അങ്ങനെ അവൻ ഞങ്ങളിലേക്ക് മടങ്ങി വന്നു! 😢🫂 COMEDY BREAKFAST VLOG WITH FULL FAMILY!! 🤣♥️

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1,1 тис.

  • @hanaaaneyy
    @hanaaaneyy  17 днів тому +2872

    First Half ഇലെ ഇപ്പച്ചിയുടെ Perfomance ഇഷ്ടപ്പെട്ടവർക്ക് Reply ❤️ ഇടാനുള്ള Comment ഇതാ! 😂👉🏻

  • @hanaaaneyy
    @hanaaaneyy  17 днів тому +1951

    Azru തെറ്റീക്ക്ണ് Button! 😂👉🏻

    • @safwasulfikker57
      @safwasulfikker57 17 днів тому +8

      😂

    • @ayshaabdulla6308
      @ayshaabdulla6308 17 днів тому +24

      Anunte Oru t shirt koduthudarnno azrukan😅😅 pavam ind 😂

    • @faisalmullapally7351
      @faisalmullapally7351 17 днів тому +19

      Azaruo eachunte ഒരു ഷർട്ട്‌ എടുത്തു ഇടെടാ 😂

    • @ashrafchulliyil5739
      @ashrafchulliyil5739 17 днів тому

      😅❤

    • @musthahsinashanu1243
      @musthahsinashanu1243 17 днів тому +9

      Azru... Aashirt തിരുമ്പാൻ കൊടുക്കടാ 😁😁... ഇങ്ങട്ട് മണ ക്കുന്നുണ്ട്...ഹയ്.... വല്ലാത്ത ജാതി

  • @Allllubee
    @Allllubee 17 днів тому +942

    ഇത്രേം എണ്ണത്തിനെ തീറ്റിപോറ്റുന്ന മെൻസ് ഹോസ്റ്റൽ മെസ് ആണ് ആ വീട് 😩😩😩 ആ ഉമ്മനെയും ഉപ്പനെയും സമ്മതിക്കണം. മാഷാഅല്ലാഹ് ❤❤

    • @user5_433
      @user5_433 16 днів тому +4

      പറയാണ്ടോ ❤ friends ഒന്ന് കണ്ടറിയണം. .....

    • @Anshi-x4e
      @Anshi-x4e 15 днів тому +2

      ഒരു സംഖ്യ യൂട്യൂബിൽ നിന്ന് കിട്ടുന്നു യുണ്ട് പിന്നെ എന്താ

    • @shahh_zad
      @shahh_zad 15 днів тому +10

      ​@@Anshi-x4e ee sangya ninte thanthaye kanich undakkye allalo avan paniyedth undakkalle appo ayn respect kodukkanam enth kandalum inghane -ve pryalle😂

    • @Saliii--------------5142
      @Saliii--------------5142 15 днів тому +6

      പയിസ മാത്രം കിട്ടിട്ട് കാര്യം ഇല്ല അതിനൊരു മനസ്സ് തന്നെ വേണം 🤨​@@Anshi-x4e

    • @Anonymous-qb8ms
      @Anonymous-qb8ms 15 днів тому +6

      ​@@Anshi-x4e​​ Ee paisa kitunna youtubers nte ethra veed ithupoleyullath ninak kanich tharan pattum😊reply thato vaikathe

  • @hanaaaneyy
    @hanaaaneyy  17 днів тому +1540

    Happy Saturday Makkale ♥️

  • @basilvlogss
    @basilvlogss 16 днів тому +1344

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് Azru എന്ന യുവാവിന് പുതിയ tshirt വാങ്ങുന്ന ഫണ്ട് ലേക്ക് സംഭാവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ഇവിടെ വരൂ 😅💯🤗

  • @RaheesRahees-p9n
    @RaheesRahees-p9n 16 днів тому +469

    ആ സംസാരം തുടക്കം മുതൽ തീരുംവരെ ഉപ്പച്ചി സ്റ്റുഡന്റസ് എന്ന് പറഞ്ഞിട്ടില്ല അന്റെ മക്കൾ എന്നാ പറഞ്ഞെ അതാണ് പോയിന്റ് ഇന്നത്തെ പല അദ്ധ്യാപകരിലും ഇല്ലാത്ത ഒന്ന് നിങ്ങൾ ഈ അദ്ധ്യാപന ജോലിയിൽ💯 വിജയമാണ് sir 🥰🥰

    • @arszz7080
      @arszz7080 16 днів тому +6

      ഉമ്മച്ചിയും അങ്ങനെതന്നെയാ 😊🥰

    • @Minnnaaayyy
      @Minnnaaayyy 15 днів тому +1

      Kuttikal enn parennund❤

  • @ATHIRAsothu
    @ATHIRAsothu 16 днів тому +49

    ഉപ്പയുടെ സംസാര ശൈലി തികച്ചും വ്യത്യസ്ത മാണ് ❤ കോമഡി ഓക്കേ ആയിട് നല്ല രസമാണ്

  • @asiyasaid6530
    @asiyasaid6530 16 днів тому +154

    Hanaanshante T-shirt eppachii ittath shredhichavar comeon…..🤣😍🥰

  • @acidreality_77
    @acidreality_77 17 днів тому +221

    5:34 തോക്കെടുത്ത് ട്ർർ..ട്ർർ😂❤️‍🔥❤️‍🔥uppachii ishttam..🥺🥺💗💗🫂

  • @mohamedthattayil6881
    @mohamedthattayil6881 16 днів тому +79

    അച്ചുവിന്റെ ആ ഓട്ടം കണ്ടപ്പോ fahad fazil ഇന്ത്യൻ പ്രണയ കഥയിലെ ഓട്ടം ആണ് ഓർമ വന്നത് 😂😂😂

  • @MHD__Fulail____911
    @MHD__Fulail____911 16 днів тому +81

    എന്റെ വല്ലിപ്പ ഇന്നലെ മരിച്ചു എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക🤲🤲🥺

  • @fidhhhaaa
    @fidhhhaaa 17 днів тому +127

    8:36 le azruu- ഞാൻപോണ് എനിക്ക് 5 മിനിറ്റിൽ കൂടുതൽഅടങ്ങിഇരിക്കാൻ പറ്റില്ല 😂

  • @SumayyaNizarPonnu
    @SumayyaNizarPonnu 17 днів тому +342

    1:27 extra decent ayt irikuna azrukka🤣🤣nthaaalle😂

  • @HannaHana-k8i
    @HannaHana-k8i 16 днів тому +90

    ഇപ്പച്ചി ❤
    Azrune ഇനി ജോർജിയയിലേക്ക് വിടണ്ട... പുള്ളി നല്ല vibe
    പിന്നെ basilnte ചിരി കേട്ടപ്പോ തന്നെ 😂സമാധാനം ആയി

  • @Sanazshi
    @Sanazshi 17 днів тому +174

    Eppachi epol orupad maari ningalude vibe okke pidikkunund..

  • @shamnaminnu4765
    @shamnaminnu4765 17 днів тому +88

    Aww azrukkante aa decent irutham😂😅

  • @SiDhuFathiM
    @SiDhuFathiM 17 днів тому +66

    26:56 ejjadi taiming 😂😂😂😂😂achu

  • @breathe9220
    @breathe9220 17 днів тому +34

    AZzru ക്കാക്ക് ഫാൻസ്‌ വക ഷർട്ട്‌ ഗിഫ്റ്റ് ആയി ഉടനെ വരും.. ❤

  • @acnnnn
    @acnnnn 17 днів тому +112

    1:39 etha aa irutham azrunte😂👍🏻

  • @fawaslatheef70
    @fawaslatheef70 17 днів тому +100

    26:55 😂😂😂 pinnem pinnem kand chiricha scene oru shortsn ullath und

  • @afsalafsal2324
    @afsalafsal2324 17 днів тому +87

    Avan vannu.... 🫠🥳💗

  • @Jamshad.ali.j
    @Jamshad.ali.j 17 днів тому +72

    26:58 aa ottam 🤣🤣 ( basileee hanane paranj manasilake njan ippo veram 🏃🏃)

  • @user5_433
    @user5_433 16 днів тому +26

    26:55 അച്ചു 😃😃😃😃

  • @raihanu4819
    @raihanu4819 17 днів тому +78

    5.36😂😂ഉപ്പ vere level 🔥

  • @shahalak2307
    @shahalak2307 17 днів тому +53

    Hanankayude videos kannumbol positive vibe ann kittunathh ❤❤

  • @NaseemaTt
    @NaseemaTt 17 днів тому +146

    അസറൂൻ ഈ ഒരു ടീ ഷർട്ട്‌ ഒള്ളു ഇത് തന്നെ എല്ലാ വ്ലോഗ്ഗിലും

    • @Ahena-d9p
      @Ahena-d9p 17 днів тому +1

      Njnum yogikunnu😂💜

    • @abhiinavve
      @abhiinavve 17 днів тому +1

      😂🤌

    • @fasalrahman1489
      @fasalrahman1489 16 днів тому +4

      Veetil poyitt ndavulaa vannapo arinjtt ndavoolaa loop il pedum nn

  • @Sulu-x5f
    @Sulu-x5f 17 днів тому +32

    Asaru n inganeyum ariya leee😂🥰

  • @billy_mp4
    @billy_mp4 17 днів тому +70

    5:34 ഇപ്പച്ചി സീൻ😂🔥 തോക്കെടുത്തു ട്ർർ ട്ർർ..

  • @sherinharis1517
    @sherinharis1517 17 днів тому +23

    9:45 അനു മൈക്ക പിടിച്ചു കുഴങ്ങി 😂😂😂😂😂

  • @Xyzzzy52
    @Xyzzzy52 17 днів тому +123

    26:55 ejjathi ootam 😂

  • @hashiziyu7628
    @hashiziyu7628 17 днів тому +21

    Azzru + Basil 💯💯💯💯

  • @MHDMunawar
    @MHDMunawar 17 днів тому +92

    Eeeechune miss cheyyunnundayirunnu🙂❤

  • @Naas__
    @Naas__ 17 днів тому +23

    Azaru nte aa oru irutham😂😂 rabbee😂 pakka decent 😂😂

  • @FrChain
    @FrChain 16 днів тому +13

    ഇപ്പച്ചീന്റെ വർത്താനം എന്ത് രസാണ് ❤

  • @dillnhy.h
    @dillnhy.h 17 днів тому +14

    Yyyee basilkkaa thirchu vannee!😂❤
    Ini aakooshangalude dhinangl!😂🔥

  • @sherinharis1517
    @sherinharis1517 17 днів тому +45

    13:11 അതിനു ആ സ്കൂളിലെ പ്രിൻസിപ്പൽ പൊളിയാണ് ല്ലേ ഇപ്പച്ചിയെ 😊

  • @MANU_Z_Z
    @MANU_Z_Z 16 днів тому +13

    30:43 asrru inney klyanathinn varoolla vanooodthoollam mathiyaaayiii🤣🤣🤣🤣🤣🤣🤣

  • @faseelaomr8113
    @faseelaomr8113 16 днів тому +12

    Basil നല്ലൊരു ചെക്കൻ ആണ്

  • @MalluCinemaPremi
    @MalluCinemaPremi 17 днів тому +40

    Azzru tshit onn ooriidd😂

  • @shanuhoori677
    @shanuhoori677 16 днів тому +9

    രാവിലെ നെയ്‌ച്ചോർ ഒരു verity🥳🌝പ്രതീക്ഷിച്ചില്ല... രാവിലെന്നെ ചോറ് 😎

  • @sharafkp7050
    @sharafkp7050 17 днів тому +17

    Umma uppayum nalla vibe anallo

  • @hazeenamohamedreffaitheen3622
    @hazeenamohamedreffaitheen3622 16 днів тому +10

    Oreeee oru request Azrunu oru t shirt vaangi kodukaamooo... Purple t shirt kaanaapaadamaayiiii

  • @SarabiAzeezsarabiazeez-ic8oq
    @SarabiAzeezsarabiazeez-ic8oq 17 днів тому +20

    Azrukkante irutham kanumbol mnsl aavum veliyavare kanumbol bahumanikkanam enn kanich therunnadh ann😂😂

  • @allaha3757
    @allaha3757 16 днів тому +43

    ഞാനും മൂന്നുമാസം പ്രഗ്നന്റ് ആണ് എനിക്ക് ഇന്നലെ മഞ്ഞപ്പിത്തം ഉണ്ട് എന്ന് പറഞ്ഞു എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം ആകെയുള്ള റിലീഫ് ഇങ്ങനത്തെ വീഡിയോസ് ആണ്

    • @shadil_jr777
      @shadil_jr777 16 днів тому

      Insha Allah
      🤲

    • @Amaanuu
      @Amaanuu 13 днів тому

      Allah vegam shifah nalki anugrahikkatte 🤲

  • @Pathoosjumii
    @Pathoosjumii 17 днів тому +15

    ആyiശmma ന്റെ birthday date thiricharinj surprise kodukkanam... Hanan kkaah... ❤

  • @grlish3190
    @grlish3190 16 днів тому +6

    എപ്പോളും ഉമ്മ സ്റ്റാർ ആകുമ്പോൾ ഇന്ന് തോക്കെടുത്ത് drdrdrr ഉപ്പച്ചി കൊണ്ടോയി ❤😂😂😂😂

  • @user5_433
    @user5_433 16 днів тому +8

    ഈച്ചു സുന്ദരനായിന് ❤️❤️❤️

  • @Footbal88888
    @Footbal88888 17 днів тому +16

    Hanan te dress nokkiye😂😂
    correct jail pulli thanne😂😂😂

  • @IzmahFarha
    @IzmahFarha 16 днів тому +4

    Alhamdulillah avan vanallooo🥳🥳🥳ipozha oru ashvasam ayath... 😄🥳🥳

  • @afeefanarghees3881
    @afeefanarghees3881 16 днів тому +24

    നബീല്‍ ന് നിങ്ങള്‍ എല്ലാവരും സൈക്കോ എന്ന് വിളിക്കുമ്പോള്‍ അവന് കുഴപ്പം ഇല്ലെങ്കിലും അവന്റെ വീട്ടുകാർക്ക് വിഷമം വരില്ലേ....

    • @mishabmisu1351
      @mishabmisu1351 15 днів тому

      ഏറെക്കുറെ സത്യം ആണ് 🙂 friends nte ഇടയിൽ thaമാശക്ക ആയി പറയുമ്പോൾ പ്രശ്നം ഇല്ല പക്ഷെ ഇത്രേം ആളുകൾ കാണുന്ന വിഡിയോയിൽ പറയുമ്പോൾ ഉള്ളിൽ ഒരു വിഷമം ഉണ്ടാവും

  • @musthafamusthafa4137
    @musthafamusthafa4137 17 днів тому +17

    ഇത്രയും പാവമാണോ അർശു നീ😂😂😂😂

  • @shimnashahid652
    @shimnashahid652 17 днів тому +37

    എല്ലാർക്കും സ്വർഗ്ഗണ് നിങ്ങള്ടെ വീട് 🥳🥳🥳🥳🥰🥰

  • @LunaZahm
    @LunaZahm 17 днів тому +80

    26:59 aa oottam 😂❤

  • @veenabineesh9156
    @veenabineesh9156 17 днів тому +36

    Basilkka ethi mone💥❤

  • @mubu078
    @mubu078 16 днів тому +6

    Vlog uppachi കൊണ്ടോയിക്കിണ് ❤

  • @nikhi415
    @nikhi415 16 днів тому +6

    Benji's selections ❤️‍🔥🫶

  • @AneesaAshraf123
    @AneesaAshraf123 17 днів тому +25

    Azruney kanmbho veshmaan ndho manasil edtha pole (basil wedding)

    • @Sulu_1914
      @Sulu_1914 16 днів тому

      Veruthya vannatha vijarche kanum😅

  • @ShamsudheenMk-c8x
    @ShamsudheenMk-c8x 17 днів тому +14

    33:35 thullikalikana kunjupuzhu hanananee😂😂😂😂

  • @nihalkp4545
    @nihalkp4545 16 днів тому +3

    ഇപ്പച്ചി vibe mood aayi varunnu und 😄😄😄

  • @AnnMariya-k2x
    @AnnMariya-k2x 17 днів тому +16

    ഞങ്ങൾ വയനാട്ടിൽ ഒക്കെ ഒരു ദിവസം വാ ട്ടോ

  • @Dora-x9x
    @Dora-x9x 17 днів тому +33

    Uppachi rocked😂

  • @RaseenaM-h1v
    @RaseenaM-h1v 16 днів тому +7

    Noora sundharikutti❤️😘

  • @johnsontomy4793
    @johnsontomy4793 17 днів тому +11

    Athu polichu 🥰😁

  • @messiha1720
    @messiha1720 17 днів тому +17

    തള്ളു is back❤️😂

  • @farissalman7908
    @farissalman7908 17 днів тому +47

    Azaru അനക്ക് ഈ തന്നെ ഷർട്ട്‌ ഒള്ളു

  • @Khadeejaluna
    @Khadeejaluna 17 днів тому +15

    Azru shirt ipoyum 💜

  • @-abu777
    @-abu777 16 днів тому +3

    ഇങ്ങളെ വീഡിയോസ് കാണാൻ തന്നെ മനസ്സിന് സമാധാനം ആണ് ❤😊

  • @sufiyanvv3730
    @sufiyanvv3730 16 днів тому +8

    ജോർജിയന്ന് വരുമ്പോ ആകെ ആ tshirt മാത്രാണോ കൊണ്ടന്നെ 😂😂

  • @acnnnn
    @acnnnn 17 днів тому +56

    Hanankaa sharwaanii maranno😌👍🏻

  • @Worldisbts
    @Worldisbts 17 днів тому +26

    21:25 finaly avar onnikkukayane suhurethukkale onnikkukayaane😂❤

  • @Shibidailyvlogs
    @Shibidailyvlogs 17 днів тому +8

    Hanan ikka azaru ikkakk oru t-shirt kodukk...😂❤

  • @DiyaFebin
    @DiyaFebin 17 днів тому +10

    Ohh yaarithhh veendmm vannalooo😹😹😹💗

  • @Nyhàrashid
    @Nyhàrashid 17 днів тому +64

    Hanankka ഞങ്ങളുടെ സ്കൂളിലേക്ക് ആണ് ഇന്ന് വരുന്നത് 🫰🏻

  • @Shafna-b7h
    @Shafna-b7h 17 днів тому +20

    Hanan& basil combo veendum 😂❤️👍🏻

  • @FathimaSulaiman-g9c
    @FathimaSulaiman-g9c 17 днів тому +14

    അച്ചുന്റെ ഓട്ടം😂😂

  • @faseelakt2602
    @faseelakt2602 17 днів тому +4

    Azaru ടീഷർട്ട് എന്നും 💜

  • @AzimMuhammad-sm4iu
    @AzimMuhammad-sm4iu 16 днів тому +5

    Basil vannappole video usharayi 😀

  • @banu834
    @banu834 17 днів тому +8

    Azru ee purple t shirtil ninnu irangalille??? Atho athe colour kure undo? Athrem priyappetathayitano

    • @ameyakm6419
      @ameyakm6419 16 днів тому +1

      Ningalku ithrm visasam anugiluu ningaluu vngii koduku

  • @jihadtirur9185
    @jihadtirur9185 16 днів тому +6

    ആ വീട്ടിൽ ഇനി അഡ്മിഷൻ 😂കോടുക്കോ ❤

  • @ShahinaShahina.k-l7h
    @ShahinaShahina.k-l7h 16 днів тому +3

    Azru full കലിപ്പ് 🤭🤭🤭ഞാൻ ഇല്ല. ഞാൻ വരില്ല ☺️കുട്ടികളെ പോലെ

  • @ft.bobwhite
    @ft.bobwhite 16 днів тому +5

    Benji is a 💎!!

  • @MohammedJamsheed-ke4ur
    @MohammedJamsheed-ke4ur 17 днів тому +13

    തോക്ക് എടുത്തു dru dru😂

  • @sahlarashi1162
    @sahlarashi1162 17 днів тому +4

    Sathyam azru pettt 😂😂😂😂😂😂😂azrune kanumbo kanunbo chri brrn full respect calm nd quite

  • @AleenaShaju_23
    @AleenaShaju_23 17 днів тому +37

    1:29 enth pavam😂

  • @shiva__2585
    @shiva__2585 17 днів тому +14

    26:56 😂goaaalllll

  • @Yadhuh.
    @Yadhuh. 17 днів тому +8

    കിടിലം 😂❤

  • @Fitha-fk6mj
    @Fitha-fk6mj 17 днів тому +8

    Super hanu❤

  • @Saleenatt
    @Saleenatt 16 днів тому +4

    Ingal enthaa ithra adipoli♥️

  • @sumairamuneer8118
    @sumairamuneer8118 17 днів тому +20

    അസറുന്റ ടീഷർട് മാറ്റാൻ ആയില്ലേ 😅

  • @ayshakv28
    @ayshakv28 17 днів тому +8

    14:22 ❤️🔥

  • @hannathmajeed-ou6zv
    @hannathmajeed-ou6zv 17 днів тому +11

    Ennum vlogue ideettooo😢krnm ipo aake ngle vlogue aa kanal ullo ..nglm pearlychechydem

  • @sajjadK-ut6we
    @sajjadK-ut6we 16 днів тому +3

    Uppa masss😂❤😂❤

  • @bazzimmuhammaed-kj2bi
    @bazzimmuhammaed-kj2bi 17 днів тому +7

    5:30 😂😂pacha pariskaari😂😂

  • @fouziyaibrahim5988
    @fouziyaibrahim5988 16 днів тому +3

    Alhamdulillah avan vannalloooo🥳🥳🥳

  • @Shibidailyvlogs
    @Shibidailyvlogs 17 днів тому +5

    Makane basilee മടങ്ങി വരൂ...❤😂

  • @Hasbin_123
    @Hasbin_123 16 днів тому +6

    Azru ethra divasaayi aa shirttum kond 😂😂

  • @Badusha.10
    @Badusha.10 16 днів тому +2

    Ippante costume 🤩💗

  • @farismhd7246
    @farismhd7246 17 днів тому +16

    Basilkka ഞങ്ങൾ വിചാരിച്ചു നമ്മളെ എല്ലാവരും നിങ്ങൾ മർന്നു എന്ന്❤😍

  • @Cd.0987
    @Cd.0987 17 днів тому +4

    Ingale friendship story parayo.... Oru vlogil

  • @FousiyaAP-k3h
    @FousiyaAP-k3h 17 днів тому +9

    26:56 aaa mandal 🤣🤣🤣🤣🤣