കനി കുസൃതി: ഒരു അസാധാരണ ജീവിതം I About Actress Kani Kusruti

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 662

  • @specialistvlogs
    @specialistvlogs 3 роки тому +63

    എന്ത് വ്യവസ്ഥാപിതം!!ഇതൊക്കെ പറച്ചിലിൽ മാത്രമേ ഉള്ളു... കനി.... നിങ്ങൾ ശരിക്കും ധീരയാണ്... നാച്ചുറൽ സുന്ദരി 🥰

  • @samkdl
    @samkdl 6 місяців тому +7

    എൻ്റെ schoolmate ആയിരുന്നു. സ്കൂളിൽ she is clever intelligent talented...... Teachersnokke ജീവനായിരുന്നു kanichechiye. എൻ്റെ senior ആണേലും ഞങ്ങൾ നല്ല കൂട്ടായിരുന്നു. 10th കഴിഞ്ഞപ്പോ അന്ന് ഫോൺ ഒന്നുമില്ലാതൊണ്ട് ആ സ്നേഹബന്ധം അവിടെ അവസ്നിച്ചു പക്ഷെ ഇപ്പൊ ഞങൾ സോഷ്യൽ മീഡിയ വഴി വീണ്ടും കണ്ടുമുട്ടി. ചേച്ചി ഇപ്പോഴും അതേ പോലെ തന്നെ. ഓരോ ആളുകളും വ്യത്യസ്ഥർ അല്ലെ. ചിന്തകളും ജീവിതവും എല്ലാം. പക്ഷേ she is a nice human being. ഈ കഥകൾ ഒന്നും സ്കൂൾ കാലഘട്ടത്തിൽ ഞങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു.

  • @vishnu5344
    @vishnu5344 3 роки тому +30

    കുറെ നാളുകൾക്കു ശേഷം മറുനാടനിൽ ഞാൻ കണ്ട വീഡിയോ. ഒരുപാട് ഇഷ്ടപ്പെട്ടു. നിലനിൽക്കുന്ന സദാചാര ചിന്താഗതികളിൽ വളർന്നു വന്ന്, തനിക്ക് പറ്റിയ ചെറിയൊരു പിഴവിനെ കുറിച്ചോർത്തു മനസ്സ് വേദനിച്ചു ജീവനൊടുക്കിയ ഒരു അനിയത്തിക്കുട്ടീടെ ഏട്ടൻ.

  • @mayadevi8224
    @mayadevi8224 4 роки тому +14

    ദയവു ചെയ്തു ഇത്തരം ചിന്തകൾ പ്രോത്സാഹിപ്പിക്കതിരിക്കുക.. നമ്മുടെ കുഞ്ഞുങ്ങൾ നല്ലത് കണ്ട് വളരട്ടെ...

  • @PostBoardin
    @PostBoardin 4 роки тому +10

    Finally found something that is socially relevant. Good job. 1st time liking your video. Thumbs up...

  • @sebastiank.j2666
    @sebastiank.j2666 4 роки тому +17

    All the best to, Kani Kusuruti. She will continue to win laurels. The views of Shajan in this regard is most unbiased and independent. Continue this outlook.

  • @mehaboob1764
    @mehaboob1764 3 роки тому +2

    താങ്കളുടെ ഒരു വിഡിയോക്ക് ആദ്യമായാണ് ലൈക്‌ തരുന്നത് 👍👍

  • @patrioticvlog1732
    @patrioticvlog1732 4 роки тому +125

    ,കുത്തഴിഞ്ഞ ജീവിതം ഒരു സമൂഹം സ്വീകരിച്ചാൽ പിന്നെ ആ രാഷ്ട്രവും അതേ രീതിയിൽ ആകും..അരുത്.. നമ്മുടെ ഭാരതം അതിന്റെ സംസ്കൃതി നിലനിർത്തിത്തന്നെ മുന്നോട്ടു പോകട്ടെ..ഇത്തരം പുഴുക്കുത്തുകൾ എവിടെയെങ്കിലും ജീവിക്കട്ടെ..ഹിപ്പി സംസ്ക്കാരം നമുക്ക് വേണ്ട..

    • @lakshmisoman9431
      @lakshmisoman9431 4 роки тому +22

      സ്വന്തം ജീവിതം അങ്ങനെ ജീവിച്ചാൽ മതീ. മറ്റുള്ളവരുടെ നേരെ വേണ്ട ഈ സോ കോൾഡ് ഫാരതീയ ചംഗാരം

    • @sreekalanidhi8183
      @sreekalanidhi8183 4 роки тому +1

      👌👌👌👌👌🙏

    • @UmaR-qq4sc
      @UmaR-qq4sc 4 роки тому +6

      @@lakshmisoman9431 ഭാരതീയ സംസ്കാരം നിങ്ങൾക്ക് പുച്ഛം ആണെങ്കിലും, ഈ സംസ്കാരം അഭിമാനം മായി കരതുന്ന ഭാരത ത്തിൽ ആണ് നീ ജീവിക്കുന്നത് എന്നു നീ മറന്നോ? കുത്തഴിഞ്ഞ സംസ്കാരം കൊണ്ടു ജീവിച്ചോ നിന്നെ നന്നക്കാൻ ആരുവരുന്നു 😏😏

    • @lakshmisoman9431
      @lakshmisoman9431 4 роки тому +7

      @@UmaR-qq4sc വ്യത്യസ്തത ആണ് ഭാരതീയ സംസ്കാരത്തിന്റെ സാരം.... അതൊന്നും പറഞ്ഞാൽ നിങ്ങളെപ്പോലെ ഉള്ളവർക്കു മനസ്സിലാക്കാൻ കഴിയില്ല.... 🙏🏼🙏🏼🙏🏼🤦🏻‍♀🤦🏻‍♀

    • @violin4771
      @violin4771 4 роки тому +1

      @@lakshmisoman9431 all countries have their own culture. India is hailed for its hindu culture which people who are morally low can disown but not us

  • @soniam5217
    @soniam5217 4 роки тому +125

    പ്രായത്തിന്റെ ചോരതിളപ്പു കൊണ്ട് പലതും തോന്നും , പലതും ചെയ്യും. ചോരതിളപ്പ് മാറുമ്പോൾ എല്ലാം കെട്ടടങ്ങും. അത്രേയുള്ളൂ

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 4 роки тому +5

      അതു പായന്റ്

    • @vineethae4532
      @vineethae4532 4 роки тому +2

      Athinu munne marichu poyalo? Anganem jrevithangal ille.?

    • @mvmv2413
      @mvmv2413 4 роки тому +9

      വെറുതെയാണ്, അത് മഹാന്മാരുടെ കാര്യത്തിൽ. രാജകീയ പ്രൗഢി ചോരത്തിളപ്പ് കാലത്ത് ഉപേക്ഷിച്ചു ഇറങ്ങി തിരിച്ച ഗൗതമൻ ഇന്ന് ഏഷ്യ ഭൂഖണ്ഡം മുഴുവൻ കീഴടക്കിയിരിക്കുന്നു! മലയാളിയിലെ ആധുനിക ഗൗതമനാണ് മൈത്രേയൻ.... നട്ടെല്ലിന്റെ അപാര സിദ്ധി ഉള്ളയാൾ (ഞാൻ ആരുടെയും ഫാനല്ല). അപ്പോൾ അയാളുടെ സന്തതി തോൽക്കില്ല, തോൽക്കാനാവില്ല, കൃത്യമായി അവർ നമുക്കജ്ഞാതരാണ് എന്നതാണ് സത്യം! mവര്ഗീസ്.

    • @vineethae4532
      @vineethae4532 4 роки тому +5

      @@mvmv2413 mattangale bhayakkunnavaranu avare ethirkkunnath....

    • @jimmutten
      @jimmutten 4 роки тому +3

      Try, to understand equality and democracy.

  • @shivaramanunni4647
    @shivaramanunni4647 4 роки тому +18

    A beautiful life with a difference within our democracy in 20th century.

  • @dhanalakshmi21110
    @dhanalakshmi21110 4 роки тому +82

    സാർ തയ്യാറാക്കിയ ഈ റിപ്പോർട്ട് വേണ്ടിയിരുന്നില്ല.സമൂഹത്തിൽ ഇത് നെഗറ്റീവ് ആയ ഒരു ചിന്താഗതി ഉണ്ടാക്കുന്ന ഒരു വീഡിയോ ആയിപ്പോയി ഇത്.വേണ്ടിയിരുന്നില്ല സർ

    • @meenasuresh7751
      @meenasuresh7751 4 роки тому +4

      വളരെ ശരി.

    • @m.g.pillai6242
      @m.g.pillai6242 4 роки тому +4

      ഹിന്ദുക്കളെ. കിട്ടുമെന്ന് സജനറിയം.
      അവരുടെ സംസ്കാരം നശിക്കട്ടെ എന്ന് സാജൻ ചിന്തിക്കുന്നു.

    • @nikhithamathew7205
      @nikhithamathew7205 4 роки тому +2

      Swanthamayi vyakthithwam ellathavare aanu ethu negative aayi badikumnathu

    • @m.g.pillai6242
      @m.g.pillai6242 4 роки тому +5

      @@nikhithamathew7205 ഇന്നിവിടെ, ഭാരതത്തിൽ വസിക്കുന്ന മുസ്ലിം ക്രിസ്ത്യൻ സഹോദരന്മാരിൽ 90% വും ഹിന്ദു മതത്തിൽ നിന്നും പരിവർത്തനം ചെയ്തു പോയിട്ടുള്ളവരാണെന്നു മനസ്സിലാക്കാവുന്നതാണ്!!!
      ഇന്ത്യ മഹാരാജ്യത്തിന്റെ നാലിൽ മൂന്നു ഭാഗം ഭരിച്ച മുഗൾ രാജാക്കന്മാർ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി ഹിന്ദുക്കൾക്ക് മാത്രം അടിച്ചേല്പിച്ച "ജെസ്സിയ " പോലുള്ള അമിതമായ നികുതിസമ്പ്രഥാ യ ങ്ങളും ഊരിപ്പിടിച്ച വാളും നൽകിയ സമ്മർദത്താലും
      മതം മാറ്റുക എന്ന ദുഷ്ടലക്കോട് അരി യും, പയറും, മത്തനും, മത്തിയും
      ബ്രെഡ്ഡും, ബന്നും, ബട്ടറും കൊടുത്തുകൊണ്ട് ക്രിസ്ത്യൻ മിഷ്നറിമാരുടെ പ്രലോഭനങ്ങളാലും മതം മാറിപ്പോയവരാണ് ഇവിടെക്കാണുന്ന മുസ്ലിം സഹോദരങ്ങളും ക്രിസ്ത്യൻ സഹോദരങ്ങളും!!!
      വ്യക്തിത്വങ്ങൾ സ്വത്തങ്ങൾ കളഞ്ഞുകുളിച്ചുകൊണ്ട് മതം മാറാൻ തയ്യാറാവാത്തവരാണ് ഇന്നിവിടെ അവശേഷിക്കുന്ന ഹിന്ദുക്കൾ!!!!
      വ്യക്തിത്വങ്ങളും സ്വത്തവും അന്തസ്സും അഭിമാനവും നഷ്ടപ്പെട്ടവർ പണ്ടേ ഹിന്ദു മതത്തിൽ നിന്നും മാറി പോയിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകാവുന്നതാണ്!!!

    • @dhanalakshmi21110
      @dhanalakshmi21110 4 роки тому

      @@nikhithamathew7205 ഇന്ന് കുട്ടികൾ താങ്കൾ പറഞ്ഞ പോലുള്ള കാര്യങ്ങൾ അപഗ്രഥനം ചെയ്ത് ജീവിക്കുന്നവരല്ല.മറിച്ച് ഈ അവാർഡ് ലഭിച്ചു എന്നത് അവരെ അനുകരിക്കാൻ പ്രചോദനം ആകും.എങ്ങിനെ ജീവിച്ചാലും അംഗീകാരം കിട്ടുമെന്ന് തോന്നലുളവാക്കും.അവർ ആരാണ് എന്ന് അറിയാൻ തക്കതല്ല ആ വീഡിയോയിൽ പറഞ്ഞത് എന്നാണ് പറഞ്ഞത്

  • @devakisree1743
    @devakisree1743 4 роки тому +66

    കേട്ടിട്ട് കൊതിയാവുന്നു.. ഇന്നലേം കൂടി അച്ഛന്റെ കയ്യീന്ന് കരണത്തിട് ഒന്ന് കിട്ടി.. ചെറുതായൊന്നു ഫെമിനിസം പറഞ്ഞതാ.. പറഞ്ഞിട്ട് കാര്യമില്ല..

    • @sindhugireesan5515
      @sindhugireesan5515 4 роки тому +26

      പറഞ്ഞു ജയ്ക്കാൻ നോക്കണ്ട, സ്വന്തം കാലിൽ നിൽക്കാനുള്ള വഴി കണ്ടെത്തു

    • @samjosephc1458
      @samjosephc1458 4 роки тому +1

      Achan aayalum amma aayalum tharkkikkathe avare kaaryangal paranju manasilaakku

    • @latharoy3444
      @latharoy3444 4 роки тому

      😂😂

    • @jimmutten
      @jimmutten 4 роки тому +8

      Genetics, Constitution and Sexual education ഇത് മൂന്നും അറിയാതെ വളരുന്ന ഒരാളിൽ നിന്നും പൗരൻ എന്ന നിലവാരത്തിൽ ഒന്നും പ്രതീക്ഷിക്കണ്ട.

    • @albertajay6656
      @albertajay6656 3 роки тому

      😂😂😂 sarila

  • @sheejadinesan
    @sheejadinesan 4 роки тому +94

    ഓരോ വ്യക്തിക്കും അവർ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാം.. പക്ഷേ ജന്മം കൊടുത്ത ആളെ അച്ഛാ എന്ന് വിളിക്കാൻ പറ്റില്ലെങ്കില്‍ പിന്നെ എങ്ങനെ അയാൾ മകള്‍ എന്ന് അഭിസംബോധന ചെയ്യുന്നു?

    • @mvmv2413
      @mvmv2413 4 роки тому +10

      അച്ഛനെന്നു വിളിക്കേണ്ടതില്ല എന്നു പറഞ്ഞിട്ട് മകൾ എന്ന സംബോധനയിൽ സംശയിക്കുന്നവരോട് :
      അച്ഛനാണ് പക്ഷെ അങ്ങനെ വിളിക്കണ്ട എന്നത് ....സ്വർഗ്ഗ മാലാഖയാണ് ഞാൻ, പക്ഷെ എന്റെ മുൻപിൽ കുമ്പിടേണ്ട എന്നു ബൈബിളിലെ അവസാന പുസ്‌തക രചയിതാവിനോട് പറഞ്ഞ പോലെ..... അച്ഛൻ പദ അപരിചയം ബാല്യത്തിലെ അദ്ദേഹത്തോടുള്ള അനുവാദം ചോദിക്കലിനെ നിർവീര്യമാക്കാനുള്ള മൈട്രെയന്റെ സ്വന്തം സ്വാതന്ത്ര്യ ദീർഘ ദൃഷ്ടി യാവും. അദ്ദേഹത്തെ മനസ്സിലാക്കാൻ നമുക്ക് നൂറ്റാണ്ടുകൾ വേണ്ടി വരും, അപ്പോൾ അയാളുടെ വാക്കുകൾ ക്ക് അത് അതിലേറെ കാലം എടുക്കാനെ തരമുള്ളു !

  • @sri7614
    @sri7614 Рік тому +2

    I like her attitude..She is not an activist...she just do wat she like..thats it..

  • @jyothijayapal
    @jyothijayapal 4 роки тому +16

    ഇവിടെയുള്ള പലർക്കും സ്വപ്നം കാണാൻപോലും കഴിയാത്തത്ര സ്വാതന്ത്ര്യം.

    • @jyothijayapal
      @jyothijayapal 4 роки тому +2

      ഗുരു നിത്യചൈതന്യയതിയോടൊപ്പം ഊട്ടിയിലെ നാരായണ ഗുരുകുലത്തിൽ എട്ടുവർഷത്തിലധികം ജീവിച്ച ആളെയാണ് (മൈത്രേയൻ) പലരും സംസ്കാരവും സദാചാരവും പഠിപ്പിക്കുന്നത് !!!

    • @NandakumarJNair32
      @NandakumarJNair32 4 роки тому +1

      @@jyothijayapal അവൻ്റെ തനി സ്വഭാവം അറിഞ്ഞപ്പോൾ ഗുരു ചവിട്ടി പുറത്താക്കി.

  • @steenakv4245
    @steenakv4245 3 роки тому +11

    ശെരികും വ്യത്യസ്തമാർന്ന ചിന്താഗതി....👍👍👍 പിന്നെ സദാചാരക്കാർ അവർക്ക് സ്വന്തം മക്കളെക്കാൾ ഇഷ്ടം.. മറ്റുള്ളവരുടെ മക്കളെ ആണ്., സ്വന്തം മക്കൾ പിഴച്ചു പോയാലും മറ്റുള്ളവരുടെ മക്കൾ പിഴച്ചു പോകാൻ അവർ സമ്മതിക്കില്ല.. 😂😂😂

  • @jayachandranmp5654
    @jayachandranmp5654 4 роки тому +109

    നിങ്ങളുടെ ഈ അഭിപ്രായം സമൂഹത്തെ നശിപ്പിക്കുന്ന ഒന്നാണ്
    ഇവരുടെ കുടുംബം പോലെ ബാക്കി എല്ലാവരും ആയാൽ എന്താവും അവസ്ഥ
    ഞാൻ വിയോജിക്കുന്നു

    • @turkeyturkey4752
      @turkeyturkey4752 4 роки тому +4

      Correct ഐ agree withu

    • @dhanalakshmi21110
      @dhanalakshmi21110 4 роки тому +12

      താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും.നമ്മുടെ നാട്ടിൽ ആണെങ്കിൽ എന്താകും.എനിക്ക് യോജിക്കാൻ കഴിയില്ല.നാം മലയാളിയാണ് . നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല ഈ പറഞ്ഞതൊന്നും.ഞാൻ പൂർണമായും വിയോജിപ്പ് രേഖപ്പെടുത്തുന്നു

    • @ShyamKumar-qt9cl
      @ShyamKumar-qt9cl 4 роки тому

      Bhama's hobbies n

    • @anoopkumaranoop3403
      @anoopkumaranoop3403 4 роки тому +5

      നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് ഇവിടെ മൗലിക അവകാശം മാത്രമല്ല മൗലിക കടമയും ഉണ്ട് പലപ്പോഴും അത് മറക്കുന്നു

    • @sajinarayanan4573
      @sajinarayanan4573 4 роки тому +1

      Oru koppum sampavikilla.

  • @SJ-zo3lz
    @SJ-zo3lz 4 роки тому +57

    തങ്ങൾക്ക് "മതമില്ല" എന്നു പറയുന്ന തികഞ്ഞ ഭൗതികവാദമതസ്ഥരും സമ്പൂർണ അരാജകവാദികളുമായ രണ്ട് മനുഷ്യർക്ക് ജനിച്ച സ്ത്രീ. കൂടുതൽ decoration ഒന്നും വേണ്ട.
    ഈ ഭൗതികവാദമതക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സമ്പൂർണ അരാജകത്വ സംസ്കാരത്തെക്കാൾ കോടിമടങ്ങ് മികച്ചതാണ് ധർമബോധം ( Righteousness) ൽ അധിഷ്ഠിതമായ Indian Freethinking culture അഥവാ Hinduism. പൂർണമായും consent ൽ Based ആയ രാസക്രീഡ നടത്തിയ കൃഷ്ണനെ യോഗിയായി ആരാധിക്കുന്നവരാണ്‌ ഹിന്ദുക്കൾ (അദ്വൈത മതസ്ഥർ / Non dualists ). നമ്മളോടോ Mr. സാജാ ?
    പിന്നെ Mythreyan ധാർമികനായ (Righteous) ഒരു യുവാവിന് മുന്നിൽ എത്രമാത്രം ചൂളി പോയി എന്ന് പുള്ളിയുടെ Fans കണ്ടിട്ടില്ല.
    കണ്ട് നോക്കൂ Mr. Sajan:
    ua-cam.com/video/Wn-_ylx_UiI/v-deo.html
    മൂപ്പരുടെ തികഞ്ഞ യാഥാസ്ഥിതിക നിലപാടാണ് ഇവിടെ കാണുന്നത്. കല്യാണം, Traditional "മതം", ലൈംഗികത തുടങ്ങിയ Fancy വിഷയങ്ങളിൽ മാത്രമേയുള്ളൂ പുള്ളിയുടെ "സ്വതന്ത്രചിന്ത ".

    • @techdent7164
      @techdent7164 4 роки тому +1

      Chodhyam aprasakthamanu... swadhandhryam enulla oru vaakku angeru paranju.. ellavrkum orupole aavnam enilla.. sajan sir angerudedhaya kaazhchappadundu... kaniyude family kku avarudedhaya swadhandhryam undu.. baaki ullavarude swadhandhryathil avaru yaadhoru reedhiyilum budhimuttikunum illa. Pine nammalendhinu aswastharaakanam??

    • @SJ-zo3lz
      @SJ-zo3lz 4 роки тому +5

      @@techdent7164 ചോദ്യം ചെയ്യാനുള്ള അവകാശം ഞാൻ ഉൾപ്പടെയുള്ളവർക്കും .

    • @snehaknr7337
      @snehaknr7337 4 роки тому +2

      Janippichittum illa prasavichittum illa agane aano avarute jeevitham ayal makal eannu vilikkanamegil achan aayirikkende pinnedhinu makal eannu abhisambodhana cheyyunnu ithokke nashichu kondirikkunna samoohathe pinneyum chavitti thazhthal kodukkunna avasaram

    • @techdent7164
      @techdent7164 4 роки тому +1

      @@snehaknr7337 achan enum amma enu vilikkanam enkil prasavikanam enara paranje?? Prasavicha makkle valicheriyunna ee kaalagattathil aa makale eduthu valarthuna vyakthikale achan amma enu vilikkanthil endhu thetanullathu..?? Avare namikkande? Makkle valarthunnathil oro achnum ammakum avarudethya swadhandhryam undu.. ente amma ene valarthiya pole aayiriknm enilla njna ente makkle vlarthunnathu.. nirbandham pidikanum padilla... all we want to expect is.. namade swadhandhryathil oru vyakthiyum kadannu kayaran padilla enullathu thnne alle?? Thankal aayalum njan aayalum boudhikamayi itharam karyangal aanu alojika. Athre avarum cheyunnolu

    • @techdent7164
      @techdent7164 4 роки тому

      @@SJ-zo3lz theerchayayum.. pakshe.. avarude karyathil nammal kooduthal vyaakulappedendathill enu mathram

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 роки тому +147

    മൃഗങ്ങളെ പോലെ ജീവിക്കുക എന്ന് സാരം .

    • @lalusandhya2392
      @lalusandhya2392 4 роки тому +11

      swathanthyam kittunnavar athu durupayogam cheyyilla.

    • @ideasimaginations899
      @ideasimaginations899 4 роки тому +4

      Animals have only one partner at a time..this is.not.it. Her.mother had many while she was in.a relationship..

    • @shalusatheesh3422
      @shalusatheesh3422 4 роки тому +10

      മൃഗങ്ങൾക്ക് ഇല്ലാത്ത ഒന്ന് മനുഷ്യനുണ്ട് അതാണ് തിരിച്ചറിവ് .അതില്ലാത്ത സൃഷ്ടികളും മനുഷ്യരിലുണ്ട് എന്ന തിരിച്ചറിവ് നമ്മളിലുണ്ടാക്കിയെടുക്കുകയാണ് ചില കപട നവോത്ഥാന സ്ത്രീകൾ.

    • @vishnuchandran6866
      @vishnuchandran6866 4 роки тому +1

      @@shalusatheesh3422 ellaa mrigangalkkumm thirichharivv unndd..illenn parayunnathhaaanu thiricharivilllaaayma

    • @roopeshk.r6272
      @roopeshk.r6272 4 роки тому +7

      ഇക്കാലത്ത് മൃഗങ്ങള്‍ മനുഷ്യരെക്കാള്‍ വളരെ ഭേദമാണ്....!

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 4 роки тому +11

    അവാർഡ്‌ കിട്ടിയതിൽ അഭിനന്ദനങ്ങൾ.
    അങ്ങേര് അച്ഛൻ എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിൽ പിന്നെ മകെ ൾ എന്ന് എന്തിനാണ് സംബോധന ചെയ്യന്നത് . പിന്നെ മൃഗസംസ്കാരത്തിൽ വളരാ'ൻ ആഗ്രഹിക്കുന്നവരെ തിരുത്താൻ സാലിക്കില്ല.

  • @muhammedanseer
    @muhammedanseer 4 роки тому +2

    Dear Sakaria, It's not an abnormal life, it's quite normal and a real example of freedom and democracy. Let Indians learn from them.

  • @mvmv2413
    @mvmv2413 4 роки тому +2

    അച്ഛനെന്നു വിളിക്കേണ്ടതില്ല എന്നു പറഞ്ഞിട്ട് മകൾ എന്ന സംബോധനയിൽ സംശയിക്കുന്നവരോട് :
    അച്ഛനാണ് പക്ഷെ അങ്ങനെ വിളിക്കണ്ട എന്നത് ....സ്വർഗ്ഗ മാലാഖയാണ് ഞാൻ, പക്ഷെ എന്റെ മുൻപിൽ കുമ്പിടേണ്ട എന്നു ബൈബിളിലെ അവസാന പുസ്‌തക രചയിതാവിനോട് പറഞ്ഞ പോലെ..... അച്ഛൻ പദ അപരിചയം ബാല്യത്തിലെ അദ്ദേഹത്തോടുള്ള അനുവാദം ചോദിക്കലിനെ നിർവീര്യമാക്കാനുള്ള മൈട്രെയന്റെ സ്വന്തം സ്വാതന്ത്ര്യ ദീർഘ ദൃഷ്ടി യാവും. അദ്ദേഹത്തെ മനസ്സിലാക്കാൻ നമുക്ക് നൂറ്റാണ്ടുകൾ വേണ്ടി വരും, അപ്പോൾ അയാളുടെ വാക്കുകൾക്ക് അത് അതിലേറെ കാലം എടുക്കാനെ തരമുള്ളു !

  • @geethak5612
    @geethak5612 4 роки тому +35

    ആറാം തമ്പുരാൻ സിനിമയിൽ മഞ്ജു വിന്റെ ഡയലോഗ് പോലെ, ഇതിന് ഞങ്ങടെ നാട്ടിലൊക്കെ പറയുന്ന പേര് വേറെയാ, സാജൻ ഈ ന്യൂസ്‌ നിങ്ങൾ ചെയ്തതിനോട് വിയോജിക്കുന്നു, നിങ്ങടെ മാധ്യമ വാർത്ത കൾ സ്ഥിരം കാണുന്ന ആളുകൾക്ക് ഒരു റോങ് സന്ദേശം താങ്കൾ കൊടുക്കുന്നുവോ ഞാൻ ആദ്യമായി ഡിസ്‌ലൈക്ക് ചെയ്യുന്നു,

    • @lakshmisoman9431
      @lakshmisoman9431 4 роки тому +4

      വല്ല പുരാണ ലോകത്ത് പോയി ജീവിക്ക്... ഇവിടെ ഇങ്ങനെ ഒക്കെ കാണും...

    • @lakshmisoman9431
      @lakshmisoman9431 4 роки тому +3

      നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിന്റെ അപചയം ആണ്

    • @violin4771
      @violin4771 4 роки тому

      @@lakshmisoman9431 ഇവിടെ അതിന് പേരുമുണ്ട് 😂😂

    • @violin4771
      @violin4771 4 роки тому

      @@lakshmisoman9431 മൃഗങ്ങൾ ഇതിലും ഭേദം. റെഹ്‌ന ഫാത്തിമ പോലെ ഒരു 😂😂😂

  • @vahidrahman7707
    @vahidrahman7707 2 роки тому

    Thamb nail kollam chetttaaa vakugal ubayogicha aaareethi enthuvade

  • @mahindra887
    @mahindra887 3 роки тому +5

    KK is one of the strongest women in Kerala. I appreciate her parents. An entire family taking unimaginable pain and putting effort for maximum progress for society, we cannot see else where.

  • @dhaneshp6667
    @dhaneshp6667 4 роки тому +9

    മലയാളത്തിന്റെ കങ്കണ റണാവത്ത്, കനി കുസൃതി...... അഭിനന്ദനങ്ങൾ.

  • @chandrikanair9836
    @chandrikanair9836 4 роки тому +26

    സാജന്റെ മക്കള്‍ക്കും ഇങ്ങനെയുള്ള എല്ലാ സ്വാതന്ത്ര്യവും പിന്തുണയും നൽകും എന്ന് വിശ്വസിക്കട്ടെ. അതിനുളള പൂർണ്ണ സ്വാതന്ത്ര്യം നിങ്ങൾക്ക് നിങ്ങളുടെ ഭാര്യ തരും എന്ന് കരുതുന്നു.

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 4 роки тому +1

      👌

    • @jimmutten
      @jimmutten 4 роки тому +5

      ഒരു ജനാധിപത്യ രാജ്യത്ത് അങ്ങനെ ആണ് ജീവിക്കേണ്ടത് അല്ലാതെ രാജാവിന്റെ കാലതെ പ്രജകൾ പോലെ അടിമകൾ ആയല്ല.

  • @shajunanminda7860
    @shajunanminda7860 4 роки тому +19

    നമ്മൾ എത്ര തന്നെ കുട്ടികളെ.. കൂട്ടിലടച്ചു വളർത്തിയാലും.. അവരുടെ.. ഇഷ്ട്ടങ്ങളിൽനിന്ന്.. അവർ pinthiriyilla

  • @ramumelethattu
    @ramumelethattu 4 роки тому +6

    മലയാളിക്ക് പരിചയം ഇല്ലാത്ത ഭാരതസംസ്കാരത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു ജീവിത രീതി പിൻതുടരുന്നവർ.ഒരു തമാശ പോലെ നമുക്ക് ഇതിനെ കാണാൻ ശ്രമിക്കുന്നത് ആണ് നല്ലത്.

  • @mohansubusubu288
    @mohansubusubu288 4 роки тому +19

    മൊത്തത്തിൽ ഒരു കഞ്ചാവ് മൈൻഡ് ഇത് ക്യൂബ യിൽ വർക്ക്‌ ഔട്ട്‌ ആകും റഷ്യ യിൽ എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടു

  • @bennykjoseph872
    @bennykjoseph872 4 роки тому +3

    It was worth watching your talk about Kani, Jayasree and Maitreyan. Very few media talk like this on public platform

  • @UmaR-qq4sc
    @UmaR-qq4sc 4 роки тому +11

    ഒരുവന്റെ സ്വാതന്ത്ര്യം മറ്റൊരുവന് ദുസ്സഹമാകതിരിക്കാനും, സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ ആകരുത്
    ഗുണകരമായ ഏത് സ്വാതന്ത്ര്യം ആരെടുത്താലും ആരും ചോദ്യം ചെയ്യില്ല
    കല്ല്യാണം സംസ്കാരത്തിന്റെ ഭാഗം അല്ലേ, ആ സംസ്കാരം വേണ്ടാത്തവർ അങ്ങനെ ആയിക്കോ അതിന് അവരെ ആരെങ്കിലും തടസ്സപ്പെടത്തിയോ?
    എല്ലാം സ്വാതന്ത്ര്യം അനുഭവിച്ചു കഴിഞ്ഞു അവരെ പോലെ ജീവിക്കാത്തവരെ നോക്കി പുച്ഛം,
    മറ്റള്ളവർ കെട്ടിയിട്ടു ജീവിക്കുന്നു അവര് കെട്ടാഴിഞ്ഞു ജീവിതം എന്നൊക്ക പറയുന്നതിൽ എന്താ ഒരു വിശേഷം?
    ഇതൊന്നും എനിക്ക് മനസ്സിൽ ആയില്ല.!!!😂😂
    🙃🙃ഇടപാട്

  • @overseastravelfood9851
    @overseastravelfood9851 4 роки тому +7

    അച്ചായാ!!! ഇത് കുറച്ചു കൂടിപ്പോയി!! നമ്മൾ ഭാരതത്തിലാണ് ജീവിക്കുന്നത് ഭാരതത്തിന്റെ തന്നതായ സംസ്കാരം കുറച്ചെങ്കിലും പിൻപറ്റാൻ ശ്രമിക്കുക!ഒരു മാധ്യമ പ്രവർത്തകൻ ഒരിക്കലും ഇതിനെ സപ്പോർട്ട് ചെയ്യാൻ പാടുള്ളതല്ല!എന്റെ ചെറിയ അറിവ് കൊണ്ട് പറയുകയാണ്!

  • @philipapayampallypayampall3614
    @philipapayampallypayampall3614 4 роки тому +1

    I am a beliver man i am a christion orthodox i provide of me and i support this free thinking i like it i think the line i like it

  • @mallikaravi6862
    @mallikaravi6862 3 місяці тому

    You are right, i feel proud of them, 🙏🏼,

  • @gracymm1305
    @gracymm1305 4 роки тому +4

    നിങ്ങളുടെ മക്കൾ, നിങ്ങളുടെ ബന്ധുമിത്റാധികളുടെ മക്കൾ ഇങ്ങനെ ജീവിക്കണമെന്ന് താല്പരൃപ്പെടുന്നെങ്കിൽ മാത്രം ഇവരുടെ കാര്യം ഇത്ര യധികം പുകഴ്ത്തുക. ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. ഇവരുടെ നിലപാടുകൾ എന്തെന്ന് കുറച്ചു കൂടി അടുത്തറിയുന്ന വൃക്തി എന്ന നിലക്ക് പറയുകയാണ് . ഈ അവാര്‍ഡും തുടര്‍ന്നള്ള പുകഴ്ത്തലുകളും ഒരു സന്ദേശം സ്ത്രീകൾക്ക് നല്കുന്നു, പ്രതൃകിച്ച് നടിമാർക്ക് 'കുറച്ചുകൂടി കൂടുതൽ തുറന്നിടാൻ' തയ്യാറാവുക.

  •  4 роки тому +40

    വളന്നു വലുതായി സമൂഹത്തിനെ നന്മ ചെയ്യുക , പഠിക്കുക, തൊഴിൽ നൽകുക , രാജ്യത്തെ സംരക്ഷിക്കുക എന്നൊക്കെ ഉപദേശിക്കുന്നതിനെ പകരം ,Sex , Smoking, Alchohol എന്നിവയിൽ ഊന്നി ഒരു കത്ത് ..സെക്സും , ലഹരിയും, മദ്യവും ആണ് സ്വാതന്ത്ര്യം എന്ന് തെറ്റിദ്ധരിക്കുന്നു . ഈയാൾ ഒരു ഞരമ്പ് രോഗിയാണ് എന്ന് തോന്നുന്നു .

    • @devukrishna381
      @devukrishna381 4 роки тому

      ആഹാ.. എത്ര മനോഹരമായ കണ്ടെത്തൽ.. ചേട്ടോയ് ആ പെൺകുട്ടി, വളർന്നു, വലുതായി, അവൾ ആഗ്രഹിച്ചത് പോലെ ഒരു നടിയായി.. അടുത്തിടെ BRICS ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (BRICS എന്നത് ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾ ചേർന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് )അവിടെ ഇന്ത്യയെ represent ചെയ്തത് ആ പെൺകുട്ടി അഭിനയിച്ച ചിത്രമായിരുന്നു.. അതിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടി.. ചേട്ടൻ ഒന്നോർക്കണം ഒരുപാട് മികച്ച അഭിനേതാക്കളെ പിന്തള്ളി ആവും അവർ ആ നേട്ടം കൈ വരിച്ചത്.. കുറച്ചു ദിവസം മുൻപ് മികച്ച നടിക്കുള്ള കേരള state അവാർഡും നേടി.. അതായതു അവർ രാജ്യത്തിനു അംഗീകാരം ഉണ്ടാക്കി കൊടുത്തു, സ്റ്റേറ്റില് മികച്ചതെന്ന് തിരഞ്ഞെടുക്കപ്പെട്ടു.. ഇനി ചേട്ടൻ ഒന്ന് പറഞ്ഞാട്ടെ ഇത്രയും വയസ്സിനിടയ്ക്ക് താങ്കൾ സംസ്‍കാരസമ്പന്നം എന്ന് പുളകം കൊള്ളുന്ന രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന ന്തു പ്രവർത്തി ആണ് താങ്കൾ ചെയ്തിട്ടുള്ളത്.. ന്തു നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്?? നിങ്ങളോട് ആരും പറഞ്ഞില്ല kani ആകാൻ.. അവരുടെ ജീവിതം അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിച്ചോട്ടെ.. എന്തായാലും നിങ്ങൾക്ക് ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത പലതും അവർ ചെയ്തിട്ടുണ്ട് 😏

    • @devukrishna381
      @devukrishna381 4 роки тому

      @ ചേട്ടൻ പറഞ്ഞത് പോലെയുള്ള ആസ്‌പെക്റ്റിൽ ആണ് ആ കുട്ടി ആ അച്ഛന്റെ അഡ്വൈസ് എടുത്തിരുന്നത് എങ്കിൽ അവളിപ്പോ കഞ്ചാവടിച്ചു കിളി പോയി എവിടേലും കിടന്നേനേ.. പുള്ളി ന്താണ് mean ചെയ്തത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ചേട്ടന് ഇല്ലേലും അവൾക്കുണ്ട്.. എല്ലാ നല്ല ഗുണങ്ങളും ഓതി കൊടുത്തു വളർത്തുന്ന മക്കളും തെറ്റായ രീതിയിൽ പോകാതെ ഇരുന്നിട്ടില്ല.. അങ്ങനെ എങ്കിൽ കുട്ടികൾ പ്രണയിക്കുന്നതും, ലഹരി ഉപയോഗിക്കുന്നതുമെല്ലാം പേരെന്റ്സ് അഡ്വൈസ് ചെയ്തിട്ട് ആകണമല്ലോ.. പിന്നെ താങ്കളുടെ ചിന്താ ശേഷിക്കും അപ്പുറം നിന്ന് ലോകം കാണുന്നവരെയൊന്നും ഇങ്ങനെ കേറിയങ്ങു ഞരമ്പാ എന്ന് വിളിച്ചേക്കല്ലേ ചേട്ടാ.. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും, കേരള സ്റ്റേറ്റ് അവാർഡുമൊക്കെ ചേട്ടന്റെ കണ്ണിൽ മികച്ചതല്ലെങ്കിൽ ഒരു കാര്യം cheyy.. ഈ ഓസ്കാർ കിട്ടുന്നവരെ അംഗീകരിച്ചാൽ മതീട്ടോ..

    • @devukrishna381
      @devukrishna381 4 роки тому

      @ അയാൾ ഇവിടെ ചെയ്തതും അതേ കാര്യം തന്നെയാണ്.. അയാൾക്ക് ശെരി എന്ന് തോന്നിയ, അവൾക്ക് ശെരി ആയി വരാൻ ഇടയുള്ള ഉപദേശം നൽകി. നീ ഒരു പെണ്ണാണ്, അതുകൊണ്ട് അനേകം കാര്യങ്ങൾ ഓർത്തു വേണം നീ ജീവിക്കാൻ.. ഒന്ന് നീ പ്രേമിക്കാൻ പോകരുത് അഥവാ അങ്ങനെ ഒന്ന് തോന്നിയാലും ഒരാളോട് ആവണം ഞങ്ങളോട് വന്നു പറയണം.. സമയം ആവുമ്പോ ഞങ്ങൾ ആലോചിച്ചു നല്ലതെന്ന് തോന്നുക ആണേൽ നോക്കാം, പിന്നെ ന്തു സംഭവിച്ചാലും നീ അവിടെ എല്ലാം സഹിച്ചു നിക്കണം.. കാരണം നീ പെണ്ണ് ആണ്.. ഭൂമിയോളം ക്ഷെമിക്കാൻ കഴിയുന്നവൾ.. പിന്നെ നിന്റെ കൊക്കിനു ഒതുങ്ങുന്നതേ കൊത്താവൂ.. ഒരുപാട് ഒന്നും സ്വപ്നം കാണാൻ പോകരുത്.. കാരണം നീ പെണ്ണ് ആണ്.. ഈ രീതിയിൽ സന്മാർഗം ഉപദേശിച്ചു കൊടുത്തിരുന്നേൽ അയാൾ നന്നായിരുന്നേനെ അല്ലേ.. അയാളുടെ ആശയങ്ങൾ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല എന്ന ഒറ്റ കാരണത്തിന്മേൽ അയാൾ എങ്ങനെയാ ചേട്ടാ ഞരമ്പൻ ആകുന്നത്..??

    •  4 роки тому

      @@devukrishna381 ഇതിപ്പോ പണ്ട് ഇറാനിലെ ഒരു വലിയ മത പണ്ഡിതൻ കൊടുത്ത ഫത്വ പോലെ ഉണ്ട് . മൂപ്പര് "ഉപദേശിച്ചത് " ഇങ്ങനെയാണ് -> "ആടിനെ ഭോഗിക്കരുത് ..ഇനി അഥവാ ഭോഗിച്ചാൽ തന്നെ അതിനെ കൊന്നു സ്വന്തം ഗ്രാമത്തിൽ വിക്കരുത് ...അയല്പക്കത്തെ ഗ്രാമത്തിൽ വിൽക്കണം " .. ബാക്കി ഉള്ളവർ ഇത് കേട്ട് ചോദിക്കുന്നത് ആ കിഴങ്ങന് ഇങ്ങനൊരുപദേശത്തിന്റെ വല്ല ആവശ്യവും ഉണ്ടോ എന്നാണ് ...ഞരമ്പ് രോഗികൾ

    • @devukrishna381
      @devukrishna381 4 роки тому

      @ അതിപ്പോ നമ്മുടെ തലച്ചോറിന് സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള സന്ദേശങ്ങൾ എല്ലാം നമുക്ക് നെഗറ്റീവ് വൈബ് ആയി തോന്നും.. ഇത് മൈത്രേയൻ എന്ന വ്യക്തി അയാളുടെ മകൾക്ക് അയച്ച കത്താണ്.. ഇവിടെ മൈത്രേയൻ നൽകിയിരിക്കുന്ന സ്വാതന്ത്ര്യം, തിരഞ്ഞെടുപ്പിനുള്ള അവകാശം ഇതൊക്കെ അയാളെയും ആ സന്തതിയെയും മാത്രം ബാധിക്കുന്ന കാര്യമാണ്.. അയാൾ പറയുന്നത് നാട്ടിലുള്ള പെൺകുട്ടികൾ എല്ലാം ആ രീതി ഫോളോ ചെയ്യണം എന്നല്ല..നിന്റെ ജീവിതം നിന്റെ തിരഞ്ഞെടുപ്പാണ് എന്നതിനപ്പുറം മറ്റൊരു നന്മയും ആ മകൾക്ക് ആശംസിക്കാൻ ഇല്ലാ എന്ന തിരിച്ചറിവുള്ള മനുഷ്യൻ ആണ് അദ്ദേഹം..

  • @anoopkumaranoop3403
    @anoopkumaranoop3403 4 роки тому +15

    ഒരു വ്യക്തിക്ക് ഇഷ്ടംപോലെ ജീവിക്കാനും ഇഷ്ടമുള്ളത് ചെയ്യാനും ഒരു രാജ്യത്തും നടക്കത്തില്ല ഇന്ത്യയിൽ മൗലിക അവകാശം പോലെ മൗലിക കടമയും ഉണ്ട് ഒരാൾക്ക് മുഖ്യ മന്ത്രിയുടെ യോ പ്രധാനമന്ത്രിയുടെയോ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ യോ ചെയറിൽ കയറി ഇരിക്കാൻ പറ്റത്തില്ല നിസ്സാരമായ ഈ കാര്യം എങ്കിലും ഓർത്താൽ നല്ലത്

    • @devukrishna381
      @devukrishna381 4 роки тому

      ന്റെ പൊന്നോ.. ന്തു കിടിലൻ ഉദാഹരണം... എങ്ങനെ ചിന്തിച്ചു എടുത്തു ഇതൊക്കെ..

    • @anoopkumaranoop3403
      @anoopkumaranoop3403 4 роки тому

      @@devukrishna381 ചിലരോട് ലളിതമായ കാര്യങ്ങൾ പറഞ്ഞാലെ മനസ്സിലാകത്ത് ഉള്ളൂ

    • @devukrishna381
      @devukrishna381 4 роки тому

      @@anoopkumaranoop3403 ആണല്ലേ.. അടിപൊളി.. ലളിതമായി പറഞ്ഞത് നേരം കിട്ടുമെങ്കിൽ ഒന്നിരുത്തി വായിച്ചാട്ടെ.. ഈ വീഡിയോയും അതും തമ്മിൽ ന്തേലും ബന്ധം ഉണ്ടോന്ന്..

    • @anoopkumaranoop3403
      @anoopkumaranoop3403 4 роки тому

      @@devukrishna381 ബന്ധമില്ലെന്ന് എങ്ങനെ അച്ഛൻ മകൾക്ക് അയച്ച കത്ത് തന്നെ ഒരു ഉദാഹരണം അല്ലേ അല്ലേ അവർക്ക് ഇഷ്ടം പോലെ ജീവിക്കാനും ഇഷ്ടമുള്ളത് ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അതിൽ പറയുകയല്ലേ അങ്ങനെ ഇഷ്ടമുള്ളത് ചെയ്യാനും പ്രവർത്തിക്കാനും ഇന്ത്യയിൽ സ്വാതന്ത്ര്യം ഇല്ല അത് മനസ്സിലാക്കൂ

    • @devukrishna381
      @devukrishna381 4 роки тому

      @@anoopkumaranoop3403 ആഹാ.. അത് പുതിയ അറിവാണല്ലോ.. നിങ്ങൾ ആ കത്ത് കണ്ടിട്ടാണോ വർത്താനം പറയുന്നത്.. ആ കത്തിൽ പറഞ്ഞേക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഈ രാജ്യത്തുണ്ട്. ഇവിടെ വീട് വിട്ടു പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഇഷ്ട്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, മറ്റൊരു സമയത്തു അത് വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഇഷ്ടമുള്ളവരുമായി സെക്സ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഒന്നിലധികം പേരേ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, പുകവലിക്കാനും മദ്യപിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്, വേണമെങ്കിൽ കെട്ടാനും ഇല്ലേൽ കേട്ടതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.. ആവോളം സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.. പിന്നെ ന്തു തേങ്ങയാണ് ഇവിടില്ല എന്ന് നിങ്ങൾ പറയുന്നത്.. ഈ പറഞ്ഞ കാര്യങ്ങൾ അല്ലാതെ ന്തു അപരാധം ആണ് ആ കത്തിൽ ഉണ്ടെന്നു നിങ്ങൾ പറയുന്നത്??

  • @anannyamathulyam5079
    @anannyamathulyam5079 4 роки тому +8

    മതം ( അഭിപ്രായം) ഏതായാലും മനുഷ്യൻ നന്നായാൽ മതി,അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായിവരേണം,കാരണം? എല്ലാവരും ആത്മസഹോദരരാണ്, സഹജീവികളാണ് - നാരായണ ഗുരു

  • @radhakrishnana.d.345
    @radhakrishnana.d.345 4 роки тому +1

    Kani is Genuine. No need to make her a role model. Let her live her life. Anyway better than the hypocrites over here.

  • @sureshthbath2240
    @sureshthbath2240 4 роки тому +5

    Sir,മനുഷ്യസമൂഹത്തിൽ മൃഗത്തിന്റെ സ്വാതന്ത്ര്യങ്ങളോടെ ജീവിക്കാൻ പതിനെട്ടാം വയസ്സിൽ അച്ഛൻ സ്വാതന്ത്ര്യം നൽകിയാൽ അതിനെ സമൂഹത്തിലെ എത്രയൊക്കെ ന്യായീകരിച്ചാലും അംഗീകരിക്കാനാവുന്നില്ലല്ലോ ഈശ്വരാ..

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 роки тому +2

    Nice information
    Thank you sir
    Now the world changes to a more unexpected canvas

  • @rajahdoha
    @rajahdoha 4 роки тому +20

    'മകൾ' എന്നുള്ള വാക്ക് കുടുംബ ബന്ധങ്ങളിൽ കഴിയുന്ന വർക്കുള്ളതാ. അങ്ങനെ ജീവിക്കാത്ത 'Biological Father' ജന്മം കൊടുത്ത കുട്ടിയേ, മകൾ എന്നു വിളിച്ചത് ശെരിയായില്ല, പെൺകുട്ടി എന്നു മാത്രം വിളിച്ച പോരേ.?

    • @teamblenderz466
      @teamblenderz466 4 роки тому

      മൈത്രേയൻ പറയുന്നതിൽ കൂടുതലും ന്യായവൈകല്യങ്ങളോ?!!
      ua-cam.com/video/YoYjpnotVgk/v-deo.html

    • @annapeter5633
      @annapeter5633 3 роки тому +1

      ശരിയാണ്, അപ്പാ എന്നു വിളിക്കാൻ അവകാശം ഇല്ലെങ്കിൽ മകൾ എന്നു പറയാനുള്ള അവകാശം എങ്ങനെ ഉണ്ടാകും

    • @annapeter5633
      @annapeter5633 3 роки тому

      100% correct

    • @rajmalayali8336
      @rajmalayali8336 3 роки тому

      So who will support the child in such relations?

  • @anoopkumaranoop3403
    @anoopkumaranoop3403 4 роки тому +23

    ഇവളും രഹന ഫാത്തിമ യു തമ്മിൽ എന്താണ് വ്യത്യാസം

  • @aromalajith1645
    @aromalajith1645 3 роки тому

    Mathruka kudumbam?

  • @chandrikadevid3671
    @chandrikadevid3671 4 роки тому +4

    നായാടികളിൽ നിന്നു നാഗരികതയിൽ
    അതിനും അപ്പുറം.ഇന്നത്തെ മനുഷ്യ ജീവിതം ചെന്ന് എത്തി നിൽക്കുന്നത്
    കാലാകാലങ്ങളായി രൂപപ്പെടുത്തി എടുത്ത സംസ്കാരം ആണ്.
    ആ. ഒരു നൂലിൽ പിടിച്ച് പോകുന്നവർക്ക് അങ്ങനെ തന്നെ പോകേണ്ടതുണ്ട്.അല്ലതുള്ളവർക്ക്‌
    ഇങ്ങനെയും...അവാർഡ് നേടിയതിനു അഭിനന്ദിക്കുന്നു.

  • @sajinarayanan4573
    @sajinarayanan4573 4 роки тому +24

    I love mithreyan and family

  • @arunkumar.v.v8449
    @arunkumar.v.v8449 4 роки тому +8

    Avarude jeevitham,avarude theerumanam,avarude swathanthryam

  • @padmajanarayan7525
    @padmajanarayan7525 4 роки тому +5

    Great thinkers

  • @jyothiratnakar2316
    @jyothiratnakar2316 4 роки тому +6

    "To each his own", whether one likes it or not one has a right to one's own personal preference.

  • @anoopvasudev8319
    @anoopvasudev8319 4 роки тому +29

    കാട്ടിലല്ല നാട്ടിലാണ് ജീവിക്കുന്നത് എന്ന ഒറ്റ കൊഴപ്പം മാത്രം ...
    അതൊരു കൊഴപ്പമല്ല എന്നാണെങ്കിൽ ,ഒത്തിരികൊഴപ്പങ്ങളുള്ള ജീവിതങ്ങൾ

  • @AnilKumar-qj8pb
    @AnilKumar-qj8pb 4 роки тому +8

    ഇങ്ങനുള്ളവർക്കു സംസ്കാരത്തെക്കുറിച് സംസാരിക്കാൻ എന്തവകാശം അങ്ങനെ ജീവിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ എല്ലാർക്കും അത് പറ്റുമോ അച്ഛൻ അമ്മ എന്ന വാക്കിന് പോലും വില കൽപ്പിക്കുന്നില്ല എല്ലാം നവോത്ഥാനത്തിന്റെ ഭാഗമായിരിക്കും ഇങ്ങനുള്ളവരെ തിരഞ്ഞു പിടിച്ച് ഈ സർക്കാർ അവാർഡ് കൊടുക്കും ഇനി കിട്ടാനുള്ളത് രഹനാക്കും ബിന്ദു അമ്മിണിക്കുമായിരിക്കും

  • @nani567890
    @nani567890 4 роки тому +43

    വേറെ എവിടെയെങ്കിലും പോയി പറ സഹോദര.. തറ ന്യൂസും കൊണ്ടു വന്നേക്കുന്നു.. നിങ്ങളുടെ രണ്ടു മുഖം കൂടി ഇതിൽ കാണാം ഷാജ..

  • @tux008
    @tux008 4 роки тому +3

    All the best, diverse thoughts are what makes a society more resilient, thank you 🙏

  • @axiomservice
    @axiomservice 4 роки тому +4

    Uthamanaya Achante uthamayaya
    Makal athanu kani kusruthy
    Njan mythreyan Sirinte aaradhikkunnu
    Zeenu chungom east alpy dist Kerala state .

  • @ambikakr6804
    @ambikakr6804 4 роки тому +50

    അങ്ങനെ വരട്ടേ......വെറുതേയല്ല അവാർഡ് 😄😄

    • @jimmutten
      @jimmutten 4 роки тому +6

      She deserves it.

    • @anoopkochunni
      @anoopkochunni 3 роки тому +4

      കുരു പൊട്ടിയ കുല🤣🤣

  • @alanshabu2576
    @alanshabu2576 4 роки тому +36

    ഇങ്ങനെ പോയിട്ടുള്ളവർ ഒക്കെ മരിക്കാൻ ആവുമ്പോൾ തിരിച്ചു സ്വന്തം മതത്തിൽ വന്നിട്ടുള്ള ചരിത്രമേ ഒള്ളു😏

    • @jimmutten
      @jimmutten 4 роки тому

      He is an atheist. Medical college കാർ കൊണ്ടു പോകും ബോഡി.

  • @sobhanapm4617
    @sobhanapm4617 4 роки тому +9

    ഒരു കലാകാരിയെക്കുറിച്ച് പറയുമ്പോൾ അവരുടെ കലാരംഗത്തെ സംഭാവന,നേട്ടങ്ങൾ, വീക്ഷണം, ലക്ഷ്യം എന്നിവയെപ്പറ്റി വിവരിക്കൂ. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുക. കനി കുസൃതി എന്ന കലാകാരിയെ പറ്റി സാജൻ പറഞ്ഞത് വളരെ കുറച്ചുമാത്രം. ഇത്തരം വിവരണങ്ങൾ ഒഴിവാക്കുക.

    • @jisharatheesh3009
      @jisharatheesh3009 4 роки тому

      Kani ellavarum eshta peduna oru vekthiyanu,kaniyekurichum avarude parents ne kurichum ellavarkum ariyunnathanu,so avrude jeevithmalla kalayekurichanu parayendath

  • @Anjali-we6yx
    @Anjali-we6yx 3 роки тому +4

    കനി ❣️

  • @deepamanoj8248
    @deepamanoj8248 Рік тому

    Shajan, please do a video how much time the parents of Lani spent with Kani till she attains the age of 18years. How much they confined to home. Please. do, that will be a guide to parenting

  • @madhumenon2539
    @madhumenon2539 4 роки тому +6

    ഒരു വ്യത്യസ്തൻ എന്ന നിലയിൽ ലെറ്ററും വ്യത്യാസ്തമാവുന്നു എന്നതൊഴിച്ചാൽ ആ കുട്ടിക്ക് ഈ എഴുത്തു ഏതെങ്കിലും തരത്തിൽ ഉപകരമാകും എന്നു തോന്നുന്നില്ല.
    ആ കുട്ടി ജീവിച്ച സാഹചര്യഎം വച്ച് ഏതെങ്കിലും തരത്തിലുള്ള പിന്തുണ പോലും അനാവശ്യമാണ്.
    പിന്തുണ അറിയിക്കുക വഴി അയാളിലെ hipocrat പുറത്തു വരുന്നു.

    • @ashaletha6140
      @ashaletha6140 4 роки тому +1

      True . And he has nothing to say about anything else other than physical relationship. He could have said ...if you become a beggar or Doctor I will support you . If you .............etc etc. This is just that trying to become Nehru

    • @Lilygirl6085
      @Lilygirl6085 4 роки тому

      @@ashaletha6140 haha true,👏👏

  • @issmile9649
    @issmile9649 4 роки тому +5

    സാജൻ ഇത് പറയുമ്പോൾ എന്റെ മനസ്സിൽ കടന്നു പോയത് ആന്ധ്രപ്രദേശിലെ ചില രീതികളാണ്

  • @mohanan.k.vkundilveedu4616
    @mohanan.k.vkundilveedu4616 4 роки тому +25

    താങ്കൾ താങ്കളുടെ മകളെ ഇങ്ങനെ വിടാൻ ഇഷ്ടപ്പെടുന്നോ?തെറ്റിദ്ധരിക്കരുത് അതിനെ മഹാത്വവൽകരിച്ചത് കൊണ്ടചോദിച്ചതാണ്. ആരെങ്കിലും സ്വാതന്ത്രത്തിൻ്റെ പേരിൽ ഉടു തുണി ഇല്ലാതെ നടന്നാൽ അതും ഇതിൻ്റെ ഗണത്തിൽ കാണണ്ടി വരുമോ? ഒക്കെ എന്തെങ്കിലും അവട്ടെ എനിക്കൊന്നും ഇതിനോട് യോചിപ്പ് തോന്നുന്നില്ല. "കലിയുഗ വൈഭവം ശിവ ശിവ അല്ലാതെന്തു പറയാൻ " എന്ന പദം ഒർമ വരുന്നു.!

    • @sajinarayanan4573
      @sajinarayanan4573 4 роки тому +1

      Sadachaara vaadi aanu alle?

    • @violin4771
      @violin4771 4 роки тому +2

      @@sajinarayanan4573 അല്ല സംസ്കാരം ഉള്ളവൻ

  • @SHERRYBABU555
    @SHERRYBABU555 4 роки тому +1

    One of The Ten Commandments of Our Father and Lord...Vyebhicharam Cheyyeruth....Laingike thoyilali averthanne swantham.. ...pani upeechichu...mattu jooli cheyyenam....✌

    • @anithatr3778
      @anithatr3778 4 роки тому

      ഇവളെയോ ഇവളുടെ പേരെന്റ്സിനെയോ ആരും anukarikaruthu. അഭിനയത്തെ എൻക്കറേജ് ചെയ്യുക. കേരളത്തിൽ ധാരാളം പേര് ഇതുപോലുണ്ട്. Cineartist ആയതുകൊണ്ടാണ് വാർത്തയായത്.

  • @abdulnazir6339
    @abdulnazir6339 4 роки тому +6

    ആ ചേട്ടൻ എൻ്റെ അവിടെ തൊട്ടപ്പോൾ ,,,, എന്ന ഒരു അശ്ലീയ Audio clip കനിയുടേതായിട്ടുണ്ടോ ?

    • @Visakh-zg6xt
      @Visakh-zg6xt 4 роки тому

      Memories of machine.short filim

  • @somanvv1614
    @somanvv1614 4 роки тому +4

    Mr.Shajan my heartist congratulations for this viedio .

  • @prasadnair1953
    @prasadnair1953 4 роки тому +4

    pls spread about some role models who can help the society to come out of the present slumber

  • @sreenithyparambilkuttappan2028
    @sreenithyparambilkuttappan2028 4 роки тому +55

    Sorry, ഉൾക്കൊള്ളാൻ കഴിയുന്നില്ല.

    • @tsankarankutty3551
      @tsankarankutty3551 4 роки тому +1

      ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടെങ്കിലും
      കനിയുടെ കഴിവിനെ സ്തുതിക്കുന്നു

    • @roshanthomas9693
      @roshanthomas9693 4 роки тому +2

      Enikkum adyam ഉള്‍ക്കൊള്ളാന്‍ paadayirunnu.... But time undel maithrayan nte interview kandu nokku... U will really feel so acceptable.... Mainly happiness project il olla interview...

    • @teamblenderz466
      @teamblenderz466 4 роки тому

      മൈത്രേയൻ പറയുന്നതിൽ കൂടുതലും ന്യായവൈകല്യങ്ങളോ?!!
      ua-cam.com/video/YoYjpnotVgk/v-deo.html

  • @arunsekhara4895
    @arunsekhara4895 4 роки тому +5

    ജനകീയകോടതി എന്നൊരു ചാനൽ പരിപാടിയിൽ മൈത്രേയനും ജയശ്രീയും വരുന്നതിനു മുൻപുവരെ ഞാൻ മൈത്രേയനെ കേൾക്കുമായിരുന്നു. സാജൻ ഇപ്പോൾ പറഞ്ഞതുപോലെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ സമൂഹം. അതിൽ എല്ലാ വിഭാഗക്കാരിലും നന്മയും തിന്മയും ഉണ്ട്. ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് വാദിക്കുന്നവരോട് യോജിക്കാൻ കഴിയില്ല. ആ അഭിമുഖത്തിൽ മൈത്രേയൻ ജയശ്രീയെ അവരുടെ മറ്റൊരു കൂട്ടുകാരനുമായി കണ്ടൊരു സാഹചര്യം പറയുന്നുണ്ട്. സ്വാർത്ഥത കടന്നുവന്ന ആ സമയത്തെ മനസ്സിനെ മൈത്രേയൻ അപ്പോൾ സ്വയം പറഞ്ഞു ബോധ്യപ്പെടുത്തുന്നു. സാജൻ ഇപ്പോൾ വിവരിച്ച ആ കത്ത്, അതുപോലും മൈത്രേയന്റെ അറിവിലുള്ള ചില ഇഷ്ടങ്ങളുടെ നിർദ്ദേശ്ശങ്ങൾ ആണ്. ഈ പ്രഹസനങ്ങൾ ഇല്ലാതെ തന്നെ എത്രയോ കുടുംബങ്ങൾ അവരുടെ മക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുക്കുന്നു.

  • @okacet9412
    @okacet9412 4 роки тому +9

    This is not a modern thinking.
    This was there in the 1960s in Europe and America.
    They called it Hippy Culture.
    Old wine in New bottle in Kerala.

    • @ideasimaginations899
      @ideasimaginations899 4 роки тому +3

      I feel like vomiting....hearing a fathers advice to a daughter...

    • @okacet9412
      @okacet9412 4 роки тому

      @@ideasimaginations899 You don't have to.
      Diversity is beautiful and one should appreciate it.
      People will go any mile to get name and fame. Enjoy it.

    • @ashaletha6140
      @ashaletha6140 4 роки тому

      What 1960 ...Stone Age

  • @osologic
    @osologic 4 роки тому +2

    ചിന്തകളുടെ പ്രയാണമാണ് മനസ്സ്.
    മനസ്സ് രൂപീകരിക്കുന്നതെന്തോ അതാണ് വ്യക്തി.
    അതിരുകളില്ലാതെ ആഹ്ലാദിക്കുവാനാണ് വ്യക്തി ആഗ്രഹിക്കുന്നത്.
    അവിടെയാണ് വ്യക്തികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാകുന്നത്.
    അതിൽ ഒന്നാമത്തെ പ്രശ്നമാണ് അപരനെ ചൂഷണം ചെയ്യുകയെന്നത്.
    ചൂഷണത്തിന്റെ അടുത്ത പടിയാണ് പരപീഡനം.
    പര പീഡനത്തിലും ആഹ്ലാദം കണ്ടെത്തുന്ന മനസ്സ് വെറും സങ്കൽപ്പമാണ് എന്നതിലാണ് ജീവിതം പരാജയപ്പെടുന്നത്.
    നാം നേടുന്ന നേട്ടങ്ങളൊന്നും ജീവിത പരാജയത്തിന് പരിഹാരമാകുന്നില്ല!

  • @sanilvasudev6441
    @sanilvasudev6441 4 місяці тому +1

    "അച്ഛനും അമ്മയും" കുസൃതി കാണിച്ചുണ്ടായ മകൾ ആയതുകൊണ്ട് ആകാം പേരും കനി "കുസൃതി " എന്ന് ആക്കിയത് 😂

  • @alanshabu2576
    @alanshabu2576 4 роки тому +65

    നാളെ സാജന്റെ മക്കൾ ഇങ്ങനെ പോയാൽ സാജൻ സഹിക്കുവോ

    • @arunkumar.v.v8449
      @arunkumar.v.v8449 4 роки тому

      Makale engane valarthunnu ennathinanusarichirikkum,

    • @silparagesh4583
      @silparagesh4583 4 роки тому +3

      അത് പുള്ളി ചാനലിൽ ഒരു ഗമക്ക്‌ പറയുന്നതല്ലേ😁 സ്വന്തം വീട്ടിൽ അതിനൊന്നും നിൽക്കില്ല. ആരാന്റെ അമ്മക്ക് വട്ട് പിടിച്ചാൽ കാണാൻ രസമല്ലെ

    • @teamblenderz466
      @teamblenderz466 4 роки тому

      മൈത്രേയൻ പറയുന്നതിൽ കൂടുതലും ന്യായവൈകല്യങ്ങളോ
      ua-cam.com/video/YoYjpnotVgk/v-deo.html

    • @jimmutten
      @jimmutten 4 роки тому

      ഒരു ജനാധിപത്യ രാജ്യത്ത് അങ്ങനെയെ ജീവിക്കാവൂ.

  • @sarithakrishnan1665
    @sarithakrishnan1665 6 місяців тому

    മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനുഷ്യർക്ക് വികാരങ്ങളെ നിയന്ത്രിക്കാ൯ കഴിയും എന്നതാണ്.. തീരെ നിയന്ത്രിക്കാ൯ പറ്റാത്തവർ തോന്നിയപോലെ ജീവിക്കും...അതിനെ glorify ചെയ്യേണ്ട.. പങ്കാളി പറ്റിയയാളല്ലെങ്കിൽ divorce ചെയ്യുക.. അല്ലാതെ living together IL ഒന്നും കാര്യമില്ല.. പഴയ കാലത്ത് ഇവിടേയും ആളുകൾ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചിരുന്ന ു ..now these modern names like living together are like "old vine in new bottle.. "

  • @goodplan2941
    @goodplan2941 3 роки тому +6

    പട്ടം മനോഹരമായി പറക്കുന്നത് അതിന്റെ ചരടിന്റെ കരുത്താണ്... ആണ് പെണ്ണ് തിരിച്ചറിവ്‌ ഇതാണ്...

  • @tomsberk2944
    @tomsberk2944 4 роки тому +3

    Mr Shajan, if we learn in depth about “Liberal Democracy”, I think Maitreyan, Jayasree and Kani Kusruti will reappear before us as the real people, perhaps the only meaningful people who are rungs above us pedestrians in thoughts, actions and dreams! The award itself has been honoured with this award to Kani!

  • @ullasbiju4721
    @ullasbiju4721 4 роки тому +1

    Avarude jeevitham avarude eshtam. Avar jeevikkatte. Kani yude kazhivinu labhicha angeekaram kanukayum abhinandhikkukayum cheyyuka. Vyakthi jeevitham emphasize cheythu akshepicha pole aanu ee vartha kelkumbo thonnuka. But oru different outlook Ulla alukal anu avar. They are free to have it.

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 4 місяці тому

    മൃഗങ്ങളും കൊടുക്കുന്നുണ്ടു് തൻ്റെ കുട്ടികൾക്ക് ഇതേ സ്വാതന്ത്ര്യം.

  • @krisflc52
    @krisflc52 3 роки тому

    I don't understand why her biological father didn't give his name to her. Was the reason his unmarried status to her mother? I don't agree. As long as a man is committed to female, legally wedded or not, a product out of that commitment should be given his name, if mutually consented.

  • @NandakumarJNair32
    @NandakumarJNair32 4 роки тому +3

    അവർ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന് വച്ച് എല്ലാപേരും അത് അംഗീകരിക്കണമെന്നില്ല. മൈത്രേയൻ മോൾക്ക് കൊടുത്തിരിക്കുന്ന അനുവാദങ്ങൾ നോക്കുകയാണെങ്കിൽ, അഴിഞ്ഞാടി നടക്കുക എന്ന വാചകത്തിന് ഇനി പുതിയ പ്രവൃത്തികൾ കണ്ടു പിടിക്കേണ്ടി വരും. പണവും സ്വാധീനവും ഉള്ളവർ എന്ത് ആഭാസത്തരം കാണിച്ചാലും, നവോത്ഥാനമായി ന്യായീകരിക്കാനും അഭിനന്ദിക്കാനും ധാരാളം പേരുണ്ടാകും. പാവപ്പെട്ടവർ ഇങ്ങനെ ചെയ്താൽ അവർ, 'സാമൂഹ്യ വിരുദ്ധർ, അസാൻമാർഗ്ഗിക ജീവിതം നയിക്കുന്നവർ, സമൂഹത്തിൻ്റെ വൃണം' എന്നൊക്കെയുള്ള പേരുകളിലാകും അറിയപ്പെടുക. ശരിയല്ലെ???

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 4 роки тому +40

    ചാവാലിപട്ടിയുടെ ജീവിതം അല്ലാതെ എന്ത് പറയാനാ

    • @vineethae4532
      @vineethae4532 4 роки тому +5

      Anoo... Paavam. Chettante jeevitham nallathanallo.... Ethra national and state award kittiyittund?

    • @violin4771
      @violin4771 4 роки тому +1

      @@vineethae4532 റെഹ്‌ന ഫാത്തിമ 😂😂😂

    • @vineethae4532
      @vineethae4532 4 роки тому +3

      @@violin4771 She is a bold valuable human being......

    • @vineethae4532
      @vineethae4532 4 роки тому +4

      @@violin4771 you are not having answers to my question.... So simply escapism from the fact...

    • @teamblenderz466
      @teamblenderz466 4 роки тому

      മൈത്രേയൻ പറയുന്നതിൽ കൂടുതലും ന്യായവൈകല്യങ്ങളോ?!!
      ua-cam.com/video/YoYjpnotVgk/v-deo.html

  • @Jasmine-wy3hc
    @Jasmine-wy3hc 4 роки тому +2

    മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം എന്ത്‌?

    • @riya-hv7bv
      @riya-hv7bv 4 роки тому

      Mrugangliulkulla vakathirivu polum manushyarkilla

  • @hareek3745
    @hareek3745 4 роки тому +9

    പരിപൂർണ്ണ ജനാധിപത്യം എന്നത് ആർജ്ജിത സംസ്കാരത്തിന് എതിരാണോ?
    പണ്ട് മനുഷ്യർ ഇങ്ങനെ തന്നെയൊക്കെയല്ലേ ജീവിച്ചത് അതിന് ശേഷമല്ലേ ഇന്നത്തേ സാംസ്കാരിക മൂല്യങ്ങളിലേക്ക് വിശ്വാസ/മത/രാഷ്ട്രീയ സഹായത്തോടെ സമൂഹം മാറിയത് ?

  • @bijubhaskaran2409
    @bijubhaskaran2409 4 роки тому +13

    നിങ്ങളോട് ഉള്ള ബഹുമാനം നഷ്ട്ടപെടുന്നല്ലോ ഷാജോ ...!
    ഇത് പോലെ ഉളള ഊളത്തരം ഇനി മേലാൽ വിളമ്പരുത് നിങ്ങൾക്കും ഒരു കുടുംബം ഉണ്ട് എന്നത് ഓർക്കുക ...!
    വിട 🙏

  • @omanakuttan7419
    @omanakuttan7419 4 роки тому +3

    സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശം ആണ് ഷാജൻ സർ നിങളെപ്പോലെ ഒരു ആളില്നിന്നു ഇത്‌ അല്ല ജനം പ്രതീക്ഷിക്കുന്നത്

  • @ks.p3219
    @ks.p3219 4 роки тому +5

    നമ്മുടെ നാട്ടിൽ ഒരു ചൊല്ലുൺട്: "എൻതും ആകാം മഹതാ, എൻതും ആകാം വഷളാ" ഇതിൽ ഏത് വിശേഷണത്തിലാണ് മേൽപറഞ്ഞവരെപെടുത്തുക എന്ന അവരരുടെ മനോധർമം പോലെ തീരുമാനിക്കാം!
    ഒരു സംശയം. ഈ M, J, എന്നവർ സ്വയംഭൂതരാവില്ലല്ലൊ. അവ്ർക്ക് ജൻമം നൽകിയവരെ അവർ മാതാപിതിക്കളായിട്ടാണൊ അതോ "അൺട/ബീജ ദാദാക്കൾ മാത്റമായിട്ടാണൊ കരുതുന്നത്. സ്വാതൻത്റ്യത്ര്തിന് ഉചിതമായ നിയൻത്റണങ്ങൾ ആകാം എന്നും നമ്ഭുടെ ഭരണഘടന നിർദേശിക്കുന്നൺട്.

  • @sebastianmd7734
    @sebastianmd7734 4 роки тому +6

    Sajan, vttayi poyo?

  • @baijunair1720
    @baijunair1720 3 роки тому +1

    She's really good.....ividuthe kapadadharikalekkalum(cinemakkar)nallavar.....

  • @zakairki4573
    @zakairki4573 4 роки тому +16

    Maithreyen simply retreat from responsibility. So don't make him a broad mind.he is nothing other than lazy and cheap tricks.

  • @akshayus948
    @akshayus948 4 роки тому +1

    I agree...

  • @thulasideva9410
    @thulasideva9410 4 роки тому +6

    I live in a country where people are living like how they want to live. Nobody will interfere in their personal life and its nun of others business. Somany Indians and people from Arabic culture also living here happier than in their own motherland and somany are still eagerly waiting to come. Most of the people coming to this society will gradually realise( including me) that they were wrong in many aspects of there insights.

    • @gcc3028
      @gcc3028 4 роки тому

      Where do u live?

  • @Suman-l5x1q
    @Suman-l5x1q 4 роки тому +4

    ഇത്തരം കുത്തഴിഞ്ഞ ജീവിതം മറ്റുള്ളവരെ വഴി തെറ്റിക്കും. ഇതാണോ സ്വതന്ത ചിന്ത? കാലത്തിന്റെ പോക്ക് . താങ്കൾക്ക് ഒരു മകൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ ഒരു കത്ത് എഴുതുമോ ? നാളെ അച്ഛന്റെ കൂടെ *കിടക്കുന്ന* മകൾ എന്ന സംസ്കാരവും ഇത്തരം സ്വതന്ത്ര ചിന്തയിൽ വരുമോ ആവോ ?

    • @bennypaul2819
      @bennypaul2819 4 роки тому +1

      സ്വാതന്ത്ര ചിന്ത എന്ന് പറയുന്നത് അത് തന്നെ ആണ്. സ്വാതന്ത്ര ചിന്ത ഈസ്‌ ഇക്വൽ to മൃഗ ചിന്ത....

  • @rekhajeevan4067
    @rekhajeevan4067 4 роки тому +8

    ചേച്ചി വിളിച്ചതുകൊണ്ട് ജീവിതം മുഴുവൻ സന്തോഷം. അമ്മുമ്മ എന്നായിരുന്നങ്കിലോ?

  • @MsRajalekshmi
    @MsRajalekshmi 4 роки тому +3

    Congrates kani

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому

    Memories of machine short filmil parayunna chettan thangal aano?

  • @osologic
    @osologic 4 роки тому

    Excellent talk.

  • @rajapalamittam7530
    @rajapalamittam7530 4 роки тому +2

    Dear Shajan sir somehow strong ladies in the popular consciousness were Parvathy Thiruvoth , Remya Nambisin , Rima Kallingal..but here comes somone stronger...Kani Kusurti..congrats to her on winning the Kerala State Film Award...best wishes for a good future...an earlier list in popular imagination had the name of Manju Warrier...but when she stepped out of WCC and stepped on to the green pasture she faded away in the popular mindset...Kani Kusurti is a new edition of Arundhati Roy...Roy had performed in a few good artistic movies when young...later she became the Man Booker Prize winning author..again best wishes to Kani for a meaningful great future. Thanks Shajan sir for the informative report.

  • @jamesmathai007
    @jamesmathai007 4 роки тому +5

    ഒരിക്കലും യോചിക്കാൻ പറ്റില്ല. കാരണം I'm from India. Specially kerala. ഞാൻ ഒരു പരിപൂർണ ഇന്ത്യാക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ പാരമ്പര്യവും സ്നേഹവും നിലനിൽക്കുന്നത് കൊണ്ടാണ് ഞാൻ വെറൊരു പെണ്ണിനെ തേടി പോകാത്തത്. എനിക്ക്‌ ഇനി മരിക്കുവോളം ഈ പാരമ്പര്യം തുടരാനാണ് ഇഷ്ട്ടം. എന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു. കുസൃതി കാണിക്കാൻ എനിക്ക്‌ പറ്റില്ല. കാണിച്ചാൽ സക്കറിയായിക്കും കിട്ടും നല്ല മുട്ടൻ പണി.

  • @navyaharikrishnan1446
    @navyaharikrishnan1446 4 роки тому +3

    Support this people

  • @rahull5728
    @rahull5728 4 роки тому +2

    Ethe pole ulla samoohathil ethre devoloped chinthikan kazhinja maitreyanum jayasreekum hatts off