ഞാൻ ശരിക്കും മദ്യപിക്കും; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് | Ranjini Haridas | Kairali TV

Поділитися
Вставка
  • Опубліковано 7 жов 2024
  • #kairalitv #kairalinews
    ഞാൻ ശരിക്കും മദ്യപിക്കും... തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 830

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 роки тому +155

    She s very bold... എല്ലാക്കാര്യങ്ങളും വളരെ open ആയി സംസാരിക്കുന്ന lady... She knows well where is the limit.. 👍👍

  • @kavilsasi
    @kavilsasi 3 роки тому +73

    സത്യമായ മറുപടികൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @rajanijayan6565
    @rajanijayan6565 3 роки тому +290

    She is open minded. She is bold..❤👌

  • @indira5962
    @indira5962 4 роки тому +767

    വളരെ സത്യസന്ധമായി എല്ലാം പറയും. സംസാരം എനിക്ക് വളരെ ഇഷ്ടം

    • @prasannanbhaskar8210
      @prasannanbhaskar8210 4 роки тому +3

      Njjan vellam aaidikkum palathum cheyum aathina aarukkum niyanthirikkan kazhiyathilla kudumbathilu piranna penpillaru okka enjjanayaanu nadakkanathu.

    • @chandruammu8702
      @chandruammu8702 3 роки тому +5

      @@prasannanbhaskar8210 avaru thannodu paranjo avar kudumbathil perannathaanennu

    • @musicpeacelove5683
      @musicpeacelove5683 3 роки тому

      ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ groupil join ചെയ്യൂ...
      Never miss any updates. facebook.com/groups/517518815494238/?ref=

    • @jalaluddinmohammed2923
      @jalaluddinmohammed2923 3 роки тому

      @Xavieri

    • @chandu368
      @chandu368 3 роки тому

      @@prasannanbhaskar8210 what do you mean by kudumbathil pirakkuka ? Tell me.

  • @krishnankutty3252
    @krishnankutty3252 3 роки тому +293

    സത്യസന്ധമായ ഈ വാക്കുകാണ് രഞ്ജിനിയുടെ വിജയം

  • @sameersalam3599
    @sameersalam3599 4 роки тому +1530

    നട്ടെല്ല് ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല... പൊളി രഞ്ജിനി..

  • @shiningwalltex8247
    @shiningwalltex8247 3 роки тому +35

    രഞ്ജിനിയുടെ മാതാപിതാക്കൾക്ക്‌ കൊടുക്കുന്നു ഒരു big salute

  • @neenasanjay3399
    @neenasanjay3399 3 роки тому +65

    She is independent, She is strong, Well educated, Genuine and the foremost thing is she knows how to behave and that's what others don't have.

  • @geethabahuleyan4657
    @geethabahuleyan4657 4 роки тому +329

    She speaks well. And she is honest too

    • @mrbrownman69
      @mrbrownman69 4 роки тому +5

      She is one among the best in the industry in her age group..!!

  • @aswathynt799
    @aswathynt799 3 роки тому +46

    8 varsham munne ingonok parayanm enkil oru Range venam... Luv u Renjini Chechi 😘

  • @funridermunnar1835
    @funridermunnar1835 4 роки тому +946

    പ്രതികരിക്കാൻ ശേഷി ഉള്ള സ്ത്രീയാണ്... വെറുതെ ചൊറിഞ്ഞു മേടിക്കണ്ട കാര്യം ഉണ്ടായിരുന്നോ?

    • @neethumolsinu6384
      @neethumolsinu6384 3 роки тому +6

      Sathyom

    • @safnakc9363
      @safnakc9363 3 роки тому +4

      Sathiam

    • @Anshiya246
      @Anshiya246 3 роки тому +3

      Sathyam

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 3 роки тому +4

      ചില ആളുകൾക്ക് സെലിബ്രിറ്റി കളുടെ ചൂടൻവിഷയങ്ങളിൽ ഇത്തരം നേരല്ലാത്തതും നേരായതുമായിട്ടുള്ള ധാരണകൾ ഉണ്ടാകും അതു മാറ്റിവയ്ക്കാൻ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതും രൻജിനി പറഞ്ഞപോലെ മറുപടി പറയുന്നതും നല്ലതാണ്

    • @musicpeacelove5683
      @musicpeacelove5683 3 роки тому

      ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ groupil join ചെയ്യൂ...
      Never miss any updates. facebook.com/groups/517518815494238/?ref=

  • @deepikasudheesh4381
    @deepikasudheesh4381 4 роки тому +573

    എനിക്കെന്തോ രഞ്ജിനിയെ ഇഷ്ടമാണ്, തന്റേടമുള്ള വ്യക്തിത്വം.

  • @user-ow4jp1bv2n
    @user-ow4jp1bv2n 3 роки тому +22

    രഞ്ജിനി രഞ്ജിനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കൂ......മറ്റുള്ളവരെ പേടിച്ച് ജീവികണ്ട യാതൊരു അവശ്യം ഇല്യ....... ആ പെൺകുട്ടി മിടുക്കി അണ്.....👍👍👍👍

    • @Xgydyd-rv8qd
      @Xgydyd-rv8qd 3 місяці тому

      മദ്യപിച്ച് ലക്കക്കെട്ട് ജീവിക്കണോ

  • @robyroby6226
    @robyroby6226 4 роки тому +38

    ഓരോരുത്തർക്കും അവരവരുടെ swathantriam ഉണ്ട്.മറ്റുള്ളവർക്കു ശല്യം ഇല്ലാത്തതും,നിയമ പ്രകാരം ഉള്ളതും ആയ കാര്യങ്ങൾ ചെയാം.
    ഞാൻ ഇവരെ പൂർണമായി സപ്പോർട്ട് ചെയുന്നു

  • @rateeshkr4724
    @rateeshkr4724 3 роки тому +14

    You are Great രഞ്ജിനി 🌹

  • @sivandas2300
    @sivandas2300 3 роки тому +203

    ഇതെന്താ ആണുങ്ങൾക്കു മാത്രമേ കുടിക്കാൻ പറ്റത്തൊള്ളോ??

    • @jakonjhn
      @jakonjhn 2 роки тому +6

      Atha njan alochikune.. Enta amma ithvare kudichitila..karanam pennayathkond. Athent logica?

    • @narmadaprasanth8974
      @narmadaprasanth8974 2 роки тому +2

      Correct 👍

    • @farshufarshath
      @farshufarshath 2 роки тому +4

      Correct 💯....
      But ellavarum kudikkathirikkanam ...

    • @ammedp3819
      @ammedp3819 2 роки тому

      @@farshufarshath pliiò

    • @geethumohangeethu.7295
      @geethumohangeethu.7295 2 роки тому

      @@jakonjhn 🤗🤗🤗🤗🤗🤗🤗💞💞

  • @vishnupillai300
    @vishnupillai300 4 роки тому +147

    I like Ranjini..She is the best anchor in Malayalam for sure..

  • @shinythomas968
    @shinythomas968 3 роки тому +18

    എനിക്കു രഞ്ചനിയെ ഒത്തിരി ഇഷ്ടം ആണ് അവർ ഒരു ബോൾഡ് ആണ്

    • @josefaugus5543
      @josefaugus5543 2 роки тому

      എല്ലാ മോഡേൺസ്ത്രീകളും ഇതുപോലെ ആകണം.... നന്നായി കുടിക്കണം ആണുങ്ങളുടെ ഒരു പടി അല്ല ആയിരം പടി മുന്നിൽ നിൽക്കണം........അല്ലാതെ പഴയ സ്ത്രീകളെ പോലെ ഭർത്താവിനെ ദൈവമായി കരുതി അവരെ താലോലിച്ചു അവരെ മാത്രം പൂജിച്ചു അവർ പറയുന്നതെലാം അനുസരിച്ചു മകളെ നോക്കി അടുക്കളയിൽ ജീവിതം പാഴാകരുത്.... നിങ്ങൾക്കും അവകാശങ്ങൾ ഉണ്ട് രാവിലെ പോയാൽ വൈകിട്ട് കൃത്യ സമയത്തു വീട്ടിൽ വരണം അതൊന്നും ചെയ്യരുത്..... നിങ്ങൾക്കു തോന്നുമ്പോ വരണം... ചോദ്യം ചെയ്താൽ ഭർത്താവായാലും കരണകുറ്റിക്കു കൊടുക്കണം

  • @saleeshkumar5192
    @saleeshkumar5192 3 роки тому +30

    രഞ്ജിനി ചേച്ചി കിടിലൻ മറുപടി അത് പൊളിച്ചു തുറന്നു പറയാനോ ചെയ്ത കാര്യങ്ങളും സമ്മതിക്കുന്നു ആണുങ്ങളുടെ അമ്മമനസ്സ്👍👍👍

  • @harikumarnairelavumthitta
    @harikumarnairelavumthitta 3 роки тому +27

    വേലിയേയിൽ ഇരുന്ന പാമ്പിനെ എടുത്തു ......വച്ച അവസ്ഥ. We need bold people like you in our society. A fitting reply to the concerned person.

  • @shanoop95390
    @shanoop95390 4 роки тому +179

    ഞാനും.... രഞ്ജിനിച്ചേച്ചിയും....... കുടിയൻ മാരാണ്...........

  • @ansammathomas8958
    @ansammathomas8958 4 роки тому +26

    Honest and bold.like you Ranjini

  • @hameedali5657
    @hameedali5657 4 роки тому +597

    രഞ്ജിനി മാഡത്തെ ഫ്രീ ആയിട്ടു വിടൂ.. നിങ്ങളെ കയ്യിൽ ഒതുകുന്ന മീനല്ല അത് !!

    • @mrbrownman69
      @mrbrownman69 4 роки тому +6

      Exactly..!!

    • @razakrazak6152
      @razakrazak6152 4 роки тому +3

      Pottanmmarakki.ellavarayum

    • @crazydude5131
      @crazydude5131 4 роки тому +8

      മലയാളി കണ്ട എറ്റവും വലിയ ചെറ്റ

    • @remyamohandas609
      @remyamohandas609 4 роки тому +1

      @@crazydude5131
      Cheenja shavangale kondiruthi ethipole manappikkaruthu.

    • @sache3694
      @sache3694 4 роки тому +3

      Nammalallaatha oru vekthiye enthinu othukkan nokkunnu. Ellarum free ayi jeevikkuka, nammal veroralde parudhikkullil verunathineyanu, slavery enu parayunnath so avaru cheyyan aagrahikkunnath avar cheyytte, athippo ranjini aanelum vere eth vekthiyayalum.

  • @suryamethala
    @suryamethala 3 роки тому +18

    She is absolutely right

  • @sanusanu503
    @sanusanu503 Рік тому +7

    അന്നും ഇന്ന് ഈ മൊതലിനോട് റെസ്‌പെക്ട് ആണ്. എന്നാ എനർജി. പവർഫുൾ ♥️♥️♥️. ഇതാണ് പെണ്ണ് ♥️♥️♥️♥️

  • @arsnjkstudios
    @arsnjkstudios 4 роки тому +16

    I love this woman

  • @kavilsasi
    @kavilsasi 3 роки тому +45

    രഞ്ജിനി..... നിങ്ങളുടെ ഈ സത്യസന്ധത വളരെ ബഹുമാനം തോന്നുന്നു....ആശംസകൾ..

    • @chandrantvr5586
      @chandrantvr5586 2 роки тому

      എന്ത് സത്യസന്ധത

  • @rennishj
    @rennishj 3 роки тому +12

    I like her. Always speaks her mind.

  • @bijuvijayan8459
    @bijuvijayan8459 4 роки тому +18

    Great I appreciate u r daring, big salute

  • @bincynickin3072
    @bincynickin3072 4 роки тому +59

    She is a fantastic lady..♥️

  • @sujeshkoomullisujeshkoomul7327
    @sujeshkoomullisujeshkoomul7327 3 роки тому +32

    She is a bold character, i like her.

  • @mareenareji4600
    @mareenareji4600 3 роки тому +26

    രഞ്ജിനി super.....നല്ല ക്ഷ മയുള്ള വ്യക്തി....

  • @jacobvarughese4462
    @jacobvarughese4462 4 роки тому +27

    Consuming a couple of drinks is not a violation of norms.she is Frank& honest,I appreciate that.

  • @anuanu6091
    @anuanu6091 3 роки тому +39

    ന്തൊക്കെ പറഞ്ഞാലും രഞ്ജിനിയെ ഇഷ്ട്ടമാണ്

  • @nervara7624
    @nervara7624 3 роки тому +52

    അവര് കുടിച്ചാൽ നിങ്ങൾക് എന്താ???അവടെ കാശ്., അവടെ കിഡ്‌നി,അവടെ കരൾ 😄😂

  • @ajaykumarkumaran6682
    @ajaykumarkumaran6682 4 роки тому +47

    Very bold and frank Ranjini. It is really appreciable nature in a hiprocratic society. Keep it up Ranjini.

  • @salutekumarkt5055
    @salutekumarkt5055 3 роки тому +39

    എന്തായാലും രഞ്ജിനി പോളിയാണ് നല്ല അവതരണം നല്ല ഇംഗ്ലീഷ് സെൻസ് സൂപ്പർ. മലയാളി നല്ലതാണോ എല്ലാം ചെയ്യുന്നേ അല്ല മോനെ i drink അതു കലക്കി മോളുസേ....

  • @jincymolthomas402
    @jincymolthomas402 4 роки тому +62

    She is a open book no need to cross check 😂

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 3 роки тому +18

    Enikk Renjini yude athrem smartness undayirunnengil ennu chinthichu pokunnu. She is really good at heart

  • @faiselnishar3565
    @faiselnishar3565 3 роки тому +15

    I, m from Tamil nadu she speaks honesty.

  • @nikkyjosh2264
    @nikkyjosh2264 4 роки тому +29

    Ranjini well said ❤ ❤ ❤

  • @ameeralicp
    @ameeralicp 3 роки тому +243

    നാദിർഷ എന്തോ പറയാത്ത കല്യാണത്തിന് വന്നത് പോലെ 😀

  • @susansamuel8873
    @susansamuel8873 4 роки тому +16

    Renjini super, ethra clear answering anu

  • @achuachu3681
    @achuachu3681 3 роки тому +7

    Very bold lady ❤️

  • @linthafathima727
    @linthafathima727 2 роки тому +4

    She is soooo honest 😍😍😍🥰.

  • @josnajosey5651
    @josnajosey5651 4 роки тому +2

    Excellent ranjini.... Iike ur language

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 роки тому +4

    രഞ്ജിനി 🔥🔥

  • @babu15553
    @babu15553 3 роки тому +4

    Well answer.....

  • @ashokanashokkumar6482
    @ashokanashokkumar6482 4 роки тому +141

    ഇത് അവരുടെ ഇഷ്ടമാണ് മറ്റുള്ളവർക്ക് എന്താ? ഈ പറയുന്നവരുടെ സ്വാകാര്യതയിൽ അവർ കടന്ന് വരുന്നില്ലല്ലോ

  • @dfordoartandcraft8572
    @dfordoartandcraft8572 3 роки тому +4

    Honest and bold

  • @unnikappu6162
    @unnikappu6162 3 роки тому +13

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😁😁😁😁

  • @akpeter8665
    @akpeter8665 2 роки тому +3

    U have guts to say so publically. I appreciate u from the bottom of my heart. keep it up

  • @aswathysijinsijin
    @aswathysijinsijin 4 роки тому +5

    രഞ്ജിനി ചേച്ചി ഇഷ്ട്ടം

  • @babukallathuparambil5328
    @babukallathuparambil5328 2 роки тому +1

    Genuine... Truthful... Kudos

  • @krishnakrish2442
    @krishnakrish2442 3 роки тому +3

    നമിക്കുന്നു നന്ദിപൂർവ്വം

  • @johnalexanderjensumusic
    @johnalexanderjensumusic 4 роки тому +40

    അനാവശ്യ ചോദ്യങ്ങൾ അതിനൊത്ത ഉത്തരങ്ങൾ. നിലവാരമില്ലാത്ത പരിപാടി

  • @rajaniramesanranju2163
    @rajaniramesanranju2163 3 роки тому +3

    I love u രഞ്ജിനി

  • @nazaworld7953
    @nazaworld7953 3 роки тому +6

    Ranjini haridas 😍😍

  • @elephant891
    @elephant891 4 роки тому +20

    Very frank, I appreciate her bold talk

  • @anilithikkat5816
    @anilithikkat5816 9 місяців тому +3

    പെണ്ണുങ്ങൾ മദ്യപിക്കരുത് എന്ന് എവിടെ ആണ് പറഞ്ഞിട്ടുള്ളത് 🤔. Personal liberty as long as it doesn't hurt the liberties of another individual or society is the true test of a free society.

  • @myindiamyindia9007
    @myindiamyindia9007 4 роки тому +3

    രഞ്ജിനി ചോദ്യത്തിന് കൃത്യമായ മറുപടി നൽകി ...

  • @padminipp7761
    @padminipp7761 2 роки тому +1

    Enikku, valare, eshtam, ranjiniye

  • @ammuzzammuzz1206
    @ammuzzammuzz1206 3 роки тому +2

    Enik chechiyea othiri ishtaaa

  • @anujashajikumar1510
    @anujashajikumar1510 Рік тому +2

    👏🏻👏🏻. മലയാളി കുടിക്കില്ല പോലും ഇത് ആ പയ്യന് ആര് പറഞ്ഞു കൊടുത്തു സദാചാര ഗുണ്ടായിസം കേരളത്തിന്റെ revenue പിന്നെ സായിപ്പ് വന്നു കുടിച്ചിട്ടാണല്ലോ ദയനീയം

  • @hhhj6631
    @hhhj6631 4 роки тому +12

    Ranjini haridass
    That ranjini agreed that she regularly drinks is a bold statement from her. Men believe liquori is only for them. Ranjini has boldily disagreed with this. This is certainly an improvement in life.

  • @Positive_4_ever
    @Positive_4_ever 3 роки тому +3

    Bold women....respect renjini

  • @athirasreedharan6482
    @athirasreedharan6482 3 роки тому +4

    Ranji chechi love you....😍😘😘😘😘

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому +5

    നേരിൽ കാണുന്ന കാര്യം മാത്രം ചോദിക്കുക അതാണ് നമുക്ക് നല്ലത് 👍

  • @gokulakrishnank3193
    @gokulakrishnank3193 4 роки тому +35

    She is too Frank. Most of the fellows especially in Malayalam filim industry just couldn't digest it.

  • @vinodmeg2012
    @vinodmeg2012 3 роки тому +3

    Renjini polichu,,,,,answer for all ,,,sadhacharam thozhilalikalkuu

  • @richooriya
    @richooriya Рік тому

    രഞ്ജിനി അടിപൊളി life enjoy

  • @ShahulHameed-vb2uu
    @ShahulHameed-vb2uu 4 роки тому +22

    Don't question in their personal matter, that is not right. And she gave you the right answer.

  • @Abcd1-e989
    @Abcd1-e989 4 роки тому +5

    I love renjini chechi😘😘😘😘

  • @RifamVk
    @RifamVk 4 роки тому +57

    സത്യം തുറന്ന് പറയുക എന്നത് സത്യം പ്രവർത്തിക്കുന്ന ഒരു മഷ്യൻ്റെ അടയാളങ്ങളാണ് പിന്നെ നാം കേൾകന്നത് നേരാക്കരുത്

  • @dhanalakshmipremjith863
    @dhanalakshmipremjith863 4 роки тому +1

    Very bold girl,I like her attitude .

  • @subhash9991
    @subhash9991 3 роки тому +2

    I support u Ranjini... 💐💐💐

  • @ibrahimkallatra244
    @ibrahimkallatra244 3 роки тому +2

    ചോദ്യ കർത്താവു പൊളിയാണ്.
    കുത്തഴിഞ്ഞ കാടത്തിയോടാണ് ചോദിച്ചെതെന്നതെന്ന തെറ്റ് മാത്രം -

    • @thomaschacko7362
      @thomaschacko7362 3 роки тому

      നിനക്കൊന്നും ചേച്ചിടെ രോമത്തിനൊള്ള നട്ടെല്ല് പോലും ഇല്ല കോയ.

  • @ays9995
    @ays9995 4 роки тому +22

    രഞ്ജിനി മുത്താണ് 😍😍

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 роки тому +31

    ഈ ചോദ്യം ചോദിച്ചവൻ എന്നാ ദുരന്തമാടാ.... മലയാളികളുടെ സംസ്കാരത്തിന് ചേർന്നതാണോപോലും..... ഹോ ഇതിലും വലിയ ദുരന്തം സ്വപ്നങ്ങളിൽ മാത്രം...

    • @shajubh2093
      @shajubh2093 2 роки тому

      അത് തെറ്റ് ആണ് കേരളത്തിൽ ജനച്ചു വളർന്നവർക്ക് പെട്ടന്ന് അത് അംഗീക്കരിച്ചു കൊടുക്കാൻ പറ്റില്ല പക്ഷെ രഞ്ജിനി സ്നേഹം തന്നെ ആണ് എനിക്കും 🙏🏻🙏🏻🙏🏻

    • @saniathomas2034
      @saniathomas2034 2 роки тому +2

      @@shajubh2093 thettanenn ellarkum thonanam ennillallo athokke orortharude kaazhchappadanu

  • @ibrahimbaqavi327
    @ibrahimbaqavi327 3 роки тому +9

    കള്ള് കുടിച്ച് ബോധം പോയാൽ എങ്ങനെ അറിയും എടുത്ത് കൊണ്ട് പോയത് 😔

  • @satheesh379
    @satheesh379 3 роки тому +5

    എല്ലാര്ക്കും അവരവരുടേതായ freedom undu ഈ ചോദിക്കുന്ന ആൾക്കാർ ഒക്കെ ഇതൊന്നും ചെയ്യാത്ത ആൾക്കാർ ആണോ.ഇനി രഞ്ജിനി കഴിച്ചിട്ടുണ്ടേലും ആളുടെ freedom ആർക്കും ആള് പറഞ്ഞപോലെ ബുദ്ധിമുട്ടു ഉണ്ടാക്കാൻ ചെന്നിട്ടില്ല.i love for her frankness..

  • @aswani321
    @aswani321 2 роки тому +2

    The most bold women.. u are awesome in ur own ways❤️❤️

  • @sureshramnkutty6792
    @sureshramnkutty6792 3 роки тому +1

    definitely she is saying right.

  • @sirajumk2286
    @sirajumk2286 4 роки тому +3

    രഞ്ജിനി സൂപ്പർ

  • @agathabrunofernandez756
    @agathabrunofernandez756 4 роки тому +14

    Drinks കഴിക്കുന്നത് തെറ്റല്ല എങ്ങനെ കഴിക്കുന്നതിലാണ് കാര്യം. 👍

  • @layanadevu.3221
    @layanadevu.3221 3 роки тому +27

    ഇനിയും 31ആയുള്ളൂ എന്റെ ഒക്കെ കുട്ടികാലത്തെ ഇവരെ ഐഡിയ സ്റ്റാർ സിംഗറിൽ കാണാറുണ്ട് എനിക്ക് 39ആയി

    • @sreeragssu
      @sreeragssu 3 роки тому +3

      2007 സീസണ്‍ തുടങ്ങുമ്പോ 26 വയസെന്നാ പറഞ്ഞിരുന്നേ...

    • @narayananajithnarayananaji3199
      @narayananajithnarayananaji3199 3 роки тому

      😀

    • @aparna.m.r7177
      @aparna.m.r7177 3 роки тому +2

      Ith old intrvw Aaane

    • @sreejaaami7201
      @sreejaaami7201 3 роки тому +7

      @@aparna.m.r7177 അത്രക്കൊക്കെ വിവരം വേണ്ടേ..... പറയുന്നതൊന്നും കേൾക്കുകയും ഇല്ല മണ്ടന്മാർ.....1982 ആണ് ജനിച്ചതെന്നു പറയുന്നുമുണ്ട്.....

    • @safeerashajid5250
      @safeerashajid5250 3 роки тому

      😁😁😁

  • @pavitrammedia2700
    @pavitrammedia2700 3 роки тому +3

    Renjini poliyaanu😃😃

  • @drroaringgear1376
    @drroaringgear1376 3 роки тому +4

    Ranjini like a boss

  • @niyasedapal322
    @niyasedapal322 4 роки тому

    Very Gently receive the Opinion

  • @nisharajesh2886
    @nisharajesh2886 4 роки тому +2

    ബിഗ് സല്യൂട്ട്

  • @neetzzzme
    @neetzzzme 3 роки тому +3

    Renjini❤️❤️❤️❤️❤️

  • @asseraziz7798
    @asseraziz7798 3 роки тому +1

    ആ ചോദ്യം ചോദിച്ച ചെറുപ്പക്കാരൻ വളരെ പ്ലാൻ ചെയ്തു വന്നു ചോദിച്ച ഒരു ചോദ്യമാണ്. രഞ്ജിനി സത്യസന്ധമായി മറുപടി പറഞ്ഞത് കേട്ടു ആകെ നാണക്കേടായിപ്പോയി എന്ന് കരുതരുത്. ഇതൊരു നല്ല അനുഭവമായി പാഠമായി എടുക്കുക. സാദാ മലയാളിയുടെ കപടത വിട്ടു സംസ്കാരമുള്ള ആളായി വളരാൻ ഉള്ള വിവേകമുണ്ടാക്കിയെടുക്കുക.

  • @manumohan1986
    @manumohan1986 4 роки тому +2

    Polichu

  • @geethusethunadh3586
    @geethusethunadh3586 3 роки тому

    Ranjini haridas super....

  • @akpeter8665
    @akpeter8665 2 роки тому

    Outstanding . parexellent

  • @sandeepsanthosh7461
    @sandeepsanthosh7461 4 роки тому +272

    നാദിര്‍ഷ അവിടിരുന്ന് ചീഞ്ഞ്

    • @angelyoutube540
      @angelyoutube540 4 роки тому +2

      😅😂

    • @crayonsjourney567
      @crayonsjourney567 4 роки тому +10

      Ath Britas aayirunnu angil Renjany ye kurach koodu cheriyumayirunnu.Nadharsha kudumpathil pirannath kondu cheenju nilkkunnu..

    • @rahultechmob9290
      @rahultechmob9290 4 роки тому +2

      😂😂😂😂

    • @rahull5728
      @rahull5728 4 роки тому +2

      @@crayonsjourney567 pinne shari kanda aaranelum koode nikanam

    • @badbad-cat
      @badbad-cat 3 роки тому +4

      @@crayonsjourney567 ചൊറിയണം. എല്ലാ ഇന്റർവ്യൂവും കൊച്ച് വർത്തമാനം പറഞ്ഞ് പിരിഞ്ഞാൽ എന്ത് ബോർ ആണ്. ചൊറിയുമ്പോൾ, അത്‌ handle ചെയ്യുമ്പോളാണ് ആളുടെ പേർസണാലിറ്റി മനസിലാവുക

  • @devgowri
    @devgowri 3 роки тому +1

    I like this woman...

  • @Area-cd3vw
    @Area-cd3vw 4 роки тому +4

    Great reply Ranjini ,

  • @anushaas9847
    @anushaas9847 3 роки тому +3

    നല്ല,മറുപടി .....പൊളിച്ചു

  • @kapilmurali2230
    @kapilmurali2230 4 роки тому +6

    രഞ്ജിനി...👏👏👏👌