എൻ്റെ Character-ന് തീവ്രമായ പ്രേമമുണ്ടന്നേ...🤣🤣 | Naslen's Thug Reply | Devika Sanjay

Поділитися
Вставка
  • Опубліковано 29 кві 2022
  • Download Entri App :
    entri.sng.link/Bcofz/gtj6/7p08
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Naslen #Devika #Makal
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 470

  • @BehindwoodsIce
    @BehindwoodsIce  2 роки тому +133

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @mumtaz7495
      @mumtaz7495 2 роки тому +4

      വീണ യുടെ ചോദ്യങ്ങളുടെ സ്റ്റാൻഡേർഡ് വളരെ മോശം ആയിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.. അതൊന്നു ശ്രദ്ധിച്ചാൽ നന്നാവും.മലയാളത്തിലെ ഒട്ടു മിക്ക മികച്ച താരങ്ങളെയും ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയ ആളാണ് വീണ.അതിന്റെ ഒരു maturity കാണിക്കണം.മുന്നോട്ടാണ് പോവേണ്ടത് പിറകിലോട്ട് അല്ല..

    • @naphisaabdulla563
      @naphisaabdulla563 Рік тому

      Hi hm

  • @zainulabideen6064
    @zainulabideen6064 2 роки тому +782

    എവിടെയൊക്കെയോ ടോവിനോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്ന പോലെ തോന്നുന്നുണ്ട് naslen ന്റെ answering ഒക്കെ ❤️‍🔥❤️‍🔥

  • @jyothikakj2490
    @jyothikakj2490 2 роки тому +543

    Naslen is so gentle and matured also entertaining
    ( Liked his sarcastic answers🖤)
    Devika seems to be an experienced actress speaking appropriately
    ( Her laugh is so innocent 🤍)

    • @bijoyjoy4917
      @bijoyjoy4917 2 роки тому +7

      Yes..naslenu nalla maturity aayitund..

  • @vvskuttanzzz
    @vvskuttanzzz 2 роки тому +822

    'നിനക്കൊക്കെ പ്രാന്താടാ.... പൊണ്ണുങ്ങളുടെ പിന്നാലെ പോവാൻ.....' 🚫
    ആ ഒരു ഒറ്റ ഡയലോഗിൽ മനസ്സിൽ കയറി കൂടിയതാണ്😍
    ഈ പയ്യനെ നോക്കി വെച്ചോ.......
    ഭാവിയിൽ ഒരു അസാധ്യ നടനാവാനുള്ള എല്ല ലക്ഷണങ്ങളും ഉണ്ട്♥️
    അഭിനയിച്ച സിനിമകളിളെല്ലാം പയ്യൻ ഒരു രക്ഷയും ഇല്ലാരുന്നു 👌

    • @ajaykanil6775
      @ajaykanil6775 2 роки тому +12

      Nalsen 🔥🔥🔥🔥😍

    • @vvskuttanzzz
      @vvskuttanzzz 2 роки тому +4

      @@ajaykanil6775 😍

    • @afal007
      @afal007 2 роки тому

      @@ajaykanil6775 Naslen ithinokke used aan athond koypalla

    • @lostatdreams2698
      @lostatdreams2698 2 роки тому +2

      നോക്കി വെച്ചിട്ടുണ്ട്..

    • @sheelanandini5046
      @sheelanandini5046 9 місяців тому

      I felt the same spark when I saw Tovino in ABCD

  • @anjanamnair999
    @anjanamnair999 2 роки тому +419

    ദേവികയെ കാണാൻ എന്ത് ഭംഗിയാ 😌❤നസ്ലിനും ❤

  • @adsm3726
    @adsm3726 2 роки тому +555

    29:05 ഇതിനിത്ര ചിരിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ചിരി വന്നത്🤗

  • @mahi_talk
    @mahi_talk 2 роки тому +111

    ആ കുട്ടിക്ക് ഒരുവിധം പഴയ സിനിമകളുടെ നെയിം എല്ലാമറിയാം നൈസ് 👍

  • @kyjustinchakkara
    @kyjustinchakkara 2 роки тому +252

    Devika is very Cute.. And her smile...❤️😍
    She is enjoying every moment.. And her way of talking 👌🏻👌🏻 അഹങ്കാരം തീരെ ഇല്ലാത്ത ഒരു കുട്ടി..😍❤️

  • @user-cb4lu2hw2r
    @user-cb4lu2hw2r 2 роки тому +155

    Devika enthoru cute aa....so simple no artificial 😍😍😍
    Also Naslen❤❤🔥🔥🔥

    • @sharafusharafudheen122
      @sharafusharafudheen122 2 роки тому +1

      No she is queit understanding everything and she no how to change her behavior according to it

  • @jinsyjini9179
    @jinsyjini9179 2 роки тому +132

    ഇവന്റെ voice ikk bhayakkara ishtem Aan... ❤‍🔥

  • @vishnulalev3124
    @vishnulalev3124 2 роки тому +55

    ഇവൾ എന്തിനാ വെറുതെ കിടന്നു ചിരിക്കൂന്നേ 🤷🏼‍♂️🤷🏼‍♂️🤷🏼‍♂️
    Naslen ദേവിക matured 😘

  • @jyothikakj2490
    @jyothikakj2490 2 роки тому +156

    Both of them handled the anchor very well😌

  • @seekzugzwangful
    @seekzugzwangful 2 роки тому +210

    Why ask personal questions?? Even after he made it clear that he's uncomfortable with such questions, anchor persisted with intrusive questions... 🤦‍♂️🤦‍♂️🤦‍♂️ This is bad...

    • @gayathrio3966
      @gayathrio3966 2 роки тому +2

      Ys

    • @charliechaplin1697
      @charliechaplin1697 Рік тому +1

      Naslen nod avale love cheythitundo ennokke chodikkuva😶

    • @SayedMmrn
      @SayedMmrn 2 місяці тому

      ​@@charliechaplin1697adh uncomfortable ayi feel cheydhitund

  • @Itz_me_amrutha..
    @Itz_me_amrutha.. 2 роки тому +262

    എന്തോന്ന് questions.. 🤷🏻‍♀️
    പിള്ളേർ വരെ തേച്ചോട്ടിച്ചു വിടുവാണല്ലോ ചേച്ചി.. 🤭

    • @mumtaz7495
      @mumtaz7495 2 роки тому +8

      അവർക്കു മാത്രം അത് ഇതുവരെ മനസിലായിട്ടില്ല... 😃

    • @Itz_me_amrutha..
      @Itz_me_amrutha.. 2 роки тому +2

      @@mumtaz7495 😂😂

  • @subin_joseph
    @subin_joseph 2 роки тому +102

    Naslen's mannerisms looks like tovino🔥

  • @amalukp5394
    @amalukp5394 2 роки тому +139

    Naslen is actually used by directors because of his fan base. They r not giving him good roles. If he get good roles he will do it very well. He proved that in kuruthii

  • @user-kj4xu8tg1k
    @user-kj4xu8tg1k 2 роки тому +40

    Devika is very cute .. expressive eyes..intellectual and to the point ❤️

  • @anaishaa9064
    @anaishaa9064 2 роки тому +73

    The interviewer is rly unprofessional,not just bcz of the relationship qstns but the whole way she conducted this . Evry credit for making this entertainable goes to the young actors. She demeaned naslin throughout and called out on him multiple times for being rigid and cold which is far from true. The only awkward and non entertaining element was the interviewer herself and not the young actor

  • @trojasin7817
    @trojasin7817 Рік тому +23

    Naslen got standard. He can rise upto top level.

  • @rajeevanrajeevan3957
    @rajeevanrajeevan3957 2 роки тому +729

    ടോവിനോയുടെ ശബ്ദസാമ്യവും മാനറിസവും നസ്‌ലിൻ മലയാളസിനിമക്ക് മുതൽക്കൂട്ടാവും.

    • @yaswanth4009
      @yaswanth4009 2 роки тому +10

      Ok thanks

    • @trendingmedia3458
      @trendingmedia3458 2 роки тому +16

      Unda ethu tovino ,enthu samyam

    • @mdnew6117
      @mdnew6117 2 роки тому +6

      അവര് രണ്ടും മധ്യ കേരളമാണ്

    • @musiclover4788
      @musiclover4788 2 роки тому +1

      Yess
      Tovino chetante kuttikalam

    • @s....1911
      @s....1911 2 роки тому +20

      @@mdnew6117 ടോവിനോ ഇരിഞ്ഞാലക്കുട
      Neslin കൊടുങ്ങല്ലൂർ
      രണ്ടും അടുത്തടുത്ത place

  • @Aryakrishna-rk7us
    @Aryakrishna-rk7us 2 роки тому +62

    17:00 that's like tovino 😅

  • @lajkl9198
    @lajkl9198 2 роки тому +74

    Both kids handled that creepy aunty very well!! Nasleen is very mature in answering the question and devu is also simple and cute

  • @fasirazi2972
    @fasirazi2972 2 роки тому +130

    ബഹുത് സുന്ദർ ഹൈ. അച്ഛൻ സുന്ദർ ഹൈ തോ മോളും സുന്ദർ ഹോഗി😁😁😁😁😁😁ഡയലോഗ്‌പറഞ്ഞ ചെക്കൻ വരെ ചിരിച്ചു പോയി

  • @selinproy593
    @selinproy593 Рік тому +18

    Naslen ചേട്ടൻ അഭിനയിച്ച സിനിമകൾ എല്ലാം അടിപൊളി ആണ് ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️

  • @jo23750
    @jo23750 2 роки тому +81

    Dhevika seems very sharp and intelligent

  • @sagardasr3576
    @sagardasr3576 2 роки тому +71

    Devika bold ,promisng actress for malayalam industry💓💓💓Neslin poli alley👍👍👌✨njn prakashan movie thanne devikede tallent manasilskum

  • @minnanaufal3352
    @minnanaufal3352 2 роки тому +95

    Anchor is making guests uncomfortable with asking very personal questions.

    • @angelinleo3947
      @angelinleo3947 2 роки тому +6

      Especially at 6:24 . They look so awkward

  • @thecrazymallugirl1266
    @thecrazymallugirl1266 2 роки тому +386

    Veena is very unprofessional. She is an expert in making the guests uncomfortable. ആര് വന്നാലും സിനിമയെ കുറിച് ചോദിക്കാതെ personal questions മാത്രം ചോദിക്കും. Lover ഉണ്ടോ, breakup ആയോ, എങ്ങനെ break up ആയി,
    ഇങ്ങനെ ഉള്ള ഊള questions മാത്രേ ചോദിക്കൂ. പിന്നെ ആവശ്യമുള്ളതിനും ഇല്ലാത്തതിനും കുറെ ചിരിക്കും. നമ്മൾ ഓരോ കല്യാണത്തിന് ഒക്കെ പോവുമ്പോൾ ചില ആന്റിമാർ ഉണ്ടാകില്ലേ കല്യാണം ആയില്ലേ, കുട്ടികൾ ആയില്ലേ എന്നൊക്കെ ചോദിക്കുന്ന creepy aunties, she reminds me of them.

    • @fizaa5911
      @fizaa5911 2 роки тому +1

      😂😂

    • @entertainmenthub719
      @entertainmenthub719 2 роки тому +5

      Sathyammmmm

    • @hishams150
      @hishams150 2 роки тому +2

      Correct

    • @SARATHkumar-lu5jk
      @SARATHkumar-lu5jk 2 роки тому +24

      സിനിമയെ കുറിച്ച് അറിയാനാണേൽ സിനിമ കാണു പോയിട്ട്.. അല്ലേൽ വേറെ ഇന്റർവ്യൂ കാണു.. വീണേടെ ഇന്റർവ്യൂ ഇങ്ങനാണ് എന്ന് അറിയുമെങ്കിൽ പിന്നെ എന്തിനു കാണുന്നു കഷ്ടപ്പെട്ട്?? 🤔🤔🤔

    • @jishnuindira
      @jishnuindira 2 роки тому +9

      @@SARATHkumar-lu5jk ithilenkilum kurach nannayi interview cheeyyumenna viswasathil

  • @manu.335
    @manu.335 2 роки тому +137

    ദേവിക നാളത്തെ മലയാളത്തിലെ തിരക്കുള്ള താരമായി മാറും ❤️

  • @mythilitt8560
    @mythilitt8560 2 місяці тому +10

    The anchor is laughing for no reason!

  • @SJ-vo2om
    @SJ-vo2om 2 роки тому +313

    ചോദ്യങ്ങൾ തറയാക്കല്ലേ വീണേ....
    അവർ രണ്ടു പേരും വളരെ matured ആയി ഉത്തരം കൊടുത്തിട്ടും... വീണ്ടും അവരുടെ പേർസണൽ സ്പെസിലേക്കു കടന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കമായിരുന്നു. വളർന്നു വരുന്ന പിള്ളേരാ.. അവരെ വെറുതെ ട്രോളമാർക്കുള്ള tools ആക്കാൻ ശ്രമിക്കരുത്.

  • @rejinsam9809
    @rejinsam9809 2 роки тому +26

    നിങ്ങൾക്ക് പ്രണയം ഉണ്ടോ, പ്രണയിനിയെ വിളിച്ചോ, വിളിച്ചിട്ട് എന്ത് പറയും, gift കൊടുത്തോ, കൊടുത്തില്ലെങ്കിൽ എന്താണ് കൊടുക്കാൻ താല്പര്യം

  • @shallu867
    @shallu867 2 роки тому +33

    12:29 ഈ bro യുടെ ഒരു അവസ്ഥ 😵.

  • @salmansanusalman2912
    @salmansanusalman2912 2 роки тому +29

    I love naslen ♥️ naslen appozhum ippozhum orupollethanee my love is naslen

  • @Anu-vn6nw
    @Anu-vn6nw 2 роки тому +252

    6:24 Such a stupid and unnecessary question. They felt so uncomfortable.

    • @yadhukrishna6358
      @yadhukrishna6358 2 роки тому +24

      Adi kollenda question🤬

    • @kollamboy5814
      @kollamboy5814 2 роки тому +42

      Neslenum ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു... വല്ലാത്ത ഒരുquestion

    • @homosapien18
      @homosapien18 2 роки тому +16

      Yah.. Uncomfortable

    • @Anu-vn6nw
      @Anu-vn6nw 2 роки тому +29

      @@kollamboy5814 Naslenaanu theere ishtappedaanjath. His face went from 😄 to 😒

    • @Hi.............
      @Hi............. 2 роки тому +3

      Nasleen cherutaitt eppozho thonnittund athan ath kettappo endh expression idanam enn ariyan vayyand aye

  • @shallu867
    @shallu867 2 роки тому +60

    2:12 promotion അല്ല നിങ്ങൾ വിളിച്ചിട്ട് ഞങ്ങൾ വന്നില്ലെങ്കിൽ നിങ്ങൾക് സങ്കടമാവില്ലേ അതുകൊണ്ട് വന്നതാ 😂👍. എന്ന് പറ neslen ❤. 😊

  • @RAJ-fb3ps
    @RAJ-fb3ps Рік тому +15

    ആ സപ്ലയർ ആയിട്ട് വന്ന ചെക്കന് സിനിമയിൽ അഭിനയിക്കാനുള്ള ലുക്ക് ഉണ്ടല്ലോ 😂

  • @saliquepc5964
    @saliquepc5964 2 роки тому +38

    നെസ്ലിൻ ഇഷ്ട്ടം ❤️❤️

  • @anuzarmy1329
    @anuzarmy1329 24 дні тому +2

    It was an amazing interview even neslen mikka interview ilum almost all vayagara silent aan but he feel so active too
    Devika oru rekshem illa.. i liked her attitude behaviour and happy chill mind
    Like she is enjoying her time bro ❤ it was funny nd entertainment

    • @AishudevDev
      @AishudevDev 3 дні тому

      പോയി premalu ഇന്റർവ്യൂ കാണൂ

  • @infinite_Analysis
    @infinite_Analysis 2 роки тому +18

    Ee kochine kaanam bhayankara cute aah 😍

  • @sarathsubrahmanyan06
    @sarathsubrahmanyan06 2 роки тому +11

    One of the brilliant Actor -Naslen

  • @ramhsth2098
    @ramhsth2098 5 місяців тому +3

    Devika chechi oru cheriya thamasha kettalpolum nirthathe chirikkunnu enik anganeyulla alkare bayankara ishtaa ❤️🤩

  • @kookie-Manasa0697bts
    @kookie-Manasa0697bts 2 роки тому +17

    naslen chettan pavam adipoliyaanu❤️

  • @user-vl6sd4nv7x
    @user-vl6sd4nv7x 2 місяці тому +4

    neslin fans undo

  • @adershrnair3508
    @adershrnair3508 2 роки тому +23

    ആവിശ്യം ഇല്ലാത്ത questions എന്തിനാണാവോ.. 😏😏😏😏...

  • @bindu6558
    @bindu6558 2 роки тому +37

    Chekkan 😂 super 👍home,il 🤣❤️

  • @remyarajan4481
    @remyarajan4481 2 роки тому +14

    Naslin ne adhyame eshttamanu🥰🥰

  • @moviemagic2709
    @moviemagic2709 2 роки тому +10

    Both are like brother and sister like twins

  • @user-hd_blu6wh4le.
    @user-hd_blu6wh4le. 2 роки тому +5

    Neslen🔥😍😍😍💥
    Devika 😍😍🔥💥

  • @swathysankar2102
    @swathysankar2102 2 роки тому +106

    നെസ്ലിൻ ന്ടെ മുൻപ് ഒരു ഇന്റർവ്യൂ കണ്ടാർന്നു. അതിൽ വളരെ സൈലന്റ് ആയി ചോദ്യങ്ങൾക്കെല്ലാം വളരെ കുറച്ചു മാത്രം മറുപടിയൊക്കെ പറഞ് ഒതുങ്ങി ഇരിക്കുന്നത് കണ്ടു. അവതരിക ചോദിച്ചു നെസ്ലിൻ ഇങ്ങനെ തന്നെ ആണോ ന്നു അപ്പോൾ അതെ എന്നും പറഞ്ഞു... But ഇത് full എനർജി ആണല്ലോ അന്ന് കണ്ട ആളെ അല്ല ഇപ്പോ 😄😄😄

    • @duachangemylife7945
      @duachangemylife7945 2 роки тому +4

      Aaa Naanum vicharichu agane

    • @Anu-vn6nw
      @Anu-vn6nw 2 роки тому

      Parichayamulla aarenkilum koode undenkil ok aanennu thonnunu. Ottakku interview kodukkumbol bayankara nervous aan pulli.

    • @bayanafazil7598
      @bayanafazil7598 2 роки тому +15

      Koode irikkna aalkare relate cheythirikkum..

    • @smile_facts5244
      @smile_facts5244 2 роки тому +4

      Ara oru change aagrahikaathath

  • @selinproy593
    @selinproy593 Рік тому +6

    💗💗💗naslen ചേട്ടൻ എന്താ cute💞💞💞💞

  • @Anu-vn6nw
    @Anu-vn6nw 2 роки тому +225

    Naslen is really talented but so sad to see that he is getting typecasted in cringy comic roles after the success of Home. He was brilliant in kuruthi which proved that he can handle well serious roles too. After home, his acting was gud in every movie but all those characters were just meant for comic relief and have nothing much to do connecting to the script. Just check what relevance does his characters have in these movies: Keshu, Super sharanya, Pathrosinte padappukal and recently makal. I hope that Jo and Jo would be something different. And he should be selective from now on.

    • @seekzugzwangful
      @seekzugzwangful 2 роки тому +10

      Character in super Saranya was interesting.. comic roles nthaa മോശം ആണോ?

    • @Anu-vn6nw
      @Anu-vn6nw 2 роки тому +16

      @@seekzugzwangful Comic roles moshamaanennalla. It's actually most difficult thing to make someone laugh. But naslen cheytha homeileyum thanneermathanileyum comic charactersinokke oru relatable and lovable factors undaayirunnu. Padam kaanumbol aa characterine vallathe ishtappettupovum. Also those characters had something to do related to the storyline of those movies. In super sharanya, the character doesn't had much screenspace and I couldn't figure out any relevance of that character in Sharanya's life. Not only that, since he is repetitively doing comic roles, it's becoming boring. Track maattanam. Jo and Jo trailer kandittu korch different aanenn feel cheythu. Waiting for that.

    • @shallu867
      @shallu867 2 роки тому +13

      The reason why he gets the comic roll other than serious roll is directors realising he can do comic roll also because he is being talented in acting ❤.

    • @adsm3726
      @adsm3726 2 роки тому +3

      കോമിക് റോളുകളാണ് ചിലർക്ക് നന്നായി ചെയ്യാൻ കഴിയുക.

    • @hannahanna2509
      @hannahanna2509 2 роки тому +1

      Crct

  • @soorajsooru2646
    @soorajsooru2646 Рік тому +8

    Devika is brilliant🤗❤️

  • @fidaiqubal8820
    @fidaiqubal8820 2 роки тому +19

    Naslen😎

  • @anhasdream579
    @anhasdream579 2 роки тому +26

    Neslin💝

  • @celinrexy151
    @celinrexy151 Рік тому +7

    Naslin super.... All the best👍💯

  • @selvamuthazhagan6814
    @selvamuthazhagan6814 2 роки тому +11

    Naslen 😘❤good luck to the team

  • @neenu7741
    @neenu7741 2 роки тому +57

    Naslin aalaru tovino style aa interview full..

  • @kkvediozz7946
    @kkvediozz7946 11 місяців тому +3

    സത്യം മലയാളം സിനിമയിൽ തീരെ അഹങ്കാരമില്ലാത്ത ഒരു കുട്ടി ❤️

  • @foodlovermj1327
    @foodlovermj1327 2 роки тому +4

    All the best to both... Nice timing

  • @yadhukrishna7721
    @yadhukrishna7721 2 роки тому +17

    Naslen 😂🔥

  • @lakshmisukumaran1655
    @lakshmisukumaran1655 2 роки тому +16

    Neslin🤩🤩

  • @devikasajeev2553
    @devikasajeev2553 2 роки тому +30

    Neslin❤️‍🩹

  • @summesh2924
    @summesh2924 2 роки тому +73

    ദേവിക ❤brilliant❤real talent❤

  • @kathalan162
    @kathalan162 2 роки тому +13

    നസ്ലിൻ ❤❤❤

  • @Navas0609
    @Navas0609 2 роки тому +7

    ദേവിക ചിരിപ്പെട്ടി ☺️☺️

  • @itsmylife9631
    @itsmylife9631 Місяць тому +2

    Premalu sachin❤❤❤❤

  • @baiju015
    @baiju015 2 роки тому +7

    Interview chirikaathe kanda njan 🤷‍♂️

  • @mubuz
    @mubuz 2 роки тому +27

    ഒറ്റ പേര് നസ്ളിൻ 🥰🥰

  • @snehaps9984
    @snehaps9984 2 роки тому +64

    Naslen adipoli aanu😁😁😁

  • @madhu24228
    @madhu24228 2 роки тому +23

    Naslen♥️

  • @varunv2090
    @varunv2090 Рік тому +2

    വന്നിരുന്നു പെട്ട് പോയി... പാടുക തന്നെ 🤩🤩🤩

  • @i_6780
    @i_6780 2 роки тому +23

    evaru raduperam mathrame kollovu movie il🤩🤩

  • @amalsundar6048
    @amalsundar6048 2 роки тому +5

    Naslen words are beautiful

  • @raziyaek219
    @raziyaek219 Рік тому +1

    Neslen വളരെ sweet ആയി സംസാരിക്കുന്നു

  • @aishu.s1100
    @aishu.s1100 2 роки тому +5

    Naslen poli anu🖤🖤🖤🖤🖤🖤🖤

  • @friergayst4721
    @friergayst4721 2 роки тому +168

    29:04 - le naslen - ithinu ithra chiriknda avishym illa...😂

  • @nuhman3304
    @nuhman3304 2 роки тому +11

    ഇതിലെന്താടെ ചിരി മാത്രേ ഉള്ളല്ലോ 😂

  • @muhammedshameerbn4993
    @muhammedshameerbn4993 2 роки тому +4

    Dear, iyalinte entire interviews il enik ake chiri vannathum njan enjoy cheithathumaya eka episode ithanu.
    Bakkiyokke kure acting ayitte thonniyittullu but these kids doing good 👍
    NB: (personal)

  • @leah1142
    @leah1142 2 роки тому +3

    Beautiful Devika😍Naslin 😍

  • @mobshorts5908
    @mobshorts5908 2 роки тому +7

    Nasleen 🔥🔥

  • @sofiyasofi2829
    @sofiyasofi2829 2 роки тому +7

    Food avde veechnu sheham naslinte kann full foodlaa❤❤😅

  • @itsmefebina4429
    @itsmefebina4429 2 роки тому +29

    Simble and Humble naslen😍👏

  • @Anagha0403
    @Anagha0403 7 місяців тому +2

    Veenede questions ketit bhynkra irritating akunn co actor nod prenayam thonnion how cheap Veena😐..... I appreciate both Neslen and Devika the way they handled her awkward questions🥲🚶‍♀️

  • @shallu867
    @shallu867 2 роки тому +14

    9:34 നല്ല മോള് 😍. Neslen ന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ കസറിയേനെ 👍.

  • @ansithabasheer575
    @ansithabasheer575 2 роки тому +9

    Really enjoyed this interview

  • @Travell226
    @Travell226 2 роки тому +12

    Machaan alealum interviews kodukathirukkunatha nalath😂

  • @minnuuzz5841
    @minnuuzz5841 2 роки тому +3

    Polichuuu😍😍😍

  • @aishu.s1100
    @aishu.s1100 2 роки тому +5

    Big fan of naslen

  • @sreejithr0781
    @sreejithr0781 2 роки тому +4

    Poli ❤️😍

  • @narayanankp6735
    @narayanankp6735 2 роки тому +6

    മലയാളസിനിമ, ചിരിക്കാൻ marannirikkunnu.
    Nazlin, അജു വർഗീസ്, കണാരേട്ടൻ ഇഷ്ടം. പ്രതീക്ഷയും. ചിരിക്കാനുള്ള സിനിമ ഇഷ്ടം

  • @Viraldot59
    @Viraldot59 2 роки тому +6

    Ee interview kandu chiri varathavare nan mathramano

  • @jabi_0775
    @jabi_0775 2 роки тому +3

    Neslin 😘😘😘🔥🔥

  • @radhikasunil9280
    @radhikasunil9280 Рік тому +4

    ദേവികയും Naslenനും നന്നായി അഭിനയിച്ചു.

  • @annmiyashibu1164
    @annmiyashibu1164 2 роки тому +9

    വോയിസ്‌ കുറച്ചു കൂടെ clear aakam എന്ന് തോന്നി

  • @salihm1155
    @salihm1155 2 роки тому +7

    Tivino intervie attent cheyunna pole some time feel cheyund

  • @vipinvipi6660
    @vipinvipi6660 2 роки тому

    രണ്ട് പേരും. ഇഷ്ടം മാണ്.സിനിമ കളു

  • @hash_r_01
    @hash_r_01 2 роки тому +2

    Naslen sound 🔥

  • @afujon7940
    @afujon7940 2 роки тому +14

    Chandrane vilichi kann irkunna paat eatha😂😂😂😂😂

  • @shahulhameedshahulhameed1637
    @shahulhameedshahulhameed1637 4 місяці тому

    Devikaykk aliyansile muthinte lookumund chiri ekhdhesham anganathannee❤❤❤ neslin vere level🎉🎉🎉