Malayalam Full Movie | SANGHAM | Mammootty, Seema | Action Thriller Movie
Вставка
- Опубліковано 10 лют 2025
- Watch Malayalam Full Movie SANGHAM Starring Mammootty, Seema Action Thriller Movie
The film is about a spoiled brat Kuttapayi (Mammootty) and his young friends. Kuttapayi is the son of Rappayi (Thilakan), a rich miser. Kuttapayi make all sorts of trouble in his village. One related to a snake boat/dragon boat race made him and his friends to exile to neighboring state. Kuttapayi has a illegitimate daughter which is unknown to him, she is taken care by his father through a servant. The servant (Balan K Nair) takes money and land and promises to Rappayi to care of Kuttapayi's daughter. The servant uses the money and land for his own growth and pushes Kuttapayi's illegitimate wife to prostitution. When matters get hairy the servant tries to sell Kuttapayi's daughter too to prostitution. Kuttapayi comes to know about the situation and saves her and loses her mother in the fiery process.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...
കുളം തോണ്ടാൻ തൂമ്പായും കൂന്താലിയും ഒന്നും കൊണ്ടുവന്നിട്ടില്ലല്ല്യോ. ഇക്ക ഇജ്ജാതി dialoge delivery 💥💥
കേടോഡാ രാവുണ്ണി... ആ ഡയലോഗ് 😍😍😍😍👍mass👍👍
ഇല്ല കേട്ടില്ല അർഷാദെ.........
16:50 and 17:54
മലയാളത്തിലെ ഒരേയൊരു മഹാനടനം മമ്മൂട്ടി
മമ്മൂക്ക യുടെ മുഖം വാടിയാ നമ്മുക്ക് കരച്ചിൽ വരും . മമ്മൂക്ക സിനിമയില് അഭിനയിക്കാതെ ജീവിച്ച് നമ്മുടെ ഒക്കെ മനസ്സിലേക്ക് കയറുന്നു . വാത്സലൃം അരയന്നങ്ങളുടെ വീട് തനിയാവത്തനം ഭൂതകണ്ണാടി സൂരൃമാനസം ........ഒക്കെ നമ്മളെ കരയിച്ചുകൊണ്ടേയിരിക്കുന്നു . മമ്മൂക്ക അങ്ങ ഒരു അത്ഭുതം തന്നെയാണ് .താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!! ദയവായി അങ്ങയുടെ ഈ യാത്ര നിത്തരുത് . Mashaallah!
അച്ചായൻ കഥാപാത്രം അത് ജോറാക്കാൻ മമ്മൂക്ക തന്നെ വേണം ❤❤ഏത് കതപാത്രമായാലും അതിൽ മമ്മൂക്ക ജീവിച്ചു കാണിക്കും ❤❤❤കുട്ടപ്പായി മാസ്സ് 👌👌💕💕
എന്റെ ഡെന്നീസ് സാറിന് ആദരാഞ്ജലികൾ💔🌹
തിലകൻ.. മമ്മൂക്ക വേറെ ലെവൽ
നടപ്പും എടുപ്പും ഡയലോഗും ഒക്കെ ആദ്യവസാനം കറക്റ്റ് അച്ചായൻ കുട്ടപ്പായി.. മമ്മുക്കാ ♥♥♥♥🔥🔥
" എന്റെ മുടി മാത്രമല്ല അച്ചോ, എന്റെ കൂടെയുണ്ടായിരുന്ന പെണ്ണിന്റെയും മുടി വെട്ടി " മുകേഷേട്ടൻ rocks
കോട്ടയം കുഞ്ഞച്ചനും, ഇല്ലിക്കൽ കുട്ടപ്പായിയും ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ, ബെല്ലാരി രാജ ഒക്കെ പത്തടി മാറി നിൽക്കും....
Sathyam
Joseph alexinte athra varoo
@@aslahmuhammadaslahmt1230 sorry.. Man. ഞങ്ങൾ ഒക്കെ കട്ട ലോക്കൽ ഫാൻസ് ആണ്. പ്രൊഫഷണൽസ് വേണ്ട. തനി നാടൻ...😂😂
@@govindm9984 pinnallah
@@govindm9984 ath karyam
മമ്മൂട്ടി, തിലകൻ, സീമ ♥️♥️♥️♥️👍🌹
തിലകൻചേട്ടന്റെ അഭിനയം സൂപ്പർ.
മമ്മൂക്ക നിറഞ്ഞ പൗരbഷം മികച്ച സിനിമ.തിലകൻ എല്ലാ സിനിമ യിലും പോലെ തന്നേ അസാധ്യ പ്രകടനം '
അച്ചായൻ വേഷം മമ്മൂക്ക എന്നും ജോറാക്കീട്ടുണ്ട്
ഏതു വേഷമാ ജോറാക്കത്തതു
@@kmsnair5143 pattanthil bhootham
Achyano? Adend
@S Pk kms Nair itta commentinu njan reply adichad Jose Joseph ittadinu alla
Does that ring a bell ?
@S Pk hahaha pattanthil bootham is one of the worst performance of ikka
ഇതിനും മികച്ച അപ്പനും മകനും വേറെ ഇല്ല മലയാളസിനിമയിൽ...
ആടുതോമ എന്ന ശത്രുവിനെ നിനക്കറിയില്ല
നരസിംഹം
മനസ്സിനക്കരെ, ബാലേട്ടന്‍
Sathyam
@@alameenmedia7698 ഇവരാരും ഇത്ര കട്ടക്ക് നിക്കുന്ന ഉടായിപ്പ് തന്തയും മകനും അല്ല...
I think Mohanlal got married when Mamooty was shooting this movie, because you can see Mamukka in this same hairstyle during the wedding when he is waiting for his car...after the wedding is over
സഫാരി ചാനലിൽ writer ഡെന്നിസ് സാറിന്റെ ഇന്റർവ്യൂ കണ്ടു പിന്നെ ഇവിടെ വന്നു ഇതും കണ്ടു
ഞാനും
ഇന്നും കാണുമ്പോൾ ചെറുപ്പത്തിൽ തിയേറ്ററിൽ പോയിക്കണ്ട അതെ ഫീലിംഗ്
നൊസ്റ്റാൾജിയ
ശരിക്കും 😁
ഭാഗ്യവാൻ
Mammootty ടെ മാസ്സ് ഇതൊക്കെ ആണ്, അല്ലാതെ കസബ കിസബ എന്നൊക്ക പറഞ്ഞു ഇറക്കുന്ന ഇന്നത്തെ സ്ത്രീ വിരുദ്ധത glorify ചെയ്തു കാണിക്കുന്ന പടങ്ങൾ അല്ല. നായകൻ ക്ലാസ്സ് ആയാൽ മാത്രമേ സിനിമ മാസ്സ് ആവുള്ളു 💯
ഇല്ലിക്കൽ കുട്ടപ്പായി..🔥❤😍
ആണുങ്ങളുടെ പടം.. 💪
ഇതിൽ സീമ ചേച്ചിയെ കാണാൻ എന്താ ഒരു ഭംഗി
Really Touching Mammootty Film👌👌 Beautiful🌷🌷
2019 vannavat like
മമ്മൂക്കയുടെ ഭാര്യ കാമുകി സഹോദരി മകള്‍ എല്ലാ വേഷങ്ങളും ചെയ്തനടിയാണ് പാർവ്വതി
അമ്മ ചാൻസ് റെഡിയാണ്
Makl ethil
@@reeemmaaa600 best aa padathinte adiyil aane than cmnt ittekunnath
ആ രാത്രി(മകള്‍), കിഴക്കന്‍ പത്രോസ്(പെങ്ങള്‍), കൗരവര്‍(ഭാര്യ) ഇതില്‍ മൂന്നിലും അഞ്ജുവാണ് മമ്മൂട്ടിയുടെ കൂടെ വ്യത്യസ്ഥമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്.
മമ്മൂട്ടിയുടെ കൂടെ ഇതുപോലെ വ്യത്യസ്ഥമായ വേഷങ്ങളില്‍ അഭിനയിച്ച മറ്റൊരു നടിയില്ല.
@@thefanofhighflyers5173 ഇപ്പോൾ ഈ മൂവിയിൽ പാർവതി മകളല്ലേ, അതു പോലെ പാർവതി യും എല്ലാം വേഷവും ചെയ്തിട്ടുണ്ട്
ഇന്നസെൻ്റ് ( പള്ളീലച്ഛൻ ) മദ്യപിക്കുന്ന രംഗം വെട്ടിക്കളഞ്ഞിട്ടുണ്ട്. എല്ലാ അപ് ലോഡിംഗ്സിലും സൈനയുടേത് ഉൾപ്പടെ ഈ രംഗം ഇല്ല
RIP PC George (പ്രായിക്കര അപ്പ) 🌹😔 , RIP Dennis Joseph 🌹😔
മമ്മൂട്ടി, ജോഷി, ഡെന്നീസ് ജോസഫ്, 😍😍💓💪👌
ഈ സിനിമയുടെ ഷൂട്ടിംഗ് ഇടയിൽ അല്ലേ മമ്മൂട്ടി മോഹൻലാലിന്റെ കലൃണത്തിന് പങ്ക് എടുത്തത്
Yes true.. 1988
@@yousafali6602 .
Yes bro
Yes yes vdo ഓർക്കുന്നു
GK M kunnalaal
ഇന്നലെ രാത്രി ഉറങ്ങാൻ നേരത്ത് ഏഷ്യാനെറ്റ് പ്ലസിൽ ഈ പടം ഇട്ടു. ചുമ്മാ ഇരുന്നു കണ്ടു നോക്കി . മമ്മൂക്കയും പിള്ളേരും കലക്കി. എങ്കിലും Ist ഹാഫ് സൂപ്പർ ആയിരുന്നു. 2nd ഹാഫ് വലിച്ചു നീട്ടി ഒരു കൊനഷ്ട്ട് കഥയാക്കി. ആവറേജ് മൂവി
,അത് എനിക്കും തോന്നി .
Dennis Joseph safari kandunokitundo ithine pati parayunde
58:13 BGM by Shyam Sir.. 👍👍👍
പൌരുഷം.. അതാണ് മമ്മുക്ക#
0:01:49 Dennis sir .. 💓💓
2065 il കാണുന്നവർ ഉണ്ടോ ...ഉണ്ടെങ്കിൽ ഒന്ന് ലൈക്കിയെച്ചും പോണേ... പണ്ട് മമ്മൂട്ടി എന്നൊരു നടൻ ഉണ്ടായിരുന്നു ... അന്നത്തെ mass പടം ആണ്....
Innum megastaraa😂
ഇത് പൊലെ ഒരു അച്ചായൻ ഞങ്ങൾക്കും ഉണ്ടാരുന്നു,.കാര്യമുള്ളതിനു എല്ലാം കൂടെ നിക്കണ ഒരു ടീം..പക്ഷെ ..ദൈവം നേരത്തെ അങ്ങ് വിളിച്ചു
55:33 പൗരുഷം at its Peak Level
Dennis Joseph...🔥🔥🔥 എഴുത്തിൻ്റ മർമ്മo അറിയുന്ന എഴുത്തുകാരൻ
സീമയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം
പുതിയ സിനിമ TURBO യുടെ ലുക്ക് കണ്ടാൽ "സംഘം" എന്ന പടം കഴിഞ്ഞ മാസം റിലീസ് ആയതു പോലെ തോന്നും
ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന പോലെ...ക്ലൈമാക്സ് കൊണ്ടു പോയി നശിപ്പിച്ചു....ഫസ്റ്റ് ഹാഫിലെ പോലെ നാട്ടിൽ നടക്കുന്ന തമാശയും കാര്യങ്ങളും ഒക്കെയായി പോയാൽ മതിയായിരുന്നു കഥ...ഡെന്നിസ് സർ ഏതോ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ആരുടെയോ നിർബന്ധം കൊണ്ടാണ് സെക്കന്റ് ഹാഫിന്റെ കഥ സീരിയസ് ആയി എഴുതിയത് എന്ന്.
ആ ഇന്റർവ്യൂ എവിടെ ലിങ്ക് ayakumo
55:45 mammookka masss
Pc ജോർജ് അല്ല
After Kannur Squad 🤞
After Dennis Joseph Sir #charithram enniloode #safaritv
What a movie outstanding performance mammokka.. .
കുട്ടപ്പായി 👍👍👍
Super movie...
Any one watch 2020 January 😊
ഓ പിന്നെ പബ്ലിക് പ്ലേസ്.. 😁😁
12:28 😆👌
Wow 👏💖😍
ക്ലൈമാക്സിൽ മരിക്കുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ ചേരുന്നത് ജോജു ജോർജിനും
16 : 51 കേട്ടോടാ രാവുണ്ണി 😁😁
One of ma fav movi..achan makan combo poli
Super
58:17 bgm kidu
Mammokkayude kidilan movie
1.30 mammookka ijjathi alamb😅🔥
Achaaaayan kathaapaathram athu mammukka kazhinje ullu mattaaaaarum
തിലകൻ 🔥
Yamaha engine 🔥🔥🔥
Mammookka
Kuttappays car has also his face cut and his braveness this is words of ellikkal reppay .
Lock downil kanunvr undoi
അച്ചായൻ കഥാപാത്രം ചേരുന്നത് മമ്മൂട്ടിക്ക് പോലീസ് കഥാപാത്രം ചേരുന്നത് സുരേഷ് ഗോപിക്ക്. അടി സിനിമകൾ ചേരുന്നത് ആന്റണി വർഗീസിനു ഇവരുടെ ഈ സ്ഥാനത്ത് വേറൊരാളെ ചിന്തിക്കാനേ പറ്റില്ല
ബാംഗ്ലൂർ ഡെയ്സ് idamo
ഇതിൽ കാണിക്കുന്ന ചുണ്ടൻവള്ളം ഏതാണെന്ന് അറിയുമോ.
Ethanu
പാർത്ഥസാരഥി ചുണ്ടൻ
Irshad mnr ariyilla
Kililan padam ikka powli
2021 vannavar undo
My favourite movie i love mammòos
2020/12/02 arelum kanunundo
Mass daa
Very correct, gopakumar
any one 2020
ഒരു പാട് സീനുകൾ ഒഴിവാക്കിയിട്ടുണ്ടല്ലോ..😔🤦🏼
Cinema point il und. Njan 2um mix cheytha kande
ശെരിയാ
Nice moovi
mass movie mammootty mass
മമ്മൂക്ക😍😍
സൂപ്പർ മൂവി
58:15 my fav BGM in the movie
പ്രiയിക്കര അപ്പക്ക് പ്രണാമം 🌹
2021 ill kanunavar like
poli
അത് അയാൾ തന്നെ ആ ശബ്ദം
No 20 madras mail.. 😀😀
Hit. Muvie
ജോഷി
ഡെന്നിസ്ജോസഫ്
മമ്മൂട്ടി
Super 👌👌
2030 ഇൽ കാണുന്നവർ ഉണ്ടോ?
🤔🤔
2020 kandavar undo
Nice moovie
Saritha character manassil ninnum maunniella
2024 year ithu kannuvar undo
😍😍😍👌🏻👍
Hasan Bava
കേട്ടോടാ രാവുണ്ണി. . .
good movie
2021 attendence: like
This movie is a cult classic!
Poli
2021 anyone
33:08
Best scene
Dennis Joseph Mass flim
45:33 😂😂😂😂
കുട്ടപ്പായി
Ith full Stuck aanallo... 😡
Sheriyaavaan Valla Vazhiyumundo.. 😔
Oru vazhiyulla😤