Це відео не доступне.
Перепрошуємо.

#maruti

Поділитися
Вставка
  • Опубліковано 28 вер 2020
  • Wheels and wagan Shafeek • With #Keralamechanic #...

КОМЕНТАРІ • 428

  • @WheelsandWagen
    @WheelsandWagen 3 роки тому +33

    ഈ വീഡിയോയുടെ behind the scenes കാണാനും കൂടാതെ സബിൻ ഭായിയുടെ കൂടെ ഒരു ദിവസം മുഴുവൻ ഞാൻ ചിലവഴിച്ച നിമിഷങ്ങളും ഒക്കെ കാണാൻ എന്റെ ചാനൽ നോക്കു
    ua-cam.com/video/4cnT0ypF7a8/v-deo.html
    #wheelsandwagen

  • @mohammedshafic1909
    @mohammedshafic1909 3 роки тому +21

    ഞാൻ ഒരെണ്ണം മേടിച്ചു ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക്ക് എന്റെ ഭാര്യക്ക് വേണ്ടിയാണ് വാങ്ങിയത് we are totally happy, ...

  • @unnizzworldwithvlog1980
    @unnizzworldwithvlog1980 3 роки тому +24

    ഒരു നല്ല വാഹന അല്ലെങ്കിൽ പിന്നെ എന്തിനാ അതിനെ കുറിച്ച് പറയുന്നത് ഞങ്ങൾക്കൊന്നും അങ്ങനെ തോന്നിയിട്ടില്ല നല്ലൊരു വാഹനം ആണല്ലോ

    • @Prijin724
      @Prijin724 3 роки тому +1

      സത്യം ബ്രോ ..ഇതു ചുമ്മാ വന്നു ഫുൾ നെഗറ്റീവ്

    • @MickeyandMe2k21
      @MickeyandMe2k21 2 роки тому +3

      S-PRESSO -വളരെ നല്ല വണ്ടിയാണ് -ഞൻ യൂസ് ചെയ്യുന്നുണ്ട് 👍

  • @truckzguru7872
    @truckzguru7872 3 роки тому +15

    Maruthi ishtam.... സാധാരണകാരന്റെ വാഹനം...❤️

  • @kkjamsheer942
    @kkjamsheer942 3 роки тому +68

    രണ്ടു പേരുടെയും മനസ്സിൽ bmw കരുതിയിട്ട് ആണ് ഈ വണ്ടിയെ റിവ്യൂ ചെയ്തത് എന്ന് തോന്നുന്നു. 5 ലക്ഷം രൂപക്ക് ഉള്ളിൽ പിന്നെ എന്താണ് നിങ്ങൾ ഉദ്യേശിച്ചത്?? നന്നായി കുറ്റം പറഞ്ഞു തള്ളി മറിച്ചല്ലോ

    • @kkjamsheer942
      @kkjamsheer942 3 роки тому +2

      @renjith ndu ys

    • @flowersazhar8015
      @flowersazhar8015 3 роки тому +3

      സത്യം

    • @sanjumd6273
      @sanjumd6273 3 роки тому +13

      Bro ഇവർക്ക് vehicle class അനുസരിച്ചു review ചെയ്യാൻ അറിയില്ല അതാണ് problem. ഇ റിവ്യൂ കണ്ടപ്പോ ഇതുവരെ ഉണ്ടാരുന്ന ഇഷ്ടം ഇവരോട് ടീർന്നു... 5 lakhs നു BMW അതാണ് ഇ channel മുതലാളി kanda സ്വപനം.🤣🤣🤣

    • @kkjamsheer942
      @kkjamsheer942 3 роки тому +2

      @@sanjumd6273 athe bro

    • @abhilashsasidharan1822
      @abhilashsasidharan1822 3 роки тому

      👌👌👌👌

  • @vishnup.s437
    @vishnup.s437 22 дні тому +2

    കഴിഞ്ഞ രണ്ടുവർഷമായി ഈ വാഹനത്തിൻറെ ഓട്ടോമാറ്റിക് യൂസ് ചെയ്യുന്നു. തികച്ചും ഹാപ്പിയാണ്. 20 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്. ഹാൻഡിൽ ചെയ്യാൻ വളരെ ഈസിയാണ്. ഈ റിവ്യൂ വാഹനത്തെക്കുറിച്ച് പഠിക്കാതെ ചെയ്ത റിവ്യൂ പോലെ തോന്നുന്നു..😢

  • @Prijin724
    @Prijin724 3 роки тому +7

    ഇത്രെയും നെഗറ്റീവ്സ് ഈ വണ്ടി ഉപയോഗിക്കുന്ന ആരും പറയില്ല ബ്രോ ..കാരണം പോസിറ്റീവ്സ് കൂടുതൽ തന്നെയാണ് ഈ വിലയിലുള്ള മറ്റു വണ്ടികളെ വച്ച് നോക്കുമ്പോൾ .body saftey മാത്രമാണ് പരാജയം

  • @sajinsajinachu5930
    @sajinsajinachu5930 3 роки тому +20

    K10എന്ജിന് പവർ ഇല്ലെന്ന് നിങ്ങൾ മാത്രമേ പറയൂ.....

  • @AllenJoshyJohn
    @AllenJoshyJohn 3 роки тому +1

    Ikka Ameo 1.5 TDI , service with oil change kazhinj oru 6000km aayeppo ( total 37000) oil dip stickil lower markingnte athreem polm ella , pani aavvo?

  • @9947959191
    @9947959191 3 роки тому +3

    Stock condition lu cladding , skid plate , chrome etc onnum varunnilla.... Ellam accessories aanu...

  • @shijinlalshiji6266
    @shijinlalshiji6266 3 роки тому +3

    S presso വാങ്ങുന്നത് ആണോ അതോ 2016 2017 model swift വാങ്ങുന്നത് ആണോ നല്ലത്?

  • @SuperFazal143
    @SuperFazal143 3 роки тому +7

    All the best for both channels.... 👌👌👌

  • @vishnup.s437
    @vishnup.s437 Рік тому +2

    SPRESSO AGS VXI+ 8 Months ആയി യൂസ് ചെയുന്നു. വളരെ നല്ല വണ്ടി.20 KM MILEAGE കിട്ടുന്നുണ്ട്.I AM totally HAPPY🥰

  • @dude324
    @dude324 3 роки тому +4

    New Creta petrol onnu review cheyamo?

  • @hariopto1920
    @hariopto1920 3 роки тому +2

    😍😍

  • @sachins9115
    @sachins9115 3 роки тому +8

    Ignis review cheyyamo ?

  • @kannansasimangattu8336
    @kannansasimangattu8336 3 роки тому +2

    Ikka maruthi Suzuki eeco mechanical review cheyamo plz

  • @sabujohn4021
    @sabujohn4021 3 роки тому +2

    Thanks for the review

  • @icm9767
    @icm9767 3 роки тому +1

    👍 👍 😍

  • @mohamedmuflih2318
    @mohamedmuflih2318 3 роки тому +1

    🥰🥰🥰🥰

  • @funnytvglobe
    @funnytvglobe 3 роки тому +1

    😍😍😍😍

  • @sudindiy4937
    @sudindiy4937 3 роки тому +16

    Alto k10 ചെയ്യാമോ?

  • @nandumarari6735
    @nandumarari6735 3 роки тому +1

    💖💖💖

  • @wesell274
    @wesell274 3 роки тому +1

    ❤️❤️❤️

  • @poikaika2070
    @poikaika2070 2 роки тому +1

    ചേട്ടാ മാരുതി സുസുക്കി യുടെ കാർ ആണോ ടാറ്റ യുടെ കാർ ആണോ safty and millage ൻ്റെ കാര്യത്തിൽ best

  • @amalmanilal5358
    @amalmanilal5358 3 роки тому +5

    Ellarum maruthi car safety ella ennu parayum ennal roadil erangiyal maruthi cars aanu kooduthalum India number one car company maruthi Suzuki

  • @sidharthsidhuz9538
    @sidharthsidhuz9538 3 роки тому +1

    ❤️♥️♥️♥️❤️

  • @user-hx2ze5po2e
    @user-hx2ze5po2e 3 роки тому +2

    ♥️♥️♥️♥️

  • @TheSuruaka
    @TheSuruaka 3 роки тому +1

    Superr👌

  • @autolinkz5808
    @autolinkz5808 3 роки тому +7

    ഇക്കയുടെ പണി പാതി കുറഞ്ഞു❤️❤️❤️🔨⚒⚙️🔧🛠🔩💕💕

  • @sreekuttanad1222
    @sreekuttanad1222 3 роки тому +1

    ♥️♥️♥️♥️👍👍

  • @luttus3697
    @luttus3697 3 роки тому +2

    👍👍👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +2

    😍😍❤️❤️✌️👍🎉🎉🎉

  • @shaijujose4619
    @shaijujose4619 3 роки тому +1

    🌹🌹🌹💕👍👍

  • @srkanandkumar.a.m2545
    @srkanandkumar.a.m2545 3 роки тому +3

    Maruti eeco review cheyyamo

  • @ajroartland4592
    @ajroartland4592 3 роки тому +1

    Sabinikka 2012 model i20 de oru video cheyyaavo

  • @sanusap1984
    @sanusap1984 3 роки тому +1

    Bro maruthi Ignis review cheyyamo?

  • @ROYS011
    @ROYS011 3 роки тому

    Nice Video 👍 👍

  • @bmw867
    @bmw867 3 роки тому +20

    So so comfortable car !!!!വീട്ടിൽ കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവനും കാറിൽ 5 സ്റ്റാർ safety വേണം !!!!!

    • @vishnuprasad7216
      @vishnuprasad7216 3 роки тому +2

      ഇതേ വിലക്ക് 4സ്റ്റാർ തരുന്ന car ഉണ്ട് tiago 4🔶

    • @shanujwilson1204
      @shanujwilson1204 3 роки тому +1

      Athu Indians nte mentality. Comment ilu parayunna poley, minimum safety enkilum venam. Bike vannu thattumbozhekkum idinju pokunna body undenkil pinne aa car user nu maintenance cost ethratholam varrum? Athum kanakkil edukkande?
      Suzuki de kalikal hidden cost ilaanu. They are not giving us cars at lower prices. They are just making such an illusion.
      Tiago decent aanu, aa price segment ilu. Options nokki povaathirikkuka, basic needs fulfill aavunnundo ennu nookkuka, ingane aayirikkanam car edukkendath🤗

    • @Prijin724
      @Prijin724 3 роки тому

      സത്യം

    • @christyissack6337
      @christyissack6337 2 роки тому +2

      ഞാൻ പട്ടിണി കിടന്നു ഉണ്ടാക്കിയ പൈസക്ക്. എനിക്കൊരു പഴയ മോഡൽ alto ye എടുക്കാൻ പറ്റിയുള്ളൂ. സർ പറഞ്ഞത് കറക്റ്റ് ആണ്. എന്റെ bmw bens ഒക്കെ alto ആണ്.. ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു. ഒരു കാർ മാരുതി ഇഷ്ട്ടം

  • @samadparedath598
    @samadparedath598 3 роки тому +2

    ഒരുപാട് ഇഷ്ടപ്പെട്ടു ,വളരെ സന്തോഷം

  • @rijilmc833
    @rijilmc833 3 роки тому +1

    Indica v2 chayumo

  • @sidharthsraj8172
    @sidharthsraj8172 3 роки тому

    Window power aano manual aano onnum paranjillallo athum kooda include chayyyamayirunnu

  • @cibijoseph8943
    @cibijoseph8943 3 роки тому +1

    Bro maruti eeco video pls, please do a comparison between omni and eeco too

  • @mohammednoufalmt3952
    @mohammednoufalmt3952 2 роки тому +1

    Good information

  • @sajithsubash9982
    @sajithsubash9982 3 роки тому +2

    ബീച്ചിലെ വെയിൽ കൊണ്ടിട്ടാണോ അല്പം കളർ fading പോലെ തോന്നുന്നത്. അതോ വെറുതെ തോന്നൽ മാത്രമാണോ?

  • @manum6901
    @manum6901 3 роки тому +1

    ചേട്ടാ vw ameo പെട്രോൾ ചെയ്യുമോ പ്ലീസ് ഒത്തിരി നാളായി ചോദിക്കുന്നു 😔😔😔😔😔

  • @rahulullas6583
    @rahulullas6583 3 роки тому +1

    Ikha Njan Petrol engine odikuvanel 2000 rpmum diesel engine aanel 2500 rpmil aanu cheyar......Pakshe ente friend parayunu gear valipichu shift cheyunatha nalathu ennu thonunu......Athu sheriyano Ikha??

    • @Akshay-xs1wf
      @Akshay-xs1wf 3 роки тому

      Over valupichal engine life kurayum.

    • @rahulullas6583
      @rahulullas6583 3 роки тому

      @VAISAKH VAISAKH Useful Information

  • @amalas5685
    @amalas5685 3 роки тому +1

    Ikka s-cross revew chayoumooo...?

  • @rgnasru6357
    @rgnasru6357 3 роки тому +1

    Alto K10 ഒന്ന് ചെയ്യുമോ...???

  • @subin189
    @subin189 3 роки тому +1

    Simple personalities ❤️

  • @nasarudinevs468
    @nasarudinevs468 3 роки тому +1

    ഷ ഫീഖ് എന്നെ തോൽപിച്ചു, ഞാനും spresso വാങ്ങി. കയ്യിൽ കിട്ടിയില്ല. സൗ ബിനോട് ഒരു പഴയ വണ്ടി വാങ്ങാൻ സഹായിക്കണമെന്ന് പറഞ്ഞിരുന്നു.പുതിയത് കിട്ടുമ്പോൾ kollam പോകുന്ന വഴിക്കു സൗബിന്റടുത്തു പോണമെന്നു വിചാരിച്ചിരുന്നതാണ്. അതാണ് ഷഫീക്കു എന്നെ തോൽപിച്ചത്. കുഴപ്പമില്ല, രണ്ടുപേർക്കും നല്ലത് വരട്ടെ.

  • @guppy7442
    @guppy7442 3 роки тому +2

    CONTESSA yude Review Cheyumo...?

  • @abdulaseesachu7760
    @abdulaseesachu7760 3 роки тому +4

    Randalum adipoli😍

  • @sreenathap156
    @sreenathap156 3 роки тому +1

    Eee vilakku ethu dharalam ithil kuduthal predhikshikkanda enikkum unde orennam 9 months 14k km ayi

    • @mirrorofvoyages
      @mirrorofvoyages 3 роки тому +1

      Nalla vandiyalle bro... Oru 300 km okke drive cheyyan ok alle

  • @sarathaloshy9026
    @sarathaloshy9026 3 роки тому +1

    Eeco review cheyyamo ikka

  • @jamsheersanu1529
    @jamsheersanu1529 3 роки тому +1

    Sabin ekka raino review chayumo

  • @sevenstarevents9494
    @sevenstarevents9494 3 роки тому +2

    മഹിന്ദ്ര മെറസോ യുടെ rivew?????? പ്രതീക്ഷിക്കുന്നു

  • @praveentsy1
    @praveentsy1 3 роки тому +1

    Ags വാഹനം ഓവർ ടെക്കിംഗ് സമയത്ത് ഫാസ്റ്റായി കയറിക്കിട്ടുമോ

  • @dennyroy4540
    @dennyroy4540 3 роки тому +2

    Renault Triber review cheyyamo

  • @razakaa3329
    @razakaa3329 3 роки тому +3

    Duo review polichind...
    Randaaalaum koodi eniyum Varu....

  • @muhammedunais1225
    @muhammedunais1225 3 роки тому +5

    Shefi brooo😍😍😍😍😍

  • @amalkrishnanks
    @amalkrishnanks 3 роки тому +6

    Alto k10 review cheyy bro

  • @nettopriyan0999
    @nettopriyan0999 3 роки тому

    👌

  • @Josepk834
    @Josepk834 3 роки тому +3

    Redi go 185 mm ഒണ്ട്
    പിന്നെ 800cc 1000ccയിലും automatic manual transmission ഒണ്ട് പിന്നെ മീറ്ററിൽ rpm ഒണ്ട്

  • @sarathchandran8786
    @sarathchandran8786 3 роки тому +7

    എന്റെ വണ്ടി ഇതാണ് vxi+ ഓറഞ്ച്. അത്ര വലിയ കേമതം ഒന്നും പറയാനില്ല.. എന്നാലും കൊള്ളാം.. പാവപ്പെട്ടവന്റെ suv

    • @WheelsandWagen
      @WheelsandWagen 3 роки тому +2

      അതാണ് 👍👍👍

    • @vivintony1255
      @vivintony1255 3 роки тому +2

      എന്റെ vxi+ വൈറ്റ് ആണ് ഓരോ ഡ്രൈവിങ്ങും satisfied ആണ്

  • @vishnunambiarvlogs
    @vishnunambiarvlogs 2 роки тому +2

    Ithinekkal nallath ignis choose cheyyane 1.2 vvt engine and style and safety and all 🥱

  • @sebinuniyas4064
    @sebinuniyas4064 3 роки тому +2

    Hyundai accent review idumo

  • @rabeesmuhammed4633
    @rabeesmuhammed4633 3 роки тому

    ❤️

  • @anushc6303
    @anushc6303 3 роки тому +1

    Kuv 100 nxt yude copy alle. Please review Mahindra kvu 100 nxt

  • @bosebosekamal7718
    @bosebosekamal7718 3 роки тому +3

    ഇക്കാ... videos ellam kanarund...
    Adipoliyanu...😊👍
    Ford freestyle onnu cheyyamo..

  • @bofycloud7128
    @bofycloud7128 3 роки тому +2

    Shafeek nice

  • @khalidkp5793
    @khalidkp5793 3 роки тому +1

    SX4 ഡീസൽ?????

  • @lubulabimammu2694
    @lubulabimammu2694 3 роки тому +4

    Low budget vandi yil etra yokke nammal pradheekshichal madiyavu elle bros

  • @anandusukumar4594
    @anandusukumar4594 3 роки тому +1

    Alto k10 rewie cheyo chetta

  • @asthraaccounting8089
    @asthraaccounting8089 3 роки тому +1

    sabin kka. 2nd hand vandi nokki edukkunna video. nammude chanelil onnu detail aayi idante?

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran 3 роки тому +3

    അപ്പോ ഇനി A star ആവുമല്ലോ ലേ ...!

  • @shaluhame4060
    @shaluhame4060 3 роки тому +1

    Bro ഇൻഡിഗോ ecs 2013ന് ശേഷമുള്ള വണ്ടി എങ്ങനെയുണ്ട് അതിന്റെ റിവ്യൂ ചെയ്യുമോ

  • @aswinraj7702
    @aswinraj7702 3 роки тому +2

    Ikka EcoSport evide

  • @abuthahiribrahim2624
    @abuthahiribrahim2624 3 роки тому +1

    Please review ignis bs6 zeta

  • @kiranpb7342
    @kiranpb7342 3 роки тому +17

    എവിടെ യെങ്കിലും ഇടിച്ചാൽ വണ്ടി total loss ആക്കും. പിന്നെ സ്കൂട്ടർ bike ഒക്കെ പിന്നെ ഒടുക്കത്തെ സേഫ്റ്റി അല്ല സേഫ്റ്റി നോക്കുകയായെങ്കിൽ royal enfield mathram kannum... പിന്നെ ഈ വണ്ടി യുടെ vxi +ags model എന്റെ കൈയിൽ ഉള്ളത്. ഈ പറഞ്ഞ പോലെ 80 above പോയാൽ brake issue ഇല്ല 90-120 straight no problem..വണ്ടി സ്പീഡിൽ ഓടിച്ചു control ചെയ്ത് brake ചെയ്യാൻ അറിയുന്നവർക്കു പ്രശ്നം ഇല്ല.. ഇതിന്റെ base price എന്നത് 3.15 to above ആണ് so a basil ഏതു കിട്ടും എന്ന് നോക്കണം.. പിന്നെ സ്കൂട്ടർ /bike bs6 ന്റെ rate തന്നെ ഇപ്പോൾ 1 lakh വരും അപ്പോൾ low price വണ്ടി പോകുമ്പോൾ പലതും അഡ്ജസ്റ്റ് ചെയേണ്ടി വരും.. പിന്നെ front impact തങ്ങില്ല എന്ന് പറഞ്ഞു heartech പ്ലാറ്റഫോം ആണ്.. wagnor same ആണ് അതും impact തങ്ങില്ല.. പിന്നെ 90 മേലെ പോയാൽ സൗണ്ട് എന്ന് പറഞ്ഞു tata tiago ഓടിച്ചിട്ടുണ്ടോ അതിൽ 90 പോയാൽ ഏതാണ് അവസ്ഥ. എന്റെ മച്ചാനെ tiago, polo gt എന്റെ garrage ഇൽ ഉണ്ട് . ഒരു പ്രതേക brand നെ മാത്രം ടാർഗറ്റ് ചെയുന്നു ഉള്ളു വിരോധം എന്ത് എന്ന് അറിയില്ല.....കമന്റ്‌ delete ചെയ്ത് paid പ്രൊമോഷൻ സാധുകരിക്കില്ല എന്ന് വിശ്വസിക്കുന്നു

    • @arunaugustine3708
      @arunaugustine3708 3 роки тому +1

      Royal Enfield + safety ?..

    • @anishmelukavu2728
      @anishmelukavu2728 3 роки тому +3

      ഞാൻ എന്റെ ടpresso vxI+ ആയി 520 km തുടർച്ചയായി ഓടിച്ചതാ ഏത് ട്രാഫിക്കിൽ കൂടെയും ഈ സി ആയി കൊണ്ടുപോകാം നല്ലൊരു സിറ്റി ഡ്രൈവ് വാഹനം അണ് ഇത്

    • @WheelsandWagen
      @WheelsandWagen 3 роки тому +1

      @@arunaugustine3708 🤭

    • @WheelsandWagen
      @WheelsandWagen 3 роки тому +1

      @@anishmelukavu2728 👍👍👍

    • @vivintony1255
      @vivintony1255 3 роки тому +2

      നല്ല കിടിലൻ മറുപടി

  • @geethaganeshan9640
    @geethaganeshan9640 3 роки тому +2

    Editing😁

  • @akhillalu3550
    @akhillalu3550 3 роки тому +2

    Hyundai getz review chyavoo

  • @akshaisuresh5421
    @akshaisuresh5421 3 роки тому +2

    100% true

  • @prabhulkumar6249
    @prabhulkumar6249 3 роки тому +3

    Ekka enta wagoner ravila start akkubol scelenceril koodi vallm varunnud ath problem ondo

  • @arjucr7930
    @arjucr7930 2 роки тому +1

    Brezza yude kunjinepole und...

  • @shajushaju3682
    @shajushaju3682 3 роки тому +1

    Ekka marazzo onnu cheyyanam plees.

  • @shajukm6879
    @shajukm6879 3 роки тому +1

    Altroz revyu cheyyamo

  • @rahultk4294
    @rahultk4294 3 роки тому +7

    KL 48.❣️

  • @shejeeb1117
    @shejeeb1117 3 роки тому +1

    Corolla 2006 cheyamo

  • @ManojManu-eo9ix
    @ManojManu-eo9ix Рік тому +1

    Ikka astarinte otu riwe cheyamo

  • @sleebakuttytharakan5600
    @sleebakuttytharakan5600 3 роки тому +1

    പുതിയ വാഗണറിന്റ ഒരു വീഡിയോ എത്രയും പെട്ടന്ന് ചെയ്യണേ

  • @sureshcv4630
    @sureshcv4630 3 роки тому +1

    😁

  • @Rahul-cl1wq
    @Rahul-cl1wq 3 роки тому +1

    Ikka ford figo petrol eduthal preshnam undo, ariyathondalle choykkane

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Noo

    • @Rahul-cl1wq
      @Rahul-cl1wq 3 роки тому +1

      @@KERALAMECHANIC ikkaede number onnu kitto kurachu koode details aariyan

  • @rakeshravichettikulangara851
    @rakeshravichettikulangara851 3 роки тому +5

    A star ചെയ്യാമോ

  • @naseemav8347
    @naseemav8347 3 роки тому +1

    മൊയലാളി 👌

  • @jithinvellassery8129
    @jithinvellassery8129 3 роки тому +7

    Interior meter console mini cooper .look pole

  • @hexamobile4092
    @hexamobile4092 3 роки тому +1

    Eon cheyyamo

  • @shafimkd2288
    @shafimkd2288 3 роки тому +11

    മറ്റേ ആളെ കുറ്റം പറയുന്നവർ എന്ത് കുറ്റമാണാവോ കണ്ടു പിടിച്ചത്?.

  • @asruashrafasru1081
    @asruashrafasru1081 3 роки тому

    Eecco review cheyymenn vijarikkunnu👍

  • @aleenap6534
    @aleenap6534 3 роки тому +3

    കൊള്ളാം റിവ്യൂ