ഇൻ്റർവ്യൂ കൊടുക്കുന്നതൊണ്ട് ഭയങ്കര പ്രഷറാ വീട്ടിൽനിന്ന്!! Dhyan Sreenivasan &Mathew Thomas Interview

Поділитися
Вставка
  • Опубліковано 26 вер 2024
  • "ഇൻ്റർവ്യൂ കൊടുക്കുന്നതൊണ്ട് ഭയങ്കര പ്രഷറാ വീട്ടിൽനിന്ന് !!" Dhyan Sreenivasan & Mathew Thomas Interview
    Prakashan Parakkatte is an upcoming Indian Malayalam-language family drama film directed by Shahad Nilambur and written by Dhyan Sreenivasan. It stars Mathew Thomas, Dileesh Pothan, Nisha Sarang, Saiju Kurup, Aju Varghese, Dhyan Sreenivasan, Malavika Manoj and Sreejith Ravi.
    Dhyan Sreenivasan is an Indian actor, screenwriter, producer and film director who works in Malayalam films. Dhyan started out as an assistant director under his uncle M. Mohanan. He made his acting debut with Thira , directed by his elder brother Vineeth Sreenivasan. Dhyan is notable for his roles in the films Kunjiramayanam, Adi Kapyare Kootamani, Ore Mukham, and Goodalochana. He made his directorial debut with the successful film Love Action Drama starring Nivin Pauly and Nayanthara .
    #dhyansreenivasan #mathewthomas #prakashanparakkatte #ajuvarghese #dhyansreenivasaninterview #dhyan #popperstopmalayalam
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...

КОМЕНТАРІ • 243

  • @rakeshp7111
    @rakeshp7111 2 роки тому +432

    ഒരു മുണ്ടും ഷർട്ടും ഇട്ട് വളരെ സിംപിൾ ആയി interview നു വന്ന് പൊളിച്ചടുക്കുന്ന മഹാൻ, 🔥🔥🔥

  • @irfanippu1073
    @irfanippu1073 2 роки тому +975

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @vineethp1628
    @vineethp1628 2 роки тому +192

    ധ്യാൻ bro, പടം വിജയിക്കുകയോ പൊട്ടുകയോ ചെയ്യും.. But ഇന്റർവ്യൂ എല്ലാം എന്തായാലും വിജയിക്കും 👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @muralichelamattam7729
    @muralichelamattam7729 2 роки тому +303

    "പ്രകാശൻ പറക്കട്ടെ "
    first day തന്നെ കണ്ടു...with family...super...ആർക്കും ധൈര്യമായി പോയി കാണാം...

  • @SoloSanchariOfficial
    @SoloSanchariOfficial 2 роки тому +804

    ഇങ്ങേരുടെ interviews മാത്രം എല്ലാം കൂടി ഒരു സിനിമ പോലെ ആക്കി തീയേറ്ററിൽ ഇട്ടാൽ അത് housefull ആയിരിക്കും..എജ്ജാതി മനുഷ്യൻ.. Dhyaan..😂😍🔥

  • @thomasjolly1377
    @thomasjolly1377 2 роки тому +317

    ശ്രീനിയേട്ടന്റെ തനി പുനർജ്ജന്മം. ധ്യാൻ ❤

    • @reshmak7405
      @reshmak7405 2 роки тому +22

      ശ്രീനിയേട്ടൻ ഇപ്പൊളും ജീവനോടെ ഉണ്ട്

    • @ഞാൻബുദ്ധൻ
      @ഞാൻബുദ്ധൻ 2 роки тому +9

      No way, sreenivasan is a genius in script and screenplay

    • @JE-rv3qv
      @JE-rv3qv 2 роки тому

      അയ്‌നു പുള്ളി എവിടെ പോയി....

    • @seekzugzwangful
      @seekzugzwangful 2 роки тому

      🤪🤪🤦‍♂️🤦‍♂️

  • @syamlalsb4639
    @syamlalsb4639 2 роки тому +64

    സിനിമക്കാരൻ ആയാൽ ഇങ്ങനെ വേണം ഒരു ജാഡ ഇല്ലാത്ത ഒരു പയ്യൻ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @bibinbalakrishnan1523
    @bibinbalakrishnan1523 2 роки тому +168

    ചോദിക്കുന്ന ആളുടെ ചോദ്യത്തിന് അനുസരിച്ചു ഉത്തരം കൊടുക്കുന്ന ദ്യാൻ ബ്രോ.. നിങ്ങള് വേറെ ലെവൽ

  • @aboot782
    @aboot782 2 роки тому +66

    Dhyan ചേട്ടന്റെ ഇന്റർവ്യൂ വന്നാൽ എല്ലാ ചാനലിലും റേറ്റിംഗ് കൂടുതലാ.

  • @sunilnr5187
    @sunilnr5187 2 роки тому +60

    Dhyan chettan fans ❤️👌

  • @sojusoman9981
    @sojusoman9981 2 роки тому +59

    Sreenivasan chettante kazhivu kooduthal vineethettatanum perumatam dhyan chettanum kitty..randuperum 🤙👌

  • @ayshahasna5342
    @ayshahasna5342 2 роки тому +127

    dyan such an innocent person
    adipoli 😁

  • @subairak9960
    @subairak9960 2 роки тому +8

    ധ്യാൻ അഭിനയിച്ച കുട്ടിമാമ പോലുള്ളസിനിമകൾ കണ്ട് വെറുത്തജനങ്ങൾ ..ഇന്റർവ്യൂ കണ്ട് പെട്ടിച്ചിരിച്ചു കാണും

  • @Flowerchildhandout
    @Flowerchildhandout 2 роки тому +51

    ഇന്റർവ്യൂവർ അടി പൊളി.. നല്ല ചോദ്യങ്ങൾ ഇതാണ് പക്കാ പ്രൊമോഷൻ ഇന്റർവ്യൂ 👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +16

    ബുദ്ധിശക്തിയിലും, നർമ്മബോധം കൊണ്ടും മലയാളസിനിമയിലെ ഒരു അതുല്ല്യ പ്രദിഭയുടെ രണ്ട് മക്കൾ വിനീത്& ധ്യാൻ .. best wishes..
    Love 💞 from kozhikode

  • @sobhanao8560
    @sobhanao8560 Місяць тому +1

    ഞാൻ ഇപ്പോൾഡ്യാനിൻ്റെ ഇന്റർവ്യൂ മാത്രം കാണും അടിപൊളിയാകുന്നുണ്ട്

  • @sheenphilip
    @sheenphilip 2 роки тому +107

    Innathe Special: "Aju Varghese Roast“ 🤣🤣

  • @ahan007
    @ahan007 2 роки тому +31

    മൂന്ന് നേരം ഫുഡ് 😀🎉🎉 കിടാകനൊരു സ്ഥലം 😀

  • @adishvlog3937
    @adishvlog3937 2 роки тому +6

    ധ്യാൻ, വിനീത് നമ്മുടെ ശ്രീനിവാസന് കിട്ടിയ നിധികളാണ്
    ധ്യാൻ പച്ചയായ മനുഷ്യനാണ്

  • @savuvibes
    @savuvibes 2 роки тому +77

    ധ്യാൻ മച്ചാൻ പൊളി ആണല്ലോ എല്ലാം അങ്ങ് തുറന്നു പറയും അങ്ങനെ ആണെന്ന് തോന്നുന്നു 😄Nice Bro❤️

  • @rbraa14
    @rbraa14 2 роки тому +55

    Nice interviewer.. He gives respect to the guest and ask decent questions.. Unlike other interviewers who ask stupid questions to dhyan to somehow make the interview viral.. Good one indeed👍

  • @clockworksoul5742
    @clockworksoul5742 2 роки тому +241

    ആ എന്നാ പിന്നെ ഒരു സൂപ്പർ ഹിറ്റ്‌ കൊടുത്തേക്കാം.. 😂

  • @sreenirajan7229
    @sreenirajan7229 2 роки тому +42

    ഇതൊരു ഒന്നൊന്നര മൊതലാണ്!!!😍

  • @aryaaryae3334
    @aryaaryae3334 2 роки тому +9

    Dhyan tte ഇന്റർവ്യൂ matram kannarullu njan. Dhyan❤️❤️❤️

  • @Athulya91
    @Athulya91 2 роки тому +75

    ഏന്തൊ സാജൻ ബേക്കറി ഞാൻ ഒത്തിരി തവണ കണ്ടു .. ഇഷ്ടായി

  • @cheekusmedia1872
    @cheekusmedia1872 2 роки тому +5

    Dhyan chettante interview thiranju Pidichu kanalanu ente ippozhathe hobby. ellam thurannu Parayunna pachayaya manushyan

  • @NavasIndia
    @NavasIndia 2 роки тому +21

    ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാൽ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി

  • @jjtrollsareekamala2704
    @jjtrollsareekamala2704 2 роки тому +7

    new face.... കേക്കുമ്പോ കേക്കുമ്പോ ചിരി വരും

  • @nishanthmohan9317
    @nishanthmohan9317 2 роки тому +7

    11:27 ധ്യാൻ ആരാ നു പോലും അറിയാത്ത t shirt മാത്യുനെ എജ്ജാതി roasting 🤣🤣🤣🤣👍

  • @octafootball644
    @octafootball644 2 роки тому +66

    Next dhyan film❤️.....Dhyaninte interview kadhakal-season 1😅

  • @ambadysundaran6533
    @ambadysundaran6533 2 роки тому +8

    ധ്യാൻ ചേട്ടൻ സൂപ്പർ ❤❤❤️🥰🥰🥰

  • @Sreejith_SN7
    @Sreejith_SN7 2 роки тому +56

    Dyaninte interview kaanunnathanu ente ipozhathe hobby!!😌😂
    Ente comment pin cheyyu📍😁

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 роки тому +4

    മാത്യു അടിപൊളിയാണ്

  • @budgie143
    @budgie143 2 роки тому +10

    Dhyan interview മടുക്കുനില്ല...

  • @devuvlogz1152
    @devuvlogz1152 2 роки тому +10

    Mathew🥰❤️

  • @vasumathisuma751
    @vasumathisuma751 Рік тому +1

    Dhaan...eya. ന്തൊരിഷ്ടാ.ninnea..സൂപ്പർ.മോൻ...😍😍

  • @yamunabvayalar858
    @yamunabvayalar858 2 роки тому +19

    ധ്യാൻ മിടുക്കനാണ്.നല്ല ഇന്റർവ്യൂ.മാത്യൂ നല്ല അഭിനയം കാഴ്ച്ചവെയ്ക്കുന്ന പയ്യൻ 👍

    • @vntimes5560
      @vntimes5560 2 роки тому

      ഞാനും മിടുക്കനാ 24 രീതിയിൽ അടിക്കും. most powerful man in the world😻

    • @sa34w
      @sa34w 2 роки тому

      @@vntimes5560 Enthuvadey

    • @muhammedbasith1882
      @muhammedbasith1882 2 роки тому

      Yenne

  • @chandansvlog7231
    @chandansvlog7231 2 роки тому +15

    ഇത് മൊതല് വേറെയാ ❤

  • @praveenks8723
    @praveenks8723 2 роки тому +18

    Dhyan ❤❤❤

  • @vinodkonchath4923
    @vinodkonchath4923 2 роки тому +3

    ധ്യാൻ ഇൻ്റെർവ്യൂ സൂപ്പർ സ്റ്റാർ

  • @footballcuts6784
    @footballcuts6784 2 роки тому +25

    ധ്യാൻ പറഞ്ഞത് പോലെ ഇപ്പൊ 28 states ഒള്ളു😉

  • @sreyanandha5936
    @sreyanandha5936 2 роки тому +16

    Dyanine kandal appo varum interview kanan

  • @anetedison8838
    @anetedison8838 2 роки тому +8

    Mathew💝

  • @muhsabith
    @muhsabith 2 роки тому +32

    *ഇപ്പോൾ 28 states മാത്രമേ ഉള്ളൂ... ജമ്മു & കാശ്മീർ Union territory ആയി*

  • @aishashareef9243
    @aishashareef9243 2 роки тому +49

    Dyan interview oru sambavam tanneppa😊

  • @sudheeshcharlie5775
    @sudheeshcharlie5775 2 роки тому +4

    Dhyan chettante ella interview vilum ore comment idunna irfane aarum sredhikkathe pokaruthu

  • @octafootball644
    @octafootball644 2 роки тому +44

    Le aju :chettane❤️ vitt enne ooki thodangi alleda rascalee😅

  • @harisree4592
    @harisree4592 2 роки тому +28

    ഞങ്ങടെ കണ്ണൂർക്കാരൻ ധ്യാൻ

  • @adeena2700
    @adeena2700 2 роки тому +42

    Mathew looks like blesslee in bb4.body movement and smile also same as blesslee.

  • @sincysgarden5123
    @sincysgarden5123 2 роки тому +7

    Nice to listen

  • @vyshakhvv2998
    @vyshakhvv2998 2 роки тому +2

    Sound clarity valare mosham , expecially interview cheyyunna aalude

  • @fredyjoseph4584
    @fredyjoseph4584 2 роки тому +1

    Interview king dhyan

  • @goforwardnomattr7472
    @goforwardnomattr7472 2 роки тому +10

    17:30 aju 😂🙌

  • @jayarammk
    @jayarammk 2 роки тому +12

    7:52 lathu point😅😍

  • @jstar931
    @jstar931 2 роки тому +108

    ഇവന്റെ ഒരു ഇന്റർവ്യൂ മൂന്നുവട്ടം കണ്ടിട്ടുണ്ടാകും 😂😂😂

  • @RAJAKL9-l8h
    @RAJAKL9-l8h 2 роки тому +62

    അജു വർഗീസ് റോസ്റ്റ്.. 😁😁😁

  • @AJ_M_95
    @AJ_M_95 2 роки тому +34

    padam parachayam anennu thurannu sammathikkunna ore oral... 😄😄

  • @asyac1344
    @asyac1344 2 роки тому +12

    29 സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു ജമ്മുകശ്മീർ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ 28 സംസ്ഥാനങ്ങളായി മാറി....

  • @preethakj
    @preethakj 2 роки тому +11

    Dhyan.. 😂😂😂😂👌

  • @ii-ny4sy
    @ii-ny4sy 2 роки тому +7

    ധ്യാൻ മഞ്ഞ ഷർട്ട്‌ ഉപേക്ഷിച്ചോ???
    മാത്യു അടിപൊളി... ❤️❤️

  • @susminmathews
    @susminmathews 2 роки тому +2

    Interview okke kollam. Audio valare mosham.

  • @seenandheard8673
    @seenandheard8673 2 роки тому +4

    ശ്രീനി ലാൽ... Dhyan mathew

  • @anju688
    @anju688 2 роки тому +5

    24:40....28 states, 8Union territories

  • @abdulla5289
    @abdulla5289 2 роки тому +18

    Interview നിർത്തരുതേ 🙏🏻😃

  • @AJ_M_95
    @AJ_M_95 2 роки тому +19

    dyan padam cheyyathe week oru interview nadathital mathi f🔥🔥🔥🔥🔥

  • @miraclemoment9417
    @miraclemoment9417 2 роки тому +6

    Padam Vamban Hit

  • @jovialjo8163
    @jovialjo8163 2 роки тому +1

    Ashan thakarkum.....oru best all in all skill set ulla oru manshan

  • @harshiii_18
    @harshiii_18 2 роки тому +10

    state base vech oru troll undakum… 😜😜😜🤣

  • @jeenmonjoyng5822
    @jeenmonjoyng5822 2 роки тому

    പൊളി ഇന്റർവ്യൂ

  • @bluem7365
    @bluem7365 2 роки тому

    Dhayan is 💎

  • @yourstruly1234
    @yourstruly1234 2 роки тому +12

    Innathe Ira Aju 😂😂😂

  • @deepuappu4334
    @deepuappu4334 2 роки тому +3

    Ajuchettane troli konnu pavam😂

  • @itsmemalayali976
    @itsmemalayali976 2 роки тому +3

    Go away negative vibes, Positive vibes only, ijjaadhi human being he is,

  • @basilvv142
    @basilvv142 2 роки тому +1

    Dyan chettane nokkanda kurachu kazhiyumbol valiya oru ptrathibhayayi matum urapp

  • @jthomas4019
    @jthomas4019 2 роки тому +2

    Interview kaanunnathinu munpe like tharunnu

  • @anilashaji4601
    @anilashaji4601 2 роки тому +6

    Ee pullide cinemayekal ishtan interviews onnum miss akkarilla

  • @akshaykrishna3790
    @akshaykrishna3790 2 роки тому

    Dhyan annen

  • @zainulabid2453
    @zainulabid2453 2 роки тому +1

    Dhyan entertainment super star💖💖💖

  • @crazymysterys9989
    @crazymysterys9989 2 роки тому +4

    Small town boy in a big arcade...

  • @amaldeep1132
    @amaldeep1132 2 роки тому +1

    Sathyathil ipol indiayil 28 states aanu ullath..

  • @infocountry16
    @infocountry16 2 роки тому +2

    Best

  • @AneeshaAnver
    @AneeshaAnver 2 роки тому +2

    Pavam aju ipo karayuvayirikum ith kanditt😄

  • @midhunraj1073
    @midhunraj1073 2 роки тому +3

    Poli

  • @legendarybeast7401
    @legendarybeast7401 2 роки тому +11

    മൈക്ക് ക്വാളിറ്റി പോരാ

  • @amviy
    @amviy 2 роки тому +1

    നിഷ ചേച്ചി..... നീലു ).…ഒന്നും ചോദിച്ചില്ല

  • @majidasakkeer774
    @majidasakkeer774 2 роки тому +1

    28states
    Andra divide cheydo telugana undayi
    But Jammu kendrabarana pradeshamaki

  • @ramishajiramishaji7446
    @ramishajiramishaji7446 2 роки тому

    super

  • @arun_mathew
    @arun_mathew 2 роки тому +38

    നൂറു പടം ചെയ്ത ന്യൂ ഫേസ്... 🤣🤣

  • @anjanabiju157
    @anjanabiju157 Рік тому

    Enne pole dhyaninte interwie muzhuvanum kadittullavar ivide comon

  • @secularist5672
    @secularist5672 2 роки тому +3

    Oru parama boran 🤩🤩🤩🤩

  • @Peter_Griffin12
    @Peter_Griffin12 2 роки тому +15

    🥰✨

  • @karthikachandrasekharan
    @karthikachandrasekharan 2 роки тому +4

    But. Sajan bakery enik ishtapetu.. Cheriya stressfree cinema😍

  • @alluarjunfanskerala980
    @alluarjunfanskerala980 2 роки тому

    Allu Ettan 🔥😚

  • @wikimediamalayalam9870
    @wikimediamalayalam9870 2 роки тому

    29 alla 28 states aanu ippo total..J&K adhyam state aayirunnu ath ippo Union Territory aanu..athukondu total 28 aayi.

  • @Christinjoy
    @Christinjoy 2 роки тому +3

    💖💖💖

  • @ajithknair5
    @ajithknair5 2 роки тому +2

    പോത്തന് പകരം മമ്മുക്കയായിരുന്നെങ്കിൽ കലക്കിയേനെ

  • @darkkrab813_kk6
    @darkkrab813_kk6 2 роки тому

    East coast king biggie on mathews shirt 😍

  • @fieldofplay2718
    @fieldofplay2718 2 роки тому +12

    28 states and 8 union territories.jammu and Kashmir and ladakh are new 2 union territorys.and Dadra and Nagar Haveli and Daman and Diu are considering as 1 now

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 роки тому +7

    ധ്യാൻ ചേട്ടാ നയൻ‌താര കല്യാണം വിളിച്ചില്ലേ
    🤣🤣🤣🤣😁😁

  • @jishakprakashan9469
    @jishakprakashan9469 2 роки тому +1

    Litwin behindwoods il aarnnille? Ipp ithil aana?