COST OF LIVING IN LONDON UK'22 | UKയിലെ ഒരു ചെറിയ കുടുംബത്തിന് എങ്ങനെ ഇപ്പോൾ പിടിച്ചു നിൽക്കാം?

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 119

  • @sreevasramachandran1306
    @sreevasramachandran1306 2 роки тому +4

    Genuine Family.. simple Presentation 👌

  • @anilaalwin2646
    @anilaalwin2646 2 роки тому +4

    Njangal evide London zone 3 laanu , isleworth na place lu. Njangal evide 1 bedroom house nu 1300 aanu rent

  • @omanarajan3657
    @omanarajan3657 2 роки тому +1

    In kerala also there is no difficulty in getting a job according to the job in UK

  • @sreelekshmisree9661
    @sreelekshmisree9661 Рік тому +1

    Community health nurse ന് torbay എങ്ങനെ ഉണ്ട്

  • @vichudevan
    @vichudevan 2 роки тому +2

    Best story heard from you... appreciated ...
    Genuine questions and answers
    Genuine family, stay happy 😀

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому +1

      Thank you so much, still you don't subscribe bro?🙂

    • @vichudevan
      @vichudevan 2 роки тому

      @@PathfinderBySunilRajan done ✅😂😂

    • @divyas5001
      @divyas5001 2 роки тому

      Rajan chetta,oru worcestershire and Herefordshire video edamo

  • @dianaabraham7535
    @dianaabraham7535 Рік тому +1

    V good vedio for new comers
    which is better plymouth or Leicester

  • @ratnammaabraham968
    @ratnammaabraham968 2 роки тому +1

    Thank you for the video in Harrow

  • @jubinjohny
    @jubinjohny 2 роки тому +2

    Just an info for newcomers... London is far better than Cambridge as compared to cost of living.

  • @raveendranvn3361
    @raveendranvn3361 2 роки тому +1

    just for nannayi jeevickan India also very good now.

  • @joicylawrence6536
    @joicylawrence6536 2 роки тому +2

    ചേട്ടാ, ചേട്ടന്റെ videos എല്ലാം കാത്തിരുന്ന് കാണാറുണ്ട്. എല്ലാം ഉപകാരപ്രദമാണ്‌ പിന്നെ ആര് എന്ത് നല്ലത് ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം ആരോപിക്കുന്നത് ചിലരുടെ hobby ആണ്. അത് നോക്കണ്ട.... Njangaleppole ഉള്ളവർക്ക് അത് ഗുണം ചെയ്യുന്നുണ്ട്. ഒരുപാട് നന്ദി... Tameside and Glossop Integrated Care NHS Trust നെ കുറിച്ച് പറയാമോ ചേട്ടാ? നല്ല സ്ഥലമാണോ? തണുപ്പ് കൂടുതൽ ഉള്ള സ്ഥലമാണോ? COL എങ്ങനെ?

  • @subisundar6116
    @subisundar6116 2 роки тому +3

    ചേട്ടാ sundarland Nhs trust hospitals എങ്ങനുണ്ട് അവിടെ ltwo bedroom average house antu rate varum

  • @danieldani2988
    @danieldani2988 2 роки тому +1

    Sheffield hallam university jan 23 anyone ?

  • @manuxaviour5622
    @manuxaviour5622 2 роки тому +3

    Very Interesting

  • @kripanectum2198
    @kripanectum2198 2 роки тому +1

    In India also people facing same problem. So what we get just manage in that and live happily without complaining.

  • @jithinkrishna4108
    @jithinkrishna4108 2 роки тому +1

    Chetta Teacher aayit work cheyunna aarudelum oru video cheyamo. Keralathil ninnu padichu UKyil Teacher aavanthine kurich ariyanayirunnu

  • @gkvlogs1808
    @gkvlogs1808 2 роки тому +1

    Ethra yearsinu mukalil ulla kunjinu aanu seperate bed room edukenadhu

  • @majeednazimudeen2800
    @majeednazimudeen2800 2 роки тому +1

    Very good information

  • @moviescenes7446
    @moviescenes7446 2 роки тому +3

    Hi can you tell me how this guy came here in London in which visa dependend ano atho tourist?

  • @sureshbabu-yx5fj
    @sureshbabu-yx5fj 2 роки тому +6

    ചിലർ എവിടെഎത്തിയാലും ദാരിദ്ര്യം പറച്ചിലുണ്ട് 😰😰😰

  • @Abysvlog
    @Abysvlog 2 роки тому +1

    Super sound

  • @TheDr.0210
    @TheDr.0210 2 роки тому +1

    Nammal eppozhum chelavu kuranjathum safe aayittu jeevikaan pattiya sthalam aanallo choose cheyua.

  • @MiracleMakersUK
    @MiracleMakersUK Рік тому +1

    Sir sheffield or Northampton which area is more good

  • @MALLUXPLORER2023
    @MALLUXPLORER2023 Рік тому +1

    Kent room rent ethra anu ?

  • @febinfrancis4159
    @febinfrancis4159 2 роки тому +1

    Cost expenses 2300 in future. 2500.nest yer..al most 0... saving.........ready to work any type..we can win

  • @samsonsam329
    @samsonsam329 2 роки тому +1

    Newbury enganund expensive area ano

  • @arunj6564
    @arunj6564 2 роки тому +1

    Can you suggest a decent place for fully furnished accomodation for couple with child in Cambridge, without paying to agency? I need to relocate by end of Dec 2022 or early Jan 2023.

  • @shijumonkl2794
    @shijumonkl2794 2 роки тому +1

    Sir, swansia yil house rent okke athra akum

  • @livavlogs537
    @livavlogs537 2 роки тому +1

    Very nice video …..

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      Thank you very much!

    • @anilmancha4079
      @anilmancha4079 2 роки тому

      The citizens of India is telling it is not advisable to go to Briten during the winter months. If you have sufficient recenable income in India not to venture out of India at this world financial crunch. Briten is drastically reduced as a financial hub. Now the prime minister Sri Rishi Sunak is makeing changes in migration of Indians, Pakisthan,Bengladesh

  • @lamlykurian5423
    @lamlykurian5423 2 роки тому +1

    Chetta, what about cost of living in Manchester Salford region . IT job kitan budhimuttano .

  • @Mr.londonmallu
    @Mr.londonmallu 2 роки тому +1

    Sunil chettan evideya thamassikkunne?

  • @SWEETSPICESTRAVELSOUMYA
    @SWEETSPICESTRAVELSOUMYA 2 роки тому +1

    Very informative video, Liverpool speke L24, or near area, 2 Bedroom flat available undavo for family.

  • @joicylawrence6536
    @joicylawrence6536 2 роки тому +2

    Hudders field, Dewsbury, Mirfield എന്നീ സ്ഥലങ്ങൾ നല്ലതാണോ? Expensive ആണോ?

  • @fazilbinyusuf8032
    @fazilbinyusuf8032 2 роки тому

    If you would like to live and enjoy the conveniences and facilities of UK, please come...
    If you want to save money, come to nowhere...

  • @princymaryjohn3034
    @princymaryjohn3034 2 роки тому +1

    Buckinghamshrine two bed room rent etrayanu

  • @Brain7583
    @Brain7583 2 роки тому

    Excellent. How to bring parents ? How long can they stay..

  • @rajithasajeevan4306
    @rajithasajeevan4306 2 роки тому +1

    Chetta Basildon ano Leicester ano nallath

  • @joicylawrence6536
    @joicylawrence6536 2 роки тому +1

    Community Nursing Networks Kirklees in the North of England നെ കുറിച്ച് പറയാമോ ചേട്ടാ? അവിടെയ്ക്ക് ഒരു offer വന്നിട്ടുണ്ട് നല്ലതാണോ ചേട്ടാ?

  • @WithLoveSangeerKarthika
    @WithLoveSangeerKarthika 2 роки тому +1

    Nice video 😊

  • @prasanthkr6923
    @prasanthkr6923 2 роки тому +1

    Lincolnshire expensive ano

  • @nehavinod9378
    @nehavinod9378 2 роки тому +1

    Chetta, How is shrewsbury area? Biomedical engineer job opportunities in UK?

  • @vijikuttysarath
    @vijikuttysarath 2 роки тому +1

    Chetta...bristol expensive ano?

  • @anuvarghese2287
    @anuvarghese2287 Рік тому

    Community nurse inu ethra days aa duty

  • @libinasijo
    @libinasijo 2 роки тому

    Cheta wat about ബാത്ത്........ Avde dependentinu ജോബ് kittan easy ആളാണോ..... Wat about expnce

  • @ichuzikkuz8694
    @ichuzikkuz8694 2 роки тому

    Chetta evr entha wrk cheyyunee

  • @amigosmallu2070
    @amigosmallu2070 2 роки тому +1

    Used car vaangunnathine kurich oru vedio cheyythal nallathairunn

  • @WithLoveSangeerKarthika
    @WithLoveSangeerKarthika 2 роки тому +1

    Chetta bsc nursing in Worcester plus two maths compulsory ano. Plus twoil 83% und. Kerala or Uk is best for bsc nursing?

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому +1

      kerala is better option but its your decision bro

    • @WithLoveSangeerKarthika
      @WithLoveSangeerKarthika 2 роки тому

      @@PathfinderBySunilRajan Plus twoil maths compulsory ano in Worcester

    • @WithLoveSangeerKarthika
      @WithLoveSangeerKarthika 2 роки тому

      @@PathfinderBySunilRajan 4th allotment finish ayi but kittiyila.

    • @vigyjoseph2690
      @vigyjoseph2690 2 роки тому +1

      Agency du contact cheyyu , Worcester il previous nursing students du talk cheythittu uni choose cheyyuka. Kure nursing students visa change cheythu. But some uni students ,they are happy. Some trying to change uni in first year.

    • @tinajiju2130
      @tinajiju2130 2 роки тому

      @@vigyjoseph2690 why students changing from Worcester university to other uni. Worcester uni is the cheapest uni for nursing in Uk

  • @TR-lb5lq
    @TR-lb5lq 2 роки тому +1

    👌👍

  • @rollananderson
    @rollananderson 2 роки тому +2

    Couldn't believe what you said about your salary (3500) that means you need to do overtime whenever you get day off. In that case how do you get time to spend time with your family? The same time you need to look after your health also

    • @febinfrancis4159
      @febinfrancis4159 2 роки тому +2

      No time to spend ..no life..next generation..Will enjoy

    • @Sugunan-fr5wm
      @Sugunan-fr5wm 2 роки тому +3

      2 പേർക്കും കൂടി ആണ് 3500

    • @MrJude.d
      @MrJude.d 2 роки тому +1

      Londoners get extra 20% on their salary, for cost of living. That covers the rental.

    • @redocean9120
      @redocean9120 2 роки тому +3

      @@febinfrancis4159 negativoli

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      £3500/month for hus and wife

  • @vladimirputin1623
    @vladimirputin1623 2 роки тому +2

    Uk യിൽ IT job kittan chance ഉണ്ടോ ?
    കുറെ അലഞ്ഞിട്ടും കിട്ടുന്നില്ല

    • @techenthusiast16
      @techenthusiast16 2 роки тому +1

      Uk yil ulla aalano Vladimir putin. Ella videoyilum uk varan plan cheyyunnare demotivate cheythu canada kku refer cheyyunna chettan.

    • @vladimirputin1623
      @vladimirputin1623 2 роки тому +1

      @@techenthusiast16 yes , njan uk yil Anu,

    • @techenthusiast16
      @techenthusiast16 2 роки тому +1

      @@vladimirputin1623 Software developers with experience ullavarkku orupad opportunities undu uk yil linkedin profile update cheyth job apply cheythal mathi

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      try u will get it

    • @unni12212
      @unni12212 2 роки тому

      Vladimir putin💪💪💪The real super Hero!!!

  • @Naturevillagecafe
    @Naturevillagecafe 2 роки тому +3

    ആ ബ്രോ നെ കണ്ടാൽ വിവേക് ഒബ്രോയ് look 😍

    • @abhin0001
      @abhin0001 2 роки тому +1

      Thank you 😂😂😂

  • @joicylawrence6536
    @joicylawrence6536 2 роки тому +2

    അച്ഛനും അമ്മയും dependants ആയി വന്നതാണോ? അങ്ങിനെ പറ്റുമോ?

  • @binuhenry9155
    @binuhenry9155 2 роки тому +1

    Nice video

  • @princymaryjohn3034
    @princymaryjohn3034 2 роки тому

    London north west rent

  • @nobinkalloor
    @nobinkalloor 2 роки тому +1

    Bharya ichiri hype ayita parayune..

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 роки тому

    ഇംഗ്ലണ്ട് മാത്രമല്ല പ്രശ്നം. European Union നേരത്തെ വിട്ടു independent ആയതിന്റെ ഗുണം UK - യ്ക്ക് ഉണ്ട് എന്നത് മനസിലാകാൻ പോകുന്നത് ഇനിയാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ നിന്നും ആളുകൾ വന്നതിന്റെ ഗുണം എന്തെന്ന് വൈകാതെ മനസിലാകും.
    2023 നല്ല വാർത്തകളല്ല ലോകത്തിനു നൽകാൻ പോകുന്നത്.
    Soviet Union തകർന്നതിലും മോശമായ തകർച്ചയിലേക്ക് European Union കാലെടുത്തു കുത്തിക്കഴിഞ്ഞു. ഈ പോക്കിന് 2 വർഷത്തിനകം തന്നെ European Union പൂർണ്ണമായും ഇല്ലാതെയാകും.
    America, Norway തുടങ്ങിയ രാജ്യങ്ങൾ ഇന്ന് അമിതമായി ഓയിൽ ഉല്പാദിപ്പിച്ചു നൽകുന്നണ്ട് എങ്കിലും Middle Europe, East Europe രാജ്യങ്ങളിൽ വേണ്ടതിന്റെ പകുതി പോലും ആകുന്നില്ല.
    ഈ വിന്റർ കനക്കുമ്പോൾ ചെറിയ യൂറോപ്യൻ രാജ്യങ്ങളിൽ അനേകം മനുഷ്യർ കറന്റ് കട്ടുകൾ മൂലം തണുത്തു മരവിച്ചു മരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. അതോടെ ആ നാടുകളിൽ കലാപവും അരക്ഷിതാവസ്ഥയുമാണ്ടാകും. വൈരം മറന്നു പുടിനുമായി കൈ കോർക്കുക എന്നത് മാത്രമേ അവർക്ക് മുൻപിൽ മാർഗ്ഗമായുള്ളൂ.
    എല്ലാം കാലത്തിന്റെ കാവ്യനീതിയാണ്. സോവിയറ്റ് യൂണിയനെ തകർക്കാൻ ഇവരെല്ലാം കൂട്ട് നിന്നിരുന്നു. ഇന്ന് റഷ്യ അവരുടെ പതനത്തിന് കാരണമാകുന്നു.
    സൗദി അറേബ്യ ഉല്പാദനം വർധിപ്പിക്കുക എന്നതായിരുന്നു ഊർജ്ജ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാനുള്ള ഏക പോംവഴി.
    സൗദി അറേബ്യ റഷ്യൻ ചേരിയിലേക്ക് മാറിയതും European യൂണിയനെ ബാധിച്ചിട്ടുണ്ട്. ഇന്ത്യ അമേരിക്കൻ വിലക്കുകൾ മറികടന്നു റഷ്യൻ എണ്ണ വാങ്ങിക്കുന്നതും അവർക്ക് വലിയ ക്ഷീണമാണ്‌. തങ്ങൾക്ക് നഷ്ടമായ യൂറോപ്യൻ മാർക്കറ്റിനു പകരം അതിലും വിശാലമായ മാർക്കറ്റ് റഷ്യ തെക്കൻ ഏഷ്യയിൽ കണ്ടെത്തിക്കഴിഞ്ഞു.
    ഈ ശീതകാലം എങ്ങനെ പിടിച്ചു നിക്കും എന്ന കാര്യത്തിൽ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യത്തിനും വ്യക്തമായ നിഗമനം ഇല്ല. വളരെ മോശമായ വാർത്തകൾ യൂറോപ്പിൽ നിന്നും വരും ദിവസങ്ങളിൽ കാണാം.

    • @salessales6287
      @salessales6287 2 роки тому +1

      You just made a translation of a comment came in below BBC UA-cam channel.

  • @subisundar6116
    @subisundar6116 2 роки тому +1

    Sundarland Nhs hospital videos edamo

  • @josephdonsonjosumon1360
    @josephdonsonjosumon1360 2 роки тому +1

    Hii

  • @rincybabu748
    @rincybabu748 2 роки тому +1

    Kent oke akumpo athra akum