മൊഹബത്ത് | Mohabath Malayalam Mini Movie

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 461

  • @yoosafnp
    @yoosafnp 7 років тому +29

    മത സൗഹാർദം പുലരട്ടെ !!! നല്ല ചിന്തകൾ വളരട്ടെ !!

  • @thanzeemmadoll
    @thanzeemmadoll 7 років тому +54

    ഗെറ്റ് ടു ഗെതെർ ഇറങ്ങിയ സമയത്തു എന്റെ കമ്പന്യിൽ വർക്ക് ചെയ്യുന്ന ഒരാൾ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു . ഒരു ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. സൂപ്പർ ആണ്. അതിലെ പാട്ടുകൾ ഒരു സിനിമയിലുള്ള പാട്ടിനേക്കാളും നിലവാരം ഉണ്ടെന്നൊക്കെ. അന്ന് ഞാൻ അവനോട് പറഞ്ഞു . ഇതിന്റെ ഡയറക്ടർ എന്റെ ഒരു വലിയ സുഹൃത് ആണ്. തലശ്ശേരിക്കാരൻ ആണ് എന്നൊക്കെ. ഇന്ന് മൊഹബ്ബത് ഇറങ്ങിയപ്പോഴും ഇതേ ടോക്ക് ഉണ്ടായി. വീണ്ടും ചർച്ച ചെയ്തത് അതിലെ മനോഹരമായ പാട്ടുകളും പശ്ചാത്തല സംഗീതവും ഒക്കെയാണ്.
    ആ പാട്ടു മാത്രമായി ഒന്ന് കിട്ടുവോ എന്നൊക്കെ ചോദിച്ചു . എനിക്കിപ്പോ തോന്നുന്നത് ദൈവം അനുഗ്രഹിചു ഈ ഗൗതം ഒരു മലയാളം ബിഗ് സ്ക്രീൻ ഫിലിം ഒകെ എടുത്ത് കഴിഞ്ഞാൽ പ്രിയദർശൻ ലാൽ ജോസ് എന്നിവരെയൊക്കെ പോലെ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരിക്കും. കഴിവുള്ള സംവിധായകനാണ്. ആ നാളുകൾക്കായി ഈ തലശ്ശേരിക്കാരനും കാത്തിരിക്കുന്നു. താങ്കൾ തലശ്ശേരിക്കാർക് ഒരു അഭിമാനമാകട്ടെ Mr ഗൗതം പ്രദീപ് .

    • @gauthampradeep3175
      @gauthampradeep3175 7 років тому +1

      Thanzeem Madoll
      thank u so much thanks alot...
      ith vayich kazhinjappo enthokkeyo reply tharanam ennund but onnum varunnilla.... santhosham orupad orupad ....

    • @manafsillabada8507
      @manafsillabada8507 7 років тому +4

      Thanzeem Madoll "പടച്ചോനേ പണിപാളി" ചെയ്തതും അങ്ങേരാണോ സൂപ്പർ പാട്ടുകളാണ് അതിലും

    • @ShebeerPrince
      @ShebeerPrince 7 років тому +1

      manaf sillabada yes. Music bgm and singer - Sibu Sukumaran

    • @fahadnattasam7302
      @fahadnattasam7302 7 років тому +1

      Thanzeem Madoll ..athila song kittan valla vaziyum undooo

    • @fahadnattasam7302
      @fahadnattasam7302 7 років тому

      Thanzeem Madoll athila song kittan vella vaziyum undooo

  • @vasil_rahman
    @vasil_rahman 7 років тому +11

    ആയിരകണക്കിന് ഫിലിം കണ്ടു ഇത് പോലെ ഒന്ന് ഇന്ന് വരെ കണ്ടില്ല...
    മക്കളെ...ഇങ്ങള് പൊളിച്ചു...നമ്മുടെ നാട് ...നന്നാവട്ടെ.....ആ പഴയ മത സൗഹാർദം തിരിച്ചുവരട്ടെ....,
    ഒരു പാത്രത്തിൽ നിന്ന് മതവും ജാതിയും നോക്കാതെ ഉണ്ട കാലം....തിരിച്ചു വരാനായി പ്രാർത്ഥിക്കുക.....,മിശ്രവിവാഹം ആണ് മത സൗഹാർദം എന്ന് തെറ്റിദ്ധരിപ്പിച്ചു സാമൂഹത്തിനിടയിലും കുടുംബത്തിലും സമാതാനവും സന്തോഷവും കെടുത്തുന്ന ആ ആഭാസത്തിനെ...ബിന്നിപ്പുണ്ടാക്കാൻ സാമൂഹത്തിലിറക്കുന്ന എല്ലാ ആട്ടിൻ തോലണിഞ്ഞ ചെന്നായിക്കളായ....തീവ്രമതവാതികൾക്കും തീവ്രനിരീശ്വരവാതികൾക്കും ....ഇത് സമർപ്പിക്കുന്നു...,

  • @sameerbinabbasckd9163
    @sameerbinabbasckd9163 7 років тому +16

    500 ൽ പരം ഷോർട് ഫിലിംസുകൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയ്ക്കു മനോഹരമായിട്ടുള്ള ഒന്ന് ആദ്യമായിട്ടാണ് ......
    ഇത്രയ്ക് വിജയിക്കാൻ കാരണം ഇതിലെ (സോങ്ങും,ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും തന്നെയാണ്)"അതിലുപരി നല്ലൊരു മെസ്സജ്ഉം "............
    We are waiting for your new project........god bless you

  • @Sreeharimadamana
    @Sreeharimadamana 7 років тому +31

    കൊള്ളാം ...നല്ല ചെറിയ സിനിമ ..വലിയ കാഴ്ചപ്പാടിനെ മികച്ച രീതിയില്‍ ചെയ്തിരിക്കുന്നു ..എല്ലാവരും നല്ല അഭിനയം കാഴ്ചവച്ചിരിക്കുന്നു ...കുട്ടികള്‍ കലക്കി പിന്നെ അമ്മ വേഷം ചെയ്ത ചേച്ചി നന്നായി perform ചെയ്തിട്ടുണ്ട്..എല്ലാ അഭിനേതാക്കളും നന്നായി ചെയ്തിട്ടുണ്ട് ...trailer വന്ന സമയം പറഞ്ഞപോലെ നല്ല dialoges..സിനിമ ആയപ്പോള്‍ നല്ല സന്ദേശം (Y) നന്നായി അവതിരിപ്പിചിരിക്കുന്നു ..song,singing,lyrics,bg,dop,editing,direction അങ്ങനെ എല്ലാം കൊണ്ട് മികച്ചു നില്‍ക്കുന്നു...ഒരു നല്ല shortmovie ഉണ്ടാകാന്‍ കൂടെ നിന്ന teamframemakers ടീമിന് അഭിനന്ദനങ്ങള്‍ ...ഇതിനായ് പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍...

  • @shefi_karali_official
    @shefi_karali_official 7 років тому +26

    നായർ ചെക്കന്റെ വീട്ടിൽ നിസ്കാര പായ വിരിച്ച ഉമ്മച്ചികുട്ടീന്റെ കഥ സ്‌ക്രീനിൽ കണ്ട് കയ്യടിച്ചവരാ നമ്മൾ പക്ഷെ വിവാഹം അത് നമ്മെ സ്നേഹിച്ചു വളർത്തിയവരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആവരുത്. സിനിമയല്ല ജീവിതം
    ജീവനേക്കാളേറെ സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളെ കണ്ണീരിലാഴ്ത്തി അന്യ മതസ്ഥർക്കൊപ്പം ഇറങ്ങി പോകുന്ന ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം.👍🏻

  • @surajmadakkavil339
    @surajmadakkavil339 7 років тому +58

    ഒത്തിരി സന്ദേശവുമായ്‌ മൊഹബത്ത്‌ അണിയറപ്രവർത്തകരേ സൂപ്പർ സുജ്ജിത്ത്‌ മനോഹരം

  • @Umarchelakkad1982
    @Umarchelakkad1982 5 років тому +1

    ഒരു shortfilm കണ്ടു മനസ്സ് നിറയുന്നത് ആദ്യമായിട്ടാ
    പാട്ടും സന്ദേശവും എല്ലാംകൊണ്ടും പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമായി നെഞ്ചിൽ തുടികൊട്ടുന്നു
    സംവിധായകന്റെ മിടുക്ക് അഭിനേതാക്കളിൽ തിളങ്ങിനിൽക്കുന്നു

  • @009unniraj
    @009unniraj 7 років тому +34

    മൊഹബത്ത് കലക്കി. വളരെ നല്ലൊരു social msg. ഈ ദിവസം ഓരോ പ്രണയജോഡികളും കാണേണ്ട short movie തന്നെ. ഇനിയും ഇത്തരം വർക്കുകൾ പ്രതീക്ഷിക്കുന്നു

  • @irshad.kunnathodi
    @irshad.kunnathodi 2 роки тому +1

    Song കേട്ടിട്ട് വന്നതാ ഇപ്പൊ songum കേട്ടു നല്ലൊരു മെസ്സേജും കണ്ടു 😍👍

  • @manukara1
    @manukara1 7 років тому +1

    സ്നേഹങ്ങൾക്കും ബന്ധങ്ങൾക്കും അപ്പുറമാണ് മതമെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന പ്രമേയം. ഞാൻ ഇതിനോട് വിയോജിക്കുന്നു. എല്ലാവരും നന്നായി ചെയ്തു.

  • @vidhuv2231
    @vidhuv2231 7 років тому +2

    വളരെ പ്രതീക്ഷയോടെതന്നെ മൊഹബത്ത് കണ്ടു. പ്രതീക്ഷിച്ചതിനെക്കാൾ മുകളിലെത്തി '' മൊഹബത്ത് ". ഒരു പാട് ഹ്രസ്വചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം വെല്ലുന്ന ഒരു " വലിയ " ചിത്രമാണ് മൊഹബത്ത്. കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിലും, ലൊക്കേഷൻ തിരഞ്ഞെടുത്തതിലും സംവിധായകനും, അവരുടെ ടീമും വളരെയധികം ശ്രദ്ധിച്ചിരുന്നുവെന്ന് ഈ സിനിമ കാണുന്നവർക്ക് മനസിലാകും. ഗാനരചന, സംഗീതം, പശ്ചാത്തല സംഗീതം എന്നിവയെക്കുറിച്ച് പറയാൻ വാക്കുകളില്ല. സംവിധാനം, ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവ മുന്നിട്ട് നിൽക്കുന്നു. ആദ്യഭാഗം അഭിനയിച്ച കുട്ടികൾ സിനിമയെ മനോഹരമാക്കാൻ പരസ്പരം മൽസരിച്ചു. കഥയുടെ മുന്നോട്ടുള്ള ഗതിയിൽ കുളക്കടവിലെ സീൻ വളരെ തന്മയത്തമുള്ളതായിരുന്നു. ജഗനും കൂട്ടരും മനസിൽ തങ്ങി നിൽക്കുന്നു. ആലിക്ക എന്ന കഥാപാത്രം ( തങ്ങൾ ) വരുന്ന ഓരോ സീനും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ബാങ്ക് വിളി കേട്ട് സന്ധ്യാദീപം തെളിയിക്കുന്ന....... എന്ന ഒരൊറ്റ ഡയലോഗ് മതി ആ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ. ഒരു രംഗത്ത് മാത്രമേ ഉണ്ടായിരുവെങ്കിലും ഫർഷാദിന്റെ എൻട്രി മുഴുനീള സിനിമയെ വെല്ലുന്നതായിരുന്നു. ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ചതായിരുന്നു. തലശ്ശേരിയിലെ തനി നാട്ടിൻപുറത്തെ ബാർബർ ഷാപ്പിലെ വൈകുന്നേര ചർച്ചകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇതിലെ ബാർബർഷാപ്പ് സീൻ -
    ടീം ഫ്രെയിം മേക്കേഴ്സ് - വരു നാളുകൾ നിങ്ങൾക്കുള്ളതാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു

    • @gauthampradeep3175
      @gauthampradeep3175 7 років тому +1

      vidhu V thanks sir thanks alot. for valuable words

  • @shamnadtm9408
    @shamnadtm9408 7 років тому +2

    ഒരു സിനിമ കണ്ട feel..,
    പാട്ടുകളെല്ലാം പൊളിച്ചു ഒരു രക്ഷയുമില്ല പ്രെത്യേകിച്ചു ആ title song.

  • @whitewash398
    @whitewash398 2 роки тому +1

    പാട്ടൊരു രക്ഷയും ഇല്ല 🌹🌹🌹🌹

  • @abhiramu4200
    @abhiramu4200 7 років тому +15

    anand bro vipin bro 👌bakki ellavarum kalakine pwoli

  • @ThalasseryFreelance
    @ThalasseryFreelance 7 років тому +1

    അടി പൊളി... നിങ്ങള്‍ പിന്നെയും പൊളിച്ചു.... കാണാന്‍ കുറച്ച ദിവസം ലേറ്റ് ആയി എന്ന സങ്കടം മാത്രം ..... അഭിനേതാക്കള്‍ നന്നായി ചെയ്തു. പിന്നണി പ്രവര്‍ത്തകര്‍ക്ക് എല്ലാവര്ക്കും ബിഗ്‌ സല്യൂട്ട് ...

    • @gauthampradeep3175
      @gauthampradeep3175 7 років тому

      sijin np
      Get 2 gather fananalle... oppam nilkkunnathin nandhi

  • @badarudheenpalakkal3781
    @badarudheenpalakkal3781 7 років тому

    എല്ല സീനുകളും വളരെ നല്ല അഭിനയവും ഉൾക്കൊള്ളേണ്ടെത്തായ സന്ദേശവും......i like it more&more
    ഇനിയും നല്ല സന്ദേശവുമായി ഇനിയും കാണട്ടെ എന്ന പ്രാർത്ഥനയുമായി.......

  • @9895461871
    @9895461871 7 років тому +1

    Superb....film....oru rekshem ill kidu....ellam kidu....editing..acting.dop...direction...superb

  • @Sijukpuram
    @Sijukpuram 7 років тому +1

    mohabeth. . ethra kandalum kooduthal kooduthal ishtam thonnunnu ee movieyod. congrats. . .ithrem oru nalla msg, music direction editing choreography b.g.m okke nalkiyathinu iniyumund parayan vakkukalilla bros sooooooooooper

  • @U2MediaFinasAboobacker
    @U2MediaFinasAboobacker 7 років тому +1

    good performance dear anand and surjith.....

  • @sudhiarackal
    @sudhiarackal 6 років тому

    പിള്ളേര്‍ അടിപൊളി........വലിയവരും.
    നല്ല ഇഷ്ടം.ആശ്ലേഷങ്ങള്‍................

  • @valsalakumari2820
    @valsalakumari2820 4 роки тому

    വളരെ നല്ല മെസേജ്.... അഭിനന്ദനങ്ങൾ... സിനിമ പോലെ. ഗംഭീരം

  • @smartpic1173
    @smartpic1173 7 років тому +1

    ഇതിൽ അച്ചായന്മാരെ ഉൾപെടുത്താമായിരുന്നു. എന്ന് കരുതി കൊള്ളില്ല എന്നല്ല എന്റെ നല്ലവരായ ചങ്ങാതിമാരിൽ എല്ലാവരും ഉണ്ട് ബട്ട്‌ ഇന്നത്തെ ചുറ്റുപാടിൽ ഇങ്ങനെ ഒരു നല്ല shortfilm നല്ലതാണു ചിന്തിക്കാനും പരസ്പരം സ്നേഹികാനും ഉപകരിക്കും

  • @12345kuttan
    @12345kuttan 7 років тому +1

    നല്ലൊരു ദൃശ്യ വിരുന്നാണ് ഈ ചെറിയ സിനിമ.. പാശ്ചാത്തല സംഗീതം കൊണ്ട് നന്നായി അലങ്കരിച്ചിരിക്കുന്നു.Director and actors done a good job !!!

  • @rejil.rajendran
    @rejil.rajendran 7 років тому +1

    NO WORDS.. ഈ മിനി മൂവി ഒരു തരംഗം ആവും.. സംശയം ഇല്ല.. ANAND BRO കലക്കി.. ALL THE BEST FOR WHOLE CREW..

  • @surjithnaalukettil5660
    @surjithnaalukettil5660 7 років тому +1

    ബ്രാന്തൻമാരുടേതല്ലാത്ത ചിന്തിക്കുവാൻ ശേഷിയുള്ളവരുടെ വിപ്ലവം...... ഇന്നിൻടെ സമൂഹത്തിനു കൊടുക്കാവുന്ന ഏററവും നല്ല സന്ദേശം.....
    അണിയറപ്രവ ർത്തകർക്ക് അഭിനന്ദനങ്ങൾ.....

  • @LifeOfMussamil
    @LifeOfMussamil 7 років тому +1

    Super story musics and songs kalakki

  • @naijuiqbal624
    @naijuiqbal624 7 років тому +1

    sopper sopper sopper crews....

  • @sinuvlogs1673
    @sinuvlogs1673 7 років тому +1

    പല അമ്മമാരുടെയും നെറ്റിയിലെ കുങ്കുമം മാഞ്ഞുപോയതിന്റെ പിന്നിലെ ശക്തമായ ദൃശ്യാവിഷ്‌കാരം. ടീം മുഹബത്ത് അഭിനന്ദങ്ങൾ,
    ചെറിയൊരു ഷോർട്ട് ഫിലിമിലൂടെ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാൻ കഴിയട്ടെ ടീം മുഹബത്തിന്. അഭിനേതാക്കൾ ഓരോരോരുത്തരും മികച്ചരീതിയിൽ അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി ഛായാഗ്രഹണം മുഹബത്തിനു മൊഞ്ചുകൂട്ടിയപ്പോൾ സംഗീതത്തിന്റെ മാധുര്യം എടുത്തുപറയാതെ വയ്യ.....
    ആശംസകൾ ടീം മുഹബത്ത്

  • @muhammedaman1741
    @muhammedaman1741 7 років тому +4

    ithile rand songsum film songs aanenkil sooper hit aayirikkum.... movie also very sooperb

  • @jayarajan2258
    @jayarajan2258 7 років тому +8

    good one ....though very short film....all the actors have done their best!!! keep up the good work....very meaningful message to the society....wish you all the very best for new short, long and Mini and Big screens very soon..God's speed!!!!

  • @younushana777
    @younushana777 7 років тому +1

    മക്കളെ പോളിച്ചുട്ടോ എനിക്ക് ഇഷ്ടായി
    ഇനീം ഇതുപോലെ നല്ല ചെറു സിനിമ ക ൾ ഉണ്ടാവട്ടെ
    മത സൌഹാർദം തലയിൽ തൊപ്പി ഇട്ടോ നെറ്റിയിൽ ചന്ദനം തൊട്ട് അല്ല നമ്മുടെ മതത്തിൽ നിന്നുകൊണ്ട് മറ്റു മതക്കാരെ സ്നേഹിച്ചു ആദരിച്ചും നമ്മൾ സൌഹാർദം ഉണ്ടാകുക

  • @shalumonpt9823
    @shalumonpt9823 7 років тому +5

    ഇതു വെച്ച് സിനിമയെടുക്കെടാ പഹയന്മാരെ......വളരെ നല്ല സോഷ്യല് മെസ്സേജുള്ള സിനിമ.അണിയറ പ്രവര്ത്തകര്ക്ക് എല്ലാവിധ ആശംസകളും
    nb: അനുവാദത്തോടെ facebook ലേക്ക് ഷെയര് ചെയ്യുന്നു.

  • @amithabambro5400
    @amithabambro5400 7 років тому +1

    Get 2 gather team nigal pwolichu nice aayittunde

  • @praji999
    @praji999 7 років тому +5

    guys , I don't know any of you and I got this link through one of my friend. now coming to the short movie : it is simply superb. awesome cinematography.... wonderful lighting .... Nice locations.... bgm...lyrics.... singing...and of course acting too.. created a wonderful feel! you guys can right away go and take a movie for sure. and last but not the least congratulations to director... really awesome piece of work from you. keep going. waiting for the next one. sorry to add aswathi's casting was excellent when she grew from girl to a lady

    • @gauthampradeep3175
      @gauthampradeep3175 7 років тому

      prajith mk
      thanks prajith .. we know this words are from the bottom of your heart thanks alot....

  • @rasmiyaemrasmiyaem3396
    @rasmiyaemrasmiyaem3396 7 років тому +1

    polichu bro super message

  • @firozshinu1718
    @firozshinu1718 5 років тому

    ഇതാരവുമ്പോ ആർക്കും ഒരു പ്രശ്നവുമില്ല വിവേകമുള്ള മനുഷ്യനെ പോലെ ചിന്തിക്കുക...
    തോന്നുമ്പോഴേക്കും എടുത്തു ചാടിയാൽ നഷ്ടപ്പെടുന്നത് ഒരുപാട് ജീവിതങ്ങളാണ്

  • @shoukathalihamza617
    @shoukathalihamza617 7 років тому +2

    polichu .... great message....songs lyrics are outstanding.....

  • @rayurr5460
    @rayurr5460 7 років тому +1

    Adipoli super

  • @prajilknambiar
    @prajilknambiar 7 років тому +10

    superb movie... good effort.. ningal itra manoharamayi shoot cheythu.. editing, songs, acting, backeound music ellam super. Elaaacarum superb... pine ingane oru climax pratheekshichilla.. ipol ee lokathu kaanunna, love enna vikaram cheat cheyyan use cheyuna othiri per undu.. swamtham mathathil ninnu kondu mattulavare angeekarikunathanu mathasouhardham.. ellavarudeum kannu thurappikkate ee filim

  • @hunisezayan4705
    @hunisezayan4705 7 років тому +2

    Supper good movie
    bgm പൊള്ളിച്ചു
    full ആക്ടർ s pollichadaki
    ജഗൻ കുടുക്കി

  • @iamshafi07
    @iamshafi07 7 років тому +1

    very good movie..cinematography was superb

  • @namiharludba2820
    @namiharludba2820 7 років тому +7

    polichu machanmare, 100% correct . Last message pin pointed.

  • @amithabambro5400
    @amithabambro5400 7 років тому +1

    pwolichu

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 7 років тому +1

    nalla vishapp und.. duty kazhinj vannathe ullo..
    aramanikkor kazhinj bhakshanam kazhika..
    ith powlikkum orapp

  • @hrishirajmc5245
    @hrishirajmc5245 7 років тому +1

    super. othiri ishtayi 👌👌👌👌👌

  • @arshad1748
    @arshad1748 7 років тому +1

    Pwolichu

  • @SachinChandran
    @SachinChandran 7 років тому +1

    Superb........ Vipin Sir Pwolichadukki....

  • @suhailshiloossuhailmanjeri50
    @suhailshiloossuhailmanjeri50 7 років тому +1

    kidu ellavarum nannayi abinayichu

  • @theerthuksd1863
    @theerthuksd1863 5 років тому

    ഞാൻ മനസ്സിൽ വിചാരിച്ച കാര്യം നിങ്ങൾ സിനിമ ആക്കി.. സൂപ്പർ ഫിലിം..

  • @rameessalim8905
    @rameessalim8905 7 років тому +1

    supper kalakki

  • @veenavenu234
    @veenavenu234 7 років тому +1

    kollam. orupad ishtapettu. iniyum ith pole ulla nalla films pratheekshikkunnu..

  • @rahoofmadeena6892
    @rahoofmadeena6892 7 років тому +1

    suprbbb parayan vakhukhalilla iniyum kure pratheekshikkunnu

  • @shajiktthomas2848
    @shajiktthomas2848 7 років тому +3

    team Muhabath....congratulations

  • @harisrasco
    @harisrasco 7 років тому

    കിടിലൻ വർക്ക്...... Good, Camara ,Good story..... Good BGm

  • @shanifshan9454
    @shanifshan9454 7 років тому +1

    nalla points nalla ariyan othiri sahayichu

  • @ajilanss707
    @ajilanss707 7 років тому

    Adipoli.Short film aayal ethayirikanam.Kidilan editing mass sound clarity.Enniyum nalla nalla short filmukal pratheshikunnu

  • @jaisalkp9993
    @jaisalkp9993 7 років тому +1

    മുത്താടാ മക്കളെ നിങ്ങള് ... ഒരു രക്ഷയും ഇല്ലാത്ത തിമർത്തു

  • @akiakhil
    @akiakhil 7 років тому +1

    എല്ലാവരും നല്ലപോലെ അഭിനയിച്ചു, സൂപ്പർ മെസ്സേജ്.

  • @samsonjissac840
    @samsonjissac840 6 років тому

    ithu vare kandathil vach attavum Nalla short film aayi thonniyath ithannu...good message...

  • @anjushaanju7153
    @anjushaanju7153 5 років тому

    polichu chettanmar......onum parayan illa iniyum prathishikunu ithupolula movies 😍best of luck 😀

  • @jashidp1282
    @jashidp1282 7 років тому +1

    adipoli.

  • @vinsknr3932
    @vinsknr3932 7 років тому +1

    mohabath polichu espcly the song adipoli ath padiya payyanum polichu...he is the best among

  • @shihababu7021
    @shihababu7021 5 років тому

    അടിപൊളി meg സൂപ്പർ മൂവി ഒരുപാട് ആശംസകൾ

  • @Amithnambiar657
    @Amithnambiar657 5 років тому

    Arjun raj good short film... Giving some good messages... And showcasing our kannur language and the unity between religion's

  • @nadashisree1608
    @nadashisree1608 7 років тому

    Oru rasksha um Ila
    songs Suprbbbbb
    👌👌👌👌👌👌👌

  • @prajilknambiar
    @prajilknambiar 7 років тому +2

    JAGAN,,swetha , angane ellarum superb,......

  • @opendoorpictures6719
    @opendoorpictures6719 7 років тому +1

    കലക്കി...Get To Gather and make more attractive works.....
    മൊഹബത്ത് ❤❤❤❤

  • @shibumr9847
    @shibumr9847 7 років тому +1

    kolladaa machambiii

  • @fazilfaizifazil1025
    @fazilfaizifazil1025 7 років тому

    അഭിനയിച്ചവരെയും പിന്നിൽ പ്രവർത്തിച്ചവരെയും അറിയില്ല എന്നാലും നല്ല ഒരു മെസ്സേജ് ജങ്ങളിലേക്ക് എത്തിക്കാൻ കൈഞ്ഞു ഇത് പോലുള്ള ഷോട്ട് മുവികൾ ഇനിയും ചയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രതിക്കുന്നു

  • @dontstoptotrying1524
    @dontstoptotrying1524 7 років тому +2

    @Surjith,, Good work dear. all r worked excellently

  • @merinann3789
    @merinann3789 7 років тому +1

    Thank you for a wonderful social msg Anand George and team ......Good effort Super✨✨

  • @nsdpurangu
    @nsdpurangu 7 років тому

    നന്നായിട്ടുണ്ട്. നല്ല ടീം വർക്ക്. ഇനിയും ഇതു പോലോത്ത ഷോർട് ഫിലിം പ്രതീക്ഷിക്കുന്നു.

  • @awalkwithmunna552
    @awalkwithmunna552 7 років тому +1

    Song വളരെ നന്നായി

  • @rafeekyebi8511
    @rafeekyebi8511 7 років тому +1

    good job best acting every one ..nalla feel ...innathe samoohathin kodukkuvaaan pattiya nalloru msg

  • @lightyear975
    @lightyear975 7 років тому

    mohabath......peruth ishtayiiii

  • @noushadkpnoushadkp1442
    @noushadkpnoushadkp1442 7 років тому +1

    Soooooooppper polich polich

  • @najinaaz
    @najinaaz 7 років тому +1

    Adipoli , nalla sandesham, background music polichu .....

  • @jahanpsps
    @jahanpsps 7 років тому

    polichu......................................

  • @Piccionz_RE
    @Piccionz_RE 7 років тому +2

    AWSOME MOVIE......❤

  • @anshadpkm7742
    @anshadpkm7742 7 років тому +1

    powlichutto....

  • @khaisspark
    @khaisspark 7 років тому +1

    kidu👌👌👌👌

  • @mohammedjafsal7421
    @mohammedjafsal7421 7 років тому +1

    Onnum parayanilla policchu good work supper songs

  • @junaidmattannur9188
    @junaidmattannur9188 7 років тому +1

    Polichu machane

  • @febshaai6310
    @febshaai6310 7 років тому +2

    thudakkathile song compleat ayi kondu varamayirunnu.....
    super work👌👌

  • @ashkaraliali1232
    @ashkaraliali1232 7 років тому +1

    നല്ല എനിക്ക് കുട്ടികളുടെ ഭാഗം വളരെ നന്നായി മുത്ത് മുഹമ്മ തേ ...😍😍😍

  • @shahid8850
    @shahid8850 7 років тому +1

    Super short film , good massage super casting etc.. ആ song പൊളിച്ചു , ഒന്നും പറയാനില്ല, wish you all the best , ഇത്തരത്തിലുള്ള mind blowing short film ഇനിയും ഈ കൂട്ടായ്മയില്‍ നിന്നും ഉണ്ടാകട്ടെ

  • @shameermuhammed5306
    @shameermuhammed5306 7 років тому +2

    Music 🎶 singing 🎤 kalakki polichu

  • @sirajpallikkal3937
    @sirajpallikkal3937 7 років тому +1

    adipoli

  • @niyaskarimbayil2894
    @niyaskarimbayil2894 7 років тому

    Ingal polikkedaaa. Supper.

  • @azadayan9292
    @azadayan9292 5 років тому

    orupad ishttaayii nalla msg

  • @mansoorkakkattiri
    @mansoorkakkattiri 7 років тому +1

    Great

  • @shadhiyatb9533
    @shadhiyatb9533 7 років тому +1

    nice song

  • @siyadlebba
    @siyadlebba 7 років тому +1

    കൊള്ളാം നല്ല സന്ദേശം കുട്ടികൾ കലക്കിയിട്ടുണ്ട്. കൂടുതൽ നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു

  • @sreelakshmijayaraj6690
    @sreelakshmijayaraj6690 7 років тому +2

    perfect !! nothing to say nd good message

  • @arshadgpt677
    @arshadgpt677 7 років тому +1

    nannayittund

  • @ugeshmattanur2747
    @ugeshmattanur2747 7 років тому +1

    ith polikkum super ayittunde

  • @badarbilal502
    @badarbilal502 7 років тому +1

    Enk parayaanaai oru vaakilla...hoo my brthrs...suppppppper

  • @satheeshmohan8097
    @satheeshmohan8097 7 років тому +1

    polichu... super aliya vishnu...

  • @anuphilip9223
    @anuphilip9223 7 років тому +1

    supb polichu