തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും എന്നു തുടങ്ങുന്നഗാനം

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 7

  • @vidyadharanp.c
    @vidyadharanp.c Рік тому +1

    തുയിലുണരൂ ...ഉണരൂ ഗണനാഥാ നീ ...
    തുണയരുളൂ അശുഭങ്ങള്‍ അകന്നീടാന്‍
    പണിയുന്നേൻ തൃപ്പാദം ...
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ
    പമ്പാഗണപതി മുന്‍പില്‍
    ഇടുന്നിവനേത്തം
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ
    പമ്പാഗണപതി മുന്‍പില്‍
    ഇടുന്നിവനേത്തം
    കളഭവദനമെന്‍ ഇരുളും വഴികളില്‍
    കളഭവദനമെന്‍ ഇരുളും വഴികളില്‍
    ചന്ദ്രക്കളഭശ്രീ ചിന്തി
    നീളെ തെളിഞ്ഞിടേണം
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ
    പമ്പാഗണപതി മുന്‍പില്‍
    ഇടുന്നിവനേത്തം
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ
    പമ്പാഗണപതി മുന്‍പില്‍
    ഇടുന്നിവനേത്തം
    മഹിത പമ്പയില്‍ കുളി കഴിഞ്ഞു
    നിന്‍ സവിധം പൂകി ഞാന്‍
    സുപധം പൂകി ഞാന്‍
    മഹിത പമ്പയില്‍ കുളി കഴിഞ്ഞു
    നിന്‍ സവിധം പൂകി ഞാന്‍
    സുപധം പൂകി ഞാന്‍
    ഗിരിവരസുതജാതാ ... മുരഹര ഗണനാഥാ
    ഗിരിവരസുതജാതാ ... മുരഹര ഗണനാഥാ
    അല്‍പ്പം കറുകയോടൊപ്പം കദളിയും
    അപ്പം മലരട കൊട്ടത്തേങ്ങയും
    ആപാദങ്ങളിലര്‍പ്പിച്ചടിയന്‍
    കനിയൂ ഗുഹാസഹജാതാ ...
    കനിയൂ ഗുഹാസഹജാതാ
    തുമ്പിക്കരമതില്‍ അന്‍പിന്‍നിറകുടമേന്തും-
    ശുഭ പമ്പാഗണപതി മുന്‍പില്‍ഇടുന്നിവനേത്തം
    തുമ്പിക്കരമതില്‍ അന്‍പിന്‍നിറകുടമേന്തും-
    ശുഭ പമ്പാഗണപതി മുന്‍പില്‍ഇടുന്നിവനേത്തം
    മുകളില്‍ മേവുമെന്‍ സ്വാമിയെ തൊഴാന്‍
    അടിയനൊരാഗ്രഹം തരിക നീ അനുഗ്രഹം
    മുകളില്‍ മേവുമെന്‍ സ്വാമിയെ തൊഴാന്‍
    അടിയനൊരാഗ്രഹം തരിക നീ അനുഗ്രഹം
    നതജനഹിതവരദാ സുരഗണനുത പാദാ
    നതജനഹിതവരദാ സുരഗണനുത പാദാ
    വിഘ്നം മമപദ ഭഗ്നം വിരചിത ലഗ്നം
    തവപദ ഭക്തന്‍ അടിയനു പത്തും
    പിറകെയൊരെട്ടും പടവുകള്‍
    കയറാന്‍വരമരുളുക നീ
    പടവുകള്‍ കയറാന്‍ വരമരുളുക നീ
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ പമ്പാഗണപതി
    മുന്‍പില്‍ഇടുന്നിവനേത്തം
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ പമ്പാഗണപതി
    മുന്‍പില്‍ ഇടുന്നിവനേത്തം
    കളഭവദനമെന്‍ ഇരുളും വഴികളില്‍
    കളഭവദനമെന്‍ ഇരുളും വഴികളില്‍
    ചന്ദ്രക്കളഭ ശ്രീ ചിന്തിനീളെ തെളിഞ്ഞിടേണം
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ
    പമ്പാഗണപതി മുന്‍പില്‍
    ഇടുന്നിവനേത്തം
    തുമ്പിക്കരമതില്‍ അന്‍പിന്‍
    നിറകുടമേന്തും - ശുഭ
    പമ്പാഗണപതി മുന്‍പില്‍
    ഇടുന്നിവനേത്തം

  • @mk-it6jv
    @mk-it6jv 4 місяці тому

    ഓം ഗണപതയേ നമ:

  • @MASSMALAYALI
    @MASSMALAYALI 3 роки тому +3

    Super song

  • @bobypeter2143
    @bobypeter2143 3 місяці тому

    Sp venkitesh 🔥

  • @sumeshsuku4024
    @sumeshsuku4024 Рік тому

    ❤❤❤

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Рік тому +1

    Vighneswaraya Namah..

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Рік тому +1

    Vighneswaraya Namah..