#pinarayivijayan
Вставка
- Опубліковано 7 жов 2024
- ചികില്‍സാ ചിലവിന്റെ പേരില്‍ മന്ത്രിമാരും എം എല്‍ എമാരും ഖജനാവ് മുടിക്കുന്നു. രാജ്യത്ത് നിരവധി ആരോഗ്യസുരക്ഷാ പദ്ധതിയുള്ളപ്പോഴും മന്ത്രിമാരും എം എല്‍ എമാരും അതിലൊന്നും ചേരാതെ സര്‍ക്കാര്‍ പണത്തില്‍ മാത്രം ചികില്സിക്കുന്നു. ചിലവ് കുറക്കണമെന്ന് തുടരെ തുടരെ പറയുന്ന ബാലഗോപാലന്സാറും ഇതേവഴിയാണ്. സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടുള്ള ചികില്‍സയെങ്കിലും വേണ്ടെന്നു വെക്കാന്‍ ഈ ജനപ്രതിനിധികള്‍ തയ്യാറാവുമോ .
Subscribe Now: / @whiteswantvonline
Website ► whiteswantv.com
Facebook ► / whiteswantv
Instagram ► / whiteswantvmalayalam
Twitter X ► / whiteswan_tv
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Poli Talks ► • Poli talks
Press Conference ► • Whiteswan Press Confer...
She Talks ► • Not Only But Also
►► ► About Whiteswan TV News
WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #knbalagopal #keralagovernment #minsiterbill #pinarayivijayan #medicalcollege #thiruvananthapuram
റൗണ്ട് ഫിഗർപൈസ വാങ്ങിയാൽ പിടിക്കപ്പെടുമെന്ന്
"Bata കമ്പനി യുടെ ചെരിപ്പിൻ്റെ വിലപോലെ 90.009 എന്നപോലെ 190, 191 രൂപ ചെലവ് ഉള്ളതാണ് എന്ന് തോന്നിപ്പിക്കാൻ
മന്ത്രിമാരും ഉദ്യോഗസ്ഥരും പെൻഷൻകാരുമെല്ലാം MEDISEP ന്റെ പരിധിയിൽ വരുന്നവരാണല്ലോ ? പിന്നെന്തിനാണ് റീ ഇമ്പേഴ്സ്മെന്റ് ?