മുങ്ങി തപ്പി കരിമീൻ പിടിച്ചു കമ്പേ കോർത്തു ചുട്ടാലോ😋😋😋

Поділитися
Вставка
  • Опубліковано 23 жов 2024
  • കരിമീൻ ചുട്ടത്..
    mob:6238519477

КОМЕНТАРІ • 671

  • @muhammedshamil1577
    @muhammedshamil1577 4 роки тому +84

    താങ്കൾ വളരെ നല്ല ഒരു മനുശ്യനാണ് തനി നാട്ടിൻ പുറത്ത് കാരൻ 😍💋

  • @bindhulal5928
    @bindhulal5928 4 роки тому +283

    കുറച്ചുനാൾ കൊണ്ട് താങ്കളുടെ എല്ലാ വിഡിയോകളും കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 4 роки тому +46

    ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ് കർഷകനു എന്നും നഷ്ടം മാത്രം

  • @shamsafsal9824
    @shamsafsal9824 4 роки тому +103

    പൊളിച്ചു bro പ്രവാസികൾക്കു ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം. പിന്നെ പീഡനം നടത്തിയവക് അവരുടെ സംഭൂലിനു കൂരിടെ മുള്ള് കൊണ്ട് കുത്തണം പൊളി പണിഷ്മെന്റ് ആയിരിക്കും അത്.. എന്തായാലും വീഡിയോ കിടു 👍👍👍👍✌️✌️

  • @jdmautomotive
    @jdmautomotive 4 роки тому +90

    നിങ്ങളുടെ സംസാരം പക്കാ ഓപ്പൺ ആ broii ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ lik it♥️♥️♥️♥️♥️♥️🌻

  • @Ajithajith-wd3xl
    @Ajithajith-wd3xl 4 роки тому +55

    മീൻ കിട്ടിയാലും ഇല്ലേലും ചൂടും... പൊളിച്ചു മച്ചാനെ....

  • @mohdfarookseeyar
    @mohdfarookseeyar 4 роки тому +7

    വൈകിയാണെങ്കിലും ഇവിടെ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰 മച്ചാന്റെ വീഡിയോ കണ്ട് ഖൽബ് നിറഞ്ഞു 😍 CATCH & COOKING പൊളി👌

  • @mansoorpandallur
    @mansoorpandallur 4 роки тому +138

    മച്ചാന്മാരെ മലപ്പുറത്തിൽ നിന്നും 1000 ലൈക്

    • @KKTechs
      @KKTechs  4 роки тому +4

      ❤️❤️❤️❤️

    • @prasantherikavu
      @prasantherikavu 4 роки тому +4

      ഞങ്ങളുടെ ആലപ്പുഴയിൽ നിന്നും ഒരുപാട് സ്നേഹം😍😍😍😍

    • @alameenkp6064
      @alameenkp6064 4 роки тому +1

      Kannur il ninnum🙌👍👍

    • @sakethkv6784
      @sakethkv6784 3 роки тому +1

      Kozhikode ninnum

    • @shihabnalakath6613
      @shihabnalakath6613 3 роки тому

      Plkd ninnum❤️❤️❤️

  • @sijocj1565
    @sijocj1565 4 роки тому +12

    ഞാൻ... തൃശ്ശൂർകാരൻ പൊളിച്ചോ മച്ചാനെ ഞങ്ങൾ ഉണ്ട് കൂടെ.... ഡിസ്സ് ലൈക്ക് അടിക്കാൻ കുറെ ഉള്ളകൾ ഉണ്ടാവും അത് മൈൻഡ് ചെയ്യണ്ട..... 👌👍🌹💐🌹💐🌹💐

  • @bikeonfishon6529
    @bikeonfishon6529 4 роки тому +8

    കുറച്ചു നാളായി താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്. നല്ല എഫോർട്ട് എടുത്താണ് ഓരോ വീഡിയോയും ചെയ്യുന്നതെന്ന് അറിയാം .ഇന്നത്തെ ' വീഡിയോ എന്തായാലും സൂപ്പറായി. സവാള വിലക്കെതിരേ പ്രതിഷേധം അത് കലക്കി പൊളിച്ചു തിമിർത്തു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @amalnavomirythm7962
    @amalnavomirythm7962 4 роки тому +33

    അരക്കിലോ എറച്ചി വാങ്ങുമ്പോ അപ്പൊ ഇവൻ വരും😂😂😂 കട്ട ലോക്കൽ ഡയലോഗ് 😘

  • @mytripsmystories5635
    @mytripsmystories5635 4 роки тому +15

    പൊളിച്ചു.കാമറ മുൻപിൽ ഉണ്ടെന്നു തോന്നാതെ ഉള്ള അവതരണം

  • @drkdrk4718
    @drkdrk4718 4 роки тому +1

    കണ്ടു മനസ് നിറയുന്ന അവതരണം .സകലകല valapan

  • @appuvlogs4284
    @appuvlogs4284 3 роки тому

    ഞാൻ ഒരു പെൺകുട്ടിയാണ് കോട്ടയം കാരിയാണ് മീൻപിടുത്തം അങ്ങനത്തെ വീഡിയോസ് ഞാൻ കാണാറില്ലായിരുന്നു ഒരുദിവസം ചുമ്മാ ഇവരുടെ ഒരു വീഡിയോ എടുത്തതാണ് അയ്യോ കണ്ടുതുടങ്ങിയപ്പോൾ അമ്പോ ഒരു രക്ഷയില്ല അടിപൊളി 🥰🥰🥰👌 ഇപ്പോൾ ഇവരുടെ വീഡിയോ ഒരെണ്ണം പോലും വിടാതെ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഇവയെല്ലാം നേരിട്ട് കാണാൻ കൊതിയാവുന്നു കാരണം പച്ചയായ ഉള്ള മനുഷ്യർ ഈ ഭൂമിയിൽ നിന്നും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നി തോന്നുന്നു 🥰 അതിനുകാരണം ഇവരും ഇവരുടെ വീഡിയോയും ആണ് എന്തൊരു സീലിങ് ആണ് നിങ്ങളുടെ ഓരോ വീഡിയോസും ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന്മാരേ 🥰🥰🥰 നിങ്ങളെപ്പോലുള്ള ചേട്ടന്മാരെ എനിക്കില്ലാതെ പോയല്ലോ 🥰🥰🥰🥰🥰 നിങ്ങൾക്ക് ഓരോരുത്തർക്കും നല്ലത് വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഈ വീഡിയോ കണ്ടു കൊണ്ട് മീൻ പിടിക്കാൻ കൊതിയാവുന്നു🥰🥰🥰🥰🥰🥰

  • @nisammohd7118
    @nisammohd7118 4 роки тому +1

    ഞ്ഞാൻ നിങ്ങളുടെ വീഡിയോസ് കുറച്ച് നാളായി എല്ലാം കാണാറുണ്ട്.. ഞ്ഞാൻ ഒരു പ്രവാസി ആണ്.. എന്റെ ഏറ്റവും കമ്പം കുടിയ പരിപാടി ആണ് മീൻ പിടുത്തം നാട്ടിൽ പോയാലൊക്കെ ഏറ്റവും സമയം ചിലവയിക്കുന്നതും അതിന് തന്നെ.. ഇവിടെ ഈ പ്രവാസ ലോകത്തിരുന്ന് ഇന വീഡിയൊ ഒക്കെ കാണുമ്പോൾ നാട്ടിൽ എത്തിയ ഒരു ഫീൽ ആണ്.. Thank you so much And full support

  • @jdmautomotive
    @jdmautomotive 4 роки тому +13

    നല്ല ഫീൽ aaa നമ്മ ഒരു വീഡിയോ കാണുന്ന പോലെ അല്ല നമ്മൾ നിങ്ങളുടെ കൂടെ ഉള്ള പോലെ അത്രയും freeyayitt അവതരണം pwoli

  • @kabeer4nikhu
    @kabeer4nikhu 4 роки тому +32

    ചെമ്മീൻ വിളവെടുപ്പ് വീഡിയോക്ക് കട്ട waiting ...bro
    All the Best ...

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

    • @ismayilvld7851
      @ismayilvld7851 4 роки тому

      കട്ട waiting ആണ് മച്ചാനേ... 😋😋

  • @vincentvarghese6710
    @vincentvarghese6710 3 роки тому

    Nostalgia.. Ola medanju ittadhu orupaadu ishtamaayi.. Delhi kku varumbol dhayvu cheydhu vilikkuka.. Njan naattil varugayaanengil theerchaayaayum thangaludeyum unni chettante koodeyum onnikkunnadhaanu

  • @KlcmdVLOG
    @KlcmdVLOG 4 роки тому +46

    നിങ്ങൾ പറഞ്ഞത് തെറ്റ് സ്ത്രീകളെ പിടിപ്പിക്കുന്നവനെ കുരിയെ കൊണ്ട് കുത്തിക്കുവല്ല വേണ്ടത് അവൻ ഇട്ടിരിക്കുന്ന ഷഡ്ഢിക്കകത് രണ്ടുമൂന്ന് കാരിയെ ഇട്ടാൽമതി 😨😨😱😱😱😱😱😱😱

    • @ameershahsk3828
      @ameershahsk3828 4 роки тому +1

      Kude kurachu pachamulaku arachathum, kurachu mulakupodiyum kuudi aakaam

    • @KlcmdVLOG
      @KlcmdVLOG 4 роки тому

      @@ameershahsk3828 😂😂😂

    • @jerinvarghese4081
      @jerinvarghese4081 4 роки тому

      Kaari maathram mathi 😂

  • @Ljcreations2024
    @Ljcreations2024 4 роки тому +1

    ഞങ്ങൾ കുറച്ചു നാൾ എരമല്ലൂരിൽ ഉണ്ടായിരുന്നു കേlങ്കേരി പാലത്തിൻ്റെ മർക്കറ്റിൽ ലേലത്തിന് വന്ന് കരിമീൻ മേടിക്കുമായിരുന്നു സൂപ്പർ ടേസ്റ്റ് ആണ്

    • @KKTechs
      @KKTechs  4 роки тому +2

      ഇവിടുന്നു കരിമീൻ കഴിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ വരണം, ടേസ്റ്റി ആകണമെങ്കിൽ... lipsy ❤️❤️❤️

    • @Ljcreations2024
      @Ljcreations2024 4 роки тому

      @@KKTechs എൻ്റെ പേര് ലീനസ് ഭാര്യയുടെ ഫോണിൽ ആണ് മിക്കവാറും നിങ്ങളുടെ പ്രോഗ്രം കാണുന്നത് വളരെ നന്നായിട്ടുണ്ട് ഇനിയും മികച്ച നല്ല മീൻപിടുത്തവും കറി വയ്ക്കുന്നതും പ്രതിക്ഷിക്കുന്നു

  • @bismibinu9785
    @bismibinu9785 4 роки тому

    മച്ചാനെ നിങ്ങൾ പോളിയാണ് ... വെള്ളത്തിൽ മുങ്ങി മീനെ പിടിക്കുന്നു .. പൊളി ....

  • @PANJAMYSTIPS
    @PANJAMYSTIPS 4 роки тому +26

    പീഡിപ്പിക്കുന്നവനുള്ള ശിക്ഷ പൊളിച്ചു

  • @gamingwithpranav8681
    @gamingwithpranav8681 4 роки тому +1

    Njan enne Anne chettantta channel kandath....eppm Alla videosum Oru vitham kande...orupade ishttayyii...

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

  • @SeaHawk79
    @SeaHawk79 4 роки тому

    സൂപ്പർ, കർഷകനും കൃഷിക്കാരെക്കുറിച്ചും പറഞ്ഞതെല്ലാം സത്യമാണ്.

  • @midhunmoncy5890
    @midhunmoncy5890 4 роки тому

    Koori dialogue polichu........Chettante videoyil enikkishtam athu thanna.......Thani naadan dialogues......Chettante varthanam poliya.....enikkisttava

  • @appuvlogs4284
    @appuvlogs4284 3 роки тому +1

    നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരാണ് ഈ നാടിന് വേണ്ടത് 👏👏👏👏👏👏💪🙏🙏💪💪💪

  • @sunilkshajisunilkshaji3098
    @sunilkshajisunilkshaji3098 3 роки тому +1

    മച്ചാനെ സൂപ്പർ..👏👏ചേട്ടൻ ചേർത്തല ആണോ..തനി നാടൻ സബാഷണം 👏👏👏🌹🌹

  • @thomasjoseph29
    @thomasjoseph29 3 роки тому

    ഒരു ജഡയും ഇല്ലാതെ മനസ് തുറന്ന് വളരെ നല്ലരീതിയിൽ വളരെ സിംപിൾ ആയിട് കാര്യങ്ക് നമ്മൾ പ്രേഷകരക് മനസിലാക്കി തരുന്ന k&k techily Saiju_chetten എന്റെ എല്ലാ വിധ supportum ❤️❤️❤️🌻💮🌈🌈

  • @sameesameer5014
    @sameesameer5014 4 роки тому

    ആത്മാർത്ഥമായി വീഡിയോ ചെയുന്നുണ്ട് താങ്കൾ, ദൈവം അനുഗ്രഹിക്കട്ടെ...... നല്ല എഫോർട്ട് യെടുക്കുന്നുണ്ട്.... tnk u

  • @thed2sfamily799
    @thed2sfamily799 4 роки тому

    Enthu bhangiya ningalude sthalam kaanan.... Super vedio... Ishtayi👌😍

    • @KKTechs
      @KKTechs  4 роки тому +1

      👍❤️❤️❤️

  • @sabithsabith3292
    @sabithsabith3292 4 роки тому

    ഈ മച്ചാൻ റെ വീഡിയോ ഇന്നാ കണ്ടത് ഒരുപാട് ഇഷ്ടമായി ഒരുപാട് വീഡിയോ കണ്ടു. എല്ലാം സൂപ്പർ

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

  • @annieantony1933
    @annieantony1933 3 роки тому

    താങ്കളുടെ വീഡിയോസ് വളെരെ രസകരമാണ്. ഓ ജീസസ്
    മഹാ അടിപൊളി

  • @lakshmankoyipra8701
    @lakshmankoyipra8701 4 роки тому +2

    എനിക്കും ഒര്പാട് ഇഷ്ടം ഈ മച്ചാൻ്റെ ഹാഡ് വർക്ക്

  • @appuvlogs4284
    @appuvlogs4284 3 роки тому

    ജീവിക്കുകയാണെങ്കിൽ ഇവരെപ്പോലെ പോലെ ജീവിക്കണം 🥰🥰🥰🥰 എന്റെ വക ഒരു സല്യൂട്ട് ഇരിക്കട്ടെ 🥰🥰👏👏👏👏👏👏👏🙏🙏🙏🙏🙏🙏💪💪💪💪💪

  • @ajithmr5523
    @ajithmr5523 4 роки тому

    Chettanoru prethekathayunde aarayalum chettante oru video kandal full videosum kandirikkum athraike kidilam..

  • @FCITY939
    @FCITY939 3 роки тому +1

    ബ്രോ മുൻപ് കടലിൽ ചാടിയിൽ വെറും നിതാണ് അറിഞ്ഞാൽ മതിയോ എനിക്കും ഒന്ന് ചാടണം 🇩🇪🇩🇪

  • @Mk12157
    @Mk12157 4 роки тому

    എല്ലാ വീഡിയോ യും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു.. നിങ്ങൾ പൊളിയാണ്.. നാട്ടിൽ വരുമ്പോൾ ആ വഴിക്ക് വന്നാൽ നല്ല കുറെ കരിമീൻ തരുവോ.. ഫ്രഷ്

    • @KKTechs
      @KKTechs  4 роки тому +1

      Manu.... 👍❤️❤️❤️❤️🤗🤗🤗🤗

  • @1993lakshmi
    @1993lakshmi 4 роки тому +1

    Chettan supera..inna e channel kandath...otta irippil full kandu..super presentation...keep going

  • @adnanathif6094
    @adnanathif6094 4 роки тому +1

    Chemmeenkett evideya. Kanan varan pattuvo

  • @kannan9227
    @kannan9227 4 роки тому +1

    വ്യഴാഴ്ച. ഉച്ചകഴിഞ്ഞ്. നാനോകാറിൽ എരമല്ലൂർ സിഗ്നൽ. കടന്ന് പോയപ്പോൾ ഞാൻ കണ്ടയിരുന്നു😃😃

    • @KKTechs
      @KKTechs  4 роки тому +1

      ❤️❤️❤️

  • @sebastianvargheese5618
    @sebastianvargheese5618 4 роки тому

    Chetta kanditt kothyavunnu meen okky. Meen kazichitt ethra nall ayinariyoo

  • @santojoseph6062
    @santojoseph6062 4 роки тому +1

    peedanathine vendiyulla punishment! Athe polichu bro 😅

  • @nithinmikdad2766
    @nithinmikdad2766 4 роки тому

    നാട്ടിൽ വരുമ്പോൾ ചേട്ടനെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്.എങ്ങനാ ഒന്ന് കാണാൻ പറ്റുക ചേട്ടനെ ഞാൻ നല്ലൊരു ഫാൻ ആണ് ബ്രോയുടെ.സിമ്പിൾ ഓപ്പൺ ആണ്‌ .ചേട്ടൻ പോളിയാണ് വേറെ ലെവൽ ആണ് .വേറൊന്നും അല്ല ഇതുപോലെ നേരിട്ട് മീൻ പിടിക്കുന്ന കാണാനും മീൻ മേടിക്കാനുമാണ് .contact number എന്തേലും ഉണ്ടെങ്കിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഓർ personel ആയിട്ട് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @ramsheedramshi8656
    @ramsheedramshi8656 4 роки тому

    ബ്രോ ഞാൻ നിങ്ങളുട വീഡിയോ വളരെ അതികം ഇഷ്ട പെടുന്നു I like

  • @sujithks7968
    @sujithks7968 4 роки тому

    First kandu subscribe cheythu adipoli

  • @rishirishi7634
    @rishirishi7634 4 роки тому +5

    പച്ചയായ മനുഷ്യൻ

  • @arunsreelesh7244
    @arunsreelesh7244 4 роки тому

    Kuthukodukkunnathe vallathoru idea aayipoyi tto

  • @reshmarajesh5188
    @reshmarajesh5188 4 роки тому

    അടിപൊളി അവതരണം ആണ് ചെട്ടയിടെ... 👌🏻👌🏻💐💐💐💐

  • @LooSeR...SmOkie
    @LooSeR...SmOkie 4 роки тому

    Kalakki polichu
    good luck man subscribe cheythuttooooo👍👌👌😍😎

  • @vishnusuresh8450
    @vishnusuresh8450 4 роки тому

    Mchnte presentation pwoli anu.i like it.katta sprt frm kollam

  • @subeeshm3989
    @subeeshm3989 4 роки тому

    ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... സൂപ്പർ ആണ്... SUBSCRIBED ചെയ്തിട്ടുണ്ട്

  • @shafayathcp2619
    @shafayathcp2619 4 роки тому +1

    ഇക്കാന്റെ വീഡിയോ കാണാൻ തന്നെ ഒരു ഫ്രഷ് ഫീൽ ആണ്

  • @manoharanmstarchanal1824
    @manoharanmstarchanal1824 4 роки тому +1

    എത്ര കണ്ടാലും വെറുക്കില്ല അതാണ് അവതരണം

  • @shamlashamla4265
    @shamlashamla4265 4 роки тому

    നിങ്ങളുടെ സംസാരവും ജോലിയും സൂപ്പർ

  • @muhsinmc6012
    @muhsinmc6012 4 роки тому

    Video kku vendi nallonam kashtapedunnundu chettan suppera

  • @sureshk2193
    @sureshk2193 4 роки тому +1

    സൂപ്പർ വീഡിയോസ് ബ്രോ ഇന്ട്രെസ്റ്റിംഗ് ആയ വീഡിയോ സുകൾ

  • @aibyajith850
    @aibyajith850 4 роки тому

    Ezhupunna neendakara ano sthalam......👌👌👌👌

  • @zoonamharis520
    @zoonamharis520 4 роки тому

    Bro. താങ്കളുടെ അവതരണം സൂപ്പർ. എല്ലാ വീഡിയോകളും മിസ്സ്‌ ചെയ്യാതെ കാണാറുണ്ട്.

  • @muhammedaslama2529
    @muhammedaslama2529 4 роки тому

    Pwolich.. Videos ellam Superrrrr aanu.. Ithil oru special information und... athinu oru special like.........

  • @rifnasha4629
    @rifnasha4629 4 роки тому +1

    Ith evidey.. Ane.. ഒരു ദിവസം ഇതെല്ലാം കാണാൻ വരുന്നുണ്ട് 🤩🤩

  • @mastertech9235
    @mastertech9235 4 роки тому

    Chetta no wrdzzz..... assoya thonnuvaaa enthu rasamayitta avadharanam cheyunnathuu engane thanne munnottu ponam ella vdeo eppol chettant kaanunnunduuu...

  • @vimaljvv4187
    @vimaljvv4187 4 роки тому

    അടിപൊളി വീഡിയോ ചേട്ടാ.. പീഡനക്കാരുടെ പണിഷ്മെന്റ് സൂപ്പർ....

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 роки тому

    അടിപൊളി ചേട്ടാ വൈപ്പിൻ ആണോ വീട്??? ❤

  • @vishnurajappan1624
    @vishnurajappan1624 4 роки тому

    Bro cam eatha use cheyyunne. Presentation pwoliiiii aanu kettoo. Zooming kidu

    • @KKTechs
      @KKTechs  4 роки тому

      Nikon coolpix b500

  • @pramodkannu2323
    @pramodkannu2323 4 роки тому

    Meen kittiyalum illelum meen chudum....wot a positive men

  • @jasarsayimkhan6096
    @jasarsayimkhan6096 4 роки тому

    അടിപൊളിയാണ് കൊതിയാവുന്നുണ്ട് ഇതെവിടെയാണ് സ്ഥലം

  • @itsmeappuffkyc3106
    @itsmeappuffkyc3106 4 роки тому

    Annaa poliye അണ്ണാ കരിമീൻ poliya

  • @antonychambakkadan8267
    @antonychambakkadan8267 4 роки тому +22

    ഉണ്ണി ചേട്ടന്റെയും അനുശ്രീഹരിയുടെയും കൂടെ തുറവൂര് ഞാൻ കണ്ടായിരുന്നു

    • @NSMEDIA86
      @NSMEDIA86 4 роки тому

      ഞാനും ഉണ്ടാരുന്നേ...😊

    • @KKTechs
      @KKTechs  4 роки тому +2

      ആന്റണി ചേട്ടോ... അർത്തുങ്കൽ പള്ളിയിൽ പെരുന്നാളിന് കാണാം... ❤️❤️❤️

  • @maryjuliet5237
    @maryjuliet5237 3 роки тому

    സൂക്ഷിച്ച് ചെയ്യ് K&.K കുട്ടാ . അശുഭം ചിന്തിക്കരുത് അശുഭം പറയരത് .
    മുങ്ങിച്ചാകാതിരുന്നാൽ മതി എന്നൊന്നും പറയല്ലേ പൊന്നേ.
    ഞങ്ങൾ ആത്മാത്ഥമായി സ്നേഹിക്കുന്നതു കൊണ്ടല്ലേ കാണാൻ വരുന്നത്.❤️ സെഡ് ആക്കല്ലേ മോനൂ സേ❤️👍🙏 കൂരിയെ കുറ്റം പറഞ്ഞാൽ മുട്ടൻ സങ്കടമാകും😥😓😢. കുഞ്ഞു കൂരിയുടെ പുതിയ ഉപയോഗം നല്ലത്👍
    Excellent information ❤️ Wonderful ❤️

  • @heartbeats5254
    @heartbeats5254 4 роки тому +2

    ചേട്ടായി രണ്ട് ദിവസം മുമ്പാണ് ഈ ബ്ലോഗ് കാണുന്നത് ..
    ഇപ്പോൾ വീഡിയോ തിരഞ്ഞു പിടിച്ച് കാണുകയാണ് എല്ലാം ഒന്നിനൊന്ന് മെച്ചം...
    ഒരു നാൾ കൂടെ കൂട്ടുമോ ഒരു കണ്ണൂര്കാരൻ..

  • @sujithdev84
    @sujithdev84 4 роки тому +1

    Vayattu bhagyam undu..chiri kanda 💕💕💕

  • @alkhatkitchen1405
    @alkhatkitchen1405 4 роки тому +2

    peedanathinulla marunn supper bro

  • @jainztalks6170
    @jainztalks6170 4 роки тому +1

    kuttapaaaaa poli .....video kaanumbo oru samathaanam kittanund. thodum kayalum meenum ... Adipoli

    • @KKTechs
      @KKTechs  4 роки тому +1

      ❤️❤️❤️

  • @rejibhai7501
    @rejibhai7501 4 роки тому +1

    Hi brother.
    What is your name.
    Nice innocent Thani nadan use of language. I like.
    All the best.

  • @shibinshahshah877
    @shibinshahshah877 4 роки тому

    Bro najan brode putiya subscriber anu ketto super bro vidio iniyum prateekshikkunnu💞💞💕🙏😘😘😘😘

  • @jijojoy7590
    @jijojoy7590 4 роки тому

    Bro ഒരു വീഡിയോ കണ്ടു തുടങ്ങിയ ഞാൻ എല്ലാ വീഡിയോസ് ഉം കണ്ടു തീർത്തു എല്ലാം കലക്കി keep going bro all the best (y)

    • @KKTechs
      @KKTechs  4 роки тому +1

      ❤️❤️❤️

  • @chandruiswaradas3041
    @chandruiswaradas3041 4 роки тому

    Vedios kidu aanu.. presentation aanu powli..

  • @unnikrishnans9312
    @unnikrishnans9312 4 роки тому

    Chemmeen kettu lease nu kittumo ?

  • @prayagpallippuram3878
    @prayagpallippuram3878 4 роки тому +1

    കൊതി മൂത്ത ക്യാമറമാൻ...😂😂😂😍😍😍

  • @vineeshvenukuttan6875
    @vineeshvenukuttan6875 4 роки тому +1

    Nice bro nalla humer sense und and good anchoring

  • @afsalafsal3301
    @afsalafsal3301 4 роки тому

    Bro orru cow farm tudagi ipppo potted vannnu njan ipppo adinttte kadam tirkkjan pravasattilek vannnu

  • @appussssvlog
    @appussssvlog 4 роки тому

    Ee video ishtapettu athu kondu subscribe cheythu ketto entey nattiley nostalgia feel cheythu

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

  • @kpnson2087
    @kpnson2087 4 роки тому +5

    നിങ്ങള് പൊളിയാണ് മച്ചാനെ 😍😍😍

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

  • @lessharmful
    @lessharmful 4 роки тому

    സൂപ്പർ. അടിപൊളി വീഡിയോ 😍

  • @pradipanp
    @pradipanp 4 роки тому

    ബ്രോ ഒരു സംശയം. ഇപ്പോൾ ചെമ്മീൻ വളർന്നുകൊണ്ടിരിക്കുന്ന കെട്ടിൽത്തന്നെ ആണോ പുറത്തുള്ള മീനുകൾ കയറാൻ വേണ്ടി തുറന്നു വിട്ടിരിക്കുന്നത് ?

    • @KKTechs
      @KKTechs  4 роки тому +1

      അതെ...

    • @pradipanp
      @pradipanp 4 роки тому

      അപ്പോൾ മറ്റു വലിയ മീനുകൾ ചെമ്മീൻ കുഞ്ഞുങ്ങളെ ആക്രമിക്കില്ലേ?. ഞാൻ തലശ്ശേരിയിലാണ് (കണ്ണൂർ). ഇവിടെ ചെമ്മീൻ വളർത്തുന്ന കെട്ട് പൂട്ടിടാറാണ് പതിവ്, വേലിയേറ്റ സമയത്തു പോലും നെറ്റ് ഇട്ടു വെള്ളം മാത്രമേ വിടാറുള്ളു. ചെമ്മീൻകുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതിയാണ്.

  • @AbdulHakeem-sw9jy
    @AbdulHakeem-sw9jy 4 роки тому

    ആവൂ ബല്ലാത്ത ജാതി മീൻ പിടുത്തം പൊളിച്ചു മച്ചാനെ

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 4 роки тому +1

    Adipoli sookshichu venam ketto

  • @reya1876
    @reya1876 4 роки тому +1

    Peedanathinulla shiksha polichu🤣😁

  • @raheemshazz8398
    @raheemshazz8398 4 роки тому

    Oru rakshayumilla poli machane

  • @jafaradvt1
    @jafaradvt1 4 роки тому

    നിങ്ങള് പൊളിയാണ് മച്ചാനെ enaa parayannaa orupadu 😍😍😍

  • @abronshaji9619
    @abronshaji9619 4 роки тому +4

    സൂപ്പർ - അവതരണവും സൂപ്പർ

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

  • @frkvazeer8763
    @frkvazeer8763 3 роки тому

    Puya nadd kittumo chetta

  • @jack5331
    @jack5331 4 роки тому

    Kooriye vachulla kuthalla nalla idea aanu
    Central jailil oru koori kulam undakanam sherikum🤓

  • @m.rafi.bava.m
    @m.rafi.bava.m 4 роки тому +3

    മെസ്സേജ് ഒക്കെ ഒന്നന്നര മെസ്സേജ് ആണല്ലോ സഹോ

  • @Dream__123
    @Dream__123 4 роки тому

    Chetaa time onu kotoo plz resqst anu enthu rasa kand irikan sound powli 😍

  • @antonyrinosh8796
    @antonyrinosh8796 4 роки тому

    സൂപ്പർ ബ്രോ
    കലക്കി bro..
    ഇത് എവിടെ place

  • @athult3694
    @athult3694 4 роки тому

    Ningalu powly aanu chetta ningale oppam vannu meen pidikkan okky thonanu oil can kond undakiya boat ippolum undo .

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️

  • @visakhs302
    @visakhs302 4 роки тому

    അടിപൊളി വീഡിയോ ബ്രോ. വായിൽ വേറെ ലെവൽ വെള്ളം 😘😘

    • @KKTechs
      @KKTechs  4 роки тому

      Visakh bro..❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash6558 4 роки тому

    Sookshichu irangu azhamulla sthalangalil

  • @rajalakshmisubash6558
    @rajalakshmisubash6558 4 роки тому

    Cherayi aduthano ith