@@drmanjushealthchannel3177 8 വർഷംglima Pride ആണ് തന്നിരുന്നത് പിന്നെ Level കൂടിയ പ്പോൾ ഇപ്പോൾ Metror min 500-2time ആക്കി എന്നിട്ടുo വേരിയേഷനിലാണ് ഷുഗർ അതാണ് ഇതിലേതുമരുനാണ് Best എന്ന ചോദിക്കാൻ കാരണം
Metformin anu eppozhum first choice. Metformin max dose eduthittum sugar controlled il allengil, ithinoppum additional tablets kodukkukaayaanu pathivu.
നല്ല വീഡിയോ മാഡം. ഞാൻ ടൈപ്പ് 1 പ്രമേഹരോഗിയാണ്. 32 വർഷമായി പ്രമേഹം. 25 വർഷമായി ഇൻസുലിൻ എടുക്കുന്നു. 5 വർഷം മുൻപ് എന്റെ ഫാസ്റ്റിംഗ് c- peptide. 05ng/ ml ayirunnu. Ippol c- peptide test ചെയ്തപ്പോൾ വാല്യൂ 0.13 എന്നു കാണുന്നു. എങ്കിൽ എന്റെ pancreas കുറച്ചു ഇൻസുലിൻ പുറപ്പെടുവിക്കുന്നു എന്നു ധരിക്കാമോ madam. Pls reply. എനിക്ക് ഇപ്പോൾ 63 വയസു പ്രായം ഉണ്ട്. Anandhakrishnan
Thankuuuuuu😍😍😍Enik nale health education an diabetes mellitus ee video orupad help cheythu Thank you so much ❤❤❤
Thank youuuuu mam... njangakk (viva)practical examin undenn paranjirunnu.appol athile oru topic enn paranjath diabetes mellitus aan....aapo ith useful aakum enn vicharikkunnu.
Njunum viva kk veandiya ethu kandathu..
Very use full video mam
Thanks mam . Mam inte cls nannayi diabetes patti manasilakkan patti🥰❤
This video helps me share awareness with my malayalam speaking relatives. Thank you so much!
Glad it was helpful!
good presentation.
easy to understand
Very nice and simple
Thank you madam enik naale shoolil health talk presentation aan diabetes ayirunu topic enik ee video enik ubhakaaraprathamay thanks
Thankyou mam❤️😍
Thankuuu dr...❤️
All usefull things in few words
Drg lima Pr ആണോ Met for ആണോ ഏറ്റവും സുരക്ഷിതം + ക ഡ്രോൾഡ് രണ്ടും രണ്ടു Te am ടൽ ഉപയോഗിച്ചതിനാലാണ് ചോദ്യം Now - Met
question manasilayilla.
Metformin anu Diabetes medications ile first choice.
@@drmanjushealthchannel3177 8 വർഷംglima Pride ആണ് തന്നിരുന്നത് പിന്നെ Level കൂടിയ പ്പോൾ ഇപ്പോൾ Metror min 500-2time ആക്കി എന്നിട്ടുo വേരിയേഷനിലാണ് ഷുഗർ അതാണ് ഇതിലേതുമരുനാണ് Best എന്ന ചോദിക്കാൻ കാരണം
Metformin anu eppozhum first choice. Metformin max dose eduthittum sugar controlled il allengil, ithinoppum additional tablets kodukkukaayaanu pathivu.
@@chandrodayannelluvai8041 രണ്ടിന്റെയും combination ഉള്ള tab.k glim 2 mg kodukkar undu.....
@@shahidhazel3377 പ്രതികരിച്ചതിനു നന്ദിയുണ്ട്
നല്ല വീഡിയോ മാഡം. ഞാൻ ടൈപ്പ് 1 പ്രമേഹരോഗിയാണ്. 32 വർഷമായി പ്രമേഹം. 25 വർഷമായി ഇൻസുലിൻ എടുക്കുന്നു.
5 വർഷം മുൻപ് എന്റെ ഫാസ്റ്റിംഗ് c- peptide. 05ng/ ml ayirunnu.
Ippol c- peptide test ചെയ്തപ്പോൾ വാല്യൂ 0.13 എന്നു കാണുന്നു. എങ്കിൽ എന്റെ pancreas കുറച്ചു ഇൻസുലിൻ പുറപ്പെടുവിക്കുന്നു എന്നു ധരിക്കാമോ madam. Pls reply. എനിക്ക് ഇപ്പോൾ 63 വയസു പ്രായം ഉണ്ട്. Anandhakrishnan
C peptide
@@drmanjushealthchannel3177 thanks doctor for your valuable reply
എനിക്കും ഇതേ വിഷയം ആണ്. എനിക്ക് 21വയസ്സ്. ഞാനും ഇൻസുലിൻ എടുക്കുന്നുണ്ട്. ഇങ്ങളെ നമ്പർ thero
O@@drmanjushealthchannel3177
Good information madam. Thanks
എന്റെ ഭർത്താവിന് 15 വർഷമായി പ്രമേഹമുണ്ട്. ഇപ്പോൾ ഇൻസുലിൻ കുത്തിവയ്ക്കുന്ന. ദിവസം 30 യൂണിറ്റ്.
C- peptide cheithappol . 15 ennanu result. Pakshe fasting insulin result 7. 88 ennanu. Ithil ninnu avarude pancrease insulil purapeduvikkunnu ennu anumanikkamo madam. Pls reply
I think your husband already asked this question or someone else. Already replied for a similar question
💖💖💖💖💖👌👌👌👌👌👌👌👌👌സൂപ്പർ 🌹🌹🌹