ബംബർ അടിച്ച് മഹാദേവന്റെ വൺമാൻഷോ | OruchiriIruchiriBumperchiri

Поділитися
Вставка
  • Опубліковано 5 вер 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ആക്ഷേപഹാസ്യവും പ്രാസവും ഒക്കെ ചേർന്ന ഒരു കിടുക്കാച്ചി സ്കിറ്റ് !!!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3ibjZKe
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 912

  • @polypoees226
    @polypoees226 2 роки тому +2359

    ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഒരു അനുഭവം 🤣😅അടിപൊളി......

    • @Satehub
      @Satehub 2 роки тому +6

      കോമഡി വീഡിയോസ് കാണാൻ ഒന്ന് ഇങ്ങോട്ടും വരവോ 💞🥰😔😔🥰💞💞💞💞

    • @mahadevanar07
      @mahadevanar07 2 роки тому +19

      Thank you❤️

    • @polypoees226
      @polypoees226 2 роки тому +8

      @@mahadevanar07 Bro🔥🔥🔥

    • @Team_Knowledge
      @Team_Knowledge 2 роки тому +2

      😁👍🏻

    • @kukkuviswanath2303
      @kukkuviswanath2303 2 роки тому +2

      @@mahadevanar07 🔥

  • @raheemazain8326
    @raheemazain8326 2 роки тому +98

    മഹാദേവന്റെ episodes മാത്രം തിരഞ്ഞു കാണുന്നതാ ഇപ്പൊ എന്റെ ജോലി 😊😍

  • @rakeshkr2341
    @rakeshkr2341 2 роки тому +905

    ജോലി ഇല്ലാത്ത എന്നെ പോലുളള ആളുകളുടെ അവസ്ഥ ക്യത്യമായി പറഞ്ഞു , Super Bro

  • @anjanavariyath
    @anjanavariyath 2 роки тому +3819

    ഒറ്റക്ക് നിന്ന് മറ്റുള്ളവരെ ചിരിപ്പിക്കാനും വേണം കഴിവ്🔥

    • @Satehub
      @Satehub 2 роки тому +14

      അടിപൊളി കോമഡി കാണാൻ ഒന്ന് ഇങ്ങോട്ടും വരവോ 🥰🥰🥰🥰

    • @mahadevanar07
      @mahadevanar07 2 роки тому +42

      Thank you❤️

    • @achuthr2816
      @achuthr2816 2 роки тому +3

      Entha otyk ninnale chirikuo irunna chirikullee

    • @Jihadp
      @Jihadp 2 роки тому +3

      Anjana.. ninakkonnu chirippichude ennaa

    • @mj5647
      @mj5647 2 роки тому +1

      Correct

  • @Siva-po3ib
    @Siva-po3ib 2 роки тому +348

    Psc പഠിക്കുന്ന എനിക്ക് മനസിലാവുന്നു ആ വിഷമം.... പിന്നെ ആ questionsum...
    എന്തായാലും പൊളിച്ചു 👌👌👌

  • @arishaisha2012
    @arishaisha2012 2 роки тому +929

    Psc പോയത് ഓർമവന്ന ഞൻ 😌😌അടിപൊളി കോമഡി 😂😂😂👍

  • @ajinijohnnson745
    @ajinijohnnson745 2 роки тому +215

    Psc യും ksrtc യും അത് എനിക്കും തോന്നിട്ടുണ്ട്

  • @artistash8258
    @artistash8258 2 роки тому +1896

    Kids - ലെമൺ ആൻഡ് സ്പൂൺ സർട്ടിഫിക്കറ്റ്
    Men - കലോത്സവത്തിന്റെ സർട്ടിഫിക്കറ്റ്
    Legend - സുഖമാ ഹിന്ദി എക്സാം സർട്ടിഫിക്കറ്റ്
    🤣🤣🤣

    • @jishnuks5394
      @jishnuks5394 2 роки тому +12

      😂😂🤣

    • @elonmusk90
      @elonmusk90 2 роки тому +10

      True af🤣

    • @athulyak4219
      @athulyak4219 2 роки тому +37

      pand sugama hindi ceetificate kittiyappo njn karuthi ith vachoru poli polikkanam nn

    • @fousiyanazeer8865
      @fousiyanazeer8865 2 роки тому +3

      Correct

    • @barabbas_1236
      @barabbas_1236 2 роки тому +27

      എന്റെ കയ്യിലും ഉണ്ട് നാലെണ്ണം അത്‌ കൊണ്ടെന്താ പത്ത് കഴിഞ്ഞപ്പോ hindi പടുത്തം നിർത്തി. ഇല്ലെങ്കിൽ ഇതിന്റെ സിർട്ടിഫിക്കറ്റുമായി ഞാൻ ജോലി അന്വേഷിച്ച് പോയേനെ

  • @TipTop_power_CG
    @TipTop_power_CG 2 роки тому +507

    കലാകാരന്മാരെ തള്ളർത്തതെ ഉയർത്തണം എന്നാണ് എന്റെ ഒരു ഇത്
    🔥🔥🔥🔥🔥💪💪💪🔥🔥🔥😊

  • @amalraj4961
    @amalraj4961 2 роки тому +326

    പറയാൻ വാക്കുകളില്ല ബ്രോ എന്നെപ്പോലുള്ളവർ അനുഭവിച്ചത് ശെരിക്കും തുറന്നു പറഞ്ഞു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ വിജയാശംസകൾ 😍😍😍

  • @subyngs70
    @subyngs70 2 роки тому +545

    ഇത് ഉറപ്പായും PSC എഴുതുന്നവർക്ക് അറിയും😂🛐

  • @sufairathc2000
    @sufairathc2000 2 роки тому +151

    *comedy ആയിട്ടാണേലും പറഞ്ഞ points...👌🏻🔥osm performance... 🔥*

  • @artistash8258
    @artistash8258 2 роки тому +628

    കൊള്ളാം നന്നായിട്ടുണ്ട് ❤️😍
    ഒറ്റയ്ക്ക് നിന്ന് ബംബർ അടിക്കാനും വേണം ഒരു കഴിവ് 😌❤️
    നസീർ ഇക്ക യുടെ ചിരി കിട്ടുന്നത് പോലെയാണ് ജോലി കിട്ടുന്നത് എന്ന് പറഞ്ഞത് സത്യം 🤣🤣😂

    • @mahadevanar07
      @mahadevanar07 2 роки тому +14

      Thank you❤️

    • @rinshidamushfiq8929
      @rinshidamushfiq8929 2 роки тому +9

      @@mahadevanar07 iyaal aahno ath😀❤️

    • @mahadevanar07
      @mahadevanar07 2 роки тому +9

      @@rinshidamushfiq8929 aam😂❤️

    • @rinshidamushfiq8929
      @rinshidamushfiq8929 2 роки тому +6

      @@mahadevanar07 poli iniyum keep going ❤️

    • @artistash8258
      @artistash8258 2 роки тому +6

      @@mahadevanar07
      welcome bro
      നിങ്ങളുടെ സംസാര ശൈലി കൊള്ളാം ❤️
      Reply തന്നത് ഒരു സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിട്ട് ഉണ്ട് ഭാവിയിൽ ചേട്ടൻ വലിയ നടൻ ആയാൽ എനിക്ക് ഷൈൻ ചെയ്യാലോ 😌❤️

  • @sislybb8351
    @sislybb8351 2 роки тому +184

    ചേട്ടൻ്റെ stand up comedy എനിക് ഇഷ്ടം ആണ്.💞💞💞💞💞.... nice performance good. PSC try ചെയ്ത് ജോലി കിട്ടിയില്ല എങ്കിലും bumber കിട്ടി...👌👌👌👌👌 .....👍👍👍👍🔥🔥🔥🔥🔥🔥😍😍😍😍😍

  • @joeeee6013
    @joeeee6013 2 роки тому +27

    Psc രാമുവിനെ അത്ര അറിയില്ലാ എന്നു തോന്നണു ഈ Judges ന് .. Superrrrr👍.

  • @bindusaleesh6349
    @bindusaleesh6349 2 роки тому +51

    അച്ഛൻറെ മുട്ടും പഴയ ടിവിയും ഒരെ പോലെയാണ് ..അടിപൊളി

  • @JissJoseph87
    @JissJoseph87 2 роки тому +141

    മിടുക്കൻ ...... ഞെരിച്ചല്ലോ....... അടിപൊളി......

  • @krishna-ls7bw
    @krishna-ls7bw 2 роки тому +182

    നിഷ്കളങ്കനായ മനുഷ്യൻ❤

    • @mahadevanar07
      @mahadevanar07 2 роки тому +8

      😂😂Thank you❤️

    • @AD31......
      @AD31...... 2 роки тому +1

      @@mahadevanar07 😂😂😂𝖽𝖾𝗒𝗒𝗒

  • @kutsan8350
    @kutsan8350 2 роки тому +84

    Ente.അതെ അവസ്ഥ ..psc.എഴുതി .എഴുതി 36 വയസു കഴിഞ്ഞു 😒ithuvare ഒന്നും aayilla .അതുകൊണ്ട് സിംഗിൾ ആയി ഇപ്പോഴും നില്കുന്നു .മെയിൻ ലിസ്റ്റിൽ വന്നിട്ടു പോലും കിട്ടിയില്ല .ബട്ട്‌ ലൈഫ് ഒരു predhisha കൊടുത്തു ഇന്നും മുന്നോട്ടു പോകുന്നു ..ലൈഫ് is very ഷോർട് നൻപാ .always hapy

    • @sku351
      @sku351 2 роки тому

      padikan poya timil kodi kuthan poayathanel valla pin vathil kayari retaire avarnnu

    • @pookirr7303
      @pookirr7303 2 роки тому

      അനക്ക് പ്രാന്താ

    • @muhammadshafeeq3598
      @muhammadshafeeq3598 2 роки тому

      Life is verry shot ആയത് കൊണ്ടാണോ നൻബാ 36 കൊല്ലം psc യുടെ പൊറകെ പോയത്

  • @jomathew8032
    @jomathew8032 2 роки тому +40

    മഹാദേവനു ഭാവിയുണ്ട്..GOD bless!

  • @haseenahassi3331
    @haseenahassi3331 2 роки тому +19

    ചിരിപ്പിക്കുന്നതോടപ്പം കുറെ യുവാക്കളുടെ സങ്കടങ്ങളുമാണ് അവതരിച്ചത്

  • @eforenglish1127
    @eforenglish1127 2 роки тому +53

    MBA ക്കാരൻ തുമ്പിയെ പിടിക്കുന്നത് super👍

  • @pencilsandvoices
    @pencilsandvoices 2 роки тому +25

    4:22 le karthik surya: Ini ivan enneyaano udeshiche 😂😂😂

  • @alliswell8383
    @alliswell8383 2 роки тому +159

    Psc ye kurich paranjathonnum comedy alla. Sathyam mathram 🙂🙂

  • @sabnanazer2195
    @sabnanazer2195 2 роки тому +582

    എനിക്കിഷ്ടമാണ് തന്റെ സംസാരശൈലി...bro. വളരെ സിംപിൾ ആയി നിന്ന് ചിരിച്ചു ആസ്വദിച്ചു സംസാരിക്കാൻ ശെരിക്കും എല്ലാർക്കും പറ്റില്ല. അതൊരു കഴിവ് ആണ്.

  • @bettybejoy1786
    @bettybejoy1786 2 роки тому +417

    പൊളിചച്, Mahadevan kidilan performance adipoli👍👍😇😇🤣🤣😂😂

  • @hashkth3153
    @hashkth3153 2 роки тому +75

    Psc :നിർത്തി അഭിമാനിക്കുക ആണല്ലേ
    Bro kidilan perform aayirunnu. Enikk othirri ishtaayi.. Thankyou for chirippichadhin. Ini psc eyudhaan povaanulla cash kitteele 😁

  • @junaidmjunaidm2295
    @junaidmjunaidm2295 2 роки тому +70

    Nice ആയി വന്നിട്ട് bumber അടിച്ചിട്ട് പോയി... super 😍😍

  • @rohithrajendran3943
    @rohithrajendran3943 2 роки тому +25

    തമാശ രൂപത്തിൽ കാര്യം അവതരിപ്പിച്ചു... ഇപ്പോൾ മിക്ക ചെറുപ്പക്കാരും അനുഭവിക്കുന്ന കാര്യം ആണ് ഇത്

  • @ratheeshraj6163
    @ratheeshraj6163 2 роки тому +80

    സാഹചര്യം അനുസരിച്ച കോമഡി, നല്ല അവതരണം ❤❤❤ സൂപ്പർ

  • @farasharafeeq
    @farasharafeeq 2 роки тому +270

    Psc പുറകെ പോയി ജീവിതം പോയ എന്നെ പോലെയുള്ളവരുടെ കഥ 😄

    • @learnwithsabana9793
      @learnwithsabana9793 2 роки тому +2

      Ath munkootti Kanda njaan ezhuthaane poyilla , but kuttikale ezhuthikkanam , regular practice chaithaal kittum , we have to start just after 16

  • @rafeekponnus9877
    @rafeekponnus9877 2 роки тому +80

    ഒരുപാട് ചിന്തിക്കാനും
    അതിലേറെ ചിരിക്കാനും ഈ സ്റ്റാന്റ്അപ് കോമഡിയിൽ ഉണ്ട്
    അഭിനന്ദനങ്ങൾ bro 🌹🌹🌹

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 роки тому +46

    ഒരു തൊഴിൽ രഹിതന്റെ യഥാർത്ഥ അവസ്ഥ

  • @shefeekps9638
    @shefeekps9638 2 роки тому +55

    അടിപൊളി ആയിരുന്നു👏👏👍. കുറച്ചൊക്കെ ലൈഫ്മായിട്ട് എവിടെയൊക്കെയോ ബന്ധമുള്ള പോലെ തോന്നി❤️

  • @soudusoudu5492
    @soudusoudu5492 2 роки тому +158

    മഹാദേവൻ പൊളിച്, ഉടനെ നല്ലൊരു ജോലി കിട്ടട്ടെ 👍👍

  • @TipTop_power_CG
    @TipTop_power_CG 2 роки тому +77

    അടിപൊളി ,
    കലക്കി
    തിമിർത്തു
    പൊള്ളിച്ചു
    🔥🔥🔥🔥🔥

  • @akashappu294
    @akashappu294 2 роки тому +64

    Adipoli script😂😂❤️ words okke kelkkan thanne entha rasam❤️

  • @izzainayath7949
    @izzainayath7949 2 роки тому +25

    Superb, പറഞ്ഞതെല്ലാം നർമത്തിലൂടെ stand up commody യിൽ ചിരിപ്പിക്കാൻ ആണേലും പച്ചപരമാർത്ഥമായ കാര്യം തന്നെ. ✌🏻

  • @vishnuk6629
    @vishnuk6629 2 роки тому +54

    മഹാദേവൻ ഫാൻസ്‌ ബളാംതോട് 🤩

  • @ysssss6997
    @ysssss6997 2 роки тому +14

    ഒറ്റയ്ക്ക് വന്ന് ചിരിപ്പിക്കുന്ന മഹാദേവന് അഭിനന്ദനങ്ങൾ ❤️❤️

  • @TipTop_power_CG
    @TipTop_power_CG 2 роки тому +172

    ഒറ്റക്ക് വന്നു ബമ്പർ അടിച്ച ചേട്ടൻ എന്റെ വക ഒരു Heart ❤️
    കൂട്ടമായി വരുന്നവൻ ആണ് Gang Ster
    But ഇവൻ ഒറ്റക്കാണ് വന്നത് Monster 🔥🔥🔥🔥🔥🔥🔥🔥😁🔥😊😊🔥🔥🔥

  • @hayahhaya3325
    @hayahhaya3325 2 роки тому +40

    തുടക്കം മുതൽ ചിരിച്ചു സ്റ്റാൻഡ് അപ്പ്‌ ചെയ്ത ചേട്ടന് ഒരു 👏👏👍

  • @__.entry_biker.__4810
    @__.entry_biker.__4810 2 роки тому +74

    Nalla Flow Undayerunn 💯🤣👌

    • @mahadevanar07
      @mahadevanar07 2 роки тому +5

      Thank you❤️

    • @grandprime7397
      @grandprime7397 2 роки тому +3

      @@mahadevanar07 bro adipoli aanu ketto chirichu oru vazhi aayi 😂😂🔥

    • @mahadevanar07
      @mahadevanar07 2 роки тому +2

      @@grandprime7397 😂😂Thank you so much❤️

  • @pranavp9533
    @pranavp9533 2 роки тому +9

    നേരായ അനുഭവങ്ങളെ ഹസ്യരൂപത്തിൽ അവതരിപ്പിക്കുന്നു , പൊളിച്ചു

  • @ishafella8897
    @ishafella8897 2 роки тому +1

    Mahadeven uyirr.......🖤

  • @cookingcorner8268
    @cookingcorner8268 2 роки тому +115

    Talented Boy!!! 👍🏼👍🏼☺️✨️✨️

  • @leenajames3045
    @leenajames3045 2 роки тому +59

    PSC examinte avastha correct 😆😆

  • @tharunkp16
    @tharunkp16 2 роки тому +30

    നമ്മുടെ ജോയുടെ സൗണ്ട് പോലുണ്ട്.. അവതരണ ശൈലിയും അങ്ങനെതന്നെ..
    നന്നായിട്ടുണ്ട് വളരെ ഇഷ്ടമായി... ഇനിയും വരണം എന്റെ കട്ട സപ്പോർട്ട് ഉണ്ടാവും 👍🏻👍🏻👍🏻👍🏻

  • @welkinmedia4813
    @welkinmedia4813 2 роки тому +1

    TV യിൽ കാണാൻ പറ്റിയില്ലെങ്കിൽ യൂ ട്യൂബിൽ വന്നു ഞാൻ കണ്ടിരിക്കും നിങ്ങളുടെ പ്രോഗ്രാം... 🥰👌വരവ് കാണുമ്പോ തന്നെ അറിയാം എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്ന്.... ആശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰

  • @rahana4663
    @rahana4663 2 роки тому +49

    The Way Of His Presentation was Just awesome!!!🌝😍✨️🥂... Especially his Smile🤩🌝🌝

  • @johnmathew8464
    @johnmathew8464 2 роки тому +2

    Poli machan

  • @vinuvinuvv4959
    @vinuvinuvv4959 Рік тому +4

    നിത്യ ജീവിതത്തിലെ ടെൻഷൻ വരെ മാറിക്കിട്ടും bro യുടെ വീഡിയോസ് കാണുമ്പോൾ ❤🔥🔥🔥😍

  • @deepuchandran9822
    @deepuchandran9822 2 роки тому +47

    അടിപൊളി എന്റെ അനുഭവം.. മച്ചാനെ തകർത്തു.. 👌👌💞😜

  • @vineethajibin9579
    @vineethajibin9579 2 роки тому +16

    റൈമിങ് words polichu...... നല്ല കഴിവുള്ള കലാകാരൻ.. good luck bro

  • @nadeerndr8290
    @nadeerndr8290 2 роки тому +2

    Naseerkanne chiriyum joliyum oru poleyan 😄 crrct observation ✌️❣️

  • @lizasunny981
    @lizasunny981 2 роки тому +17

    PSC question powlu arunnu🤣🤣🤣

  • @ratheeshkochu4790
    @ratheeshkochu4790 2 роки тому +21

    നിഷ്കളങ്കമായ ചിരി... സൂപ്പർ ബ്രോ 👌👌

  • @sinansameer101
    @sinansameer101 2 роки тому +44

    അടിച്ചു മോനെ ബംബാർ 👍👍👍👍👍

  • @fzlboss
    @fzlboss 2 роки тому +5

    Hasyamaya roopathil sathyam vilichu paranju. Great man👍🏻👍🏻

  • @Dream_wings000
    @Dream_wings000 2 роки тому +9

    ഇയാളുടെ ശബ്ദം നന്നായിട്ടുണ്ട്. Adipoli 👍.......

  • @ajaysmenon1254
    @ajaysmenon1254 2 роки тому +2

    Thozhilrahitharkku vaayppa...🤣🤣😂😂😂vendivarum😂😂😂

  • @2030_Generation
    @2030_Generation 2 роки тому +7

    @Karthik Surya പറഞ്ഞത് ആണ് ശരി... 😄 സൂപ്പർ ആയിരുന്നു.. 👌 സത്യകഥ ആണ് ചിരിപ്പിച്ചു... ഒപ്പം കരയിപ്പിച്ചു..

  • @arshad7560
    @arshad7560 2 роки тому +2

    Last paranjadil oru kariyamund👍🔥🔥

  • @febin6926
    @febin6926 2 роки тому +19

    ഇതാണ് അനുഭവങ്ങൾ പാച്ചാളികൾ 😇

  • @banooadham1893
    @banooadham1893 2 роки тому +73

    ഇവൻ കലാകാരൻ ഒന്നും അല്ല..... അവൻ അവന്റെ അനുഭവം അങ്ങട് കുറച്ചു കൂട്ടിച്ചേർത്തു പറഞ്ഞു 😂😂😂😂.... 50000 ആയിട്ട് പോയി

  • @joobitubi6558
    @joobitubi6558 2 роки тому +7

    എല്ലാം ഉണ്ട് ഇ വാക്കുകളിൽ good

  • @sujithmathew8670
    @sujithmathew8670 2 роки тому +11

    ശുദ്ധ മായ തമാശ.. realy enjoyed.

  • @sameerabdulkareem1320
    @sameerabdulkareem1320 2 роки тому +15

    ജോലി ഇല്ലാത്ത ഞങ്ങൾ ഇത് കാണാനും
    നന്നായി അവതരിപ്പിച്ചു കൊള്ളാം

  • @safalnair9091
    @safalnair9091 2 роки тому +1

    Chirippikkukayum cheyyum chinthipikukayum cheyyum .Mahadeva ijju powliyado ❤️

  • @mastermediarashid207
    @mastermediarashid207 2 роки тому +16

    കലക്കി
    തിമിർത്തു
    പൊളി ച്ചു
    സിംപിൾ അവതരണം
    😂😂👍👍

  • @shajivarghese6078
    @shajivarghese6078 2 роки тому

    മഹാദേവൻ സാധാരണമായ സത്യം തികഞ്ഞ നർമബോധത്തോടെ തുറന്നു പറയുന്നു. അഭിനന്ദനങ്ങൾ.Keep it up.

  • @ashleythomas383
    @ashleythomas383 2 роки тому +17

    Chettante voiceum comedyum polii❤️❤️

  • @rajendran7506
    @rajendran7506 2 роки тому +2

    ഇത് കോമടിയല്ല കേരളത്തിലെ ചെറുപ്പക്കാരുടെ അവസ്ത

  • @shivapriya9826
    @shivapriya9826 2 роки тому +35

    ഇതിപ്പോ എന്റേയും അനുഭവമാണല്ലോ..... 🙄😆✌️

  • @shyamspillai1455
    @shyamspillai1455 2 роки тому +11

    Polichu mone veroru thozhil rehithan 🤩🤩🤩🤩😄👌🏾👌🏾👌🏾👌🏾👌🏾😄🔥🔥🔥

  • @cookingcorner8268
    @cookingcorner8268 2 роки тому +65

    Brilliant✨️

  • @sreerags488
    @sreerags488 2 роки тому +16

    മഹാദേവൻ വേറെ Level 👏🏻👏🏻👏🏻👏🏻

  • @busywithnowork
    @busywithnowork 2 роки тому +13

    ആ പറഞ്ഞത് കറക്റ്റ്...??💯💯
    ഒരു വീട്ടിൽ ഒരു തൊഴിൽ രഹിതൻ ഉണ്ടാവും...!!!!
    🥴🥴😇😴

  • @lijishaine7148
    @lijishaine7148 2 роки тому +31

    Looking simple power full comedy wwooowww powlichu broo😍❤️😄😄🙏🙏

  • @athirakurup6931
    @athirakurup6931 2 роки тому +100

    As I have already mentioned in his prev video , the smile that is put by him throughout the presentation itself creates a positive vibe. Clean performance with Good Confidence . Keep up the good work

  • @aswinviswam3249
    @aswinviswam3249 2 роки тому +35

    Adipoli good presentation and voice❤️ god bless you brother ❤️

  • @oneplus3254
    @oneplus3254 2 роки тому +3

    Psc ksrtc tie up സത്യം.. 😂😂

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +22

    ഇന്നലെ ഈ എപ്പിസോഡ് ഈ പയ്യന്റെ കോമഡി കണ്ട് ചിരിച്ചു ചത്തു

  • @surendrannair4394
    @surendrannair4394 2 роки тому +4

    ഇത് ചിരിപ്പിക്കലല്ല... ചിന്ദിപ്പിക്കലാണ്...

  • @greeshmajaison4995
    @greeshmajaison4995 2 роки тому +2

    Midukkaaaa

  • @user-xx3vg5nr8s
    @user-xx3vg5nr8s 2 роки тому +7

    പൊളിച്ചു bro ,എൻ്റെ അത്മകഥ പറയുന്ന ഒരു കാഥികനെ പ്പോലെ പുതു അനുഭവം ,, വീട്ടുകാരോടു ജോലി കിട്ടിയ ന്ന് പറഞ്ഞ് കൊച്ചിയിലെ ബാർ ഹോട്ടലുകളുടെ അടുക്കളപ്പുറത്തെ എച്ചി പാത്രം കഴുകി ഞാനെൻ്റെ ഉമ്മയുടെ മുന്നിൽ ലീവിനു വന്നിരുന്ന എൻ്റെ കഥ

  • @NITHEESHCHANDRANRJ666
    @NITHEESHCHANDRANRJ666 2 роки тому +2

    Standard item

  • @rejeshrejeshkumarkm7260
    @rejeshrejeshkumarkm7260 2 роки тому +4

    Super😂👍 സിംഗിൾ ആയി ബംബർ അടിക്കണമെങ്കിൽ... ഇവനൊരു കില്ലാടി തന്നെ 😜

  • @optimistapv7403
    @optimistapv7403 2 роки тому +37

    Simple but powerful performance 👏👏👏 keep doing man💝

  • @stars2194
    @stars2194 2 роки тому +26

    aa chiri pwoliyaatto🥰🥰

  • @avanyaravindran4551
    @avanyaravindran4551 2 роки тому +1

    Mahadevan, hats off to you. Became a Fan of yours.

  • @ajmalpt7153
    @ajmalpt7153 2 роки тому +8

    Ore samayam chirippikkukayum athupole thanne chinthippikkukayum cheytha performance 🔥🔥🔥😘

  • @varsha4996
    @varsha4996 2 роки тому +2

    Comedy anelum ithiloke chindikanumind paditham kazhinj jolikitathavarude avastha athu anybavikunavarke ariyu.... 😪😌😌😌

  • @josh_2225
    @josh_2225 2 роки тому +37

    Nte mwone.... 🔥🔥😂😂😂pewer peweree😂😂😂chettan oree powliii😂😂😂🔥🔥🔥🔥😂

  • @nufsinivb1267
    @nufsinivb1267 2 роки тому +6

    ഫ്രഷ് തൊട്സ് ഉണ്ടായിരുന്നു അധികവും, spr

  • @rifaapapputty8490
    @rifaapapputty8490 2 роки тому +20

    chettayi super

  • @Saggy220
    @Saggy220 2 роки тому +1

    Sooooperb mone.... God bkess you... chirippikkaan paranjathaanelum... athilokke oru sathyam undu

  • @arunkmadhu371
    @arunkmadhu371 2 роки тому +18

    clean presentation 👏👏👏 💖

  • @sheethalsnath1906
    @sheethalsnath1906 2 роки тому +16

    Powlichuu. Devaa🔥🔥

  • @vinumurugan9237
    @vinumurugan9237 2 роки тому +7

    Kollam mone മഹാദേവ... Good examples and experience