Perfect information.i affect same situation now going very good..before i don't get same job .1 year no job but i learn more after i join one company.. very good.
thanku sir, the people need social care or personal care training to manage their own home to train their minds to adjust n cooperate, irrespective of any profession
നഴ്സിന്റെ വിസയിൽ വരുന്നവൻ ഒരു പണിയും എടുക്കാതെ വീട്ടിലിരുന്നു ചീട്ടുകളിച്ചും വെള്ളമടിച്ചും ഒടുവിൽ സ്വയം സൃഷ്ടിക്കുന്ന ''പട്ടി സ്റ്റാറ്റസ് '' നെ ചൊല്ലി വഴക്കിട്ടു പ്രശ്നങ്ങൾ ഉണ്ടാക്കി ജീവിതം നശിപ്പിക്കുന്നു. അതെ സമയം കഴിവുള്ളവൻ അന്യ ദേശത്തു ചെന്ന് ബിസിനസ് ചെയ്തു വലിയ നിലയിൽ എത്തി ഭാര്യയോട് നീ ഇനി ജോലിക്കു പോകേണ്ട ആവശ്യമില്ല എന്ന് പറയുന്ന സംഭവങ്ങൾ ധാരാളം ഉണ്ട്. അവനവന്റെ കഴിവുകേടിനു മറ്റുള്ളവരുടെ മേൽ മെക്കിട്ടു കേറിയിട്ടു ഒരു കാര്യവും ഇല്ല. അതിനി ഭാര്യ ആയാലും മക്കൾ ആയാലും മാതാപിതാക്കൾ ആയാലും ഒരു പരിധിയിൽ കൂടുതൽ വച്ചുപൊറുപ്പിക്കില്ല.
ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള വെള്ളവും കുടിച്ച് നാട്ടിൽ കിടക്കുന്നതാണ് നല്ലത്. എന്തെങ്കിലും ജീവിക്കാൻ മാർഗ്ഗം ഉണ്ടെങ്കിൽ നമ്മുടെ നാട് തന്നെയാണ് നല്ലത്. വെറും യന്ത്രം ആയിട്ട് ഇങ്ങനെ വർക്ക് ചെയ്യാൻ ആണെങ്കിൽ പിന്നെ എന്ത് ജീവിതം? നമുക്കെല്ലാം ഒരു ജീവിതമേ ഉള്ളൂ അത് ആസ്വദിച്ചു തന്നെ ജീവിക്കുക നാട്ടിലാണെങ്കിൽ അങ്ങനെ വിദേശത്ത് ആണെങ്കിൽ അങ്ങനെ
ഒരു തിരുത്ത്. ഗൾഫിലെ എല്ലാം പിള്ളേരും ഇംഗ്ലീഷ് fluency ഇല്ലാത്തവരല്ല. മലയാളത്തിൽ ചോദിച്ചാലും ഇംഗ്ലീഷിൽ മാത്രം reply തരുന്ന കുട്ടികൾ ഒരുപാട് ഗൾഫിൽ ഉണ്ട്. If you ask a question to them in malayalam detail they can understand it. But they cant reply in malayalam. Eg. My children who are born and brought up in Dubai.
@@Malayalikada sir,very serious offence,the man would be expelled from the house,he's not allowed to meet wife and children after arrest,if there is repition of offence,no bail
@@TomJose-cl1co Are you a lawyer in the UK ?Anyway it doesn't matter.You need to read my comment and evaluate your response .Definitely your experience will come in handy .God Bless You.
Climate .lifestyle, and stress also leading to many issues in uk ..
Good video 👍🏻
Thanks for the visit
Nice talks!
Perfect information.i affect same situation now going very good..before i don't get same job .1 year no job but i learn more after i join one company.. very good.
White collar job mathram chaiyan agrahikkunavarr dubai pollullea country pokkuvaaa
thanku sir, the people need social care or personal care training to manage their own home to train their minds to adjust n cooperate, irrespective of any profession
👌👍💐
Morning 7 O clock s with ittal vykit 5, 6 manik off aku actually working like a robot in uk
🎉
Well said ,aru kelkkan
Very good addvice
Correct ❤❤❤
Well said
നഴ്സിന്റെ വിസയിൽ വരുന്നവൻ ഒരു പണിയും എടുക്കാതെ വീട്ടിലിരുന്നു ചീട്ടുകളിച്ചും വെള്ളമടിച്ചും ഒടുവിൽ സ്വയം സൃഷ്ടിക്കുന്ന ''പട്ടി സ്റ്റാറ്റസ് '' നെ ചൊല്ലി വഴക്കിട്ടു പ്രശ്നങ്ങൾ ഉണ്ടാക്കി ജീവിതം നശിപ്പിക്കുന്നു. അതെ സമയം കഴിവുള്ളവൻ അന്യ ദേശത്തു ചെന്ന് ബിസിനസ് ചെയ്തു വലിയ നിലയിൽ എത്തി ഭാര്യയോട് നീ ഇനി ജോലിക്കു പോകേണ്ട ആവശ്യമില്ല എന്ന് പറയുന്ന സംഭവങ്ങൾ ധാരാളം ഉണ്ട്. അവനവന്റെ കഴിവുകേടിനു മറ്റുള്ളവരുടെ മേൽ മെക്കിട്ടു കേറിയിട്ടു ഒരു കാര്യവും ഇല്ല. അതിനി ഭാര്യ ആയാലും മക്കൾ ആയാലും മാതാപിതാക്കൾ ആയാലും ഒരു പരിധിയിൽ കൂടുതൽ വച്ചുപൊറുപ്പിക്കില്ല.
കറക്റ്റ് 👍
ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള വെള്ളവും കുടിച്ച് നാട്ടിൽ കിടക്കുന്നതാണ് നല്ലത്. എന്തെങ്കിലും ജീവിക്കാൻ മാർഗ്ഗം ഉണ്ടെങ്കിൽ നമ്മുടെ നാട് തന്നെയാണ് നല്ലത്. വെറും യന്ത്രം ആയിട്ട് ഇങ്ങനെ വർക്ക് ചെയ്യാൻ ആണെങ്കിൽ പിന്നെ എന്ത് ജീവിതം? നമുക്കെല്ലാം ഒരു ജീവിതമേ ഉള്ളൂ അത് ആസ്വദിച്ചു തന്നെ ജീവിക്കുക നാട്ടിലാണെങ്കിൽ അങ്ങനെ വിദേശത്ത് ആണെങ്കിൽ അങ്ങനെ
Dependent visayil UK yil pokkunavarkku higher expectations annu.... That's the major problem.
ഒരു തിരുത്ത്. ഗൾഫിലെ എല്ലാം പിള്ളേരും ഇംഗ്ലീഷ് fluency ഇല്ലാത്തവരല്ല. മലയാളത്തിൽ ചോദിച്ചാലും ഇംഗ്ലീഷിൽ മാത്രം reply തരുന്ന കുട്ടികൾ ഒരുപാട് ഗൾഫിൽ ഉണ്ട്. If you ask a question to them in malayalam detail they can understand it. But they cant reply in malayalam. Eg. My children who are born and brought up in Dubai.
Sunil bro Sugham thanne? Video super :)
yes bro
ദേ uk ലെ 2.ബംഗാളികൾ
Alcoholism is main issue
Anand ivide undo..Australiayil ale eppo...
Domestic violence serious offence
@TomJose-cl1co So ?
@@Malayalikada sir,very serious offence,the man would be expelled from the house,he's not allowed to meet wife and children after arrest,if there is repition of offence,no bail
@@Malayalikada sir,I am a lawyer 18 years experience,i know this,God bless you sir