നല്ല വ്യത്യസ്തമായ ചിന്താഗതിയുള്ള കുട്ടി .ഇന്നുവരെ സിനിമയിൽആരും ചിന്തിച്ചിട്ടില്ലാത്ത തലങ്ങളെ പറ്റിപറയാൻ ധൈര്യം കാണിച്ച മിടുക്കി.ഓരോ കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായ മറുപടിയാണ് കനിയുടെത്.മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ അവസരം കിട്ടട്ടെ
ഇത്ര ഭംഗിയോടെയും, കൃത്യതയോടെയും സംസാരിക്കുന്ന വളരെ ചുരുക്കം സ്ത്രീ കഥാ പാത്രങ്ങളെ മലയാള സിനിമയില്‍ കണ്ടിട്ടുള്ളു....... താങ്കളുടെ കഴിവ്, താങ്കളെ മുൻ നിരയില്‍ എത്തിക്കട്ടെ......
എന്തിനാണ് കാത്തിരിപ്പും വേറെ അതുപോലെ ആള് വരാൻ സ്വന്തം ആയിട്ട് അങ്ങ് ആവാല്ലോ കമൻ്റുകൾ കണ്ടാൽ അങ്ങനെ ആണ് കുറെ ആൾക്കാർ സർക്കസ് കാണാൻ പോയിട്ട് സൈക്കിൾ ചവിട്ടുന്ന ആനയെ കണ്ടിട്ട് സംഭവം കൊള്ളാം ഇത് ഇനി കാണാൻ നൂറുവർഷം എടുക്കും എന്നും പറഞ്ഞ് പഴയപോലെ
വ്യക്തമായ നിറവാർന്ന ശക്തമായ നിലപാട് ..... കെട്ടി എഴുന്നെള്ളിക്കുന്ന നമ്മുടെ നടിമാർ കനികുസൃതിയുടെ മുന്നിൽ വെറും പൂജ്യം ..... " ലക്ഷം പേരിരിൽ ഒരുവൾ കനികുസൃതി" നികേഷിനും ടീമിനും അഭിനന്ദനങ്ങൾ....
ഈ പ്രോഗ്രാമിന്റെ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചതും സുന്ദരവുമായ എപ്പിസോഡ്, ചോദ്യകർത്താക്കളിൽ ചിലരുടെ ചോദ്യങ്ങൾ ശോകം ആയിരുന്നു എങ്കിലും. കനി, ഒരുപാട് സ്നേഹം ❤️
@@hisanathasni7342 There was a recent controversy about a leading magazine photoshopping the photoshoot pictures of this artist by making her look fair,removing facial and arm hairs etc.she reacted against this and I feel it's a bold move .Hence the comment.I was just saying that being bold also makes a woman beautiful .Theres nothing wrong with doing makeup and looking beautiful/confident ofcourse.But in a society/industry where women is usually objectified or judged based on her looks ...She makes a STATEMENT 😊.
കനിയെ പോലെ വ്യക്തമായ നിലപാടും.. സ്വന്തന്ദ്രമായ ചിന്താഗതിയും.. നോ പറയാൻ ഉള്ള തൻറ്റെടവും എന്നാൽ ഇത്ര വിനയവും.. സന്തോഷത്തോടെ ഉള്ള സംസാരവും ഉള്ള.. ആളുകൾ നന്നേ കുറവാണ്... ഒരുപക്ഷെ മൈത്രേയൻ ജയശ്രീ യുടെ parenting കനിയുടെ സ്വഭാവ രൂപീകരണത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ടാകും.. എന്നത് നിസംശയം പറയാൻ സാധിക്കും....
അത് വിഷമം കൊണ്ടല്ല. അത്തരം കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാൻ വേണ്ടിയാണ് അത്തരം ചോദ്യങ്ങൾ. കേരളത്തിലേ മിക്ക മാധ്യമ പ്രവർത്തകരും പുരോഗമന ചിന്തയുള്ളവരാണ്. പക്ഷേ ഇത്തരം ഇന്റർവ്യൂകൾ ചെയ്യുമ്പോൾ മറ്റൊരു ആങ്കിളിൽ നിന്ന് അവർക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. എങ്കിലേ അവർ കൊടുക്കുന്ന മറുപടി നമ്മൾ കേൾക്കൂ. ഇന്റവ്യൂ കാണുമ്പോൾ നമുക്ക് തോന്നും അവതാരിക അല്ലെങ്കിൽ അവതാരകൻ 6-ാം നൂറ്റാണ്ടിലുള്ള ആളാണോ എന്നും മറുപടി പറഞ്ഞയാൾ വളരേ പുരോഗമന വാദിയായും നമുക്ക് തോന്നും. യഥാർത്ഥത്തിൽ അങ്ങനെ പഴഞ്ചൻ ലൈൻ പിന്തുടരുന്നവരുമുണ്ട് കെട്ടോ. പക്ഷേ നികേഷ് , അഭിലാഷ്, ഷാനി, അരുൺ , ഗോപി കൃഷ്ണൻ തുടങ്ങി അവതാരകർ പുരോഗമന ചിന്തയുള്ളവർ തന്നേയാണ്.
കലാകാരൻമാർ സാമുഹ്യ പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടവരാണ്.പലരും വ്യക്തിപരമായ നേട്ടങ്ങൾ കാംക്ഷിച്ച് സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കുന്ന കാലമാണ് അഭിനന്ദനങ്ങൾ.
I like her boldness. she is an inspiration not only for women but also for men. I appreciate her parents. An entire family taking unimaginable pain and putting effort for maximum progress for society, we cannot see else where.
@twinkle twinkle little star മക്കൾ തങ്ങളെ സംരക്ഷിക്കണമെന്ന് parents ആഗ്രഹിക്കാതിരിക്കുന്നിടത് ഈ പ്രശനം തീരും. ഓൾഡ് age ഹോം എന്നതിലുപരി വര്ധക്കത്തിൽ ആളുകളെ സംരക്ഷിക്കുന്ന ഇടങ്ങളാണ് വേണ്ടത് അതോടെ parents സുരക്ഷിതരാകും.തങ്ങളുടെ വര്ധക്കത്തിൽ സുരക്ഷിതരായിരിക്കുവാൻ വേണ്ട പണം കരുതിവെക്കേണ്ടതും അവർ തന്നെ ആയിരിക്കും.
@twinkle twinkle little star ഈ ഭൂമിയുടെ ഒരു കോണിലിരിക്കുന്ന നമ്മൾ കരുതുന്നതാണ് ഇങ്ങനൊക്കെ ചെയ്യുന്നതും ജീവിക്കുന്നതുമാണ് ശരിയെന്നും 'സുഖമെന്നുo' ,നേരത്തെ പറഞ്ഞതുപോലെ ജീവിക്കുന്ന ആളുകളുള്ള ലോകം തന്നെയാണിത് പക്ഷേ നമുക്കത് ഉൾക്കൊള്ളാനോ ചിന്തിക്കാനോ പോലും സാധിക്കില്ല അതിനർത്ഥം നമ്മൾ പിന്തുടരുന്ന രീതികൾ മാത്രമാണ് ശരിയെന്നെല്ല .
സിനിമ കണ്ടപ്പോ അയ്യേ ഇവർ എന്ത് സ്ത്രീ ആണ് ഇവർക്കു വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി ഇവർക്കാണ് വീട്ടിൽ ചോദിക്കാനും പറയാനും ആൾ ഇള്ളൂ... Ur great kani❤ എന്നെ പോലെയുള്ള പെൺകുട്ടികൾക്കു നിങ്ങൾ ഒരു പാഠമാണ്........
This is all happened because of her parents...Avar avale valarthiyathupole nammalum nammude makkale valarthiyal samoohya prathibhadhadha ulla thalamuraye gift cheyam
Editors അവരുടെ ബൗദ്ധിക നിലവാരം കുറച്ച് കൂടെ ഉയർത്തെണ്ടി ഇരിക്കുന്നു.... 30:24 ബിരിയാണി യിലെ Love Making Scene എപ്പോഴെങ്കിലും അസ്വസ്ഥപ്പെടുത്തി യിരുന്നോ ? *വളരെ നിലവാരം കുറഞ്ഞ ഒരു ചോദ്യം ആയി പോയി അത്* Love Making എന്ന Subject ആയതു കൊണ്ടല്ല നിലവാരം കുറഞ്ഞു പോയത്.... Acting എന്താണ് എന്ന് മനസ്സിലാക്കാനുള്ള നിലവാരം ഇല്ലായ്മ.... ഒരു Actor നെ അസ്വസ്ഥപ്പെടുത്തുന്നത് Love Making Scenes ആവണം എന്നുണ്ടോ? Acting Professional അല്ലാത്ത ഒരാള്‍ Act ചെയ്താല്‍ അത്തരം Scenes അവരെ അസ്വസ്ഥപ്പെടുത്തിയേക്കാം... പക്ഷേ ഒരു Professional Actor നെ അല്ല.... ചിരിക്കേണ്ടി വരുന്ന Scenes ഉം maybe ഒരു Professional Actor നെ അസ്വസ്ഥപ്പെടുത്തിയേക്കാം.... അത് നന്നായി ചെയ്യാന്‍ പറ്റാത്തതിന്റെ അസ്വസ്ഥത ആണ് അത്... കനി വളരെ നന്നായി ആ ചോദ്യത്തിന് ഉത്തരം നല്‍കി.... ചോദ്യ കര്‍ത്താവിന് ആ ഉത്തരം മനസ്സിലായോ ആവോ ?! കനി അച്ഛന്റെ മകള്‍ തന്നെ.... ഇവർ ഒക്കെ ചിന്തിക്കുന്നത് സാധാരണക്കാര്‍ ചിന്തിക്കുന്നതിലും വർഷങ്ങൾ മുന്‍പില്‍ ആണ് 👍👏
ഇത്തരം ഒരു അപരിഷ്കൃത സമൂഹത്തിൽ അത്തരം ഒരു ചോദ്യം വേണ്ടേ, വേണോ ?😂😂 അത്തരം ഒരു ചോദ്യമുണ്ടായത് കൊണ്ടല്ലേ നല്ല ഒരു ഉത്തരം പ്രേക്ഷകർക്ക് കേൾക്കാൻ പറ്റിയത്. ഒരു പരിഷ്കൃത സമൂഹത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ആ ചോദ്യം ഒരലോസരപ്പെടുത്തൽ പ്രേക്ഷകർക്ക് തോന്നും. പക്ഷേ ഇത്തരം പുരോഗമന ചിന്താധാര സമൂഹത്തിലെത്തിക്കാനാവുമെങ്കിൽ ആ ചോദ്യത്തിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്റ്റ് നോക്കണോ ? നിങ്ങൾ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു.
Lady superstar enn parayathe superstar enn parayu . Male superstars ine superstar enn mathram allae parayunnath pinne enthinan oru sthree superstar aakumbol avarude gender koodi athil eduth kanikkunnath .
D.I.G എന്ന പദവിയെ dig എന്ന് വിളിക്കാത്തത് കൊണ്ട് കുതിരപ്പവൻ വല്ലതും ഉണ്ടോ ആവോ. ഇനി ബാക്കിയുള്ളതും കൂടി പറഞ്ഞാല് കുതിരയെ പവൻ ഉണ്ടാക്കാൻ ആയിട്ട് വേറെ വിടേണ്ടി വരും🤣🤣🤣
Simple humble and honest person with replies coming from her heart...the honesty makes her great...hats off dear to ur unfearful stands...really impressed..
Oru നടി എന്ന് പറഞ്ഞു അറിയിക്കണം സിബിൾ പേഴ്സൺ നിങ്ങളെ പോലുള്ള നടിമാർ കേരളത്തിന് അഭിമാനം വളരെ ഇഷ്ടമായി e എപിസോട് പെർഫെക്റ്റ് madam ഇനിയും ഉയരങ്ങൾ കീഴട കട്ടെ god bless
സ്വന്തമായി നിലപാടുള്ള ഒരു വ്യക്തിയെ പരിചയപെടുത്തിയതിൽ സന്തോഷം.ഇൻറർവ്യൂ ബോർഡ് വൻപരാജയം. ചോദ്യങ്ങൾ ഇക്കിളിപെടുത്താൻ ഉദ്ദേശിച്ചത്, പക്ഷെ ഉത്തരം ലോകനിലവാരത്തിൽ.
Nothing but Class👏👏👏👏 She is the perfect combination of being classy and sassy. Ithil kani parayunathu complete manasilakan thanne orupadu uyarnu chinthikanam. Malayalameee, ninaku pirakumo ithu poloru vyakthitham ini?💛
The way those anchors were curious about lovemaking scenes ! Kani didn't even bother that context. It felt like those regressive questions that were asked in 90s just to make masala out of interviews. Please try to move forward from those old times. And no words about Kani. The world needs more people like you.
ഇത് പോലെയുള്ള സ്വന്തമായി നിലപാടുള്ള പെൺകുട്ടികളാണ് ഈ നാടിന് ആവശ്യം, കനി❤️
പെൺകുട്ടി അല്ല "വ്യക്തി"
പെണ്കുട്ടികളല്ല മനുഷ്യരാണ് വേണ്ടത്....ആണും പെണ്ണും അല്ലാത്ത ഒരുപാട് മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്...
@@sanztify_ true
Athe kalaye kalayayi kanan kazhiyatha marubhooyile rajyam allallo.
Briyani filim kandoo
12:35 പണ്ട് അമ്മ എന്നായിരുന്നു (നികേഷ് പറയുന്നതും അങ്ങനെ ) പറഞ്ഞിരുന്നത്, അതിന്റെ ആവിശ്യം ഇല്ല A. M. M. A അത് മതി. Good response കനി 🔥
Bhel, police, ഇവയൊക്കെഈ കുട്ടി പറയുന്ന പോലെ പറയേണ്ടി വരുമല്ലോ?
അമ്മ എന്ന് പറയാതെ 'A' M ' M ' A' പറഞ്ഞപ്പോൾ തന്നെ 👊💪💪😘😘♥️
The Association of Malayalam Movie Artists (AMMA)
അതെ അമ്മ എന്നലല A.M.M.A എന്നാണ് വിളിക്കേണ്ടത്
@Gopika yes
@@jerrythomas3339 ഇപ്പോൾ സ്വഭാവം വച്ച് M A M A ആണ് 😝
@@jyothirmayee100 😋mamanodonnum thonnalle
നല്ല വ്യത്യസ്തമായ ചിന്താഗതിയുള്ള കുട്ടി .ഇന്നുവരെ സിനിമയിൽആരും ചിന്തിച്ചിട്ടില്ലാത്ത തലങ്ങളെ പറ്റിപറയാൻ ധൈര്യം കാണിച്ച മിടുക്കി.ഓരോ കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായ മറുപടിയാണ് കനിയുടെത്.മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ അവസരം കിട്ടട്ടെ
ഈ നടിയുടെ അഭിപ്രായങ്ങൾ ഇഷ്ട്ടമായി...
Huge respect ✔️✔️
T k u, kaniji, പറയുന്നത്, കേൾക്കാൻ, രസമുണ്ട് thatsall🙏🙏🙏👍👍👍, കൂടുതൽ അറിയില്ല
ഇത്ര ഭംഗിയോടെയും, കൃത്യതയോടെയും സംസാരിക്കുന്ന വളരെ ചുരുക്കം സ്ത്രീ കഥാ പാത്രങ്ങളെ മലയാള സിനിമയില്‍ കണ്ടിട്ടുള്ളു.......
താങ്കളുടെ കഴിവ്, താങ്കളെ മുൻ നിരയില്‍ എത്തിക്കട്ടെ......
ഇതാണ് പെൺകുട്ടി . പ്രതീക്ഷിക്കാം ഒരു നൂറു വർഷം കഴിഞ്ഞെങ്കിലും നമ്മുടെ നാട്ടിൽ ഇതു പോലുള്ള പെൺകുട്ടികളെ
അത്രേം പോവേണ്ടി വരില്ല...❗
Ath avare penkuttye pole swathanthrayayi valarthiyathi kondan , allathe ivide aareyengilum sevikkan vendi valarthi edukkunna penkuttykale pole alla .
Aanungalkum engane vivaram venam penkuttikalku mathra malla pinne 100 varshamonnum venda makale baraye friendne okke onnu ethu pole independent aaku
ഇനിയും മൈത്രേയന്മാരും ജയശ്രീമാരും ഉണ്ടായാൽ ഉറപ്പായും നടക്കും 😃💜
എന്തിനാണ് കാത്തിരിപ്പും വേറെ അതുപോലെ ആള് വരാൻ സ്വന്തം ആയിട്ട് അങ്ങ് ആവാല്ലോ
കമൻ്റുകൾ കണ്ടാൽ അങ്ങനെ ആണ്
കുറെ ആൾക്കാർ സർക്കസ് കാണാൻ പോയിട്ട് സൈക്കിൾ ചവിട്ടുന്ന ആനയെ കണ്ടിട്ട് സംഭവം കൊള്ളാം ഇത് ഇനി കാണാൻ നൂറുവർഷം എടുക്കും എന്നും പറഞ്ഞ് പഴയപോലെ
സാധാരണ ബോൾഡ് ആയ വേഷങ്ങൾ ചെയ്യുന്ന ആക്ടേഴ്സിന് ഉണ്ടാകാറുള്ള ഒരു ഗൗരവം കനിയുടെ സംസാരത്തിലില്ല. very simple and pleasant.. ❤
'അഭിനന്ദനങ്ങൾ കനി,നിങ്ങളെപ്പോലുള്ളവരുടെ നിലപാടുകൾ സമൂഹിക മാറ്റം വരുത്തും🌹, നികേഷിനും ടീമിനും പ്രത്യേകം നന്ദി
Mayir
@@susheelasusheela520 ഐഡൻ്റിറ്റി ഇല്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.
@@stephents234 angane paraya Ruth plz
@@stephents234 pinnalla🤣
സൂപ്പർ കനി ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ച.
വ്യക്തമായ നിറവാർന്ന ശക്തമായ നിലപാട് ..... കെട്ടി എഴുന്നെള്ളിക്കുന്ന നമ്മുടെ നടിമാർ കനികുസൃതിയുടെ മുന്നിൽ വെറും പൂജ്യം .....
" ലക്ഷം പേരിരിൽ ഒരുവൾ കനികുസൃതി"
നികേഷിനും ടീമിനും അഭിനന്ദനങ്ങൾ....
ഈ പ്രോഗ്രാമിന്റെ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചതും സുന്ദരവുമായ എപ്പിസോഡ്, ചോദ്യകർത്താക്കളിൽ ചിലരുടെ ചോദ്യങ്ങൾ ശോകം ആയിരുന്നു എങ്കിലും.
കനി, ഒരുപാട് സ്നേഹം ❤️
🤣🤣
ഉത്തരങ്ങളുടെ സ്റ്റാൻഡേർഡ് ചോദ്യങ്ങൾക്ക് ഇല്ലാതെ പോയി.
Correct
Absolutely
Correct
Agree with that.
Sariya.
മോനേ ദിനേശാ....
She is വേറെ Level🔥🔥🔥❤️❤️
മൈത്രേയനെപ്പോലെ
വളരെ സ്നേഹത്തോടെ
ചിരിച്ചു കൊണ്ടുള്ള സംസാരം
ബഹുമാനം തോന്നുന്നു കനിയോട്🙏🏽❤️ സ്നേഹം കനി❤️
She just proved that individuality makes a woman more beautiful than makeup.❤️
Wow 😍
Ee statement il makeup ine kond വരേണ്ട ആവശ്യമുണ്ടോ. Makeupokke subjective allee
@@hisanathasni7342 There was a recent controversy about a leading magazine photoshopping the photoshoot pictures of this artist by making her look fair,removing facial and arm hairs etc.she reacted against this and I feel it's a bold move .Hence the comment.I was just saying that being bold also makes a woman beautiful .Theres nothing wrong with doing makeup and looking beautiful/confident ofcourse.But in a society/industry where women is usually objectified or judged based on her looks ...She makes a STATEMENT 😊.
@@ritunanda5296 wow indepth Intuitive.
@@ritunanda5296 priyanka chopra
Very genuine... kudos to reporter channel for bringing it to us.
കനിയെ പോലെ വ്യക്തമായ നിലപാടും.. സ്വന്തന്ദ്രമായ ചിന്താഗതിയും.. നോ പറയാൻ ഉള്ള തൻറ്റെടവും എന്നാൽ ഇത്ര വിനയവും.. സന്തോഷത്തോടെ ഉള്ള സംസാരവും ഉള്ള.. ആളുകൾ നന്നേ കുറവാണ്... ഒരുപക്ഷെ മൈത്രേയൻ ജയശ്രീ യുടെ parenting കനിയുടെ സ്വഭാവ രൂപീകരണത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ടാകും.. എന്നത് നിസംശയം പറയാൻ സാധിക്കും....
മൈത്രേയൻ, രവി ചന്ദ്രൻ സർ, ജബ്ബാർ മാഷ് എന്നിവരാണ് എന്റെ ഹീറോസ്..
Exactly.
@@freethinker9268 tribalism ത്തിൽ നിന്ന് പുറത്തുവരു
@@jijilpm1998 അത് ഞാൻ തീരുമാനിച്ചോളാം നീ നിന്റെ പണി നോക്ക്.
Definitely, you are right
Ithrayum lengthy aaya oru interview throughout irunn kaanunnath aadhyamaayitaan
Kaniyude fan aayi maari njan♥️
Nice brilliant talk
നിലപാടുകൾ ഉള്ള ബുദ്ധിമതിയായ നടി... മികച്ചൊരു വ്യക്തിത്വവും
12.40 A.M.M.A ... സൂപ്പർ കനി❤️❤️❤️...നിലപാട്❤️
A lady with extreme thoughts... Kani Kusruthi 👍
ചോദ്യങ്ങളേക്കാൾ ക്വാളിറ്റിയുള്ള ഉത്തരങ്ങൾ 👍👍👍👍
Skip ചെയ്യാതെ കാണാൻ പറ്റിയ ഇന്റർവ്യൂ
*_എനിക്ക് തോന്നിയത് LOVE MAKING SCENE എടുത്ത ഡയറക്ടർക്ക് പോലുമില്ലാത്ത വിഷമം ആണ് REPORTERS ന് എന്നാ 🤣🤣🤣_*
അത് വിഷമം കൊണ്ടല്ല. അത്തരം കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാൻ വേണ്ടിയാണ് അത്തരം ചോദ്യങ്ങൾ. കേരളത്തിലേ മിക്ക മാധ്യമ പ്രവർത്തകരും പുരോഗമന ചിന്തയുള്ളവരാണ്. പക്ഷേ ഇത്തരം ഇന്റർവ്യൂകൾ ചെയ്യുമ്പോൾ മറ്റൊരു ആങ്കിളിൽ നിന്ന് അവർക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. എങ്കിലേ അവർ കൊടുക്കുന്ന മറുപടി നമ്മൾ കേൾക്കൂ. ഇന്റവ്യൂ കാണുമ്പോൾ നമുക്ക് തോന്നും അവതാരിക അല്ലെങ്കിൽ അവതാരകൻ 6-ാം നൂറ്റാണ്ടിലുള്ള ആളാണോ എന്നും മറുപടി പറഞ്ഞയാൾ വളരേ പുരോഗമന വാദിയായും നമുക്ക് തോന്നും. യഥാർത്ഥത്തിൽ അങ്ങനെ പഴഞ്ചൻ ലൈൻ പിന്തുടരുന്നവരുമുണ്ട് കെട്ടോ. പക്ഷേ നികേഷ് , അഭിലാഷ്, ഷാനി, അരുൺ , ഗോപി കൃഷ്ണൻ തുടങ്ങി അവതാരകർ പുരോഗമന ചിന്തയുള്ളവർ തന്നേയാണ്.
@@MansoorKizhisseri aayirikkaam...pakshe oru chodhyam onno randoo thavana aavarthikkaam..eth enthina edyk edyk ath thanne chodhichond irikkunne😂
Sathyam
A. M. M. A എന്ന് പറഞ്ഞപ്പോ തന്നെ തകർത്തു...
കനിയുടെ സംസാരം കേട്ടിരിക്കാൻ ഇഷ്ടമാണ്, ഒരുപാട് ഉള്ളർത്തങ്ങൾ ഉണ്ടാവുന്നു സംസാരിക്കുമ്പോൾ, കേട്ടു കഴിഞ്ഞാൽ പറഞ്ഞതിൽ കൂടുതൽ മനസ്സിലാകുന്നുണ്ട് 👍ഭാവുഗങ്ങൾ കനി 💐
Very bold and genuine human being. ❤️👍🏾
കലാകാരൻമാർ സാമുഹ്യ പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടവരാണ്.പലരും വ്യക്തിപരമായ നേട്ടങ്ങൾ കാംക്ഷിച്ച് സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കുന്ന കാലമാണ് അഭിനന്ദനങ്ങൾ.
Abhiprayangal thurann parayunnavar valiya reethiyil aakramanavum neridunnu 😥.
This lady simply tells the TRUTH that is prevailing today!
Very impressed with her bold and sincere attitude, well done Nikesh and team👏👏
I like her boldness. she is an inspiration not only for women but also for men. I appreciate her parents. An entire family taking unimaginable pain and putting effort for maximum progress for society, we cannot see else where.
Exactly
ഇതാണ് പെണ്ണ്.
വളരെ മനോഹരം കണി കുസൃതി! ജനുസ്സുള്ള അച്ഛനും അമ്മയ്ക്കും പിറന്നവൾ : ! എല്ലാ ആശംസകളും .
പച്ചയായ അപൂർവം മനുഷ്യരിൽ ഒരാൾ 🤗
🤣🤣
Hai mole
മിടുക്കി കുട്ടി
ബിരിയാണി കണ്ടു.... കനിയുടെ ഉത്തരങ്ങൾ വളരെ മികച്ചതാണ്....
She is very confident, her clarity of thoughts are amazing- no artificial behavior or acting in front of everybody, keep it up
കേട്ടിരിക്കാൻ നല്ല രസം☺☺
ശക്തവും, വ്യക്തവുമായ നിലപാടുകൾ 👍
നട്ടെല്ലു ഉള്ള അച്ഛന്റെയും അമ്മയുടെയും മകൾ.......♥️
@twinkle twinkle little star മക്കൾ തങ്ങളെ സംരക്ഷിക്കണമെന്ന് parents ആഗ്രഹിക്കാതിരിക്കുന്നിടത് ഈ പ്രശനം തീരും.
ഓൾഡ് age ഹോം എന്നതിലുപരി വര്ധക്കത്തിൽ ആളുകളെ സംരക്ഷിക്കുന്ന ഇടങ്ങളാണ് വേണ്ടത് അതോടെ parents സുരക്ഷിതരാകും.തങ്ങളുടെ വര്ധക്കത്തിൽ സുരക്ഷിതരായിരിക്കുവാൻ വേണ്ട പണം കരുതിവെക്കേണ്ടതും അവർ തന്നെ ആയിരിക്കും.
@twinkle twinkle little star ഈ ഭൂമിയുടെ ഒരു കോണിലിരിക്കുന്ന നമ്മൾ കരുതുന്നതാണ് ഇങ്ങനൊക്കെ ചെയ്യുന്നതും ജീവിക്കുന്നതുമാണ് ശരിയെന്നും 'സുഖമെന്നുo' ,നേരത്തെ പറഞ്ഞതുപോലെ ജീവിക്കുന്ന ആളുകളുള്ള ലോകം തന്നെയാണിത് പക്ഷേ നമുക്കത് ഉൾക്കൊള്ളാനോ ചിന്തിക്കാനോ പോലും സാധിക്കില്ല അതിനർത്ഥം നമ്മൾ പിന്തുടരുന്ന രീതികൾ മാത്രമാണ് ശരിയെന്നെല്ല .
നട്ടെല്ലുള്ള മകൾ 💪
athippo ela manushyarkum nattell ille
@@abhis5255 😂😂👍
സിനിമ കണ്ടപ്പോ അയ്യേ ഇവർ എന്ത് സ്ത്രീ ആണ് ഇവർക്കു വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി ഇവർക്കാണ് വീട്ടിൽ ചോദിക്കാനും പറയാനും ആൾ ഇള്ളൂ... Ur great kani❤ എന്നെ പോലെയുള്ള പെൺകുട്ടികൾക്കു നിങ്ങൾ ഒരു പാഠമാണ്........
Endhu മനോഹാരിത യാണ് ❣️
Nilapad♥️♥️
ബിരിയാണി കണ്ടിട്ട് വന്നവർ ഉണ്ടോ,?
Yes
ഉണ്ട് ഉണ്ടേ
Yes
ക്ലിപ്പ് കറങ്ങി നടക്കുന്നുണ്ട്.
Adipolii movie
പറയുന്ന എല്ലാത്തിനും വ്യക്തമായ ധാരണയുണ്ട് , അഭിപ്രായമുണ്ട് .. അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി നിലപാടില്ലാതെ നിരവധി നടിമാരുള്ള ഇൻഡസ്ട്രിയിൽ ഇങ്ങനുള്ളവർ വിരളം .. കനി❤️
Extremely unassuming and simplistic; yet powerful articulation.
Such a courage to open the mind
14:28 14:40 നികേഷിന്റെ ചോദ്യത്തിന് കനിയുടെ മറുപടി 👌
Background ൽ...graphics effects.. ൻ്റെ അതിപ്രസരം...
Yes. A bit distracting
Sathyam
നട്ടെല്ലുള്ള, നിലപാടുള്ള, വ്യക്തമായ കാഴ്ചപാടുള്ള ഉറച്ച തീരുമാനങ്ങളുള്ള പെണ്ണ് ❤️
കനി❤️🔥😘
ഉത്തരം പറയാൻ കഴിവുള്ള വ്യക്തികൾ മുമ്പിൽ വരുമ്പോൾ പ്രസക്തിയുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിവില്ലാത്ത ജേണലിസ്റ്റ് നോട് പരമ പുച്ഛം
👍
ഇടവേള ബാബു ടീം നാളെ തന്നെ മീറ്റിംഗ് കൂടി പ്രൊഡ്യൂസർ മാരോട് ഓക്കെ കനിയെ സിനിമയിൽ നിന്നു ഒഴിവാക്കാൻ ഉള്ള ചർച്ച ഉടൻ ഉണ്ടായിരിക്കുന്നതാണ് ആണ്
🤣🤣
Mayir
@@susheelasusheela520 fzft 🥰xfxfgg
FFC xfx
F
Dth sf dz FDTD fine fxx😂y👌GS fx
Talk Show Masterclass by Kani. Superb clarity of thought and communication. Salute.
കനി യുടെ vibe ആയി interviewers ന്റെ vibe ഒത്തു പോകുന്നില്ല... കുറച്ച് കുടെ എനർജി മാച്ച് ചെയ്യാൻ പറ്റുന്ന ചോദ്യകര്‍ത്താവ് ആവാം ആയിരുന്നു.
ശോകം.
The child in Kani often jumps in when ever she interacts. Very enthusiastic human, Rare to see people with such courage.
This is all happened because of her parents...Avar avale valarthiyathupole nammalum nammude makkale valarthiyal samoohya prathibhadhadha ulla thalamuraye gift cheyam
I👍👍👍
മികച്ച അഭിനയം... മികച്ച കാഴ്ച്ചപ്പാടുകൾ......ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിത്വം.
കനി മുത്ത്മണീ
കനിവിൻ കനീ
കഴിവിൻ പൊൻകണീ
കൺമണീ പെൺമണീ
കായാധമ്പൂ കണ്ണഴകീ..🙏
‘ Conviction, Clarity, Courage ‘ ✌️
What a lady sooo..... Inspiring👌👌👌👌
അടിപൊളി ചേച്ചീ👏👏👏👏 ചോദ്യങ്ങളിൽ കുറച്ചു കൂടി നിലവാരം ആകാമായിരുന്നു🙄🙄🙄🙄🙄
കനിയെ പോലെ bold ആവാൻ ആഗ്രഹം ഉണ്ട്.. but ധൈര്യം എന്ന കാര്യം എന്റെ dictioneryil ഇല്ല😁
Small steps
ഇപ്പോൾ കമന്റിട്ടില്ലെ, ധൈര്യമൊക്കെ ഉണ്ട് .മുന്നോട്ട് പോവുക
Aa dairyam ullath kond veettukarde verupp nedikond irikkunna njan
Ath undakkiyedukkan shremikkuka sis..al d bst
orikkalum bhayakkaruth.. ee achanum ammayum okke kurach nalu kazhinju marich povum...
Bad questions,!!! Answers are powerful 🔥🔥🔥
Editors അവരുടെ ബൗദ്ധിക നിലവാരം കുറച്ച് കൂടെ ഉയർത്തെണ്ടി ഇരിക്കുന്നു.... 30:24 ബിരിയാണി യിലെ Love Making Scene എപ്പോഴെങ്കിലും അസ്വസ്ഥപ്പെടുത്തി യിരുന്നോ ? *വളരെ നിലവാരം കുറഞ്ഞ ഒരു ചോദ്യം ആയി പോയി അത്* Love Making എന്ന Subject ആയതു കൊണ്ടല്ല നിലവാരം കുറഞ്ഞു പോയത്.... Acting എന്താണ് എന്ന് മനസ്സിലാക്കാനുള്ള നിലവാരം ഇല്ലായ്മ.... ഒരു Actor നെ അസ്വസ്ഥപ്പെടുത്തുന്നത് Love Making Scenes ആവണം എന്നുണ്ടോ? Acting Professional അല്ലാത്ത ഒരാള്‍ Act ചെയ്താല്‍ അത്തരം Scenes അവരെ അസ്വസ്ഥപ്പെടുത്തിയേക്കാം... പക്ഷേ ഒരു Professional Actor നെ അല്ല.... ചിരിക്കേണ്ടി വരുന്ന Scenes ഉം maybe ഒരു Professional Actor നെ അസ്വസ്ഥപ്പെടുത്തിയേക്കാം.... അത് നന്നായി ചെയ്യാന്‍ പറ്റാത്തതിന്റെ അസ്വസ്ഥത ആണ് അത്... കനി വളരെ നന്നായി ആ ചോദ്യത്തിന് ഉത്തരം നല്‍കി.... ചോദ്യ കര്‍ത്താവിന് ആ ഉത്തരം മനസ്സിലായോ ആവോ ?! കനി അച്ഛന്റെ മകള്‍ തന്നെ.... ഇവർ ഒക്കെ ചിന്തിക്കുന്നത് സാധാരണക്കാര്‍ ചിന്തിക്കുന്നതിലും വർഷങ്ങൾ മുന്‍പില്‍ ആണ് 👍👏
ഇത്തരം ഒരു അപരിഷ്കൃത സമൂഹത്തിൽ അത്തരം ഒരു ചോദ്യം വേണ്ടേ, വേണോ ?😂😂
അത്തരം ഒരു ചോദ്യമുണ്ടായത് കൊണ്ടല്ലേ നല്ല ഒരു ഉത്തരം പ്രേക്ഷകർക്ക് കേൾക്കാൻ പറ്റിയത്. ഒരു പരിഷ്കൃത സമൂഹത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ആ ചോദ്യം ഒരലോസരപ്പെടുത്തൽ പ്രേക്ഷകർക്ക് തോന്നും. പക്ഷേ ഇത്തരം പുരോഗമന ചിന്താധാര സമൂഹത്തിലെത്തിക്കാനാവുമെങ്കിൽ ആ ചോദ്യത്തിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്റ്റ് നോക്കണോ ?
നിങ്ങൾ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു.
@rajeev nair.. ഇത് എഴുതിയ താങ്കളുടെ പേരിന്റെ കൂടെ ജാതി വാല് കാണുന്നത് ഒരു വിരോധാഭാസം ആയി തോന്നുന്നു..🙄
@@priyeshk8257 പൊളിച്ചു👌👌👌👍👍
Really talented. And exceptional personality. Real lady superstar
Lady superstar enn parayathe superstar enn parayu . Male superstars ine superstar enn mathram allae parayunnath pinne enthinan oru sthree superstar aakumbol avarude gender koodi athil eduth kanikkunnath .
@@anaghaam399 💯
Superstar tag is given to someone who draws crowd to the theatres... comedy parayalle 🤣🤣
@@haripk1 prithviraj inte interview kanarundalle😀
@@minnu7037 illaa manasilayilla
A. M . M A എന്ന സംഘടനയ്‌ക്ക് അമ്മ എന്ന പേര് ഇട്ടു വിളിക്കാൻ യോഗ്യത ഇല്ല എന്നു interview ബോർഡിനെ പറഞ്ഞു തിരുത്തിയ കനിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ..
D.I.G എന്ന പദവിയെ dig എന്ന് വിളിക്കാത്തത് കൊണ്ട് കുതിരപ്പവൻ വല്ലതും ഉണ്ടോ ആവോ. ഇനി ബാക്കിയുള്ളതും കൂടി പറഞ്ഞാല് കുതിരയെ പവൻ ഉണ്ടാക്കാൻ ആയിട്ട് വേറെ വിടേണ്ടി വരും🤣🤣🤣
Bold and Genuine 😍
Huge fan 👏
Bold ,genuine.....
Best wishes young lady
കനി വലിയൊരു നടിയാവണം 👍
She is very brilliant actress. Really deserved national award
Simple humble and honest person with replies coming from her heart...the honesty makes her great...hats off dear to ur unfearful stands...really impressed..
ഏന്ത് രസമാണ് കനിയുടെ സംസാരം കേട്ടിരിക്കാൻ...
🤣
നല്ല ശക്തമായ മറുപടി
"ഒരു വിഭാഗം മനുഷ്യരില്ല"
അമൂല്യമായ കനി ചേച്ചി ! ❤️
കനി കുസൃതി Simple👍
Mayir
Real gem 💜♥️🥳👏
Kani A M M A nu പറയുമ്പോളും അമ്മ എന്ന് പറഞ്ഞു വീണ്ടും ചോദ്യം ചോയിക്കുന്ന ചോദ്യകർത്താവ് 😂
Oru നടി എന്ന് പറഞ്ഞു അറിയിക്കണം സിബിൾ പേഴ്സൺ നിങ്ങളെ പോലുള്ള നടിമാർ കേരളത്തിന് അഭിമാനം വളരെ ഇഷ്ടമായി e എപിസോട് പെർഫെക്റ്റ് madam ഇനിയും ഉയരങ്ങൾ കീഴട കട്ടെ god bless
Bro avare bless cheyyan maathram valiya oru god um ithuvare janichittilla...😷
You are right.... you are great....u r innocent.....the society needs u.....
പടം കണ്ടു👌👌ഞെട്ടിച്ചു
നിലപാടുള്ള അഭിനേത്രി.
Exactly
മൈത്രേയൻ സാറിന്റെമകൾ സൂപ്പർ.
Now I feel ,every one should bring up their female child like this girl.
സ്വന്തമായി നിലപാടുള്ള ഒരു വ്യക്തിയെ പരിചയപെടുത്തിയതിൽ സന്തോഷം.ഇൻറർവ്യൂ ബോർഡ് വൻപരാജയം. ചോദ്യങ്ങൾ ഇക്കിളിപെടുത്താൻ ഉദ്ദേശിച്ചത്, പക്ഷെ ഉത്തരം ലോകനിലവാരത്തിൽ.
കനിക്ക് ആണ് Like👌
നിലപാടിന് സല്യൂട്ട്.... കനി ഇഷ്ടം
ശശി - കനി ഇഷ്ടം എന്നല്ല ഇനി കഷ്ടം.
Kani my lady you are a gem. You conquered entire show with your last answer.
The way She looking at each matters 👏👏👏 Such a Wonderful Women 💯
കുറച്ചു സമയം കൊണ്ട് സമൂഹത്തിലെ ഒരുപാട് കാര്യങ്ങൾ തുറന്ന് കാട്ടുന്നു
Good film biriyani Hats off kani,sajin and all co workers 👍👍
You're wonderful, Kani❤
പടത്തെ പറ്റി കുടുതൽ ഒന്നും പറയുന്നില്ല... പടം ഇറങ്ങിയാൽ കേരളം സ്വികരിക്കുമോ എന്ന് എനിക്ക് നല്ല പേടി ഉണ്ട്...😑 Waiting
Clarity in Idea is audacious.❣️
I'm in love with her❤️
Nothing but Class👏👏👏👏
She is the perfect combination of being classy and sassy.
Ithil kani parayunathu complete manasilakan thanne orupadu uyarnu chinthikanam.
Malayalameee, ninaku pirakumo ithu poloru vyakthitham ini?💛
bayankara scientific temper ullathukond super ayittund
കനി.... സൂപ്പർ 👏👏
I love her voice too 🤗
Brilliant.... nothing else to say
Lovable person❤
സിനിമയിൽ രാഷ്ട്രീയ ചിന്ത ഇല്ലാതെ കാണാൻ കണ്ട മനസിന് ഒരു കുതിര പവൻ
The way those anchors were curious about lovemaking scenes ! Kani didn't even bother that context. It felt like those regressive questions that were asked in 90s just to make masala out of interviews. Please try to move forward from those old times. And no words about Kani. The world needs more people like you.
Bold personality...✌️✌️