Out Of Focus Live | 29 February 2024

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 145

  • @MediaoneTVLive
    @MediaoneTVLive  10 місяців тому +13

    ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി ഇനി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ഇനി മുതൽ ചാനലിൽ ലഭ്യമാകും. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @ashrafpk119
      @ashrafpk119 10 місяців тому

      കോൺഗ്രസ്നെ തകർത്തതിൽ മുഖ്യപങ്ക് അവർക്ക് തന്നെ..... രക്തസാക്ഷികളെപ്പോലും ഓർക്കാൻ മടിക്കുന്ന ഒരു പാർട്ടിയായി മാറിയോ ഇവർ

    • @zunaifrongsideksd3239
      @zunaifrongsideksd3239 10 місяців тому

      ഇത് അടിപൊളിയായിട്ടുണ്ട്-
      രണ്ട് ചെവിയിലും ഇയർഫോൺ കുത്തിതിരുകി
      ഓട്ടോഫോക്കസ് കേട്ടില്ലെങ്കിൽ അന്ന് ഉറക്കം ഇല്ലാ...

    • @zunaifrongsideksd3239
      @zunaifrongsideksd3239 10 місяців тому +1

      പിന്നൊരു കാര്യം കൂടിയുണ്ട്-
      സംഘപരിവാരിനെതിരെ എന്ത് കമ്മന്റ് ഇട്ടാലും
      30മിനിറ്റ് പോലും അവിടെ ഉണ്ടാവുന്നില്ല
      എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്.
      മുത്തശി പത്രങ്ങളുടെ ചാനലുകളിൽ പോസ്റുമ്പോൾ കാണുന്നത് മാത്രം
      ബാക്ക് അടിച്ച് അപ്പോൾ തന്നെ നോക്കിയാലും പോസ്റ് കാണുന്നില്ലാ

    • @zunaifrongsideksd3239
      @zunaifrongsideksd3239 10 місяців тому

      SFI സമരം നടത്തിയില്ലെന്ന് മാത്രം പറയരുത് പ്ലീസ്-
      മാറ് തുറക്കാൻ വത്തക്കാ സമരം നടത്തിയത് ആരാ?
      ബസ്റ്റാന്റിൽ ആണും പെണ്ണും ഒരു സീറ്റിൽ മേലെ മേലെ ഇരുന്ന് അനാശ്വാസ സമരം നടത്തിയത് ആരാ?
      പർദ്ദയിട്ട് നടുറോട്ടിൽ ഡാൻസ് കളിച്ച്
      പർദ്ദ സ്വാതന്ത്ര സമരം നടത്തിയത് ആരാ?
      ബസ്റ്റാന്റുകളിൽ അനാശ്വാസ പ്രവർത്തനം തടഞ്ഞ നാട്ടുക്കാർക്കെതിരെ യുദ്ധം ചെയ്ത് പോരാടിയ സമരം നടത്തിയത് ആരാ?
      ഇത് ചിലത് മാത്രം 😏😏😡😡
      എന്ന് മുൻ DYFI യൂണിറ്റ് സെക്രട്ടറി-
      ഇന്നും എന്നും CPIM അനുഭാവിയുമായാ സ്വന്തം ഞാൻ ഒപ്പ് ✍️

  • @parammel1
    @parammel1 10 місяців тому +8

    നാളെ ഇരിക്കാം എന്ന വാക്കും , പിന്നെ വരുന്ന മ്യൂസിക്കും 😌😌😌

  • @shithins9746
    @shithins9746 10 місяців тому +20

    കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഞാൻ ഒരു sfi ക്കാരൻ ആയിരുന്നു. സംഘനയ്ക്ക് ഉള്ളിൽ തന്നെ ഒരാളെ വളരാൻ അനുവദിക്കാത്ത തെറ്റ് ചൂണ്ടി കാണിച്ചാൽ അടിച്ചു ഒതുക്കുന്ന ആളുകൾ ഉണ്ടായിരുന്നു പലപ്പോഴും ഞാനും അതിന് ഇരയായി. കോളേജിൽ തെരഞ്ഞെടുപ്പിൽ ജനാധിപത്യം പ്രസംഗിക്കുന്ന ആളുകൾ ksu ക്കാരന്റെ നോമിനേഷൻ വലിച്ചു കീറിയും abvp ക്കാരെ ഭീഷണിപെടുത്തി നോമിനേഷൻ പിൻവലിക്കുകയും അതിനപ്പുറം തെരഞ്ഞെടുപ്പ് നടന്നാൽ കള്ളവോട്ട് ചെയ്തു ജയിക്കും.എന്നിട്ട് എതിരില്ലാതെ ജയം ചുവപ്പ് കോട്ട എന്നെല്ലാം പോസ്റ്റ്‌ ഇടുന്നത് കാണാം. പിന്നീട് എല്ലാത്തിൽ നിന്നും രാജിവച്ചു.sfi പോലുള്ള സംഘനകൾ ഒരു ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണെന്ന് ഞാൻ കരുതുന്നില്ല. കറകളഞ്ഞ രാഷ്ട്രീയം ചിലരുടെ ഒക്കെ ഉള്ളിൽ മാത്രമേ ഉള്ളു അവരിൽ മിക്കവരും സംഘനയ്ക്ക് പുറത്ത് ആയിരിക്കും. ഇതെല്ലാം കണ്ടപ്പോൾ പഴയതെല്ലാം ഓർത്ത് പോവുന്നു...

  • @saheert5887
    @saheert5887 10 місяців тому +54

    Sfi യിലേക്ക് കുട്ടികൾ ആകർഷകരാവുന്നത് അവർ എന്ത് തെമ്മാടിത്തരം ചെയ്താലും പാർട്ടി അവരെ സംരക്ഷിക്കും എന്നുള്ള ഉറപ്പ്‌ കൊണ്ടാണ്...

  • @imhakkim
    @imhakkim 10 місяців тому +13

    ഇവൻമ്മാരുടെ ചർച്ച ഒരു.സംഭവം ആണ്. നമ്മൾ. അറിയാത്ത ഒരു പാട് ചരിത്ര സത്യങ്ങൾ അറിയാൻ പറ്റും. സിഖ് കലപത്തിൽ RSS ന് ഉള്ള പങ്ക്, രാജീവ് ഗാന്ധിയുമായുള്ള ബന്ധം, എല്ലാം ചികഞ്ഞു എടുത്തു ...🎉

  • @mokkans2598
    @mokkans2598 10 місяців тому +30

    ആർഷോ തെന്നേ കൃമി നൽ കുറ്റത്തിൻ ജയിലിൽ പോയ കുറ്റവാളി ആണ്

  • @parammel1
    @parammel1 10 місяців тому +2

    dyvame ... 3 perkkum samrakshanam nalkane 🤲🤲🤲

  • @muhammedriyas966
    @muhammedriyas966 10 місяців тому +7

    History Knowledge Level 🔥🔥🔥

  • @abdurahim6797
    @abdurahim6797 10 місяців тому +3

    Davoodh 👍 💪

  • @misabmuaad2024
    @misabmuaad2024 10 місяців тому +4

    ന്യുനപക്ഷങ്ങളും ആയി ബന്ധപ്പെട്ട ഒരു കാര്യവും കോൺഗ്രസ്‌ ഏറ്റടുക്കാറില്ല അതാണ് ഉത്തരേന്ത്യൻ കോൺഗ്രസ്‌ എന്തായാലും കാലം എല്ലാത്തിനും ഇപ്പോൾ കണക്ക് ചോദിക്കുന്നു സ്വയം ബദലുകൾ ഉണ്ടാക്കി ശക്തരാവുക ഇനി ഒരു രക്ഷകരും വരാനില്ല ✊

  • @maryjohn4242
    @maryjohn4242 10 місяців тому +9

    SFI has become a hooligans organisation of late it's quite sad.

  • @JacobAlexander1000
    @JacobAlexander1000 10 місяців тому +1

    മൃഗീയ മർദനം പിന്നെ യൂണിയൻ ഉള്ള അധ്യാപകരുടെ സപ്പോർട്ട് ഇതാണ് അവരുടെ വിജയം.

  • @zunaifrongsideksd3239
    @zunaifrongsideksd3239 10 місяців тому

    ഞാൻ NSL ലൂടെ വളർന്ന്
    DYFIലൂടെ പ്രവർത്തിച്ച CPM പ്രവർത്തകനാണു-
    മാറുമരക്കാൻ മാറ് മുറിച്ച നമ്മുടെ മണ്ണിൽ
    മറു തുറക്കാൻ വത്തക്കാ സമരം നടത്തിയ SFI ലൂടെ വളരാത്തത്തിൽ അഭിമാനിക്കുന്നു.

  • @rafeeqrafeeq8479
    @rafeeqrafeeq8479 10 місяців тому

    വളരെ വേദനജരകമായ സംഭവം 😢😢😢

  • @basheerkalkikalki9501
    @basheerkalkikalki9501 10 місяців тому +1

    അനുസരണയില്ലാത്ത അണികളം ചോദ്യം ചെയ്യപെടാത്ത നേതൃത്വവും . അതാണ് SFI

  • @faheempt9331
    @faheempt9331 10 місяців тому

    ചർച്ച💙 👍

  • @AK-ow1rf
    @AK-ow1rf 10 місяців тому +1

    കഞ്ചാവ്,MDMA, സുവർഗരതി, ദേശ വിരുദ്ധത = SFI ❤

  • @ubaidullamanjeri8489
    @ubaidullamanjeri8489 10 місяців тому +1

    ചെറ്റത്തരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന SFI ക്ക് ഇതൊക്കെ എന്ത്.

  • @shafeeraralam5169
    @shafeeraralam5169 10 місяців тому

    മൽസരിക്കാൻ കഴിയാത്ത സാമൂഹിക സാഹചര്യത്തിൽ എങ്ങനെ ആണ് മറ്റുള്ളവർ വിജയിക്കുക
    നോമിനേഷൻ തന്നെ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഫാസിസം വിജയിക്കുകയാണ്

  • @Hussain-jl8yx
    @Hussain-jl8yx 10 місяців тому +5

    രണ്ട് sfi തീര്‍ന്നാല്‍ എല്ലാം ശരി ആകും.

    • @ഡിങ്കൻ-ഷ9വ
      @ഡിങ്കൻ-ഷ9വ 10 місяців тому +5

      തീരണം എന്നാണ് അവരുടെ ആഗ്രഹം, എന്നാലേ ചത്തവന്റെ പേര് വെച്ച് അവര്ക് മുത്തേ പൊന്നെ അഭിമന്യു കളിക്കാൻ പറ്റു

  • @shafeeraralam5169
    @shafeeraralam5169 10 місяців тому

    ഫാസിസ്റ്റ് ആക്രമണം നടത്തിയാലും ഞങ്ങൾക്ക് ക്യാമ്പസിൽ സ്വാധീനം ഉണ്ട് എന്ന് ആണ് sfi പറയുന്നത്
    അധ്യാപകർ അടക്കം സപ്പോർട്ട് ചെയ്തു കൊണ്ട് ആണ് ഫാസിസം കലാലയത്തിൽ നടപ്പാക്കുന്നത്

  • @muhammadriyas1974
    @muhammadriyas1974 10 місяців тому +1

    Ajims സ്കൂക്ഷിക്കണം rss പറയുമ്പോൾ എന്തും ചെയ്യാൻ മടിയില്ല

  • @issmukka
    @issmukka 10 місяців тому

    അവരെ ബാധിച്ച ലഹരി മാർക്സിസവും ലിബറലിസവും ആണ്

  • @bijuk4966
    @bijuk4966 10 місяців тому +1

    SFI should behave like a responsible students union. It is a positive move to suspend those culprits, but they should also control their members from indulging in criminal activities

  • @ajmalp2607
    @ajmalp2607 10 місяців тому +1

    36:24
    Hey, Dawood sahib, please refrain from publicly stating that you're a regular customer of MORE. It seems contradictory to your role in Solidarity, where you've protested against corporate giants like More, Spenser's, Reliance, etc., for invading retail outlets. You might have forgotten.!!!! Please go through the archives of Bodhanam and Prabodhanam. Your articles will be there.

  • @thajudheeny2755
    @thajudheeny2755 10 місяців тому +1

    ഗുജറാത്ത് കലാപത്തിൻ വിലാപം കർണ്ണപുടങ്ങളിൽ പ്രകമ്പനം കൊള്ളുന്നു......

  • @ismailm8346
    @ismailm8346 10 місяців тому +1

    Tp chandrasegharane konnitt chanalukalilvannu CPMkaran chodichath partiyekuttamparayunnathenthinaanennanu,ithe chodyam arsho chodikkunnu, rajeevan chodikkunnu😮😮ivanokkeyanu keralam bharikkunnath

  • @shahabasshalu8965
    @shahabasshalu8965 10 місяців тому +1

    SFI❤❤❤

  • @shajishaji7295
    @shajishaji7295 10 місяців тому

    Ajims❤❤❤

  • @riyazlkhanofficial
    @riyazlkhanofficial 10 місяців тому +1

    ❤❤❤🔥🔥🔥🙏🙏🙏✅

  • @abdulmajeed8321
    @abdulmajeed8321 10 місяців тому

    Mr,said it.

  • @shibin766
    @shibin766 10 місяців тому +1

    Pavam sidharth

  • @salmaan8902
    @salmaan8902 10 місяців тому +3

    ആർഷോ ജയിലിൽ ninn ഇറങ്ങിയോ 🤔

  • @maryjohn4242
    @maryjohn4242 10 місяців тому +1

    Lalu Prasad did act well. Railways commission presented a report saying that it was an accident

    • @TVargeese
      @TVargeese 10 місяців тому

      ഉവ്വ ഗോഡ്ര ആക്‌സിഡന്റ് ആണ് എന്ന് മണ്ടന്മാർ വിശ്വസിക്കും... ട്രെയിൻ ഉള്ളിൽ arson traces ഉണ്ടാരുന്നു....2011 31 പേരെ convict ചെയ്തിട്ടുണ്ട്... പിന്നെ തുടർന്ന് ഉണ്ടായ കലാപം... അത് ഇപ്പൊ എന്താ ചെയ്യാൻ പറ്റുക..... വിധി അല്ലാതെ എന്ത് പറയാൻ....പിന്നെ ലാലു വിനു മോഡി യെ വെല്ലു വിളിക്കാം.. അതിനു മുകളിൽ ഉള്ളവരെ വെല്ലു വിളിക്കാൻ ലാലുവിന് ആവില്ല

  • @raniyanusreen323
    @raniyanusreen323 10 місяців тому

    പ്രധാനമന്ത്രി മൻമോഹൻ സിംഗ് അല്ലേ ഖേദപ്രകടനം നടത്തിയത്

  • @MiniMolpc-zx8ym
    @MiniMolpc-zx8ym 10 місяців тому

    നമ്മുടെ നിഷാദ് ajims ദാവൂദ് സർ നമ്മുടെ കുഞ്ഞു അനുജൻ saikumar നെ എല്ലാ ദിവസം വിളിക്കണേ നിഷാദ് ajims ദാവൂദ് സർ

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 10 місяців тому +2

    മോഡി തിന്മകൾ നന്മകളാക്കി മാറ്റി മാറ്റി പഠിപ്പിച്ചു പഠിപ്പിച്ചു ജനത അത് ഏറ്റ് പറയാൻ പഠിച്ചിരിക്കുന്നു
    .... അവസാനം മോഡി ക്ക് ശേഷം ഏത് ദജ്ജാലായിരിക്കും വരിക
    അതോ ധർമ്മസംസ്ഥാപനം നടപ്പിൽ വരുത്താൻ അവതാരങ്ങൾ അവതരിക്കുമോ

  • @hmk2188
    @hmk2188 10 місяців тому

    Inghane ok cheythale bhaviyile MLA marum CM ok aakan pattollu ( athan sfi yude prajothanam)

  • @AhmedCh-f1q
    @AhmedCh-f1q 10 місяців тому +1

    വിശ്വ ചക്കക്കുരു - ആരാണ് വിശ്വഗുര് എന്ന് പറയുന്നത-താങ്കളെ പോലത്തെ പത്ത് മധ്യമങ്ങൾ പറയുകയല്ലാതെ ഏതെ എങ്കിലും ഒരു രാജ്യം മോഡിയെ വിശ്വഗുരു എന്ന് പറഞ്ഞോ

  • @youdontKnowme405
    @youdontKnowme405 10 місяців тому +7

    Out of focus notification ഇപ്പൊൾ യൂട്യൂബിൽ കിട്ടുന്നില്ല
    ഇപ്പോ കുറച്ച് episodes ആയി ഇങ്ങനേ ആണ്.
    വേറെ ആർക്കേലും ഇങ്ങനെ ഉണ്ടോ??

    • @sarathclalr1963
      @sarathclalr1963 10 місяців тому

      Correct. Seeing it in TV at 9.30 is the only option. You tube is deliberately doing it

    • @MuhammadSajid-fr3ph
      @MuhammadSajid-fr3ph 10 місяців тому

      yes enikkum

    • @MediaoneTVLive
      @MediaoneTVLive  10 місяців тому +3

      ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി ഇനി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ഇനി മുതൽ ചാനലിൽ ലഭ്യമാകും. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @abcdjunctionl7439
      @abcdjunctionl7439 10 місяців тому

      ​@@MediaoneTVLive ഇവിടെ യു എ ഇ യിൽ കിട്ടുന്നുണ്ട്, മോഡി ഫൈഡ് ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യത്തിന് പകരം മോഡിയുടെ മ്രിഗാധിപത്യവും ഏകാധിപത്യവും ആയത് കൊണ്ട് ആയിരിക്കും കിട്ടാത്തത്...😂❤❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 10 місяців тому

    Loving from

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 10 місяців тому +1

    എന്തുകൊണ്ട് കോണ്ഗ്രസ് ഭരിച്ചപ്പോൾ ഗുജറാത്തു കലാപകാരികൾക്ക് ശിക്ഷ കിട്ടിയില്ല

    • @vpstateofmind
      @vpstateofmind 10 місяців тому

      Hindutva yennath rashtriyathinum atheetham aayitt ulla deep state network aanu , congress inu ullilum athine support chyeyan aalund athond thanne ....

    • @noojimohiyaddeen512
      @noojimohiyaddeen512 10 місяців тому

      Ad awar ippoool anubhavikkunnu

  • @ilaanhaadi2461
    @ilaanhaadi2461 10 місяців тому

    എല്ലാ കലാപങ്ങളിലും congress nutral ആയി നിന്നു ,ഇല്ലെങ്കിൽ കോൺഗ്രസിന്റെ സന്തത സഹചാരിയും MP യും ആയിരുന്ന ഇഹ്‌സാൻ ജാഫ്രി യുടെ കൊലപാതകം മറകില്ലായിരുന്നു.ഇത് മറവിയല്ല .ഇതിന്റെ part ആയവർക്ക് ഓർമകളാണ് ഉണ്ടാവുക . എല്ലാ കാലവും കഴിഞ്ഞു പോവും .,കാലത്തിന്റെ കാവ്യ നീതി
    കാണിച്ചിട്ടല്ലാതെ !!!

  • @vishnuskaimal7709
    @vishnuskaimal7709 10 місяців тому +2

    BHABIJI PAPPAD

  • @mohamedanas4982
    @mohamedanas4982 10 місяців тому

    Vyakthikal aanu sangadana... Allathe sfi office alla... Nishad...🫶

  • @muhammadnisaj5116
    @muhammadnisaj5116 10 місяців тому

    1:55 3 varsham SFI yude chenkotta aya Mens hostelil avarude kude sahakarich jivich CPM virudhan ayavananu njn :D

  • @umarparambil3606
    @umarparambil3606 10 місяців тому

    Dhavoodbigsalut

  • @akbarikka5818
    @akbarikka5818 10 місяців тому +1

    22വർഷംമുബ് സൂര്യൻ പോലും കരിഞ്ഞു പോയ ദിവസം

  • @Ytb-pf7hi
    @Ytb-pf7hi 10 місяців тому

    Yes davood you mentioned bjp on Sfi same still continue in north korea Afghan iran please mention these names

  • @abdulnassarcp7704
    @abdulnassarcp7704 10 місяців тому

    SFI ഇവരെ പുറത്താക്കുകയും ഒരു തരത്തിലും പരിരക്ഷ കൊടുക്കില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട് ....
    പക്ഷേ ധീരജ്നെ കുത്തി കൊലപ്പെടുത്തിയ പൈലിയെ ഞ്യയികരിച്ചത് സുധാകരൻ ആണ് ... കോൺഗ്രസ്സ് nte വക്കീൽ ആണ് കേസ് വാദിക്കുന്നത് .... ഈ out of focus അടക്കം ഒരു മപ്രയും രക്തം തിളക്കുന്നത് കണ്ടിട്ടില്ല..
    ഇവരെ നിങ്ങൾ വളർത്തുന്നത് കൊണ്ടാണ് SFI ക്ക് പൂർണമായും അക്രമം അടിച്ചമർത്താൻ പറ്റാത്തത്...
    ഇങ്ങനെ ഉള്ള ക്രിമിനലുകൾ ക്യാമ്പസുകളിൽ വളരാൻ നിങ്ങളും കാരണം ആണ്. SFI യുടെ പേര് ഇല്ലെങ്കിൽ നിങൾ ഒന്നും കാണില്ല ...

  • @ashrafpk119
    @ashrafpk119 10 місяців тому

    അപകടകാരികളാണ് അവർ...... SFI.

  • @shajiauto5920
    @shajiauto5920 10 місяців тому

    മുസ്ലിം സംഘടനകളിൽ പെട്ട വിദ്യാർഥികൾ സമൂഹനന്മയ്ക്ക് വേണ്ടി പ്രതിഷേധിച്ചാൽ അവർ തീവ്രവാദികൾ പാർട്ടി സംഘടനയിൽ പെട്ട വിദ്യാർത്ഥികൾ എന്ത് നെറികേടുകളും കൊലപാതകങ്ങളും നടത്തിയാൽ അത് നിസാര വൽക്കരിക്കുന്ന ഇന്നത്തെ കാലത്ത് യുവാ തൾക്ക് മയക്കുമരുന്ന് സ്ത്രീ സ്വാതന്ത്ര്യവുംഇതിനൊക്കെ യാണ് മുൻതൂക്കം

  • @salahudeenameeraameera9442
    @salahudeenameeraameera9442 10 місяців тому

  • @akhilmurali3409
    @akhilmurali3409 10 місяців тому +2

    SFI മാത്രം അല്ല, എല്ലാ വിദ്യാർത്ഥി സംഘടനയും ക്യാമ്പസിൽ അനാവശ്യം ആണ്. കോളേജിൽ വിദ്യാർത്ഥികൾ വരുന്നത് പഠിക്കാൻ ആണ്. അല്ലാതെ തെമ്മാടിത്തരം കാണിക്കാൻ അല്ല.

  • @amal43201
    @amal43201 10 місяців тому +1

    Godhra kalapam koodi idu😊. Safari tvyil santhosh sir correct ayit ittit und😊 ninne viswasikunna alkaru sarikum mandanmar

    • @ahmedjazimismail3569
      @ahmedjazimismail3569 10 місяців тому +1

      Are you a fool. Gujarat kalapam was a state sponsored program. Yes, Godhra is an unfortunate incident, which state should have prevented. State should be Infront by taking revenge on the whole community.

    • @amal43201
      @amal43201 10 місяців тому

      @@ahmedjazimismail3569 oru mathathil pettvare traininte akathit thee koluthoothi pinne namayanallo

    • @amal43201
      @amal43201 10 місяців тому +1

      @@ahmedjazimismail3569 enthu unfortunate incident avar thirich varunn kaathu ninn athe train thanne thee koluthannatho 🙄

    • @abcdjunctionl7439
      @abcdjunctionl7439 10 місяців тому

      ​@@amal43201ട്രെയിനിന് അകത്ത് നിന്ന് സംഘപരിവാർ തീവ്രവാദികൾ തീ കൊളുത്തിയത് കൊണ്ട് ആണ് ബോഗിയുടെ താഴേക്ക് തീ പിടിച്ചതിന്റെ യാതൊരു അടയാളവും കാണാതിരുന്നത്, നിന്നെയൊക്കെ പോലെ ഉളള ചാണക ഷൂ നക്കി സംഘി തീവ്രവാദികൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാവൂ... അല്ലാതെ ലോകം മുഴുവനും രാത്രി ആവില്ല മോനേ...😂😅

  • @Thumbi-zg
    @Thumbi-zg 10 місяців тому

    KERALATHILE COLLAGE KALIL PADIPIKKAN VIDUNA RAKSHITHAKAL ANN KUTTAKAR 🎉

  • @Dharma.win.always
    @Dharma.win.always 10 місяців тому

    അജിംസ് ഇത് ജനങ്ങൾ കാണുന്നുണ്ട്... അത് ഓർമ്മ വേണം... എന്തും വിളിച്ചു പറയരുത്.

    • @husamistudiohusami8463
      @husamistudiohusami8463 10 місяців тому

      🤭

    • @Man-bx1pf
      @Man-bx1pf 10 місяців тому +2

      പറഞ്ഞതിൽ ഉള്ള തെറ്റ് ഒന്ന് പറയൂ? ??

    • @abcdjunctionl7439
      @abcdjunctionl7439 10 місяців тому +2

      ഇങ്ങനെ പേടിക്കാതെടോ സംഘിക്കുട്ടാ...😂😅

  • @usmanmohd5353
    @usmanmohd5353 10 місяців тому

    Not narendra Modi Dr Manmohan singh

  • @3minutvlog.
    @3minutvlog. 10 місяців тому +4

    SFI അവരെ തള്ളി പറയാൻ തയ്യാറാവുന്നു എന്നത് കൂടി ചർച്ച ചെയ്ത് പോവേണ്ടത് കൂടി ഉണ്ട്. എന്നാല് ധീരജിനെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെ ഇതുവരെ തള്ളി പറയാത്തത് കൂടി പറയൂ..

    • @Man-bx1pf
      @Man-bx1pf 10 місяців тому

      ഇത് കോണ്ഗ്രസ് കാരോട് പറയാം അതല്ലാത്തവരോട് എന്ത് പറയും 😢

    • @Thumbi-zg
      @Thumbi-zg 10 місяців тому

      Manorogi

    • @3minutvlog.
      @3minutvlog. 10 місяців тому

      @@Man-bx1pf abvp kar Karanam maricha rohith vemulayo

    • @Man-bx1pf
      @Man-bx1pf 10 місяців тому

      @@3minutvlog. ഇതിന്റെ പേരിൽ ഒക്കെ ഉള്ള മറുപടി ആണോ ഈ കൊല

    • @3minutvlog.
      @3minutvlog. 10 місяців тому

      @@Man-bx1pf എൻ്റെ സുഹൃത്തേ sfi കുറ്റവാളികളെ സംരക്ഷിച്ചോ

  • @harikc7584
    @harikc7584 10 місяців тому

    No mention or reference on Sandheskhali. Ignorance is bliss.Poor fellows.😅😅😅

    • @Kurama213
      @Kurama213 10 місяців тому

      What u expect Bro...... This channel is owned by muri andi mammodoli's... 😂😂😂😂😂

  • @AsfiAsfi-b3h
    @AsfiAsfi-b3h 10 місяців тому

    SFI thaliban

  • @peoplepower9125
    @peoplepower9125 10 місяців тому +1

    ഇങ്ങക്ക് ഇതിൽ ഒരു ദിവസം 4, 5 വിഷയം ചർച്ച ചെയ്തൂടെ.....എന്തൊരു അഴകാണു,informative ആണ് നിങ്ങൾ ഇങ്ങനെ ചർച്ച ചെയ്യുന്നത് കാണാൻ തന്നെ....
    Subjects കൂട്ടണമെന്ന അത്യാഗ്രഹമായ അപേക്ഷയോടെ.....

  • @renishpmani3932
    @renishpmani3932 10 місяців тому +3

    Da…….voode sfi ee cheyyudhadh thettu anu but ellam kondu kettan nilkkale appoel ullile a moori charactor ellavarum thirichu ariyum👍

  • @ashfakhn8978
    @ashfakhn8978 10 місяців тому

    ഇതല്ല 'യഥാർത്ഥ' sfi, 'യഥാർത്ഥ' sfi ഇങ്ങനല്ല.
    90 % sfi ക്കാർ ചെയ്യുന്ന കാര്യത്തിന് സംഘടനയെ മൊത്തം കുറ്റം പറയരുത് 🙂

  • @savadk5350
    @savadk5350 10 місяців тому

    ആൾ കൂട്ട ആക്രമണം

  • @mahsookms
    @mahsookms 10 місяців тому +4

    Sfi Thayolikal

  • @ans.8858
    @ans.8858 10 місяців тому

    a kroora krithyam cheytha vrithikketta sfi janthukalle veruthe vidaruth ---

  • @maryjohn4242
    @maryjohn4242 10 місяців тому +2

    They muffle voices of opposing students if needed by force and violence.

  • @Burhan.binhussain
    @Burhan.binhussain 10 місяців тому

    Isolated case muzhvan sfi kareyum
    Paryinnath sheri alla. Ksu, msf fraternity cheythath onnum iwde discussion vekkarumilla.
    Sfi kar adichal mathrm keralam
    Muzhvan news avum, baki ellarum 100% samadhanapriyar aano?

  • @n4realtech922
    @n4realtech922 10 місяців тому

    Combo👍🏻👍🏻😍

  • @rashidak1128
    @rashidak1128 10 місяців тому

    6.35 , Arsho thane criminal ane.

  • @3minutvlog.
    @3minutvlog. 10 місяців тому

    KSU നേതാവ് വ്യാജ cirtificate ഉണ്ടാക്കിയത് പോലും ഒന്ന് സ്മരിക്കാമായിരുന്നു

    • @Thumbi-zg
      @Thumbi-zg 10 місяців тому

      Konn thalitt nyam parayunno nine okke

    • @3minutvlog.
      @3minutvlog. 10 місяців тому

      @@Thumbi-zg ന്യായം ആണെന്ന് ആരാ പറഞ്ഞത്

    • @Thumbi-zg
      @Thumbi-zg 10 місяців тому

      @@3minutvlog. Sfi konnit sfiyuda acharam Patti vann nyayi karikan nanam ille ennit ksu nte mekkit kashtam

  • @madhubhaskaran1974
    @madhubhaskaran1974 10 місяців тому

    Teesta setalvad should be given nobel prize according to Taklya Dawood and Ishrat Jahan should be bestowed with Saint hood

    • @dsr-gq1sk
      @dsr-gq1sk 10 місяців тому +1

      തനിക്കൊരു പത്മശ്രീ എടുക്കട്ടെ

  • @3minutvlog.
    @3minutvlog. 10 місяців тому

    ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഒരു സ്ത്രീയെ കൊന്നു കുഴിച്ച് മൂടിയത് എല്ലാവരും മറന്നു കാണും.. അത് യൂത്ത് കോൺഗ്രസിൻ്റെ മുഴുവൻ കുറ്റമായി ചിത്രീകരിക്കാത്തത് എന്ത് കൊണ്ടാണ്.

    • @WorldofHEHeroesEvolved
      @WorldofHEHeroesEvolved 10 місяців тому

      Avan cheithathu youth congress arivode ano?

    • @3minutvlog.
      @3minutvlog. 10 місяців тому

      @@WorldofHEHeroesEvolved അല്ലെന്ന് എങ്ങനെ പറയും

  • @Burhan.binhussain
    @Burhan.binhussain 10 місяців тому

    Enthoke parnjalum avar jaykinind, ath gujarat vech compare cheyythit karyam illa. Awde education illa iwde ath und. Vote cheyyal nirmbandhichitalla. What ever you are saying is illogical.

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 10 місяців тому +1

    ആർഷോ മരവിച്ച മനസാക്ഷി ക്കുടമയാണ്

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 10 місяців тому

    Ellam
    Cheyithathe
    Mathetharam enne
    Avakasapedunna n
    Party
    Matham
    Nokki
    Niyamam
    Hindukjalum
    BhArathiyar
    Hindukjalum
    Givikanam
    Thulluamayi
    Jai
    Modi
    Jai
    Bjp
    Jai
    Rss

  • @navafazr9195
    @navafazr9195 10 місяців тому

    ❤️

  • @salmanchaliyathodi8177
    @salmanchaliyathodi8177 10 місяців тому

    ❤❤