെ
Mashallah 👌👌👌
മെട്രോയിൽ കേറിയിട്ടുണ്ടെങ്കിലും ഇന്നേവരെ ഇങ്ങനെ ഒരു കാഴ്ച ഇതുവരെ കണ്ടിട്ടില്ല 💯. Thank u sujith ഏട്ടാ 💥
ആരും കാണാത്ത കാഴ്ച ഞങ്ങളുമായി പങ്കുവെച്ച സുജിത് ബ്രോയ്‌ക്കു ഹാറ്സ് ഓഫ്, കിടു വ്ലോഗ്😘😍
25 ട്രെയിനുകൾ ഉണ്ടോ എന്ന് ആരെങ്കിലും വിശ്വസിച്ചു ഞാൻ തന്നെ ഇപ്പോൾ അറിഞ്ഞത്
എന്നലെ 2-3 മിനുറ്റ് ഇടവിട്ട് 28km ദൂരമുള്ള ഒന്നാം ഘട്ടത്തിൽ മുഴുവനായി സർവിസ് നടത്താൻ പറ്റുകയുള്ളു..
രണ്ടും മൂന്നും ഘട്ടങ്ങൾ വരുമ്പോൾ ഇനിയും ട്രെയിനുകൾ വരും
Wow super
എത്രയും നല്ല വീഡിയോ കാണിച്ചതിന് നന്ദി ഇനിയും ഇതുപോലുള്ള videos shoot ചെയ്യാൻ സാധിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️👍
Yes 👍👍
Kidu video macha ❤️
Amazing vlog. Like me, thousands of people wishing to know about the operations/services happening in the Muttom metro yard. Big Thanks.
മറ്റു ജില്ലാക്കർ ഇനിയും കുറഞ്ഞത് 10കൊല്ലം കാത്തിരിക്കേണ്ടി വരും. കാണണമെന്ന് തോന്നുന്നു എങ്കിൽ കൊച്ചിയിൽ വരൂ. ഏറ്റവും അടുത്ത് ഉള്ളത് അതാ
Sujithentanteee ee edakkke irangiyaaa videoooyillll kandathillll more informational video aarnu ithe,,,,i like it😍
ഹായ് സുജിത്തേട്ട സുഖമല്ലേ. മെട്രോ ട്രെയിൻ കലക്കി സൂപ്പർ.👍👌💖
thank you very much . Mr. sujith for showing the cocchin metro
ഇത് കാണുന്ന ആൾക്കാര്ക്കും ഇതിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ കിട്ടുന്നുണ്ട്..
സൂപ്പർ ബ്രോ. മെട്രോ ട്രെയിനിന്റെ പ്രവർത്തനം സിമ്പിൾ ആയി സാധാരണകാർക്ക് പരിചയപ്പെടുത്തിയതിനു ഒരുപാടു നന്ദി
ആദ്യമായി ഒരു train റിവ്യൂ ഇങ്ങള് ഒരു സംഭവം ആണ് ttaa
നമ്മടെ സ്വന്തം യാർഡ് മ്മടെ സ്വന്തം മെട്രോ ❤
Yes nazru vlogger 😘😘😘😘
കൊച്ചിക്കാർ ഇവിടെ കാമോൺ❤️
ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാഴ്ച്ച കാണുന്നത് ഇതെല്ലാം പ്രേക്ഷകർക്ക് എത്തിക്കുന്ന sujith thanks
Ouxiliary homes
സുജിത്ത് ഏട്ടാ സാമൂഹ്യപ്രതിബദ്ധതയുള്ള കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ യൂട്യൂബർ താങ്കളാണ് അതിൽ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും അഭിമാനിക്കാം സുജിത്ത് ചേട്ടൻറെ അർപ്പണമനോഭാവം കാണുമ്പോൾ അത് കേരളീയ സമൂഹത്തിൻറെ ഇടയിൽ ഉണ്ടാക്കുന്ന തരംഗം വളരെ വലുതാണ്
Thanks more
Thank You So Much
Love 💓 you
Thank you so much ❤️💗💕
Ouxiliary homes
Thank you
One among the best metro station and train ❤️❤️❤️❤️❤️I ever travelled ❤️❤️❤️❤️💥💥💥kochi metro
മുട്ടം യാർഡിൽ ഞാൻ കുറെ തവണ പോയിട്ടുണ്ട്. Hus പോലീസ് ആയിരുന്നു അവിടെ
Hus?
@@nandu3272 *She means Husband.*
ഇങ്ങളും പോലീസാ 😊hus ന് ഇരിക്കട്ടെ 🙋♂️
എന്റെ ആദ്യത്തെ മെട്രോ യാത്ര ഇന്നായിരുന്നൂ...😍😍
Thanks sujithetta and Tech travel eat❤️❤️❤️
കൊച്ചി മെട്രോ യിൽ കേറിയവർ ഉണ്ടോ 😀
പിന്നല്ലാണ്ട് നമ്മുടെ കേരളത്തിൽ അല്ലേ
Ouxiliary homes
Thanks more
കൊച്ചി മെട്രോ യാത്രയും ആ അനൗൺസ്മെന്റ് ഉം വല്ലാതെ മിസ് ചെയ്യുന്നു ... 💕
Please mind the gap between the train and the platform ❤ Kochi Metro wishes you a safe and pleasant journey❤
@@sreedevipushpakrishnan1188ഉഫ്,, അതൊക്കെ ഒരു കാലം ... ആ കാലം തിരിച്ചു വരുന്നു ... കാത്തിരിക്കുക ....💕😊😊
@@anoobbabu6024 സെപ്റ്റംബർ 7 😍
very nice Episode Suji... Appreciated.......
Inghne oru kaanakazhchakal kanichu thannathinu valiya Nanni... sujithettan istham❤️❤️
മുട്ടം യാർഡിനു തൊട്ടടുത്താ എന്റെ വീട്‍ ..പക്ഷെ ഇത് കാണിക്കാൻ സുജിത് വരേണ്ടിവന്നു ...😄😄❤️❤️
One of the best videos of yours bro. Keep up the spirit, expecting more such videos in future.
പോളി ! ❤️❤️
കൊച്ചി മെട്രോ ഉയിര് 😍🔥
കൊച്ചി മെട്രോയാഡിന്റെ മഹാലോഗം പ്രേക്ഷകർക്ക് കാഴ്ച സമർപ്പിച്ച. സ്വന്തം സുജിത്തേട്ടനും അബിക്കും. ഇതിന് എല്ലാവിദ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി സഹകരിച്ച കൊച്ചി മെട്രോ സ്റ്റാഫ് അംഗങ്ങൾക്കും ഇതിൽ ഉപരി ടെക് ട്രാവൽ ഈറ്റിനും അഭിനന്ദനങ്ങൾ
ഇത് കാണുന്ന മെട്രോ employees☺️♥️
😎
@@jayasreek.h4942 😁
ua-cam.com/video/e00Tg9ExqNg/v-deo.html
എന്റെ വീടിന്റെ ഫ്രണ്ടിൽ തന്നെ ആണ് യാർഡ്
കാര്യമായ പതിവ് ആഘോഷങ്ങൾ ഇല്ലെങ്കിലും കൂടുതലും onlin ഓണമായിരുന്നെങ്കിലും ഈ ദിവസം പതിവ് പോലെ ഭയങ്കര ക്ഷീണവും മടിയുമൊക്കെ..12 മണി ആയെന്ന് ചേട്ടന്റെ vdo വന്നപ്പോളാണ് ശ്രദ്ധിക്കുന്നത്
Ellayidathum kaanamallo😆
Ouxiliary homes
ജോലിയെ ആഘോഷമാക്കി മാറ്റുകയാണ് വേണ്ടത്
Ouxiliary homes ഓണാശംസകൾ നേരുന്നു
Thanks more
12 മാണി ആണോ
12 മണി ആണോ
മാമനോടെന്നും തോന്നല്ലേ😛😛😛
@@autolinkz5808 crctd🤗
പൊളി .......
പൊളി.....
👌👌
എന്തോക്കേ കാര്യങ്ങളാണ് ലെ ഈ metro ട്രെയിനിൽ💜💖👌👏🎉❣❤ പൊളി സാനം
കൊച്ചി മെട്രോ പൊളിച്ചു....❤️❤️❤️❤️❤️ Aiva സുജിതെട്ടൻ 😘
👌👌👌👍👍
Etraku train undo avide😳
സുജിത് ചേട്ടൻ pwolliyaan
Kochi metro 💪💪💪💪✌️✌️✌️✌️😍😍😍😍😍
Manufactured by ALSTOM😍🤘🏻
*Alstom Metropolis.*
Thanks for sharing bro ......😍
മെട്രോ കണ്ടിട്ടുപോലുമില്ലാത്ത ലെ ഞാൻ... 🤩🤩😍😍😍
Mr Nithin😍...... nanapaaa podyee
Big tnx to vloger, njanglde chekkane famous akiyathin🥰🥰
1steeeee
കൊച്ചി മെട്രോയുടെ കാണാകാഴ്ചകൾ ഉഷാറായി ട്ടോ നമ്മൾ ആദ്യത്തെ എങ്ങനെ കാണുന്നത്
കൊച്ചിയെ ഇങ്ങോട്ട് കൻമുന്നിലേക്ക് കൊണ്ടുവന്ന സുജിത്തേട്ടാ 😘 വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മെട്രോയിൽ കയറിയ ഫീൽ
ഇനിയും ഇത് പോലെ പലതും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കട്ടെ .ദൈവം സഹായിക്കട്ടെ👍
Thank you bro nice experience with Kochi Metro 🚉
KOCHI METRO❤️
Really informative 🤗
👍👍👍
പുതു പുത്തൻ അറിവുകൾ നമ്മെ തേടിയെത്തുമ്പോൾ സുജിത്ത് ഭായിയെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്
അദ്ദേഹത്തിന്റെ താല്പര്യത്തോടെയുള്ള ആത്മാർത്ഥതയോടെയുള്ള മറ്റുള്ളവർക്ക് ഉപകാരപ്പെടണമെന്നുള്ള ചിന്തയിലൂടെയുള്ള അവതരണമാണ് എനിക്ക് ഈ ചാനലിനെ ഇഷ്ടപ്പെടാൻ കാരണം .നർമങ്ങൾ കൂട്ടി കലർത്തി പുതു തലമുറയെ പരിഗണിച്ചുള്ള പ്രയോഗങ്ങൾ ഉൾപ്പെടുത്തി കൂടെ യാത്ര ചെയ്യുന്ന ഫീൽ നൽകുന്ന സുജിത്ത് ഭായിക്ക് നൽകാം സപ്പോർട്ട്
സന്തോഷം കിട്ടാനും അതിലുപരി അറിവിനും എൻജോയിക്കും സുജിത് ഭായിയുടെ മുഖ ഭാവങ്ങളും ഇടപെടലുകളും നമ്മെ ഈ വ്ലോഗ് കാണാൻ സജ്ജമാക്കുന്നു
കേരളത്തിന് കിട്ടിയ മുന്നിൽ വെക്കാൻ പറ്റുന്ന vlogger എന്ന് തന്നെ ഇവിടെ കുറിച്ചിടാം 💕💕💕💕💕💕💕💕💕💕💕💕💕💕
ഇത്റെയും കഷ്ടപ്പെട്ടു comment cheythal ലെെക് തരാദിരുന്നാൽ മോശമാണ്
Oru naal thirumbi varum...ee covid okke onn potte...njanum cheyyum oru vlog❤️❤️
ithu vare kandittillatha oru video aayirunnu ithu thank u sujith bro
😍എന്ത് ചെറിയ കാര്യം പോലും ബ്ലോക്ക് ചെയ്താൽ സുജിത്ത് ചേട്ടന്റെ മാത്രം പ്രത്യേകതയാണ്
കാഴ്ചയുടെ പുതുവസന്തം ആയിരിക്കും സമ്മാനിക്കുന്നത്🚄🚄🚄🚄🚄😍
Ouxiliary homes
Happy Onam
Ouxiliary homes ഓണാശംസകൾ നേരുന്നു
Ee video sarikum polichu...ithanu 'realistic youtuber'....
സെപ്റ്റംബർ 7 ഇന് തുടങ്ങും ❤😍
Njn orkkunnu sujithettante first video njn kandathum metro kaazhchakal aayrnnu..
20:30 Minute video is Amazing how did you record it.....Fantastic Suji.....
Using Gimbal
Nice we will support you
Thank u
Who has travelled atleast once in Kochi metro
Me
Polichu ചേട്ടാ super
ഇത് കണ്ടതിന് ശേഷം, എറണാകുളം KSRTC ബസ്സ് സ്റ്റാൻഡ് ഉടൻ തന്നെ പൊളിച്ച് മാറ്റി, പുതുക്കി പണിയണം എന്ന് ആഗ്രഹിച്ചവരുണ്ടോ ?
No... It will become പാലാരിവട്ടം or മാഹി bride
Happy Onam sujith Bhai 💐🎉🎊
ഡിസൈനിലും features ലും ഒത്തിരി advanced ആണ് നമ്മുടെ മെട്രോ റേകുകൾ...
ഇതൊക്കെ കൊണ്ടാവും മെട്രോയിൽ പോകാൻ ഒരു ഫീൽ ❤️
ഇന്ത്യയിൽ ഏറ്റവും വേഗം പ്രവർത്തന ലാഭം നേടിയ മെട്രോയും കൂടിയാണ് കൊച്ചി മെട്രോ എന്നും ഓർക്കുമ്പോൾ 😍
www.google.com/amp/s/www.deccanchronicle.com/amp/nation/in-other-news/230120/kochi-metro-posts-net-loss-of-rs28123-crore.html
@@archithn9096 ath net loss ane. Lokathile 99% metro make net losses.. But very few make operational profits.
Kochi metro made it quickest in India. Proof : www.newindianexpress.com/cities/kochi/2019/sep/11/kochi-metro-fastest-to-report-operating-profit-in-india-2031858.html
ആദ്യത്തെ third rail system ചെയ്തത് ഇവിടെ അല്ല. BMRCLൽ third rail ആണ് ഉപയോഗിക്കുന്നത്. ആദ്യം ചെയ്തത് അവർ ആണെന്ന് തോന്നുന്നു.
@@nikhilv1212 you're right.. .My.mistake there
@@arjunprakash6742 😊
Sujith bhai appreciate for showing us something different videos 😍😍
*കൊച്ചിക്കാരൻ* 💪
എല്ലാം ചുറു ചുറുക്കുള്ള യൂത്താണ് ഗുഡ്
First