'നാച്ചുറൽ നസ്ലെൻ മെത്തേഡ് മാത്യു' | Naslen K Gaffoor | Mathew Thomas | Arun D Jose | Jo & Jo

Поділитися
Вставка
  • Опубліковано 14 тра 2022
  • ജോ ആൻഡ് ജോയിൽ പെർഫോമൻസിനാണ് പ്രാധാന്യം, നസ്ലെൻ നാച്ചുറലും മാത്യു മെത്തേഡ് ആക്ടറുമാണ്, ഒരേപോലത്തെ കഥാപാത്രങ്ങളാണ് ഞങ്ങൾക്ക് പലപ്പോഴും കിട്ടിക്കൊണ്ട് ഇരുന്നിരുന്നത്; അരുൺ ഡി ജോസ്, മാത്യു തോമസ്, നസ്ലെൻ കെ ഗഫൂർ
    #naslen #mathew #jo&jo #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 83

  • @bibinthomas1284
    @bibinthomas1284 2 роки тому +81

    ഡയറക്ടർ നല്ല വിവരവും പക്വതയും ഉള്ള ആളു തന്നെ..congrats on the film 👍

  • @seekzugzwangful
    @seekzugzwangful 2 роки тому +40

    They're both decent actors. But I personally like Naslen.. there's something likeable about him.. 💙 charm 💙

  • @manasikrishna448
    @manasikrishna448 2 роки тому +136

    തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാള സിനിമയ്ക്കു കിട്ടിയ രണ്ട് മികവുറ്റ താരങ്ങൾ...❤️‍🔥❤️‍🔥

    • @Rising_Ballers
      @Rising_Ballers 2 роки тому +17

      Kumbalangi says hi

    • @knocktalkies595
      @knocktalkies595 2 роки тому +6

      നിനക്ക് ചെയ്യാൻ പറ്റുന്നതാണ് അവർ ചെയ്തത്, അവർ അത്ര നടൻമാർ ഒന്നുമില്ല 😜

    • @Belligoal11
      @Belligoal11 2 роки тому

      @@knocktalkies595 ys 😜😜😜

    • @ya_a_qov2000
      @ya_a_qov2000 9 місяців тому

      ​@@knocktalkies595right. Avarekkal look ulla enneppole ethrayo perundu?!!

  • @aiswaryasv1639
    @aiswaryasv1639 2 роки тому +42

    One of the best promotional interview in recent times 💕

  • @arjunnp1551
    @arjunnp1551 2 роки тому +30

    Mathew Thomas And Naslen Combination Kiddu

  • @shaheefashirin4189
    @shaheefashirin4189 2 роки тому +39

    നസ്ലിന്റെ സംസാരം❤️❤️

  • @nareinparameswaran3042
    @nareinparameswaran3042 2 роки тому +25

    Nice padam..kore chirichu..Naslen thee💖🔥

  • @locked_efx8367
    @locked_efx8367 2 роки тому +20

    നല്ല പക്വതയുള്ള കുട്ടികൾ 😘 gud ഡയറക്ടർ 🔥💪

  • @user-mm9dv5rx8s
    @user-mm9dv5rx8s 2 роки тому +30

    19:14 ആ ചിരിയിൽ ഈ ഇന്റർവ്യൂ കാണുന്ന ആള്കൾക്ക് ചിലപ്പോൾ ഒരു നെഗറ്റീവ് ഫീലിംഗ് വരാൻ സാധ്യതയുണ്ട്.ആ പയ്യൻ പറഞ്ഞത് ശരിയാണ്.

    • @danishtv8528
      @danishtv8528 2 роки тому +5

      🙄 ഒരു ചിരി കണ്ട് പടത്തിന് പോവാതിരിക്കുവോ.....ഞാൻ പോവാതിരിക്കില്ല....

    • @user-mm9dv5rx8s
      @user-mm9dv5rx8s 2 роки тому

      @@danishtv8528 അദ്ദേഹം ചിരിക്കാനുണ്ടായ ചോദ്യം കേൾക്ക്.മാത്യു ചോദിക്കുന്നു ഡയറക്ടർ എന്ന നിലക്ക് താങ്കൾ ഹാപ്പിയാണോ എന്ന്. ഒരു സംവിധായകൻ എന്നാൽ സിനിമയുടെ എല്ലാമാണ്.ആ ചിരി അദ്ദേഹം തമാശയാക്കിയതാണെങ്കിൽകൂടി അതൊരു നെഗറ്റീവ് പ്രൊമോഷനാണ്.ഞാനൊക്കെ സംവിധായകരെ നോക്കിയാണ് സിനിമ കാണുന്നത്.

    • @sangeetha5953
      @sangeetha5953 2 роки тому +3

      Padam pakshe hitt aanu

    • @user-mm9dv5rx8s
      @user-mm9dv5rx8s 2 роки тому

      @@sangeetha5953 നല്ല കാര്യം

  • @satheasanmuringeri
    @satheasanmuringeri 2 роки тому +7

    ഒരുപാട് ഇഷ്ടപ്പെട്ട സിനിമ. ഇവര്‍ വാനോളം വളരട്ടെ....

  • @kiranpgangadharan6750
    @kiranpgangadharan6750 2 роки тому +6

    Realism ഉള്ള actors, 2 പേരും great

  • @arundas-jd5xx
    @arundas-jd5xx 2 роки тому +8

    Future of malayalam film..... Both are wonderful and amazing to watch together in a screen space... 👌🏻👌🏻

  • @mindfuqq1495
    @mindfuqq1495 2 роки тому +10

    Adipoli padam! Adipoli interview ❤️

  • @editorboy8087
    @editorboy8087 2 роки тому +38

    Interview ചെയ്യണ്ടവർ ചെയ്തപ്പോൾ പയ്യന്മാർ പറയണ്ട പോലെ പറഞ്ഞു.

    • @crishnar6563
      @crishnar6563 2 роки тому +1

      എല്ലാവർക്കും പറയ്യാൻ ഏറെഉണ്ട് !

    • @editorboy8087
      @editorboy8087 2 роки тому +4

      @@crishnar6563 yes. പക്ഷെ അത് ചോദിച്ചാലല്ലേ പറയാൻ പറ്റൂ.

    • @snehadominic3422
      @snehadominic3422 2 роки тому

      Correct!! Some other interviews are really boring. Like behindwood ice and all.

  • @venugopal2227
    @venugopal2227 2 роки тому +5

    very nice interaction....the director also very pleasing...

  • @gracyjacob3356
    @gracyjacob3356 2 роки тому +18

    Mathew❤️

  • @pearly8580
    @pearly8580 3 місяці тому +1

    അതായത് Naslen ഒരു മോഹൻലാൽ സ്റ്റൈലും Mathew മമ്മൂട്ടി സ്റ്റൈലും.Bcz Malayalam industryil ee 2 stream leyum best examples ahn Big Ms.Naslen ൻ്റെ ഭാവങ്ങൾ expressions ൽ ഒക്കെ ഒരു സ്വാഭാവികതയുണ്ട് Especially humour & romance Vintage ലാലേട്ടനെ പോലെ അനായാസമായിട്ടാ ചെയ്യുന്നത്. അതുപോലെ തന്നെ ഒരു charm ഉം.Mathew um very talented actor aahn.I like both their combo on screen and their bonding off screen ❤Randperem ishtaman.Enkilum Mammooty Mohanlal il areya ishtam enn choichal oraleod kurach kooduthal ishtam ellawarkum indawum.
    Likewise Naslen aahn kooduthal ishtam🥰❣️

  • @nandux586
    @nandux586 2 роки тому +7

    Adipoli interview!

  • @anoopmadhav8046
    @anoopmadhav8046 2 роки тому +12

    Arun D jose💛💛

  • @selvamuthazhagan6814
    @selvamuthazhagan6814 2 роки тому +14

    Naslen 😍😍😍

  • @athishkrm
    @athishkrm 2 роки тому +13

    Naslan .... ❤️❤️

  • @see2saw
    @see2saw 2 роки тому +2

    Kollam..nalla interview

  • @sandeepkkky9694
    @sandeepkkky9694 Рік тому +2

    രണ്ടു പേരുടെയും നല്ല സംസാരം💕💕💕

  • @RAJ-iy9hy
    @RAJ-iy9hy 2 роки тому +9

    Nice interview 👌❤️

  • @soniaj4805
    @soniaj4805 2 роки тому +10

    They both nice

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 роки тому +2

    Congrats to whole team for the movie.....but the communication that you wanted to communicate by the film it's silent untill and unless you spoke about it today..... colour communication that you wanted to make is so loud and it's not communicated well....

  • @binubs80
    @binubs80 2 роки тому +8

    Cute naslen

  • @user-rg4fm9he5e
    @user-rg4fm9he5e 2 роки тому +16

    Mathew ❤

  • @locked_efx8367
    @locked_efx8367 2 роки тому +5

    Naslin 😘💪

  • @adsm3726
    @adsm3726 2 роки тому +19

    എല്ലാരും കലക്കി. പയ്യൻമാർ ഇന്റർവ്യൂവിൽ സംസാരിക്കാൻ പഠിച്ച് വരുന്നുണ്ട്

    • @akshayjoshyk66
      @akshayjoshyk66 2 роки тому +18

      ഇന്റർവ്യൂവർ വിവരം കെട്ട ചോദ്യം ചോദിക്കാൻ ഇല്ലാത്തത് കൊണ്ട് ആണ് മറ്റു ചാനലുകളിലെ പോലെ

    • @Aswathy-lr6bg
      @Aswathy-lr6bg 2 роки тому

      @@akshayjoshyk66 correct...nalla platformil nalla actorsine kayyil kittiyaalum kadam katha chodichu veruppikkunna Kure anchors...

    • @ncrijil7418
      @ncrijil7418 2 роки тому

      Ethinte director thanne Alle interview cheyyunne

  • @noushlala4805
    @noushlala4805 3 місяці тому +1

    Naslen&Mathiyu…🔥🔥🔥

  • @mathsipe
    @mathsipe 2 роки тому +8

    ഭാവി വാഗ്ദാനങ്ങൾ

  • @Mufy-xc7vr
    @Mufy-xc7vr Рік тому +2

    Naslen😘💕

  • @stmjamesthomas
    @stmjamesthomas 2 роки тому +4

    Director ❤️❤️❤️

  • @sandhyamolis6352
    @sandhyamolis6352 Рік тому +2

    Potuve interview lu chodikkana Mandan questions onnum alla,nalla kazhambulla questions aanu ,adipoli

  • @basil2053
    @basil2053 Рік тому +1

    Ivar poliya ❤️🔥

  • @ronygeorge1996
    @ronygeorge1996 2 роки тому +14

    FT Guys Machan evide? I love his performances in this movie more

    • @misterkay58
      @misterkay58 2 роки тому +2

      He sounded like lolan from karikku.

  • @ritamxx7200
    @ritamxx7200 Місяць тому

    The way mathew looks at nalen 😍😍

  • @sarathsasi7125
    @sarathsasi7125 2 роки тому +4

    ❤️❤️

  • @arjunan1059
    @arjunan1059 2 роки тому +3

    🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @afijiths8262
    @afijiths8262 2 роки тому +2

    ❤️

  • @ritamxx7200
    @ritamxx7200 Місяць тому

    Mathew❤

  • @basillisab
    @basillisab 2 роки тому +28

    നാളെയുടെ മമ്മൂട്ടിയും മോഹൻലാലും 👍

    • @vchanvr8305
      @vchanvr8305 2 роки тому +1

      Right

    • @samshivp2358
      @samshivp2358 2 роки тому +1

      Naaleyude neslen and mathew athu mathi over decoration venda avr avrudethaaya character il jeevikattey

    • @arathyvr792
      @arathyvr792 2 роки тому +18

      Mammootty and mohanlal already undallo. Ivar mathew and naslen aayi thane uyarangalil ethatte.

    • @Bateman067
      @Bateman067 2 роки тому

      Ivammaaro😹

    • @Bateman067
      @Bateman067 2 роки тому +1

      @@arathyvr792 💯

  • @ajmalhussain7937
    @ajmalhussain7937 2 роки тому +4

    melwinem konduvaraarnu

  • @aishababar56
    @aishababar56 Рік тому +1

    Naslen ,
    18+ film location ??? എന്റെ നാട്ടിൽ ഈരാറ്റുപേട്ടയിൽ അയൽവാശി film shooting -ന് വന്നപ്പോൾ നേരിട്ട് കാണാൻ കഴിഞ്ഞില്ല , പിന്നെയ്
    Imran Hashmi -ടെ beautiful acting ഉണ്ടല്ലോ അത് Naslen ചെയ്യണ്ട , മലയാളസിനിമയിൽ അതിന്റെ ആവശ്യം ഇല്ല ,പക്കാ വെറുപ്പീര് സീൻ ആണ് 20 ടേക് ഒക്കെ എടുത്തിട്ട് screen-ൽ കാണുമ്പോൾ, series ആയിട്ട് പറയാനുള്ളത്, film shooting location-ൽ food -ന്റെ പ്രശ്നം ഉണ്ടാകുന്നത് അറിഞ്ഞു , Naslen-ന് വേണ്ടി ജോലി ചെയ്യുന്ന എല്ലാവർക്കും സാലറി കൊടുത്തില്ലേലും food കൃത്യസമയത്ത് നൽകണം അത് ചിലപ്പോൾ ജോലി ചെയ്തോ അല്ലെങ്കിൽ ആ ജോലിക്ക് നീ ഉദ്ദേശിക്കുന്ന results കിട്ടിയോ ഇല്ലയോ എന്നൊന്നും നോക്കി വിലയിരുത്തരുത് , ആ ജോലിക്ക് നീ ഉദ്ദേശിക്കുന്ന results കിട്ടിയില്ലെങ്കിൽ നിന്റെ ജോലിക്കാരെ മാനസികമായോ ശാരീരികമായോ മർദ്ദിക്കാൻ പാടില്ല.

  • @meghaelizabeth6191
    @meghaelizabeth6191 2 роки тому +1

    contented

  • @akhilpkr2023
    @akhilpkr2023 2 роки тому +8

    Ivan engane ingane chodhyam chodhikkinath

  • @vineeth6526
    @vineeth6526 2 роки тому +5

    Melvin evde, avnan main

    • @Amu230
      @Amu230 2 роки тому +1

      Athan bro neslin

    • @Bye715
      @Bye715 2 роки тому +1

      @@Amu230 melvin vere aan ft guys melvin aan udheshichathu

    • @Amu230
      @Amu230 2 роки тому

      @@Bye715 ft boys o athentha

    • @Bye715
      @Bye715 2 роки тому

      @@Amu230 instayil ft guys nokku melvin aan oppam ulla moonamathe aal

    • @Amu230
      @Amu230 2 роки тому

      @@Bye715 ok bro

  • @ismailkunju4837
    @ismailkunju4837 11 місяців тому +1

    Same Tovino Style Neslen ❤

  • @ajmalisham5010
    @ajmalisham5010 2 роки тому +2

    ❤️❤️

    • @Amu230
      @Amu230 2 роки тому

      Bro athu naslin anu

  • @goldeneyes5914
    @goldeneyes5914 2 роки тому +2