സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
1)പുതുക്കോട്ടയിലെ പുതുമണവാളൻ 2)പഞ്ചാബി ഹൗസ് 3)തെങ്കാശി പട്ടണം 4)സൂപ്പർ മാൻ 5)സത്യം ശിവം സുന്ദരം 6)ചതിക്കാത്ത ചന്തു 7)പാണ്ടിപ്പട 8)ഹലോ 9)ലൗ ഇൻ സിംഗപ്പൂർ 10)ചൈന ടൗൺ ഇത്രയും സിനിമകൾ റാഫി മെക്കാർട്ടിൻ രചനയും ഡയറക്ടർ ചെയ്തു
ഇന്നു കണ്ടാലും വളരെയേറെ രസിപ്പിക്കുന്ന ഒരു ചിത്രമാണിത്. എനിക്ക് തോന്നിയത് ജയറാമിന്റെ ഊർജസ്വമായതും, അന്നത്തെ വ്യത്യസ്തമായിരുന്ന അനായാസമായി, സ്പീഡിൽ കോമഡി പറയുന്നതും, ചില കിടിലൻ കൗണ്ടറുകളും മുന്നിൽ കണ്ടുകൊണ്ടാണ് സിനിമ രൂപപ്പെടുത്തുന്നത് എന്നാണ്.കാഥികർ എന്ന കോണ്സെപ്റ്റ് അല്ലേ ആദ്യം ഉണ്ടായതു.
CID Unnikrishnan, Puthukotta, Yodha... malayalam movies of those days mesmerizes me with the kerala village scenes..Always wished to live at those places🤗 9:47 Arookutty ipoyum ingane thanne anoo ?
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ വേർ പിരിഞ്ഞ ശേഷം റാഫി സ്വാതന്ത്ര്യമായി രണ്ട് സിനിമയ്‌ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്തു അതിനിടയിൽ അനിയൻ വേണ്ടിരണ്ടു തിരക്കഥ എഴുതി .പക്ഷേ മെക്കാർട്ടിൻ താങ്കളെ ഒരു സിനിമ ചെയ്തിട്ടില്ല ..അതിനേക്കാൾ ഒരു വിവരമില്ല ..മെക്കാർട്ടിന്റെ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവായി ഒരു സിനിമ മലയാളികളെ പ്രതീക്ഷിക്കുന്നു
@@sreeragssu ഉദയകൃഷ്ണ സിബി കെ തോമസ് ടീമിലെ സിബി കെ തോമസ് ഈ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിനിമയിൽ ഇപ്പോൾ സജീവമില്ല . അതുപോലെതന്നെ കാര്യസ്ഥന്റെയും കമ്മത്ത് & കമ്മത്തിന്റെയും ഡയറക്ടർ തോംസൺ കെ തോമസിനെ കമ്മത്ത് & കമ്മത്തിനു ശേഷം കണ്ടിട്ടില്ല. ഈ സിബി കെ തോമസിന്റെ അനിയനാണ് കക്ഷി..
"പുതുക്കോട്ടയിലെ പുതുമണവാളൻ "എന്ന സിനിമ മലയാളിക്കൾ ഒരിക്കലും മാറുകയില്ല ആ സിനിമ റാഫി മെക്കാർട്ടിൻ എന്ന സിനിമയ്ക്കു ഉപരി ഒരു സത്യൻ അന്തിക്കാട് സിനിമ ഫില്ലിംഗ് തന്നിട്ടുണ്ട് ..റാഫി യുടെ ഇന്റർവ്യൂ 'പുതുക്കോട്ടയിലെ പുതുമണവാളൻ "2..ൽ ഭാഗത്തെ ചിന്തിക്കുന്നുണ്ട് .2 ഭാഗമുണ്ടെന്ന് വളരെ സന്തോഷം ...അതിനായി റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ വളരെ നല്ല കാര്യമാണ്
സത്യന്‍ അന്തിക്കാട് സിനിമകളുടെ ഒരു ടച്ചുമില്ല.! ഇത് വളരെ യൂനിക്കും റാഫി മെക്കാര്‍ടിന്‍ ഷൈലിയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവുമാണ്., ഒരു ഗ്രാമീണ പശ്ചാത്തല സിനിമ കണ്ടാല്‍ ഉടനെ സത്യന്‍ അന്തിക്കാടിനെ അങ്ങ് മെന്‍ഷന്‍ ചെയ്യും !! മുത്താരംകുന്ന് po (സിബി) പെരുവണ്ണാപുരത്തെ വിശേഷം (കമല്‍) ഈ സിനിമയൊക്ക കാണുമ്പോഴും സത്യന്‍ അന്തിക്കാട് സ്റ്റൈലെന്ന് പറയാറുണ്ട് അതൊക്കെ നിര്‍ത്തണം! മലയാളത്തിലെ എല്ലാ മികച്ച സംവിധായകരും അവരുടേതായ രീതിയില്‍ ഒരുപാട് ഗ്രാമീണ സിനിമകള്‍ എടുത്ത് വിജയിപ്പിച്ചവരാണ് ഇതുപോലെ വിജിതമ്പിയുടെ പല സിനിമകള്‍ക്കും സത്യന്‍ അന്തിക്കാടിനെ മെന്‍ഷന്‍ ചെയ്യാറുണ്ട് അതൊക്കെ അദ്ദേഹത്തിന്റേതായ യൂനിക് സ്റ്റൈല്‍ ആണെന്ന് മനസിലാക്കണം.! സത്യന്‍ അന്തിക്കാടിന്റേത് മറ്റൊരു സ്റ്റൈലാണ്
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
എത്ര കണ്ടാലും മതിവരാത്ത സിനിമ... നമ്മളെ വേറൊരു ലോകത്തു കൊണ്ടെത്തിക്കും കുറച്ചു നേരത്തേക്ക്
1)പുതുക്കോട്ടയിലെ പുതുമണവാളൻ
2)പഞ്ചാബി ഹൗസ്
3)തെങ്കാശി പട്ടണം
4)സൂപ്പർ മാൻ
5)സത്യം ശിവം സുന്ദരം
6)ചതിക്കാത്ത ചന്തു
7)പാണ്ടിപ്പട
8)ഹലോ
9)ലൗ ഇൻ സിംഗപ്പൂർ
10)ചൈന ടൗൺ
ഇത്രയും സിനിമകൾ റാഫി മെക്കാർട്ടിൻ രചനയും ഡയറക്ടർ ചെയ്തു
Ellam blunder cinemakal.Alpamenkilum bhedam Puthukkottayile puthumanavalanum,Hallovum.Hallo spelling polum thettu.Jeevithavumayi bandhamillatha cinemakal.
ചൈന ടൌൺ, love in സിങ്കപ്പൂർ🤮🤮
2nd സൂപ്പർമാൻ
China town 👎👎👎
ലാസ്റ്റ് രണ്ടു സിനിമകളും പൊട്ട പടമാണ്. എന്റെ ഏറ്റവും ഫേവറേറ്റ് പുതുക്കോട്ടയിലെ പുതുമണവാളൻ 😍
ഇന്നു കണ്ടാലും വളരെയേറെ രസിപ്പിക്കുന്ന ഒരു ചിത്രമാണിത്.
എനിക്ക് തോന്നിയത് ജയറാമിന്റെ ഊർജസ്വമായതും, അന്നത്തെ വ്യത്യസ്തമായിരുന്ന അനായാസമായി, സ്പീഡിൽ കോമഡി പറയുന്നതും, ചില കിടിലൻ കൗണ്ടറുകളും മുന്നിൽ കണ്ടുകൊണ്ടാണ് സിനിമ രൂപപ്പെടുത്തുന്നത് എന്നാണ്.കാഥികർ എന്ന കോണ്സെപ്റ്റ് അല്ലേ ആദ്യം ഉണ്ടായതു.
മെക്കാർട്ടിൻ സാറിന്റെ അവതരണം സൂപ്പർ.. ജയറാം പ്രേംകുമാർ ടീമിന്റെ അസാധ്യ കെമിസ്ട്രിയിലുള്ള കോമെടികൾ ആയിരുന്നു പടത്തിന്റെ ഹൈലൈറ്റു.
എനിക്ക് ഒത്തിരി ഇഷ്ടപെട്ട സിനിമയാണത് എപ്പോൾ tv യിൽ വന്നാലും കാണും. Thanks rafi mecartin sir
എത്ര കണ്ടാലും മടുക്കാത്ത ചില സിനിമകളുണ്ട് അതിലൊന്നാണ്
'' പുതുക്കോട്ടയിലെ പുതുമണവാളന്‍" ♥♥
കോമഡികൾ സൂപ്പർ
Pinnallah
തമിഴ്നാട്ടിലെ പുതുക്കൊട്ടയിലിരുന്ന് കാണുന്ന ഞാൻ 😎
Njan avide jj collegil padivhatha
Mecartin sounds like old actor satyan ( mimicry version), one of my favorite script writers after dennis joseph.
മെക്കാർട്ടിൻ sir നെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിലേക്ക് കൊണ്ടുവരണം എന്ന് എന്നെ പോലെ ആഗ്രഹമുള്ള എത്രപേരുണ്ട് 😍👇
✌️✌️✌️
സിദ്ദിഖ് ലാലിൻ്റെ ശിശ്യൻന്മാരായി വന്ന്, അവരുടെ പാത പിൻതുടർന്ന് അതിൽ വിജയം കൈവരിച്ച രണ്ട് സംവിധായകർ റാഫി, മെക്കാർട്ടിൻ...🙏🙏🙏
CID Unnikrishnan, Puthukotta, Yodha... malayalam movies of those days mesmerizes me with the kerala village scenes..Always wished to live at those places🤗 9:47 Arookutty ipoyum ingane thanne anoo ?
SGK ഫാൻസ്
ഇതായിരുന്നലെ മെക്കാർട്ടിൻ
ഇന്നലേം കൂടെ കണ്ടതെ ഉള്ളു ♥️
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ വേർ പിരിഞ്ഞ ശേഷം റാഫി സ്വാതന്ത്ര്യമായി രണ്ട് സിനിമയ്‌ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്തു അതിനിടയിൽ അനിയൻ വേണ്ടിരണ്ടു തിരക്കഥ എഴുതി .പക്ഷേ മെക്കാർട്ടിൻ താങ്കളെ ഒരു സിനിമ ചെയ്തിട്ടില്ല ..അതിനേക്കാൾ ഒരു വിവരമില്ല ..മെക്കാർട്ടിന്റെ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവായി ഒരു സിനിമ മലയാളികളെ പ്രതീക്ഷിക്കുന്നു
ശരിയാണ് ഞാനും ഇക്കാര്യം ചിന്തിച്ചു
@@sreeragssu അതുപോലെയാണ് സുഹൃത്തേ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടിലെ സിബി കെ തോമസ് .
@@robyroberto8606 സച്ചി - സേതു വിലെ സേതു കുട്ടനാടന്‍ ബ്ളോഗ് ചെയ്ത പോലെ സിനിമ എടുക്കുന്നതിലും നല്ലത് ഉള്ളപേര് കളയാതെ ഇരിക്കുന്നതായിരുന്നു
@@sreeragssu ഉദയകൃഷ്ണ സിബി കെ തോമസ് ടീമിലെ സിബി കെ തോമസ് ഈ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിനിമയിൽ ഇപ്പോൾ സജീവമില്ല . അതുപോലെതന്നെ കാര്യസ്ഥന്റെയും കമ്മത്ത് & കമ്മത്തിന്റെയും ഡയറക്ടർ തോംസൺ കെ തോമസിനെ കമ്മത്ത് & കമ്മത്തിനു ശേഷം കണ്ടിട്ടില്ല. ഈ സിബി കെ തോമസിന്റെ അനിയനാണ് കക്ഷി..
Love in singapore മേകാര്റിനാണ് ഡയറക്റ്റ് ചെയ്തത്
പുതുക്കോട്ട തമിഴ്നാട്ടിലെ ജില്ലയാണ്.. നല്ല ചൂടുള്ള വരണ്ട സ്ഥലം
അടിപൊളി
One of the Best ever hit movie of Jayaram
നല്ല entertainment movie
എന്നും ഇഷ്ടം
Please do an epsode on Punjabi House
അഞ്ചു മന Ground ,,, പറക്കും തളിക
Parakum talika viedio kadoo locatonhund ❤️❤️😭
My fav movie
എപ്പോൾ വന്നാലും ഞാൻ കാണും
Ananthabhdram location hunt ille
Adipoli film
Rafi Mecartin kootukett veendum venam ennullavar undoo
സമ്മർ ഇൻ ബെത്ലെഹെമ് ലൊക്കേഷൻ ഓർമ്മകൾ വേണം
Yes അത് വേണം
I loves it ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Summer in bethlahem♥️♥️♥️♥️
ഇതിൽ അഡ്സെൻസ് enabled അല്ലെ
അത് ചെയ്യാതെ എങ്ങനെ വരുമാനം കിട്ടും
കൂട്ടുകാർ എല്ലാവരും ചേർന്നു കശുവണ്ടി പെറുക്കി വിറ്റു,5½ ടിക്കറ്റ് നു നമ്മുടെ നാട്ടിൽ നിന്നും കണ്ട പടം.....
Respect
ഇപ്പോളാണ് മേകാർട്ടിൻ നെ കാണുന്നത്
😍👌👏👍❤
😍😍😍
♥️
നെറ്റോസ് ബംഗ്ലാവ് അത് എവിടാ?
👍
❤️❤️
"പുതുക്കോട്ടയിലെ പുതുമണവാളൻ "എന്ന സിനിമ മലയാളിക്കൾ ഒരിക്കലും മാറുകയില്ല ആ സിനിമ റാഫി മെക്കാർട്ടിൻ എന്ന സിനിമയ്ക്കു ഉപരി ഒരു സത്യൻ അന്തിക്കാട് സിനിമ ഫില്ലിംഗ് തന്നിട്ടുണ്ട് ..റാഫി യുടെ ഇന്റർവ്യൂ 'പുതുക്കോട്ടയിലെ പുതുമണവാളൻ "2..ൽ ഭാഗത്തെ ചിന്തിക്കുന്നുണ്ട് .2 ഭാഗമുണ്ടെന്ന് വളരെ സന്തോഷം ...അതിനായി റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ വളരെ നല്ല കാര്യമാണ്
സത്യന്‍ അന്തിക്കാട് സിനിമകളുടെ ഒരു ടച്ചുമില്ല.! ഇത് വളരെ യൂനിക്കും റാഫി മെക്കാര്‍ടിന്‍ ഷൈലിയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവുമാണ്.,
ഒരു ഗ്രാമീണ പശ്ചാത്തല സിനിമ കണ്ടാല്‍ ഉടനെ സത്യന്‍ അന്തിക്കാടിനെ അങ്ങ് മെന്‍ഷന്‍ ചെയ്യും !!
മുത്താരംകുന്ന് po (സിബി)
പെരുവണ്ണാപുരത്തെ വിശേഷം (കമല്‍) ഈ സിനിമയൊക്ക കാണുമ്പോഴും സത്യന്‍ അന്തിക്കാട് സ്റ്റൈലെന്ന് പറയാറുണ്ട് അതൊക്കെ നിര്‍ത്തണം!
മലയാളത്തിലെ എല്ലാ മികച്ച സംവിധായകരും അവരുടേതായ രീതിയില്‍ ഒരുപാട് ഗ്രാമീണ സിനിമകള്‍ എടുത്ത് വിജയിപ്പിച്ചവരാണ്
ഇതുപോലെ വിജിതമ്പിയുടെ പല സിനിമകള്‍ക്കും സത്യന്‍ അന്തിക്കാടിനെ മെന്‍ഷന്‍ ചെയ്യാറുണ്ട് അതൊക്കെ അദ്ദേഹത്തിന്റേതായ യൂനിക് സ്റ്റൈല്‍ ആണെന്ന് മനസിലാക്കണം.! സത്യന്‍ അന്തിക്കാടിന്റേത് മറ്റൊരു സ്റ്റൈലാണ്
സത്യന്‍ അന്തിക്കാട് സിനിമ സ്റ്റെെല്‍ ഇങ്ങനെ അല്ല. ഏതെങ്കിലും കഥാപാത്രം പലപ്പോഴായി കുറച്ച് നന്‍മ or ഉപദേശം പറയണം.. ഇതില്‍ അങ്ങനെ ഒന്നുമില്ല
@@amcenigmaticmechanicaledit430 ശരിയാണ് സുഹൃത്തേ ഞാൻ ആ രീതിയിലൊന്നും ചിന്തിച്ചില്ല ..
@@sreeragssu വളരെ ശരിയാണ്
സെക്കന്റ് പാർട്ട് എടുക്കാതിരിക്കുന്നതാണ് നല്ലത്. കാലം മാറി. ആൾക്കാരും
ഈ പറഞ്ഞ predheahatgokkea jqn poyittullatha
ഇപ്പഴാ ariyunnneq ഇതൊക്കെ
ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ ക്ക് കൊണ്ട് വരണം
❤
💕💕💕