Flowers Top Singer 2 | Miah | Chettikulangara...

Поділитися
Вставка
  • Опубліковано 28 вер 2024
  • #FlowersTopSinger2 #Miah
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 571

  • @abdulnazar8111
    @abdulnazar8111 2 роки тому +71

    മിയക്കുട്ടി... എന്തൊരു പെർഫോമൻസ് ആണ് മോളെ ❤❤❤
    തകർത്തു

  • @manojmtmanojmt5352
    @manojmtmanojmt5352 2 роки тому +7

    ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
    സൂപ്പർ മോളെ. ഇതിൽ കൂടുതൽ പറയാൻ ഇനിയും പ്രേക്ഷകർ. കാത്തിരിക്കുകയാണ് 👍👍👍. Godblesyou. Miyakuty. Exlentperfomans.*********👏

  • @habbanhijaan8910
    @habbanhijaan8910 2 роки тому +27

    ഈ മിയ മുത്ത് എത്ര ചിരിപ്പിച്ചു എല്ലാവരെയും.... 😂😂😂😂

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +17

    Entry muthay Orayirum muthangel ..... super..... super...what a cute performance God bless congratulations 😘😘😘😘😘

  • @sobhaes3636
    @sobhaes3636 2 роки тому +9

    മോളുടെ പാട്ടെല്ലാം കാണാറുണ്ട് 👍👌 Best Wishes and God Bless you 😘❤

  • @suvarnamenon8847
    @suvarnamenon8847 2 роки тому +46

    Sooper Miya!
    You kids give us so relaxation.
    All best wishes to all kids.

  • @jayakumarmg699
    @jayakumarmg699 2 роки тому +145

    സങ്കടത്തിൻ വൻ കടലിലേക്കും സന്തോഷത്തിൻ ഗിരിശൃംഗത്തിലേക്കും ഭാവമാറ്റം അസ്സലായി....... മിയ മോൾ കലക്കി...'

  • @kamardheen4064
    @kamardheen4064 2 роки тому +7

    💖എനിക്കു മോളു ഇന്ടെ pattu ഓർബാട് ഇഷ്ടമാണ് മാഷാ അള്ളാഹു

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +69

    ഇന്ന് 🥰മിയാകുട്ടിയുടെ🥰 പാട്ട് ആഘോഷ പൂരപറമ്പിലെ ചിരിയുടെ തേരോട്ടമായിരുന്നു അഭിനന്ദനങ്ങൾ മോളെ 🥰❤🌹🌹🌹🌹💚

    • @saidhalaviks9449
      @saidhalaviks9449 2 роки тому +3

      ഇതൊക്കെ മീയമോൾക്ക് മാത്രം

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому +39

    ജഡ്ജസ്.കുട്ടികളെപ്രോൽസാഹിപ്പിക്കാനും.സംസാരിപ്പിക്കാനും.മിടുക്കരാണ്.thankas!!

  • @saidhalaviks9449
    @saidhalaviks9449 2 роки тому +6

    ഇത്ര മനോഹരമാക്കൂന്നതി ഉത്സാഹ o കാണിച്ചതിനു ഒരായിരം നന്ദി

  • @shobaramachandran7348
    @shobaramachandran7348 2 роки тому +24

    മിയക്കട്ടി പാടാൻ വന്നാൽ ജഡ്ജ് സിനും കാണുന്നവർക്കും നല്ല Enjoy ആണ്. മുഖത്ത് ഒരു ടെൻഷനും ഇല്ല.Coolആണ്. നന്നായി പാടി. ❤❤❤😃😃😃🙏

  • @dilekcetinkaya7310
    @dilekcetinkaya7310 2 роки тому +6

    Süpper miya tebrikler ❤️❤️❤️👏👏👏

  • @lathasurendran1599
    @lathasurendran1599 2 роки тому +31

    ബിജു ചേട്ടന്റെ ചിരി 😄😄നമ്മുടെ കുഞ്ഞുങ്ങൾ എങ്ങനെ പാടിയാലും അവർ ഈ സ്റ്റേജിൽ തരുന്ന ഒരു പോസിറ്റീവ് വൈബ് ഉണ്ട് ഞങ്ങള്ക് അത് മതി. ഇതിൽ ഞങ്ങൾക്ക് ആരും വലുപ്പ ചെറുപ്പം ഇല്ലാ. എല്ലാരും ഞങ്ങൾക്ക് ഒരുപോലെ ആണ്.. പ്രായത്തിന്റെ പക്വതയും ആലാപന മികവും ഓരോരുത്തരും പുലർത്തുന്ന നല്ലൊരു വേദി ♥️♥️ഞങ്ങളെ പോലെ നാടും വീടും കുട്ടികളെയും വിട്ട് നിൽക്കുന്ന പ്രവാസികൾക്ക് ഇത് മാത്രം ആണ് സന്തോഷം.. ♥️♥️😔

  • @hashimmzain6449
    @hashimmzain6449 2 роки тому +18

    മിയകുട്ടാ ചിരിച്ചു ചിരിച്ചു വയറു വേദന വന്നു 🥰🥰🥰♥️♥️

  • @ajisazizajisaziz7380
    @ajisazizajisaziz7380 Рік тому +2

    மீனாகுட்டி உங்களுக்கு 100சல்யூட் நல்ல அருமையான பாட்டு மெல்லிய ஆட்டம் சூப்பர் வாழ்த்துகள்

  • @mercynaveena5993
    @mercynaveena5993 2 роки тому +41

    Miyaaa . mind-blowing performance.. 100 % entertainment .. really improved a lot . I appreciate your commitment, hardworking, passion and especially your zeal .. Thanks to Top singer show and the entire team for introducing such an amazing kid to the music world...

  • @hussaintharala4074
    @hussaintharala4074 2 роки тому +9

    ചെട്ടിക്കുളങ്ങരെ ഉൽസവമൊക്കെ ടോപ് സിംഗറിലെ മിയൂസിന്റെ
    ഈ ഗാനത്തോടെ ലോകമറിഞ്ഞു.
    ചക്കരമിയ ഉൽസവത്തിനെ വെടിക്കെട്ട് പൂരം തന്നെയാക്കിത്തന്നു.

  • @amuthasuresh3493
    @amuthasuresh3493 2 роки тому +7

    Miah you are a super performer.Multitalented kid.All the best

  • @nazeera6907
    @nazeera6907 2 роки тому +134

    മിയ കുട്ടി സൂപ്പർ നല്ലതുപോലെ പാടി ❤♥️♥️♥️♥️💕💕💕💞💞💞💞

    • @aysha8721
      @aysha8721 2 роки тому +4

      Super..meya.good..

    • @unnikrishnank3135
      @unnikrishnank3135 2 роки тому +4

      എന്തൊരു സൂപ്പർ പ്രസൻ റേഷൻ . മിയ കുട്ടി പൊളിച്ചു. All the best moley.

    • @rmedia3390
      @rmedia3390 2 роки тому +1

      💞❤️💞❤️💞❤️👍👍👍👍👍

  • @srimaarambawatta4793
    @srimaarambawatta4793 Рік тому +2

    Angle Miya have lot of tallents...love you so much dear..you can make laugh everybody ...❤😘💐👌💃🇱🇰

  • @vigneshk.v.892
    @vigneshk.v.892 2 роки тому +8

    Super miyah ❤👸❤good performance muthaii 👏👏💥👌💥👍💥👏👏💥🙏🙏🙏🙏BENGALURU KARNATAKA 🙏🙏❤

    • @vigneshk.v.892
      @vigneshk.v.892 2 роки тому +1

      Molu kutty good attitude and performance ❤🌹💃🌹❤👸Bangalore karnataka. 💥👌💥👍💥👏👏💥🙏🙏💥💃🎀👑

  • @mallufriends4286
    @mallufriends4286 2 роки тому +55

    മിയക്കുട്ടി പാട്ട് സൂപ്പർ ആയിട്ടുണ്ട്.... പറയാൻ വാക്കുകളില്ല.... ❤️❤️❤️❤️❤️

  • @UsmanAli-s3y5ssuriyasuriyan
    @UsmanAli-s3y5ssuriyasuriyan 9 місяців тому +2

    இப்போல் டேசில் படுகிரது புதிய பிரேம் நசீர் எந்த அக்டிங் அச்சு அசல் பிரேம் நசீர் நான் சிரிய பிரயாக்காரன இருக்கும் போது பிரேம் நசீர் சித்தரம் பார்த்ததுன்டு 50முன்பு பிரேம் நசீர் ஜெயன் சாரும் எதிரும் புதிரும் சித்தரத்தில் சினிமாவில் அபிநயம் கதநாயன்கள் சூப்பர் புதிய பிரேம் நசீர் மீனு குட்டி அருமை வாழ்த்துக்கள் நான் மதுரை தமிழ்நாடு

  • @rinakamath5973
    @rinakamath5973 2 роки тому +6

    Super god blessyou

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +19

    Ende Miya molu you are really a entertainer 👍👍👍🙌🙏🥰🥰🥰💯❤️❤️❤️ orupadu enjoy cheythu. God bless you canna. Love you so much molu

    • @radhas7487
      @radhas7487 2 роки тому

      Miya നന്നായി perform ചെയ്തു

  • @ashapillai5690
    @ashapillai5690 2 роки тому +7

    👍😘😘😘Congrats molu.... Excellent 💐💐😀

    • @milufathima3714
      @milufathima3714 2 роки тому

      ഞാൻ ഈ പാട്ട് മുഴുവൻ കേൾക്കുന്നത് മോളു പാ ടിയിട്ടാണ്. ഇതു വരെ എനിക്ക് ഈ പാട്ട് ഇഷ്ടം അല്ലായിരുന്നു. ഇപ്പോൾ ഇഷ്ടപ്പെട്ടു. ലാസ്റ്റ് വരികൾ കേട്ടപ്പോൾ വല്ലാതെ ഫീൽ ചയ്തു. 💋💋💋👌👌

  • @muhammedashraf9331
    @muhammedashraf9331 2 роки тому +60

    മിയ മോളു, പെരുത്ത് ഇഷ്ടം😀😀😍👍👍

  • @jeethadsouzadsouza4732
    @jeethadsouzadsouza4732 2 роки тому +16

    Miya super super super cute performance. May God bless you dear

  • @whitewash398
    @whitewash398 2 роки тому +7

    Miya's look wonderful 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @omanabai2734
    @omanabai2734 2 роки тому +1

    സൂപ്പർ മോളു

  • @jancyjohn8973
    @jancyjohn8973 2 роки тому +3

    Super molu❤️❤️❤️❤️

  • @geethasuresh6465
    @geethasuresh6465 2 роки тому

    Super Muta kutty Allathe best

  • @snowdrops9962
    @snowdrops9962 2 роки тому +106

    മിയക്കുട്ടി വന്നാൽ പിന്നെ ഒരോളമാണ്... Love u chakkare 😘😘😘😘😘

  • @sreenavijaykumar7727
    @sreenavijaykumar7727 2 роки тому +13

    She is top singer no doubt .God bless u miya

  • @arszz7080
    @arszz7080 2 роки тому +5

    Miyamole ijji policheda 👌👌👌❤️❤️❤️❤️

  • @basheerpoiloor7834
    @basheerpoiloor7834 2 роки тому +27

    മിയ കുട്ടി ഒരു സംഭവം തന്നെയാണ് മിയ കുട്ടി പൊളിച്ചു ❤❤❤🌹🌹🌹🌹

  • @rachurayyan6130
    @rachurayyan6130 2 роки тому +14

    ഫോർട്ടുകൊച്ചി മമ്മൂഞ്ഞ് ഇന്ന് premnaseeray പൊളിച്ചടുക്കി miyamole എനിക്ക് ഭയങ്കര ഇഷ്ട്ടമായി ലൗ യൂ ചക്കരക്കുട്ടാ💕💕💕💕🔥🔥🔥

  • @shuhaibshuhai4739
    @shuhaibshuhai4739 2 роки тому +13

    miya kuttiyude paatum ath pole comediyum adipoli ayirunnu🤩🤩♥️♥️♥️

  • @chandramathidevi9202
    @chandramathidevi9202 2 роки тому +18

    Congratulations miya, you got 99💐💐💐💐💐👍👍🍭🍭🍭🍭🍬🍬🍫🍫👏👏

  • @georgepvarghese1918
    @georgepvarghese1918 2 роки тому +52

    What a great performance. Hats off.

  • @hihihi4892
    @hihihi4892 2 роки тому +201

    Nirangi ഉള്ള സ്റ്റെപ്പ് ഇഷ്ട പെട്ടവർ ഉണ്ടോ 💞💞

  • @jessyabraham8833
    @jessyabraham8833 2 роки тому +12

    എന്റെ മിയകുട്ടി, ചക്കരേ super. 👍

  • @annetteantony669
    @annetteantony669 2 роки тому +1

    Suuuuuuper molutti

  • @koyakadavath1585
    @koyakadavath1585 2 роки тому +2

    ഈ പാട്ടിൻ്റെ മനോഹാരിത. ഇത്രയും

  • @vtvarughese7024
    @vtvarughese7024 2 роки тому +10

    Miyakutty Super Super.😘😘🥳🥰🌹. God bless you dear 💗☺️

  • @sajidaprl6658
    @sajidaprl6658 2 роки тому +3

    സൂപ്പർ 👍👍👍

  • @shibikp9008
    @shibikp9008 2 роки тому +4

    മിയ കുട്ടാ 😘😘😘😘😘😘❤️❤️❤️

  • @ajoosajmal4052
    @ajoosajmal4052 2 роки тому +10

    എനിക്ക് എന്തോരു ഇഷ്ട ഈ മുത്തിനെ നേരിൽ കാണാൻ വല്ലാത്ത കൊതി.. സങ്കടം ഒരുപാട് ഉള്ള ആളാ ഞാൻ മിയ മോളെ കണ്ടാൽ എല്ലാം വിഷമവും മറക്കും

  • @naturalmind1466
    @naturalmind1466 2 роки тому +6

    വാവേ നസീർസാറായി വന്നു ചിരിച്ചു മണ്ണ് കപ്പി സൂപ്പർ ആയിരുന്നു മാർക്ക്‌ 100

  • @devavp6606
    @devavp6606 2 роки тому +6

    Miyàaaa.... 🥰😘👍👌😘🥰

  • @Woodpecker478
    @Woodpecker478 2 роки тому +5

    ടെൻഷൻ മാറാനുള്ള മരുന്നാണ് എന്റെ മിയ ❤

  • @uwaisuwais702
    @uwaisuwais702 2 роки тому +7

    அருமை அருமை வாழ்த்துக்கள்

  • @leyajames7735
    @leyajames7735 2 роки тому +1

    ഇതു പോലെ ഇനി ആരും topsinger റിൽ ഇല്ല അതിന് ആരും തപസ് ഇരിക്കേണ്ട മിയകുട്ടനെ വെല്ലാൻ ആരുമില്ല

  • @chandralekhanair1221
    @chandralekhanair1221 2 роки тому +8

    My very own super 🌟.
    Lovely Miah...superb, superb.

  • @abulualhamdhulillahh
    @abulualhamdhulillahh 2 роки тому +9

    ഈ മക്കൾസ് സൂപ്പർ ആണ് ട്ടോ... ❤️❤️❤️❤️നമ്മുടെ സങ്കടങ്ങൾ ഇവരുടെ പാട്ട് കേൾക്കുമ്പോളും, കളിചിരികൾ കാണുമ്പോഴും ഒക്കെ മറന്നങ്ങട് പോകും 🥰🥰🥰🥰🥰🥰🥰

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 2 роки тому +23

    Miyakuttyyyyyy. What a great performance . Thank you Flowers top singer

  • @HasanAli-zd3hg
    @HasanAli-zd3hg 2 роки тому +4

    ഹായ് പൊന്നുമോളെ മിയകുട്ടി തകർത്തു മോളു കെട്ടോOut standing performance

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 роки тому +5

    മോളെ പാട്ട് ഇഷ്ട്ടപെട്ടു തകർത്തു ♥♥♥♥♥♥♥♥

  • @suja0306
    @suja0306 2 роки тому +4

    Umma Miyakutta...അടിച്ചു പൊളിച്ചു.....

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +6

    Quarter final ന്റെ last stage ൽ എത്തുമ്പോഴേക്കും കുട്ടികൾ വരികൾ മറന്നുപോകുന്നുണ്ടെന്ന് തോന്നുന്നു. മത്സരാർഥികളിൽ അനാവശ്യമായ pressure ഉണ്ടാകുന്നത് കൊണ്ടാണിത്. ഇനിയുള്ള stages ൽ കുട്ടികളോട് free ആയിട്ട് പാടാൻ parents പറഞ്ഞു കൊടുക്കണം. Title winner നെ ഏകദേശം fix ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് ബാക്കി contestants ഇനിയുള്ള songs, tension ഇല്ലാതെ cool ആയി perform ചെയ്തിട്ട് പോരുക. കുറച്ച് നല്ല പാട്ടുകൾ കൂടി ആസ്വദിച്ചു കേൾക്കാൻ പ്രേക്ഷകർക്ക് സാധിക്കട്ടെ.. ആശംസകൾ മക്കളേ.. 🥰🥰

  • @habeebanp996
    @habeebanp996 2 роки тому +5

    മിയ മോളെ പെളിച്ചു👍👍❤️❤️

  • @sulaikhamohammed2503
    @sulaikhamohammed2503 2 роки тому +2

    Ys und molle vallatha perfomens🥰🥰🥰🥰👍👍

  • @manjujimmyjose7068
    @manjujimmyjose7068 2 роки тому +2

    Superb miyu

  • @abbasal-harazy2624
    @abbasal-harazy2624 5 місяців тому

    ❤❤❤❤❤الطفلة هذة فلتة موسيقية ربانية ومستقبلها سيدهش الهند ورقية العالم

  • @rayeesmalayil3442
    @rayeesmalayil3442 2 роки тому +4

    മാഷാ അല്ലാഹ്

  • @Panamerastudios167
    @Panamerastudios167 Рік тому +1

    Miyakuttan tt ethra kandalum marakkan pattatha song.eppol season 4 aayi ennalum miyakuttyye orkkunnu.❤❤❤❤❤❤❤❤❤❤ love u kunge .may God bless u

  • @vidyadharannair2975
    @vidyadharannair2975 2 роки тому +2

    പാട്ട് സീരിയസ് ആയി പാടി മോളെ ആശംസകൾ ♥

  • @prakashjohn2598
    @prakashjohn2598 2 роки тому +1

    Very god
    God bless
    Meya
    Molu
    Verygod

  • @abbasmuppan223
    @abbasmuppan223 2 роки тому +1

    ഇത്രചെറുപ്പത്തിൽ മിയകുട്ടിയും മേഘനകുട്ടിയും... അത്ഭുതം തന്നെ സമയം പോകുന്നത് അറിയുന്നില്ല... എല്ലാവിധഅനുഗ്രഹങ്ങളും.... 👍🌹🌹🌹🌹🌹🌹

  • @akbarca2956
    @akbarca2956 2 роки тому

    Miyah mole adipoli nalla Abhinayam all the best

  • @eanazir
    @eanazir 2 роки тому +10

    മിയക്കുട്ടിയും മേഘനക്കുട്ടിയും പാട്ടുകാർ മാത്രമല്ല, നല്ല അഭിനേത്രികളും ആവും. ഭാവുകങ്ങൾ 🌹🌹

  • @pankajakshanv7104
    @pankajakshanv7104 2 роки тому +1

    Miyakutteypolechu
    Supra padi gaberam
    Manoharamayi padi
    God bles u 🌹👌

  • @danazalkova7303
    @danazalkova7303 2 роки тому +15

    Krásná Mia,uuuuuzasne vystoupení, super,super,👍👍👍👍👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️

  • @ayishaali3408
    @ayishaali3408 2 роки тому +7

    മിയ കുട്ടി 😍🥰🥰🥰👍👍🌹🌹super 👍👍👍😍😍😍🥰🥰

  • @nashwa6083
    @nashwa6083 2 роки тому +9

    ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️🥰🥰🥰

  • @naseemavs5185
    @naseemavs5185 2 роки тому +3

    മിയ കുട്ടാ ഉമ്മ........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sayedibrahim6472
    @sayedibrahim6472 2 роки тому +5

    MashaAllah congrats 👏

  • @ptr18
    @ptr18 2 роки тому +14

    മിയമോളെ സൂപ്പർ ഫൈനലിൽ എത്താൻ സാധിക്കട്ടെ

  • @mvaradharajan9623
    @mvaradharajan9623 2 роки тому +1

    Sooper singing. 👏👏👏🌺🌺

  • @aminasafa8432
    @aminasafa8432 2 роки тому +7

    Nirangi step 👌👌🥰🥰miahkkutty 😘😘

  • @rahimpk4432
    @rahimpk4432 2 роки тому +1

    Miya suppar

  • @hafeeHaffz123
    @hafeeHaffz123 2 роки тому +4

    Masha Allah supper

  • @Walodia799
    @Walodia799 2 роки тому +5

    einfach nur Traumhaft ❤auch das Kostüm als Junge, passt zu ihr. Und ihre Blicke!!! mir kamen sogar die Tränen. 👍💐🌹💐🌹💐

  • @SaheedaEk
    @SaheedaEk 2 роки тому +2

    Super 🥰🥰🥰

  • @balkeesbalki3534
    @balkeesbalki3534 2 роки тому +16

    Miya super 👍👍👍👍💋💋💋

  • @susanshaji3753
    @susanshaji3753 2 роки тому +14

    Miyakuty super.God bless u ❤❤

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +1

    Top singer Annkutty തന്നെ. No doubt.

  • @zareenamahaboob3530
    @zareenamahaboob3530 2 роки тому +2

    Super molu 🙏🙏🙏👌👌👌🤲🤲👍💐

  • @mujeebrahman2391
    @mujeebrahman2391 2 роки тому +8

    മിയ കുട്ടാ കലക്കി പൊളിച്ചു 🥰🥰🥰

  • @rafnasrappu5862
    @rafnasrappu5862 2 роки тому +4

    superrr....paadi kayiyunnath vare tensionaa molee😍😍

  • @sreekumarpr6990
    @sreekumarpr6990 2 роки тому +3

    Miyakutty stage..il vannal orulsavamane

  • @abdmastermedia6778
    @abdmastermedia6778 2 роки тому +14

    നമ്മുടെ റിച്ചുക്കുട്ടന് ഹിന്ദിയിൽ തകർക്കുന്നു എല്ലാരും vot കൊടുക്കാൻ മറക്കരുത് ഇപ്പോൾ vot കുറവ് ആണ് നമ്മൾ മലയാളികൾ ഒന്ന് മനസ് വെച്ചാൽ നമ്മുടെ KMR വിന്നാർ ആകും എല്ലാവരും VOT ചെയ്യണം സോണി ചാനലിൽ ആണ് പരുപാടി എല്ലാ ശെനി ഞായർ ദിവസം പ്ലീസ് വോട്ട്,,,,,,,

  • @sulaikhamohammed2503
    @sulaikhamohammed2503 2 роки тому +3

    Kandittum kandittum poothi maarunilla mole perfomens മിയകുട്ടി 👍👍👍👍

  • @vaidehinairii-a9014
    @vaidehinairii-a9014 2 роки тому +6

    Miyakutty...super...Keep it up.. 👍

  • @nasrinrafu7839
    @nasrinrafu7839 2 роки тому +4

    So sweet🌹

  • @minivarghese2713
    @minivarghese2713 2 роки тому +2

    Super muthey.. 🎊❤😘😘🔥🔥

  • @elizabethrajendran3801
    @elizabethrajendran3801 2 роки тому +11

    Miyah powerful engertic performance
    Good Luck
    God bless

  • @noufalnoufu3021
    @noufalnoufu3021 2 роки тому +4

    Kalakki👍👍👍👍❤

  • @sunithamolchackosaji4860
    @sunithamolchackosaji4860 2 роки тому +1

    So cute
    Chirichu kure