Sathyabama chechi പറഞ്ഞത് 100 ശതമാനം correct. അത് കുറെ തീട്ടങ്ങൾ ക്കു പിടിച്ചിട്ടില്ല. Bama ചേച്ചി ക്കു full സപ്പോർട്ട്. 🙏❤️❤️ബാക്കിയുള്ള രോമാങ്ങേൽ ക്കു ഒരു മൊട്ടയും ചെയ്യാൻ പറ്റില്ല.
Ys നമ്മൾ ഫുൾ കണ്ടതാ കേട്ടതാ. അതിൽ തന്നെ മനസ്സിലായതാ ഈ ചർച്ചയിൽ വന്നപ്പോൾ കൂടുതൽ തെളിയിച്ചു. സങ്കിണി . വെളുത്തു തുടുത്ത സൽമാനുൽ ഫാരിസിനേയും കറുകറുത്ത ബിലാലിനെയും (റ) ഒരുമിച്ച് ചേർത്ത് നിർത്തി വെളുത്തവനെക്കാൾ ഒട്ടും പിന്നിലല്ലകറുത്തവൻഎന്ന് പഠിപ്പിച്ചു മുത്ത് നബി മുഹമ്മദ് മുസ്തഫ (സ്വ).
യഥാർഥ്യത്തെ അംഗീകരിക്കാൻ പ്രബുദ്ധ മലയാളിക്ക് മടിയാണ്.. വെറുതെ പ്രബുദ്ധത എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?കേരളത്തിന്റെ പൊതു ബോധം എന്നത് വെളുപ്പുമായി ബന്ധപ്പെട്ടത് തന്നെയാണ്..കോളനിവത്കരണമൊക്കെ കടന്നു പോയിട്ടും മലയാളിക്ക് വെളുപ്പിനോട് പ്രത്യേക മമതയുണ്ട് എന്നതാണ് സത്യം..കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം കോഴ്സിന് പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന കാര്യം താങ്കൾക്കറിയാമോ.. എന്തായിരിക്കും കാരണം.. പുരുഷന്മാർ മോഹിനിയാട്ടം ചെയ്താൽ ഭംഗിയുണ്ടാവില്ല എന്നതാണോ കാരണം..അതോ ഇന്ന കലകൾ സ്ത്രീ കൾ മാത്രം ചെയ്താൽ മതി എന്ന സർവകലാശാല യുടെ വിവേചനമാണോ..കേരളത്തിലെ എല്ലാ കലകൾ കും വേണ്ടി സ്ഥാപിച്ച ഒരു കല്പിത സർവകലാശാല പദവിയുള്ള ഒരു സ്ഥാപനത്തിൽ ഇത്തരമൊരു വിവേചനം ഉണ്ടായിരുന്നു എന്ന് അവർ കാരണം പുറത്തറിഞ്ഞു.... പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ഒരു കോഴ്സിൽ വളരെ വർഷം കലാമണ്ഡലത്തിൽ അവർ പഠിപ്പിച്ചപ്പോൾ പുരുഷന്മാർ മോഹിയാട്ടത്തിന് യോഗ്യരല്ല എന്ന് തോന്നിയതിലും, മറ്റേതെങ്കിലും ഒരു ഇന്സ്ടിട്യൂട്ടിൽ മോഹിനിയാട്ടം പഠിച്ചറങ്ങിയ ആണുങ്ങൾ മോശക്കാരാണെന്നു അവർക്കു തോന്നിയാൽ അവരെ എങ്ങനെ തെറ്റ് പറയാൻ കഴിയും.. പൊതു സമൂഹത്തെ,അല്ലെങ്കിൽ അതിന്റെ നടത്തിപ്പുകാരെ, സർക്കാരിനെ അല്ലെങ്കിൽ സാംസ്‌കാരിക മന്ത്രി യെ ഒക്കെയല്ലേ വിമർശനം ഏറ്റു വാങ്ങേണ്ടത്.. സാംസ്‌കാരിക നായകൾ ഒക്കെ എന്തെ ഇതിനുത്തരം തരാതെ ഒളിച്ചു കളിക്കുന്നു.. അപ്പോൾ ജനത്തെ കബളിപ്പിച്ചു മുതല കണ്ണീർ പൊഴിച്ചു രാഷ്ട്രീയലാഭം നേടാൻ നോക്കുകയാണ് സർക്കാർ.. ഒരു സത്യഭാമ വേണ്ടിവന്നു ഇതൊക്കെ പുറത്തറിയാൻ.. അവർ തീർച്ചയായും അതിൽ അഭിനനന്ദനം അർഹിക്കുന്നു.. എന്നാൽ ചാനലുകളും, മാധ്യമങ്ങളും അവരെ വേട്ടയാടുന്നു..സാംസ്‌കാരിക നായകൾ കലകളിൽ നടക്കുന്ന ഇത്തരം വിവേചന ത്തിനെതിരെ കുരയ്ക്കട്ടെ അതല്ലേ അതിന്റെ ശരി...
ഇവരെ പോലെയുള്ളവർ എന്റെ കുടുംബത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട് കറുപ്പായതുകൊണ്ട് നമ്മളെ മാറ്റിനിർത്തുന്ന സഹോദരങ്ങൾ ബന്ധുക്കൾ (not including my father and mother)
ചാനലുകളിൽ അവതാരകരായി വരുന്നവർ കൂടുതൽ പേരും വെളുത്തവരും സുന്ദരി സുന്ദരന്മാരും.സിനിമകളിൽ നന്മയുള്ള കഥാപാത്രം വെളുത്തവരും ഉയർന്ന ജാതിക്കാരും. പിന്നണിഗാന രംഗത്ത് പോലും ഭൂരിപക്ഷം പേരും വെളുത്തവർ. സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്....അഭിനന്ദനങ്ങൾ
ചാലക്കുടിക്കാരൻ കലാകാരൻ ആണ്.... എവിടുന്നോ നൃത്തം പഠിച്ചു വന്നതാണെന്ന് പ്രത്യേകം മെൻഷൻ ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ... തുടർന്നാണ് കാക്കയുടെ നിറം എന്നൊക്കെ പറഞ്ഞു വരുന്നത്... ഇതൊക്കെ കെട്ടാലറിഞ്ഞുകൂടെ ഏതാണ് കലാകാരനാണെന്ന്.... ഈ സ്ത്രീയൊക്കെ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ.. എത്ര ശോകമായിരിക്കും... എത്ര കലോത്സവ വേദികളിൽ വിധി നിർണയം നടത്തിയിട്ടുണ്ടാവും??? അർഹതപ്പെട്ട എത്ര കുട്ടികളുടെ സ്വപ്‌നങ്ങൾ ഈ താടക കാരണം ഇല്ലാതായിട്ടുണ്ടാകും.... 🥲വിവരമില്ലായ്മ വിവരമാക്കി കൊണ്ടുനടക്കുന്ന ഒരു 🤮🤮🤮🤮
ഇവർ പറഞ്ഞതിൽ ചില കാര്യങ്ങൾ ശരി തന്നെയാണ്.. അത് മനഃപൂർവം ചാനലുകൾ പറയുന്നില്ല.. രാമകൃഷ്ണനോ ആരോ ആകട്ടെ.. കറുപ്പ് നിറമുള്ള മണിയുടെ നായികയാവാൻ കഴിയില്ല എന്ന് പറഞ്ഞ ഒരു നടിയുണ്ട് മലയാളത്തിൽ.. പേര് ദിവ്യ ഉണ്ണി എന്നാണ്.. സൗന്ദര്യം എന്നത് മോഹിനിയാട്ടത്തിൽ പരിഗണിക്കില്ല എന്നത് തമാശ യായി കണ്ടാൽ മതി.. സൗന്ദര്യം രേഖപ്പെടുത്താൻ പ്രത്യേക കോളം ഉണ്ട്.. അത് കലോത്സവങ്ങളിൽ നിന്നും അത്തരം ഒരു കോളം ഒഴിവാക്കേണ്ടതല്ലേ.. ഒരു ജനാധിപത്യ രാജ്യത്തു ഒരാൾക്ക് അഭിപ്രായം പറയാൻ അനുവാദമുണ്ട്. അത് ആ വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാണ്.. അല്ലാതെ ഭൂരിപക്ഷം ജനത്തിന്റേതല്ല.. അതിനു മാധ്യമങ്ങൾ എന്തിനാണ് വിളറി പിടിക്കുന്നത്.. SSLC സർട്ടിഫിക്കറ്റിൽ ജാതിയുടെ കോളം ഉണ്ട്.. പ്രബുദ്ധ സംസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിൽ എന്ത് കൊണ്ട് ആ കോളം ഒഴിവാക്കുന്നില്ല.. സ്കൂൾ തലം മുതൽ തന്നെ കുട്ടികളെ ജാതിയമായി വേർതിരിക്കുകയല്ലേ ഇത് ചെയ്യുന്നത്.. ഇതൊന്നും ആരും അറിഞ്ഞ മട്ടില്ല.. ഇത്തരം ആൾകാർ പറയുമ്പോഴെങ്കിലും കേരളം അതിനെ ക്കുറിച്ച് ചിന്തിക്കണം.. ഇത്ഒരുമാതിരി ആശ്വന്ത് kok ആണ് മലയാള സിനിമയുടെ അന്തിമ വിധികർത്താവ് എന്നുപറയുന്ന പോലെയായിപോയി..😂 Kok നല്ല പടമെന്നു പറഞ്ഞാലോ, മോശമെന്നു paranjalo അത് അയാളുടെ മാത്രം കാഴ്ചപ്പാടാണ്.. അല്ലതെ ഭൂരിപക്ഷം പ്രേക്ഷകരുടേതല്ല..HATSOFF TO KALAMANDALAM SATYABHAMA .. അവർ തന്റേടത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞതിന്..
@@shahabanok4884 യഥാർഥ്യത്തെ അംഗീകരിക്കാൻ പ്രബുദ്ധ മലയാളിക്ക് മടിയാണ്.. വെറുതെ പ്രബുദ്ധത എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?കേരളത്തിന്റെ പൊതു ബോധം എന്നത് വെളുപ്പുമായി ബന്ധപ്പെട്ടത് തന്നെയാണ്..കോളനിവത്കരണമൊക്കെ കടന്നു പോയിട്ടും മലയാളിക്ക് വെളുപ്പിനോട് പ്രത്യേക മമതയുണ്ട് എന്നതാണ് സത്യം..കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം കോഴ്സിന് പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന കാര്യം താങ്കൾക്കറിയാമോ.. എന്തായിരിക്കും കാരണം.. പുരുഷന്മാർ മോഹിനിയാട്ടം ചെയ്താൽ ഭംഗിയുണ്ടാവില്ല എന്നതാണോ കാരണം..അതോ ഇന്ന കലകൾ സ്ത്രീ കൾ മാത്രം ചെയ്താൽ മതി എന്ന സർവകലാശാല യുടെ വിവേചനമാണോ..കേരളത്തിലെ എല്ലാ കലകൾ കും വേണ്ടി സ്ഥാപിച്ച ഒരു കല്പിത സർവകലാശാല പദവിയുള്ള ഒരു സ്ഥാപനത്തിൽ ഇത്തരമൊരു വിവേചനം ഉണ്ടായിരുന്നു എന്ന് അവർ കാരണം പുറത്തറിഞ്ഞു.... പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ഒരു കോഴ്സിൽ വളരെ വർഷം കലാമണ്ഡലത്തിൽ അവർ പഠിപ്പിച്ചപ്പോൾ പുരുഷന്മാർ മോഹിയാട്ടത്തിന് യോഗ്യരല്ല എന്ന് തോന്നിയതിലും, മറ്റേതെങ്കിലും ഒരു ഇന്സ്ടിട്യൂട്ടിൽ മോഹിനിയാട്ടം പഠിച്ചറങ്ങിയ ആണുങ്ങൾ മോശക്കാരാണെന്നു അവർക്കു തോന്നിയാൽ അവരെ എങ്ങനെ തെറ്റ് പറയാൻ കഴിയും.. പൊതു സമൂഹത്തെ,അല്ലെങ്കിൽ അതിന്റെ നടത്തിപ്പുകാരെ, സർക്കാരിനെ അല്ലെങ്കിൽ സാംസ്‌കാരിക മന്ത്രി യെ ഒക്കെയല്ലേ വിമർശനം ഏറ്റു വാങ്ങേണ്ടത്.. സാംസ്‌കാരിക നായകൾ ഒക്കെ എന്തെ ഇതിനുത്തരം തരാതെ ഒളിച്ചു കളിക്കുന്നു.. അപ്പോൾ ജനത്തെ കബളിപ്പിച്ചു മുതല കണ്ണീർ പൊഴിച്ചു രാഷ്ട്രീയലാഭം നേടാൻ നോക്കുകയാണ് സർക്കാർ.. ഒരു സത്യഭാമ വേണ്ടിവന്നു ഇതൊക്കെ പുറത്തറിയാൻ.. അവർ തീർച്ചയായും അതിൽ അഭിനനന്ദനം അർഹിക്കുന്നു.. എന്നാൽ ചാനലുകളും, മാധ്യമങ്ങളും അവരെ വേട്ടയാടുന്നു..സാംസ്‌കാരിക നായകൾ കലകളിൽ നടക്കുന്ന ഇത്തരം വിവേചന ത്തിനെതിരെ കുരയ്ക്കട്ടെ അതല്ലേ അതിന്റെ ശരി...
ഇത് കേരളമാണ് ഇങ്ങനെയുള്ള വാക്കുകൾ അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളെല്ലാം ഒറ്റക്കെട്ടാണ് കേരളത്തിലുള്ള ജനങ്ങൾക്കറിയാം നന്മയും തിന്മയും അവിടെ കറുത്തവൻ എന്ന വെളുത്തവൻ എന്നോ ഇല്ല ഇവിടെ നിറം കണ്ടല്ല ആരും ആരെയും സ്നേഹിക്കുന്നത് ഇങ്ങനെയുള്ള ആളുകളെ വെച്ച് പൊറുപ്പിക്കാൻ പാടില്ല
😂 താടകആട്ടോം എന്ന കാലാ രൂപം സൃഷ്ടിക്കപ്പെടുന്ന ഒരു സാഹചര്യം ആണോ? പണ്ട് കുഞ്ചൻ നമ്പ്യാരെ കളിയാക്കിയത് പോലെ. അയ്യോ .... കുഞ്ചൻ നമ്പ്യയാർ ഇറങ്ങി വന്നു എന്നെ തല്ലുമോ? 😂😂
നല്ല കറുത്ത നിറമുള്ള എത്ര അവതാരകർ നമ്മുടെ ചാനലുകളിൽ ഉണ്ട്? എല്ലായിടത്തും ഉണ്ട് കറുപ്പിനോടുള്ള വിവേചനം. കറപ്പായത് കൊണ്ട് നല്ല അവഗണന കിട്ടിയിട്ടുള്ള ആളാണ് ഞാനും
താൻ കറുത്തത് ആയതുകൊണ്ട് തന്നെകൊണ്ടു കൊള്ളുകയില്ലെന്നും മേലാൽ അവതാരകൻ ആവാൻ ശ്രമിക്കരുതെന്നും ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കുമോ. വിവേചനം സമൂഹത്തിലുണ്ട് , അത് പ്രകടമായി ആരെങ്കിലും നടത്തിയാല് വിമർശനമുണ്ടാകും. ആരെയാണ് ഇവിടെ ന്യായീകരിയ്ക്കാൻ ശ്രമിയ്ക്കുന്നത്.
Aaa thalaye arelum teacher ayit kanumo😂🤣🤣😂 for every action there is an equal and opposite reaction ennanu avide athrem ok paraju ee ponumbula channel I'll vanu bababa adikunu ivarude kezhil padicha kuttykalude vedhana annu njan ipol alogikunath 😢
ഈവളുടെ പഴയ ചരിത്രം അർ എങ്കലും അറിയുമോ എത്ര പേർക്ക് കുനിഞ്ഞു നിന്ന് കൊടുത്തവൾ ആണ് ഈ വളുടെ ചരിത്രo ഇവൾ കാല് അകത്തി വച്ച് കളിച്ചിട്ടില്ല ഈ വൾ കുന്നിഞ്ഞു നിന്ന് ആണ് കളി
@@tisvyjohn4877 പണ്ട് തൃശൂർ ഉള്ള പല രാഷ്ട്രീയ നേതാക്കന്മാരുടെയും വണ്ടി ആയിരുന്നു... പഴയ കലാമണ്ഡലം ചാൻസിലർ തൊട്ട് തുടങ്ങും, അത്.... അത് കൊണ്ട് തന്നെ ഇവരെ ആരും തൊടാൻ പോകുന്നില്ല... ഇതൊക്കെ വെറും ഗിമ്മിക്ക്... പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അത്യാവശ്യം നല്ല പിടി ഉണ്ട് ഇവർക്ക്.
ഹിന്ദുത്വത്തിന്റെ എല്ലാ സാധനങ്ങളും സവർണ്ണതയുമായി ഒത്തുചേർന്നു പോകുന്നവയാണ്. വർണവെറിയും ജാതീയതയും എല്ലാം അതിന്റെ പ്രധാന ഘടകങ്ങളാണ്. എല്ലാ സവർണ്ണരുടെയും ഉള്ളിൽ ഉണ്ടായിരുന്നത് ഇവർ ബുദ്ധി ഇല്ലാത്തതുകൊണ്ട് തുറന്നുപറഞ്ഞു, അതാണ് ഇപ്പോൾ സംഭവിച്ചത്.
@@underdogs703 സവർണ്ണനോ അവർണ്ണനോ എന്നതല്ല... എങ്ങനെ പെരുമാറുന്നു എന്നതാണ്.. ഒരാളുടെ പെരുമാറ്റം അയാളുടെ ജാതിയുമായി കൂട്ടി കൊഴിക്കുന്നതാണ് പ്രശ്നം... ചിലരുടെ മനസ്സിൽ അത് ഒളിപ്പിച്ചു വെക്കും... അവരെയാണ് സൂക്ഷിക്കേണ്ടത്.
സത്യഭാമയെ വിമര്ശിക്കുന്നതിനോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ട ചില വസ്തുതകൾ കൂടെ ഉണ്ട്. ഇവർ ഇടയ്ക്കിടെ പറഞ്ഞിരുന്ന കാര്യം ജഡ്ജസ് എന്ന രീതിയിൽ മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഇവർക്കു കൊടുക്കുന്ന മാർക്ക് ഷീറ്റിൽ സൗധര്യം, നിറം എന്ന കോളങ്ങൾ ഉണ്ട് എന്നത്. ഇതേ കാര്യം എന്റെ ഒരു സുഹൃത്തും പറഞ്ഞിട്ടുണ്ട്. അവർ സ്കൂളിൽ പഠിക്കുമ്പോൾ നിറം കുറഞ്ഞു എന്ന കാരണം കൊണ്ട് മത്സരത്തിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നും അതിനു ശേഷം അവർ ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല എന്നും. സത്യത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ നിറവും സൗന്ദര്യവും എങ്ങനെ ആണ് ഒരു മാനദണ്ഡമായതു? ആരാണ് അതിനുത്തരവാദി? ഒരു സത്യഭാമ ഇപ്പൊ പുറത്തു വന്നു എന്നേ ഉള്ളൂ. നമ്മുടെ സമൂഹത്തിൽ orupaadu സത്യഭാമമാരുണ്ട്.. സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ ഉള്ളിലും കാണും.
ഇവർ പറഞ്ഞത് തെറ്റു തന്നെയാണ് ,പക്ഷെ സത്യത്തിൽ സമൂഹത്തിൽ നമ്മുടെ പലരുടെയും ഉള്ളിൻ്റെ ഉള്ളിലെ മനോഭാവത്തെ തന്നെയാണ് ഇത്. ഇന്നും നിറത്തിൻ്റെ വിവേചനം നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ കഷ്ടപ്പെട്ട് makeup ഇടുന്നതും വെളുപ്പിക്കാൻ നോക്കുന്നതും .
കറുപ്പിന് ഏഴു അഴക് എന്നതൊക്കെ പൊള്ള വാക്കുകൾ ആണ്....ആത്മാർഥത ഇല്ലാത്ത വാക്കുകൾ ആണ്... യഥാർത്ഥ ജീവിതത്തിൽ ഇതൊന്നും ആരും പ്രാവർത്തികം ആക്കുകയില്ല....അതു പോലെ ഒരു പൊള്ളയായ വാചകം ആണ് ' എല്ലാ തൊഴിലും മഹത്വം ഉള്ളതാണ് '....
Satyam ee samoohathil veluppine promote cheyyunnavaranu kooduthal . social media l polum veluthavareyanu importants kodukkuka karutha nirakkar kuravanu
ആ അമ്മ പറഞ്ഞത് തെറ്റ് തന്നെയാണ് പക്ഷേ 60 വയസ്സ് കഴിഞ്ഞ ആ അമ്മ പറയുന്നതൊന്നും കാര്യമാക്കി എടുക്കേണ്ട ആവശ്യമില്ല. പ്രായമായവർ അല്ലേ ചില തെറ്റുകൾ അവർക്കും പറ്റും നമ്മൾ മക്കൾ അത് സീരിയസായി എടുക്കാതിരിക്കുക 🙏
സത്യഭാമ പറഞ്ഞത് ജാതിയെ പറ്റി തന്നെയാണ്. പത്രപ്രവർത്തകരോട് അവർ താനിതു പറയുന്നത് "ഭരതമുനിയുടെ നാട്യശാസ്ത്ര "ത്തിൽ നിന്നാണ് എന്നു പറഞ്ഞത് എല്ലാവരും കേട്ടതല്ലേ? ഭരതമുനിയുടെ നാട്യശാസ്തത്തിൻ്റെ 23 ആം അധ്യായം വായിക്കുക. അവിടെ കാണാം ഓരോ ജാതിയുടെ ജന്മനാ നിറവും ആ ജാതിക്കാർ നൃത്തവേദിയിൽ ദേഹത്ത് തേക്കേണ്ട നിറവും.
ജനങ്ങളെ കാഴ്ച പാട് മാറ്റി നിർത്തി ആണിനെ ആണായും പെണ്ണിനെ പെണ്ണായും കറുപ് കറുപ്പായി വെളുത്ത വെളുപ്പായി തന്നെ കാണണം ഇത് എല്ലാം ദൈവം കൊടുത്ത ഐഡൻറിറ്റി മാത്രമാണ് അത് മാറ്റാൻ ആർക്കും കഴിയില്ല മനുഷ്യരല്ലേ നിങ്ങളെല്ലാം❤
അങ്ങനെയെങ്കിൽ കഥകളിയും ഓട്ടൻതുള്ളലുമൊക്കെ പുരുഷ കേന്ദ്രികൃത വേഷങ്ങളല്ലേ കൂടുതലും അതെന്തിന് സ്ത്രീകൾ ചെയ്യുന്നു?. ഭരതനാട്യം എന്തിനാ സ്ത്രീകൾ ചെയ്യുന്നത്?
അക്ഷരം പഠിച്ചതിന് ശൂദ്രനെ കൊന്ന രാമന്നീധിയാണ് ഇന്ത്യയിലിപ്പോൾന്നടപാവുന്നത് എന്ന് പറഞ്ഞ ദലിത് ആക്റ്റിവിസ്റ്റ് കൃപ മനുസ്വാമിയുടെ വാക്കുകളാണ് ഇപ്പോൾ ഓർമവരുന്നത്.
അമേരിക്കയിലെ സെറീന വില്യംസിനെപ്പോലെയോ വീനസ് വില്യംസിനെപ്പോലെയോ രൂപസാദൃശ്യമുള്ള എത്രപേരുണ്ട് കേരളത്തിലെ ദൃശ്യകലകളിലോ കായിക മേഖലയിലോ വിജയിച്ചവർ. അതിന്റെ ഒരു ലിസ്റ്റ് ഇട്ടാൽ ഈ ചർച്ചയ്ക്കുള്ള നല്ല ഒരു മറുപടിയാകും അത്. ഇന്നത്തെ സമൂഹത്തിൽ എല്ലാവരുടേയും മനസ്സിലുള്ള അഭിപ്രായം ആ സ്ത്രീ തുറന്നു പറഞ്ഞൂന്നേ ഉള്ളൂ.
ഭാമ നല്ല കൗശലക്കാരി.വാക്കുകളിത് അഹങ്കാരം, ധാര്ഷ്ട്യത. മരുമകൾ ഇവര്ക്കെതിരെ കൊടുത്ത സ്ത്രീധനപീഡനക്കേസ് ഇവരുടെ മഹിമക്ക് സാക്ഷ്യം! ഇവര് നമ്മൾ ധരിച്ചുവച്ചിരിക്കുന്ന കലാമണ്ഡലം സത്യഭാമ അല്ല. ഇവര് വെറും സത്യഭാമ.കലാമണ്ഡലത്തിത് പഠിച്ചിരുന്നു...ഇപ്പോൾ സ്വന്തമായി ഡാന്സ്സ്കൂൾ നടത്തുന്നു. ജിനൈന് ആയ കലാമണ്ഡലം സത്യഭാമ, കലാമണ്ഡലത്തിത് പഠിച്ച് കലാമണ്ഡലത്തിലെ പ്രിന്സിപ്പാൾ ആയി റിട്ടൈര് ചെയ്ത മഹതി.
സൗന്ദര്യം നിറത്തിലല്ല എന്നുപറയുന്നവർ തന്നെ ആണ് സ്റ്റേജിൽ ക്ലാസിക്കൽ ഡിൻസ് കളിക്കുന്നവരെ പൂട്ടിയടിച്ചു വെളുപ്പിക്കുന്നതും ആദ്യം നമ്മൾ അതു മറ്റേണ്ടിയിരിക്കുന്നു ✌️
ചാനലുകളിൽ അവതാരകരായി വരുന്നവർ കൂടുതൽ പേരും വെളുത്തവരും സുന്ദരി സുന്ദരന്മാരും.സിനിമകളിൽ നന്മയുള്ള കഥാപാത്രം വെളുത്തവരും ഉയർന്ന ജാതിക്കാരും. പിന്നണിഗാന രംഗത്ത് പോലും ഭൂരിപക്ഷം പേരും വെളുത്തവർ. സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്.
അത് മാത്രം അല്ല, വെളുത്ത നിറം കുറഞ്ഞ കട്ടികൾ ഈ പറയപ്പെടുന്ന RLV രാമകൃഷ്ണൻ ഉൾപ്പെടെ അരങ്ങിൽ കയറുന്നത് കട്ടിയായി വെളുത്ത Complexion മെയ്ക് അപ് ഇട്ടിട്ടാണ്, കയ്യിലും ദേഹത്തിലും ഉൾപ്പെടെ. സ്വന്തം നിറത്തിൽ അരക്ഷിതാവസ്ഥ തോന്നുന്നില്ലെങ്കിൽ , ആത്മവിശ്വാസം ഉണ്ടെങ്കിൽ സ്വന്തം SKintone ൽ വന്നു തുടങ്ങൂ ഇല്ലെങ്കിൽ ഇമ്മാതിരി "വെളുത്ത " സത്യഭാമ മാർ വിഢിത്തം വിളമ്പി കൊണ്ടേയിരിക്കും
ആ സ്ത്രീ പറഞ്ഞത് മോഹിനിയാട്ടം എന്നാണ് പേര് മോഹിനിക്ക് പകരം മോഹനൻ കളിച്ചാൽ അഭംഗി. അത്രേയേയുള്ളൂ ഈ വിഷയം ആ സ്ത്രീ യുടെ അഭിപ്രായം മാത്രമാണ്. എന്നെയോ നിങ്ങളെയോ ബാധിക്കുന്ന വിഷയം അല്ല.ഞാൻ ആ സ്ത്രീ യുടെ യൂട്യൂബിൽ കൊടുത്ത ഇന്റർവ്യൂ കണ്ടു. ആ സ്ത്രീ ആരുടേയും പേരോ ജാതിയോ പറയുന്നില്ല. ആ സ്ത്രീ പറഞ്ഞത്. മോഹിനിയാട്ടം കറുത്ത നിറമുള്ള ആണുങ്ങൾ കളിക്കുമ്പോൾ അരോചകമായി തോന്നുന്നു ഇത് എന്റെ അഭിപ്രായം ആണ്. മോഹിനിയാട്ടത്തിന് സൗന്ദര്യത്തിന് വരെ മാർക്ക് ഇടുന്നുണ്ട്. ഇത് ചാനലുകൾക്ക് റേറ്റിംഗ് കൂട്ടാൻ ഇന്നത്തെ ഒരു ന്യൂസ് മാത്രമാണ്. എതെങ്കിലും മാധ്യമങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയകൾ ചമച്ച വരുന്ന ന്യൂസിന് താഴെ കമന്റ് എഴുതുന്ന റോബോട്ടിക്കായി ചിന്തിക്കാതെ എന്താണെന്ന് കൃത്യമായി വിശകലനം ചെയ്തതിനുശേഷം മാത്രം പ്രതികരിക്കുന്ന ഒരു യുവതലമുറയായി മാറണം.
അവര് അത് മാത്ര. അല്ല പറഞ്ഞത് കറുപ്പ് നിറം ഉള്ളവരോട് ഞാൻ പറയാറുണ്ട് മത്സരത്തിൽ പങ്കെടുക്കരുത് എന്ന് അതൊക്കെ അധിക്ഷേപം അല്ലേ... കാണുന്നുണ്ട് എങ്കിൽ മുഴുവൻ കണ്ടിട്ട് ഇവിടെ വന്ന് തലമുറയെ മൊത്തം തിരുത്താൻ നിന്നാൽ മതി
Appo kakka karuppo? Peru paranjilla enn vach, ethra karuppu niramulla kuttikal padikkunnundavum dance. Avarude manasikavasthayo? Athilokke upari adhikshepichirikkunnu, that is against Indian constitution, discrimination or ridicule against caste,colour,gender etc
@@akashsmanoj6756beauty is a criteria In judging performance. Not only tat u see all black colored girls r turned into white by make up. Then wat is it for?
അവർ പറഞ്ഞത് ഒരു അപ്രിയ സത്യം തന്നെ ആണ് .. നിങ്ങൾ ആരെങ്കിലും കറുത്തവരോ വെളുത്തവരോ കുറച്ച് കൂടി കറുപ്പിച്ച് സുന്ദരനോ സുന്ദരിയോ ആയി കണ്ടിട്ടുണ്ടോ? കറുത്തവരിലും വെളുത്തവരിലും അഴകുള്ളവർ ഉണ്ട് , അത് പോലെ തന്നെ തിരിച്ചതും. ഇപ്പൊ തന്നെ സത്യഭാമ റ്റീച്ചർ , അവർ വെളുത്തിരിക്കുന്നു് , പക്ഷെ സൗന്ദര്യം ഉണ്ടോ?.. എന്നിരുന്നാലും എല്ലാര്ക്കും മേക്കപ്പ് ഇട്ടു വെളുക്കാൻ ആഗ്രഹിക്കു..ഇതൊരു നഗ്ന സത്യം ..പിന്നെ മോഹിനിയാട്ടം ... അത് ഭംങ്ങി ആകുന്നത് അത് ആസ്വദിക്കാൻ കഴിവുള്ള കാണികൾക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ ആണ് ..വേഷം ഇടാതെ RLV പോയി ഡിഫി സദസിൽ അവതരിപ്പിച്ചത് കൊണ്ട് എന്ത് പ്രയോജനം ?
ഞാൻ വെളുത്ത നിറമുള്ള ആളാണ് എന്റെ മൂത്ത മകൻ കറുപ്പാണ്. പലരും അതും പറഞ്ഞു 5 വയസുകാരൻ ആയ അവനെ കളിയാക്കും. ആദ്യമൊക്കെ എനിക് വിഷമം വരുമായിരുന്നു.ഒരു കല്യാണത്തിന് പോയപ്പോൾ അടുത്തുള്ള സ്ത്രീ എന്നോട് എന്റെ മകനെ കാണാൻ ഒരു ഐശ്വര്യവും ഇല്ല എന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല കണക്കിന് കൊടുത്തു. ആരവനെ പറഞ്ഞാലും നല്ല ചുട്ട മറുപടി ഞാൻ കൊടുക്കും. അതും പെണ്ണുങ്ങളാണ് പറയുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്
ഈ മീഡിയ ആണ് ഇത് ഇത്രയും വഷളാക്കിയത്... എത്രയോ കാര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ എനിക്ക് തോന്നുന്നു ഇത് പറഞ്ഞ ആ സ്ത്രീയെക്കാൾ അധഃപതിച്ചു ഇത് കൈകാര്യം ചെയ്ത മാധ്യമങ്ങൾ..
നിങ്ങൾ ക്കെതിരെ ഞാൻ കേസ് കൊടുക്കും.. പീറ്റ തെങ്ങിനെ തൈ തെങ്ങു എന്ന് വിളിച്ചത് മലയാള ഭാഷയെ മനപ്പൂർവം നിങ്ങൾ അപമാനിച്ചതാണ്. വേഗം മാപ്പ് പറഞ്ഞോ.. അല്ലങ്കിൽ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന് ഒരു പ്രസ്താവന ഇറക്കക്കോളൂ..😜
ഇത്രയും സംസ്കാര ശൂന്യയായ ഒരു പെണ്ണുമ്പിള്ളേനെ ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല
Correct 💯
ഭാമയ്ക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ..പാവം😢😢
💯💯
അതെ തനി അഹങ്കാരി
@@santhosh.86ഛീ.
അവരൊക്കെ എത്രയോ ഭേദം ചങ്ങാതീ.
പിന്നെ , അവർക്ക് വലിയ വ്യാധി പിടിപെട്ടതും അവരോട് സഹതാപം തോന്നാൻ കാരണം ആയി.
തേജോവധം ചെയ്ത മാധ്യമപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
👍😄
😊😊
അവതാരകൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും സത്യഭാമയുടെ ഉത്തരം, ബാ.. ബാ.. ബാ.. ബാ..
😂😂
അതാണ്
ദയവ് ചെയ്ത് ഇവരെ കലാമണ്ഡലം ചേർത്ത് വിളിക്കരുതേ ...... കലാമണ്ഡലത്തിന് സമൂഹത്തിനും അപമാനം ...
ഇവരുടെ സ്വഭാവം മനസ്സിലാക്കി interview ചെയ്ത് യൂട്യൂബ് ചാനൽ ഹിറ്റ് ആക്കിയ സുമേഷിന് അഭിനന്ദനങ്ങൾ😊
അവനും ബെസ്റ്റ്
😢
Aa ..sumesh .avanum prathi aanu ..ee lady de samsaram Avan .theerchayayum. ennu paranju prolsahanam kodukkunmud
@@aswathy6238 yes.അവർക്ക് അതൊന്നും വിഷയമല്ല.യൂട്യൂബ് ചാനലുകാർക്ക് വേണ്ടത് ഇങ്ങനെയുള്ളവരെ.ഇനി ഇവരെ interview ചെയ്യാൻ കൂടുതൽ പേർ വരും.
@@aswathy6238 correct... ഞാനും ശ്രദ്ധിച്ചു..... അയാൾക്ക് അപ്പഴേ പ്രതീകരിക്കാമായിരുന്നു.... ആണിന്റെ വില കളയാൻ വേണ്ടി കുറേ എണ്ണം....
Sathyabama chechi പറഞ്ഞത് 100 ശതമാനം correct. അത് കുറെ തീട്ടങ്ങൾ ക്കു പിടിച്ചിട്ടില്ല. Bama ചേച്ചി ക്കു full സപ്പോർട്ട്. 🙏❤️❤️ബാക്കിയുള്ള രോമാങ്ങേൽ ക്കു ഒരു മൊട്ടയും ചെയ്യാൻ പറ്റില്ല.
വളച്ചൊടിച്ചൊന്നുമില്ല. പറഞ്ഞത് എല്ലാവരും വ്യക്തമായി കേട്ടതാണ്
Athe
കാർക്കിച്ചു തുപ്പാൻ തോന്നുന്നു ഇവരുടെ മുഖത്ത്😬
അതെ, ഇവര് ചാനലിന്റെ മുന്നിൽ നിന്നു ഉറഞ്ഞു തുള്ളുന്നത് എല്ലാവരും കണ്ടതല്ലേ, വിവരം കെട്ട സാധനം
Yenthu nunaya paraunna
Ys
നമ്മൾ ഫുൾ കണ്ടതാ
കേട്ടതാ.
അതിൽ തന്നെ മനസ്സിലായതാ
ഈ ചർച്ചയിൽ വന്നപ്പോൾ കൂടുതൽ തെളിയിച്ചു.
സങ്കിണി .
വെളുത്തു തുടുത്ത സൽമാനുൽ ഫാരിസിനേയും കറുകറുത്ത ബിലാലിനെയും (റ) ഒരുമിച്ച് ചേർത്ത് നിർത്തി വെളുത്തവനെക്കാൾ ഒട്ടും പിന്നിലല്ലകറുത്തവൻഎന്ന് പഠിപ്പിച്ചു മുത്ത് നബി മുഹമ്മദ് മുസ്തഫ (സ്വ).
ഇവർ ഒരു അധ്യാപികയാണ് എന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാകുന്നു.
കലാ കേരളത്തിന് തന്നെ ഇവർ ഒരു അപമാനമാണ്.
Etharathil thnanniya school ulla athika teachers cheyunnth... Ath direct ayi arum ariyunila... Padikunna timel or oppana gang set akumbol kaanan bangi ulla kuttina mathram theranj eduth anu manavatti aakar .. chilapo nallonm oppana kalikunna kuttina avum tholi velupp mathram noki manavatti aakunnth...
Yes
ഇത് ഇരനനു വാങിയതലേല കലാകാരൻമാർകും കലാകാരികൾകും ഇത്രയും അഹംകാരം പാടിലല
48 വർഷം കലാരംഗത്തുള്ള സത്യഭാമയെ ഇപ്പോൾ ആണ് ജനങ്ങൾ അറിയുന്നത്
ഏതാ ഈ അലവലാതി
😂😂😂😂
Pathma.pu....vakk.kettunnilla..la
യഥാർഥ്യത്തെ അംഗീകരിക്കാൻ പ്രബുദ്ധ മലയാളിക്ക് മടിയാണ്.. വെറുതെ പ്രബുദ്ധത എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?കേരളത്തിന്റെ പൊതു ബോധം എന്നത് വെളുപ്പുമായി ബന്ധപ്പെട്ടത് തന്നെയാണ്..കോളനിവത്കരണമൊക്കെ കടന്നു പോയിട്ടും മലയാളിക്ക് വെളുപ്പിനോട് പ്രത്യേക മമതയുണ്ട് എന്നതാണ് സത്യം..കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം കോഴ്സിന് പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന കാര്യം താങ്കൾക്കറിയാമോ.. എന്തായിരിക്കും കാരണം.. പുരുഷന്മാർ മോഹിനിയാട്ടം ചെയ്താൽ ഭംഗിയുണ്ടാവില്ല എന്നതാണോ കാരണം..അതോ ഇന്ന കലകൾ സ്ത്രീ കൾ മാത്രം ചെയ്താൽ മതി എന്ന സർവകലാശാല യുടെ വിവേചനമാണോ..കേരളത്തിലെ എല്ലാ കലകൾ കും വേണ്ടി സ്ഥാപിച്ച ഒരു കല്പിത സർവകലാശാല പദവിയുള്ള ഒരു സ്ഥാപനത്തിൽ ഇത്തരമൊരു വിവേചനം ഉണ്ടായിരുന്നു എന്ന് അവർ കാരണം പുറത്തറിഞ്ഞു.... പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ഒരു കോഴ്സിൽ വളരെ വർഷം കലാമണ്ഡലത്തിൽ അവർ പഠിപ്പിച്ചപ്പോൾ പുരുഷന്മാർ മോഹിയാട്ടത്തിന് യോഗ്യരല്ല എന്ന് തോന്നിയതിലും, മറ്റേതെങ്കിലും ഒരു ഇന്സ്ടിട്യൂട്ടിൽ മോഹിനിയാട്ടം പഠിച്ചറങ്ങിയ ആണുങ്ങൾ മോശക്കാരാണെന്നു അവർക്കു തോന്നിയാൽ അവരെ എങ്ങനെ തെറ്റ് പറയാൻ കഴിയും.. പൊതു സമൂഹത്തെ,അല്ലെങ്കിൽ അതിന്റെ നടത്തിപ്പുകാരെ, സർക്കാരിനെ അല്ലെങ്കിൽ സാംസ്‌കാരിക മന്ത്രി യെ ഒക്കെയല്ലേ വിമർശനം ഏറ്റു വാങ്ങേണ്ടത്.. സാംസ്‌കാരിക നായകൾ ഒക്കെ എന്തെ ഇതിനുത്തരം തരാതെ ഒളിച്ചു കളിക്കുന്നു.. അപ്പോൾ ജനത്തെ കബളിപ്പിച്ചു മുതല കണ്ണീർ പൊഴിച്ചു രാഷ്ട്രീയലാഭം നേടാൻ നോക്കുകയാണ് സർക്കാർ.. ഒരു സത്യഭാമ വേണ്ടിവന്നു ഇതൊക്കെ പുറത്തറിയാൻ.. അവർ തീർച്ചയായും അതിൽ അഭിനനന്ദനം അർഹിക്കുന്നു.. എന്നാൽ ചാനലുകളും, മാധ്യമങ്ങളും അവരെ വേട്ടയാടുന്നു..സാംസ്‌കാരിക നായകൾ കലകളിൽ നടക്കുന്ന ഇത്തരം വിവേചന ത്തിനെതിരെ കുരയ്ക്കട്ടെ അതല്ലേ അതിന്റെ ശരി...
കയ്യിൽ ഇരുപ്പ് കോണ്ട് ഇപ്പോൾ എയർൽ ആണെന്ന് മാത്രം
ഈ സ്ത്രീ ടീച്ചർ എന്ന പദവി അർഹിക്കുന്നില്ല..... 💯💯💯💯
Yes
ഈ പ്രായത്തിൽ തലയിലെ മുടി മതി
സ്ത്രീ രക്നമാണ് 👏
മനുഷ്യൻ എന്ന പദവി പോലും അർഹിക്കുന്നില്ല 👿
എത്ര പാവം കുട്ടികളുടെ ജീവിതം ഇല്ലാതെ ആക്കി കാണും ഇവർ കഷ്ട്ടം 😊
ഇവരെ പോലെയുള്ളവർ എന്റെ കുടുംബത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട് കറുപ്പായതുകൊണ്ട് നമ്മളെ മാറ്റിനിർത്തുന്ന സഹോദരങ്ങൾ ബന്ധുക്കൾ (not including my father and mother)
അത് കറക്റ്റ് ആണ് 🥺
ഇത് കേരളത്തിന്റെ കാപട്യമാണ്. ഭാമ ആ കാപട്യം തുറന്നു പറയുന്നു
ശോ സ്വന്തം ഫാമിലിയിൽ ഇങ്ങനെ വന്നാൽ അതു കഷ്ടം ആണല്ലോ.
Athu sariyaa...njanum kanduttundu....ekkilum evor egane public aayee parayandayerunnu
ഇപ്പഴും അഹങ്കാരത്തിന് ഒരു കുറവുമില്ല
അതെ 😂😂
സത്യഭാമ കാല് കവച്ചിട്ടുണ്ടെങ്കിൽ അത് കളി പഠിപ്പിക്കാൻ വേണ്ടിയാണ്... ഇപ്പോഴും...💥💥💥💥
😂
ചാനലുകളിൽ അവതാരകരായി വരുന്നവർ കൂടുതൽ പേരും വെളുത്തവരും സുന്ദരി സുന്ദരന്മാരും.സിനിമകളിൽ നന്മയുള്ള കഥാപാത്രം വെളുത്തവരും ഉയർന്ന ജാതിക്കാരും. പിന്നണിഗാന രംഗത്ത് പോലും ഭൂരിപക്ഷം പേരും വെളുത്തവർ. സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്....അഭിനന്ദനങ്ങൾ
Kummanamjiye karivarithekkumbol avatharakanu nalla rasamayirunnu alle
@@jyothynair2768SHERIYANU BRO
KARUTHA ANUNGHAL VNNU KUMMI ADIKUMBOL AROJAKAMANU NERE MARICHU
VELUTHA NAIR PENKUTIKAL KUMMI ADIKUMBOL KANAN ENTHA ORU RASAM SHIVA SHIVA
BAHU KEMAM THANNIA
കലാമണ്ഡലം, ടീച്ചർ എന്നൊന്നും വിളിക്കണ്ട ഏതോ വെളിവ് ഇല്ലാത്ത ഭാമ
അവർ അഹങ്കരിക്കുന്നത് ആ അർഹിക്കാത്ത വിളിയിലാണ് മൂക്കുത്തി തന്നെ കണ്ടില്ലേ
😂
😂
😂
😂
എന്റെ ഗോപികൃഷ്‌ണ sir നിങ്ങളുടെ ഷേമ അപാരം
ചാലക്കുടിക്കാരൻ കലാകാരൻ ആണ്.... എവിടുന്നോ നൃത്തം പഠിച്ചു വന്നതാണെന്ന് പ്രത്യേകം മെൻഷൻ ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ... തുടർന്നാണ് കാക്കയുടെ നിറം എന്നൊക്കെ പറഞ്ഞു വരുന്നത്... ഇതൊക്കെ കെട്ടാലറിഞ്ഞുകൂടെ ഏതാണ് കലാകാരനാണെന്ന്.... ഈ സ്ത്രീയൊക്കെ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ.. എത്ര ശോകമായിരിക്കും... എത്ര കലോത്സവ വേദികളിൽ വിധി നിർണയം നടത്തിയിട്ടുണ്ടാവും??? അർഹതപ്പെട്ട എത്ര കുട്ടികളുടെ സ്വപ്‌നങ്ങൾ ഈ താടക കാരണം ഇല്ലാതായിട്ടുണ്ടാകും.... 🥲വിവരമില്ലായ്മ വിവരമാക്കി കൊണ്ടുനടക്കുന്ന ഒരു 🤮🤮🤮🤮
ഇവർ പറഞ്ഞതിൽ ചില കാര്യങ്ങൾ ശരി തന്നെയാണ്.. അത് മനഃപൂർവം ചാനലുകൾ പറയുന്നില്ല.. രാമകൃഷ്ണനോ ആരോ ആകട്ടെ.. കറുപ്പ് നിറമുള്ള മണിയുടെ നായികയാവാൻ കഴിയില്ല എന്ന് പറഞ്ഞ ഒരു നടിയുണ്ട് മലയാളത്തിൽ.. പേര് ദിവ്യ ഉണ്ണി എന്നാണ്.. സൗന്ദര്യം എന്നത് മോഹിനിയാട്ടത്തിൽ പരിഗണിക്കില്ല എന്നത് തമാശ യായി കണ്ടാൽ മതി.. സൗന്ദര്യം രേഖപ്പെടുത്താൻ പ്രത്യേക കോളം ഉണ്ട്.. അത് കലോത്സവങ്ങളിൽ നിന്നും അത്തരം ഒരു കോളം ഒഴിവാക്കേണ്ടതല്ലേ.. ഒരു ജനാധിപത്യ രാജ്യത്തു ഒരാൾക്ക് അഭിപ്രായം പറയാൻ അനുവാദമുണ്ട്. അത് ആ വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാണ്.. അല്ലാതെ ഭൂരിപക്ഷം ജനത്തിന്റേതല്ല.. അതിനു മാധ്യമങ്ങൾ എന്തിനാണ് വിളറി പിടിക്കുന്നത്.. SSLC സർട്ടിഫിക്കറ്റിൽ ജാതിയുടെ കോളം ഉണ്ട്.. പ്രബുദ്ധ സംസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിൽ എന്ത് കൊണ്ട് ആ കോളം ഒഴിവാക്കുന്നില്ല.. സ്കൂൾ തലം മുതൽ തന്നെ കുട്ടികളെ ജാതിയമായി വേർതിരിക്കുകയല്ലേ ഇത് ചെയ്യുന്നത്.. ഇതൊന്നും ആരും അറിഞ്ഞ മട്ടില്ല.. ഇത്തരം ആൾകാർ പറയുമ്പോഴെങ്കിലും കേരളം അതിനെ ക്കുറിച്ച് ചിന്തിക്കണം.. ഇത്ഒരുമാതിരി ആശ്വന്ത് kok ആണ് മലയാള സിനിമയുടെ അന്തിമ വിധികർത്താവ് എന്നുപറയുന്ന പോലെയായിപോയി..😂 Kok നല്ല പടമെന്നു പറഞ്ഞാലോ, മോശമെന്നു paranjalo അത് അയാളുടെ മാത്രം കാഴ്ചപ്പാടാണ്.. അല്ലതെ ഭൂരിപക്ഷം പ്രേക്ഷകരുടേതല്ല..HATSOFF TO KALAMANDALAM SATYABHAMA .. അവർ തന്റേടത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞതിന്..
Nee aa. Thallayude Mon aanoo
Nee aa thallayude mon aanoo
@@shahabanok4884 യഥാർഥ്യത്തെ അംഗീകരിക്കാൻ പ്രബുദ്ധ മലയാളിക്ക് മടിയാണ്.. വെറുതെ പ്രബുദ്ധത എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?കേരളത്തിന്റെ പൊതു ബോധം എന്നത് വെളുപ്പുമായി ബന്ധപ്പെട്ടത് തന്നെയാണ്..കോളനിവത്കരണമൊക്കെ കടന്നു പോയിട്ടും മലയാളിക്ക് വെളുപ്പിനോട് പ്രത്യേക മമതയുണ്ട് എന്നതാണ് സത്യം..കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം കോഴ്സിന് പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന കാര്യം താങ്കൾക്കറിയാമോ.. എന്തായിരിക്കും കാരണം.. പുരുഷന്മാർ മോഹിനിയാട്ടം ചെയ്താൽ ഭംഗിയുണ്ടാവില്ല എന്നതാണോ കാരണം..അതോ ഇന്ന കലകൾ സ്ത്രീ കൾ മാത്രം ചെയ്താൽ മതി എന്ന സർവകലാശാല യുടെ വിവേചനമാണോ..കേരളത്തിലെ എല്ലാ കലകൾ കും വേണ്ടി സ്ഥാപിച്ച ഒരു കല്പിത സർവകലാശാല പദവിയുള്ള ഒരു സ്ഥാപനത്തിൽ ഇത്തരമൊരു വിവേചനം ഉണ്ടായിരുന്നു എന്ന് അവർ കാരണം പുറത്തറിഞ്ഞു.... പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ഒരു കോഴ്സിൽ വളരെ വർഷം കലാമണ്ഡലത്തിൽ അവർ പഠിപ്പിച്ചപ്പോൾ പുരുഷന്മാർ മോഹിയാട്ടത്തിന് യോഗ്യരല്ല എന്ന് തോന്നിയതിലും, മറ്റേതെങ്കിലും ഒരു ഇന്സ്ടിട്യൂട്ടിൽ മോഹിനിയാട്ടം പഠിച്ചറങ്ങിയ ആണുങ്ങൾ മോശക്കാരാണെന്നു അവർക്കു തോന്നിയാൽ അവരെ എങ്ങനെ തെറ്റ് പറയാൻ കഴിയും.. പൊതു സമൂഹത്തെ,അല്ലെങ്കിൽ അതിന്റെ നടത്തിപ്പുകാരെ, സർക്കാരിനെ അല്ലെങ്കിൽ സാംസ്‌കാരിക മന്ത്രി യെ ഒക്കെയല്ലേ വിമർശനം ഏറ്റു വാങ്ങേണ്ടത്.. സാംസ്‌കാരിക നായകൾ ഒക്കെ എന്തെ ഇതിനുത്തരം തരാതെ ഒളിച്ചു കളിക്കുന്നു.. അപ്പോൾ ജനത്തെ കബളിപ്പിച്ചു മുതല കണ്ണീർ പൊഴിച്ചു രാഷ്ട്രീയലാഭം നേടാൻ നോക്കുകയാണ് സർക്കാർ.. ഒരു സത്യഭാമ വേണ്ടിവന്നു ഇതൊക്കെ പുറത്തറിയാൻ.. അവർ തീർച്ചയായും അതിൽ അഭിനനന്ദനം അർഹിക്കുന്നു.. എന്നാൽ ചാനലുകളും, മാധ്യമങ്ങളും അവരെ വേട്ടയാടുന്നു..സാംസ്‌കാരിക നായകൾ കലകളിൽ നടക്കുന്ന ഇത്തരം വിവേചന ത്തിനെതിരെ കുരയ്ക്കട്ടെ അതല്ലേ അതിന്റെ ശരി...
Kollam aaro adutha aala ennu thonnunnu
തോ ജോവധം ചാനലുകാരുടെ വാക്കുകളിൽ അല്പം പോലുമില്ല. സംസ്കാര ശൂന്യമായ വാക്കുകൾ പറഞ്ഞത് ഈ സ്ത്രീയാണ്.....
👍
കൈവിട്ടു പോയതും വായിൽനിന്ന് പോയതും തിരിച്ചെടുക്കാനാവില്ല അസത്യഭാമെ
😂
സത്യഭാമ പറഞ്ഞത് വളരെ ശരിയാണു അവർക്കു കാല് നല്ല പോലെ കവച്ചുവെക്കാൻ അറിയാം
ഇത് കേരളമാണ് ഇങ്ങനെയുള്ള വാക്കുകൾ അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളെല്ലാം ഒറ്റക്കെട്ടാണ് കേരളത്തിലുള്ള ജനങ്ങൾക്കറിയാം നന്മയും തിന്മയും അവിടെ കറുത്തവൻ എന്ന വെളുത്തവൻ എന്നോ ഇല്ല ഇവിടെ നിറം കണ്ടല്ല ആരും ആരെയും സ്നേഹിക്കുന്നത് ഇങ്ങനെയുള്ള ആളുകളെ വെച്ച് പൊറുപ്പിക്കാൻ പാടില്ല
45 വർഷമായി നല്ലതുപോലെ കാലുകവച്ചു വച്ച് കളിച്ച നല്ല കളികാരി.......🎉
😂
😂
RLV യുടെ യശസ് വാനോളമുയർതിയ ആമയ്ക്ക് നന്ദി.
ഇവരുടെ പൂജാ മുറിയിൽ ഉണ്ടാവും നടരാജയുടെ കറുത്ത മനോഹരമായ ഒരു വിഗ്രഹം .
അതൊക്കെ ചിലപ്പോ വെള്ള പെയിന്റ് അടിച്ചു കാണും..... സവർണ്ണ ചിന്താഗതി അങ്ങെനെയാ
ഇനി ഈ പെണ്ണുംപിള്ള വല്ല കോലോത്തു ആണോ 😮
@zaifudheഅതെന്താ വെളുത്ത മക്കളെ ഉണ്ടാക്കാൻ സ്വന്തം ഭാര്യ യെ അറബിക്ക് കൂട്ടികൊടുത്തവന്മാർ വരെ ഉണ്ട് ഇവിടെ കേരളത്തിൽ enzaifu262
@@zaifudheenzaifu262ആര് പറഞ്ഞ്? നീ ഈ പറയണ സവര്ണന്റെ ദൈവങ്ങൾ എല്ലാം കറുത്തവർ ആണ്. ലോകത്തെങ്ങും ഉള്ള കറുപ്പിനോടുള്ള വെറുപ്പ് ആണ് ഇവരുടെ പ്രശ്നം.
Pinarayide kruppaano
Avar avarude abiprayam parayatttte...athavarude swathandryamanu😊
ആ സ്ത്രീയെ കലാമണ്ഡലം കൂട്ടി വിളിക്കല്ലേ ഭായ് പൂതനയായ ഒരു സ്ത്രീയാണ്
കൊലാ മണ്ഡലം 😂😂ആകും
ഈ അമ്മൂമ്മയെ ആഫ്രിക്കയിൽ കൊണ്ടാക്കണം
Exactly 💯
@@4thepeople929 yes😂😂😂😂
😂
താടകആട്ടോം എന്ന കാലാ രൂപം സൃഷ്ടിക്കപ്പെടുന്ന ഒരു സാഹചര്യം ആണോ?
പണ്ട് കുഞ്ചൻ നമ്പ്യാരെ കളിയാക്കിയത് പോലെ.
അയ്യോ .... കുഞ്ചൻ നമ്പ്യയാർ ഇറങ്ങി വന്നു എന്നെ തല്ലുമോ?
😂😂
ഇതിൻ്റെയൊക്കെ വീട്ടിലുള്ളവരുടെ അവസ്ഥയാണ് ഞാൻ ഓർക്കുന്നത് !!
Nganum
Ivalanu ammayiamma anenki onu aloich nokiye😂..entammo ketyone upekshich ivale theeyit kathikum😂
കലാ കേരളത്തിന് തന്നെ അപമാനമാണ്.
പൊങ്ങി വന്ന ഇലക്ഷന് ചൂട് മാടമ്പിയിലെ മനോരോഗിയിലേക്ക് എത്തിച്ച ഏവർക്കും നമസ്കാരം
😂😂
😂😂😂😂😂
😂😂😂😂
😂😂😂😂😂
😂😂😂😂അയ്യൊ ഈ comment വായിച്ചു ചിരിച്ചു ചിരിച്ചു വീണു മണ്ണ് തിന്നു
നടരാജൻ....ശിവൻ കറുത്ത നിറമാണ്..... എന്നത് സത്യമാണ്....
Krishnanum👀(karmukil varnnan)
തലയ്ക്കു സുഖമില്ലാത്ത തള്ളയെ കൊണ്ട് ചാനൽ ചർച്ചയ്ക്ക് ഇരുത്തിയതല്ലേ..
ഗോപീകൃഷ്ണാ അനുഭവിച്ചോ.. 😌😌🙏
😂
😅😅😂
😀😀😀
അവരുടെ ഉള്ളിലെ സങ്കിണി ഫലം വരും മുന്നമേ പരത്ത് വന്നു
😂😂
നല്ല കറുത്ത നിറമുള്ള എത്ര അവതാരകർ നമ്മുടെ ചാനലുകളിൽ ഉണ്ട്? എല്ലായിടത്തും ഉണ്ട് കറുപ്പിനോടുള്ള വിവേചനം. കറപ്പായത് കൊണ്ട് നല്ല അവഗണന കിട്ടിയിട്ടുള്ള ആളാണ് ഞാനും
താൻ കറുത്തത് ആയതുകൊണ്ട് തന്നെകൊണ്ടു കൊള്ളുകയില്ലെന്നും മേലാൽ അവതാരകൻ ആവാൻ ശ്രമിക്കരുതെന്നും ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കുമോ. വിവേചനം സമൂഹത്തിലുണ്ട് , അത് പ്രകടമായി ആരെങ്കിലും നടത്തിയാല് വിമർശനമുണ്ടാകും. ആരെയാണ് ഇവിടെ ന്യായീകരിയ്ക്കാൻ ശ്രമിയ്ക്കുന്നത്.
@@Seekingtruth239ഗീർവാണം അടിക്കുന്ന എത്ര ചാനലുകാർ കറുപ്പ് നിറം ഉള്ള അവതാരകൻ മാരെ എടുക്കും എന്നാണ് അയാള് ചോദിച്ചത്
Chettan Bhama anty nte ammavan aano
Nanum orupadu kettitindu. Hus veetil ninnu
its true. good look is enhanced if ur fair.
ഈ അമ്മൂമാക്ക് അഹങ്കാരത്തിന് ഒരു കുറവും ഇല്ല
ഗോപികൃഷ്ണൻ ടീച്ചർ നോട് ഇത്രയും വിധേയത്വം കാണിക്കണ്ട കാര്യം ഇല്ല.
Aaa thalaye arelum teacher ayit kanumo😂🤣🤣😂 for every action there is an equal and opposite reaction ennanu avide athrem ok paraju ee ponumbula channel I'll vanu bababa adikunu ivarude kezhil padicha kuttykalude vedhana annu njan ipol alogikunath 😢
സത്യഭാമ നല്ല കാലത്ത് (മോഹിനിയാട്ടം) നല്ലത്പോലെ കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞു എത്ര സുന്ദരമായാണ് ആ കാല് കവച്ചു വച്ചത് ആരെങ്കിലും കണ്ടിട്ടുണ്ടോ
മലയാളത്തിൽ പ്രശസ്തമായ. ഒരു ചൊല്ല് ഓർമ്മ വരുന്നു..
കൂത്തിച്ചി മൂത്തു കുരങ്ങായത് പോലെ..
Oho angane oru chollumdo😅😅🥱🤭🫢🤫
ഈവളുടെ പഴയ ചരിത്രം അർ എങ്കലും അറിയുമോ എത്ര പേർക്ക് കുനിഞ്ഞു നിന്ന് കൊടുത്തവൾ ആണ് ഈ വളുടെ ചരിത്രo ഇവൾ കാല് അകത്തി വച്ച് കളിച്ചിട്ടില്ല ഈ വൾ കുന്നിഞ്ഞു നിന്ന് ആണ് കളി
ഓർത്തോർത്തു ചിരിപ്പിക്കല്ലേ..
ഇതൊക്കെ എവിടുന്ന് കിട്ടുന്നു.. 😂 😂 😂
@@tisvyjohn4877 പണ്ട് തൃശൂർ ഉള്ള പല രാഷ്ട്രീയ നേതാക്കന്മാരുടെയും വണ്ടി ആയിരുന്നു... പഴയ കലാമണ്ഡലം ചാൻസിലർ തൊട്ട് തുടങ്ങും, അത്.... അത് കൊണ്ട് തന്നെ ഇവരെ ആരും തൊടാൻ പോകുന്നില്ല... ഇതൊക്കെ വെറും ഗിമ്മിക്ക്... പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അത്യാവശ്യം നല്ല പിടി ഉണ്ട് ഇവർക്ക്.
മഹാവിഷ്ണു മോഹിനിയായി മാറിയപ്പോൾ ശിവൻപോലും മതിമറന്ന്പോയി.
പെണ്ണായപ്പോൾ
വേഷം കെട്ടിയെപ്പോളല്ലല്ലോ 😂
Nolayayi😂😂😂😂😂.ed.karalamandee.masilayo.khal.hagathi.nallaseelam.undd.😂😂😂😂
ANGHINE SUNA PADI AYYAPAN
UNDAYI
ആ വല്യമ്മച്ചിയെ കാണുമ്പോൾ. പുതുമഴയായി വന്നൂ.. നീ....എന്ന പാട്ടിൻ്റെ സീനാണ് ഓർമ്മയിൽ വരുന്നത്.
ഹിന്ദുത്വത്തിന്റെ എല്ലാ സാധനങ്ങളും സവർണ്ണതയുമായി ഒത്തുചേർന്നു പോകുന്നവയാണ്. വർണവെറിയും ജാതീയതയും എല്ലാം അതിന്റെ പ്രധാന ഘടകങ്ങളാണ്. എല്ലാ സവർണ്ണരുടെയും ഉള്ളിൽ ഉണ്ടായിരുന്നത് ഇവർ ബുദ്ധി ഇല്ലാത്തതുകൊണ്ട് തുറന്നുപറഞ്ഞു, അതാണ് ഇപ്പോൾ സംഭവിച്ചത്.
അപ്പൊ കൃഷ്ണൻ സവർണ്ണൻ ആണോ....
@@jitheshkm2676 കൃഷ്ണൻ യാദവനായാലും ഫലത്തിൽ സവർണ്ണൻ തന്നെ.
@@underdogs703 സവർണ്ണനോ അവർണ്ണനോ എന്നതല്ല... എങ്ങനെ പെരുമാറുന്നു എന്നതാണ്.. ഒരാളുടെ പെരുമാറ്റം അയാളുടെ ജാതിയുമായി കൂട്ടി കൊഴിക്കുന്നതാണ് പ്രശ്നം... ചിലരുടെ മനസ്സിൽ അത് ഒളിപ്പിച്ചു വെക്കും... അവരെയാണ് സൂക്ഷിക്കേണ്ടത്.
Ellaa mathathilum undu savarnarum avarnarum thammil ithilum valiya prashnanangal.. Chila vyakthikalkku swabhaava vykruthangal undenkil athu orikkalum oru mathathinte kuzhappam alla.. Ini angane aakumenkil ee lokathu oru mathavum nallathalla..Athu kondu mattoraalude viswaasathe ithilekku valichizhakkaruthu.. Pinne krishnan oru savarnan aayirunnu ennu hindukkal kku illaatha arivaanu chilarkku. Thaankal aadyam padichittu para..
Your correct bro
I felt, she's the representative of many persons in this society.
Because, many times I got such negligence from different persons .
Exactly
So true
മനസ് നിറയെ ജീർണ്ണതയുമായി ജീവിക്കുന്ന സ്ത്രീ
RLV ഡെ ഭാഗ്യം. കേരളം മൊത്തം അറിയപ്പെട്ടു...ellardem support kitti...😊😊
Sathyabamaye kond angnoru upakaram indayi le😂🤭
ഇത് അവർണ്ണനും സവർണ്ണനും.തമ്മിലൂള്ള വർണ്ണവെറി🙏🙏
True
ഇത്രയും ബുദ്ധിയില്ലാത്ത സ്ത്രീ എങ്ങനെ ഇത്രയും കാലം കുട്ടികളെ പഠിപ്പിച്ചു എന്നതിലാണ് സങ്കടം......
ഇവരെ കണ്ടിട്ട് സൂത്രധാരൻ സിനിമയിൽ ബിന്ദുപ്പണിക്കർ അവതരിപ്പിച്ച സ്ത്രീയെ പോലെ ഉണ്ട്.. അവരാണ് രാമകൃഷ്ണനെ കളിയാക്കാൻ നടക്കുന്നത് 🤭🤭🤭
😂😂😂
🤣
ബിന്ദുപണിക്കാരുടെ സൂത്രധാരൻ കഥാപാത്രത്തിന് ഇവരേക്കാൾ ക്ലാസ്സുണ്ട് . അതിനേക്കാൾ മ്ലേച്ഛമാണ് ഇവർ .
😂
ചാനലുകൾ തേജേവധം ചെയ്തു പോലും
നിങ്ങളുടെ ആട്ടം ഞങ്ങൾ ജനങ്ങൾ കണ്ട താണ്
സത്യഭാമയെ വിമര്ശിക്കുന്നതിനോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ട ചില വസ്തുതകൾ കൂടെ ഉണ്ട്. ഇവർ ഇടയ്ക്കിടെ പറഞ്ഞിരുന്ന കാര്യം ജഡ്ജസ് എന്ന രീതിയിൽ മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഇവർക്കു കൊടുക്കുന്ന മാർക്ക് ഷീറ്റിൽ സൗധര്യം, നിറം എന്ന കോളങ്ങൾ ഉണ്ട് എന്നത്. ഇതേ കാര്യം എന്റെ ഒരു സുഹൃത്തും പറഞ്ഞിട്ടുണ്ട്. അവർ സ്കൂളിൽ പഠിക്കുമ്പോൾ നിറം കുറഞ്ഞു എന്ന കാരണം കൊണ്ട് മത്സരത്തിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നും അതിനു ശേഷം അവർ ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല എന്നും. സത്യത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ നിറവും സൗന്ദര്യവും എങ്ങനെ ആണ് ഒരു മാനദണ്ഡമായതു? ആരാണ് അതിനുത്തരവാദി? ഒരു സത്യഭാമ ഇപ്പൊ പുറത്തു വന്നു എന്നേ ഉള്ളൂ. നമ്മുടെ സമൂഹത്തിൽ orupaadu സത്യഭാമമാരുണ്ട്.. സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ ഉള്ളിലും കാണും.
താടക എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു
😂
😂😂😂😂😂
Filomina chechhi😂
😂😂😂😂
Sathyam ❤
ഇവർ പറഞ്ഞത് തെറ്റു തന്നെയാണ് ,പക്ഷെ സത്യത്തിൽ സമൂഹത്തിൽ നമ്മുടെ പലരുടെയും ഉള്ളിൻ്റെ ഉള്ളിലെ മനോഭാവത്തെ തന്നെയാണ് ഇത്. ഇന്നും നിറത്തിൻ്റെ വിവേചനം നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ കഷ്ടപ്പെട്ട് makeup ഇടുന്നതും വെളുപ്പിക്കാൻ നോക്കുന്നതും .
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട സത്യ ഭാമ അത് മതി...
അവർ പറഞ്ഞത് ശേരിയാണ്. വർണവിവെചനം എല്ലായിടത്തും ഉണ്ട്. ഈ പറഞ്ഞ വർണവിവേചനം ചാനലുകളിൽ പോലും ഇല്ലേ?
കറുപ്പിന് ഏഴു അഴക് എന്നതൊക്കെ പൊള്ള വാക്കുകൾ ആണ്....ആത്മാർഥത ഇല്ലാത്ത വാക്കുകൾ ആണ്... യഥാർത്ഥ ജീവിതത്തിൽ ഇതൊന്നും ആരും പ്രാവർത്തികം ആക്കുകയില്ല....അതു പോലെ ഒരു പൊള്ളയായ വാചകം ആണ് ' എല്ലാ തൊഴിലും മഹത്വം ഉള്ളതാണ് '....
Satyam ee samoohathil veluppine promote cheyyunnavaranu kooduthal . social media l polum veluthavareyanu importants kodukkuka karutha nirakkar kuravanu
ആ അമ്മ പറഞ്ഞത് തെറ്റ് തന്നെയാണ് പക്ഷേ 60 വയസ്സ് കഴിഞ്ഞ ആ അമ്മ പറയുന്നതൊന്നും കാര്യമാക്കി എടുക്കേണ്ട ആവശ്യമില്ല. പ്രായമായവർ അല്ലേ ചില തെറ്റുകൾ അവർക്കും പറ്റും നമ്മൾ മക്കൾ അത് സീരിയസായി എടുക്കാതിരിക്കുക 🙏
തൊട്ട് കൂടായ്മയുടെ കാലത്താണ് ഇപ്പോഴും ഇവർ ജീവിക്കുന്നത്.....
ATHINENTH ITHU INDIAYIL ULLATH ALLE
Anganeyalla.ethu kalathanu jeevikkunnathennu avarkku nannayi ariyam.avarkkullathu kusumbanu.
ചാനലുകാര് ഈ കാലത്തെന്നും ഇങ്ങനെ ഒരു പുലിവാല് പിടിച്ചിട്ടില്ല
😮
😅😂
സത്യഭാമ പറഞ്ഞത് ജാതിയെ പറ്റി തന്നെയാണ്.
പത്രപ്രവർത്തകരോട് അവർ താനിതു പറയുന്നത് "ഭരതമുനിയുടെ നാട്യശാസ്ത്ര "ത്തിൽ നിന്നാണ് എന്നു പറഞ്ഞത് എല്ലാവരും കേട്ടതല്ലേ? ഭരതമുനിയുടെ നാട്യശാസ്തത്തിൻ്റെ 23 ആം അധ്യായം വായിക്കുക. അവിടെ കാണാം ഓരോ ജാതിയുടെ ജന്മനാ നിറവും ആ ജാതിക്കാർ നൃത്തവേദിയിൽ ദേഹത്ത് തേക്കേണ്ട നിറവും.
😂😂😂
@@shaileshmathews4086 apo savarnark velupum baki ullavar karuppum ano athil prnjekunne😮?
😂😂😂
ജനങ്ങളെ കാഴ്ച പാട് മാറ്റി നിർത്തി ആണിനെ ആണായും പെണ്ണിനെ പെണ്ണായും കറുപ് കറുപ്പായി വെളുത്ത വെളുപ്പായി തന്നെ കാണണം ഇത് എല്ലാം ദൈവം കൊടുത്ത ഐഡൻറിറ്റി മാത്രമാണ് അത് മാറ്റാൻ ആർക്കും കഴിയില്ല മനുഷ്യരല്ലേ നിങ്ങളെല്ലാം❤
അവര് പറഞ്ഞ മോഹിനിയാട്ടത്തിന്റെ കാര്യം ശരിയാണ് സ്ത്രീ തം വേണ്ട ഒരു കലയാണ് മോഹിനിയാട്ടത്തിൽ,, എന്നാൽ ബാക്കി ഉള്ള കാര്യം പറഞ്ഞത് കുറിച്ച് വിശകലനം ചെയ്യണം
വേഷം കെട്ടി കളിച്ചാൽ ഈ തേണ്ടിക്ക് എന്താ കുഴപ്പം
അങ്ങനെയെങ്കിൽ കഥകളിയും ഓട്ടൻതുള്ളലുമൊക്കെ പുരുഷ കേന്ദ്രികൃത വേഷങ്ങളല്ലേ കൂടുതലും അതെന്തിന് സ്ത്രീകൾ ചെയ്യുന്നു?. ഭരതനാട്യം എന്തിനാ സ്ത്രീകൾ ചെയ്യുന്നത്?
സ്വരമാധുര്യമുള്ളവർ പാടുമ്പോൾ അസ്വാദ്യത കൂടും. എന്നാൽ സംഗീതം ആർക്കും പഠിക്കാം പാടുകയും ചെയ്യാം.
വന്നല്ലോ തൈർ
ഇത് വേറൊരു സത്യഭാമ 😂😂😂😂😂
Yes.....👍
ഈ പുണ്യ പുരാധനമായ കലയ്ക്ക് അങ്ങനെ ഒരു വേർതിരിവ് പാടില്ല
ഈ കലയ്ക്ക് എന്ന് മാത്രമല്ല ഏതു കലയ്ക്കും
ഇവരുടെ അഹങ്കാരത്തിന് കൂച്ചു വിലങ്ങു ഇടേണ്ട സമയം കഴിഞ്ഞു ഇവിടെ ഇതിനെ എതിർക്കാൻ ഒരു ഭരണം ഇല്ലേ
സത്യഭാമക്ക് ഇഷ്ട്ടമുള്ളതും ഇഷ്ടമില്ലാത്തതും തോന്നിയതുപോലെ വിളിച്ചുപറയാൻ അത് വീട്ടിൽമതി.വയസാം കാലത്തെ ഒരു സൂക്കേടെ.
❤❤
ഇവർക്ക് സർക്കാർ പാരിതോഷികമായി കൊടുത്തിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും തിരിച്ചു വാങ്ങി മാന്യമായി കലയെ ഇഷ്ട്ടപ്പെടുന്ന വരെ അനുകൂലിക്കുക.
അക്ഷരം പഠിച്ചതിന് ശൂദ്രനെ കൊന്ന രാമന്നീധിയാണ് ഇന്ത്യയിലിപ്പോൾന്നടപാവുന്നത് എന്ന് പറഞ്ഞ ദലിത് ആക്റ്റിവിസ്റ്റ് കൃപ മനുസ്വാമിയുടെ വാക്കുകളാണ് ഇപ്പോൾ ഓർമവരുന്നത്.
ഇവർക്ക് ചെറിയ പ്രശനമുള്ളതുപോലെ തോന്നുന്ന്
നല്ല ചുട്ട അടി
Chilarkku age aakubol chinnon elakum....pinayyy veettilum ethekkilum okke problems undakum
ആരു കണ്ടാലും മോഹിക്കുന്ന ഒരു മോഹിനിയെ പാര് ... 😂😂😂
🤣🤣
😂
😂
മൊഗം കണ്ടാൽ തുപ്പാൻ തോന്നും😂
😂😂😂😂😂😂
അമേരിക്കയിലെ സെറീന വില്യംസിനെപ്പോലെയോ വീനസ് വില്യംസിനെപ്പോലെയോ രൂപസാദൃശ്യമുള്ള എത്രപേരുണ്ട് കേരളത്തിലെ ദൃശ്യകലകളിലോ കായിക മേഖലയിലോ വിജയിച്ചവർ.
അതിന്റെ ഒരു ലിസ്റ്റ് ഇട്ടാൽ ഈ ചർച്ചയ്ക്കുള്ള നല്ല ഒരു മറുപടിയാകും അത്.
ഇന്നത്തെ സമൂഹത്തിൽ എല്ലാവരുടേയും മനസ്സിലുള്ള അഭിപ്രായം ആ സ്ത്രീ തുറന്നു പറഞ്ഞൂന്നേ ഉള്ളൂ.
വയസിത്തള്ള ലിപ്സ്റ്റിക്കിട്ട് വന്ന് വിവരക്കേട് വിളമ്പുന്നു സാംസ്കാരിക കേരളത്തിന് അപമാനം
😂😂😂
സാംസ്കാരിക കേരളം! അതില്ലാത്ത സമൂഹമായി കഴിഞ്ഞു കേരളം!!
Athy
E alavallathi Thalia aarum nokanillathe narakicchu chaakum
പ്ഫാ 🪷
സത്യഭാമ ടീച്ചറൊ ഇതിൻ്റെ ശിഷ്യന്മാർക്ക് അപമാനമാണ്
സത്യഭാമയുടെ സംഭാഷണം എല്ലാവരും കേട്ടിട്ടുണ്ട് ... പാഞ്ഞില്ലാ എന്ന് നുണ പറയരുത്.' ഞഞ്ഞാ പിഞ്ഞ പറഞ്ഞ് ഒഴിയാൻ ശ്രമിക്കണ്ടാ '''
സൗന്ദര്യം എല്ലാത്തിനും ആവശൃമാണ് സിനിമ സീരിയലിൽ സൗന്ദര്യം ഉള്ള വരെ മാത്രമെ എടുക്കാറുള്ളു അതല്ലേ സത്യം
എന്തായാലും തെക്കോട്ടെടുത്ത് കഴിഞ്ഞ്, ബലിയിടുമ്പോ ഞണ്ണാൻ വരുന്ന കാക്കയുടെ നിറം കറുപ്പാണ് ട്ടാ
😂😂😂😂😂👌
Poli comment
Eyyy ..nooo ...kok varum ..athu velup aanulo
ഞാൻ സത്യഭാമയുടെ ഭാഗത്താണ് കാലക റ്റാൻ ഏറ്റവും നല്ലത് സ്ത്രീകളാണ്
നൃത്തം....മുഖശ്രീ വേണം....ടീച്ചര്‍ പറഞ്ഞത് ശരിയാണ്
ഭാമ നല്ല കൗശലക്കാരി.വാക്കുകളിത് അഹങ്കാരം, ധാര്ഷ്ട്യത. മരുമകൾ ഇവര്ക്കെതിരെ കൊടുത്ത സ്ത്രീധനപീഡനക്കേസ് ഇവരുടെ മഹിമക്ക് സാക്ഷ്യം! ഇവര് നമ്മൾ ധരിച്ചുവച്ചിരിക്കുന്ന കലാമണ്ഡലം സത്യഭാമ അല്ല. ഇവര് വെറും സത്യഭാമ.കലാമണ്ഡലത്തിത് പഠിച്ചിരുന്നു...ഇപ്പോൾ സ്വന്തമായി ഡാന്സ്സ്കൂൾ നടത്തുന്നു. ജിനൈന് ആയ കലാമണ്ഡലം സത്യഭാമ, കലാമണ്ഡലത്തിത് പഠിച്ച് കലാമണ്ഡലത്തിലെ പ്രിന്സിപ്പാൾ ആയി റിട്ടൈര് ചെയ്ത മഹതി.
😂😂 വിനാശ കാലേ വിപരീത ബുദ്ധി
'
ningal sathya bhama tchrude bharthavanoo
അത് ഇനി പൂട്ടും
Etrayum nal evar engane tanne ayiruno...
ഭാമ അമ്മച്ചിയുടെ തൊലിക്കട്ടി എത്ര ഭീകരം 😩🥹😏
ധിക്കാരം വാക്കുകളിൽ നല്ലോണം ഉണ്ട് 😍😍
മാധ്യമപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ 🙏🙏🙏
നിങ്ങൾ പറഞ്ഞത് നിങ്ങളുടെ അഭിപ്രായം കറക്റ്റ് ഈ ഹിപ്പോക്രറ്റ് മലയാളികൾ എങ്ങനെ ആണ് വെളുപ് ഇഷ്ടം പക്ഷേ കറുപ്പിനെയും ഇഷ്ടം, നിലപാട് ഇല്ലാത്ത വർഗം
ചുമ്മാ കിടന്ന് ഉരുളാണ് ഈ സ്ത്രീ.. രക്ഷപെടാനായി യാതൊരു മാർഗ്ഗവുമില്ല.. 😁😁
സൗന്ദര്യം നിറത്തിലല്ല എന്നുപറയുന്നവർ തന്നെ ആണ് സ്റ്റേജിൽ ക്ലാസിക്കൽ ഡിൻസ് കളിക്കുന്നവരെ പൂട്ടിയടിച്ചു വെളുപ്പിക്കുന്നതും ആദ്യം നമ്മൾ അതു മറ്റേണ്ടിയിരിക്കുന്നു ✌️
ആദ്യം പുട്ടി ഇട്ടു വെളുപ്പിക്കുന്നത് നിർത്തു പറഞ്ഞത് avasanippikkoo
ചാനലുകളിൽ അവതാരകരായി വരുന്നവർ കൂടുതൽ പേരും വെളുത്തവരും സുന്ദരി സുന്ദരന്മാരും.സിനിമകളിൽ നന്മയുള്ള കഥാപാത്രം വെളുത്തവരും ഉയർന്ന ജാതിക്കാരും. പിന്നണിഗാന രംഗത്ത് പോലും ഭൂരിപക്ഷം പേരും വെളുത്തവർ. സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്.
ശെരിയായ കാര്യം.
വെളുത്തതാണ് സൗന്ദര്യം എന്ന് വിശ്വസിക്കുന്നവർ ആണ്
അത് മാത്രം അല്ല, വെളുത്ത നിറം കുറഞ്ഞ കട്ടികൾ ഈ പറയപ്പെടുന്ന RLV രാമകൃഷ്ണൻ ഉൾപ്പെടെ അരങ്ങിൽ കയറുന്നത് കട്ടിയായി വെളുത്ത Complexion മെയ്ക് അപ് ഇട്ടിട്ടാണ്, കയ്യിലും ദേഹത്തിലും ഉൾപ്പെടെ. സ്വന്തം നിറത്തിൽ അരക്ഷിതാവസ്ഥ തോന്നുന്നില്ലെങ്കിൽ , ആത്മവിശ്വാസം ഉണ്ടെങ്കിൽ സ്വന്തം SKintone ൽ വന്നു തുടങ്ങൂ ഇല്ലെങ്കിൽ ഇമ്മാതിരി "വെളുത്ത " സത്യഭാമ മാർ വിഢിത്തം വിളമ്പി കൊണ്ടേയിരിക്കും
ലോകം മുഴുവൻ അങ്ങനെ അണ് കരുതുന്നത്. അമേരിക്ക യിലും യൂറോപ്പിലും എല്ലാം വെളുത്ത് ആളുകൾ ക്കു. മുൻഗണന
വിഷയത്തിനായി വല നെയ്യുന്ന തരം താണ മാധ്യമ പ്രവൃത്തനം😊😊
ആ സ്ത്രീ പറഞ്ഞത് മോഹിനിയാട്ടം എന്നാണ് പേര് മോഹിനിക്ക് പകരം മോഹനൻ കളിച്ചാൽ അഭംഗി. അത്രേയേയുള്ളൂ ഈ വിഷയം ആ സ്ത്രീ യുടെ അഭിപ്രായം മാത്രമാണ്. എന്നെയോ നിങ്ങളെയോ ബാധിക്കുന്ന വിഷയം അല്ല.ഞാൻ ആ സ്ത്രീ യുടെ യൂട്യൂബിൽ കൊടുത്ത ഇന്റർവ്യൂ കണ്ടു. ആ സ്ത്രീ ആരുടേയും പേരോ ജാതിയോ പറയുന്നില്ല. ആ സ്ത്രീ പറഞ്ഞത്. മോഹിനിയാട്ടം കറുത്ത നിറമുള്ള ആണുങ്ങൾ കളിക്കുമ്പോൾ അരോചകമായി തോന്നുന്നു ഇത് എന്റെ അഭിപ്രായം ആണ്. മോഹിനിയാട്ടത്തിന് സൗന്ദര്യത്തിന് വരെ മാർക്ക് ഇടുന്നുണ്ട്. ഇത് ചാനലുകൾക്ക് റേറ്റിംഗ് കൂട്ടാൻ ഇന്നത്തെ ഒരു ന്യൂസ് മാത്രമാണ്. എതെങ്കിലും മാധ്യമങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയകൾ ചമച്ച വരുന്ന ന്യൂസിന് താഴെ കമന്റ് എഴുതുന്ന റോബോട്ടിക്കായി ചിന്തിക്കാതെ എന്താണെന്ന് കൃത്യമായി വിശകലനം ചെയ്തതിനുശേഷം മാത്രം പ്രതികരിക്കുന്ന ഒരു യുവതലമുറയായി മാറണം.
അവര് അത് മാത്ര. അല്ല പറഞ്ഞത് കറുപ്പ് നിറം ഉള്ളവരോട് ഞാൻ പറയാറുണ്ട് മത്സരത്തിൽ പങ്കെടുക്കരുത് എന്ന് അതൊക്കെ അധിക്ഷേപം അല്ലേ... കാണുന്നുണ്ട് എങ്കിൽ മുഴുവൻ കണ്ടിട്ട് ഇവിടെ വന്ന് തലമുറയെ മൊത്തം തിരുത്താൻ നിന്നാൽ മതി
നിറം പറഞ്ഞു അത് വർണ്ണ വെറി ആണെന്ന് തിരിച്ച് അറിയാൻ അതിന് പ്രത്യേക തലച്ചോറ് വേണ്ട. മോനെ
Appo kakka karuppo? Peru paranjilla enn vach, ethra karuppu niramulla kuttikal padikkunnundavum dance. Avarude manasikavasthayo? Athilokke upari adhikshepichirikkunnu, that is against Indian constitution, discrimination or ridicule against caste,colour,gender etc
@@akashsmanoj6756beauty is a criteria In judging performance. Not only tat u see all black colored girls r turned into white by make up. Then wat is it for?
വലിയപൊട്ടും അഴിച്ചിട്ടു മുടിയും അസൽ ഒരു പുതന ലുക്ക് 😍😍
യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഇവരല്ലായെന്നും, ഇവർ ആ അലങ്കാരികപദം ഏറ്റെടുത്തിട്ടുള്ളതാണെന്നും കേൾക്കുന്നു.
ഒരു ലോക സുന്ദരി വന്നിരിക്കുന്നു. ഭൂ....
കറുത്ത,,ച്ചി മോഹിനി 🤩🤩🤣🤣
ഇവൾക്ക് നാണം എന്നൊരു സാധനം ഉണ്ടെങ്കിൽ ഈ സമയത്ത് ചർച്ചയിൽ പങ്കെടുക്കൂല....
അവരെകൊണ്ടുരുത്തിക്കുന്നവരെ ആണ് ആദ്യം തള്ളേണ്ടത് 😂😂
വെളുപ്പിക്കാൻ ജീടെ ആൾക്കാർ വിട്ടതാ,പക്ഷേ ആവണക്കെണ്ണയിൽ കടവിറങ്ങിയ അവസ്ഥയാണിപ്പോൾ ഈ പൂതനക്ക്!
@@almadeena7529ഇവള് എൽഡിഎഫ് nte ആളല്ലേ...
ഇവരുടെ കലാമണ്ഡലം പദവി ഉണ്ടെങ്കിൽ തിരിച്ചു വാങ്ങണം,
അവർ പറഞ്ഞത് ഒരു അപ്രിയ സത്യം തന്നെ ആണ് .. നിങ്ങൾ ആരെങ്കിലും കറുത്തവരോ വെളുത്തവരോ കുറച്ച് കൂടി കറുപ്പിച്ച് സുന്ദരനോ സുന്ദരിയോ ആയി കണ്ടിട്ടുണ്ടോ? കറുത്തവരിലും വെളുത്തവരിലും അഴകുള്ളവർ ഉണ്ട് , അത് പോലെ തന്നെ തിരിച്ചതും. ഇപ്പൊ തന്നെ സത്യഭാമ റ്റീച്ചർ , അവർ വെളുത്തിരിക്കുന്നു് , പക്ഷെ സൗന്ദര്യം ഉണ്ടോ?.. എന്നിരുന്നാലും എല്ലാര്ക്കും മേക്കപ്പ് ഇട്ടു വെളുക്കാൻ ആഗ്രഹിക്കു..ഇതൊരു നഗ്ന സത്യം ..പിന്നെ മോഹിനിയാട്ടം ... അത് ഭംങ്ങി ആകുന്നത് അത് ആസ്വദിക്കാൻ കഴിവുള്ള കാണികൾക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ ആണ് ..വേഷം ഇടാതെ RLV പോയി ഡിഫി സദസിൽ അവതരിപ്പിച്ചത് കൊണ്ട് എന്ത് പ്രയോജനം ?
അതേ സത്യം
😂😂👌👌👌Oru kanakkinu nigal paranjathilum karyom undu....filim starsil karuthavor undayerunnu....scare okke make up ettu veluppiche heroin askkukayullu
ഇവരുടെ സംസാരം കേട്ടാൽ മനസ്സിലാകും എല്ലാവർക്കും...
Man,How did you stay calm. Your patience is on another kevel.
ഞാൻ വെളുത്ത നിറമുള്ള ആളാണ് എന്റെ മൂത്ത മകൻ കറുപ്പാണ്. പലരും അതും പറഞ്ഞു 5 വയസുകാരൻ ആയ അവനെ കളിയാക്കും. ആദ്യമൊക്കെ എനിക് വിഷമം വരുമായിരുന്നു.ഒരു കല്യാണത്തിന് പോയപ്പോൾ അടുത്തുള്ള സ്ത്രീ എന്നോട് എന്റെ മകനെ കാണാൻ ഒരു ഐശ്വര്യവും ഇല്ല എന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല കണക്കിന് കൊടുത്തു. ആരവനെ പറഞ്ഞാലും നല്ല ചുട്ട മറുപടി ഞാൻ കൊടുക്കും. അതും പെണ്ണുങ്ങളാണ് പറയുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്
🙏 നിങ്ങള് ആണ് അമ്മ... അവൻ ഉന്നതിയിൽ എത്തും
ആ കുട്ടിയുടെ മനസ് എത്ര വേദനിക്കുന്നുണ്ട് എന്ന് ഈ പറയുന്നവർ അറിയുന്നുണ്ടോ...
ഈ മീഡിയ ആണ് ഇത് ഇത്രയും വഷളാക്കിയത്... എത്രയോ കാര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ എനിക്ക് തോന്നുന്നു ഇത് പറഞ്ഞ ആ സ്ത്രീയെക്കാൾ അധഃപതിച്ചു ഇത് കൈകാര്യം ചെയ്ത മാധ്യമങ്ങൾ..
കറുപ്പ് ഉള്ളവരേയും സൗന്ദര്യം ഇല്ലാത്തവരേയും പല സ്ഥലങ്ങളിലും മാറ്റി നിറുത്താറുണ്ട്
ഇത് അനുഭവമാണ്.
ഇതിൽ ഇപ്പൊ ആരാ വളച്ചു ഓടിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഏതു പൊട്ടനും പറ്റും... വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല കഷ്ട്ടം.....
ഇ തൈ കിളവിയാണോ മോഹിനി 😂
😂😂
🤣🤣
😂😂
തൈയോ ചങ്ങാതീ.😮
പസ്റ്റ്.😅
നിങ്ങൾ ക്കെതിരെ ഞാൻ കേസ് കൊടുക്കും.. പീറ്റ തെങ്ങിനെ തൈ തെങ്ങു എന്ന് വിളിച്ചത് മലയാള ഭാഷയെ മനപ്പൂർവം നിങ്ങൾ അപമാനിച്ചതാണ്. വേഗം മാപ്പ് പറഞ്ഞോ.. അല്ലങ്കിൽ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന് ഒരു പ്രസ്താവന ഇറക്കക്കോളൂ..😜
Ee sthreeya aa seettil ninnu pettannu ozhivaakkuu gopikrishna.❤
ടീച്ചർ എന്ന് വിളിക്കല്ലേ പ്ലീസ് 🙏🏻