CHENNAI TO TRIVANDRUM YBM TRAVELS MERCEDES BENZ BUS ഇന്ത്യയിലെ ഏറ്റവും ആഡംബര ബസ്

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 261

  • @അജീഷ്ആറ്റിങ്ങൽ

    യാത്രകൾ എന്നും ഒരു ലഹരി യാണ് ❤❤

  • @ajivarghese9716
    @ajivarghese9716 Рік тому +10

    പാവങ്ങളുടെ സന്തോഷ്‌ ജോർജ് കുളങ്ങര. ..nice video machaaaa...

  • @mm1991scp
    @mm1991scp Рік тому +15

    I've travelled in YBM Mercedes SHD 15m semi sleeper buses. They are equally good compared to B11R in terms of comfort and safety. Generally comfort levels can vary from body builder and type that's a general thing with all buses but for Mercedes original body buses are the best.
    Gear indicator is available on Volvo buses also but it is displayed very small on the display, do check it out next time.
    In Mercedes Benz it is not i-shift technology. This is more like torque converter technology but i-shift is like AMT in small cars except Volvo used pneumatic actuators. For braking along with retarder brake only Mercedes has automatic engine braking. You can see the tacho/ rpm meter will increase every time during downshift. This helps in slowing down the mammoth size bus quickly and smoothly. I personally have experienced a few extreme hard sudden brakes but inside passengers will not feel a thing ! Downside to this technology is engine noise for last seat passengers. During every downshift you'll hear a lot of noise from the already noisy OM series engine. These have excellent pickup and can give other multi axle buses a run for their money.
    Check out Vinayaka Volvo vs MSS Benz on Noushad Shadz channel one of the best chasing and Mercedes showing mighty power 💪

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Thanks for ur valuable time .. learned a lot of things .. keep watching ❤️ once again ❤️

  • @vaishak.g.r1120
    @vaishak.g.r1120 8 місяців тому +3

    യാത്ര അടിപൊളി നല്ല വീഡിയോ സുഹൃത്തേ😊

  • @rahulwayanad7275
    @rahulwayanad7275 Рік тому +5

    ബ്രോ ഞാൻ നാട്ടിൽ ഉള്ളപ്പോൾ ബസിൽ ഫുൾ ഇങ്ങനെ കറങ്ങി ട്രിപ്പ്‌ നടക്കും. But വീഡിയോ ഒന്നും ഇടാറില്ല 😍ബസിൽ ഉള്ള യാത്ര ആസ്വാതിക്കാൻ വേണ്ടി മാത്രം ഇങ്ങനെ കറങ്ങി നടക്കും ഇത് ഒരു അടിപൊളി ഫീലിംഗ് തന്നെ ആണ്.... 😍😍

  • @sreedevdev9195
    @sreedevdev9195 Рік тому +21

    Bro മുര ഹരയിലെയും YBM ലെയും യാത്ര എന്റെ ഏരിയയിലൂടെ... ഉദിയൻ കുളങ്ങര എന്ന സ്ഥലത്തു കൂടെ പൊളിച്ചു bro ❤️❤️❤️❤️👍👍👍

  • @pathrosemarkose441
    @pathrosemarkose441 Рік тому +33

    Fayis... പൊളിച്ചു... ഒന്നും പറയാനില്ല... Super

  • @sulaikak6221
    @sulaikak6221 Рік тому +1

    ഞാൻ first time ആണെന്ന് തോനുന്നു ഫായിസിന്റെ vdo കാണുന്നത് നന്നായിട്ടുണ്ട് കേൾക്കാൻ നല്ലരസമുണ്ട് കണ്ടിരിക്കാനും yathra👍👍👍👍

  • @fasalnalakath2900
    @fasalnalakath2900 Рік тому

    എൻ്റെ പൊന്നു വിഡിയോ അടിപൊളി ❤❤❤❤❤❤

  • @binoophilip7871
    @binoophilip7871 Рік тому +4

    Fayis please check the mileage for each make....

  • @renjitht.p3895
    @renjitht.p3895 Рік тому +1

    പൊളി VD0. അന്യായ എഡിറ്റിംഗ്👌👍👍👍

  • @MGroupsngl
    @MGroupsngl Рік тому +1

    33:13 നമ്മളെ കളിയിക്കാവിള വന്നു മക്കളെ... എന്റെ പത്താം ക്‌ളാസിന്റെ ഓർമ്മകൂടുകൾ... ഞാൻ ശെരിക്കും തമിഴനാണ് പക്ഷെ മലയാളം ഒരുപാടിഷ്ടമാണ്... ഈ കളിയിക്കാവിലയിൽ ആണ് ഞാൻ വളർന്നത്... സ്വന്തം നാട് നാഗർകോവിൽ അടുത്താണ്...

  • @dotzo292
    @dotzo292 Рік тому +2

    Nice video ❤ love u brother ❤❤

  • @jstsull
    @jstsull Рік тому +6

    കൊള്ളാം മിനി ഫ്ലൈറ്റ് 🎉❤

  • @vaishnavvaishnavp9634
    @vaishnavvaishnavp9634 Рік тому +1

    Ith poleyulla videokalil samsaram kurakkan paadilla ell detailsum share cheyithal eni yathra cheyyumbhol chilarkkengilum ith useful aakum pinne aa type cheyyunna karyangalum (other bus & route ) samsarichal nallathavum 😊✌️

  • @abdulrashid.1995
    @abdulrashid.1995 Рік тому +1

    The retarder is coordinated with the engine's exhaust brake, which results in high overall braking power. Volvo's most powerful engine brakes can be used, and a special function ensures that the rear axle is not overloaded.

    • @krishnaprasannavankayala5988
      @krishnaprasannavankayala5988 Рік тому

      Tomorrow evening,I'm leaving for Trivandrum from chennai.
      I don't know Malayalam much but understood a bit by correlating common words of tamil,telugu and kannada. Anyhow video is nalla irukku.

  • @AmithRKrishna-ko3yr
    @AmithRKrishna-ko3yr 9 годин тому

    Ee benzinte vandi pondicherry to Kerala poovo. Eppalum ybm an choose cheyyaru but ee bus kittallilla

  • @salimnaderi5548
    @salimnaderi5548 Рік тому +1

    അടിപൊളി സൂപ്പർ
    ഇതാണ് കുഴപ്പം ഫസ്റ്റ് ട്രാക്ക് സ്പീഡ് ട്രാക്ക് ആണെന്ന് അധികം ഡ്രൈവർമാർക്ക്‌ അറിയില്ല ല്ലേ

  • @Wandering_Railspotter
    @Wandering_Railspotter Рік тому +2

    Bro please try Ernakulam Bangalore KSRTC SWIFT Garuda ac seater

  • @nirmalk3423
    @nirmalk3423 Рік тому +3

    First comment 🎉❤

  • @JDMENTHUSIASIST
    @JDMENTHUSIASIST Рік тому +2

    Bro Dc customize cheytha verma travelsinte bus inte video cheyyumooo✨🔥❤️ luv u bro

  • @sajeevkumars9820
    @sajeevkumars9820 Рік тому

    ഡാ മോനെ പൊളിച്ചു നീ സൂപ്പർ ബസ് ♥️♥️♥️👍👌👌

  • @boyka8218
    @boyka8218 Рік тому +21

    ബ്രോ continuous വീഡിയോ ഇടുന്നൊണ്ട് ചോദിക്കുവാ എപ്പോഴാ ഉറങ്ങാർ 😄? ഫുൾ ടൈം ബസ്സ് ട്രിപ് ആവുമ്പോ നല്ല ക്ഷീണം വരുവല്ലോ അതുകൊണ്ട് ചോദിച്ചതാ 😅 anyways nice trip ❤️

  • @roufchirammal5625
    @roufchirammal5625 Рік тому

    31:28മാർത്താണ്ഡം bridge

  • @mansoormuhammed3974
    @mansoormuhammed3974 Рік тому +1

    Adipoli 🎉🎉🎉🎉🎉🎉🎉 super video ❤❤❤

  • @arjunsatheesan470
    @arjunsatheesan470 Рік тому

    Super bro.. Nalla interesting aanu videos ellam

  • @kl65ashivlogs78
    @kl65ashivlogs78 Рік тому +2

    നീ പോളിയാണ്

  • @sivadhorasamy4621
    @sivadhorasamy4621 Рік тому

    Nice bro nalloru vido

  • @thomasbenjamin1074
    @thomasbenjamin1074 Рік тому

    There is very little description of route and the towns touching.

  • @Louis97LS27
    @Louis97LS27 Рік тому +1

    Tvm to chennai ethan ethra hour aavum bro

  • @binoykuruvilachacko6353
    @binoykuruvilachacko6353 Рік тому +1

    നനച്ചുവിരിക്കാനും ആക്രി സാധനങ്ങൾ സൂക്ഷിക്കാനും ഗ്ളാസ്സിനും ഡാഷ്ബോർഡിനും ഇടയിൽ ധാരാളം സ്ഥലമുണ്ട്. ഇത് ഇന്ത്യൻ മോഡലുകളിൽ മാത്രം കമ്പനി തരുന്നത്.

  • @udayankumaramangalam7786
    @udayankumaramangalam7786 Рік тому

    Super പുതിയ അനുഭവം

  • @fazala3687
    @fazala3687 Рік тому +1

    ഉഷാറാവട്ടെ . ബൈദു ബൈ നിനക്ക് സെമി ആയാലും സ്ലീപ്പർ ആയാലും ക്യാബിനിൽ തന്നെ അല്ലേ ഇരിപ്പ് !😂 . ഞാൻ ബെർതേ പറഞ്ഞതാട്ടോ ❤❤

  • @lijokl3555
    @lijokl3555 Рік тому

    25:50 chumma 🔥🔥😮both are

  • @shiburajsp518
    @shiburajsp518 Рік тому

    സൂപ്പർ 👌👌👌👌

  • @INITIAlNINETY
    @INITIAlNINETY Рік тому +1

    Brw Tnstc , devakkottai to thiruppur, bus vlog chayyamo nalla reach ella bus aaa

  • @sharunksreedhar4353
    @sharunksreedhar4353 Рік тому

    Bro polichu❤❤

  • @akhilakhi7169
    @akhilakhi7169 Рік тому

    Ernakulam bangalore 'Aaliya express lines avarkku oru mercedes benz nte oru service ind

  • @shajeerali2520
    @shajeerali2520 Рік тому +1

    Engine noice കുറച്ച് കൂടുതൽ ഉണ്ടെന്നേ ഒള്ളു ബാക്കി ഒക്കെ കിടിലൻ... &also tv &headset മറ്റു പലരും provide ചെയ്യാത്തപ്പോൾ ഇവർ വ്യത്യസ്തരാകുന്നു.. എന്താണെന്ന് അറിയില്ല Volvo&Scania പോലെ ഇന്ത്യൻ റോഡുകളിൽ M. Benz അധികം ഇറങ്ങുന്നില്ല... പിന്നെ Trucks ലും കൈ കൊണ്ട് തന്നെ ആണ് ആ type breaks ഉപയോഗിക്കുന്നത് IVECO, DAF തുടങ്ങിയ യൂറോപ്യൻ trucks ന്റെ വീഡിയോസ് ൽ കണ്ടിട്ടുണ്ട്

  • @lakshmibs6021
    @lakshmibs6021 Рік тому

    Aroke uddegulim peedanavadi aya,kolyali vaddi aya ksrtc ena pattaye nirodikan everk ellarkum koodi ottakettayi ninoode. Athinu case kodukan evark arkum pattathethe entha. Ever vicharichal private bus kare help cheyyan pattile.

  • @abdulrashid.1995
    @abdulrashid.1995 Рік тому

    Bro Murahara nte Volvo athu black ella colour it's dark navy blue colour fluorescent colour annu. Day looks blue and night looks like black

  • @designpark163
    @designpark163 Рік тому

    Gud vlogs 👍

  • @dilshad223
    @dilshad223 Рік тому

    Super 👍

  • @ajincjayan54
    @ajincjayan54 Рік тому +7

    Love from kottayam bro!❤️

  • @SasiKumar-go6by
    @SasiKumar-go6by Рік тому

    Yenanente kuttiye super.

  • @shibingm4444
    @shibingm4444 Рік тому

    എന്റെ macha 😂 polichu....

  • @ahammedshammas4974
    @ahammedshammas4974 Рік тому +1

    Hyderabadlek oru trip set aak

  • @bijeshkp8903
    @bijeshkp8903 Рік тому

    Masha Allah

  • @abhiramvp7371
    @abhiramvp7371 Рік тому

    Oru doubt choichote,
    Ithupole ullw bus ellam automatic gear ano,
    Gear liver onnnum indavila

  • @sundararajank8596
    @sundararajank8596 Рік тому

    Good

  • @johnsr-sr111kz
    @johnsr-sr111kz Рік тому

    Bus how much price in india🤔

  • @shamprabhu9727
    @shamprabhu9727 Рік тому +1

    When the bus reached Trivandrum please mention exact depature arrival time

  • @babuv8281
    @babuv8281 Рік тому

    മച്ചാൻ പൊളിച്ചു👌👌👌👌

  • @suryabn8416
    @suryabn8416 Рік тому

    😍😍😍Fayyii 😍😍😍
    👍👍👍👍👍👍👍😇
    Ambooo!🤩😎

  • @aswadevks5371
    @aswadevks5371 Рік тому

    Bro luv u ❣️

  • @Finz003
    @Finz003 Рік тому

    എഞ്ചിൻ റിട്ടാർഡർ ബ്രേക്ക് എക്‌സ്‌ഹോസ്റ്റ് വാൽവുകളുടെ പ്രവർത്തനത്തെ മാറ്റുകയും എഞ്ചിനെ ഒരു എയർ കംപ്രസ്സറാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ്.

  • @justjokesomematters2290
    @justjokesomematters2290 Рік тому

    16.2 time il varunna SETC AC Bus Chennai to Kanyakumari aanu Kanyakumari depo

  • @aravindchikku8725
    @aravindchikku8725 Рік тому +1

    Kallada bus ചെയ്യോ broo

  • @cccvinod
    @cccvinod Рік тому +1

    Good one..how much Kms from Chennai to Trivandrum ..how many hours actually

  • @vishnu_kl09
    @vishnu_kl09 Рік тому

    Yathrayod ulla ishtam aano driving nod ulla thalparyam aano atho speed nod ulla ishtam kond aano nuvariyunila, video kand irikan thoni, prathekich driving cabin lae feel, oru raksha ila, vandi benzo leyland ho aayikotae, anubhavikuna feel athanu poli... Nyt nyan chilapo bike ride adikumpo e speed il pokuna sadanathinae aanalo palapozhum overtake cheyth poyath nu aalojikumpo oru double feel❤

  • @faiz8575
    @faiz8575 Рік тому

    Bro try bangalore-ernakulam aaliya express Mercedes Benz

  • @ronniechakkalackal
    @ronniechakkalackal Рік тому +1

    Is this bus better than volvo in terms of comfort, power?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +3

      Power it is .. but comfort volvo .. veera body is not for benz ..

    • @ronniechakkalackal
      @ronniechakkalackal Рік тому

      ​@@wanderwithmebyfayis4397 Ohh.. So the body was built by veera? Look wise it appears good...

  • @Travelguide986
    @Travelguide986 Рік тому

    Bro long pokumbol bus book cheyyanulla best app etha?

  • @ncmphotography
    @ncmphotography Рік тому

    കിടിലൻ ഫായിസ്😍❤️✌️

  • @IrshadAli-el6pf
    @IrshadAli-el6pf Рік тому

    Vlogging 👍🏼👍🏼

  • @vysakh57
    @vysakh57 Рік тому

    YBM സൂപ്പർ സർവീസ്....👍👍

  • @muhammedsaeed1657
    @muhammedsaeed1657 Рік тому +3

    Fayis bro ee bus vlog അല്ലാതെ വേറെ vlogs cheyo.....

  • @JothisheroorickalVlogs
    @JothisheroorickalVlogs Рік тому +5

    Fayis bro retarder break എന്ന് പറയുന്നത്. Engine ബ്രേക്ക്‌ ആണെന്ന് തോന്നുന്നു engine ബ്രേക്ക്‌ on ആകുംമ്പോൾ bus or truck കണ്ട്രോൾ കിട്ടും എന്ന് പറയുന്നു.

  • @rangithpanangath7527
    @rangithpanangath7527 9 місяців тому

    👌👌👍❤️

  • @eyememyself6307
    @eyememyself6307 Рік тому

    Wow royal

  • @greengame5115
    @greengame5115 Рік тому +1

    👌

  • @soorajsj2251
    @soorajsj2251 Рік тому

    Does it go through pondicherry?

  • @ximashorts
    @ximashorts Рік тому

    Chengannur to paithalmala try cheyyo😁

  • @ranjithmenon8625
    @ranjithmenon8625 Рік тому

    Hi fayiz, sugham alle, expense meet cheyan pattunnundo revenue varunnundo, full time journey ano,. Take care

  • @ubaidr1535
    @ubaidr1535 Рік тому

    പൊളി ❤❤

  • @akshay7-7-7
    @akshay7-7-7 Рік тому +1

    Tv ok ndallo set

  • @AK-sh7fc
    @AK-sh7fc Рік тому

    Bro idhonnum ee bus il illa njan ee il oru vellam polum tharilla ac kollilla charging port working alla blanket smell aanu

  • @arjunsatheesan470
    @arjunsatheesan470 Рік тому

    Rukma travels Thiruvalla Bnglr video cheyyuvo... Nalla service aan avrde

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Рік тому +1

    Bro namk orumichu oru trip ponnam husband gulf povate anit pova

    • @aishumunna6868
      @aishumunna6868 Рік тому

      അടിപൊളി നല്ല ഭാര്യ 😂

  • @makrigopalann
    @makrigopalann Рік тому

    Headset veettil kondupokan pattumo

  • @makrigopalann
    @makrigopalann Рік тому

    Which is your video editing app

  • @akhilgaming8355
    @akhilgaming8355 Рік тому

    Driver nu oru like adi

  • @subinatl9084
    @subinatl9084 Рік тому

    Murahara🚀🚀😵

  • @jamkz4796
    @jamkz4796 Рік тому

    👍👍q💐💐

  • @savaarilashinvlogs5564
    @savaarilashinvlogs5564 Рік тому

    Bro kannur chennai azul travels semi sleeper video cheyyamo

  • @vishnu_kl09
    @vishnu_kl09 Рік тому

    Antae ponnu bro, ne e speedo meter um koodi kanich adutha niyamam irakipikalae, pinae chennai nu naatil athan 24hrs il kooduthal vaendi vannu guys nu parayandi varum😀

  • @asifalikotta
    @asifalikotta Рік тому

    👍👍👍👌

  • @merinjoseph5189
    @merinjoseph5189 Рік тому

    Sleeper kandappool😴😴

  • @UshaKumari-jy7mu
    @UshaKumari-jy7mu Рік тому

    Murahara yude ee bus idakk mukhathalyil kidakkunnath kaanam

  • @sadiquemn7668
    @sadiquemn7668 Рік тому

    Ente eposhum ulla seet 25 ann

  • @arjunsuresh2864
    @arjunsuresh2864 Рік тому

    Bro kannur il Madhavi bus ind ath onnu experience chy♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️

  • @ashraftkb4978
    @ashraftkb4978 Рік тому

    👌👍🏻

  • @siyad5565
    @siyad5565 Рік тому

    👍

  • @MrMohan17
    @MrMohan17 Рік тому

    video quality is good

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому

    ❤❤❤❤

  • @rajamani9928
    @rajamani9928 Рік тому +1

    ❤🎉. എത്ര Speed ൽ ആണ് പോകുന്നത്

  • @sajanthomasind2505
    @sajanthomasind2505 Рік тому

    Superb video bro but too much of exaggeration. 😂

  • @bintvm
    @bintvm Рік тому

    ഈ ബസ് വെല്ലൂർ പോകുമോ

  • @cloudsnvalleys398
    @cloudsnvalleys398 Рік тому

    ഇത് വീര ബോഡി കെട്ടിയതാണല്ലോ. ബോഡി കൂടെ മേഴ്‌സിഡസ് ഇറക്കിയാൽ വേറെ ലെവൽ ആയിരിക്കും

  • @muhammedsaeed1657
    @muhammedsaeed1657 Рік тому

    Fayis.... ❤️❤️❤️❤️