KSRTC SWIFT ആദ്യ 1000 KM ചെന്നൈ ട്രിവാൻഡ്രം സർവീസ് | special 1000 km keralartc trip |

Поділитися
Вставка
  • Опубліковано 28 жов 2024
  • This is kerala rtc special bus service from chennai to trivandrum via selem coimbatore palakkad ernamkulam alapuzha kollam…
    Total of 956 km in 19 hours
    Bus class : SWIFT DELUX AIR BUS NON AC SEATER (ashok leyland )
    Bus fare : RS 1242/-
    ONLINE BOOKING : keralartc.com
    Departs from koyembedu bus stand chennai (platform no 1 ) at 17 02 hours
    Arrives at trivandrum ksrtc bus terminal 11 50 AM

КОМЕНТАРІ • 277

  • @bijijosephjoseph9104
    @bijijosephjoseph9104 Рік тому +80

    Fayise nintoppam njangalum teavel cheithu 😍😍

  • @fasalnalakath2900
    @fasalnalakath2900 Рік тому +78

    നീ ഒന്ന് രക്ഷപെടാൻ വളരെ അഗ്രഹം ഉണ്ട് full support bro....

  • @csunil9963
    @csunil9963 Рік тому +11

    Good report; കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് KSRTC കൂടുതൽ സർവീസുകൾ നടത്തണം; നല്ല സീറ്റർ, സ്ലീപ്പർ, എസി ബസ് സർവീസുകൾ തീർച്ചയായും കേരള-ചെന്നൈ റൂട്ടിൽ നല്ല വരുമാനം നേടാൻ KSRTCയെ സഹായിക്കും. Appreciate the bus crew.

  • @Sureshkumar-uv6dy
    @Sureshkumar-uv6dy Рік тому +23

    തേപ്പും പ്രണയവും ചതിയും തന്ന ചെന്നൈ അടിപൊളി അത് വീണ്ടും ഓർമിപ്പിച്ച ഫായിസ് താങ്ക്സ് ബ്രോ ഞാനും ആ വണ്ടിയിൽ ഉള്ളതുപോലെ ഫീൽ ചെയ്തു അടിപൊളി 👍👍👍👍👍❤️❤️

  • @sreejithsreelal2756
    @sreejithsreelal2756 Рік тому +7

    MURAHARA is running on Bangalore - kollam route. Its starting and ending point is kollam.

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +25

    Ksrtc യാത്ര എന്നും ഒരേ പൊളിയാണ് 😍❤️
    10:17 That Sunset View 😍
    The Crew Was Awesome 😍❤️‍🔥

  • @ximashorts
    @ximashorts Рік тому +8

    19:20 sideil kidakunnath chengannur palakkad sf

  • @rangithpanangath7527
    @rangithpanangath7527 Рік тому +13

    ഉറങ്ങാതെ വീഡിയോ എടുത്ത ഫൈയ്സ് ബിഗ് സല്യൂട്ട് ksrtc കുറച്ചും കുടി നല്ല bus സർവീസ് ചെന്നൈ യിലാക്കു തുടങ്ങണം ബാംഗ്ലൂർവിലേക്കു നല്ല ബസുകൾ ഉണ്ട് ❤️👍👍👍

  • @anwarsadath1033
    @anwarsadath1033 Рік тому +43

    ആരെയും കാത്തു നില്കാതെ മുന്നേറി കാണിക്ക് 👍👍

  • @shibuthalayad2524
    @shibuthalayad2524 Рік тому +15

    ഫായിസേ ഇതു പോലെ ഉള്ള ട്രാവൽ vedio ചെയ്യൂ നീ വിജയിക്കും

  • @shijivijayakumar4095
    @shijivijayakumar4095 Рік тому +7

    പുതിയ അനുഭവം,, പുതിയ അറിവ്. Ksrtcസൂപ്പർ 🔥🔥🔥. കുറെ ആളുകൾക്ക് ഒരുപാട് ഉപകാരപ്രദമായിരിക്കും ഈ വീഡിയോ 👍🏻👍🏻👍🏻🔥🔥❤❤❤

  • @tharakathabdullah6821
    @tharakathabdullah6821 Рік тому +3

    നൈസ് വീഡിയോ ....പുതിയ അറിവുകളും

  • @jamkz4796
    @jamkz4796 Рік тому +3

    അടിപൊളി ബ്രോ ഇനിയും ഇങ്ങനത്തെ വീഡിയോസ് ചെയ്യണം 👍👍👍👍💐❤

  • @charlievs4513
    @charlievs4513 Рік тому +7

    🙋‍♂️bro chennai vaasi 🙋‍♂️🙋‍♂️..
    Wow Nice to see jayavin travels , bethlahem transports And " murahara " ( volvo) B11R bangalore --- kollam via trivandrum..

  • @ranjithlalu6085
    @ranjithlalu6085 Рік тому +3

    നല്ല അറിവ് തരുന്ന വീഡിയോ

  • @drisyamfilmfocus3046
    @drisyamfilmfocus3046 Рік тому +12

    ബസിൽ ഞാനും യാത്രക്കാരൻ ആയി ഉണ്ടായതു പോലെ തോന്നി വീഡിയോ കണ്ടപ്പോൾ.. ഡ്രൈവറിന്റെ പേര് കൂടെ പറയാമായിരുന്നു... ഒരാൾ ആനന്ദ് ആണ്, എന്റെ നാട്ടുകാരനും, കൂട്ടുകാരനും.. 👌👌👌

  • @anandhuashok680
    @anandhuashok680 Рік тому +1

    Nighal set avanm brooo, full suport

  • @sridharbhaskar6360
    @sridharbhaskar6360 Рік тому +3

    Thanks for showing LONG SWIFT

  • @bobypeter2143
    @bobypeter2143 Рік тому +2

    പ്രകാശൊക്കെ ഇച്ചിരി സ്റ്റാൻഡേർഡ് ആണ് ചേട്ടാ.ഇത് തമിഴ്നാട്ടിലെ ഗോൾഡൻ tvs bus body ആണ്.അപ്പുറം കിടക്കണ garuda ആണ് പ്രകാശ്.

  • @shanilkumar6441
    @shanilkumar6441 Рік тому +1

    Fayis Bro.FULL SUPPORT

  • @nobymathew8
    @nobymathew8 Рік тому +3

    Fayis മച്ചാനെ നിങ്ങ ചാനെൽ തുടങ്ങിയോ പൊളിച്ചു മോനെ full സപ്പോർട്ട് 👍👍👍🥰🥰🥰

  • @alent
    @alent Рік тому +5

    fast forward chyyunna parts okke nalla background music ittal korchoode adipoli arikum.
    video nice aanu! keep going..

  • @jobyjohn775
    @jobyjohn775 Рік тому +3

    Happy to see ur video again... Nice video bro

  • @hbyajmi3144
    @hbyajmi3144 Рік тому +5

    Viewer koodum don't worry oru break kiddiyamathee..videos nirtharuth..ini thalarnn aarelum pratheeshich erunna.. erunnapole akum .okey..

  • @abdulrazack_MT
    @abdulrazack_MT Рік тому +1

    1985 സമയത്ത് തന്നെ തമിഴ്നാട് സർക്കാർ തിരുവനന്തപുരം എറണാകുളം ഗുരുവായൂർ എന്നീ റൂട്ടുകളിലും കേരള സർക്കാർ എറണാകുളം തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തുന്നു ഒരിക്കൽ tindivanam to പട്ടാമ്പി യിലേക്ക് തമിഴ്നാട് ബസിൽ വന്നിട്ടുണ്ട് തിരിച്ചുപോയത് കോയമ്പത്തൂർ ടു പോണ്ടിച്ചേരി തമിഴ്നാട് ബസിൽ

  • @ayushpreetham6945
    @ayushpreetham6945 Рік тому +5

    Welcome back 🙂 u should start food vlogs

  • @vlogwithahad189
    @vlogwithahad189 Рік тому +5

    Please make one video Guntle Petta forest road and resort

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +3

    Adipoli fayis

  • @manochandran591
    @manochandran591 Рік тому +6

    Trivandrum-Chennai via Palakkad, Coimbatore is way too long for people from Kollam and Trivandrum. They will always prefer Tamil Nadu route via Madurai, Trichy which is much shorter in distance and journey time. Already SETC operates buses in this route, so people will consider this only as a last choice. Expecting more buses in this route from KSRTC.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      Nalla bus ukal veratte

    • @masterthalapathy6601
      @masterthalapathy6601 Рік тому

      Main issue is SETC NANJIL Kanyakumari Buses are most Popular Buses in these Stretch.. becoz of its perfect timing.. so ,It's hard to catch Regular passangers

    • @bijug3023
      @bijug3023 Рік тому

      ഈ ബസ് സർവീസ് ഉപകാരപ്പെടുന്നത് പ്രധാനമായും പാലക്കാട്‌, തൃശൂർ, എറണാകുളം, ആലപ്പുഴ ഭാഗത്തേക്കുള്ളവർക്കും പിന്നെ പാലക്കാട്‌ ഇറങ്ങി കേറിയാൽ മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്കും ആണ്. കൂടാതെ പാലക്കാട്‌ മുതൽ എല്ലാ സ്റ്റാൻഡിലും കേറുന്നത് കൊണ്ട് തിരുവനന്തപുരം വരെ ആളുകൾ മാറികേറിയിരിക്കും എന്നത് കൊണ്ട് കോര്പറേഷന് ഒരു വരുമാനം കിട്ടുകയും ചെയ്യും

  • @sureshnair6597
    @sureshnair6597 2 місяці тому

    We used to travel from Bombay to Mangalore 24 hours around 40 years back

  • @SuperJENIL
    @SuperJENIL Рік тому +2

    Swift Super Deluxe Body is by GLOBAL TVS Trichy -
    AC Garuda is by Prakash

  • @farizlordsmobile225
    @farizlordsmobile225 Рік тому +3

    Fayis ikka pwoli... 😍😍😍

  • @ximashorts
    @ximashorts Рік тому +8

    ബ്രോ ചെങ്ങന്നൂരിഇൽ നിന്നും പൈതൽമലയിലേക്കുള്ള superfast ksrtc try cheyy👍

  • @SAMEER.MALIYEKKAL
    @SAMEER.MALIYEKKAL Рік тому +5

    മുത്തേ പോളി 👌💖💞

  • @lobxalbion8291
    @lobxalbion8291 Рік тому +2

    15:16 murahara alle. ഇവിടത്തെ ഒടുക്കത്തെ നിയമം കാരണം അവിടെ സർവീസ് തുടങ്ങിയതാണ്

  • @alansharon6691
    @alansharon6691 Рік тому +2

    15:00 Murahara keralathileh bus ahnu graphics adikanum tax korayanum vendi KA registration akiyeth ahnu

  • @mrpyscho6731
    @mrpyscho6731 Рік тому +3

    Bor സൂപ്പറാ❤️

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +3

    Munnote kudich keriwa karalr🥰🥰🥰

  • @wzkhalifa2564
    @wzkhalifa2564 Рік тому

    Kollam - Bangalore murahara service annu via thiruvananthapuram, trichy, salem

  • @vimalm4336
    @vimalm4336 Рік тому +3

    Murahara 😍

  • @appuafeefa
    @appuafeefa Рік тому +4

    Waiting ayirynnu

  • @ashiqdzn
    @ashiqdzn Рік тому +1

    പൊളി ടാ

  • @MARY__JOJY
    @MARY__JOJY Рік тому +1

    Machane adipoli.. Kollam

  • @Unique_creator170
    @Unique_creator170 Рік тому +4

    14:45 ith keralathil ulla team inte vandiyaa murahara

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +2

      Reg in bangalore👍

    • @Unique_creator170
      @Unique_creator170 Рік тому +2

      ​@@wanderwithmebyfayis4397 yaaa avar randu sleeper adupich erakkiyayizhunnu aaa randu vandiyum Karnataka illaya registration cheythekkunne.

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +2

    Peruth ishtha Aanne🥰

  • @nairsadasivan
    @nairsadasivan Рік тому +1

    1985 കളിൽ അന്നത്തെ തിരുവള്ളുവർ നോൺ ac ബസിൽ ചെന്നൈയിൽ നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്തിരുന്ന ഞാൻ... അന്നുകാലത്തെ റോഡുകൾ ഇന്നത്തെപ്പോലെ സുഗമമായിരുന്നില്ല

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому +2

    Ank Channel Undayirunno ippoya kande subscribedd😄👍

  • @vinodbalakrishnan426
    @vinodbalakrishnan426 Рік тому +2

    Love KSRTC 👌👌👌

  • @the_tech_talkers
    @the_tech_talkers Рік тому +3

    Athu Ashok Leyland nte prakash nte body alla TVs nte anu

  • @kunhavaalambattil1329
    @kunhavaalambattil1329 Рік тому +2

    അടിപൊളി 👌👌👌🌹🌹🌹

  • @sooryanarayanan643
    @sooryanarayanan643 Рік тому +2

    Please do a video on KURTC jnnurm AC low floor volvo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      That bus condition is very pathetic … i done the shoot .. but video is not upto the mark .. well i will share the short video soon

    • @sooryanarayanan643
      @sooryanarayanan643 Рік тому

      @@wanderwithmebyfayis4397 its sad that the government didn't utilise those buses well... karnataka rtc still uses them efficiently... I personally enjoy the orange volvo... but was curious to know the opinion of the public... I personally believe those buses can be put into good use... what do you think?

  • @karthikar5818
    @karthikar5818 Рік тому +1

    15:10 Bro ath kerala vandi thanne aanu. Murahara.. Kollam Bengaluru route.. KA reg anenne ullu.. Vandiyum athile staff ellam nammude nattukar thanneya.

  • @gopalkrishna2440
    @gopalkrishna2440 Рік тому +2

    Atentupatti machane

  • @shajeerali2520
    @shajeerali2520 Рік тому +1

    അവർ പറഞ്ഞ പോലെ ഭാവിയിൽ volvo ക്കെ ഈ റൂട്ടിൽ ഓടി തുടങ്ങട്ടെ എന്നാശംസിക്കുന്നു

  • @ajithkrishnaappu9481
    @ajithkrishnaappu9481 Рік тому +1

    ഒരു യാത്ര ചെയ്ത ഫീൽ ഉണ്ട് bro👍

  • @ajithalampilli
    @ajithalampilli Рік тому +1

    ഈ ബസിൽ ഞാൻ എറണാകുളത്ത് നിന്ന് യാത്ര ചെയ്തിട്ടുണ്ട്, ഓണം അവധി കഴിഞ്ഞു. അന്ന് തിരുവനന്തപുരം എറണാകുളം റൂട്ടിൽ ബ്ലോക്ക് കാരണം 5 Hr. Late. Pinne 80 Km കൂടുതൽ സ്പീഡ് ഇല്ല. അതുകൊണ്ട് സ്വകാര്യ ബസുകളും ആയി മത്സരിക്കാൻ സാധിക്കുന്നില്ല എന്ന് പോരായ്മ ആണ്

  • @vandiholic451
    @vandiholic451 Рік тому +1

    New subscriber full support bro ❤️

  • @BadaBazar016
    @BadaBazar016 9 місяців тому

    അടിപൊളി യാത്ര

  • @Ashwathy2342
    @Ashwathy2342 Рік тому +1

    Superb video bro

  • @yaazvlogs6747
    @yaazvlogs6747 Рік тому +3

    പോളി

  • @gokulvs4021
    @gokulvs4021 Рік тому +1

    Non AC bus body Prakash alla.tvs aanu

  • @shont.shajan9861
    @shont.shajan9861 Рік тому +1

    GARUDA, MAHARAJA VANDIKAL ആണ് PRAKASH BOADY...... ബ്രോ യാത്ര ചെയ്ത SWIFT TVS BOADY ആണ്

  • @ramachandrant2275
    @ramachandrant2275 Рік тому +5

    Nice....👍🙋👌♥️

  • @malabaree7210
    @malabaree7210 Рік тому +2

    Njanee Vandiyil
    Undo
    Undo 🤔

  • @tivintomfrancis274
    @tivintomfrancis274 Рік тому +1

    Keralathil koode odunna Minnal service nu speed limit ella. Night nalla highway koode ethra dhooram odunna Ethinu enthinano speed limlit vachirikunne.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      😂😂

    • @vandiholic451
      @vandiholic451 Рік тому

      K Swift private company an so vandi accident ayal insurance claim chyanam enkil speed limit venam Indiayil nilavil HCV vehicles in limit 80 an

  • @Saji202124
    @Saji202124 Рік тому +3

    Alla ksrtc k standil ninn alle..desel adikunne..id enta pureth pumbil ninn..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      Out of kerala

    • @alansharon6691
      @alansharon6691 Рік тому

      Epam keralathileh katum paisa koravaleh porath means KA AND TN so epam permission koduthit undu koranja sthalathinu adikan

  • @wanderlusteryt
    @wanderlusteryt Рік тому +3

    🤩🤩🤩 nice

  • @pauljoshy5950
    @pauljoshy5950 Рік тому +3

    Aa green bus kerala lathil ullavarude vandi aa muruhara travel ente aa

  • @princep47
    @princep47 Рік тому

    Alp , Eranakulam, plkd chennai daly sarvis vannamm

  • @AkhiltheAnt
    @AkhiltheAnt Рік тому +1

    Murahara..kollam,konni aanu avarude sthalam...KA register cheythu ennu maathram.

  • @swaminathaniyer8177
    @swaminathaniyer8177 Рік тому +1

    കേരള ആർ ടി സി ബസിനു തമിഴ്‌നാട്ടിൽ നിന്നും ഡീസൽ അടിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എങ്ങനെയാണ്.?

  • @Arun-ho1rl
    @Arun-ho1rl Рік тому

    Chennai tvm via trichy nagercoil special travel cheythiit induu

  • @renjithkrishnan8591
    @renjithkrishnan8591 Рік тому

    നമ്മൾ എന്നു തന്നെ പറഞ്ഞോളൂ bro. യാത്രയിൽ ഞങ്ങളുമുണ്ടെന്ന feel ഉണ്ട്

  • @afsalkollam9633
    @afsalkollam9633 Рік тому +1

    Ac aayirunnu fast കളക്ഷന്‍ കുറവ് ആണ് bro
    ac Kure kaalam odichu nashtam ആണ് bro garuda

  • @chandrikachandru5611
    @chandrikachandru5611 Рік тому +3

    Nice❤️❤️👍

  • @berlinraj6147
    @berlinraj6147 Рік тому

    Super super broader 🙏🙏👌👌

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +3

    🥰🥰🥰🥰

  • @rifuhamnu1790
    @rifuhamnu1790 Рік тому +3

    മദ്രാസ് കണ്ടപ്പോൾ 20 വർഷം പിന്നോട്ട് പോയി

  • @sivaprasad2804
    @sivaprasad2804 Рік тому +3

    Murahara travels kerala karrudde buss anne bro

  • @_almighty_cube_3733
    @_almighty_cube_3733 Рік тому +1

    Pazhani route pokunna bus ann ith

  • @abdulwajidWajid-gk1zn
    @abdulwajidWajid-gk1zn Рік тому

    Two driver good so so nice

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому +2

    15.20 Nammale Nattile vandi thanne Aan bro MURAHARA

  • @mohammedmarzookkv9120
    @mohammedmarzookkv9120 11 місяців тому

    Bro Coimbatore evdeen stop enn ariyoo

  • @vijbgy
    @vijbgy Рік тому +1

    Walayar to Palakkad is just 22kms, not 122

  • @akhilrajkr-8332
    @akhilrajkr-8332 Рік тому

    Passenger pickup tambaram alla Perungalathur aanu🙂

  • @bennykchacko8382
    @bennykchacko8382 Рік тому +4

    👌👌👌

  • @fayismuhammed4522
    @fayismuhammed4522 Рік тому +5

    ❤❤

  • @sayid2336
    @sayid2336 Рік тому +3

    Poli❤

  • @alan__joseph
    @alan__joseph Рік тому +1

    THRISSUR stop ileee apoooo

  • @Klthakkudu
    @Klthakkudu Рік тому +3

    Bro paranjile sleeper class Volvode vandi athu registration number mathrame vere ollu athu Kerala vandi anu namude swandam MURAHARA TRAVELS 💥💥😈😈😍😍😍😍 avarku Kure vandi und Kerala rules Karanam registration number matiyathu 😢

  • @mr_46vlogz
    @mr_46vlogz Рік тому +2

    Bro Volvo b11r ka reg anu enna ullu nammude Pathanamthitta vandi anu... Bangalore to konni night service "murahara travels" ❤️

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      Ee bus n nalla fans und alle … njn adhyamaytt an kande .. ippo njanum fan ayi 😍😍

  • @rzlkhnn
    @rzlkhnn Рік тому

    Aa volvo murahara ahn bro

  • @arjunvijayan2895
    @arjunvijayan2895 Рік тому +1

    Good work

  • @VISHNU-mr4dy
    @VISHNU-mr4dy Рік тому +4

    Bro engine und chennai trivandrum passengers undo

  • @akku_tuhe2088
    @akku_tuhe2088 Рік тому +1

    Front row seats need seat belts

  • @shahas94
    @shahas94 Рік тому

    സ്പെഷ്യൽസർവീസ് ഏതൊക്കെയാണ് എങ്ങനെ അറിയും bro

  • @RM-qz4de
    @RM-qz4de Рік тому +1

    കേറി വാടാ മുത്തേ
    ഞങ്ങൾ ഉണ്ട് നിന്റെ കൂടെ കട്ടയ്ക്

  • @sivaprasad2804
    @sivaprasad2804 Рік тому +1

    Yaseenum nigalum ippo travel cheyyarr ille

  • @ENRxDeadTrigeR
    @ENRxDeadTrigeR Рік тому +1

    15:10 malayaleesinte vandi aan ath MURAHARA

  • @MMVLOGGERS
    @MMVLOGGERS Рік тому +1

    Super video