വെറുതെ ഇവരുടെ വീഡിയോയും കണ്ട് സമയവും കളഞ്ഞ് കണ്ടിരിക്കേണ്ട സുഹൃത്തുക്കളെ,അവർക്കിത് ഒരു വരുമാനമാർഗമാണ്. ആ സമയം നിങ്ങൾ നിങ്ങൾക്കു വേണ്ടി വല്ലതും ചെയ്യാൻ നോക്ക് !
Kai kanikan thalparyamillenkil sinu....pardhayitit allenkil full sleeve and glouse itito vedeo edukto...ithingane shawl kond moodi puthach irikumpol otum comfort akulla...all the best sinu❤
Kitchen അടിപൊളി ആയിട്ടുണ്ട്.. എന്റെ അനുഭവത്തിൽ നിന്നു പറയാണ് വൈറ്റ് കിച്ചണിൽ വിറകടുപ്പ് വെക്കാത്തത് ആണ് നല്ലത്.. ഞങ്ങൾ ആദ്യം ഇതേപോലെ ചെറിയ കിച്ചൻ ഉണ്ടാക്കി ടൈൽ ഒന്നും ഇട്ടില്ലായിരുന്നു only സിമെന്റ് പിന്നെ ടൈൽ ഇടാൻ ക്യാഷ് ആയപ്പോ വൈറ്റ് കിച്ചൺ വേണമെന്ന് വാശി പിടിച്ചു ഉണ്ടാക്കിച്ചു.. കുറച്ചു കാലം ഇതേ പോലെ ആയിരുന്നു എടുക്കലും തുടക്കലും വെക്കലും 😄.. പിന്നെ ഇക്ക ജോലി തിരക്കായി..1 കുട്ടിയുള്ളിടത്തു 3 ആയി.. തിരക്കായി.. വൃത്തികേട് ആകാൻ തുടങ്ങി വിറക് അടുക്കളയിൽ കൊണ്ടുവെച്ചാൽ കുട്ടികൾ അതു കൊണ്ടു നടന്നു വീട് മൊത്തം ആകും മൊത്തത്തിൽ വൈറ്റ് ടൈൽ ആയതോണ്ട് ഒരു പൊടി വീണാൽ പോലും കാണുകയും ചെയ്യും... ഓടിനടന്നു മൊത്തം ക്ലീൻ ചെയ്താലും ഒരു രക്ഷയുമില്ല... ഹലാക്കിന്റെ അവിലും കഞ്ഞി കുടിച്ച പോലെ ആയി ഞാൻ... ലാസ്റ്റ് അടുപ്പ് പൊളിച്ചു മാറ്റി സെപറേറ്റ് അടുക്കള പുറത്ത് ഉണ്ടാക്കി.. ഇപ്പൊ ഫുൾ ഗ്യാസ് അടുപ്പിൽ ആണ് പണി... വെള്ള ടൈൽ ആകുമ്പോൾ ചീത്ത ആകുമല്ലോ എന്നു കരുതി വിറക് അടുക്കളയിൽ കയറ്റാൻ തോന്നൂല.. പിന്നെ പിന്നെ അടുപ്പ് വീടിന്റെ ഉള്ളിൽ വേണ്ടായിരുന്നു എന്നു തോന്നിതുടങ്ങും.. അതു ഇന്നും നാളെയും ഒന്നും തോന്നൂല ഒരഞ്ചാറു വർഷം ആകുമ്പോൾ ഉറപ്പായും തോന്നും
Ee paranjath valare correct aan , EE white kitchen IL aa adup theere practical alla, ith pala channel knd English type kitchen copy cheythath , but ath pole maintain cheyan Ivare Kali kandit patumenn thonunila, pnne Ivar koke kedu vannalum ath paisa chelavaki apo thanne matti cheythalum athum content thanne. Nammle pole illa sadaranakare ithole chinthikukayollu maintenance, chelav ithonnm ivark oru bodhame indavula karanam palathum ithil Collab , free oke ayrkum
സത്യം. ഞാനും idhee situation laanu. ഒറ്റ kitchen വിറകടുപ്പും white kitchen🥹 ഞാനും ഇപ്പൊ എല്ലാരോടും പറയുന്നുണ്ട് അടുപ്പ് ഈ കിച്ചണിൽ ആകേണ്ടായിരുന്നു എന്ന്. എത്ര വൃത്തി ആക്കിയാലും കണക്കെന്നെ. 1 year ആയിട്ടുള്ളു. കുറച്ചു കഴിഞ്ഞ ഞാനും അടുപ്പ് അവിടെ നിന്ന് മാറ്റണം എന്ന് വിചാരിക്കുന്നുണ്ട് inlaws സമ്മതിക്കോ aavam😢.
യൂട്യൂബ് പണം മറ്റുള്ളതിനൊക്കെ ഹലാലാവുമോ.. 😄എല്ലാത്തിനും ഹറാം പലിശ പോലെ.. ഹറാം ചെയ്യുന്ന വർ എത്ര നല്ല സ്വഭാവത്തിന്റെ ഉടമ ആയാലും നരകം ആണ് ഫലം. തൗബ ചെയ്ത് അതിൽ നിന്ന് പിന്മാറിയാൽ അല്ലാഹ് സ്വീകരിക്കുമായിരിക്കും
സിനു നീ അടിപൊളി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നല്ല അച്ചടക്കമുള്ള കുട്ടിയാണ് സിനു. വരുമാനം കിട്ടാൻ ആണല്ലോ എല്ലാവരും പരിശ്രമിക്കുന്നത് നിങ്ങടെ ജോലി നിങ്ങൾ ചെയ്യ്. ഇതൊന്നും ചെയ്യാതെ ചുമ്മാ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറയുന്നവർ അവരുടെ ജോലി അതാവും
ചാനെൽ ന്റെ ഉടമ ആരാണോ അവര് സംസാരിക്കണം എല്ലായിടത്തും നീ കയറി സംസാരിക്കുന്നത് നിർത്ത് avarkum അവസരം koduk അല്ലെങ്കിൽ ഈ ചാനലിൽ എങ്കിലും സിനു മാത്രം സംസാരിക്കട്ടെ അപ്പൊ നെഗറ്റീവ് ഒക്കെ പോവും all the best
@@Dhiyaa-k9i അവര് ആദ്യമായിട്ട് vlog ചെയ്യുന്നവർ ആണോ ആണെങ്കിൽ താൻ പറയുന്ന comments ഒക്കെ ആണ് ഇത് vlog ചെയ്ത് നന്നായി experience ഉള്ള ആൾക്കാർ ആണ് എല്ലാരും നമ്മൾ നമുക്കായി ഒരു ഇത് തുടങ്ങുമ്പോൾ അത് നല്ല രീതിയിൽ നമ്മൾ തന്നെ present ചെയ്യണം എന്നാലേ ആ പ്രോഗ്രാമിന് ഒരു ഭംഗി ഉണ്ടാവു
സിനു ഒരു പാവം കുട്ടിയും അച്ചടക്കമുള്ള കുട്ടിയും ആണ് മാഷാ അള്ളാ. ഒരു മുടി പോലും കാണിക്കാതെ നല്ല രീതിയിൽ തട്ടമിട്ട് നല്ല രീതിയിൽ നടക്കുന്ന ഒരു കുട്ടിയാണ് സിനു ❤❤️👍
തളർത്താൻ ഒരുപാട് ആൾക്കാർ ഉണ്ടാവും ഒന്ന് വിജയിച്ചു കാണാനാരും ഉണ്ടാവില്ല മറ്റുള്ളവരെ എന്തുപറയുന്നു എന്നെ നോക്കേണ്ട ആവശ്യമില്ല കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും നല്ലത് പറയാൻ ഒരാൾ പോലും ഉണ്ടാവില്ല മറ്റുള്ളവരെ എന്തുപറയുന്നു എന്ന് നോക്കാണ്ട് നമ്മൾക്ക് വേണ്ടിയിട്ട് നമ്മൾ ജീവിക്കാം അത്രയേ ഉള്ളൂ ഒരുപാട് നല്ല വീഡിയോകൾ ഇടുമെന്ന് പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട്ട് ഉണ്ടാവും 👍👍👍💯💯💯♥️♥️♥️♥️
ഇനിയിപ്പോൾ ആ വീടിനും പിന്നെ ആ കുട്ടിക്കും മാത്രമേ ചാനൽ വേണ്ടൂ.. പണത്തോട് ഇത്രമാത്രം ആർത്തിയുളള ഫാമിലി.. അധ്വാനിച്ച് ജീവിക്കാൻ മടിയുളള കുടുംബം.. സപ്പോർട്ട് ചെയ്യാൻ കൊറെ അമ്മായിമാരും
പാത്രം കഴുകി വെക്കുന്ന ഒരു സ്റ്റീൽ kotta ഉണ്ട് അത് വാങ്ങിയാൽ. കഴുകി പാത്രം അതിൽ വച്ചാൽ കാബോർഡ് വെള്ളം ആവില്ല. അതിൽ വച്ചു ഉണങ്ങിയിട്ട് പിന്നീട് കാബോർഡ് ഇൽ എടുത്തു വെക്കാം
വീട് പണിയിൽ കുറച്ച് കടം ഉണ്ട് അത് ഈ കിച്ചണിൽ നിന്നും കിട്ടണം അത്ര തന്നെ……😂😂😂 യൂട്യൂബിൽ നിന്നും കിട്ടുന്ന പണം ഹറാം തന്നെ അത് എത്ര ന്യായീകരിച്ചിട്ടും കാര്യം ഇല്ല അത് വീടിനു വേണ്ടി ചിലവ് ഒയിച്ചാൽ വീട്ടിൽ ബർക്കത്ത് ഉണ്ടാവില്ല….
ഭാര്യയുടെ മുഖം എപ്പോഴും പ്രസന്നം ആവണം ഇത് ഇതിലെ negative message കണ്ട് sinu എല്ലാരോടും കടുന്നൽ കുത്തിയ മുഖം സിനു നീ കണ്ടില്ലേ anshif monikkal nte wife ne ഓളെ ആ ചിരി 🎉
നിങ്ങൾ പറയുന്നതിൽ സപ്പോർട് but പൈസ കൂടുമ്പോൾ രോഗങ്ങൾ വന്നു പരീക്ഷണം വരുന്നത് ശ്രദ്ധിക്കണം അല്ലാഹ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲അങ്ങനെ കാണുന്നത് പതിവാണ് രോഗം പരീക്ഷണം
വെറുതെ ഇവരുടെ വീഡിയോയും കണ്ട് സമയവും കളഞ്ഞ് കണ്ടിരിക്കേണ്ട സുഹൃത്തുക്കളെ,അവർക്കിത് ഒരു വരുമാനമാർഗമാണ്. ആ സമയം നിങ്ങൾ നിങ്ങൾക്കു വേണ്ടി വല്ലതും ചെയ്യാൻ നോക്ക് !
നമ്മൾ നമുക്ക് വേണ്ടി തീർച്ചയായും ചെയ്യണം. എന്നാൽ ഇവർക്കും ഒരു ഉപകാരം ചെയുന്നത് നല്ലതല്ലേ
Njan kanum
@@Manchester_united_fan001
جزاك الله خيرا
Njan kanum
അല്ലെങ്കിൽ നിങ്ങളൊന്നും ജീവിതത്തിൽ വെറുതെ ടൈം കളയാരുണ്ടാവില്ല. പിന്നെ എന്തിന് ടൈം കളഞ്ഞു വെറുതെ കമന്റിൽ വന്നു.
വീഡിയോ കുത്തിയിരുന്ന് കണ്ടിട്ട് അവർ എന്തൊക്കെയോ ആയി നമ്മൾ എപ്പോഴും അവരുടെ വീഡിയോയും കണ്ട് വെറുതെ ഇരിക്കുന്നു എവിടെയും എത്താതെ😢😢😢😢
അത് ശെരിയാണ് നാൻ ഇവരുടെ കല്യാണം മുതൽ കാണുന്നതാണ് ഇപ്പോഴും അതേ വാടക വീട്ടിൽ ....😢
Sathyam
Athan sathyam
ബഷീർ ബഷി ഇബ്രുവിന് ചാനൽ തുടങ്ങിയത് പോലെ ഇനി അലമോളെ ചാനൽ അടുത്തു വരും കാത്തിരുന്നോളീൻ
നിങ്ങളും തുടങ്ങിക്കോ
ഇതിലും വന്നോ 🤣കുത്തി തിരിപ്പ്
അതിന് endh
അതിന് എന്താ. അവർക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോട്ടെ
Entha ബഷീർ ബഷിക്കേ pattullo
ഇത്രയും പണം മതിയായില്ലേ വീണ്ടും ഒരു ചാനൽ കിച്ചൻ കണ്ട് മടുത്തു നല്ല പുണ്യമാസമാണ് ഇത് നോക്കി സമയം കളയുന്നില്ല😍ok
Nna oru moolayil irunn kara😂
എന്തിനാണ് നിങ്ങളൊക്കെ അവരെ വീഡിയോ കണ്ട് ബാക്ക് കമന്റ് ഇടാൻ പോവുന്നത്
👍🏻👍🏻👌🏻👌🏻🤔🤔😔😔😥😥🤲🏻🤲🏻🤲🏻
👍👍
Full support.. 🥰🥰👍👍❤️❤️❤️❤️❤️
Kai kanikan thalparyamillenkil sinu....pardhayitit allenkil full sleeve and glouse itito vedeo edukto...ithingane shawl kond moodi puthach irikumpol otum comfort akulla...all the best sinu❤
വെട്ടുകല്ലിൻ ഭാരം തൊട്ടേ നീ. കുടുംബഭാരം ചുമന്നു നീ. ഉള്ളാലെ നീ കരഞ്ഞതും റബ്ബാലെ കണ്ണീർ തുടച്ചതും ഉമ്മാടെ പൊന്നുമോനെ നീ. ഉമ്മാടെ റബ്ബിലെ തേട്ടവും പൊന്നാര മോനിൽ കനിഞ്ഞതും റബ്ബിന്ന് നൽകിയനുഗ്രഹം. റബ്ബിൻ നിധിയാം ഈ കൊട്ടാരം baithul aleha മന്ദിരം
❤
Waaaw
Suprr😂❤
Masha allah 👍
👍🏻👍🏻🤲🏻🤲🏻
Kitchen അടിപൊളി ആയിട്ടുണ്ട്.. എന്റെ അനുഭവത്തിൽ നിന്നു പറയാണ് വൈറ്റ് കിച്ചണിൽ വിറകടുപ്പ് വെക്കാത്തത് ആണ് നല്ലത്.. ഞങ്ങൾ ആദ്യം ഇതേപോലെ ചെറിയ കിച്ചൻ ഉണ്ടാക്കി ടൈൽ ഒന്നും ഇട്ടില്ലായിരുന്നു only സിമെന്റ് പിന്നെ ടൈൽ ഇടാൻ ക്യാഷ് ആയപ്പോ വൈറ്റ് കിച്ചൺ വേണമെന്ന് വാശി പിടിച്ചു ഉണ്ടാക്കിച്ചു.. കുറച്ചു കാലം ഇതേ പോലെ ആയിരുന്നു എടുക്കലും തുടക്കലും വെക്കലും 😄.. പിന്നെ ഇക്ക ജോലി തിരക്കായി..1 കുട്ടിയുള്ളിടത്തു 3 ആയി.. തിരക്കായി.. വൃത്തികേട് ആകാൻ തുടങ്ങി വിറക് അടുക്കളയിൽ കൊണ്ടുവെച്ചാൽ കുട്ടികൾ അതു കൊണ്ടു നടന്നു വീട് മൊത്തം ആകും മൊത്തത്തിൽ വൈറ്റ് ടൈൽ ആയതോണ്ട് ഒരു പൊടി വീണാൽ പോലും കാണുകയും ചെയ്യും... ഓടിനടന്നു മൊത്തം ക്ലീൻ ചെയ്താലും ഒരു രക്ഷയുമില്ല... ഹലാക്കിന്റെ അവിലും കഞ്ഞി കുടിച്ച പോലെ ആയി ഞാൻ... ലാസ്റ്റ് അടുപ്പ് പൊളിച്ചു മാറ്റി സെപറേറ്റ് അടുക്കള പുറത്ത് ഉണ്ടാക്കി.. ഇപ്പൊ ഫുൾ ഗ്യാസ് അടുപ്പിൽ ആണ് പണി... വെള്ള ടൈൽ ആകുമ്പോൾ ചീത്ത ആകുമല്ലോ എന്നു കരുതി വിറക് അടുക്കളയിൽ കയറ്റാൻ തോന്നൂല.. പിന്നെ പിന്നെ അടുപ്പ് വീടിന്റെ ഉള്ളിൽ വേണ്ടായിരുന്നു എന്നു തോന്നിതുടങ്ങും.. അതു ഇന്നും നാളെയും ഒന്നും തോന്നൂല ഒരഞ്ചാറു വർഷം ആകുമ്പോൾ ഉറപ്പായും തോന്നും
Nammude vilapetta time aan ivarude income
Same too
Ee paranjath valare correct aan , EE white kitchen IL aa adup theere practical alla, ith pala channel knd English type kitchen copy cheythath , but ath pole maintain cheyan Ivare Kali kandit patumenn thonunila, pnne Ivar koke kedu vannalum ath paisa chelavaki apo thanne matti cheythalum athum content thanne. Nammle pole illa sadaranakare ithole chinthikukayollu maintenance, chelav ithonnm ivark oru bodhame indavula karanam palathum ithil Collab , free oke ayrkum
സത്യം. ഞാനും idhee situation laanu. ഒറ്റ kitchen വിറകടുപ്പും white kitchen🥹 ഞാനും ഇപ്പൊ എല്ലാരോടും പറയുന്നുണ്ട് അടുപ്പ് ഈ കിച്ചണിൽ ആകേണ്ടായിരുന്നു എന്ന്. എത്ര വൃത്തി ആക്കിയാലും കണക്കെന്നെ. 1 year ആയിട്ടുള്ളു. കുറച്ചു കഴിഞ്ഞ ഞാനും അടുപ്പ് അവിടെ നിന്ന് മാറ്റണം എന്ന് വിചാരിക്കുന്നുണ്ട് inlaws സമ്മതിക്കോ aavam😢.
സിനുനെ ഒരുപാട് ഇഷ്ടം ആണ്
Sinu all the best❤
Katta support 🎉
Adipoli❤❤❤ waiting for your recipies
എത്രവട്ടം പറഞ്ഞതാണ് നൗഫൽ ഇത് വീണ്ടും വീണ്ടും പറഞ്ഞതെന്ന് പറഞ്ഞത് കാണിച്ചു തന്നെ കാണിക ഉംറക്ക് പോകാൻ യൂട്യൂബ് പൈസ ഹറാമാണ്
യൂട്യൂബ് പണം മറ്റുള്ളതിനൊക്കെ ഹലാലാവുമോ.. 😄എല്ലാത്തിനും ഹറാം പലിശ പോലെ.. ഹറാം ചെയ്യുന്ന വർ എത്ര നല്ല സ്വഭാവത്തിന്റെ ഉടമ ആയാലും നരകം ആണ് ഫലം. തൗബ ചെയ്ത് അതിൽ നിന്ന് പിന്മാറിയാൽ അല്ലാഹ് സ്വീകരിക്കുമായിരിക്കും
Best wishes❤
സിനു നീ അടിപൊളി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നല്ല അച്ചടക്കമുള്ള കുട്ടിയാണ് സിനു. വരുമാനം കിട്ടാൻ ആണല്ലോ എല്ലാവരും പരിശ്രമിക്കുന്നത് നിങ്ങടെ ജോലി നിങ്ങൾ ചെയ്യ്. ഇതൊന്നും ചെയ്യാതെ ചുമ്മാ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറയുന്നവർ അവരുടെ ജോലി അതാവും
വരുമാനം ഹലാലായ മാർഗത്തിൽ വേണം... അല്ലാഹുവിന്റെ ചോദ്യം ഉണ്ടാവും നാളെ.. അതാരും ചി ന്തിക്കാത്തത് എന്താ...റബ്ബ് ഈമാൻ കൊടുത്ത് അനുഗ്രഹിക്കട്ടെ... ആമീൻ
Enikiahtlaa
Ennittanoo youtube video cheyunne
UA-cam video endha preshnam avare nalla avurath marachitt aa cheyyunne
ഹലാലായ മാർഗം ന്തേര്ന്നു. യൂട്യൂബ് കാണലും haramanu അപ്പോ നിങ്ങൾ എന്തിനാ അത് cheyyunnath🤦🏻♀️pottatharam parayalle bro@@Myhand123-ctd
Ithaye ഇഷ്ടം ഉള്ളവർ വായോ❤️😍
All the best ❤❤❤
White kitchen korch kazhiyumbo madukkum clean aaki
Super all the best dear❤
Maashaa alha❤
ചാനെൽ ന്റെ ഉടമ ആരാണോ അവര് സംസാരിക്കണം എല്ലായിടത്തും നീ കയറി സംസാരിക്കുന്നത് നിർത്ത് avarkum അവസരം koduk അല്ലെങ്കിൽ ഈ ചാനലിൽ എങ്കിലും സിനു മാത്രം സംസാരിക്കട്ടെ അപ്പൊ നെഗറ്റീവ് ഒക്കെ പോവും all the best
Ithoru thudakkam alle Athukond oru support kodukkunnathalle.kurach mayathilokke samsarikkenne.Adhyam athu padikk
Correct
@@Dhiyaa-k9i അവര് ആദ്യമായിട്ട് vlog ചെയ്യുന്നവർ ആണോ ആണെങ്കിൽ താൻ പറയുന്ന comments ഒക്കെ ആണ് ഇത് vlog ചെയ്ത് നന്നായി experience ഉള്ള ആൾക്കാർ ആണ് എല്ലാരും നമ്മൾ നമുക്കായി ഒരു ഇത് തുടങ്ങുമ്പോൾ അത് നല്ല രീതിയിൽ നമ്മൾ തന്നെ present ചെയ്യണം എന്നാലേ ആ പ്രോഗ്രാമിന് ഒരു ഭംഗി ഉണ്ടാവു
@ Nowfal parayunnund athil .avarkk cheriya kutti ullathalle pinne adhyathe vedio alle.Onnu kshamikkedo.Confident aayi nallapole Samsarikkan Sinunu ariyam.
Sinunu kurach chammal anu pulli set ayi varanam
Comment boxil randu രീതിയിലുള്ള അഭിപ്രായം വരും, അതു താങ്ങാൻ പറ്റാത്തവര്ക്കു പറഞ്ഞ പണി അല്ല യൂട്യൂബ്.
Athe
ഇജ്ജ് എടയിനും
@@KunjuSalam ഞമ്മൾ ഇബടത്തന്നെ,
Full sapport🥰🥰🥰
Super ❤
ഇനി എത്ര കാലം ഈ വലിപ്പിക്കൽ കേൾക്കേണ്ടി വരും എല്ലാം ഇഷ്ടപ്പെട്ടു പിന്നെ എപ്പോഴും ഇങ്ങനെ പറയുമ്പോ മടുപ്പ് വരും
ഈ മടുപ്പ് വരുന്നവർ എന്തിനാ കാണുന്നത് 😇
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ് കാണിച്ചത് തന്നെ വീണ്ടും ഞങ്ങളെ കാണിച്ചു ബോറടിപ്പിക്കുന്നു
Pettenn vandi vitto thalparyam ullavar kandaal mathi
Currect ..veedum.. kitchenum. kure channelum....igane aanel chattambees channel okke etra video irakanm...aganthe veraity veedan
Pinnenthinanu kashtapett kaanunnat 😂
@@RaseenaShaji-v3p😂😂
സിനു ഒരു പാവം കുട്ടിയും അച്ചടക്കമുള്ള കുട്ടിയും ആണ് മാഷാ അള്ളാ. ഒരു മുടി പോലും കാണിക്കാതെ നല്ല രീതിയിൽ തട്ടമിട്ട് നല്ല രീതിയിൽ നടക്കുന്ന ഒരു കുട്ടിയാണ് സിനു ❤❤️👍
Athu thanne enikum parayanulladh
Enth achadakkkam jangal kaaaanunnnillle avare fece okkke achadakkkam ennnuparanjalllla naaallla reeedhiyil fece onnnum kaaaanikathe veeefil adagi odhugi nilkkkunnnada achadakkkam ok
മുടി ഒക്കെ കാണിക്കും പുറത്തു പോവുബോൾ പക്ഷെ ഇപ്പോൾ യുട്യൂബിൽ റീച്ഛ് കിട്ടാൻ ഇങ്ങനെ ഒക്കെ ചെയ്യും ചില ആളുകൾ ഒക്കെ അങ്ങനെ ആണ്
സത്യം
Mashaallha full support kasaragod ❤❤❤
പാവങ്ങൾ ഒരു ചാനൽ തുടങ്ങിയാൽ ആരും തിരിഞ്ഞു നോക്കില്ല sinu തുടങ്ങി അപ്പോൾ തന്നെ sub views വാരിക്കോരി കൊടുക്കാൻ ആൾകാർ 😭😭😭😭
Enne cheyumo njnm cheya
Oo cheyam@@Mehfutty
ചെയ്ത് ഇട്ടോ ❤
@chakkarasachuvlog tanks 🥰 njanum nale cheyamto
@@Mehfuttynjan cheytu. Enneyum cheyyamo. 38 subscribers aayittullu😢
തളർത്താൻ ഒരുപാട് ആൾക്കാർ ഉണ്ടാവും ഒന്ന് വിജയിച്ചു കാണാനാരും ഉണ്ടാവില്ല മറ്റുള്ളവരെ എന്തുപറയുന്നു എന്നെ നോക്കേണ്ട ആവശ്യമില്ല കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും നല്ലത് പറയാൻ ഒരാൾ പോലും ഉണ്ടാവില്ല മറ്റുള്ളവരെ എന്തുപറയുന്നു എന്ന് നോക്കാണ്ട് നമ്മൾക്ക് വേണ്ടിയിട്ട് നമ്മൾ ജീവിക്കാം അത്രയേ ഉള്ളൂ ഒരുപാട് നല്ല വീഡിയോകൾ ഇടുമെന്ന് പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട്ട് ഉണ്ടാവും 👍👍👍💯💯💯♥️♥️♥️♥️
Enneyum support
Mashaallah
സപ്പോർട്ട് ഉണ്ടാവും
Full support,... 👍🏻
ഇനിയിപ്പോൾ ആ വീടിനും പിന്നെ ആ കുട്ടിക്കും മാത്രമേ ചാനൽ വേണ്ടൂ.. പണത്തോട് ഇത്രമാത്രം ആർത്തിയുളള ഫാമിലി.. അധ്വാനിച്ച് ജീവിക്കാൻ മടിയുളള കുടുംബം.. സപ്പോർട്ട് ചെയ്യാൻ കൊറെ അമ്മായിമാരും
Anne aarappo ingatt viliche...ijj ante paniyokki poyA
Avar Kure kashttam ppettadhelle ippo nere jeevichotte kashttam undttoo
Ninkentha ipo prashnam nick pattane ejjum cheitholi vallatha kashtam Enthina Asuyapedane
Ninkentha ipo prashnam nick pattane ejjum cheitholi vallatha kashtam Enthina Asuyapedane
@rayanrahman128comment arkum idaam. She said crct...thaanaaaraado3
All the best❤
Full support 👍👍all the best 🎉
പാത്രം കഴുകി വെക്കുന്ന ഒരു സ്റ്റീൽ kotta ഉണ്ട് അത് വാങ്ങിയാൽ. കഴുകി പാത്രം അതിൽ വച്ചാൽ കാബോർഡ് വെള്ളം ആവില്ല. അതിൽ വച്ചു ഉണങ്ങിയിട്ട് പിന്നീട് കാബോർഡ് ഇൽ എടുത്തു വെക്കാം
വൈറ്റ് ആവുമ്പോ അപ്പൊ അപ്പൊ തുടക്കണം
ഓയിൽ. വെളിച്ചെണ്ണ കാബോർഡിൽ വച്ചാൽ എടുക്കുമ്പോ ഒക്കെ വീണു പോയാൽ. അത് കൗണ്ടർ ടോപ്പിൽ ആണ് വെക്കൽ
Full support 👍all the best sinu❤
Best wishes ❤Friend 👍full Support 😍😍
സിനു masha alla ❤️❤️
Super kitchen ❤😊
വീട് പണിയിൽ കുറച്ച് കടം ഉണ്ട് അത് ഈ കിച്ചണിൽ നിന്നും കിട്ടണം അത്ര തന്നെ……😂😂😂 യൂട്യൂബിൽ നിന്നും കിട്ടുന്ന പണം ഹറാം തന്നെ അത് എത്ര ന്യായീകരിച്ചിട്ടും കാര്യം ഇല്ല അത് വീടിനു വേണ്ടി ചിലവ് ഒയിച്ചാൽ വീട്ടിൽ ബർക്കത്ത് ഉണ്ടാവില്ല….
UA-cam kanunnat haram alle 😅kadam undenkil avaru veettikolum. Kudililninnum ithrem valiya kottaram athum oru kuravum illathe itjrayokke aakkan avanu kazhinjenkil bakikoodi cheyyan avarkkariyam
Inganea aalukalea negative aakkunna timil kurachu jeerakam vaangi tholi polichukoodea?
Usdad marude channal anganyalle
ഫുഡ് ഉണ്ടകിലെയേ ക്ലീൻ മാത്ര ഒള്ളു
@@jaseerasadath what coconut you are telling 😂
Sinuoo njammal und koode ❤❤❤adukkal kaanumbo thanne manassin vallatha santhosham nalla bangi und kanaan ❤❤sutta kutty ❤❤
Aesthetic look 🤍🌷
ഓട്ടോമാറ്റിക് washing machine air circulation ഉള്ള സ്ഥലത്ത് വെക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ട്. അല്ലെങ്കിൽ പെട്ടെന്ന് complaint വരാൻ ചാൻസുണ്ട്.
ഹറാം നിറുത്താനായില്ലേ
നീ ഈ ഹറാം കാണണ്ട കാണുന്നവർ കണ്ടോട്ടെ 🔥🔥🔥🔥
Kitchen 😍
Walikum Salam mashaallah ❤️
ഇർഫാന ഷംഷീർ പേരുള്ള വ്ലോഗ്സ് ഉണ്ട് അതു പോലെ വീഡിയോ ചെയ്‌താൽ മതി ഫുഡ് ഉണ്ടാക്കലും ക്ലീനിങ്ങും ഒക്കെ ആയിട്ട് 👍👍👍👍
അവര്ക് നന്നായി ഫുഡ് ഉണ്ടാകാൻ അറിയാം evro🤭🤭🤭🤭
Avar nallanam food undakunna aalan oru sambavam thanneyan ☺️
Nallaindaum
Avarth Njan kanarilla avar mujahid an
സിനുവും മുജാഹിദ് ആണ്
Masha allah🥰
എല്ലാം വിജയിക്കട്ടെ
സിനു ഇഷ്ടം 😍🥰
അൽഹംദുലില്ലാഹ് നന്നായിട്ട് വരട്ടെ 🤲👍👍👍❤️
Masha Allah ❤
Sinunte channel
Ennu perellule ellam noufal thanna parayunnathum kanikkunnathumokke😅a home tour pole engineers paraju tharumenn parajit ellam pwrajath mukkal bagavum ingal thanne😅😅
സിനു വന്നപ്പോൾ ആണ് കൂടുതൽ കാണാൻ തുടങ്ങിയത് ❤
Ooo😮
Full support 👍👍👍🥳mashallah
❤❤sinu
ഞാൻ കാണും സിനു എനിക്ക് നിഞ്ഞെ നല്ല ഇഷ്ട്ടം ആണ് ❤️🥰
Next ചാനൽ aleha's ചാനെൽ vykadhe പ്രദീക്ഷിക്കാം
അൽഹംദുലില്ലാഹ് നല്ല വിജയം ഉണ്ടാവട്ടെ ഫുൾ സപ്പോർട് ❤
ഭാര്യയുടെ മുഖം എപ്പോഴും പ്രസന്നം ആവണം ഇത് ഇതിലെ negative message കണ്ട് sinu എല്ലാരോടും കടുന്നൽ കുത്തിയ മുഖം സിനു നീ കണ്ടില്ലേ anshif monikkal nte wife ne ഓളെ ആ ചിരി 🎉
Full vibe, full support 🎉🎉😊❤
Kichen adipoli 👍🏻👍🏻 all the best💐
Mash allah ❤🤲
Sinu sinune bayankara ishtta full support ❤❤❤
പുതിയ കിച്ചണിൽക്ക് പുതിയ ചാനൽ ❤great dear
Ma shaa Allah Alhamdulillha all the best sinu
Mashallah❤
അൽഹംദുലില്ലാ അൽഹംദുലില്ല വിജയിക്കട്ടെ
Ennui thudanghiyathaa veed kanikel evdeyu Milnathort pole
Sinu nalla theerumanm .mole .full suppote ..molded ..recipe .kuvendi wehigtinganu ..❤❤❤
Polli 👌👌👌
Insha allah koodeyunde❤❤
Sinu kichan paranju noufal kichan anallo.ethra thavana kanichu kichan
Food 😂ഉണ്ടാകാൻ അറിയാത്ത ആളാണോ കുക്കിംഗ് ചാനൽ 1000000കണക്കിന food പഠിച്ചേരെ ചാനൽ 😂കാണാൻ ടൈം ila😭😂
അതെ
🥰🥰🥰പുതിയ തുടക്കം പുതിയ വർഷത്തിൽ
ഒരുപാട് സന്തോഷം 🎉🎉🎉
Masha Allah ❤❤❤full support
Mashaallah❤❤
തുടങ്ങിക്കോ സിനു ❤️
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
ഈ അച്ചടക്കവും സൽസ്വഭാവവും എന്നും കാത്തു സൂക്ഷിക്കുക ❤❤
😂
സിനു നല്ല മോളാണ് ഉമ്മനെയും പെങ്ങമ്മാരെയും നല്ലപോലെ സഹിക്കുക ❤
സ്നേഹിക്കുക
sahikuka😅😅😅😅😅😅
ഫുൾ സപ്പോർട്ട് 🥰🥰 നിങ്ങളോട് ഇഷ്ടം മാത്രം
എനിക്ക് നല്ല ഇഷ്ടം ആണ് ❤ഞാൻ ഇത് കണ്ടു പലതും ഉണ്ടാക്കി ട്ടുണ്ട് ❤❤❤❤❤ധൈര്യം ആയി മുന്നോട്ടു പോവുക
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് ഫുൾ സപ്പോട്ട്
ഒത്തിരി ഒത്തിരി സന്തോഷം
സിനൂനെ ഒത്തിരി ഇഷ്ടം❤❤❤❤❤❤
Mashallah ❤❤❤❤❤ super kitchen 😊😊❤❤
Full sappot
ماشاء الله الحمد لله ❤
🙌🏻
Full support ❤🎉
Ivarkippol etra chanala ullad kash Kure kittum alle
Ful support❤❤❤all tha best sinu ❤️noufal💛💛
All the best mashaallah❤❤🎉 god bless you nee
Masha Allah 🎉🎉🎉
കയ്യുമെങ്കിൽ എത്രയും പെട്ടന്ന് പുറത്ത് ഒരു work ഏരിയ സെറ്റ് ചയ്യുക. അല്ലെങ്കിൽ എപ്പോഴും കിച്ചൻ തെന്നെ നോക്കാൻ സമയം ഉണ്ടാവൂ
Full support mashallah ❤
സിനു നീ ധൈര്യമായി തുടങ്ങിക്കോ 👍🏾👍🏾ഫുൾ സപ്പോർട്
ഈ ചാനെൽ കണ്ടപ്പോൾ എനിക്കോർമ്മ വരുന്നത് പത്തു കിട്ടുകിൽ നൂറു മതിയെന്നും, ശതമാകിൽ സഹസ്രo മതിയെന്നും എന്നാ വരികൾ ആണ്..... 👍👍🤩🤩🤣🤣
സിനു ധൈര്യം ആയി തുടങ്ങി ക്കോ ഫുൾ സപ്പോർട്ട് ആണ് 🥰🥰👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽നല്ല റെസിപ്പി ഇടണേ 🥰
😂
എനിക്ക് സിനുനോ ഒരുപാട് ഇഷ്ട്ടാണ്
നിങ്ങൾ പറയുന്നതിൽ സപ്പോർട് but പൈസ കൂടുമ്പോൾ രോഗങ്ങൾ വന്നു പരീക്ഷണം വരുന്നത് ശ്രദ്ധിക്കണം അല്ലാഹ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲അങ്ങനെ കാണുന്നത് പതിവാണ് രോഗം പരീക്ഷണം
Super👍👍👍👍
അൽഹംദുലില്ലാ അൽഹംദുലില്ല ചാനൽ സന്തോഷമായിട്ട് പോട്ടെ ഉപദ്രവിക്കുന്നവർ ഇതില് ഉൾപ്പെടുത്തേണ്ട ❤❤❤
വൈഫിനു വേണ്ടി ഇങ്ങനെ ഒരു ചാനൽ തുടങ്ങി കൊടുത്ത നൗഫൽ കാക്ക ഒരു ബിഗ് സല്യൂട്ട്❤❤❤
Full support sinu..❤❤❤ love uuu and ur family🥰
Super all tha best🎉🎉🎉
എനിക്ക് കുക്കിങ് വീഡിയോ ഇഷ്ടം ആണ് ഞാൻ സബ് ചെയ്തിട്ടുണ്ട്
ഞാനും
ഞാനും