അമ്മമാരുടെ സന്തോഷങ്ങളും ദുഃഖങ്ങളും

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 66

  • @shobhanakrishnan6701
    @shobhanakrishnan6701 7 місяців тому +23

    ഇപ്പോൾ വല്ലാത്ത കാലം മക്കൾ തനിയെ വളർന്ന വല്ല മക്കളില്ലാത്ത ഞാൻ ഇതു കാണുമ്പം സങ്കടമാവുന്നു മോനേ കർത്താനിന്നെ അനുക്കും പിതാവേ അമ്മമാരേ മത നേ രക്ഷിക്കണേ❤❤❤❤❤

  • @dhanalakshmik9661
    @dhanalakshmik9661 3 місяці тому +2

    പ്രശാന്തിന്റെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 🙏 ഈ അമ്മമാരെ ഇത്രയും സ്നേഹിക്കാൻ കഴിയുന്ന പ്രശാന്തിന് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 അമ്മമാർ സന്തോഷത്തോടെ കഴിയട്ടെ പ്രശാന്തിനെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @ushachandran2895
    @ushachandran2895 7 місяців тому +12

    എന്തിനാ സ്നേഹമില്ലാത്ത മക്കളെ ഓർത്ത് കരയുന്നേ. നല്ല സ്നേഹമുള്ള ഒരു മോൻ ഇവിടെ ഉണ്ടല്ലോ.

  • @sushamamohan991
    @sushamamohan991 7 місяців тому +6

    ഒരമ്മമാരും വിഷമിക്കേണ്ടതില്ല ഇത്രയും സ്നേഹത്തോടെ കൊണ്ടുനടക്കുന്ന ഒരു മകനെനിങ്ങൾക്ക് കിട്ടിയില്ലെ നിങ്ങൾ ആ കുടുംമ്പത്തിന് ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കു അമ്മമാരേ🙏🙏 പ്രശാന്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏❤️❤️❤️

  • @MuhammedRafi-x1v
    @MuhammedRafi-x1v 7 місяців тому +4

    മാത്യ ജ്യോതിയി എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം അമ്മമാരെ എല്ലാം ഒരുമിച്ച് കണ്ടപ്പോൾ ഒരു പാട് സന്തോഷവും അതു പോലെ സങ്കടവും വന്നു ഒരോ അമ്മമാരും അവരുടെ വിഷമങ്ങളും സന്തോഷവും പറയുമ്പോൾ അവരെ സ്വന്തം അമ്മയെ പോലെ ചേർത്ത് പിടിച്ച് അവരെ ല്ലാം പരിപാലിക്കുന്ന ചേട്ടന് എന്റെ നമസ്ക്കാരo അതു പോലെ മാത്യ ജ്യോതിയിൽ വർക്ക് ചെയ്ന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്ക്കാരം ❤❤🌹🌹🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому +9

    ഇതൊന്നും മക്കൾക്കില്ലാതെ പോയല്ലോ❤️❤️❤️❤️

  • @ShinyCharlesShiny
    @ShinyCharlesShiny 7 місяців тому +2

    പാവം അമ്മ 😥😥മക്കളെ മരുമകളെ കുറ്റം പറയുന്നില്ല ❤️😘🙏🙏

  • @arafafathima1857
    @arafafathima1857 6 місяців тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @bindukaliparambil3755
    @bindukaliparambil3755 7 місяців тому +1

    God bless you ❤❤

  • @Muhammed-mp3kf
    @Muhammed-mp3kf 7 місяців тому +6

    വല്ലാത്ത സങ്കടം അമ്മമാരെ കണ്ടപ്പോൾ

  • @sobhasasidharan5001
    @sobhasasidharan5001 7 місяців тому +2

    Narayaniyamma സൂപ്പർവൈസർ ❤❤❤❤❤❤❤

  • @leelamathew4681
    @leelamathew4681 7 місяців тому +2

    Happy Father’s Day to you too. Prasanth

  • @manjutbmanjutb5399
    @manjutbmanjutb5399 7 місяців тому +1

    Happy Father's Day ❤❤❤❤

  • @thahiraummer2049
    @thahiraummer2049 7 місяців тому +2

    Super moonsntaaaa

  • @sobhanac1451
    @sobhanac1451 6 місяців тому +1

    Ithrsyum ammamar makkalupekshichavaranallo ennorkkumbol kannu nirayunnu

  • @salammathomas8634
    @salammathomas8634 7 місяців тому +4

    Happy father's day❤💐

  • @sobhanath3550
    @sobhanath3550 7 місяців тому +1

    Mone 🙏🙏🙏❤❤❤❤❤❤❤❤

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 4 місяці тому +1

    അമ്മച്ചി കരയട്ട ഈ മോൻ ഉണ്ടല്ലോ

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 7 місяців тому +1

    ❤❤❤❤❤❤❤❤❤❤

  • @nirmalalenin5933
    @nirmalalenin5933 7 місяців тому +1

    🙏🙏❤️

  • @arafafathima1857
    @arafafathima1857 6 місяців тому +1

    🤲🤲🤲🤲🤲🤲

  • @RaginiRagini-n5u
    @RaginiRagini-n5u 7 місяців тому +2

    പവമമ്മ❤❤❤❤❤

  • @Inul64
    @Inul64 7 місяців тому +2

    Happy Father's Day To You.🙏❤️🌹. നാരായണിഅമ്മ ആളു കൊള്ളാമെല്ലോ 🤣. പാവം അമ്മമ്മാർ☹️ ഒരു കണക്കിന് ഇവർക്ക് ഭാഗ്യം ഉണ്ട്. അതുകൊണ്ട് അല്ലേ ഇതുപോലെ നല്ലയൊരു മകനെയും കുടുംബത്തിനെയും കിട്ടിയത് ❤️❤️👍

  • @AhaBaiju-eb6wz
    @AhaBaiju-eb6wz 7 місяців тому +3

    Happy Father day🎉❤

  • @Inul64
    @Inul64 7 місяців тому +4

    എവിടെ ചെങ്ങന്നൂർ ശാന്തഅമ്മമ്മാ 😊❤❤

  • @sindhue7733
    @sindhue7733 7 місяців тому +1

    ❤❤😂🎉

  • @rukkiyakk274
    @rukkiyakk274 7 місяців тому +5

    ഇതെല്ലാം കാണുമ്പോൾ മക്കൾ ഇല്ലാത്തത് ഭാഗ്യം എന്ന് 100 പ്രാവശ്യം കരുതി പോകും

  • @karthikskumar7866
    @karthikskumar7866 7 місяців тому +2

    😂😂😂😂😂❤❤❤❤❤

  • @mammymammy8989
    @mammymammy8989 7 місяців тому +1

    ❤❤❤❤❤❤💐🙏🙏🙏🙏🙏

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg 7 місяців тому +3

    ❤❤❤❤❤

  • @sobhagnair8709
    @sobhagnair8709 7 місяців тому +3

    🙏🙏🙏🙏

  • @manu-zx8vr
    @manu-zx8vr 6 місяців тому +1

    Presanthne pole oru makan ullapol ammamar enthinu vishamikkunnu

  • @omanavarghese5197
    @omanavarghese5197 7 місяців тому +1

    Ent bro. Ethrayum snehathode evarodok perumarunna bro.k divam ella nanmayum tharat

  • @johnphiliphos6666
    @johnphiliphos6666 7 місяців тому +2

    ❤️❤️❤️❤️👏

  • @bindhunnair4965
    @bindhunnair4965 7 місяців тому +1

    🙏🙏🙏🙏❤❤❤❤

  • @sujakarthika6184
    @sujakarthika6184 7 місяців тому +1

    😢😢😢😢😢😢 pavam ammamar❤❤❤❤❤

  • @himab2403
    @himab2403 7 місяців тому +1

    🙏🙏🙏

  • @padminiem3818
    @padminiem3818 7 місяців тому +2

    ❤❤❤❤

  • @sreedeviram2667
    @sreedeviram2667 7 місяців тому +1

    😂😂 ഹൊ ഈ അമ്മ ഒന്നു പറഞ്ഞാമതി

  • @ismailkalleparambil4311
    @ismailkalleparambil4311 3 дні тому +1

    Pavan.sagadam.varunnu

  • @sreedeviram2667
    @sreedeviram2667 7 місяців тому +2

    👍👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan556 7 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @OmanaBabu-m9r
    @OmanaBabu-m9r 7 місяців тому +8

    അപ്പനമ്മമാരെ സംരക്ഷിക്കാത്ത ഓരോ ആൺമക്കളെ ലജ്ജാവഹം. ഭാര്യക്കും അവളുടെ വീട്ടുകാരെയും സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം അമ്മയെ വെറുത്തു പേക്ഷിച്ച പൊന്നുമോനെ... ഭാര്യക്ക് വേണ്ടി നീ നിൻ്റെ അമ്മയെ വെറുത്തു. നാട്ടുകാരെ പോലും പറഞ്ഞ് വെറുപ്പിച്ചു. എന്നാൽ നിനക്ക് വേണ്ടി ഭാര്യ അവൾക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും ഉപേക്ഷിക്കുമോ? ആരോഗ്യവും സ്വത്തും നശിച്ചാൽ നിന്നെയും അവൾ ഉപേക്ഷിക്കും. അതുകൊണ്ട് , ഭാര്യയും ഭർത്താവും പരസ്പരം കടപ്പെട്ടവരാണ്. അതിന് വേണ്ടി പെറ്റമ്മയെ അവയവ മാഫിയക്ക്, മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ വേണ്ടി എറിഞ്ഞ് കൊടുക്കരുതേ... പ്രശാന്തിനെ പോലെ മറ്റ് ഒരാളെ കണ്ട് കിട്ടില്ല. ഒന്നിനുവേണ്ടിയും അമ്മമാരെ എറിഞ്ഞ് കളയാത്ത ,എല്ലാ അമ്മമാരുടെയും സ്വന്ത പുത്രൻ. നിങ്ങൾക്കും തലമുറകൾക്കും കിട്ടേണ്ട പുണ്യം ദൈവം ഈ മകന് കൊടുക്കട്ടെ.

  • @daisyjm4805
    @daisyjm4805 7 місяців тому +2

    പാവം അമ്മച്ചി മരുമകൾ പ്രായം ആകുബോൾ അനുഭവിക്കും

  • @lathap2
    @lathap2 7 місяців тому +2

    ❤❤❤❤🙏🙏👍👌👌😊🙏🙏🙏

  • @athiram6203
    @athiram6203 7 місяців тому +2

    Chetta. Ethu. Avideya. Place

  • @santhinikumar9921
    @santhinikumar9921 5 місяців тому +1

    Athinane karayunnathe nigala orupade snahikkunna prasathmonilla aduthe

  • @sreedeviram2667
    @sreedeviram2667 7 місяців тому +2

    😢😢😢😢😢

  • @pushpalatha568_
    @pushpalatha568_ 7 місяців тому +2

    Ochira ammachi kollallo prasanthe ippozhum rahasyam onnum puratheparayunnillallo villathi

  • @vinithavs3479
    @vinithavs3479 7 місяців тому +1

    💋🌹😍🥰💋🌹😍❤️❤️❤️❤️❤️

  • @plantlovers1168
    @plantlovers1168 7 місяців тому +3

    തങ്കമ്മ അമ്മ നടന്നു കാണിച്ചതോർമ്മവരുന്നു ഇതൊക്കെ കാന്നുമ്പോൾ പ്രശാന്തേ

  • @sreedeviram2667
    @sreedeviram2667 7 місяців тому +2

    😂😂😂😂😂😂😂 എന്റെ പൊന്നു നാരായണി അമ്മോ മെഴുക്കുപുരട്ടിയും കൊള്ളാം സാമ്പാറും കൊള്ളാം 😂😂😂

  • @SusammaEmmanuel
    @SusammaEmmanuel 7 місяців тому +2

    അവർ പേടിച്ച് ഒന്നും പറയുന്നില്ല അവരുടെ ഉള്ളിൽ ദുഃഖം മാത്രമേ ഉള്ളൂ അവർ പാവം അമ്മയെ ആ അമ്മച്ചിയെ പ്രാർത്ഥിക്കുവാൻ റൂം കൊടുക്കണം കർത്താവ് മോനെ അനുഗ്രഹിക്കും അത് ചെയ്തു കൊടുത്താൽ തനിയെ അവർ വിടണം പ്രാർത്ഥിക്കുവാൻ കർത്താവ് അവരുടെ കൂടെ ഉണ്ട്

  • @sulikhap.m2410
    @sulikhap.m2410 7 місяців тому +1

    Chilathonnum vyakthamayi kelkkaan pttiyilla. Puthiya ammamaarude mukhath sankadamund.

  • @hishammuthu9443
    @hishammuthu9443 7 місяців тому +2

    ഇടയ്ക്ക് ഒക്കെ ഇങ്ങനെ ഉള്ള വിഡിയോ ഇടണം ഏട്ടഇത് കാണുന്ന ഏ തെങ്കിലുംമക്കൾക്ക്ഇത്തി രിഎങ്കിലും മനസ്സലിവ്ഉണ്ടാവട്ടെ ഇങ്ങനെ ഒഴിവാക്കാൻ ഒന്ന് മടിക്കട്ടെ

  • @Muhammed-mp3kf
    @Muhammed-mp3kf 4 місяці тому +1

    ഈ പാവങ്ങൾ മക്കൾ എവിടെ വെച്ച് തീർക്കും

  • @pushpalatha568_
    @pushpalatha568_ 7 місяців тому +1

    Kochumon pattalathil okke anengil enthina roadilkidannathe pachakallam policejettittum onnumparayatha amma

  • @Alphonsa-mg3hk
    @Alphonsa-mg3hk 7 місяців тому +3

    If I come there, will you admit me? I will give you a monthly fee , will you admit there ? Can I get a separate room,?I can not cook.

  • @ranimathew6938
    @ranimathew6938 7 місяців тому +2

    ❤❤❤❤🎉🎉🎉🎉🎉🎉

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 місяців тому +1

    ഉണ്ണി കൃഷ്ണ ൻ
    മനസ്സിൽ കളിക്കുന്പോൾ ഉണ്ണികൾ വേറെ വേണമോ മക്കളായ്....

  • @Foodrecipeandourtraveldiaries
    @Foodrecipeandourtraveldiaries 7 місяців тому +2

    ❤❤

  • @The-superheros.1939
    @The-superheros.1939 7 місяців тому +1

    ❤🎉

  • @kakibose6396
    @kakibose6396 7 місяців тому +1

    ❤❤❤❤❤❤❤

  • @shobhasoman7118
    @shobhasoman7118 7 місяців тому +1

    ❤❤❤❤❤❤