Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 20 жов 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 3,7 тис.

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 3 роки тому +1768

    അങ്ങനെ ആദ്യം ആയി സുമയുടെ ഒരു ഐഡിയ വിജയിച്ചു❤️❤️
    ആഹ്ലാദിപ്പിൻ😍😍

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 роки тому +8460

    ഇത്രേം നാളും ചക്കപ്പയം മിസ്സ്‌ ചെയ്തവർ ഉണ്ടോ?👇👇

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 роки тому +16

      എൻറെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @shaxlu
      @shaxlu 3 роки тому +11

      I am so miss chakapazam

    • @vishnuvinod7395
      @vishnuvinod7395 3 роки тому +27

      @@shaxlu machan etha class🤣 nalla english😂

    • @fathimasafamp7773
      @fathimasafamp7773 3 роки тому +3

      S

    • @shaxlu
      @shaxlu 3 роки тому +4

      @@vishnuvinod7395 njan 8 tha class

  • @nivedkrishna586
    @nivedkrishna586 3 роки тому +151

    ഉത്തമൻ :എങ്ങനെ അടങ്ങി ഇരിക്കും
    സുമേഷ് :ദാ ഇങ്ങനെ 🤣🤣🤣🤣

  • @fathimafarsana8270
    @fathimafarsana8270 3 роки тому +2616

    Pregnant ayittum shootin varunna njangale ettathikk irikekke innathe👍

  • @aloshi1697
    @aloshi1697 3 роки тому +2133

    അങ്ങനെ ഒരുപാട് ഇടവേളയ്ക്കു ശേഷം നമ്മുടെ സുമേഷും ഫാമിലിയും എത്തി... ❤ 😍

  • @abinvarghese4468
    @abinvarghese4468 3 роки тому +233

    3:00 എങ്ങനെ അടങ്ങി ഇരിക്കും
    സുമ : ഒരു min ഞാൻ കാണിച്ചു തരാം 😂😂😂😂

  • @mestylemestyle9275
    @mestylemestyle9275 3 роки тому +631

    സ്വന്തം ചേട്ടനെക്കാളും ചേട്ടത്തി അമ്മയെ സപ്പോർട്ട് ചെയ്യുന്ന നമ്മുടെ സുമേഷിന്റെ മനസ് ആരും കാണാതെ പോകരുത്.. 😜😘😘🤗🤗🤗

  • @sooraj.s3882
    @sooraj.s3882 3 роки тому +914

    ഒരുപാട് നാളിനു ശേഷം കണ്ടപ്പോൾ ഭയങ്കര സന്തോഷം 😍🤩😍🤩😍🤩റാഫി ഇക്ക ഒരു മാറ്റോം ഇല്ല 😂😂😂😂😂

  • @najmakk6120
    @najmakk6120 3 роки тому +70

    ലെ ആശ 😜സുമേഷിന്റെ കളഞ്ഞു പോയ സ്‌ക്രു ആണോന്നു നോക്കട്ടെ 🤣🤣

  • @unicornlove5386
    @unicornlove5386 3 роки тому +323

    സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി.... ❤❤❤❤എത്ര നാളായി കാത്തിരിക്കുന്നു ❤❤❤

    • @achuajay7265
      @achuajay7265 3 роки тому +1

      Sathyam....❤️💕😍💪

  • @ashishsubash
    @ashishsubash 3 роки тому +259

    ചക്കപ്പഴം തിരിച്ചുവന്നപ്പോൾ വല്ലാത്ത ഒരു സന്തോഷം ❤️❤️❤️❤️❤️

  • @thara9061
    @thara9061 3 роки тому +140

    അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപഠ്പിന് ശേഷം chakkappazham family തിരിച്ചു വന്നു.

  • @jumana4361
    @jumana4361 3 роки тому +483

    നോട്ടിഫിക്കേഷൻ വന്നപ്പോ ഇണ്ടായ ഒരു സന്തോഷം ❤❤❤❤❤❤ അത്രയ്ക്കും മിസ്സ്‌ ചെയ്തിരുന്നു ഞങ്ങൾ പ്രേഷകരുടെ മനസിലെ ഈ ഫെമിലിയെ 🤩🤩🤩🤩🤩💞💞💞💞💞

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 роки тому +479

    നന്നായി ടെൻഷൻ ഉള്ള ജീവിതത്തിൽ കുറച്ച് സമാധാനം ഉണ്ടാവും ഇതെക്കെ കണ്ടാൽ

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 3 роки тому +7

      റാഫിയാണ് ഇതിൻ്റെ നെടുംതൂണ്

    • @Jishnu_Ambadi
      @Jishnu_Ambadi 3 роки тому +8

      @@AbdulGafoor-ke7xr അദ്ദേഹത്തിന്റെ കുത്തിതിരുപ്പും ഉടായിപ്പുമാണ് ഇതിന്റെ നർമ്മം 😃😃

    • @aadilvk8597
      @aadilvk8597 3 роки тому +4

      Sthym

    • @greshmag669
      @greshmag669 3 роки тому +2

      Sathyam

    • @thecommentoli......7066
      @thecommentoli......7066 3 роки тому +2

      muthey gafoorey tension adikaruthh ee samayavum kadan pokum…

  • @tissy_82
    @tissy_82 3 роки тому +551

    innathe like pregnant ayittum shootinginu varunna ettathikk irikkatte innathe like..........
    first time getting likes more than 200

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 3 роки тому +5

      ഫ്രീയായിട്ട് അഭിനയിക്കുകയല്ലല്ലോ പൈസയ്ക്ക് അല്ലേ അപ്പോൾ വരും

    • @S4fuvaan
      @S4fuvaan 3 роки тому +2

      @@aneeshkumarsugathan8240 😂

    • @muhammedshafi210
      @muhammedshafi210 3 роки тому +1

      Aaraan pregnant

    • @tissy_82
      @tissy_82 3 роки тому +1

      @@muhammedshafi210 Chakkapzhathile Asha

    • @tissy_82
      @tissy_82 3 роки тому +1

      @@aneeshkumarsugathan8240 😂

  • @albinleni4211
    @albinleni4211 3 роки тому +818

    oru episode pollum miss cheyathe chakapazham fans like adi 👇🏼
    ( 10 like pls )

    • @thammi1422
      @thammi1422 3 роки тому +5

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @CKTalks
      @CKTalks 3 роки тому

      777 LIKE 😘

    • @bigbull6084
      @bigbull6084 2 роки тому

      ua-cam.com/users/shortskCthk_Ho-a4?feature=share

  • @pathuzzz3552
    @pathuzzz3552 3 роки тому +240

    എത്ര കാലമായി ചക്കപ്പഴം വരാത്തത് അങ്ങനെ ഒടുവിൽ ചക്കപഴം വന്നു❤️❤️ എന്നും ചക്കപ്പഴം വേണം എന്നുള്ളവർ undo👍👍

  • @itsmejosh7405
    @itsmejosh7405 3 роки тому +267

    ഉത്തമനെ പോലെ ഞാനും ജോലിക്ക് സൈക്കിളി ലാ പോകുന്നെ. റോഡിലെ കുഴി എണ്ണി എണ്ണി പോകും

  • @adwaith2837
    @adwaith2837 3 роки тому +1290

    നോട്ടിഫിക്കേഷൻ കണ്ട് ചെറുതായിട്ട് ഞെട്ടിയത് ഞാൻ മാത്രം ആണോ?🤔😂

  • @Suiii_____
    @Suiii_____ 3 роки тому +361

    ഇത്രേം നാളും കണ്ട എപ്പിസോഡ് തന്നെ കണ്ട് കണ്ട് മടുത്തു ഇനി പുതിയ എപ്പിസോഡ് ഒക്കെ കാണാലോ സന്തോഷായി.....!😌😅

  • @SABUGAMING
    @SABUGAMING 3 роки тому +114

    ഒരുപാട് ദിവസങ്ങൾക്കു ശേഷം ബന്ധുക്കളെ കണ്ട സന്തോഷം... 😍😍😍

  • @griffin_arc
    @griffin_arc 3 роки тому +385

    പെെങ്കിളിയുടെ soundന് ഇടയ്ക്കിടെ
    ലേശം മാറ്റം തോന്നുന്നു

    • @RoseRose_2022
      @RoseRose_2022 3 роки тому +13

      Paikili bayangara melinju poyi... Pandulla weight aa nallathu..

    • @pradeeshkumar7911
      @pradeeshkumar7911 3 роки тому +1

      പ്രൊഡക്ഷൻ ഫുഡ്‌ കിട്ടാത്തത് കൊണ്ടായിരിക്കും 😄

    • @ridhasanaz4313
      @ridhasanaz4313 3 роки тому +1

      Ath orakkathil nn neechitta sound vere🤣

    • @nihalanoora2586
      @nihalanoora2586 3 роки тому

      Painkili nallonam melijuu

  • @remyaremyaravindran2320
    @remyaremyaravindran2320 3 роки тому +221

    ഇത്രയും നാൾ ചക്കപ്പഴം miss ചെയ്തവർ ഉണ്ടോ

  • @crazymeenus8745
    @crazymeenus8745 3 роки тому +136

    കുറെ നാളിനുശേഷം വീണ്ടും കണ്ടപ്പോൾ....😄😄😄... 👍👍👍

  • @rubingeorge98
    @rubingeorge98 3 роки тому +298

    ഇതു പുതിയ എപ്പിസോഡ് ആയിരുന്നല്ലേ 😘😘😘😘😍😍😍പഴയതാണ് കരുതി skip ചെയ്യാൻ പോകുവാരുന്നു

    • @sahalvlog1535
      @sahalvlog1535 3 роки тому +5

      Sathyam😍

    • @viberff7407
      @viberff7407 3 роки тому +7

      ഈ കമന്റ്‌ കണ്ടപ്പോൾ ആണ് ഞാൻ ഓർത്തത് ഇത് പുതിയത് ആണെന്ന് 👍👍👍

    • @MFJ_Talks
      @MFJ_Talks 3 роки тому +3

      Indoor ഷൂട്ടിങ്ങിന് permission കൊടുത്തില്ലെ , അതായിരിയ്ക്കും ഇപ്പോ പുതിയ എപ്പിസോട് വന്നത്

    • @Shanuhh2
      @Shanuhh2 3 роки тому +1

      Najnum

    • @shifnasherin1232
      @shifnasherin1232 3 роки тому +1

      😂😂😂

  • @faseehvalarad2194
    @faseehvalarad2194 3 роки тому +290

    ആദ്യമായിട്ടാണ് സുമേഷിന്റെ idea work out ആയി കാണുന്നു

  • @arafathot3773
    @arafathot3773 3 роки тому +166

    കുറെ നാളുകൾക്ക് ശേഷം വീണ്ടും ചക്കപ്പഴം എത്തി മക്കളെ 💗💗💗💗💗 ഇനി പവർ ആക്കാം 😄

  • @mbappeboy6992
    @mbappeboy6992 3 роки тому +384

    ചക്കപ്പഴം യുടുബിൽ സ്ഥിരമായി കാണുന്നവർ ആരെല്ലാം..!!!!!
    👇😻😻😻

  • @annmariyamsabu8384
    @annmariyamsabu8384 3 роки тому +277

    ചക്കപ്പഴം ശരിക്കും നന്നായി miss♥♥♥♥ ചെയ്തിട്ട് പെട്ടെന്ന് വന്നപ്പോൾ സന്തോഷം ആയവർ ഉണ്ടോ 💕💕💞❤

  • @samadk8349
    @samadk8349 3 роки тому +442

    ഇത്രേം കാലം ചക്കപ്പഴം മിസ്സ്‌ ചെയ്തവരുണ്ടോ 😀. Parayuuu😄😄😄😄

  • @parvathyanil2638
    @parvathyanil2638 3 роки тому +507

    ചക്കപ്പഴം നിർത്തിവെച്ചിട്ടും പഴയ എപ്പിസോഡുകൾ കണ്ടവർ ഉണ്ടോ😊

    • @thammi1422
      @thammi1422 3 роки тому +3

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @e_bull_jetfans1157
      @e_bull_jetfans1157 3 роки тому +1

      Aa

    • @ishowthoppi1080
      @ishowthoppi1080 3 роки тому

      ila

    • @ananthasaianil2795
      @ananthasaianil2795 3 роки тому +1

      ua-cam.com/video/k2JhkPCUvY8/v-deo.html

    • @MrAvinashboss
      @MrAvinashboss 3 роки тому +1

      Yes 👍

  • @afsalpnga5319
    @afsalpnga5319 3 роки тому +122

    What a come back💪
    ലളിതാമ്മ Missing 💞

  • @tomnewyorker3749
    @tomnewyorker3749 3 роки тому +98

    Welcome to first episode after second lockdown.

  • @DO_D.O.O.O
    @DO_D.O.O.O 3 роки тому +160

    ഇതിപ്പോ പൈൻകിളിക്ക് സുമേഷിന്റെ സ്വഭാവം ആയല്ലോ 😅😅

  • @mr._._.unique5162
    @mr._._.unique5162 3 роки тому +301

    ഇത്രെയും നാളും സുമേഷിന്റെ ഉടായിപ്പുകൾ മിസ്സ്‌ ചെയ്തവർ ഉണ്ടോ

  • @naiha8923
    @naiha8923 3 роки тому +40

    ഞമ്മളെ new അളിയൻ പോളിയാണ്

  • @_Mazpro
    @_Mazpro 3 роки тому +115

    അങ്ങനെ അവർ വീണ്ടും വരികയാണ് സുഹൃത്തുക്കളേ💥❤️

    • @manjupt9260
      @manjupt9260 3 роки тому +1

      ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🥳🥳💜💜

  • @mishalmichu7376
    @mishalmichu7376 3 роки тому +289

    ഇത്രേം നാൾ ചക്കപ്പഴത്തെ മിസ്സ്‌ ചെയ്തവർ ലൈക്‌ അടി..!!❤️❤️👇👇

    • @thammi1422
      @thammi1422 3 роки тому

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/wxamWaskQOM/v-deo.html

    • @asurangaming6203
      @asurangaming6203 3 роки тому

      Hi

    • @Abdu_07_
      @Abdu_07_ 3 роки тому

      Football Copa America , euro match WhatsApp status video YENTE channelell und kand nokkoo subscribe cheyumallo 😍

  • @naseerathasni6485
    @naseerathasni6485 3 роки тому +61

    ഇത്രയും നല് മിസ്സ്‌ ചെയ്തിരുന്നു റാഫി ഉയിർ

  • @mohdriswan1823
    @mohdriswan1823 3 роки тому +42

    അവർ തിരിച്ച് വന്നിരിക്കുകയാണ് സുഹൃത്തുക്കളേ. 🔥

  • @worldofcraft6183
    @worldofcraft6183 3 роки тому +229

    So happy you guys are back missed kannan so much

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 роки тому +2

      എൻറെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @thammi1422
      @thammi1422 3 роки тому +1

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @worldstatus9345
      @worldstatus9345 3 роки тому

      To mach

    • @Abdu_07_
      @Abdu_07_ 3 роки тому

      @@NGDUDESIRYT Football Copa America , euro match WhatsApp status video YENTE channelell und kand nokkoo subscribe cheyumallo 😍

    • @FF-jv7fz
      @FF-jv7fz 3 роки тому +1

      Ayn

  • @Discusso_
    @Discusso_ 3 роки тому +99

    ലളിതഅമ്മ ഒഴിച്ചു എല്ലാരും ഉണ്ട്.. അടുത്ത എപ്പിസോഡ് ൽ തീർച്ചയായും മുഴുവൻ ആളുകളും ഉണ്ടാകണം

  • @nishaaji2675
    @nishaaji2675 3 роки тому +264

    ഇത്ര നാളും കാണാതിരുന്നു ഒരു രസവും ഇല്ലയൊരുന്നു ഇപ്പഴാണ് ഒരു ഉഷാറായത് 😍

  • @anuanushaks4754
    @anuanushaks4754 3 роки тому +103

    ഇത്രേം ദിവസം ചുമെച് മാമനെയും വലിയ മാമനെയും miss ചെയ്‌തവർ ഉണ്ടോ...❤

  • @a_swhatsappstatus1215
    @a_swhatsappstatus1215 3 роки тому +34

    കുത്തി തിരിപ്പ് സുമേഷ് ഫെൻസ് ❤❤ അച്ച100 രൂപ വേണം 😂 പൊളി സാധനം 🙏🙏🙏

  • @Adhi-jt9we
    @Adhi-jt9we 3 роки тому +151

    അങ്ങനെ കുറെ നാളുകൾക്ക് ശേഷം.. ഇനി വരേണ്ടത് സ്റ്റാർ മാജിക്ക് ആണ്..

    • @Adhi-jt9we
      @Adhi-jt9we 3 роки тому

      @@abhisheksahay8106 അത് ഇനി ഉണ്ടാവില്ല..😒

    • @thammi1422
      @thammi1422 3 роки тому

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @basilec9513
      @basilec9513 3 роки тому +1

      Ya👌

    • @hafsanavas9964
      @hafsanavas9964 3 роки тому

      Poy chathoode

    • @vedasivaram5282
      @vedasivaram5282 3 роки тому +2

      Star magic Vann kazhinj UPPUM MULAKUM venam😢♥

  • @ajesh6253
    @ajesh6253 3 роки тому +181

    കുഞ്ഞുണ്ണി മാഷിന്റെ തള്ള് വിമാനകഥ 😂😂😂

  • @nayanjithsns1710
    @nayanjithsns1710 3 роки тому +33

    കുറേ നാളുകൾക്കു ശേഷം ചക്കപ്പഴം കാണുമ്പോൾ ഒരു അടാർ രസം. ചക്കപ്പഴം.. ഉയിരാണേ

  • @statusmedia0013
    @statusmedia0013 3 роки тому +58

    സുമേഷ് ഏട്ടനും ഏട്ടത്തിയും vannnalllo🥰🥰🥰💕💕💕💕💕💕💕

  • @PappanMedia
    @PappanMedia 3 роки тому +537

    ചക്കപ്പഴം നിർത്തി വെച്ചിട്ടും പിന്നേയ്യും പിന്നെയും ചക്കപ്പഴം പഴയ Episode കണ്ടവർ എന്നെ പോലെ കണ്ടവർ എത്ര പേര് ഉണ്ട്
    അടി Like❤

  • @nandha6715
    @nandha6715 3 роки тому +35

    അങ്ങാടി തോറ്റതിന് അമ്മയപ്പന്റെ നെഞ്ചത് കേറല്ലേ😂😂😂

  • @shaswathnk3398
    @shaswathnk3398 3 роки тому +31

    Pregnant timeilu act cheyan vannnha aswathyk irikate oru like

  • @anaghaanagha.p5051
    @anaghaanagha.p5051 3 роки тому +69

    എത്ര ദിവസമായി കണ്ണനെ കണ്ടിട്ട്
    സന്തോഷം ആയി 😍

  • @mubashir...3544
    @mubashir...3544 3 роки тому +30

    ചക്കപ്പഴം വന്നപ്പോൾ വല്ലാത്തൊരു സന്തോഷം

    • @chtech2384
      @chtech2384 3 роки тому

      ua-cam.com/video/bSHrlu2EcU0/v-deo.html

    • @chtech2384
      @chtech2384 3 роки тому

      ua-cam.com/video/bSHrlu2EcU0/v-deo.html

  • @purbliss
    @purbliss 3 роки тому +51

    അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം അവർ എത്തുകയാണ് ആഹ്ലാദിക്കുവിൻ ആർമാദിക്കുവിൻ ❤🔥

  • @jubinjoseph1645
    @jubinjoseph1645 3 роки тому +79

    After along time family is back

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ❌ua-cam.com/video/wxamWaskQOM/v-deo.html❌

  • @junaidpk835
    @junaidpk835 3 роки тому +77

    ഇന്നലെ തുടങ്ങി അല്ലേ🤩. ഞാൻ അറിഞ്ഞില്ല... ആരും പറഞ്ഞതുമില്ല....😑

    • @-mk1690
      @-mk1690 3 роки тому

      എന്നോടും trending നോക്കിയപ്പോൾ ആണ് മനസിലായ്തു

  • @nidhak9192
    @nidhak9192 3 роки тому +72

    ടിവിയിൽ കാണാതെ യൂടൂബിൽ വരുമ്പോൾ കാണാൻ വാന്നവർ like 😀

  • @shamil2084
    @shamil2084 3 роки тому +280

    Notification vannayuden vannavarundo?

    • @thammi1422
      @thammi1422 3 роки тому +2

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/wxamWaskQOM/v-deo.html

    • @sherryshah2145
      @sherryshah2145 3 роки тому

      Vannallo❤️❤️

    • @thugofstars912
      @thugofstars912 3 роки тому

      Yes😅❤️

    • @Abdu_07_
      @Abdu_07_ 3 роки тому

      Football Copa America , euro match WhatsApp status video YENTE channelell und kand nokkoo subscribe cheyumallo 😍

  • @pramodkumar22595
    @pramodkumar22595 3 роки тому +48

    വന്നപ്പോൾ തന്നെ trending No 1..
    Pever ✨️✨️✨️

    • @faseelasiddeeqe6904
      @faseelasiddeeqe6904 3 роки тому

      Power ane eyuthuka pottathi

    • @cutiepie4798
      @cutiepie4798 3 роки тому +1

      Pever ennu thanne aanu pottathi trending allathe power allla 🙏🏻

  • @maimoonamaimoona7772
    @maimoonamaimoona7772 3 роки тому +55

    അങ്ങനെ കുറേ കാലത്തെ ഇടവേളക്കു ശേഷം വീണ്ടും നമ്മുടെ മുത്ത് മണികൾ വന്നേ......... 🤩😍😍❤️❤️

  • @ramananramanan6264
    @ramananramanan6264 3 роки тому +111

    നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ചാടി വന്നവർ like adiii💥🥰 chakkappazham fanzz💖

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому +1

      ua-cam.com/video/wxamWaskQOM/v-deo.html

    • @eaglekung-fucalicut4693
      @eaglekung-fucalicut4693 3 роки тому

      Njanum

    • @thammi1422
      @thammi1422 3 роки тому

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8
      KAYARI VAA

  • @nabuhanhariz3822
    @nabuhanhariz3822 3 роки тому +64

    ഉത്തമൻ: ട്ടെഹ് ഉത്തമൻ കുഴിയിൽ വീണു
    പൈങ്കിളി: ചേട്ടൻ ന്ത കുട്ടികൾക്ക് ഇല്ല കഥപുസ്ഥകം എഴുതാൻ പോവുകയാണോ..😂😂

  • @krvilayil3504
    @krvilayil3504 3 роки тому +140

    പഴയ episode ആണെന്നുകരുതി നോട്ടിഫിക്കേഷൻ വന്നപ്പോ കണ്ടില്ല. 🤗

  • @mishalmichu7376
    @mishalmichu7376 3 роки тому +485

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 роки тому +3

      എൻറെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @vishnuvinod7395
      @vishnuvinod7395 3 роки тому +1

      @@akshay-vloggerfan2863 kandu poyi bye👋👋👋

    • @mishalmichu7376
      @mishalmichu7376 3 роки тому +1

      @@akshay-vloggerfan2863 😍

    • @aleenasartcafe9335
      @aleenasartcafe9335 3 роки тому

      Enikk 300 subscribers aaki theramok plzzzz😭😭😭😭😭😭😂

    • @aleenasartcafe9335
      @aleenasartcafe9335 3 роки тому

      Enikk 300 subscribers aaki theramok plzzzz😭😭😭😭😭😭😂

  • @ananthue8956
    @ananthue8956 3 роки тому +41

    Welcome back ഗുയ്‌സ്🤗

  • @thugofstars912
    @thugofstars912 3 роки тому +57

    കുറെ ദിവസത്തിന് ശേഷം നമ്മുടെ ചക്കപ്പഴം വന്നു ഈ ഒരു ദിവസത്തിനു wait ചെയ്തവർ ഉണ്ടോ..... !😘😘😘❤️

  • @asherpellissery5801
    @asherpellissery5801 3 роки тому +60

    ഇപ്പൊ എന്തോ അളിയനും സുമേഷും നല്ല കൂട്ട് ആണല്ലോ എന്ത് പെറ്റി 😂

  • @shazuvlogs6065
    @shazuvlogs6065 3 роки тому +28

    ട്ടേ... ഉത്തമൻ കുഴിയിൽ വീണു 🤭🤭🤣🤣🤣🤣

  • @purbliss
    @purbliss 3 роки тому +58

    ചക്കപ്പഴം സ്ഥിരം പ്രേക്ഷകർ ലൈക്ക് അടി 💛😘

  • @navasmalanavasmala5137
    @navasmalanavasmala5137 3 роки тому +62

    ഒരു ഫ്രൂട്ടിന് വേണ്ടി ഇത്രയും കൊതിയോടെ കാത്തിരുന്നീട്ടില്ലാ 🌷🌷🌷

  • @createdvideo8895
    @createdvideo8895 3 роки тому +18

    വളെരെ സന്തോഷം ആയി ♥️♥️♥️♥️♥️ ചക്കപ്പഴം ടീം 💕💕💕💕

  • @nandhanarajesh8232
    @nandhanarajesh8232 3 роки тому +81

    ചക്കപ്പഴം തിരിച്ചു വന്നു എല്ലാവരും happy അല്ലെ ഫ്രണ്ട്സ് 💓

  • @shamilmuhammed6456
    @shamilmuhammed6456 3 роки тому +76

    അങ്ങനെ നീണ്ട ഇടവേക്ക് ശേഷം ചക്കപ്പയം തിരിച്ചെത്തി 😍💥
    ഇനി ഉപ്പും മുളകും കൂടി വന്നാ മതി😪😥

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ❌ua-cam.com/video/wxamWaskQOM/v-deo.html❌

    • @ab3n_x
      @ab3n_x 3 роки тому +1

      ua-cam.com/video/iJo_AQv54BU/v-deo.html 😱😱😱😱😱😱😱😱😱😱😱

    • @ഗീതവിജയൻ
      @ഗീതവിജയൻ 3 роки тому

      ua-cam.com/video/SLe7EvXMncc/v-deo.html
      👍

  • @tysonkgins
    @tysonkgins 3 роки тому +192

    ചക്ക പഴം വന്നപ്പോ ലൊട്ടറി അടിച്ച സന്തോഷം തൊന്നിയവര് ഉണ്ടോ ?

  • @armybts___8334
    @armybts___8334 3 роки тому +44

    അങ്ങനെ ഞമ്മള ചക്കപ്പഴം വീണ്ടും വന്നു .....😍🙃

  • @safeera1295
    @safeera1295 3 роки тому +158

    ഇത് കോളേജിന് മുമ്പിലൂടെ പോവുന്ന ബസ് അല്ല കോളേജ് power

  • @vavavava6162
    @vavavava6162 3 роки тому +3

    Ethrayum nalu chakkappazham miss cheythavar undoo🤔🤔

  • @ayshahussain7747
    @ayshahussain7747 3 роки тому +19

    എത്ര കാലായി നിങ്ങളെ ഒക്കെ കണ്ടിട്ട്... ഇപ്പോൾ മനസ്സിനൊരു സന്തോഷം 😍😍

  • @dj_remix6435
    @dj_remix6435 3 роки тому +27

    തിരിച്ചു വന്നിട്ടുണ്ട് മക്കളെ കാലങ്ങൾക്കുശേഷം🔊🔊
    വന്നിട്ടുണ്ട് സ്വലേ❤❤❤❤❤❤

  • @askaraskar8126
    @askaraskar8126 3 роки тому +3

    Chakkappazham thudanghiyenn njan ippozha ariyunnath
    Njan vallare excited aan ✌️😍😍

  • @ebulljetarmy7604
    @ebulljetarmy7604 3 роки тому +86

    കുറേ കാത്തിരിപ്പിന് ശേഷം നമ്മുടെ മുത്ത് മണികൾ ഇതാ വന്നിരിക്കുന്നു

    • @chtech2384
      @chtech2384 3 роки тому +1

      ua-cam.com/video/bSHrlu2EcU0/v-deo.html

    • @chtech2384
      @chtech2384 3 роки тому +1

      ua-cam.com/video/bSHrlu2EcU0/v-deo.html

    • @ebulljetarmy7604
      @ebulljetarmy7604 3 роки тому

      @Anat & alvins media
      Ok cheyyaam

  • @nihaalox
    @nihaalox 3 роки тому +30

    വന്നു മക്കളെ ചക്കപ്പഴം ഇനിയങ്ങോട്ട് നമുക്ക് പൊളിക്കാം💖💝

  • @maheshkumarky6567
    @maheshkumarky6567 3 роки тому +35

    പെട്ടന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോ ഒരു ഞെട്ടൽ 😌

  • @krishnendu5225
    @krishnendu5225 3 роки тому +28

    ഇത്രയും ദിവസം ചക്കപ്പഴം മിസ്സ് ചെയ്തവർ ഉണ്ടോ....😍😍😍😍😍😍😍😍😍

    • @vedasivaram5282
      @vedasivaram5282 3 роки тому +1

      Masangalayi Uppum mulakum miss cheyyun😢

  • @swathysankar2102
    @swathysankar2102 3 роки тому +144

    ശിവൻ അളിയന് ഉപ്പും മുളകിലെ കുട്ടൻ പിള്ളയുടെ അതെ voice 😄😄

    • @chtech2384
      @chtech2384 3 роки тому

      ua-cam.com/video/bSHrlu2EcU0/v-deo.html

    • @educationaltalk5659
      @educationaltalk5659 3 роки тому

      ua-cam.com/channels/XKRA7TKxCpp-OUCKYUrfCA.html

    • @allinallmadebymishal4813
      @allinallmadebymishal4813 3 роки тому +3

      അയ്യോ ആ പൊട്ട serial ഓര്മിപ്പിക്കല്ലേ മതി.. ഉപ്പും മുളകും 🤮🤮

    • @swathysankar2102
      @swathysankar2102 3 роки тому +1

      @@allinallmadebymishal4813 നീ ഓർക്കണ്ട.. നിന്നോട് ഓർക്കാൻ ആരെങ്കിലും പറഞ്ഞോ?

    • @swathysankar2102
      @swathysankar2102 3 роки тому

      @Fathima Haniya പിന്നല്ല 🔥🔥🔥🔥

  • @murshidmurshi2638
    @murshidmurshi2638 3 роки тому +26

    15:10-15:20 ഉത്തമൻ ഓടുന്നു ലാസ്റ്റ് കാലു വേദനയും 🤣🤣🤣🤣🤣🤣🤣

  • @purbliss
    @purbliss 3 роки тому +27

    പെട്ടെന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ എന്തോ ഇല്ലാത്ത ഒരു സന്തോഷം 💚🔥

  • @ajomltr1935
    @ajomltr1935 3 роки тому +76

    Shivan ഒരു ഭയകര വീട്ടിലെ Vishnu അല്ലെ ? 😅 Script എവിടെ വരെയായി 🤣 100 👍🏻 Likes Kidummo 🥰 Thanks For 75 Likes 😘 25 Likes Kudi Thayo 🙏

    • @ajomltr1935
      @ajomltr1935 3 роки тому

      @Anat & alvins media Nokam 👍🏻

    • @educationaltalk5659
      @educationaltalk5659 3 роки тому

      ua-cam.com/video/su43QW6NzYw/v-deo.html

    • @ajomltr1935
      @ajomltr1935 3 роки тому

      @@educationaltalk5659Subscribe Cheyan Nokam 👍🏻

  • @sumayyamuhsinai4724
    @sumayyamuhsinai4724 3 роки тому +21

    Old Shivan misssing😢

  • @116nijad4
    @116nijad4 3 роки тому +57

    Come back polichu 🔥🔥

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 роки тому

      എൻറെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @thammi1422
      @thammi1422 3 роки тому

      Chakkapzam കാണുന്നവർക് ഒരുമിച്ചു കൂടാനുള്ള whatsapp group 🙂 chat.whatsapp.com/HRE3Z4dNhmhIz0EQkuzAl8

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/wxamWaskQOM/v-deo.html

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому

      🤩🤩😘❤️❤️

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому

      Yes

  • @sunithaaji6613
    @sunithaaji6613 3 роки тому +55

    ചക്ക പഴം വീണ്ടും വന്നത് വളരെ സന്തോഷം 🙏🏻ആകെ ടെൻഷൻ അടിച്ചു ഇരുന്നു ചുമ്മാ എടുത്തു നോക്കി അപ്പൊ അതാ നമ്മുടെ ഉത്തമൻ ചേട്ടൻ എല്ലാവരും വീണ്ടും വന്നതിൽ നന്ദി 🙏🏻🙏🏻🌹🌹🌹🌹🌹

  • @swalih5632
    @swalih5632 3 роки тому +17

    പുതിയ അളിയൻ ഫാൻസ്‌♥️
    And
    സുമേഷ് ഫാൻസ്‌ ❤

    • @chtech2384
      @chtech2384 3 роки тому

      ua-cam.com/video/bSHrlu2EcU0/v-deo.html

    • @chtech2384
      @chtech2384 3 роки тому

      ua-cam.com/video/bSHrlu2EcU0/v-deo.html

  • @masha___fficial6946
    @masha___fficial6946 3 роки тому +65

    പഴയ എപ്പിസോഡ് കണ്ട് കണ്ട് പുതിയ എപ്പിസോഡ് കണ്ടപ്പോ വല്ലാത്ത സന്തോഷം...!!💕✨️

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 роки тому +40

    *_ചക്കപ്പഴം FANS... 💙_*
    👇
    *_👇pewer വരട്ടെ...😍_*

  • @sahalam1483
    @sahalam1483 3 роки тому +14

    Unexpectedly seee this video and I'm really happy to see chakkappazham again and pls b safe all crw especially eettathiamma

    • @SureshKumar-xs8xv
      @SureshKumar-xs8xv 3 роки тому

      🐻🐻🐻🐻🐻🐻🐵🐵🐵🐵🐵🙈🙈🙈🙈🙈🙈🙉🙉🙉🙉🙉🙊🙊🙊🙊🙊🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒

    • @SureshKumar-xs8xv
      @SureshKumar-xs8xv 3 роки тому

      🐼🐨🐭🐰🐮🐔🐇🐁

    • @SureshKumar-xs8xv
      @SureshKumar-xs8xv 3 роки тому

      🐻🐻🐒🐒🐒🐒🐒🙊🙊🙊🙊🙊🙊🙉🙉🙉🙈🙈🐵🐵

    • @SureshKumar-xs8xv
      @SureshKumar-xs8xv 3 роки тому

      🍒🍅🍉🍎🍓🍐🍈🍏🍊🥭🍌🌽🧀🍇🍆

  • @harishr8694
    @harishr8694 3 роки тому +31

    Agane sumeshinte idea success ay😌❣️

    • @educationaltalk5659
      @educationaltalk5659 3 роки тому

      ua-cam.com/video/su43QW6NzYw/v-deo.html

    • @harishr8694
      @harishr8694 3 роки тому

      @Anat & alvins media cheythitund🤘🏻❣️

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +14

    എത്ര ദിവസമായി നോക്കി ഇരിക്കുന്നു. ഇപ്പോഴെങ്കിലും വന്നലോ ചക്കപ്പഴം ഫാൻസ്‌ ഉണ്ടോ ❤❤❤

    • @vedasivaram5282
      @vedasivaram5282 3 роки тому +1

      Masangalayi uppum mulakum nirthiyitt Arkum vishamam ille😢

  • @minnuminnu9114
    @minnuminnu9114 3 роки тому +2

    അങ്ങനെ ഒരുപാട് കാലത്തിനു ശേഷം ചക്കപ്പഴം Family തിരിച്ചുവന്നു
    ♥️u
    Miss you
    👍

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +39

    കുറേ ദിവസങ്ങൾക്കുശേഷം ചക്കപ്പഴം വീണ്ടുംവന്നു. ചക്കപ്പഴംമിസ്സ് ചെയ്തവരുണ്ടോ

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ❌ua-cam.com/video/wxamWaskQOM/v-deo.html❌