#oruchiriiruchiribumperchiri

Поділитися
Вставка
  • Опубліковано 15 вер 2024
  • #MazhavilManorama #OruChiriIruChiriBumperChiri
    ► Subscribe Now: bit.ly/2UsOmyA
    മഹാദേവന്റെ ഒരു ബംബർ LOVE STORY ❤️
    Watch Oru Chiri Iru Chiri Bumper Chiri EP 461 here : bit.ly/3ypPnh3
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 468

  • @mahadevanar07
    @mahadevanar07 Рік тому +2288

    Thank you all for the love and feedbacks!❤️

    • @ljvlogs2954
      @ljvlogs2954 Рік тому +16

      Nice voice ❤️

    • @rojirosemarygeorge
      @rojirosemarygeorge Рік тому +18

      Adipoli Performance....🔥🔥🔥👌👌
      Not only this one , All other Stand up comedies are also very entertaining 😂😂😂 Great !

    • @liya2514
      @liya2514 Рік тому +7

      Super performance.. Ur all performance is super... I like it... 😍😍👍🏻👍🏻

    • @shadiyajubin2888
      @shadiyajubin2888 Рік тому +5

      Pwoli pwoli

    • @liathomas1854
      @liathomas1854 Рік тому +4

      Mahadevan pwoliyeeee😍
      Waiting for ur stand ups

  • @hidafathima4910
    @hidafathima4910 Рік тому +4286

    Mahadevan fans undoo

  • @jithinkadirur
    @jithinkadirur Рік тому +952

    ബംമ്പർ ദേവൻ എന്ന് ചുമ്മാ വിളിക്കുന്നത് അല്ലാ എന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനം ❤️🔥

    • @ri_shu_zz2541
      @ri_shu_zz2541 Рік тому +7

      അത് അടിവര ഇട്ടതല്ല എൻ്റെ phone ൻ്റെ display പോയതാണ് 🫣

    • @malayalamstoriesforkids2399
      @malayalamstoriesforkids2399 Рік тому +1

      ജഗതിയും മാമുകോയയും ചേർന്നാൽ thug കൊണ്ട് ആറാട്ട് 🤣 ua-cam.com/video/I2AYMXqtQAc/v-deo.html

    • @shahinariyas617
      @shahinariyas617 Рік тому +2

      Ath kariyam

    • @rajueldo
      @rajueldo Рік тому

      @@ri_shu_zz2541 I o😅😅😊

  • @fahadyusuf5210
    @fahadyusuf5210 Рік тому +520

    ശശി, ജോൺ, മഹാദേവൻ 👌👌

  • @zmeyysuneer4154
    @zmeyysuneer4154 Рік тому +104

    കാർത്തിക് സൂര്യ നമ്പർ സേവ് ചെയ്തു വച്ചേക്കുന്നത്... ഓർത്തു ചിരിക്കുന്ന മഞ്ജുമ്മ 😃😃

  • @ironman6848
    @ironman6848 Рік тому +237

    ചുമ്മാ വന്ന് ഒരു ജാഡയുമില്ലാതെ എന്തൊക്കെയോ പറഞ്ഞ് ചിരിപ്പിച്ച് മഹാദേവൻ ബംബറടിച്ചു കൊണ്ടു പോയി👍 പാവം നസീർ തേയാൻ ഇനിയും ജന്മം ബാക്കി 😀😀

  • @Riyas_AbuDhabi
    @Riyas_AbuDhabi Рік тому +330

    ഒരു ബംമ്പർ അടിച്ചാൽ എന്തു ചളിയും വന്നടിച്ചു വെറുപ്പിക്കാതെ, കണ്ടന്റ് എല്ലാം ഒത്തു ഓക്കേ ആയാൽ മാത്രം വരും ❤😘, യു ആർ പെർഫെക്റ്റ് ❤❤❤

  • @safaafi5153
    @safaafi5153 Рік тому +306

    നിക്കർ വള്ളി അത് പൊളിച്ചു 😂😂😂😂😂🤣🤣🤣🤣🤣❤️

  • @GoogleAccount-yg7ob
    @GoogleAccount-yg7ob Рік тому +152

    മഹാദേവൻ വീട്ടിൽ ബോർ അടിച്ചപ്പോ വിചാരിച്ചു നസീർക്കാക് ഒന്ന് കൊട്ട് കൊടുക്കാം എന്ന്. അതിന് വേണ്ടി വന്നത് ആണ്😆😆

  • @anupamao8467
    @anupamao8467 Рік тому +263

    Mahadevan eppozhum puthiya content konduvarunnu athu thanneyanu pulliyude vijayavum 💞💞💞

    • @malayalamstoriesforkids2399
      @malayalamstoriesforkids2399 Рік тому

      ജഗതിയും മാമുകോയയും ചേർന്നാൽ thug കൊണ്ട് ആറാട്ട് 🤣 ua-cam.com/video/I2AYMXqtQAc/v-deo.html

  • @barizz5543
    @barizz5543 Рік тому +171

    ആ വള്ളിയുമായി ഉപമിച്ചത് 😂
    റിലേഷൻ in റിയൽ ലൈഫ് 😎

  • @shahalrazz5157
    @shahalrazz5157 Рік тому +39

    18+ content illatha stand up comedy ndel ath mahadevante aan 😘😘😘

  • @rohitkaladharan8738
    @rohitkaladharan8738 Рік тому +97

    Uff killadi thanne nee.. polichu man.. sambhavam colour ayitunde🔥🔥🔥❤️

  • @manusmilingshadow5358
    @manusmilingshadow5358 Рік тому +297

    ചിരിക്കാത്ത നീർ നസീർ.... 😂😂😂😂പാവം നസീർ ഇക്ക... ബസ്സർ എടുത്തു ഏറിഞ്ഞേനെ 😂😂😂😂w

  • @fahidhuzain2703
    @fahidhuzain2703 Рік тому +98

    നസീറിന്നിട്ട് കൊട്ടുന്നത് കാണാൻ നല്ല രസമാണ് 🤣

  • @EasyTips804
    @EasyTips804 Рік тому +87

    നസീറിക്കയുടെ ആ എക്സ്പ്രഷൻ 😀

  • @roadWayy
    @roadWayy Рік тому +37

    നസീർക്കാനെ എല്ലാവരും കളിയാക്കുമ്പോൾ എനിക്ക് ചില അധ്യാപകരെ ഓർമ വരുന്നു 😍 😂 എല്ലാ ക്ലാസ്സിലും ഏതെങ്കിലും ഒരു അദ്ധ്യാപകൻ ഉണ്ടാകും വട്ടപ്പേരിൽ അറിയപ്പെടുന്നതോ, സ്ഥിരമായി ഒരേ ഡയലോഗ് പറയുന്നതോ, അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേകതയുള്ള ഒരാധ്യാപകൻ ഉണ്ടാകും എല്ലാ സ്കൂളിലും കോളേജിലും 😂

  • @GhostGaming_2255
    @GhostGaming_2255 Рік тому +140

    ആത്മഹത്യ ചെയ്യാൻ വേണ്ടി ഷവർമ ഓർഡർ ചെയ്തു.....🤣🤣

    • @moveon5744
      @moveon5744 Рік тому +3

      ഇപ്പഴാ എനിക്ക് കത്തിയത്...😃

  • @meeraaaah
    @meeraaaah Рік тому +111

    എന്റെ ദേവാ എവിടാരുന്നു... എത്ര ആയി കാത്തിരിക്കുന്നു.. പെങ്ങളെ കല്യാണം ഓകെ സ്റ്റോറി കണ്ടത് കൊണ്ടു ക്ഷമിച്ചിരിക്യായിരുന്നു 😌.. തിരിച്ചു വരവ് പൊളിച്ചു ❤️.. ആ ചിരിക്ക് കൊടുക്കണം ബമ്പർ 🥰🥰

  • @muhammedj4437
    @muhammedj4437 Рік тому +30

    നീർ.. നസീർ
    മഹാദേവാ.. അത് അങ്ങ് കൊളുത്തി കേട്ടോ...😍😄😁

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +24

    വാവിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ല എന്ന് പറയുംപോലെ ആണ് കൈ വെച്ച ബസർ തിരിച്ചെടുക്കാൻ പറ്റുമായിരുന്നു എങ്കിൽ നസീർ തിരിച്ചെടുത്തേനേ

  • @pucham848
    @pucham848 Рік тому +20

    Karthik broyude daily vlog miss cheyyunnavar ondo👀

  • @Name_is_KD
    @Name_is_KD Рік тому +76

    നസീർ ഇക്ക : പുല്ല് ഞെക്കണ്ടായിരുന്ന് 🤣🤣

  • @zu-zuenterntainments3014
    @zu-zuenterntainments3014 Рік тому +107

    Mahadevan always keep a standard.. ❤️

  • @risanaraheem7604
    @risanaraheem7604 Рік тому +32

    എന്റെ പൊന്നോ അടിപൊളി ഒന്നും പറയാൻ ഇല്ല 👍🏻👍🏻👍🏻

  • @mohammedjahfer6006
    @mohammedjahfer6006 Рік тому +13

    പതിയെ തൊടങ്ങി പിന്നെ അങ്ങോട്ട് കത്തിക്കേറി ❤️‍🔥❤️‍🔥

  • @sreekalapradeep6944
    @sreekalapradeep6944 Рік тому +48

    Great performance.Wish you a Happy Republic day son and family.

  • @abhin0077
    @abhin0077 Рік тому +83

    Standared saanam polii👍👍❤️

  • @riyasn8902
    @riyasn8902 Рік тому +18

    മഹാദേവന്റെ സംസാരം കേൾക്കുമ്പോൾ കാപ്പിപൊടി അച്ഛൻ സംസാരിക്കുന്ന പോലെ അല്ലയോ 🤔🤔🤔😂

  • @teakooklove7220
    @teakooklove7220 Рік тому +12

    Oru karym mansilayi Karthik kettan pona penninte perintekode umma cherthan save cheythiriknath😅

  • @Njangade_Kada
    @Njangade_Kada Рік тому +23

    👏👏👌😄സൂപ്പർ മഹാദേവൻ നല്ല കോമഡി ഞാൻ വീട്ടിൽ ഇടക്ക് ഇത് പോലെ തമാശ പറയും

  • @priincy_Rajesh
    @priincy_Rajesh Рік тому +46

    Mahadevan chettan powlichu.. 🥰💥

  • @iam___arun___
    @iam___arun___ Рік тому +47

    നസിർക്കക്ക് ഇട്ട് ഒരു താങ്ങ് 🤣🤣

  • @chinnu_202
    @chinnu_202 Рік тому +125

    Standard stand-up comedy ❤️✨️

  • @raazi6119
    @raazi6119 Рік тому +66

    കിടക്കട്ടെ... നസീർക്കക്ക് ഒരു കൊട്ട്.... 🤣🤣

  • @shibuvarghese8859
    @shibuvarghese8859 Рік тому +27

    Super.... congratulations Mahadevan

  • @Fathima.Farook
    @Fathima.Farook Рік тому +32

    മഹാദേവൻ ഷൂപ്പറാ 👌👍😍😍

  • @Suno_y
    @Suno_y Рік тому +105

    This is pure lit 👏👏👏👏👏

  • @ajay_motorider
    @ajay_motorider Рік тому +25

    Always top performer 💜 superb again

  • @aframueen463
    @aframueen463 Рік тому +20

    നീർ. നസീറായത് കലക്കി 😃😃😃😜😜

  • @aldrinhilary1460
    @aldrinhilary1460 Рік тому +15

    ⚡️Legendary rentry of mahadevan with a magnificent content ⚡️

  • @Minhamehar
    @Minhamehar Рік тому +17

    വീഡിയൊ കാണാൻ കാത്തിരിക്കുകയായിരുന്നു,,,,

  • @mankada123
    @mankada123 Рік тому +10

    *മഹാദേവൻ* ....അതു വേറെ തന്നെ 🔥🔥🔥🔥🔥❤❤

  • @RajuM.T
    @RajuM.T Рік тому +15

    Ethranaalayi mahadevane kanditt.. ❤️🥰

  • @yeowang1291
    @yeowang1291 Рік тому +13

    Mahadevantea episodenu waiting ayirunnu❤❤❤

  • @adarshrajendran212
    @adarshrajendran212 Рік тому +17

    Perfect script ❤️

  • @nikhilvasu3719
    @nikhilvasu3719 Рік тому +11

    le dad ; swantham thanthayk itt thanny vekanam kettow 😂

  • @anilmayanad1528
    @anilmayanad1528 Рік тому +20

    മഹാദേവൻ.... അടിപൊളി ❤️

  • @sreekanthmk4461
    @sreekanthmk4461 Рік тому +5

    സ്റ്റാൻഡ് കോമഡിയിലെ മഹാദേവൻ മഹാദേവൻ

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому +45

    Standerd💓💓💓 class 😍😍😍

  • @freddyfrancis9052
    @freddyfrancis9052 Рік тому +20

    പേഫക്റ്റ് മഹാദേവൻ ❤️✨️

  • @vijaybalasathi5375
    @vijaybalasathi5375 Рік тому +3

    മഹാ ദേവൻ അറിഞ്ഞോ എന്ന് അറിയില്ല you tube ഇൽ മഹാ അടിക്കുമ്പോൾ നിങ്ങളുടെ പേര് വരാൻ തുടങ്ങി

  • @riyasha5699
    @riyasha5699 Рік тому +10

    ചിരിക്കാൻ കുറച്ചു സമയം തന്ന് അടുത്തത് പറയുന്ന ബംബാർ ദേവൻ

  • @saleemck4672
    @saleemck4672 Рік тому +3

    ചിരിക്കാറില്ലെകിൽ അത് ന്നീർ ആയിരിക്കില്ല നസീർ എന്ന് ആയിരിക്കും 😂😂😂

  • @rajeshnair5694
    @rajeshnair5694 Рік тому +62

    മഹാദേവൻ ♥️♥️🥰

  • @sajithagovindan7357
    @sajithagovindan7357 Рік тому +5

    Pennungade sneham compare cheythath vallatha oru sambavam ... 👍👍

  • @happyme6287
    @happyme6287 Рік тому +2

    3:05 so in conclusion women have a hard time trusting their partner and falling in love and when they do they do it right..

  • @Kalalayam9119
    @Kalalayam9119 Рік тому +5

    മഹാദേവൻ & ഗൗതം ശശി fanzzzzzzzzz

  • @hishamkool
    @hishamkool 8 місяців тому +1

    Ammuma , what a connection , nice one

  • @peterjude7499
    @peterjude7499 Рік тому +6

    Shawarma kazhichondirunnappol video kanda le njan....😁😁
    Nb:- 2:11

  • @jibianujibianu5001
    @jibianujibianu5001 Рік тому +4

    Njan ake kanunna stand up comedy mahadevant ane.....

  • @SreeSMediA
    @SreeSMediA Рік тому +14

    Nazeer ikkakku kotti......

  • @vishnupunalur3155
    @vishnupunalur3155 Рік тому +2

    Chiripich chiripich nasir ikka annakil koduth😀🤣🥲

  • @SankarDev_KanshinDev
    @SankarDev_KanshinDev Рік тому +12

    അടിപൊളി 👍👍

  • @darkclown7158
    @darkclown7158 Рік тому +5

    Mahadeva nee poli aanu chirippichu konnu

  • @geethadevi9609
    @geethadevi9609 Рік тому +30

    മഹാദേവൻ പൊളി

  • @rejithabiju9333
    @rejithabiju9333 Рік тому +10

    Mahadevan polliyalle😄😊😊👌👌

  • @GhostGaming_2255
    @GhostGaming_2255 Рік тому +13

    oru rakshem illa..mahadevan bro..❤❤❤❤😍😍😍😍

  • @priyal8188
    @priyal8188 Рік тому +8

    Mahadev pwolichu❤️🔥❤️🔥❤️

  • @robzmedia8283
    @robzmedia8283 Рік тому +17

    പൊളിപ്പൻ പ്രകടനം 🌹😍

  • @davinchi_dj_888
    @davinchi_dj_888 Рік тому +2

    Nalla ugran sanam aayirunnu bro kure kaalam aayi ingane chirichitt

  • @merinalinu-kollam
    @merinalinu-kollam Рік тому +10

    Mahadevan super👍👍

  • @Saliii--------------5142
    @Saliii--------------5142 Рік тому +7

    മഹാദേവൻ ഇഷ്ടം 😍😍😍

  • @pp84pp2000
    @pp84pp2000 Рік тому +9

    Kidilam script!

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +7

    Super.... ❤️❤️❤️❤️💕💕💕💕plichutto mon... 💕💕💕💕👏👏

  • @samrudhasunilsamrudha7695
    @samrudhasunilsamrudha7695 Рік тому +2

    Ethra nishkalangamaya chiri love u bro

  • @sreejitha7981
    @sreejitha7981 Рік тому +10

    No double meaning

  • @chippysworld8139
    @chippysworld8139 Рік тому +10

    Kalakki chettayi 🥰🥰🥰

  • @SureshTvm-zm2vz
    @SureshTvm-zm2vz Рік тому +4

    Mahadevan Super good thanks 😊 🙏.

  • @jithusvijayworks3133
    @jithusvijayworks3133 Рік тому +4

    വന്നു ബംബർ അടിച്ച് പോയി 🔥..
    #MD 😎✌🏻

  • @rajeshnnair7137
    @rajeshnnair7137 Рік тому +11

    മഹാദേവൻ വെറൈറ്റി king

  • @Renjithneeds
    @Renjithneeds Рік тому +2

    Where is John?

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 Рік тому +5

    എന്റെ നാട്ടുകാരൻ 🥰🥰🥰

  • @bindhujayachandran5099
    @bindhujayachandran5099 Рік тому +1

    മഹാദേവാ നിന്റെ കോമഡി കേട്ടിട്ട് ഭഗവാൻ മഹാദേവൻ വരെ ചിരിച്ചു കാണും സൂപ്പർ ചിരിച് ഒരു വഴിയയി

  • @Mgmg-zw2dw
    @Mgmg-zw2dw Рік тому +7

    എന്റെ പൊന്നു നിന്നെ കൊണ്ട് തോറ്റു 😜😜😜😜😜😄😄

  • @meharasworld7962
    @meharasworld7962 Рік тому +13

    മഹാദേവൻ 🥰🥰🥰🙏🏻

  • @jubysebastian7023
    @jubysebastian7023 Рік тому +2

    Karthik bro , why you didn’t put any videos in your UA-cam channel? What happened to you bro

  • @commonman137
    @commonman137 Рік тому +5

    3:59
    To 4.16

  • @tintuprakash9083
    @tintuprakash9083 Рік тому +1

    04: 57 ഇത് കേൾക്കുന്ന ലെ ഞാൻ 🤭🤭🤭

  • @vishnur133
    @vishnur133 Рік тому +5

    Aa shashide koode koodiyitta ingne kudumbathe vikkan padichey😅

  • @arathym5771
    @arathym5771 Рік тому +10

    Adipoli

  • @geethapavithran7781
    @geethapavithran7781 Рік тому +3

    Mahadeva kalaki nasirinu nalla kottu koduthallo

  • @joshbeats2020
    @joshbeats2020 Рік тому +11

    സൂപ്പർ 😂😂😂😂🥳🥳

  • @krishnapriyaharish7929
    @krishnapriyaharish7929 Рік тому +2

    Late ayi vannnalum latest ayittae mahadevan varu

  • @ezrafarmtech8436
    @ezrafarmtech8436 Рік тому +11

    Superb bro ❤️😀😀

  • @sameeraraseek6066
    @sameeraraseek6066 Рік тому +1

    Geologykaaar ibde come on🙂🙂🚶‍♀️🚶‍♀️

  • @shamipakara
    @shamipakara Рік тому +1

    ഫുൾ എപ്പിസോഡ് എന്താ upload ചെയ്യാത്തത്.??

  • @sirajkm4060
    @sirajkm4060 Рік тому +6

    ഗംഭീരം

  • @piyuse5220
    @piyuse5220 Рік тому +2

    Fan onnum alla... Pakshe ishtamanu

  • @jasnaz6572
    @jasnaz6572 Рік тому +3

    😄😄😄ദേവ് 👌👌ഇങ്ങള് പുലിയാ 😍😍