അസാധ്യ രുചിയിൽ കുരുമുളകിട്ട് അയല വറ്റിച്ചത്

Поділитися
Вставка
  • Опубліковано 15 вер 2024
  • ======================================================
    Welcome to my channel.I hope you all are staying safe!
    Thank you so much for watching today's video
    ===============================
    ===============================
    ✅Preparation:-
    --------------------------------------------
    Please follow the instructions as shown in the video. ======================================================
    Subscribe, Like and Share my channel, your support is my confidence
    ======================================================
    ❌DISCLAIMER❌: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel and its content updated but cannot guarantee it. The content published on this channel is our own creative work protected under copyright law.
    ======================================================

КОМЕНТАРІ • 126

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 роки тому +1

    Adipoliyayitunde

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thànks ❤❤❤❤❤🌹🌹🌹👍🏻🙏

  • @santhagopi2883
    @santhagopi2883 2 роки тому +1

    Polichu . vow

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Santha❤ താങ്ക്യൂ 🌹 ഒരുപാട് നന്ദി വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤ ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ ❤❤ ഇനിയും എന്റെ വീഡിയോ കാണണം ❤ സപ്പോർട്ട് ചെയ്യണം ❤❤❤❤❤❤❤🌹🌹👌

  • @aymuaymu3791
    @aymuaymu3791 2 роки тому +2

    NALLA KARY TANKS

  • @shareefakhalid6523
    @shareefakhalid6523 2 роки тому +2

    Assalaamu alaikkum .. njaan new subscriber aanu tto.. enik thaathaye ishttaayi.. nalla avatharanam. ayla kittiyaal njanum ithundaakum insha Allah..

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      വ അലൈക്കുമുസ്സലാം ❤

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ശരീഫ സുഖം തന്നെയല്ലേ തീർച്ചയായിട്ടും വലിയ അയില വാങ്ങി വെക്കണം കേട്ടോ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹👍🏻😄

  • @puppuiyt1424
    @puppuiyt1424 2 роки тому +1

    Ibrahim and all

  • @asifrahmansharafudeen7450
    @asifrahmansharafudeen7450 2 роки тому +1

    വെജിറ്റേറിയൻ ഹോട്ടൽ കിട്ടുന്ന dry ചമ്മന്തി എങ്ങനെആണ് ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു tharamo

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ഡ്രൈ ചമ്മന്തി എന്ന് വെച്ചാൽ. തേങ്ങാ ചമ്മന്തി ആണോ. തക്കാളി ചമ്മന്തി ആണോ❤

  • @nesisarchives
    @nesisarchives 2 роки тому +1

    ഇത്താ അടിപൊളി ഞാൻ മത്തി വറ്റിക്കാറുണ്ട് ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം ഇൻശാഅല്ലാഹ്‌

  • @cookwithmallika9384
    @cookwithmallika9384 2 роки тому +1

    Nice video .Ayla vattichath super.Thank you for sharing .

  • @dhiyaanddanie7888
    @dhiyaanddanie7888 2 роки тому +1

    കുരുമുളക് ഐല വറ്റിച്ചത് അടിപൊളി ആണല്ലോ കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു

  • @lovelygeorge9805
    @lovelygeorge9805 2 роки тому +1

    Itha super.ko to hiyavunnu

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ ലൗലി❤❤❤❤❤🌹🌹🌹🌹👍🏻

  • @aminukutithara5
    @aminukutithara5 2 роки тому +1

    സൂപ്പർ സൂപ്പർ കറി വെച്ചു നോകാം മാഷാഅല്ലാഹ്‌ 💕💕💕💕❤

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ ആ മിനു ❤❤❤❤❤❤🌹🌹🌹🌹🌹

  • @sajithakattakath3696
    @sajithakattakath3696 2 роки тому +2

    ഈ മീൻ കറിയും കപ്പയും നല്ല ചേർച്ച യാണ്.സൂപ്പറായിട്ടുണ്ട്.

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      സാജിത ❤ കപ്പയും മീനും സൂപ്പർ ❤❤❤❤❤❤❤❤👍

  • @sujalalson8667
    @sujalalson8667 2 роки тому +1

    Etha,njan first tima video kandathu,super.ente mother in-law ethupole mathi cheiyyarundu

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ സുജ ❤❤ ഒരുപാട് സന്തോഷം🌹 വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണേ ❤❤ ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത് ❤❤❤ ഒരിക്കൽ കൂടെ നന്ദി പറയുന്നു ❤❤❤❤❤🌹🌹🌹👍🏻🙏

  • @asifrahmansharafudeen7450
    @asifrahmansharafudeen7450 2 роки тому +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thànks ❤❤❤❤❤🌹🌹🌹🌹👍🏻

  • @sulaiga7230
    @sulaiga7230 2 роки тому +2

    ഹായ് ഇത്താ ഇവിടെയും നല്ല മഴയാണ് പിന്നെ ഇതുപോലെ അയല vattichathu ഒന്നു ഉണ്ടാക്കി നോക്കണം സൂപ്പർ ആയിട്ടുണ്ട്👌👌👌

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      സുലേഖ ഇവിടെ നല്ല മഴയാണ്❤ അയില അതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ❤❤❤❤❤❤👍

  • @sbay1779
    @sbay1779 2 роки тому +1

    Ivideyum maza thanne ayala vattichathu nannaittund undakinokum

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thanks ❤❤❤❤❤🌹🌹🌹🌹🌹

  • @kareemusman5693
    @kareemusman5693 2 роки тому +3

    താത്തയുടെ അവതരണം തന്നെ അതി ഗംഭീരം പിന്നെ ഐശ്വര്യമുള്ള ആ മുഖവും!

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ കരീം 🌹 വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ 🌹🌹 എന്റെ ചാനൽ ഇഷ്ടമായത് ഒരുപാട് നന്ദി ❤❤❤😄

  • @ayishajennah2249
    @ayishajennah2249 2 роки тому +2

    ഇത്താ, സൂപ്പർ ആണുട്ടോ 👌

  • @haneefapp2743
    @haneefapp2743 2 роки тому +2

    അടിപൊളി മീൻ കറി കൊള്ളാം

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thanks ❤❤❤❤❤❤🌹🌹🌹🌹🌹👍

  • @tasyfood009
    @tasyfood009 2 роки тому +1

    Fish curry super ayyittundakiyallo 👌👌

  • @afnasafnas9600
    @afnasafnas9600 2 роки тому +2

    Thank u so much itha ❤️😄 super ayala njan undakkum urappayum kandal tanne ariyam adippen anennu. Ithade adippen vakku njan kadam eduthutto. 😋

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      വാക്ക് മാത്രം കടം ആക്കണ്ട ❤ എന്നെ തന്നെ എടുത്തോ ♥️😄😄

    • @afnasafnas9600
      @afnasafnas9600 2 роки тому

      @@AMINASAdukkala njan epozhe eduthu❤️ 🙏👍

  • @ഉമ്മാടെകൊച്ചുട്ടൻ

    സൂപ്പർ

  • @avenger7326
    @avenger7326 2 роки тому +2

    Ennundakito superanto thatha

  • @Sruthi-fg9pd
    @Sruthi-fg9pd 2 роки тому +1

    Super

  • @bijijoseph7239
    @bijijoseph7239 2 роки тому +1

    Super .. curry kanan thanne nalla bangi undu 👍👍👌💓

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thanks ❤❤❤❤❤❤🌹🌹👍👍👍👍😄

  • @shifatipsandtricks5205
    @shifatipsandtricks5205 2 роки тому +1

    Super itha

  • @vavachivlogs3514
    @vavachivlogs3514 2 роки тому +2

    Hai aminaatha sukhaano Njaan try cheyyum 👍

  • @foodiescalicut8200
    @foodiescalicut8200 2 роки тому +2

    Aslamu alaikum ആമീത്ത സുഖല്ലേ ഇന്ന് തന്നെ ചെയ്യും അടിപൊളി 👌

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      വലൈകുമുസ്സലാം ❤❤❤❤❤🌹🌹👍👍😄

    • @haseenaummer8640
      @haseenaummer8640 2 роки тому

      @@AMINASAdukkala 👌

  • @nazeem7194
    @nazeem7194 2 роки тому +2

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. തുടക്കം തന്നെ എൻെറ ഫേവറിറ്റ് അയല,അതും കുരുമുളക് ചേർത്ത് വറ്റിച്ചത്.സൂപ്പർ. അൽഹംദുലില്ലാഹ് ഇനി എല്ലാ വീഡിയോകളും കാണും,തീർച്ച

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ നസീം ❤ ഒരുപാട് സന്തോഷം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കണം കേട്ടോ ❤❤❤ വീട്ടിൽ എന്റെ അന്വേഷണം പറയണേ ❤ വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ❤❤❤❤❤❤🌹😄

    • @nazeem7194
      @nazeem7194 2 роки тому

      ആമിന എന്നാണോ പേര്. എത്ര മക്കൾ, അവർ എന്തു ചെയ്യുന്നു, എവിടെയാണ് സ്ഥലം. ഇന്ന് എനിക്കും ഇതേ വലിപ്പമുള്ള അയല കിട്ടി. കുറച്ചു മുളക് കറി വച്ചു. കുറച്ച് വാഴയിലയിൽ പൊള്ളിച്ചു. ഇനി കിട്ടുമ്പോൾ ഇങ്ങനെ വയ്ക്കാം.തീർച്ച

  • @Ojeenkitchen
    @Ojeenkitchen 2 роки тому +1

    ഇത്താ.... അയല വറ്റിച്ചത് സൂപ്പർ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thanks ❤❤❤❤❤🌹🌹🌹🌹👍

  • @niyazpa
    @niyazpa 2 роки тому +1

    Wow adipoli fish curry😋. Ayala mulakittath with kappa😋😋polichu.. Kothiyaavunnu rabbe...

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ 🌹 എങ്ങനെയുണ്ട് മക്കളെ സ്കൂൾ പഠിത്തമൊക്കെ ❤ സുഖം തന്നെയല്ലേ ❤❤❤❤❤❤❤🌹🌹🌹🌹😄

  • @peethambaranputhur5532
    @peethambaranputhur5532 2 роки тому +1

    അടിപൊളി 👌👌👌🌹🙏

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      പീതാംബരൻ. കൈ വീണ്ടും പൊള്ളി. പീതാംബരൻ പറഞ്ഞത് പരീക്ഷിച്ചു. അതുകൊണ്ട് കുമള വന്നില്ല ❤ താങ്ക്യൂ പീതാംബരൻ 🌹🌹🌹🌹🌹

  • @malayali9167
    @malayali9167 2 роки тому +1

    ഇത്താ ഇത് പച്ച കുരുമുളകാണോ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ഉണങ്ങിയ കുരുമുളക് ആണ് 🌹 അത് ഒന്ന് ചൂടാക്കി ഇട്ടാണ് അരച്ചെടുത്ത ഇരിക്കുന്നത് 🌹🌹👍🏻

  • @sujiththushara482
    @sujiththushara482 2 роки тому +1

    Suuper thaatha

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thanks❤❤❤❤❤❤🌹🌹🌹🌹🌹😄👍

  • @shameenawahid4780
    @shameenawahid4780 2 роки тому +1

    Chumannully etta cury super aakumle etha

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      സവാള ആകുമ്പോൾ മധുരിക്കും. ചുവന്നുള്ളി ആണ് കൂടുതൽ ടെസ്റ്റ് തരാം 🌹🌹❤❤❤❤❤❤❤❤❤😄

    • @shameenawahid4780
      @shameenawahid4780 2 роки тому

      @@AMINASAdukkala yes

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому +1

    Aameen😍😍

  • @maamoos3626
    @maamoos3626 2 роки тому +1

    ആമീൻ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ❤❤❤❤❤🌹🌹🌹🌹👍🏻😄🙏

  • @Shanasdreamworld
    @Shanasdreamworld 2 роки тому +1

    ഇന്നും വല്ലാത്തൊരു കൊതിപ്പിക്കൽ ആനല്ലൊ ഇത്ത 🥰🥰... കുരുമുളക് ഇട്ട് വറ്റിച്ചെടുത്ത അയല കറി 😋😋 കൊള്ളാം കേട്ടോ അടിപൊളി ഒരു രക്ഷയും ഇല്ലാ.. സൂപ്പർ.. കൈ പൊള്ളിയാൽ അലോവേര ജെൽ തേച്ചാൽ മതിയോ ഇത്ത.. 👍👍 സൂപ്പർ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      മോളെ ഞാൻ അലോവര യുടെ ജെല്ലി അല്ല ഉപയോഗിച്ചത്. ചെടിയിൽനിന്ന് മുറിച്ചെടുത്ത ഒരു പീസ് ആയിരുന്നു തേച്ചു കൊടുത്തത്. ❤❤❤❤❤🌹🌹🌹👍

    • @Shanasdreamworld
      @Shanasdreamworld 2 роки тому

      @@AMINASAdukkala ചെടിയുണ്ട് ഇത്ത അപ്പോൾ ഇനി അങ്ങനെ ചെയ്യമല്ലേ

  • @muhammedshehinpk7696
    @muhammedshehinpk7696 2 роки тому +1

    ഇത്താ കൊതിപ്പിക്കല്ലേ. എൻ്റെ ഉപ്പാന്റെ സ്പെഷ്യൽ കറി . നന്നായിട്ടുണ്ട്😋😋❤️

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ 🌹🌹 ട്രൈ ചെയ്തു നോക്കൂ ❤❤❤❤❤🌹🌹🌹🌹👍

  • @ayishabhipv3442
    @ayishabhipv3442 2 роки тому +1

    Aminatha ,Asslamu alikum ,kodhipichu
    ❤️👍

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      വ അലൈക്കുമുസ്സലാം ഐഷാബി ❤❤❤ ട്രൈ ചെയ്തു നോക്കണം കേട്ടോ ❤❤❤❤❤❤😄

  • @RiyasKitchenWorld
    @RiyasKitchenWorld 2 роки тому +2

    ഹായ് കുറച്ചു ദിവസായി വന്നിട്ട് ഹോസ്പിറ്റൽ കേസ് ആയിരുന്നു തീർച്ചയായിട്ടും ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് പിന്നെ എന്തൊക്കെ വിശേഷം സുഖമല്ലേ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      സുഖമായിരിക്കുന്നു. എന്തായിരുന്നു അസുഖം🌹🌹🌹 പടച്ചവൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @rahmathni32
    @rahmathni32 2 роки тому +1

    Hi

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ഹായ് റഹ്മത്ത് ❤❤❤❤❤🌹🌹👍

  • @minias6550
    @minias6550 2 роки тому +1

    👌😋😍

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ മിനി ❤❤❤❤🌹🌹🌹🌹🌹

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 роки тому +1

    👏👏🌹🌹

  • @ebyzvlog2299
    @ebyzvlog2299 2 роки тому +1

    Adipoli 😍
    Wow😊
    Polichu 😋
    Poliya 🤝
    Poli 😍
    Poliya to😍😍
    Supar 🍫🔥🔥🔥🔥

  • @jamiworld4201
    @jamiworld4201 2 роки тому +1

    ❤❤❤👍

  • @salimibrahim429
    @salimibrahim429 2 роки тому +1

    ♥️♥️♥️

  • @jasminenizar606
    @jasminenizar606 2 роки тому +1

    മറ്റു മീനിൽ ഉണ്ടാക്കാമോ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ജാസ്മിൻ ❤ ഐക്കൂറ.. ആവോലി. വലിയ ചാള. അങ്ങനെയുള്ള മീനു കളിലും ചെയ്യാം ❤❤❤ സുഖം തന്നെയല്ലേ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ 🌹❤❤❤❤❤👍🏻

  • @faizafami6619
    @faizafami6619 2 роки тому +1

    Mallipodi 3 tea spoon or tablespoon kurumulakum maippodium same container alle appol alavum same alle

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ഞാൻ അതിൽ ചേർത്തിട്ടുള്ള രീതിയിൽ തന്നെ ഒന്ന് തയ്യാറാക്കി നോക്കൂ 🌹 അയല നല്ല വലിയ ഐല ആണെങ്കിൽ ടേസ്റ്റ് കൂടും 🌹🌹 കറക്റ്റ് അളവ് എല്ലാം ചേർക്കുക 🌹 സുഖം തന്നെയല്ലേ ❤❤❤❤❤❤❤👍🏻

  • @sabiranassar867
    @sabiranassar867 2 роки тому +1

    Ithaaaaaaa💕💕

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      സുഖമാണോ മോളെ ❤❤❤❤❤❤❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 роки тому +2

    ഉലുവപ്പൊടി ഇട്ടില്ലേ. അതാണ് മീൻ കറിയുടെ taste

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      ജമീല ❤ ഉലുവ ഇട്ട മീൻ കറികൾ ഞാൻ തയ്യാറാക്കി യൂട്യൂബിൽ ഇട്ടിട്ടുണ്ട് ❤❤ ഇത് വേറെ രീതിയിൽ തയ്യാറാക്കിയതാണ് ❤ ഒന്ന് ഉണ്ടാക്കി നോക്കണേ ❤❤❤❤❤❤🌹🌹🌹😄

  • @vavachivlogs3514
    @vavachivlogs3514 2 роки тому +1

    Rasu thirichu poyo

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      റസൂൽ ട്യൂഷന് പോയിരിക്കുകയാണ് 🌹❤

  • @appusvlog727
    @appusvlog727 2 роки тому +1

    ❤️😋😋😋👌👍

  • @shanimujeeb7284
    @shanimujeeb7284 2 роки тому +1

    ആമിനാത്ത അയല വറ്റിച്ചത് സൂപ്പർ തീർച്ചയായും പരീക്ഷിച്ചു നോക്കും

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ മോളെ ❤❤❤❤❤🌹👍👍👍

  • @lathikaambat4166
    @lathikaambat4166 2 роки тому +1

    6 അയിലക്കു ഇത്രയും പൊടികൾ കൂടില്ലേ

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      അയല ഒരു കിലോ ആണ്. മുളക് പൊടി യൊക്ക ഓരോരുത്തരുടെ ഇഷ്ടത്തിന് എന്ന് ഞാൻ പറയുന്നുണ്ട്

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 роки тому +2

    *മാഷാഅള്ളാഹ്‌ 🥰അയല വറ്റിച്ചത് അടിപൊളി ആയി ഇത്താ വെറൈറ്റി കുരുമുളക്കൊക്കെ ഇട്ടു ഹോ oh my God ഇത്താ കൊതിപ്പിക്കല്ലേ 🥰 കപ്പയും കൂടെ ഒന്നും പറയാനില്ല 🥰🌹❣️*

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      Thanks ❤❤❤❤❤❤🌹🌹🌹🌹🌹👍😄

  • @rani-ut3bb
    @rani-ut3bb 2 роки тому +1

    Ethilu lesam thengappalu cherthalu kollullee???

    • @AMINASAdukkala
      @AMINASAdukkala  2 роки тому +1

      വറുത്ത് അരച്ച കറി വേറെ ഞാൻ തയ്യാറാക്കിയിട്ടുണ്ട് ❤ ഇതിൽ തേങ്ങ ചേർത്താൽ ഒരു ടേസ്റ്റ് ഉണ്ടാവില്ല കേട്ടോ ❤ താങ്ക്യൂ ❤❤❤🌹🌹🌹🌹👍

  • @nusiworld
    @nusiworld 2 роки тому +1

    😋😋😋😋😋🥰

  • @pushpathomas9697
    @pushpathomas9697 2 роки тому +1

    Super

    • @AMINASAdukkala
      @AMINASAdukkala  2 роки тому

      താങ്ക്യൂ പുഷ്പ ❤❤❤❤❤❤❤👍