@@Mirror142 അവനെ തെറി പറയുന്ന മുൻപ് പറഞ്ഞത് എന്ത് തെറ്റാണു കോടികൾ മുടക്കി പണിത കോഴിക്കോട് നിർമിച്ച സാധനം ഉപയോഗശൂന്യമായി ഇതാരുടെ പണം ആർക്ക് വേണ്ടി സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ബസ് സ്റ്റേഷനുകൾ ഇങ്ങനാണോ വേണ്ടത് കന്നാലി തൊഴുത്തിൽ ഇതിലും ഭേദം ആയിരിക്കും
I still remember the pathetic condition of the ladies toilet at Ernakulam bus stand. My God..... Our full support to you monae. If I have any power I would have openly support you. Hope the authorities will take immediate action on this issue ; otherwise as you told hand over the issue to you .
@@വർക്കലക്കാരൻSKsrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan.... Public travel difficulty if made...more Kerala peoples Suport get... Crucked Logic of communist party😂❤❤
@@pillaimadhavan4021Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan.... Public travel difficulty if made...more Kerala peoples Suport get... Crucked Logic of communist party💔💔💔💔
പൊതുവായിട്ടുള്ള ഒരു കാര്യം പറഞ്ഞപ്പോൾ അതിലും ഈ അളിഞ്ഞ രാഷ്ട്രീയപാർട്ടികളുടെ പേര് പറയാതെ ആ സഹോദരൻ പറഞ്ഞത് ഒരു മറുപടി കൊടുക്കുക നിങ്ങൾക്ക് ഒരു ഹെൽപ്പ് പറയാൻ പറ്റുമോ
നമുക്ക് ഓരോരുത്തര്‍ക്കും ചേര്‍ന്ന് ഒത്തൊരുമിച്ച് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും സഹകരിക്കണം അവരെ ഇനി പ്രതീക്ഷിക്കുന്നത് ശെരിയല്ല വല്ലവന്റെയും amediyam തിന്നു പഠിച്ചവര്‍ ആണ്
ഞങ്ങളൊക്കെ എന്നും യാത്ര ഹെലികോപ്റ്റർ റിൽ ആണ് പിന്നെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല , കേരളത്തിലെ ഫുൾ ജനങ്ങളെ ബാധിക്കുന്ന മുല്ല പെരിയാർ ദുരന്തം പോലും ഞങ്ങൾക്ക് നോ പ്രോബ്ലെവും ,
ഇദ്ദേഹം ഏത് സിനിമയിൽ അഭിനയിച്ചു എന്നറിയില്ല. പക്ഷെ കേരളത്തിൽ അറിയപ്പെടുന്ന എത്ര നടന്മാർ ഉണ്ട് എത്ര സുപ്പർ സ്റ്റാറുകൾ ഉണ്ട് , അവർ ഒന്നും ഒരക്ഷരം മിണ്ടാൻ ഭയക്കുന്നത് ഈ യുവ നടൻ പ്രതികരിച്ചു. താങ്കൾ ധീരനാണ്...
സത്യം ...അത്യാവശ്യം അധികാരം പണം ഒക്കെ ഉള്ളവര് ഒന്ന് പ്രതികരിച്ചെങ്കിൽ എത്ര നന്നായേനെ.... സാധാരണക്കാർക്ക് പ്രതികരിക്കാൻ പ്രയാസം ആണ്... നിന്ന നിപ്പിന് ആളെ അപ്രത്യക്ഷമാക്കുന്ന വിദ്യ നമ്മടെ പാർട്ടിക്കാർക്ക് ഉണ്ട് എന്ത് ചെയ്യാൻ പറ്റും....
നടൻമാരുടെ കൂട്ടത്തിലെ വമ്പൻ സ്രാവുകൾ മുതൽ ചെറു പരൽമീനുകൾ വരെ പൂണ്ട് വിളയാടുന്ന ഇടമാണ് എറണാകുളം..!!! ഈ യുവ നടനെ അഭിനന്ദിക്കാതെ വയ്യ..! നാടിന് വേണ്ടി ആത്മാർത്ഥതയോടെ സംസാരിക്കുന്നവർക്ക് പിന്തുണ നൽക്കുകയാണ് വേണ്ടത്..
ആദ്യം വിചാരിച്ചു തമിഴ് നടൻ ആയിരിക്കുമെന്ന്, ഒരു മലയാളി ഇത്ര ധൈര്യത്തോടെ സംസാരിക്കുന്നത് ആദ്യമായി കാണുന്നത്.. ഇതുപോലെ എല്ലാവരും ധൈര്യപൂർവ്വം പ്രതികരിക്കാൻഉണ്ടെങ്കിൽ നമ്മുടെ നാട് നന്നാവും..hatsoff you brother ❤❤❤
ഈ നാട് ഭരിക്കാനുള്ള യോഗ്യത ഇദ്ദേഹത്തിൽ കാണുന്നു ഇതിനോട് യോജിക്കുന്നവർ എത്ര പേരുണ്ട് നല്ല ചിന്തയാണ് നാടിന്റെ നന്മയും ഞാനും ഒരു വയനാട്ടുകാരൻ അഭിമാനമുണ്ട് ബ്രോ സല്യൂട്ട് ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👏👏👏👏👏🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഭരണകൂടത്തിന് കമ്മീഷൻ കിട്ടാത്ത ഏർപ്പാട് ആയതു കൊണ്ട് താങ്കളുടെ ആഗ്രഹം നടക്കില്ല. സർക്കാർ കാര്യം വെള്ളത്തിലെ വരപോലെ ആണ് ഇവിടെ ജനം കഴുതയാണ്. അതു ഭരണകൂടത്തിനും അറിയാം. താങ്കൾക്ക് ആയിരം നന്ദി.❤
വളരെ ബുദ്ധിയുള്ള വിവേകമുള്ള അതിലുപരി നട്ടെല്ലുള്ള ഒരു വ്യക്തിയാണ് താങ്കൾ. താങ്കളുടെ പിറകെ രാഷ്ട്രീയം മറന്നു നാടിനു വേണ്ടി അണിനിരക്കൻ ഒരാളായി ഞാൻ റെഡി ❤
ഈ സഹോദരനെ പറഞ്ഞതിനോട് കൂടി 100% ഞങ്ങൾ യോജിക്കുന്നു ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാരും അദ്ദേഹത്തിന് നിയമപരമായിട്ട് എഴുതിക്കൊടുക്കണം അന്തസ്സ് ഉണ്ടെങ്കിൽ ചെയ്ത കാണിക്കണം പാർട്ടിക്കാർ
കഴിവുള്ളവർ വന്നിട്ട് കാര്യമില്ല കേരളത്തിൽ പണ്ടു മുതലേ കയ്യിട്ട് വാരിയ രാഷ്ട്രീയ പാരമ്പര്യ മേ നമ്മൾക്കുള്ളൂ പ്രതികരിക്കുന്നവൻ വെറുതെ ആവുകയേ ഉള്ളൂ സുരേഷ് ഗോപി ഇങ്ങിനെ ഒക്കെ സംസാരിച്ചത് അദ്ദേഹത്തെ ജയിലിലാക്കാനുള്ള തത്രപ്പാട് എന്തായാലും കേരളത്തിന്റെ ഒരാവശ്യത്തെ പറ്റിയുള്ള ന്യൂസ് കണ്ടതിൽ വളരെ സന്തോഷം👍👍👍👍👍
ഒരു സാധാരണ പൗരന്റെ വികാരം. അന്ധമായ രാഷ്ട്രീയമില്ലാഞ്ഞാൽ ഓരോ വ്യക്തിക്കും ചിന്തിക്കാൻ കഴിയും. ഇതുപോലുള്ളവർ ഇറങ്ങിതിരിച്ചാൽ, ഇറങ്ങിയാൽ, ജനങ്ങൾ കൂടെയുണ്ടാകും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒന്നും ചെയ്യില്ല. കാരണം അവരെല്ലാം കൈക്കൂലിയും കമ്മീഷനും വോട്ടും മാത്രം കണക്കിലെടുത്തെ എന്തെങ്കിലും ചെയ്യൂ. അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരാമോ
👌👍👏👏👏മാറ്റം അനിവാര്യമാണ് 1957മുതൽ താളം തെറ്റാതെ നീങ്ങി കൊണ്ടിരിക്കുന്ന ഈ ഭരണ സംവിധാനം കണ്ട് മടുത്തു . നയപൈസക്ക് പണിയെടുക്കാതെ ജനങ്ങളെ പറ്റിച്ച് , തിന്ന് സുഖിച്ച് കൊഴുത്ത് മദിച്ചു പുളയുന്ന കുറേ ഭരണ വർഗ്ഗവും ഉദ്യോഗസ്ഥരും . മാറിയേ മതിയാകു ജനം ചിന്തിക്കണം.
അതിലൊന്നുമൊരു മാറ്റവും ഉണ്ടാവാൻ പോണില്ല ബ്രോ വേണ്ടത് അദ്ദേഹത്തെ പോലുള്ളവരെ നാടിന്റെ വളർച്ചക്ക് മുൻനിരയിൽ നിർത്തുക എന്നുള്ളത് മാത്രമാണ് പോസിബിളായിട്ടുള്ള കാര്യം ശെരിയല്ലേ
അധികാരസ്ഥാനത്തെത്തിയാൽ നാടിനെയും നാട്ടുകാരെയും മറക്കുന്ന നാടിനെ നശിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെ നമ്മൾ വോട്ടർമാർ നേരത്തെ തന്നെ മനസ്സിലാക്കിയിരിക്കണം നട്ടെല്ലുള്ള ഈ ചെറുപ്പക്കാരൻ പറഞ്ഞത് 100 % ശരിയാണ്.
അഭിമാനം തോന്നുന്നു. Congratulations മോഹൻ. താങ്കളെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്തരം യുവ തലമുറക്കാർ വളർന്നുവന്നലെ കേരളം നന്നാവൂ. ഇതൊരു തുടക്കമാവട്ടെ. ഇപ്പോൾ ഇവിടെ നടക്കുന്ന അക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ, ഇതൊരു തുടക്കമാവട്ടെ.
ഒരു സർക്കാരിന്റെയും ഭാഗത്തു നിന്നിട്ട് ഒരു കാര്യവും ഇല്ല ഈ സർക്കാർ മറ്റേ സർക്കാരിനെ കുറ്റം പറയും അവർ ഇവരെ പറയും ഭരണം മാറി മാറി വരുന്നുണ്ട് എന്നിട്ട് ഇതൊക്കെ ശെരിയാവുന്നുണ്ടോ.....? ഇല്ല ലെ ആരെയും കുറ്റം പറയണ്ട എല്ലാരും ഇങ്ങനെയാ ഇവരെ വോട്ടിലൂടെ അല്ല നേരിടേണ്ടത് ഓരോ തെറ്റും ചുണ്ടി കാട്ടി അതിന് വേണ്ട നടപടി മുന്നോട്ട് കൊണ്ട് പോണം ഞാൻ അടക്കം ഉള്ള ജെനങ്ങൾ ഇങ്ങനെ കമന്റ് ഇട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല
ഇന്നത്തെ തലമുറ കണ്ട് പഠിക്കണം ഈ പുലികുട്ടിയെ.,... പ്രതികരിക്കാൻ കഴിയുന്ന പോലെ എല്ലാവരും പ്രതികരിക്കുക.... നമുക്കും നമ്മുടെ നാടിനുവേണ്ടിയും,... പ്ലീസ്.......😢
സർ ഈ പ്രതികരണം തന്നെ ഈ നാട്ടിൽ അത്ഭുതമാണ്... മാനസിക പിന്തുണ എന്നെപ്പോലെ ഉള്ളവരുടെ ഉണ്ടാവും പ്രാർത്ഥനയും. അധികാരികൾ കണ്ണ് തുറക്കട്ടെ. കണ്ണുണ്ടെങ്കിൽ..... 🙏🙏🙏
എറണാകുളത്ത് പലവട്ടം പോയിട്ടുണ്ടങ്കിലും ഒരു ആറ് ദിവസം മുൻപാണ് ഈ KSRTC ബസ്റ്റാന്റ് കാണുന്നത് അന്ന് മഴഇല്ലാ ത്തത് കൊണ്ട് വെള്ളകെട്ട് ഇല്ല എന്നാലും ഇത്രേം വലിയ ഒരു നഗരത്തിന്റെ ബസ്റ്റാന്റി ന്റെ ശോചനീയവസ്ഥ ഇദേഹം പറയുന്നത് 100 % ശരിയാ..ഞാനും കണ്ടതാ.. KSRTC യുടെ ഏത് സ്റ്റാന്റിൽ കയറിയാലും ഏറെക്കുറെ തോടും കുണ്ടും കുഴിയും തന്നയാ .. അതിൽ ഒരൽപ്പം ഭേദമെന്ന് പറയാവുന്നത് ഞാൻ കണ്ടത് പാലക്കാട് മാത്രമാ.. ദീർഘദൂര ബസ്സുകളിൽ എപ്പോഴും തിരക്കു കാണും എത്രയോ പേർ നിന്നും യാത്ര ചെയ്യുന്നു.. എന്നാലും KSRTCക്ക് എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം.. ഇതെന്ത് മറിമായം. 🤔
രാഷ്ട്രീയം നോക്കാതെ നാട് വൃത്തിയാവണം എന്ന് ഇതു പോലെ ചിന്തിക്കുന്നവർ ദുർലബം ആണ് ,കോടികൾ വാങ്ങുന്ന എത്രയോ യുവ നടന്മാർ നമുക്കുണ്ട് അവരാരും ഇതു പോലെ പറയുമൊ ,,ഏതായാലും ഇദ്ദേഹത്തിനെ പിന്തുണക്കുന്നു ,
കോടികൾ വാങ്ങന്നവർ എസി കാറിലും ഫ്ളൈറ്റിലും ആണ് യാത്ര അവരാരും എറണാകുളം ബസ്റ്റാന്റും റെയിൽവേ സ്റ്റേഷനിൽ കാൽ കുത്തുന്നില്ല. അവരെ കൊതുക് കടി കുന്നില്ല. കൊച്ചി എത്തിയെന്ന് അവർക്ക് മണം പിടിച്ച് അറിയാൻ കഴിയില്ല.കാരണം അവര് എസി വണ്ടി യിൽ NH ലൂടെ പോകൂ.
മാറിയാൽ അങ്ങ് ഉണ്ടാക്കും. കോൺഗ്രസ് വന്നിട്ടു എന്ത് ചെയ്യാനാണ് കട്ടുമുടിക്കാനോ 😂. അവന്മാരെക്കാളും മെച്ചമാണ് ഇപ്പോ ഉള്ളവർ.60 വർഷം ഇന്ത്യ faricha പാർട്ടി ആണ് കോൺഗ്രസ് ഇപ്പോളും നോർത്ത് ഇന്ത്യയിലെ ആൾകാർ റെയിൽവേ ട്രാക്കിൽ ഇരുന്നാണ് തുറുന്നത് 😂.
Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan.... Public travel difficulty if made...more Kerala peoples Suport get... Crucked Logic of communist party💻💻💻💻💻💻💻💻💽💽
ഇത്രയും പറഞ്ഞതിന് വളരെ നന്ദി. രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും മത്സരിച്ചു ജനതയെ ചൂഷണം ചെയ്യുകയാണ് സ്കൂൾ അധ്യാപകർക്കു ശമ്പളം വാങ്ങാനും ആശുപത്രി ഡോക്ടർക്കും ജീവനക്കാർക്കും കൊള്ള അടിക്കാനും ഒക്കെ ഉള്ളതാണ്. Ksrtc ഉദ്യോഗസ്ഥർക്ക് വേണ്ടി ആണ്. ഇതാണ് പൊതുമേഖല കോൺസെപ്റ്റു. ശമ്പളം കൊടുക്കുന്ന പൗരനാണു യജമാനൻ. കശുമുടക്കുന്നവൻ ജനദ്രോഹി. ചൂഷകർ ജനസേവകർ ആയി നടിച്ചു കൊള്ള. ഇത്രയും പറഞ്ഞല്ലോ? കൊള്ളാം. നികുതി നിഷേധം ഉത്പാടെ ഉള്ള സമരത്തിന് പണ്ടേ സമയം ആയി
സർക്കാരിന് ഇതൊന്നും കാണില്ല. മന്ത്രിമാരും ജോലിക്കാരും കുടുംബ വികസനം, ദുർത്തു, അഴിമതി, കക്കൽ ഇവ നടത്താൻ മാത്രമേ സമയം ഉള്ളു. കോടികൾ മുടക്കി കേരളീയം പരിപാടി നടത്തി കോടികൾ കമ്മീഷൻ വാങ്ങി സർക്കാർ സുഗിക്കുന്നു.
25 aaya experience illatha vakathirivillatha aal vannalum athupole thanneye varu.. wish for a visionary without being partial about anyone's age, religion, creed, colour, status or even education.. senseless aaya alkk ithenthokke undaayalum nalla system undaakkan pattilla.. Kerala needs a good visionary
ഇനി എങ്കിലും ആരും പാർട്ടി നോക്കാതെ വ്യക്തി യെ നോക്കി വോട്ട് നൽകൂ..കുറച്ചു ഒക്കെ നമ്മുടെ ഭാഗത്തും തെറ്റ് ഉണ്ട്..അത് കൊണ്ട് ഇനി എങ്കിലും നമ്മൾ ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകണം.. ജനങ്ങളെ പറ്റിച്ചു തിന്നുന്ന ആരെയും നമുക്ക് വേണ്ട..🙏
സഹോദരാ , ഒരായിരം അഭിനന്ദനങ്ങൾ. ഈ അദ്ധ്വാനം പാഴാവില്ല . നിങ്ങൾ ക്കെങ്കിലും എല്ലാം ചെയ്യാൻ സാധിക്കട്ടെ. വോട്ട് ചെയ്യാനേരം എന്റെ പാർട്ടി ജയിക്കണം എന്ന് മാത്രം ചിന്തിക്കുന്ന ജനങ്ങളാണ്. പോക്കറ്റ് നിൽക്കാൻ വേണ്ടിമാത്രം നോക്കുന്ന നേതാക്കളും. ഇനി ഇതെല്ലാം മാറണം. എല്ലാവിധ പിന്തുണയും ഭാവുകങ്ങളും നേരുകയാണ്.🙏🙏🙏🙏🙏
നമ്മുടെ സിസ്റ്റം മൊത്തം പൊളിച്ച് എഴുതണം.. യോഗ്യത ഉള്ളവർ മാത്രം ഭരണ, ഉദ്യോഗസ്ഥ തലത്തില്‍ മതി.. ഔട്ട്പുട്ട് ഇല്ലെങ്കില്‍ ഇവരെ യൊക്കെ പുറത്താക്കാന്‍ നിയമം വേണം... ആധുനിക കാലഘട്ടത്തില്‍, അതിനൊത്ത് നീങ്ങാനും, ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും കഴിയുന്നവര്‍ വരണം..!!
ഈ വെക്തി നാടിന് വേണ്ടിയാണ് സംസാരിച്ചത് മറ്റ് ഉള്ളവരേ പോലെ
വീടിന് വേണ്ടിയല്ല
നന്ദി ആ വലിയ മനസ്സിന്❤❤
Prehasanam
@@Lianalivia-2k1523 ഇതിനെ പ്രഹസനം ഇന്ന് പറയാൻ കാണിച്ച താങ്കളുടെ ആ വലിയ മനസ്സ് . ഹൊ ! സമ്മതിക്കണം.
@@Lianalivia-2k1523 what’s your actual problem
@@Lianalivia-2k1523 aykotte ,angane parayan polum oru nethakkalum illallo
@@Lianalivia-2k1523 enna nee poyi undakada panne
60വയസ് കഴിഞ്ഞ ഒരു സ്ഥാനാർഥിക്കും വോട്ട് നൽകാതിരിക്കുക!!യുവാക്കൾ ഭരിച്ചാൽ കുറച്ച് കൂടെ മെച്ചപ്പെടും 🙏
Sathyam
🙏🙏🙏🙏👍👍👍👍👌55 കഴിഞ്ഞു ഇലക്ഷന് നിർത്തരുത്
Njan vote cheyyunnundenkil ini youth inu
മന്ത്രി ആവാൻ വേറെ മന്ത്രിമാരുടെ മക്കളെ കെട്ടേണ്ടി വരും..
പുതിയ തലമുറയിലും വിവരം കേട്ടവർ ഉണ്ട്
ക്ഷമ മുഹമ്മദ് , ജൈക് , പൊട്ടൻ സ്വരാജ് അങ്ങനെ എത്രയോ പേർ
ഇത്പോലെ പ്രതികരിച്ച ഈ പുലി കുട്ടിക്ക് ഒരു ബിഗ് സലൂട്ട് 🔥🔥🔥🔥👏👏👏👏💪💪💪
നൈസ് ❤️👍🌹
Ith puli alla 🔥🔥🔥puliaadi aanu… Ivan polayaadi mwon 🔥
@@Mirror142 അവനെ തെറി പറയുന്ന മുൻപ് പറഞ്ഞത് എന്ത് തെറ്റാണു കോടികൾ മുടക്കി പണിത കോഴിക്കോട് നിർമിച്ച സാധനം ഉപയോഗശൂന്യമായി ഇതാരുടെ പണം ആർക്ക് വേണ്ടി സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ബസ് സ്റ്റേഷനുകൾ ഇങ്ങനാണോ വേണ്ടത് കന്നാലി തൊഴുത്തിൽ ഇതിലും ഭേദം ആയിരിക്കും
@@Mirror142 appo nee verum patti peladi allea 😁
എറണാകുളം ksrtc സ്റ്റാന്ഡിലെ ടോയ്ലറ്റ് വളരെ മോശമാണ് വൃത്തിഹീനമാണ് പൈസ പിരിക്കുന്നവർ അത് മാസത്തിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്യാറില്ല അത്രയ്ക്ക് മോശമാണ്
നല്ല വോയിസ് നല്ല മനസ് സമ്മതിച്ചു ഒരു മുത്താണ് ഇത് പോലുള്ള ആൺകുട്ടികളെ വേണം നാട് ഭരിക്കാൻ ആകേണ്ടത് നീ പുലി യാണ് ♥️കൊടുക്കട മുത്തിന് ഒരു ലയ്ക്ക്
നല്ല പ്രതികരണം.,,, ജനങ്ങൾ പ്രതികരിക്കേണ്ട സമയം ആയി
ജനങ്ങൾ പ്രതികരിച്ചു ഇപ്പോ മെഴുകും
I still remember the pathetic condition of the ladies toilet at Ernakulam bus stand. My God..... Our full support to you monae. If I have any power I would have openly support you. Hope the authorities will take immediate action on this issue ; otherwise as you told hand over the issue to you .
ഒരു കാര്യവും ഇല്ല.
@@വർക്കലക്കാരൻSKsrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
Public travel difficulty if made...more Kerala peoples
Suport get... Crucked Logic of communist party😂❤❤
@@pillaimadhavan4021Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
Public travel difficulty if made...more Kerala peoples
Suport get... Crucked Logic of communist party💔💔💔💔
"കഴിവില്ലെങ്കിൽ, കഴിവുള്ളവർ ഉണ്ട് അവർക്ക് അവസരം കൊടുക്കുക " എന്ന് ഈ യുവ നടൻ പറയുന്നു. അടുത്ത ഇലക്ഷനെങ്കിലും ഇതോർക്കണം നമ്മൾ
ആരാണ് കഴീവുള്ളവർ.
@@ayyapannairpalode955 സഹതാപ വോട്ടസിൽ വരുന്ന MLA മാർ തീരെ കഴിവില്ലാത്തവർ തന്നെ ആണു.
Nice, enthenkilum okke cheyu, valaruka nalla oru pouran aakuka
ഇത് പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെയാണ് നേതാക്കൾ ആക്കേണ്ടത്
@@ayyapannairpalode955 നമ്മളിൽ ഒരാൾ. ..നമ്മൾ തിരഞ്ഞെടുക്കുക 🙏
ഒരു വയനാട്ടുകാരൻ എറണാകുളത് വന്നു സംസാരിച്ചത് മൊത്തം മലയാളികൾക്ക് വേണ്ടിയാണ്...
ഇദ്ദേഹത്തിന്റെ പേരെന്താണ്?
@@jancygeorge4385 puli adhyam parayunund
Pottan waysnattukaran
Enthaelum nallathu samsarichal angeekarichukodukkilla chia alukal. Why 🤦🤦
നല്ല പ്രതികരണം ഇതു പോലുള്ള ശക്തരായ ആൾക്കാർ ഒന്നിച്ചു നിന്നാൽ നമ്മുടെ നാട് എന്നേ നന്നായേനെ
മോനെ നീ അഭിനയിക്കാൻ പോവണ്ട ജനസേവനം മതി ഞങ്ങൾ രക്ഷപെടും സത്യം
ഇതുപോലെ പ്രതികരിച്ചു പ്രവർത്തിക്കാൻ അറിയുമില്ല 👌കമ്മികൾ ന്യായീകരിക്കാൻ ഇറങ്ങും 🙏താങ്കൾക്ക് ഒരായിരം നന്ദി 🌹
പൊതുവായിട്ടുള്ള ഒരു കാര്യം പറഞ്ഞപ്പോൾ അതിലും ഈ അളിഞ്ഞ രാഷ്ട്രീയപാർട്ടികളുടെ പേര് പറയാതെ ആ സഹോദരൻ പറഞ്ഞത് ഒരു മറുപടി കൊടുക്കുക നിങ്ങൾക്ക് ഒരു ഹെൽപ്പ് പറയാൻ പറ്റുമോ
നമുക്ക് ഓരോരുത്തര്‍ക്കും ചേര്‍ന്ന് ഒത്തൊരുമിച്ച് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും സഹകരിക്കണം അവരെ ഇനി പ്രതീക്ഷിക്കുന്നത് ശെരിയല്ല വല്ലവന്റെയും amediyam തിന്നു പഠിച്ചവര്‍ ആണ്
ഞങ്ങളൊക്കെ എന്നും യാത്ര ഹെലികോപ്റ്റർ റിൽ ആണ് പിന്നെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല , കേരളത്തിലെ ഫുൾ ജനങ്ങളെ ബാധിക്കുന്ന മുല്ല പെരിയാർ ദുരന്തം പോലും ഞങ്ങൾക്ക് നോ പ്രോബ്ലെവും ,
നല്ലത് നടക്കട്ടെ👍
Keraleeyam kando. America polum antham vittathre 😮 Ithokke enthu...valuthu kanam, thirontharathottu vaa...😂
ഇദ്ദേഹം ഏത് സിനിമയിൽ അഭിനയിച്ചു എന്നറിയില്ല. പക്ഷെ കേരളത്തിൽ അറിയപ്പെടുന്ന എത്ര നടന്മാർ ഉണ്ട് എത്ര സുപ്പർ സ്റ്റാറുകൾ ഉണ്ട് , അവർ ഒന്നും ഒരക്ഷരം മിണ്ടാൻ ഭയക്കുന്നത് ഈ യുവ നടൻ പ്രതികരിച്ചു. താങ്കൾ ധീരനാണ്...
Jayasurya 👍
സത്യം ...അത്യാവശ്യം അധികാരം പണം ഒക്കെ ഉള്ളവര് ഒന്ന് പ്രതികരിച്ചെങ്കിൽ എത്ര നന്നായേനെ.... സാധാരണക്കാർക്ക് പ്രതികരിക്കാൻ പ്രയാസം ആണ്... നിന്ന നിപ്പിന് ആളെ അപ്രത്യക്ഷമാക്കുന്ന വിദ്യ നമ്മടെ പാർട്ടിക്കാർക്ക് ഉണ്ട് എന്ത് ചെയ്യാൻ പറ്റും....
Avaronnum inghane ulla shalam kanunnilla. Main road okke nallathayirikkum
Sathyam
@@scarletwindow163ഇത് ജയസൂര്യയല്ല.
നടൻമാരുടെ കൂട്ടത്തിലെ വമ്പൻ സ്രാവുകൾ മുതൽ ചെറു പരൽമീനുകൾ വരെ പൂണ്ട് വിളയാടുന്ന ഇടമാണ് എറണാകുളം..!!!
ഈ യുവ നടനെ അഭിനന്ദിക്കാതെ വയ്യ..! നാടിന് വേണ്ടി ആത്മാർത്ഥതയോടെ സംസാരിക്കുന്നവർക്ക് പിന്തുണ നൽക്കുകയാണ് വേണ്ടത്..
ഇതുപോലെ ഉള്ള ഒരെണ്ണം പോലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നില്ല എന്നത് ആണ് വിചിത്രമായ ഒരു സത്യം.
ആദ്യം വിചാരിച്ചു തമിഴ് നടൻ ആയിരിക്കുമെന്ന്, ഒരു മലയാളി ഇത്ര ധൈര്യത്തോടെ സംസാരിക്കുന്നത് ആദ്യമായി കാണുന്നത്.. ഇതുപോലെ എല്ലാവരും ധൈര്യപൂർവ്വം പ്രതികരിക്കാൻഉണ്ടെങ്കിൽ നമ്മുടെ നാട് നന്നാവും..hatsoff you brother ❤❤❤
Correct 💯💯
സത്യം❤
നാറിയ കേരളം പിണറായിയും athite മുമ്പ് ഭരിച്ചവരും കൂടെ ഉണ്ടാക്കി തന്നു nattam കൊണ്ട് നടക്കാൻ പറ്റാത്ത അവെസ്ഥ engane എല്ലാവരും പ്രതികരിച്ചാൽ❤❤❤
പാർട്ടി നോക്കി vote ചെയ്യാതെ, നാടിന്റെ വികസനം നോക്കി vote ചെയ്യുക👍
Correct
Athu correct 🎉
Angane aankil vote cheyndi varila manhh😂😂😂
Correct
50 വയസ്സിന് മുകളിൽ ഒരു സ്ഥാനാർത്ഥിക്കും ഞാൻ വോട്ട് ചെയ്യൂല....യുവാക്കൾ വരണം
സ്‌നേഹമുള്ള സഹോദര, താങ്കൾ എന്നും വിജയിച്ചു വരട്ടെ 👍🌹🙏
എനിക്ക് ഇന്ന് 75 വയസ്സായി; എനിക്ക് ഓർമവെച്ച നാൾ മുതൽ എറണാകുളം ബസ്സ് സ്റ്റാൻഡിൻ്റെ സ്ഥിതി ഇതാണ് ഒരു മാറ്റവും ഇല്ല! നമ്പർ വൺ കേരളം!!!
ഇങ്ങനെ ഒരു പത്തു പേർ മുന്നോട്ടു വന്നാലേ ശരിയാവൂ. ഇവർക്കു നിയമ സംരക്ഷണം വേണം.
ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് മോനെ
നിങ്ങൾ ടെ വികാരം ഞങ്ങടെ മനസ്സിലും വാക്കിലും ഉണ്ട്..പക്ഷെ ആരോടാ പറയേണ്ടത്?
Uvathalamura bharanathil varatte
പ്രതികരിച്ച മിടുക്കനായ വ്യക്തിക്ക് big salute.
ഈ നാട് ഭരിക്കാനുള്ള യോഗ്യത ഇദ്ദേഹത്തിൽ കാണുന്നു ഇതിനോട് യോജിക്കുന്നവർ എത്ര പേരുണ്ട് നല്ല ചിന്തയാണ് നാടിന്റെ നന്മയും ഞാനും ഒരു വയനാട്ടുകാരൻ അഭിമാനമുണ്ട് ബ്രോ സല്യൂട്ട് ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👏👏👏👏👏🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Njn ind
👍
ഭരണകൂടത്തിന് കമ്മീഷൻ കിട്ടാത്ത ഏർപ്പാട് ആയതു കൊണ്ട് താങ്കളുടെ ആഗ്രഹം നടക്കില്ല. സർക്കാർ കാര്യം വെള്ളത്തിലെ വരപോലെ ആണ് ഇവിടെ ജനം കഴുതയാണ്. അതു ഭരണകൂടത്തിനും അറിയാം.
താങ്കൾക്ക് ആയിരം നന്ദി.❤
Nothing happens here without bribes👍
rashriyakkarara....💪
V.,
വളരെ ശരിയാണ് എവിടെ തൊട്ടാലും കൊള്ളലാഭം കണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. ലാഭമില്ലാത്ത കാര്യമായതിനാൽ ഇദ്ദേഹത്തിന്റെ സേവനം സമ്മതിക്കില്ല. 🙏🙏🙏❤️❤️
Thank you for your valuable response ,your sincere thoughts may be inspire the public and it can bring the solutions ❤❤❤❤❤
ഇതാണ് റിയൽ ഹീറോ........ ബിഗ് സല്യൂട്ട്...... 👍👍👍👍❤🎉
ഐഞ്ചൽ മോഹൻ താങ്കൾ മലയാളിയുടെ അഭിമാനമായി മാറി. ഒരായിരം ആശംസകൾ, നന്ദി ആശംസിക്കുന്നു...
വളരെ ബുദ്ധിയുള്ള വിവേകമുള്ള അതിലുപരി നട്ടെല്ലുള്ള ഒരു വ്യക്തിയാണ് താങ്കൾ. താങ്കളുടെ പിറകെ രാഷ്ട്രീയം മറന്നു നാടിനു വേണ്ടി അണിനിരക്കൻ ഒരാളായി ഞാൻ റെഡി ❤
ഇത്രയും നാണം കെട്ട സർക്കാർ വേറെ ഉണ്ടാകില്ല, ശക്തമായി പ്രതികരിക്കുക, കൂടെ യുണ്ടാകും.
ഇവിടുത്തെ ഭരണകർത്താക്കൾക്ക് ''ഇതൊന്നും കാണാനോ മറ്റും നേരമില്ല . സുരേഷ്‌ഗോപി എത്ര പെണ്ണുങ്ങളുടെ തോളിൽ പിടിക്കുന്നുണ്ട് എന്നാണ് അവർക്ക് നോട്ടം.
ഇനിയും ഇവരെ ജയിപ്പിക്ക് ബുദ്ധിയില്ലാത്ത ജനം രാഷ്ട്രീയക്കാരെ ബഹിഷ്കരിക്കുക
ശെരിക്കും ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ❤ഉറപ്പാണ് കേരളം നന്നായേനെ..😊
Thoori😂😂😂😂
aareyum kannum pootti vishwasikkaruth vishwasichente ksheenam ethuvareyum theernnittilla!
ഇദ്ദേഹം മാത്രം വിചാരിച്ചിട്ടു കാര്യം ഇല്ലാ.... അണികൾ എന്ന് പറഞ്ഞു കൊറേ എണ്ണം കൂടെ ഉണ്ടല്ലോ... അവന്മാര് കാലു വാരും.. ഉറപ്പാണ്....
👍❤️❤️
@@Mirror142 നി അത് ചെയ്യറില്ലെ 😂നി അടച്ച് vechekkuvaanalle വെറുതെ അല്ല പരസ്യം ആയി നി അത് പറഞ്ഞേ
താങ്കളുടെ ഓരോ ചോതിയാവും ജനങ്ങൾ വോട്ട് കൊടുക്കുമ്പോൾ ഓർക്കണം ആരും ഓർക്കില്ല അപ്പോൾ എന്റെ പാർട്ടി ജയിക്കണം എന്നേ ചിന്തിക്കു 😭😭😭😭😭
സത്യമാണ് പാർട്ടി എന്നുള്ള ചിന്ത മാറ്റി വ്യക്തിയെ നോക്കി വോട്ടുചെയ്താൽ നമ്മുടെ നാട്ട് രക്ഷപ്പെട്ടും
Super reply
കാട്ടുകള്ളന്മാരാണ് നമ്മുടെ നാട് ഭരിക്കുന്നത്...
@@enfinsan6485 ഈ പാർട്ടികൾ തന്നെ ഇല്ലാതാവുകയാണ് നല്ലത്. നമ്മുടെ പണം തിന്നാൻ vendi
👍
ഈ സഹോദരനെ പറഞ്ഞതിനോട് കൂടി 100% ഞങ്ങൾ യോജിക്കുന്നു ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാരും അദ്ദേഹത്തിന് നിയമപരമായിട്ട് എഴുതിക്കൊടുക്കണം അന്തസ്സ് ഉണ്ടെങ്കിൽ ചെയ്ത കാണിക്കണം പാർട്ടിക്കാർ
സർ, താങ്കൾ പറയുന്നതെല്ലാം 100 % ശരിയാണ്. ഇങ്ങിനെയുള്ളവർ നേതൃസ്ഥാനത്തേക്ക് വരണം .
Evaneviduthe sir
Eghane varum bro ...janathipathya rajya manenkilum... party ale nethru sthanam thirumanikkunnath....eghine oru Nala nethavu varum ....manthimark Avarude vagupine kurichu polum oru ABCD ariyila pine Ayal nthu chayum .....Nala manthrimar undenkilum thanne Avarude vaya party thunikkettum....
@@Lianalivia-2k1523 pinu mthrm mthyo sir ayit 😂
കഴിവുള്ളവർ വന്നിട്ട് കാര്യമില്ല കേരളത്തിൽ പണ്ടു മുതലേ കയ്യിട്ട് വാരിയ രാഷ്ട്രീയ പാരമ്പര്യ മേ നമ്മൾക്കുള്ളൂ പ്രതികരിക്കുന്നവൻ വെറുതെ ആവുകയേ ഉള്ളൂ സുരേഷ് ഗോപി ഇങ്ങിനെ ഒക്കെ സംസാരിച്ചത് അദ്ദേഹത്തെ ജയിലിലാക്കാനുള്ള തത്രപ്പാട് എന്തായാലും കേരളത്തിന്റെ ഒരാവശ്യത്തെ പറ്റിയുള്ള ന്യൂസ് കണ്ടതിൽ വളരെ സന്തോഷം👍👍👍👍👍
പ്രിയപ്പെട്ട കൂട്ടുകാരാ താങ്കളുടെ നല്ല മനസിന് നന്ദി ❤️ഞാനും താങ്കളുടെ കുടെയുണ്ട് 👌
Well done ഇതുപോലെ ആർജവം യുവാക്കൾ മുന്നോട്ട് വരിക. ഇവിടെയുള്ളത് അടിമകളും സീസൺ പൊളിറ്റിക്സും
ജനങ്ങളുടെ പ്രശനം പരിഹരിക്കാൻ പറ്റാത്ത ഗവൺമെൻ്റ് ജനങ്ങൾക്ക് എന്തിനാണ്
തുറന്നു സംസാരിച്ചതിന് നന്ദി പക്ഷേ കൂടുതൽ ജാഗ്രത
ഒരു സാധാരണ പൗരന്റെ വികാരം. അന്ധമായ രാഷ്ട്രീയമില്ലാഞ്ഞാൽ ഓരോ വ്യക്തിക്കും ചിന്തിക്കാൻ കഴിയും. ഇതുപോലുള്ളവർ ഇറങ്ങിതിരിച്ചാൽ, ഇറങ്ങിയാൽ, ജനങ്ങൾ കൂടെയുണ്ടാകും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒന്നും ചെയ്യില്ല. കാരണം അവരെല്ലാം കൈക്കൂലിയും കമ്മീഷനും വോട്ടും മാത്രം കണക്കിലെടുത്തെ എന്തെങ്കിലും ചെയ്യൂ. അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരാമോ
സഖാവിൻ്റെ അമ്മേടെ അടിയന്തിരം തിരുവനന്തപുരത്തു നടന്നുകൊണ്ടിരിക്കയാണ്. അതൊന്ന് കഴിഞ്ഞോട്ടെ. എല്ലാം ശരിയാക്കിത്തരാം .
അടാനി ക്ക് ചെയ്യാമെങ്കിൽ ആർക്കും പങ്കാളിയാകാൻ അവസരം കൊടുക്കുക
ഇത്രയും നന്നായി സംസാരിക്കുന്ന മനുഷ്യർ കേരളത്തിൽ ഉണ്ടോ... 🤝
Njanum othu ee same feeling😊
ഇതിലും നന്നായിട്ട് സംസാരിക്കുന്നവർ ഉള്ളതുകൊണ്ടല്ലേ നമ്മുടെ നാട് ഇത്രയും നശിച്ചത്,
@@anishvmathew4679 👍👍....
@@anishvmathew4679 😂
@@anishvmathew4679😂😂
പാർട്ടിയേക്കാൾ നാടിനു പ്രധാനന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു. വോട്ട് നാടിനു വേണ്ടി ആവട്ടെ
Ee party ആവാൻ എന്താ കാരണം ചോദിച്ചാൽ സ്വയം അറിയില്ല പാരമ്പര്യ മായി ഞങ്ങൾ ഈ പാർട്ടി ആണ് ഇതാണ് ഉത്തരം.... കഷ്ടം...കേരളീയർ മാറ്റത്തിന് തയ്യാറാവിണില്ല.....
👌👍👏👏👏മാറ്റം അനിവാര്യമാണ്
1957മുതൽ താളം തെറ്റാതെ നീങ്ങി കൊണ്ടിരിക്കുന്ന ഈ ഭരണ സംവിധാനം കണ്ട് മടുത്തു . നയപൈസക്ക് പണിയെടുക്കാതെ ജനങ്ങളെ പറ്റിച്ച് , തിന്ന് സുഖിച്ച് കൊഴുത്ത് മദിച്ചു പുളയുന്ന കുറേ ഭരണ വർഗ്ഗവും ഉദ്യോഗസ്ഥരും . മാറിയേ മതിയാകു ജനം ചിന്തിക്കണം.
നല്ല ഉറച്ച... ഗാംഭീര്യമുള്ള ശബ്ദം... എല്ലാം വളരെ വ്യക്തമായി സ്പഷ്ടമായി പറഞ്ഞു... ആരുടെ മുന്നിലും തന്റേടത്തോടെ പറയാൻ കാണിച്ച ചങ്കൂറ്റം 👏👏👏👏👌👌👌👌👍
കൊച്ചിയിൽ ജീവിക്കുന്ന ഒരു എച്ചി പോലും ഇത്രയും കാലം ഇതൊന്നും പറയാൻ വന്നില്ല.. മച്ചാനെ നിങ്ങ പൊളി ❤❤❤❤
❤❤❤❤
കൊച്ചിയിൽ ജീവിക്കുന്നവർക്ക് കൊച്ചിയെ പറ്റി നല്ല ധാരണ ഉണ്ടടോ😂
ഇനി അധികാരം വിവേകമുള്ളവർക്ക്,, വിവേകത്തോടെ വോട്ട് നൽകുക,,, കിളവന്മാർക്ക് ഇനി അധികാരം കൊടുക്കരുത്
ഇതുപോലെയുള്ള ചുണക്കുട്ടന്മാർ മുന്നിട്ടിറങ്ങണം, ഈ നാട് നന്നാകണമെങ്കിൽ 👍👍👍🙏
ഇതുപോലെ ജനങ്ങൾ ശക്തമായി പ്രതികരിക്കുക.
മാറി ചിന്തിക്കുന്ന ജനങ്ങൾ അടുത്ത വോട്ട് ജാഗ്രതയോടെ ❤
😮V 9:01 9:26
Aarku cheyyum, Congress usless, kandille masappadi, paavam kuzhal nadan ottakku
എല്ലാ പാർട്ടിയും കണക്കാ. ആർക്കു ചെയ്യും?
അതിലൊന്നുമൊരു മാറ്റവും ഉണ്ടാവാൻ പോണില്ല ബ്രോ വേണ്ടത് അദ്ദേഹത്തെ പോലുള്ളവരെ നാടിന്റെ വളർച്ചക്ക് മുൻനിരയിൽ നിർത്തുക എന്നുള്ളത് മാത്രമാണ് പോസിബിളായിട്ടുള്ള കാര്യം ശെരിയല്ലേ
Marichinthichond karyamilla bro, party Ethayalum manushyan nannavanam, bharikkunnavan nannavanam. Athinu vivarom vidyabyasom ullavan nayikkanam. Athengana sweeper jolikk vare und examum qualificationum , ennalo bharikkunnavanu onnum Venda, vidyabhyasamillathavana vidyabhayasa vakup kaikaryam cheyyunne, ithrem gathikedu eth janangalkk undavum.
അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസഥരും ജനങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്ന സുഖം ഒന്ന് വേറെ തന്നെ സുഹൃത്തേ😢😢😮😮
അധികാരസ്ഥാനത്തെത്തിയാൽ നാടിനെയും നാട്ടുകാരെയും മറക്കുന്ന നാടിനെ നശിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെ നമ്മൾ വോട്ടർമാർ നേരത്തെ തന്നെ മനസ്സിലാക്കിയിരിക്കണം നട്ടെല്ലുള്ള ഈ ചെറുപ്പക്കാരൻ പറഞ്ഞത് 100 % ശരിയാണ്.
Yes 100% agree
ഇതു പോലെ എല്ലാവരും പ്രതികരിക്കണം.
നിങ്ങളെ പോലെ ഒരു പത്ത് പേർ മതി ഞങ്ങൾ ജനങ്ങൾക്ക് 👏👏👏👏👍👍👍
താങ്കളുടെ ആട്മാർദ്ധതയെ അഭിനന്ദിക്കുന്നു....
ഇത് ഇങ്ങനെതന്നെ തുടരും എന്നെപ്പോലെയുള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ ഉള്ള കാലത്തോളം 😢
രാജ്യ സ്നേഹമുള്ളവർ നാടു ഭരിച്ചാൽ ഇങ്ങനെ ഒരു അവസരത്തിനിടവരില്ലായിരുന്നു. സത്യമേവ ജയതേ . ജയ്ഹിന്ദ്🇮🇳
എല്ലാം മുടിപ്പിച്ചില്ലേ...
You mean BJP😁
രാജ്യ സ്നേഹം ഉള്ളത് ബിജെപിക്ക് ആണ്
ആരാണാവോ ആ രാജ്യസ്നേഹികൾ
അഭിമാനം തോന്നുന്നു. Congratulations മോഹൻ. താങ്കളെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്തരം യുവ തലമുറക്കാർ വളർന്നുവന്നലെ കേരളം നന്നാവൂ. ഇതൊരു തുടക്കമാവട്ടെ. ഇപ്പോൾ ഇവിടെ നടക്കുന്ന അക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ, ഇതൊരു തുടക്കമാവട്ടെ.
Respect man 👏,കഴിവുകെട്ട സർക്കാർ ഉണ്ടാവുമ്പോൾ നമ്മൾ ജനങ്ങൾ തന്നൈ ഇതിനു മുന്നിട്ടു ഇറങ്ങണം
കഴിവുകെട്ട ജനങ്ങളുടെ നാട്ടിൽ ഇതിനപ്പുറവും നടക്കും
ഒരു സർക്കാരിന്റെയും ഭാഗത്തു നിന്നിട്ട് ഒരു കാര്യവും ഇല്ല ഈ സർക്കാർ മറ്റേ സർക്കാരിനെ കുറ്റം പറയും അവർ ഇവരെ പറയും ഭരണം മാറി മാറി വരുന്നുണ്ട് എന്നിട്ട് ഇതൊക്കെ ശെരിയാവുന്നുണ്ടോ.....?
ഇല്ല ലെ ആരെയും കുറ്റം പറയണ്ട എല്ലാരും ഇങ്ങനെയാ ഇവരെ വോട്ടിലൂടെ അല്ല നേരിടേണ്ടത് ഓരോ തെറ്റും ചുണ്ടി കാട്ടി അതിന് വേണ്ട നടപടി മുന്നോട്ട് കൊണ്ട് പോണം ഞാൻ അടക്കം ഉള്ള ജെനങ്ങൾ ഇങ്ങനെ കമന്റ് ഇട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല
താങ്കൾ സൂക്ഷിച്ചോ ഉടനെ ഒരു പെണ്ണു കേസോ പീഡനകേസോ താങ്കളുടെ പേരിൽ ഉണ്ടാകും.
Entry mohan athu veno Karanam cheriya praya.jeevitha enium undo. Karanam peenu caseo kettipidathamo kiss keso undane undakum nigaluda peril atho veno
Gjanum athu thanne anu chindiche
❤
ഇന്നോവ വരും
Well
ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.....
ഇത്. പോലെ. മിടുക്കൻ മാരായ. മക്കൾ. രംഗത്ത്. വരണം. എന്തു. നന്നായിട്ടാണ്. സംസാരിക്കുന്നതു. 👌🙏
Yes 🙏
ഇന്നത്തെ തലമുറ കണ്ട് പഠിക്കണം ഈ പുലികുട്ടിയെ.,... പ്രതികരിക്കാൻ കഴിയുന്ന പോലെ എല്ലാവരും പ്രതികരിക്കുക.... നമുക്കും നമ്മുടെ നാടിനുവേണ്ടിയും,... പ്ലീസ്.......😢
സർ ഈ പ്രതികരണം തന്നെ ഈ നാട്ടിൽ അത്ഭുതമാണ്... മാനസിക പിന്തുണ എന്നെപ്പോലെ ഉള്ളവരുടെ ഉണ്ടാവും പ്രാർത്ഥനയും. അധികാരികൾ കണ്ണ് തുറക്കട്ടെ. കണ്ണുണ്ടെങ്കിൽ..... 🙏🙏🙏
എറണാകുളത്ത് പലവട്ടം പോയിട്ടുണ്ടങ്കിലും ഒരു ആറ് ദിവസം മുൻപാണ് ഈ KSRTC ബസ്റ്റാന്റ്
കാണുന്നത് അന്ന് മഴഇല്ലാ
ത്തത് കൊണ്ട് വെള്ളകെട്ട് ഇല്ല എന്നാലും ഇത്രേം വലിയ ഒരു നഗരത്തിന്റെ ബസ്റ്റാന്റി
ന്റെ ശോചനീയവസ്ഥ
ഇദേഹം പറയുന്നത് 100 %
ശരിയാ..ഞാനും കണ്ടതാ..
KSRTC യുടെ ഏത് സ്റ്റാന്റിൽ കയറിയാലും ഏറെക്കുറെ തോടും കുണ്ടും കുഴിയും തന്നയാ .. അതിൽ ഒരൽപ്പം ഭേദമെന്ന്
പറയാവുന്നത് ഞാൻ കണ്ടത് പാലക്കാട് മാത്രമാ.. ദീർഘദൂര ബസ്സുകളിൽ എപ്പോഴും തിരക്കു കാണും എത്രയോ പേർ നിന്നും യാത്ര ചെയ്യുന്നു.. എന്നാലും KSRTCക്ക് എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം.. ഇതെന്ത് മറിമായം. 🤔
രാഷ്ട്രീയം നോക്കാതെ നാട് വൃത്തിയാവണം എന്ന് ഇതു പോലെ ചിന്തിക്കുന്നവർ ദുർലബം ആണ് ,കോടികൾ വാങ്ങുന്ന എത്രയോ യുവ നടന്മാർ നമുക്കുണ്ട് അവരാരും ഇതു പോലെ പറയുമൊ ,,ഏതായാലും ഇദ്ദേഹത്തിനെ പിന്തുണക്കുന്നു ,
സത്യം
കോടികൾ വാങ്ങന്നവർ എസി കാറിലും ഫ്ളൈറ്റിലും ആണ് യാത്ര
അവരാരും എറണാകുളം ബസ്റ്റാന്റും റെയിൽവേ സ്റ്റേഷനിൽ കാൽ കുത്തുന്നില്ല. അവരെ കൊതുക് കടി കുന്നില്ല. കൊച്ചി എത്തിയെന്ന് അവർക്ക് മണം പിടിച്ച് അറിയാൻ കഴിയില്ല.കാരണം അവര് എസി വണ്ടി യിൽ NH ലൂടെ പോകൂ.
കോടികൾ വാങ്ങുന്നവൻ ഇതുകാണില്ല അവർ കോടികളുടെ വണ്ടിയിൽ യാത്ര ചെയ്യും.
വളരെയധികം സിനിമ നടന്മാർ എറണാകുളത്ത് താമസിക്കുന്നു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ 😃
രണ്ടാമതും ഭരണം കിട്ടിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് മനസ്സിലായി മലയാളി എന്നു പറഞ്ഞാൽ മരങ്ങോടൻ മാർ മാത്രമാണ് എന്ന്
Generalise ചെയ്യേണ്ട . കുറെ തോൽവികൾ ഉണ്ടെന്നുള്ളത് സത്യം തന്നെ.
മാറിയാൽ അങ്ങ് ഉണ്ടാക്കും. കോൺഗ്രസ് വന്നിട്ടു എന്ത് ചെയ്യാനാണ് കട്ടുമുടിക്കാനോ 😂. അവന്മാരെക്കാളും മെച്ചമാണ് ഇപ്പോ ഉള്ളവർ.60 വർഷം ഇന്ത്യ faricha പാർട്ടി ആണ് കോൺഗ്രസ് ഇപ്പോളും നോർത്ത് ഇന്ത്യയിലെ ആൾകാർ റെയിൽവേ ട്രാക്കിൽ ഇരുന്നാണ് തുറുന്നത് 😂.
നല്ല മനസ്സിനെ അഭിനന്ദിക്കൻ ടേ. ആരായാലും മുപടി കൊടുക്കണം. കഴിവുകെട്ട സർക്കാർ .
മോനെ പൊളിച്ചു
Mullaperiyar ന്റെ കാര്യത്തിൽ ഒരു തീരുമാനം വേണമെന്നു ആഗ്രഹിക്കുന്നവർ pls like this comment 🤚
Venam
വേണം
മുല്ലപെരിയാർ കേരളത്തിന്റെ കയ്യിൽ കിട്ടണം എന്നാലേ എന്തങ്കിലും ചെയ്യാൻ പറ്റു
തമിഴ് നാടിനു നമ്മൾ ചത്താൽ എന്താ ജീവിച്ചാൽ എന്താ
ജെനങ്ങൾ ഇതുപോലെ പ്രതികരിക്കാൻ തയാറാകണം... രാഷ്ട്രീയം മറന്നു നാടിന്റെ നന്മക്കായി പ്രവർത്തിക്കണം.. തന്റെ കർത്തവ്യം ചെയ്യാത്തവരെ പുറത്താക്കുക.
💯💯💯
Athe.....thuratham cheenja rashreeyakkare
ഇങ്ങനെ കഴിവ് ഉള്ളവർ ഭരിക്കണം.അല്ലാതെ കള്ളൻമാരും റൗഡികളും വിവരം ഇല്ലാത്തവൻമാരും ഭരിച്ചാൽ ഇങ്ങനെ ആയിരിക്കും ഫലം.
അടിപൊളി ഇങ്ങനെ വേണം നമുക്കൊന്നും ഈ നാട്ടിൽ വോയിസ് ഇല്ല വോയിസ് എടുത്താൽ തീർന്നു അവന്റെ കഥ
Thanks 15:23
സ്വന്തം നാശത്തിനു വേണ്ടി വോട്ട് ചെയ്യുന്ന ജനത കേരളത്തിൽ മാത്രം😂
Golden Words
Crt
Sathym
പാർടിക്ക് വരെ ഫാൻസ് ഗ്രൂപ്പ് ഒള്ള തൊലിഞ്ഞ നാടല്ലേ..
😂🤣
ഓരോരുത്തരും പ്രതികരിക്കണം..
കേരളത്തിലെ എല്ജനങ്ങളു നിങ്ങടെ കൂടെ ഉണ്ട് സഹോദര 👍👍👍🙏
എല്ലാവരും മുക്കാനും കക്കാനും മത്സരം. നാറിയ ഭരണവർഗ്ഗം.ജനങ്ങൾ അനുഭവിക്കുക.
മോനെ... യുവത മുന്നോട്ടു വരട്ടെ... അടിമകൾ മാറും
സത്യം ആണ്... എറണാകുളം Ksrtc സ്റ്റാന്റ് ഒഹ്ഹ്ഹ് എന്തൊരു അവസ്ഥയാ.. സഹോദരാ ഇത് പറയാം കാണിച്ച മനസ്സ് 👍👍👍
ഒരു സാധാരണക്കാരൻ പറയാനാഗ്രഹിക്കുന്ന വാക്കുകൾ . ഇത്രയും പറയാൻ ധൈര്യം കാണിച്ച സാറിന് ഒരു പാടു നന്ദി❤
ഇതെല്ലാം ആരോട് പറയണം എന്നറിയാതെ ജനം വലയുവ....താങ്കൾ കാണിച്ച ഈ ധൈര്യം എല്ലാർക്കും ഒരു മാതൃക ആവട്ടെ....
സമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരൻ... 👍🏻♥അധികാരികൾ ഇനിയും ഉണർന്നു പ്രവർത്തിക്കാത്തപക്ഷം ഇതുപോലുള്ള യുവത്വം പ്രതികരിച്ചുതുടങ്ങും... 👍🏻👍🏻അഭിനന്ദനങ്ങൾ... 💐💐
Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
Public travel difficulty if made...more Kerala peoples
Suport get... Crucked Logic of communist party💻💻💻💻💻💻💻💻💽💽
ഏതധികാരി ഉണരാൻ? കക്കാൻ വേണ്ടി മാത്രം അധികാരത്തിൽ കയറുന്നവർ '
ശരിയാണ് റഹിം ജി..!!ഈ കാലവും കടന്ന് പോകും... ♥
Great man
@@mohananramanath1561 yes
നട്ടെല്ലുള്ള നടൻ 👍👍
ഇത്രയും പറഞ്ഞതിന് വളരെ നന്ദി. രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും മത്സരിച്ചു ജനതയെ ചൂഷണം ചെയ്യുകയാണ് സ്കൂൾ അധ്യാപകർക്കു ശമ്പളം വാങ്ങാനും ആശുപത്രി ഡോക്ടർക്കും ജീവനക്കാർക്കും കൊള്ള അടിക്കാനും ഒക്കെ ഉള്ളതാണ്. Ksrtc ഉദ്യോഗസ്ഥർക്ക് വേണ്ടി ആണ്. ഇതാണ് പൊതുമേഖല കോൺസെപ്റ്റു. ശമ്പളം കൊടുക്കുന്ന പൗരനാണു യജമാനൻ. കശുമുടക്കുന്നവൻ ജനദ്രോഹി. ചൂഷകർ ജനസേവകർ ആയി നടിച്ചു കൊള്ള. ഇത്രയും പറഞ്ഞല്ലോ? കൊള്ളാം. നികുതി നിഷേധം ഉത്പാടെ ഉള്ള സമരത്തിന് പണ്ടേ സമയം ആയി
ഏയ്ജൽ സാറെ ഈ നാട്ടിലെ ജനങ്ങളെ നേരെയാക്കാൻ പറ്റുന്ന് തോന്നില്ല കാരണം ജനങ്ങളുടെ പണംകൊണ്ട് മറ്റുള്ളാരാജ്യo ചുറ്റലാണ് പണി
ദൈവത്തിന്റെ സ്വന്തം നാടാണ്, ഭായ്...
അഹങ്കാരം നമ്മുടെ മുഖമദ്ര..
നമ്മൾ എന്നും സമരത്തിൽ ആണ്.. അത് ഒരു സ്വഭാവം ആയിപ്പോയി..😢
നിങ്ങളാണ് സൂപ്പർ സ്റ്റാർ. 🙏🙏🙏🙏🙏
Yes 🙏
ഇങ്ങനെ ഉള്ള ചെറുപ്പക്കരേ ഇനി നമുക്ക് സപ്പോർട് ചെയ്തു നോകാം 🙏
കേരളം എത്ര മാറിപ്പോയി; New York നേക്കാൾ വലിയ മാറ്റം ആണല്ലോ!
നാട് നന്നാവണം എന്ന് ചിന്തിക്കുന്ന ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ് ഇദ്ദേഹത്തിലൂടെ കേട്ടത് ❤❤❤
Angane oraal maathram engane prathikarichaal mathiyo
A big salute to Mr. Angel Mohan.
വരുന്ന ഇലക്ഷന് ജനങ്ങൾ ചിന്തിച്ച് വോട്ട് ചെയ്യുക
Plsssss ചിന്തിച്ചു മാത്രം
ഇനി കേരളത്തിൽ കമ്മ്യൂണിസ്റ്റ് or കോൺഗ്രസ്
ഭരണത്തിൽ വന്നാൽ
പാലസ്തീൻ ആയി മാറും കേരളം. 100%.
അവൻ ചിന്തിക്കുന്ന സമയത്തായിരിക്കും കിറ്റ് എത്തുന്നത് അപ്പോൾ കാര്യങ്ങളെല്ലാം പഴയപടി 😅
Politicians are busy executing their personal agendas.They don't care about the common men
ഇക്കാര്യത്തിൽ ഇടതും വലതും ഒരേപോലെ തന്നെ ! ഇതാണു സുന്ദര കേരളം !😂😂😂
ഓരോ മലയാളിയും സഹിക്കുന്ന ദുരവസ്ഥയെപ്പറ്റി പറഞ്ഞതിൽ സന്തോഷം. നന്ദി🙏
സർക്കാരിന് ഇതൊന്നും കാണില്ല. മന്ത്രിമാരും ജോലിക്കാരും കുടുംബ വികസനം, ദുർത്തു, അഴിമതി, കക്കൽ ഇവ നടത്താൻ മാത്രമേ സമയം ഉള്ളു. കോടികൾ മുടക്കി കേരളീയം പരിപാടി നടത്തി കോടികൾ കമ്മീഷൻ വാങ്ങി സർക്കാർ സുഗിക്കുന്നു.
🙏
55 വയസ്സ് കഴിഞ്ഞവരെ വോട്ടുചെയ്തു ജയിപ്പിക്കരുത് അവർ വീട്ടിൽ ഇരിക്കുകയേ ചെയ്യൂ പണിയെടുക്കില്ല . യുവാക്കൾ വരട്ടെ
25 aaya experience illatha vakathirivillatha aal vannalum athupole thanneye varu.. wish for a visionary without being partial about anyone's age, religion, creed, colour, status or even education.. senseless aaya alkk ithenthokke undaayalum nalla system undaakkan pattilla.. Kerala needs a good visionary
We should teach politics, start Indian Institute of Politics. Make good leaders
ഇനി എങ്കിലും ആരും പാർട്ടി നോക്കാതെ വ്യക്തി യെ നോക്കി വോട്ട് നൽകൂ..കുറച്ചു ഒക്കെ നമ്മുടെ ഭാഗത്തും തെറ്റ് ഉണ്ട്..അത് കൊണ്ട് ഇനി എങ്കിലും നമ്മൾ ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകണം.. ജനങ്ങളെ പറ്റിച്ചു തിന്നുന്ന ആരെയും നമുക്ക് വേണ്ട..🙏
എന്തൊരു തോല്‌വിയാണ് നമ്മുടെ സർക്കാർ രാഷ്ട്രീയ ഭേദമന്യേ ഒന്ന് ചിന്തിക്കൂ.
👍
ഒറ്റ തന്തക്കു പിറന്ന ഒരു പുലികുട്ടി ഉണ്ടായിരിക്കുന്നു കേരളത്തിൽ, തന്റെടമുള്ള ഒരു രാജ്യ സ്‌നേഹി.. സർ ഒരു ബിഗ് സല്യൂട്ട് 🙏🌹