Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 2,1 тис.

  • @ramdas72
    @ramdas72 3 роки тому +2932

    അവളെ എന്റെ കൈപിടിച്ച് തന്നാൽ എന്റെ ചേട്ടൻ എന്നേം അവളേം പൊന്നു പോലെ നോക്കിക്കൊള്ളും 🤣🤣സുമേഷ് പിന്നെയും മാസ്സ് 😍😍

  • @purbliss
    @purbliss 3 роки тому +3780

    ഇത്രയും നന്നായി അഭിനയം കാഴ്ച്ച വെക്കുന്ന കുഞ്ഞുണ്ണിക്ക് ഫാൻസ് ആരുമില്ലേ 😻✨

  • @billeeilish465
    @billeeilish465 3 роки тому +494

    അവളെയും എന്നെയും ചേട്ടൻ പോന്നു പോലെ നോക്കും സുമേഷ്🔥🔥
    ആഹാ അന്തസ്സ് ✨♥️🔥

    • @abdulriyas8525
      @abdulriyas8525 3 роки тому +1

      Ninne ya endkade krle

    • @sajik9657
      @sajik9657 3 роки тому +3

      ശിവൻ നന്നായി വന്നാൽ സുമേഷ് ആവശ്യമില്ല

    • @nandanarajesh6941
      @nandanarajesh6941 3 роки тому

      @@sajik9657 sumesh ille chakkapazham borr aakum

    • @dheerajdheeru3597
      @dheerajdheeru3597 3 роки тому

      @@sajik9657 summa venam Alla enkille borr

    • @jaseena5679
      @jaseena5679 3 роки тому

      ua-cam.com/channels/geArTb5FmgELxYmQwpJDug.html

  • @dqfanboy6527
    @dqfanboy6527 3 роки тому +917

    സുമേഷ് സുപ്രിയ ഇവർ 2പേരുടെയും ഒരു എപ്പിസോഡ്നായി കാത്തിരിരിക്കുന്നവർ ഉണ്ടോ. അവർ ഇവിടെ വോട്ട് രേഖ പെടുത്തുക 😍

  • @gracemariyajaison3344
    @gracemariyajaison3344 3 роки тому +67

    ഇത്രയും നന്നായി അഭിനയം കാഴ്ച്ച വെക്കുന്ന കുഞ്ഞുണ്ണിക്ക് ഫാൻസ് ആരുമില്ലേ

  • @minhaj12334
    @minhaj12334 3 роки тому +1196

    പ്രായം ഒരുപാട് ഉണ്ട് എന്നിട്ടും പ്രായം നിസാരം ആയി കാണുന്ന മുത്തശ്ശി പൊളിയല്ലേ

  • @vyshnasureshv.k2313
    @vyshnasureshv.k2313 3 роки тому +184

    പുതിയ ശിവൻ അടിപൊളിയാകുന്നുണ്ട്....

  • @Samah_kb
    @Samah_kb 3 роки тому +233

    ഉത്തമന്റെ പല്ല് കടിച്ചു പിടിച്ചുള്ള സംസാരം ദേഷ്യം കാണുമ്പോൾ ചിരി വരുന്നു 😂😂😂😂🤭🤭🤭🤭

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 3 роки тому +174

    ശിവൻ ചേട്ടൻ പൊളിയാവുന്നുണ്ട്.... 🥰😊

  • @harikrishnanm4332
    @harikrishnanm4332 3 роки тому +64

    ഹുമാനിറ്റീസൊക്കെ നമ്മളും പഠിച്ചിട്ടുള്ളതാ 🤣🤣 സുമ ന്റെ പൊന്നെ 🙏🙏🙏

  • @fidhafathima4411
    @fidhafathima4411 3 роки тому +499

    കണ്ണകി മൃഗബലൻഡോക്ടർ സുപ്രിയ ബാദുഷ ഇവരെഎല്ലാംഇതിൽ കാണിക്കണംഎന്നക്രഹംഉള്ളവർ
    അടി like 👍👍👍👍👍

  • @Shazz123
    @Shazz123 3 роки тому +358

    എന്തൊക്ക ആയാലും comment ബോക്സ്സിൽ സുമേഷ് തന്നെയാ ഹീറോ🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @Leoooooo277
    @Leoooooo277 3 роки тому +234

    പൈങ്കിളിയുടെ സുമേ എന്നാ വിളിയും 💖💝സുമേഷിന്റെ 💞💞കിളി എന്നാ വിളിയും ഇസ്തമുള്ളവരുണ്ടോ 😇💗

  • @ranafathima2622
    @ranafathima2622 3 роки тому +26

    Painkili: Chettan njananno valuth atho rambutaano
    Uthaman: kannaki😂

    • @snmalluyt8165
      @snmalluyt8165 3 роки тому

      Bro enne onnu support cheyyamo plz

  • @zuttusuttu825
    @zuttusuttu825 3 роки тому +106

    എല്ലാ ദിവസവും ഈ വിട്ടിൽ പ്രശ്നമാ എന്നാലും ആ പ്രേശ്നത്തിലൂടെ അടിപൊളിയായ പരമ്പര 😊😊😊😊😘😘😘😘😘😘🥰🥰🥰🥰🥰

    • @muhammadmusammil1357
      @muhammadmusammil1357 3 роки тому +1

      അടിയിൽ അല്ല മേളിൽ,,, 😃😃😃

    • @zuttusuttu825
      @zuttusuttu825 3 роки тому +1

      @@muhammadmusammil1357 കവി എന്താണ് ഉദ്ദേശിച്ചത് 😂😂😂😂😁😁

  • @purbliss
    @purbliss 3 роки тому +869

    മുത്തശ്ശി മുതൽ കണ്ണൻ മോൻ വരെയുള്ള എല്ലാ കഥാപാത്രങ്ങളേയും ഇഷ്ടമുള്ളവർ ലൈക്ക് അടി ... 😍😘

    • @michialrexiArackal
      @michialrexiArackal 3 роки тому +5

      60 Aki tharamo

    • @IAM_RIFAD
      @IAM_RIFAD 3 роки тому +3

      nammude channel 1k aakki tharumo
      😍😍😍

    • @rishancr799
      @rishancr799 3 роки тому +3

      സുമേഷ് favourite 😍❣️

    • @dqfanboy2199
      @dqfanboy2199 3 роки тому

      @@IAM_RIFAD എന്നെ cheyo

    • @dqfanboy2199
      @dqfanboy2199 3 роки тому

      @@michialrexiArackal എന്നെ cheyo

  • @anjanavariyath
    @anjanavariyath 3 роки тому +139

    പ്രേക്ഷക മനസ്സിൽ വളരെ പെട്ടന്ന് സ്ഥാനം പിടിച്ച ചക്കപ്പഴം:സുമേഷ്🔥&
    കണിമംഗലം കോവിലകം:ബോസ്💥

    • @tdmgamer5875
      @tdmgamer5875 3 роки тому

      Pubg tdm gameplay എന്റെ ചാനലിൽ കിട്ടിയിട്ടുണ്ട് ഒന്ന് കേറി നോക്കുമോ.,

    • @manjupt9260
      @manjupt9260 3 роки тому

      Rafi ikka poli alle🥰

    • @Blue_sparrow33
      @Blue_sparrow33 3 роки тому

      @@tdmgamer5875 Nokkaam broooo 😀😀😊

  • @krishnanpa1779
    @krishnanpa1779 3 роки тому +494

    Kujhunni's acting is natural. Keep it up.

  • @muhammedfahiz3682
    @muhammedfahiz3682 3 роки тому +99

    ഇന്ന് പല്ലവി നല്ല ഗ്ലാമർ ആയിട്ടുണ്ടല്ലോ 🥰🥰

  • @hafsath626
    @hafsath626 3 роки тому +36

    പല്ലവി എന്ത് സുന്ദരിയാ 😘❤🥰

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +250

    *റാഫി വെറുതെ നിന്നാലും ചിരി വരാണ്ട് ഇരിക്കത്തില്ല* ....!!😅🤙

    • @IAM_RIFAD
      @IAM_RIFAD 3 роки тому

      nammude channel 1k aakki tharumo
      😍😍😍

    • @Naruto7ixx
      @Naruto7ixx 3 роки тому

      ua-cam.com/video/9ZdHCzowAWE/v-deo.html😊💞

    • @ptfayisathanikkal1286
      @ptfayisathanikkal1286 3 роки тому +1

      ua-cam.com/video/RXVH9CqVtmk/v-deo.html 😜😜😝

  • @mifthahuljenna647
    @mifthahuljenna647 3 роки тому +721

    Lana technologies ഭയങ്കര originality ആയിരുന്നു. പരസ്യം ആണെന്ന് പറയത്തില്ല 😂😂😂

  • @purbliss
    @purbliss 3 роки тому +866

    ചക്കപ്പഴം സ്ഥിരമായി യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടിക്കൂ ✨😘

    • @muhammadnasi2080
      @muhammadnasi2080 3 роки тому +2

      @FootballStoriesBy-AZ foot ball

    • @muneerem4846
      @muneerem4846 3 роки тому +2

      Dhaa

    • @_ajay_6x_
      @_ajay_6x_ 3 роки тому +1

      @FootballStoriesBy-AZ venda

    • @idcreation7313
      @idcreation7313 3 роки тому +1

      ua-cam.com/video/7IhgQand1Dc/v-deo.html

    • @rajikrishna8490
      @rajikrishna8490 3 роки тому

      🤭കാണുമോണോ കണ്ടതന്നെ ഞാൻ വേണ്ടു ഇരിന്നു കാണും 🤭🤭🤭🤭💞

  • @sanuchacko121
    @sanuchacko121 3 роки тому +18

    Painkilli: chettanu njn aano valuthu atho rambuthaan aano valuthu
    Uthaman: kannangi
    🤭🤭😀😃😍😍

  • @leo10-messi
    @leo10-messi 3 роки тому +262

    സുമേഷ് നെ അടിക്കാത്ത അമ്മുമ്മ അളിയനെ യും ഉത്തമനെയും അടിച്ചു 😆😆😆😆😆😆😆

  • @purbliss
    @purbliss 3 роки тому +292

    പൈങ്കിളി ആശ ഇത്രേം ബെസ്റ്റ് നാത്തൂന്മാരെ എവിടെ കിട്ടും ?....

  • @Rob_and_Jo
    @Rob_and_Jo 3 роки тому +88

    സുമേഷ് ::എന്റെ ചേട്ടൻ അവളെ പൊന്നു പോലെ നോക്കും...💕🥰😁😁

  • @shimisalim4270
    @shimisalim4270 3 роки тому +104

    മുത്തശ്ശിക്ക് കൊടുക്കണം ഒരു കുതിരപ്പവൻ 👌🏼

  • @aswathymanoj2622
    @aswathymanoj2622 3 роки тому +91

    Shivan:ഒരു പോലീസ്ക്കാരൻ്റെ മുഖത്ത് നോക്കി കള്ളാ ന്ന് വിളിച്ചാലുള്ള ഭവിഷത്ത് എന്താന്ന് അളിയന് അറിയാമൊ?
    ഉത്തമൻ:enthonnu bhavishath?
    ശിവൻ: ആ പേലീസുക്കാരന് സങ്കടാവും.👌🤣

  • @bangtanworld6090
    @bangtanworld6090 3 роки тому +39

    അച്ഛമാ rock
    അച്ഛമാ fans ലൈക്‌ അടി

  • @najapanali6257
    @najapanali6257 3 роки тому +278

    ചക്കപ്പഴം എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന എത്രപേരുണ്ട് 👍👍

    • @aparnamariyashaji1317
      @aparnamariyashaji1317 3 роки тому +1

      Njn

    • @murshidamurshi7399
      @murshidamurshi7399 3 роки тому

      ഞാൻ ഇല്ല

    • @Heyyy-z7j
      @Heyyy-z7j 3 роки тому

      Njan ❤

    • @muhammedirshad662
      @muhammedirshad662 3 роки тому

      ua-cam.com/video/7IhgQand1Dc/v-deo.html

    • @NKCutz
      @NKCutz 3 роки тому +1

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭🙏❤

  • @minhaj12334
    @minhaj12334 3 роки тому +135

    ചക്ക പഴം ഓരോ എപ്പിസോഡ് കഴിയുമ്പോൾ അടുത്ത എപ്പിസോഡ് വെയിറ്റിങ്‌ ആണ് 😘🔥

    • @purbliss
      @purbliss 3 роки тому +2

      ✌💛

    • @Cleenandneet
      @Cleenandneet 3 роки тому +1

      റാഫി ഇക്കാ ടാപ്പ് സീനിയർ ആണോ ഇഷ്ടം ചക്കപ്പഴം

    • @bhadhushavlogs7898
      @bhadhushavlogs7898 3 роки тому

      @@elitrangers3751 mmm

    • @NKCutz
      @NKCutz 3 роки тому

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😭

    • @ptfayisathanikkal1286
      @ptfayisathanikkal1286 3 роки тому

      ua-cam.com/video/RXVH9CqVtmk/v-deo.html 😜😜😝

  • @purbliss
    @purbliss 3 роки тому +87

    ഉപ്പും മുളകിനെ പോലെ ചക്കപ്പഴവും വിജയത്തിൽ എത്തട്ടെ . ഒ 1000 എപ്പിസോഡ് വരെ ഇടാനുള്ള ആയുസ്സ് ഉണ്ടാവട്ടെ ✨💓

  • @rashinatp2558
    @rashinatp2558 3 роки тому +56

    റംബൂട്ടന്റെ അടീൽ 😉അടീലല്ല മോളില് 😂😂😂

  • @harikrishnanam4275
    @harikrishnanam4275 3 роки тому +143

    പൊരിഞ്ഞ അഭിനയം ആണല്ലോ നിങ്ങൾ എല്ലാവരും 👏👏🤣😅💓😍

  • @minhaj12334
    @minhaj12334 3 роки тому +137

    1st എപ്പിസോഡ് മുതൽ 193എപ്പിസോഡ് വരെ മുടങ്ങാതെ കണ്ടവർ ഉണ്ടോ എന്നെ പോലെ 🥰

    • @michialrexiArackal
      @michialrexiArackal 3 роки тому +3

      @🥰JEEVAN 🥰TOM SAM ente cheyumo thirichum cheyam

    • @muhammadshabil7572
      @muhammadshabil7572 3 роки тому +3

      Njan mudangaathe kandittilla

    • @purbliss
      @purbliss 3 роки тому +6

      ചക്കപ്പഴം തുടങ്ങിയത് മുതൽ കാണാൻ തുടങ്ങിയതാണ് 🔥

    • @rinshidk9231
      @rinshidk9231 3 роки тому +2

      195 എന്നാ അറിഞ്ഞത്

    • @IAM_RIFAD
      @IAM_RIFAD 3 роки тому +2

      nammude channel 1k aakki tharumo
      😍😍😍

  • @kunchaapupachu4709
    @kunchaapupachu4709 3 роки тому +68

    ആശ ചേച്ചിക് ഫാൻസ്‌ ഉണ്ടോ 💞💞💞💞

  • @sitha5561
    @sitha5561 3 роки тому +112

    ഇന്ന് ശിവൻ അളിയൻ പൊളിയാണെല്ലോ 😍

  • @ameenashiq5898
    @ameenashiq5898 3 роки тому +45

    ലെ ശിവൻ : "100 രൂപ കയ്യീന്ന് ചെലവാക്കാൻ 3 തവണ ഗൂഗിളിൽ തിരയുന്ന ആളാണ്..."
    😄😄

  • @dqfanboy6527
    @dqfanboy6527 3 роки тому +212

    ശിവൻ
    കുഞ്ഞുഉണ്ണി ഇന്ന് ഇവർക്ക് നൽകാം ലൈക്

  • @dibingosh9312
    @dibingosh9312 3 роки тому +305

    സുമയുടെ ഇന്നത്തെ screen presence കുറഞ്ഞു പോയില്ലേ🤔?

  • @yesudasv.a6354
    @yesudasv.a6354 3 роки тому +81

    രാഗേഷ് jolsiante comedy dialogue kett ചിരിക്കുന്നവരുണ്ടോ

  • @rubingeorge98
    @rubingeorge98 3 роки тому +124

    "കാര്യം നിസ്സാരം പ്രശ്നം ഗുരുതരം...." ഇതാവും ചക്കപ്പഴത്തേക്കാൾ ചേരുന്ന പേര് 😂😂

    • @ahamedjuzail2423
      @ahamedjuzail2423 3 роки тому +5

      Exactly! Underrated comment.daily ഏതെങ്കിലും oru simple prashnam vech thudangum ആനകാര്യം ആകും last ആർകെങ്കിലും പണി കിട്ടും same content every day.But I'm watching this only for sumesh😍❤പിന്നെ സീരിയൽ അല്ലെ never mind.

    • @dileepkumars276
      @dileepkumars276 3 роки тому +1

      Carat name

    • @Manavamaithri
      @Manavamaithri 2 роки тому

      👍👍👍

  • @shabeebthasni0016
    @shabeebthasni0016 3 роки тому +48

    പുതിയ ശിവൻ സൂപ്പർ ആണ്......

  • @fathimaamh403
    @fathimaamh403 3 роки тому +79

    കണ്ണന്റെ സംസാരം ഇഷ്ട്ടമുള്ളവർ ♥️

  • @MuhammadShahid-lg9dd
    @MuhammadShahid-lg9dd 3 роки тому +61

    Rembuttan idathadhinn cheetha parayunna aliyan 😅true love✨️, what a family💥💥

  • @sh__4d350
    @sh__4d350 3 роки тому +38

    _പുതിയ അളിയൻ കിടിലം ആയി വരുന്നുണ്ട്_
    അളിയൻ Fans❤

  • @akkuyt9534
    @akkuyt9534 3 роки тому +70

    എപ്പോഴും അടുക്കളയിൽ കാണുന്ന ലളിതാമ്മക്ക് ഫാൻസ്‌ ഇല്ലേ 🔥

    • @R_ith.u
      @R_ith.u 3 роки тому +1

      ഉണ്ട്

  • @safwankvr4785
    @safwankvr4785 3 роки тому +278

    ഹൗ ഭാഗ്യം മൈ ട്യൂഷന് പോയി
    സിസിടിവി പിന്നെയും സഹിക്കാം

  • @abdulaliali276
    @abdulaliali276 3 роки тому +65

    ഇന്നത്തെ like ഈ കുടുംബത്തിനാവട്ടെ ❤

  • @sadisadi7291
    @sadisadi7291 3 роки тому +95

    ശംബു :എന്തായിരുന്നു ആ രഹസ്യം?
    കുഞ്ഞുണ്ണി :ആ അത് പിന്നെ.... അയ്യടാ 🤣🤣

  • @shaheenvv8438
    @shaheenvv8438 3 роки тому +61

    ഇത്രയൊക്കെ പ്രായമായ മുത്തശ്ശിക്കും പ്രായം കുറഞ്ഞ കണ്ണൻ മോനും ഫാൻസ് ഉണ്ടോ ❤️😎❣️

  • @footballunited7978
    @footballunited7978 3 роки тому +45

    ഇൗ ശിവൻ എന്താ ഇങ്ങനെ കിടന്നു തുള്ളുന്നത് 😁😉😙😚😊😂☺️😋🤣🙂😎😃🤗😍😄🤩😘😅

  • @jamsheer_mjr__6754
    @jamsheer_mjr__6754 3 роки тому +56

    ക്യാമറ സർവ്വീസിങ്ങിന് ദിവസവും കമ്പനീന്ന് ആള് വരണ്ടി വരും, കാരണം ക്യാമറ സുമേശിന് ഒരു വെല്ലുവിളിയാണ് .😹🌚

  • @Anzuuu77
    @Anzuuu77 3 роки тому +84

    ഒരുപാട് കാണാത്ത കഥാപാത്രങ്ങളെ
    കാണിക്കണം എന്നഭിപ്രായമുള്ളവരാണ് മിക്ക ഉള്ളവരും *...!!* 🔥🐼

  • @thugofstars912
    @thugofstars912 3 роки тому +132

    ചക്കപ്പഴത്തിൽ ഒരു തവണ എങ്കിലും നമ്മുടെ മുത്ത് സുമേഷ്
    Hiro ആയിട്ട് വരണം എന്ന് പറയുന്നവർ ഉണ്ടോ... !😘❤️

    • @IAM_RIFAD
      @IAM_RIFAD 3 роки тому +1

      nammude channel 1k aakki tharumo
      😍😍😍

    • @videolokham386
      @videolokham386 3 роки тому +1

      Sumesh ennum
      Hero machii

    • @valTUBEdotcom
      @valTUBEdotcom 3 роки тому +1

      ഞാൻ

    • @andiser
      @andiser 3 роки тому

      @@elitrangers3751 purimwone

    • @NKCutz
      @NKCutz 3 роки тому

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭♥✨️🙏

  • @thugofstars912
    @thugofstars912 3 роки тому +93

    റാഫിയെ കാണാൻ വന്നവർ ആയിരിക്കും പലരും റാഫി ആണ്
    കമന്റ് ബോക്സിൽ ഉള്ള മൊതലാളി മൊതലാളിക് ഇരിക്കട്ടെ കുതിരപ്പവർ... !😌❤️💥💥💥

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ➡️ua-cam.com/video/7xAMQL7xsh8/v-deo.html⬅️

    • @IAM_RIFAD
      @IAM_RIFAD 3 роки тому

      nammude channel 1k aakki tharumo
      😍😍

  • @ansaransuu8333
    @ansaransuu8333 3 роки тому +16

    പുതിയ ശിവൻ പൊളിയായിട്ട് വരുന്നുണ്ട് 🔥😍

  • @shaikashalu6574
    @shaikashalu6574 3 роки тому +42

    ആശ ചേച്ചി രണ്ടുദിവസം ആയിട്ട് ഷാൾ ഇടൽ തുടങ്ങി ❤️✌🏻😍

  • @sukanyachandran9440
    @sukanyachandran9440 3 роки тому +61

    "അവളെ എന്റെ കയ്യിൽ പിടിച്ചു തന്നു കഴിഞ്ഞാൽ എന്നേം അവളേം എന്റെ ചേട്ടൻ പൊന്നു പോലെ നോക്കും ".... സുമേഷേ 🤣🤣🤣

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +78

    ഇന്നലെ കണിമംഗലം കോവിലകം കണ്ടവരുണ്ടോ.

  • @jjinshad89
    @jjinshad89 3 роки тому +62

    ഒരുപാട് കാലങ്ങൾക് ശേഷം ഒരു വെറൈറ്റി പരസ്യം

  • @dreamcatcher7154
    @dreamcatcher7154 3 роки тому +15

    Puthiya shivetan adipoli aaakunund

  • @footballshorts_all8952
    @footballshorts_all8952 3 роки тому +75

    സുമേഷിന്റെ അഭിനയം പൊളി ആണ് എന്ന് ഉള്ളവർ ലൈക്ക് അടിക്ക്
    പവർ വരട്ടെ സുമേഷ് ഫാൻ 😍

  • @gokuljithu99
    @gokuljithu99 3 роки тому +46

    അളിയൻ ഇപ്പോഴാ ഒന്നു ഉഷാർ ആയതു....✌️

  • @g.n_yt
    @g.n_yt 3 роки тому +74

    ചക്കപ്പായം *full family fans* ലൈക്‌ അടി 😍😍😍🥰

  • @mechtrollen4913
    @mechtrollen4913 3 роки тому +63

    പുതിയ ശിവൻ പോളിയാണ്🤩

  • @faisal____auto____1751
    @faisal____auto____1751 3 роки тому +10

    സുപ്രിയയെ ആയിട്ടല്ല ചുറ്റിക്കളി മഹീനയെ ആയിട്ടാ😃✨✨

  • @blacktechs2979
    @blacktechs2979 3 роки тому +15

    ശിവൻ സൂപ്പർ

  • @dqfanboy6527
    @dqfanboy6527 3 роки тому +15

    റംബുട്ടാൻ എന്നാ സുമാവാ. ഒരു കുടുബം കലക്കി. 😂😂

  • @sreeharik1532
    @sreeharik1532 3 роки тому +79

    അടിയിലല്ല മുകളിൽ 🤣😆🤣

  • @bijoyv.r9046
    @bijoyv.r9046 3 роки тому +62

    ഇവരെല്ലാവരും bigscreen ഇൽ വരണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ

  • @RJ-yj9si
    @RJ-yj9si 3 роки тому +24

    പുതിയ ശിവൻ പൊളി 👏👌

  • @prajilkumar7210
    @prajilkumar7210 3 роки тому +9

    ശിവൻ ആയി അഭിനയിക്കുന്ന വിഷ്ണു ബ്രോ സൂപ്പർ ❤️❤️❤️❤️

  • @purbliss
    @purbliss 3 роки тому +15

    സുമേഷിന്റെ സ്വന്തം ചേട്ടത്തി ..... 😍
    എന്തിനും സപ്പോർട്ട് ചെയ്യുന്ന ആശ ചേച്ചിക്ക് എത്ര ഫാൻസ് ....... ❣️

  • @_blakish__1371
    @_blakish__1371 3 роки тому +91

    ആ cctv കണ്ടപ്പോയെ തോന്നി, ഇനി ഒരു 5 mnt അതിന്റെ പരസ്യം ആകും ന്ന് 🧞‍♂️

  • @moviecentral992
    @moviecentral992 3 роки тому +25

    Chakkapazham oru episode polum miss cheyathe kanunna arr ondd...

    • @IAM_RIFAD
      @IAM_RIFAD 3 роки тому +1

      nammude channel 1k aakki tharumo
      😍😍😍

  • @zain_5585
    @zain_5585 3 роки тому +6

    സുമ തഗിന്റെ യുവരാജ..👌👌😍

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 роки тому +53

    1 മുതൽ 193 വരെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ?👇👇

  • @Fa_rha_n_
    @Fa_rha_n_ 3 роки тому +70

    എന്നും comment boxile ഹീറോ
    ❤*സുമ*❤

  • @ramananramanan6264
    @ramananramanan6264 3 роки тому +23

    Tiktokil ഇവൻ raffidq കോവിലകത്തിൽ ഇവൻ boss.... എന്നാൽ ചക്കപ്പഴത്തിൽ ഇവന് ഒരു പേരെയുള്ളൂ ...... 🔥🔥sumeshhh..... തുരുമ്പ് sumeshh💥💥🔥🔥🔥

  • @abinjoy4135
    @abinjoy4135 3 роки тому +5

    Shiva aliyane kanaan super aanallo.so handsome 😍

  • @dqfanboy6527
    @dqfanboy6527 3 роки тому +14

    റംബുട്ടാൻ എന്നാ സുമാവാ 💥. കുടുംബം കലക്കി 😄😄

  • @zainmalikrdx192
    @zainmalikrdx192 3 роки тому +47

    പൈങ്കിളിയുടെ സംശയം കൂടെ വേണമായിരുന്നു 🙄

  • @anfasrahman9932
    @anfasrahman9932 3 роки тому +68

    1 മുതൽ 193 എപ്പിസോഡ് ഫോനിൽ കണ്ടവർ ലൈക്‌ അടി

  • @nehamathew5898
    @nehamathew5898 3 роки тому +73

    Ennu ante birthday anuu oru 50 like tharavo

  • @kl18ff
    @kl18ff 3 роки тому +28

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ല 😭😭😭😭😭

  • @jesnapa8929
    @jesnapa8929 3 роки тому +18

    Puthiya shivanum kollaaaam....☺️

  • @mayoorasworld8964
    @mayoorasworld8964 3 роки тому +400

    സുമേഷിന്റെ അഭിനയം നല്ലത് എന്നുള്ളവർ ഒന്നിങ്ങട് ഒരു Like ചെയ്തേ

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 3 роки тому +115

    സുപ്രിയയെ കാണണം
    പ്രതിഷേധം 👇😉

  • @MuhammadAshraf-on8nn
    @MuhammadAshraf-on8nn 3 роки тому +33

    Rafi or കുഞ്ഞുണ്ണി നിങ്ങൾ ആരുടെ fan ആണ്

  • @reshmasukesh6152
    @reshmasukesh6152 3 роки тому +2

    Sivan powlii orupad ishtm aiyy thudaghii ellarkkum

  • @YT-yu9gu
    @YT-yu9gu 3 роки тому +12

    RAFI IKKA
    UYIR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞😊😊😊👌👌👌👌👌

  • @minhaj12334
    @minhaj12334 3 роки тому +47

    ചക്കപഴം ഫാമിലി ഇഷ്ട്ടം ❤️❤️

  • @Leoooooo277
    @Leoooooo277 3 роки тому +26

    സുമേഷ് ഉണ്ടെങ്കിൽ 😍💖ചക്കപ്പഴം💗

  • @_MAxxY_Editz
    @_MAxxY_Editz 3 роки тому +39

    Athinte edekkelkudy kodukkunnu പരസ്യം uff ethaaa 😆

  • @jaleelbappu9026
    @jaleelbappu9026 3 роки тому +7

    ശിവൻ പൊളി,,,,,,,

  • @shibinashibi2463
    @shibinashibi2463 3 роки тому +35

    Sivan രഹസ്യം കേട്ടു ചാടിവീണ scene 👌

  • @mohammadshujah2417
    @mohammadshujah2417 3 роки тому +42

    സുപ്രിയ യെ കാണാൻ ആഗ്രഹമുള്ളവർ like adi

  • @momentvlogs6408
    @momentvlogs6408 3 роки тому +60

    അങ്ങനെ ഇതും loack down sheesham ഇതും അറങ്ങി

    • @idcreation7313
      @idcreation7313 3 роки тому

      ua-cam.com/video/7IhgQand1Dc/v-deo.html