ഞാനും കടലിൽ പോയി വല നീട്ടി മീനും ചെമ്മീനും ഒക്കെ ആയിട്ട് കരക്ക് വരുമ്പോൾ എന്റെ കുഞ്ഞുമക്കൾക്കു ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ട്. അതിന്റെ ഒരു feeling ഒന്ന് വേറേത് ആണ്.
അങ്ങനെ ദൈവം പ്രത്യക്ഷപ്പെട്ട് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ "ഒരു ആറ് മാസത്തേക്ക് എല്ലാ പുരുഷന്മാരെയും സ്ത്രീകളായും എല്ലാ സ്ത്രീകളെയും പുരുഷന്മാരായും മാറ്റാൻ പറയും". ഹിഹി... അപ്പോൾ മാത്രമേ ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പെണ്ണുങ്ങളും പെണ്ണുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണുങ്ങളും മനസ്സിലാക്കുകയുള്ളൂ... 😊 അത് കഴിഞ്ഞ് നേരെയാകുമ്പോൾ പരസ്പരം Respect ചെയ്യാൻ നമ്മൾ പഠിക്കും.. 😊
@@fishingfreaks I can't believe.Thank you so much for your response brother.Anyway keep going on your,we all are here for you and your family,nah....OUR FAMILY ❤
Mummy fish vettunathum vritiyakunathum fry cheyunathum curry vekunathum pine aa sambar um kanan matram aanu njan ee channel kanunath … mummy ude meen vettunatinte matram fan
കായലിൽ നിന്ന് ഉള്ളോട്ടുള്ള ചാലുകൾ 2 ബോട്ടുകൾക്ക് പോകാൻ പാകത്തിൽ വീതിയിൽ ആക്കി ഡിഗ് ചെയ്ത് ആഴം കൂട്ടി ആ പായൽ ഒക്കെ എടുത്ത് കളഞ്ഞ്. ഇത് പോലുള്ള റൈഡിങ് ബോട്ടുകൾ നിർമിക്കുന്ന കമ്പനികൾളോട് ഇലക്ട്രിക് ബോട്ട് നിർമിക്കാൻ നിർദ്ദേശം നൽകി ട്ടാക്സ് കുറച്ച് സാധാരണക്കാർക്കും വാങ്ങാനുള്ള രീതിയിൽ ആക്കിയാൽ റോഡിലെ വാഹനവും കുറയും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് ഒരു സഹായം ആയിരിക്കും.
@@fishingfreaksഒന്നും നടക്കില്ല ടൂറിസ്റ്റ് കളെ കൊണ്ട് അവരെ ഒന്ന് സന്തോഷിപ്പിക്കാൻ കുറച്ചു സ്പീഡിൽ പോയാൽ കരയിൽ നിന്നും തെറി വിളിക്കും. പുഴയിൽ 9 hp യിൽ കൂടിയ എൻജിൻ ഉപയോഗിക്കാൻ അനുവാദം ഇല്ല അതാണ് ഇപ്പോഴത്തെ നിയമം 😜. റിസോർട് കൾക്ക് സ്പീഡ് ബോട്ട് ഉപയോഗിക്കാൻ അനുവാദം കൊടുക്കണം. വാട്ടർ സ്പോർട്സ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കണം
7:56 d: Religion ☯️❤
Ithu polathe videos iniyum pradheekshikkunnu❤❤
ഞാനും കടലിൽ പോയി വല നീട്ടി മീനും ചെമ്മീനും ഒക്കെ ആയിട്ട് കരക്ക് വരുമ്പോൾ എന്റെ കുഞ്ഞുമക്കൾക്കു ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ട്. അതിന്റെ ഒരു feeling ഒന്ന് വേറേത് ആണ്.
Solo fishing ottakyalle cheyaan patuuuuu sebicha❤❤😂😂🎉
Ini inganathe vedio poratte broo❤
പ്ലാസ്റ്റിക് മൊത്തം റിമൂവ് ചെയ്യാൻ പ്രാർത്ഥിക്കുന്നു
Indeed ❤️
Eth vedio ahnelum kaanum...
Pakshe inganethe fishing kaanan ahnu korachude thalparyam 😊
ആഹാ പൊളി ...solo fishing ❤ മഴ❤പെട്ടി full മീനും❤
ചൂണ്ടയിടുന്നത് കാണാൻ തന്നെ ഒരു ഫീലാണ്..❤❤
Bro oru 360 camara medich boatinte backil vekku appo boat odikkana samayath njangal mogam kanandallo ahh riding view enjoyum cheyyam how is it ? My opinion
Poli poli
Super video 😊❤
0:43
അടിപൊളി vibe✨❤🎣
അങ്ങനെ ദൈവം പ്രത്യക്ഷപ്പെട്ട് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ "ഒരു ആറ് മാസത്തേക്ക് എല്ലാ പുരുഷന്മാരെയും സ്ത്രീകളായും എല്ലാ സ്ത്രീകളെയും പുരുഷന്മാരായും മാറ്റാൻ പറയും". ഹിഹി...
അപ്പോൾ മാത്രമേ ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പെണ്ണുങ്ങളും പെണ്ണുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണുങ്ങളും മനസ്സിലാക്കുകയുള്ളൂ... 😊
അത് കഴിഞ്ഞ് നേരെയാകുമ്പോൾ പരസ്പരം Respect ചെയ്യാൻ നമ്മൾ പഠിക്കും.. 😊
One of the nice video of Sebin❤
Thanks a a lot devan ❤️
@@fishingfreaks I can't believe.Thank you so much for your response brother.Anyway keep going on your,we all are here for you and your family,nah....OUR FAMILY ❤
പഴയ വൈബ് തിരിച്ചു വന്നിട്ടുണ്ട്❤❤😊😊😊😊
🥰🥰💞
ക്ലിഷേ ഫാൻസ് ഡയലോഗ്
😅
Korach naal kalinju oru variety vedio
18:48 woow that visules 😍
കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന മാരകമായ അസുഖം മാറ്റിത്തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
7:51 പണം cash 💸❌
പോട്ടെ സാരമില്ല ... അസൂയ കൊണ്ടാ..😄
മണ്ടത്തരം 🤦🏽♂️
One of the best video that i have watched from your channel 🎉
Hi sebin chetta waiting for more solo fishing
Mummy fish vettunathum vritiyakunathum fry cheyunathum curry vekunathum pine aa sambar um kanan matram aanu njan ee channel kanunath … mummy ude meen vettunatinte matram fan
Exam eduth kalayum😅😅😅
Sebin is back ❤
ഇന്നത്തെ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അടിപൊളി❤️🙌
Back to 🔥🔥🔥
കോട്ടയംകാരൻ ❤❤❤kumarakom vibes💞💞💞💞💞💞💞💞💞💞💞
Kumarakom ❤️
@@fishingfreaks❤😊
7:51 social media remove cheyum 😂
മനുഷ്യർ 💯💯😮💨
Ente lovere kettich tharanam
❤
😂
Bro, when you go for solo camping use a multi stove so that you can cook food itself in the boat
Inghane elle videos upload cheyy alladhe arapaima thoori .arapaima chattu inganthe videos cheyy
7:51 SCHOOL😂😢
7:52 mvd kerala 😅
💯
ഇന്ത്യ രാജ്യം ഭൂപടത്തിൽ മാത്രം കാണുന്നതിന്റെ കുഴപ്പമാ 🙏🏽🤦🏽♂️
Boatinte melley mazha kollathirikan enthengilum set cheythudeyy
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🤩😅
തെഴിൽ രഹിതൻ എത്തിയോ
@@Nickola-h4 നീ വന്നപ്പോ കറക്ട് ആയി 🤣🤣
@@Nickola-h4 ✋
Onnu podai 😆
ഞാൻ
Oru veeshu vala vangu seen avum❤❤❤
7:51 MVD 😂
7:51 Cast And Religion ❌
Nalla videos ayirunu ❤
സ്കൂൾ ഒഴിവാക്കണം 😂😂
❤ nanum 😂
mullaperiyar edth kalayum 🤌🥲
ആ ചോദ്യത്തിനുത്തരം എൻ്റെ ഈഗോ...😂❤
❤️😍🤗 you are a good person
Vandi collection video venam🎉
കായലിൽ നിന്ന് ഉള്ളോട്ടുള്ള ചാലുകൾ 2 ബോട്ടുകൾക്ക് പോകാൻ പാകത്തിൽ വീതിയിൽ ആക്കി ഡിഗ് ചെയ്ത് ആഴം കൂട്ടി ആ പായൽ ഒക്കെ എടുത്ത് കളഞ്ഞ്. ഇത് പോലുള്ള റൈഡിങ് ബോട്ടുകൾ നിർമിക്കുന്ന കമ്പനികൾളോട് ഇലക്ട്രിക് ബോട്ട് നിർമിക്കാൻ നിർദ്ദേശം നൽകി ട്ടാക്സ് കുറച്ച് സാധാരണക്കാർക്കും വാങ്ങാനുള്ള രീതിയിൽ ആക്കിയാൽ റോഡിലെ വാഹനവും കുറയും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് ഒരു സഹായം ആയിരിക്കും.
Exactly brother ❤️❤️❤️ this will help our tourism and those rivers will be more clear
@@fishingfreaksഒന്നും നടക്കില്ല ടൂറിസ്റ്റ് കളെ കൊണ്ട് അവരെ ഒന്ന് സന്തോഷിപ്പിക്കാൻ കുറച്ചു സ്പീഡിൽ പോയാൽ കരയിൽ നിന്നും തെറി വിളിക്കും. പുഴയിൽ 9 hp യിൽ കൂടിയ എൻജിൻ ഉപയോഗിക്കാൻ അനുവാദം ഇല്ല അതാണ് ഇപ്പോഴത്തെ നിയമം 😜.
റിസോർട് കൾക്ക് സ്പീഡ് ബോട്ട് ഉപയോഗിക്കാൻ അനുവാദം കൊടുക്കണം. വാട്ടർ സ്പോർട്സ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കണം
Pathiramanalil camp chey
SuperFishing
😊😊😊😊😊
thrilling ❤
Mosquitoes 🚶♂️
Kollam 👏🏽👏🏽👏🏽
Brooii
@@IRSHADALI-ke7fo 🥰
Ithokke anu lyf❤
Pathiramanal kanan povunna video iduoo
Okay bro idam ❤️
കൊതുക് 👍🏻
Hair style mateyal supper ayorikum
7.51 ആരും മരിക്കരുത്
daivam pretekshapettal ;
chettanu nalla contents kodukanen
അഞ്ജു ...നന്നായി... നേരത്തേ അമ്മച്ചി മാത്രം കഷ്ടപെടുന്നതും ബാക്കിയെല്ലാവരും കഴിക്കാൻ മാത്രവും ആയിരുന്നു വീഡിയോയിൽ
സെബിൻ ചേട്ടൻ പുതിയ ബസ് എടുത്തു ബസ് പ്രേമികൾ ഒന്നും അറിഞ്ഞില്ലേ 💥💥💥💎💎
Eppo
Kindii😂
പൊളിച്ചു, 😜😜😜അടിപൊളി
Bro oru mini jett koodi vagikk😅❤
7:50 മനുഷ്യർ 😊
Sebin chetta solo fishing super 👍
oru helicam view koode undarunnel polichenne.
Super ❤❤ i am coorg big fance
Bro bike trip venam😢😢😢😢
7:58 remove mvd kerla😂
7:51 exam 😮💨😮💨
മനുഷ്യന്മാർ😊😊
Bro ee comment kanuvanenkil please reply
Fortuner carinde alloy wheel maatiyille?
Njan yesterday kandirunnu😊
പ്ലാസ്റ്റിക് മാലിന്യങ്ങൾ
Sebin bro ❤
Padippe 😌
Tourist bus colour cod ovivakkan parayum😊
Oru cheriya folding roof set aaku bro botil pattumenkil...
ഞാൻ സ്കൂൾ ഒഴിവാക്കി തരാൻ പറയും ബ്രോ
മരണം 😊
7:52 Hunger
മുഴുവൻ രാഷ്ട്രീയകാരേയും അക്രമകാരികളെയും റീമുവ് ചെയ്യും😅
എല്ലാ വീഡിയോ യും മുടങ്ങാതെ ഇപ്പഴും കാണുന്നവർ ഉണ്ടോ ♥️♥️
Lokathil ninnu remove cheyyenda sadhanam - Mosquito
Will remove attachments 😊
ഏറെ ഇഷ്ടായി
Night fishinginu pokkunnathinte feel adipowil....
Kollam bro ethennayalum polichukettto superb 😍😍😍😍
hi bro❤️
Weapons From world and human brain 7:51
Protin powder njnum inganeya kudikkkare ore thulli waste aakillla 😃😆
പ്ലാസ്റ്റിക് ഈ ലോകത്തു നിന്ന് തന്നെ വാനിഷ് ആക്കുക
Bro Kottayam to ernakulam speedboat ride chayiuvo
Bro cheyyam ❤️
Nala video 😊
Nte kashttakalam😂
മരണം റിമൂവ് ചെയ്താൽ കൊള്ളാം
Pinnarayi vijyan sirinne😂
Full sipid
Light set cheyithat entha idathe
bro which brand protien powder are you using ? is it safe ?
7:51 Pinarai and Modi
Super
Why don’t you build a convertible cover over a boat?