ANXIETY/ അമിതമായ പേടി//No:43//By Dr Manju Kappen

Поділитися
Вставка
  • Опубліковано 5 вер 2024
  • Anxiety- different types of anxiety and treatment

КОМЕНТАРІ • 68

  • @kanakendrankanakendran1128
    @kanakendrankanakendran1128 4 роки тому +2

    Thank you dr. നല്ല ഇൻഫോർമേഷൻ

  • @chandrodayannelluvai8041
    @chandrodayannelluvai8041 4 роки тому +2

    GOOD Sound, Good Look Thanks

  • @sheshe4289
    @sheshe4289 3 роки тому +1

    🌴നല്ല ശബ്ദം,,,,,,നല്ല അവതരണം,,,,,,മാം, നന്ദി, ആശംസകൾ🌴🌷🌷🌷🌷

  • @vinodvinodgr4915
    @vinodvinodgr4915 3 роки тому +3

    സൂപ്പർ സൂപ്പർ

  • @hasnanasreen5263
    @hasnanasreen5263 4 роки тому +3

    Parambharyamayi anxiety undavumo Dr?

  • @jhannyjhanny5825
    @jhannyjhanny5825 4 роки тому +1

    Low pressure nu endaanu kaaranam..pls reply

  • @redblack8659
    @redblack8659 3 роки тому +1

    Cardiac phobia in past 2years how can manage it

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому +1

      Cardiac phobia ennathu kondu enthaanu udeshichathu. Main treatment for any type of phobia is Counselling- CBT

  • @eldhomathew7865
    @eldhomathew7865 3 роки тому +1

    Super

  • @fousiyasalim7736
    @fousiyasalim7736 9 місяців тому

    Dr. Enik hyperthyroidism und.eppozhum body weak aanu. Bp low aarunnu nokkyapol. Thalakk okke oru bharam pola. Onnm cheyyan pattnne illa. Bayankara ksheenam aan🙂mind il onnum illatha poleya thonnaru.thyroid kondano ingne undakunne

  • @kik722
    @kik722 4 роки тому +1

    Thanks

  • @NNN-px4ll
    @NNN-px4ll Рік тому

    ഇത് തന്നെ ആണ് problem മാഡം.. ഇത് പരിഹരിക്കാൻ എന്താണ് വേണ്ടത്

  • @nehavijayannair7200
    @nehavijayannair7200 4 роки тому +2

    എനിക്ക് ഈ problems എല്ലാം ഉണ്ട്. Heart beat വല്ലാതെ കൂടും. 😒

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Oru counsellor ine kandu nokku.
      Smart phone upayogikkunna aal aanengil 'Headspace' enna oru app undu. Ithinte free version onnu try cheythu nokkuka.
      symptoms kurayunnillengil oru psychiatrist ine kandu antidepressants consider cheyyuka.

    • @dyficpim2163
      @dyficpim2163 3 роки тому

      Eanikum medicine kazhikunnundo?

    • @jdsvds1307
      @jdsvds1307 2 роки тому

      എന്റെ പൊന്നു ഡോക്ടർ ഞാൻ കുറച്ച് വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു petril beta10 mg ആദ്യം കഴിച്ചിച്ചിരുന്നു പിന്നീട് അതിന്റെ പാതി കഴിച്ചു മൂന്നു വർഷത്തിന് ശേഷം ഈ അടുത്ത് ഡോക്ടർ പറഞ്ഞു മരുന്ന് ആവശ്യം ഉണ്ടെങ്കിൽ കഴിച്ചാൽ മതി എന്നുപറഞ്ഞു മരുന്ന് petril 0.25mg കഴിക്കാൻ പറഞ്ഞു ഒരു മാസത്തിനു ശേഷം അതിന്റെയും പാതി കഴിച്ചു ഇപ്പൊ അത് നിറുത്തി പക്ഷേ ഇപ്പോഴും ചില സമയം പതിയെ വാന്നു പോവാറുണ്ട് പൂർണ്ണമായും മുക്തി നേടിയോ എന്ന് എനിക്കു തന്നെ സംശയം പക്ഷേ ഒരു കാര്യം ഉറപ്പായി എനിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നു അതിൽ നിന്ന് ഏകദേശം ഞാൻ മുക്തനായി എന്നൊരു വിശ്വാസം മനസ്സിൽ തോന്നാറുണ്ട് ഡോക്ടറേ കാണുവാൻ എന്താണ് ചെയേണ്ടത് നമ്പർ തരാമോ 🙏🏻

  • @azcreations888
    @azcreations888 4 роки тому +1

    Hi dr. Hypo Thyroid anxiety undakkumo?

  • @vijayanms3238
    @vijayanms3238 4 роки тому

    Dr എ നികയു ഒരുപ്രാ വശ്യം മൂത്രമൊഴിച്ചു അടുത്ത അരമണികൂറിൽ മൂത്രമൊഴികയുകയാണെങ്കിൽ കുഴപ്പമില്ല .മറിച്ചു ഒരുമണികൂർ ഗ്യാപ്പിൽ ഒഴികയുകയാണെങ്കിൽ ബാത്‌റൂമിൽ ചെന്നു അഞ്ചു മിനിറ്റിൽ കൂ ടുതൽ നിന്നാലെ മൂത്രംവരികയുള്ളൂ അതായത് കുറച്ചു കൂടുതൽ സ്റ്റോകായാൽപിന്നെ അധികംനേരംതയ്യാറായി നിൽക്കണം. ചിലപ്പോൾകുറച്ചതികംനേരംനിന്നിട്ടും വരികയില്ല അപ്പോൾ മലവിസർജനത്തിനു ഇരിക്കയും അ പ്പോൾ കുറച്ചുകഴിയുമ്പോൾ മൂത്രംവരും സ്റ്റോണിന്റേതായ സിംറ്റംസ്(വേദന .കടച്ചിൽ.)അങ്ങിനെ ഒന്നുംതന്നെയില്ല നാലുദിവസമായി ഇങ്ങനെ തുടങ്ങിയിട്ട് ഇതുഎന്തുകൊണ്ടാണ് എന്താണ് ചെയ്യെണ്ടത്‌ .മറുപടി പ്രതീക്ഷിക്കുന്നു

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      age? gender?
      male aanengil please watch my video on prostate problems. symptoms kettittu prostate problem aanennu thonnunnu.
      pain undegil doctor ine urgent aayi kaananam.

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 4 роки тому

    Dr acid reflex und oru marunn paranju tharo. Narangayude use koodiyath karanam sambavichatha. Ipo cheriya puliyulla fruits polum kazhikumbo melott varunnu. Pinne ath ulla karanam thonda vedhanayum undayirunnu. Paalu kudichal kafakett. Ithokke und. Acid reflex maran Oru medicine paranju tharo docter.. pls. ( Age-30 ) (uae)

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Please see a general physician or gastroenterologist. Acid reflex ine kurichu njaan oru video ittittundu. Treatment edukkunnathinu mumbu diagnosis confirm cheyyanam

  • @abdulazeezazeez2840
    @abdulazeezazeez2840 7 місяців тому

    Dr.anikha.allamproblamund

  • @minisanty7130
    @minisanty7130 4 роки тому

    Any connection with tinittus and anxiety

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Anxiety can make tinnitus symptoms worse and tinnitus can cause anxiety. But anxiety is not the reason why people get tinnitus. I will do a video on tinnitus.

  • @f4izyfaizy829
    @f4izyfaizy829 4 роки тому

    Dr ente problem vere aan ee idak pidipettethan enthokeyo rogam undnn thonuka athumool valiya pediyum undakuka

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Ithu anxiety aanu.- health anxiety. oru psychologist ine kaanunnathu nallathaayirikkum.

  • @fawasjahan2091
    @fawasjahan2091 3 роки тому

    Dr enik blood okke kandaal pettennu thala karangi vizhum.athinu nthu cheyyan pattum

  • @SafaSafa-jk6rq
    @SafaSafa-jk6rq 4 роки тому

    Nja eppo dubaila vallandu problem unde

  • @Sagarkottapuram
    @Sagarkottapuram 3 роки тому

    Hello doctor....enik cheriya endelum health problems undengil vare vallathe pedi thonunnum....cheriya oru headache vannalum Appo pedi aavum....chumma vendata oronn aloych kootum....tumor aano angane endelum aavumo ennoke aloych vallathe tension aavum....marumbo Pediyum povum....ippo corona issues ullathkond chumma Oru jaladosham varumbo tension aavunnu...pinne Ath aloych tension Aavum....pinne Vere Oru corona related symptoms varunnapoleyoke thonnunu....pani varunnapoleyoke thonnum....angane tension aavunnu.....please help me doctor

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      oru psychologist ine kandu counselling edukkunnathu nallathaayirikkum. Itharathil ulla anxiety valare common aanu.
      'Cognitive behaviour therapy'- ithu oru tharam counselling aanu- ithu anxiety ullavarkku help cheyyum.

    • @lehanjr898
      @lehanjr898 2 роки тому

      Enikum idilapurama. Rogam undoonn vicharich bayangara pedi.

  • @chinnups7329
    @chinnups7329 4 роки тому

    Dr എനിക്ക് രണ്ട് വർഷമായി മലം പോകാൻ ബുദ്ധിമുട്ടാണ് വല്ലപ്പോഴും ആയുർവേദ മരുന്നുകഴിച്ചു വയറിളക്കും വയറു വേദനയോ മാറ്റ് അസ്വസ്‌ഥകളോ ഇല്ല ധാരാളം വെള്ളം കുടിക്കും പച്ചക്കറി ഇലക്കറി ചക്ക ചീനി ഇതൊക്കെ കഴിച്ചാലും മലം പോകില്ല (ഓട് സ്. ബദാം. കിസ്മിസ്. പച്ചകപ്പലണ്ടി. കടല )ഇതു കഴിച്ചാൽ മാത്രം മലം പോകും. എന്താ ഇങ്ങനെ

  • @sreejithk6139
    @sreejithk6139 3 роки тому

    ❣️❣️❣️

  • @Ayisha-zp7uw
    @Ayisha-zp7uw 4 роки тому

    Docter periods first two days rectal pain befor passing motion id valla rogathinte lakshanamano ?
    After delivery anu id thudangiyad

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      question clear alla.
      period time il rectal pain undaagum ennano udeshiche?

    • @Ayisha-zp7uw
      @Ayisha-zp7uw 4 роки тому

      @@drmanjushealthchannel3177 ade docter periods timil motion pokumbozhum adin munneyum pain

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Please see a gynaecologist. Severe period pain undaayirikkum ennu njan vicharikkunnu. endometriosis polathe asukham ullavaril ingane varaam.

    • @Ayisha-zp7uw
      @Ayisha-zp7uw 4 роки тому +1

      @@drmanjushealthchannel3177 thankyou dr

  • @dyficpim2163
    @dyficpim2163 3 роки тому

    Generalized anxiety disorder nu joint pain indavo ?

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      Rare aanu. Depression il aanu kooduthal physical symptoms eg muscle /joint pains okke kaanunnathu. Anxiety and depression chilaril orumichu kaanaarundu.

    • @dyficpim2163
      @dyficpim2163 3 роки тому

      @@drmanjushealthchannel3177 eaniku generalized anxiety disorder ahnu. Joint pain, muscle pain,headaches,high heart beats oke ind .ithipo eanthu kondahnu depression undavoo? Dr paranje jst anxiety ahnennanu.but joint pain nannayi ind

    • @Fishingpravasivk
      @Fishingpravasivk Рік тому

      ​@@dyficpim2163 hi ippo enganund enikkum same avastha

  • @rajipadmanabhan1896
    @rajipadmanabhan1896 4 роки тому

    Enikkulla kuzhappam ithu thannya. Nisara karyangalkkepolum chumma tention.

  • @akhilraj3339
    @akhilraj3339 3 роки тому

    Mam enikk onn contact cheyyanayirunnu

  • @kochumoldanieljohn9818
    @kochumoldanieljohn9818 3 роки тому

    Dr. ഞാൻ 26 വയസുള്ള ഒരു പെണ്കുട്ടി ആണ്.. കഴിഞ്ഞ വർഷം feb. ൽ breast ന് ഒരു മുഴ പോലെ കണ്ടു ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്യാൻ പറഞ്ഞു.. ആദ്യം കാണിച്ചതിന് കുഴപ്പം ഒന്നുമില്ല സ്കാൻ ചെയ്തപ്പോൾ വേറെ 5എണ്ണം കണ്ടു അത് FNAC ചെയ്യാൻ paranju... fnac ചെയ്തപ്പോൾ fiberodinoma ആണ്... പക്ഷെ എനിക്ക് ഇടക്ക് ഒക്കെ breast ന് വേദന ഉണ്ട്... ഇപ്പോൾ ആണെകിൽ ദേഹത്തിന്റ പല പല ഭാഗത്തു ഇടക്ക് ഇടക്ക് സൂചി കൊണ്ട് കുത്തുന്ന പോലെ ഉള്ള വേദന വരും.. പെട്ടന്ന് തന്നെ അത് മാറുകയും ചെയ്യും...Dr.കാണിച്ചപ്പോൾ calcium and vitamin D3 tablet തന്നു.. പക്ഷെ ഇപ്പോഴും ആ കുത്തുന്ന വേദന ഉണ്ട്..... dr. എനിക്ക് ആണേൽ ഇപ്പോൾ ഭയങ്കര ടെൻഷനും ഉണ്ട്... ഞാൻ ഒരു മെലിഞ്ഞ ആള് കൂടി ആണ്... ഇപ്പോൾ ആണെങ്കിൽ ശരീരം ക്ഷീണിക്കുന്നുണ്ട്.... എന്താണ് dr. ഈ സൂചി കൊണ്ട് കുത്തുന്ന വേദന???... plz rply... 🙏

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      fibroadenoma yum shareerathil undaagunna vedana yum aayi connection illa
      Please see a general physician regarding your body pain.
      breast lumps/symptoms ine kurichu njaan oru video ittittundallo

    • @anjanabindhu6533
      @anjanabindhu6533 8 місяців тому

      @kochumoldanieljohn9818 hello Ippo engne undd.. എനിക്ക് 2021 മുതൽ കൈവെള്ളയിൽ വീക്കവും wrist pain ഉം ആണ്. തുണിയൊക്കെ തട്ടിയാൽ ഭയങ്കര വേദന... . കൈ കുത്തികുത്തി വേദന.. ഇനി കാണിക്കാൻ ആശുപത്രിയിയും കഴിക്കാൻ ഗുളികയും ഇല്ല.. VIT D check ചെയ്തു 12.. ഒരുപാട് vt d ഗുളിക കഴിച്ചു ഒരു മാറ്റവും ഇല്ല..MRI എടുത്തു അതിൽ ഒരു കുഴപ്പവുമില്ല.. കൈയിൽ തൊട്ടു നോക്കുമ്പോ വീക്കം നന്നായി അറിയാൻ പറ്റും BT ഡോക്ടർ പറയുന്നു അവിടെ ഒരു കുഴപ്പവും ഇല്ലെന്ന്... എനിക്കാണെങ്കിൽ SUICIDE ചെയ്യാൻ തോന്നും. അത്രക്ക് വേദന... DR പറയുന്നത് SOMATOFORM disorder ആണെന്ന് 😓😓 ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ വേദന തുടർന്ന് കൊണ്ടേയിരിക്കുന്നു..28 വയസ്സുള്ള പെൺകുട്ടി😓

  • @sirru1389
    @sirru1389 2 роки тому

    Dctr നമ്പർ tharumo

  • @SafaSafa-jk6rq
    @SafaSafa-jk6rq 4 роки тому

    Aneku acidity problem unde

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      acid reflux ine kurichu oru video njan ittittundallo.

    • @SafaSafa-jk6rq
      @SafaSafa-jk6rq 4 роки тому

      Athu njaan kandu athil paranja Poole aneku peombl undairunnu 2 masam munbe eppo edaku edaku varu nunde eppo

    • @SafaSafa-jk6rq
      @SafaSafa-jk6rq 4 роки тому

      Antoscopi kaiju nattinu acidity problem unde Anna paraja

    • @SafaSafa-jk6rq
      @SafaSafa-jk6rq 4 роки тому

      6 masam mumb kaijatha pine njan engu vnnu

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Oru doctor ine kandu medication prescription vaanguka.

  • @SafaSafa-jk6rq
    @SafaSafa-jk6rq 4 роки тому

    Halo Dr negala number tharumo

  • @SafaSafa-jk6rq
    @SafaSafa-jk6rq 4 роки тому

    Halp

  • @muhsinarisham3016
    @muhsinarisham3016 2 роки тому

    Mam onnu contact cheyyan pattumooo