സുവിശേഷ ആത്മാവ് പിടികൂടിയ ഒരു മനുഷ്യൻ, Pr Shaji Mathew Edamon

Поділитися
Вставка
  • Опубліковано 31 січ 2024
  • സാക്ഷ്യം മുഴുവൻ കേൾക്കണം
    Pr Shaji Mathew Edamon sharing his life experience,
    Ente Katha Episode 134, Pr Shaji Mathew Edamon Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    Ente Kadha - 134
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    / finnypastormumbai

КОМЕНТАРІ • 316

  • @GlorySanthosh-xm2ke
    @GlorySanthosh-xm2ke 3 місяці тому +3

    I heard so many speech & testimonies from Pentecostal pastors but I never heard such a wonderful testimony, he is a true deciple of God,may the good Lord bless him to use for His Kingdom.

  • @JC-yz2ng
    @JC-yz2ng 5 місяців тому +61

    ഇപ്പോഴും ഇങ്ങനത്തെ ശുശ്രൂഷകന്‍മാരെ തനിക്കായി സൂക്ഷിക്കുന്ന ദൈവത്തിന് മഹത്വം

    • @SosC-qs4cv
      @SosC-qs4cv 5 місяців тому +3

      I was a
      Pls pray for my family.

    • @shibyvijay8114
      @shibyvijay8114 5 місяців тому +4

      Plz pray for my family salvation 🙏🙏

    • @deepasuresh1912
      @deepasuresh1912 5 місяців тому

      Praise the Lord Pastor, can I get this Pastors number my house is near punalur. Please if possible. His testimony encouraged me a lot

    • @mkghepsy4166
      @mkghepsy4166 5 місяців тому

      Pls pray for my family to get the salvation and Holy Spirit.

    • @mkghepsy4166
      @mkghepsy4166 5 місяців тому

      Pls pray for Deepthy to get a child.
      Pls pray for me to heal my leg to walk without walker

  • @user-tf1ro1vj9r
    @user-tf1ro1vj9r 5 місяців тому +13

    Pastor എന്റെ ജീവിതപങ്കാളിയും, മക്കളും രക്ഷയുടെ അനുഭവത്തിലേക്കു വരുവാൻ പ്രാർത്ഥിക്കണേ pr. 🙏

  • @binuroy1775
    @binuroy1775 5 місяців тому +13

    Hallelujah. Glory to god. ഇതുപോലെ അനേകരെ കർത്താവെ അങ്ങ് എണീപ്പിക്കണേ. ഈ അന്ത്യകാല ശുശ്രുഷ ക്കായി. എന്നെയും അങ്ങ് ഉപയോഗിക്കണേ അപ്പാ

  • @gardenchef_online
    @gardenchef_online 5 місяців тому +5

    ആദ്യനൂറ്റാണ്ടിലെ അനുഭവം തന്നെ കേട്ട ഞങ്ങൾ അനുഗ്രഹീതർ ഇനിയും പരിശുദ്ധാത്മാവ് വഴി നടത്തട്ടെ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും prarthikakane

  • @sabuyohannan2385
    @sabuyohannan2385 5 місяців тому +3

    ഞാൻ ക്രിസ്തുവിൽ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഷാജി മാത്യു പാസ്റ്ററെ ദൈവം ധാരാളമായി വീണ്ടും ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🙏🙏🙏🙏

  • @julieshyju4582
    @julieshyju4582 5 місяців тому +6

    യേശു കർത്താവു ഞങ്ങളുടെ കുടുംബത്തെ വിടുവിക്കുമാറാകട്ടെ, രക്ഷിക്കുമാറാകട്ടെ, അനുഗ്രഹിക്കുമാറാകട്ടെ പരിശുദ്ധത്മവിനാൽ നിറക്കുമാറാകട്ടെ ആമേൻ ആമേൻ

  • @anishpk8528
    @anishpk8528 5 місяців тому +3

    കർത്താവിന്റെ ഈ അനുഗ്രഹീത ദൈവദാസനെയും കുടുംബത്തിന്റെയും കർത്താവ് അനുഗ്രഹിക്കുമാറാകട്ടെ

  • @abudhabitravelentertainmen8131
    @abudhabitravelentertainmen8131 5 місяців тому +13

    Bor അടിക്കുന്നില്ല, ആത്മാവിനാൽ നിറയുന്നു... Welcome to holy spirit... Pls touch me.. 🙌🙌🙌 എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ❤️🙌

  • @stephenpeter4469
    @stephenpeter4469 5 місяців тому +2

    എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം എന്റ കർത്താവിനു സോസ്ത്രം ആമേൻ

  • @shinikutty3916
    @shinikutty3916 3 місяці тому +1

    പരിശുദ്ധ ആൽമവേ ഞങ്ങളിൽ വന്നു നിറയട്ടെ

  • @julieshyju4582
    @julieshyju4582 5 місяців тому +17

    രക്ഷകനേശുവിന്‍ സന്നിധിയില്‍
    കടന്നു വന്നിടുവിന്‍
    മഹത്വരാജനായ് നിന്നിലേയ്ക്കിന്നവന്‍
    എഴുന്നള്ളീടട്ടെ
    ആതങ്കം നീക്കുവാന്‍ ആനന്ദമേകുവാന്‍ 2
    ആത്മനാഥന്‍ നിന്നെയും വിളിച്ചിടുന്നു
    രക്ഷക…1
    ലാസര്‍ മരിച്ചവനായിരുന്നു നാറ്റം വച്ചിരുന്നു
    അവനുയിരേകിയ ദൈവ ശബ്ദം ഇന്നു
    നിന്നില്‍ മുഴങ്ങിടട്ടെ
    കല്ലറ തുറക്കട്ടെ കെട്ടുകള്‍ അഴിയട്ടെ 2
    മരണബന്ധനങ്ങളെ വിട്ടുപോരു നീ
    രക്ഷക…
    ദൈവസ്നേഹത്തിന്‍റെ ദര്‍ശനം നീ
    ക്രൂശില്‍ കണ്ടിടുക
    പാപമില്ലാത്തവന്‍ നിന്‍റെ പേര്‍ക്കായ് മര-
    ക്രൂശില്‍ മരിച്ചുവല്ലോ
    വീണ്ടെടുക്കുവാന്‍ നിന്‍ വിലയേകുവാന്‍ 2
    ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
    രക്ഷക…1
    വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
    അകൃത്യമാകെയുമനുതാപത്തോടേറ്റു പറയുവിന്‍
    പാപം പോക്കിടും - നിന്‍ രോഗം നീക്കിടും 2
    ശുദ്ധനാക്കി നിന്നെ സ്വന്ത പുത്രനാക്കിടും
    രക്ഷക…2,ആതങ്കം…2, രക്ഷക…1

  • @c.mgeorge9437
    @c.mgeorge9437 5 місяців тому +9

    I am blessed like anything I am Mary Anne George from Bangalore Indiranagar God gave me the gift of writing songs & tune also more than 600 hundred songs malayalam 476,Tamil 150,& English 75 .still writing.

  • @user-qw3mf5vh6d
    @user-qw3mf5vh6d 5 місяців тому +6

    ദൈവത്തിന്റെ നാമം എന്നും എപ്പോഴും മഹത്വപെടട്ടെ.

  • @santhosh.891
    @santhosh.891 4 місяці тому +1

    കർത്തൃ ദാസനെ ഇനിയും ധാരാളമായി കൃപ നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @anishpk8528
    @anishpk8528 5 місяців тому +3

    പാസ്റ്റർ ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ നിന്നും ഒറ്റക്കെ കർത്താവിന്റെ വിശ്വാസത്തിൽ വന്ന ആൾ ആണ് ,എന്റെ കുടുംബത്തിൽ അമ്മ ,അച്ഛൻ ,wife, ഒരു മകൾ, ഒരു മകൻ ,എന്റെ കുടുംബം കർത്താവിനെ അറിഞ്ഞു ,കർത്താവിനായി ജീവിക്കാൻ പ്രാർത്ഥിക്കണം,

  • @JC-yz2ng
    @JC-yz2ng 5 місяців тому +11

    Not boring pastorji, we are burning in the spirit

  • @user-ke2fs9kz1u
    @user-ke2fs9kz1u 5 місяців тому +2

    ആമേൻ, സ്തോത്രം. ഇങ്ങനെ ഒരു testimony ഇതുവരെ കേട്ടിട്ടില്ല

  • @idatitus1186
    @idatitus1186 3 місяці тому +1

    Praise the Lord. Greatly blessed. A great thirst for Holy spirit came on me. Please pray for my daughter Ashlyn Merry George who hasn't received Jesus as her saviour. May the Almighty God bless Azadi channel, all who testimony here and all the audience. Amen.

  • @amminiyohannan5516
    @amminiyohannan5516 2 місяці тому

    Amazing testimony, God bless you Pastor. My prayers

  • @jerinpodippara5729
    @jerinpodippara5729 Місяць тому

    I wish It continued more, such a blessing, every testimony is such, Thank you my Jesus my Lord and My GOD

  • @swapnasaibu6422
    @swapnasaibu6422 2 місяці тому

    Praise the lord…hallelujah…hallelujah…hallelujah…ദൈവമേ നി എന്നെ പേർ ചൊല്ലീ വിളിച്ചിരിക്കുന്നു ...നന്ദിയോടെ സ്തോത്രം ...സ്തോത്രം 🙏🙏

  • @umamohanlal2538
    @umamohanlal2538 2 місяці тому

    Thank you Jesus miracle worker

  • @sarahmatthew
    @sarahmatthew 5 місяців тому +4

    Very blessed testimony. ജീവൻ പകരുന്ന സാക്ഷ്യം

  • @JC-yz2ng
    @JC-yz2ng 5 місяців тому +10

    Dear pastor Finny,a real testimony. Thankyou for bringing it up

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 5 місяців тому +10

    I have never heard such a wonderful testimony.
    All praise to the Lord. Hallelujah.

  • @LTKltk132
    @LTKltk132 4 місяці тому

    Amen❤ മൂന്നര മണിക്കൂർ തുടർച്ചയായി ഞാൻ ഈ മെസ്സേജ് കണ്ടു. ദൈവത്തിന് മഹത്വം ❤️❤️🙏🙏

  • @shobajoyakin4543
    @shobajoyakin4543 5 місяців тому +2

    Hallelujah Amazing testimony of a real missionary. Felt like the continuation of Acts. God bless u nd ur ministry Pastor❤❤❤❤

  • @bijijohn3613
    @bijijohn3613 5 місяців тому +7

    Praise the Lord... Thank you for blessed ministry... Thanks Azadi... 🙏❤

  • @world4jesus
    @world4jesus 5 місяців тому +1

    Amazing testimony and message. Thanking God for missionaries like Pr Shaji.
    Thank you Pr Finny for bringing living testimonies like him.

  • @monushomon5812
    @monushomon5812 5 місяців тому +1

    Blessed testimoney
    ദൈവം വീണ്ടും ശക്തമായി ഉപയോഗിക്കും. ദൈവം ആയുസ്സും ആരോഗ്യവും ഞങ്ങളുടെ ഷാജി പാസ്റ്റർക്ക് നല്കട്ടെ ❤
    പാസ്റ്റർ❤👍👍👍🙏

  • @valsamarythomas5076
    @valsamarythomas5076 5 місяців тому +4

    What a wonderful testimony...with tears and joy heard this....especially 80 Yr old wonderful mom....still travelling....God bless u pastor...hope to meet u someday...don't stop ....

  • @valsakurian1202
    @valsakurian1202 5 місяців тому +4

    Praise God. Please pray for my grandsons Ezekiel and Elijah 5 and 4 years old kids. Being in this sinful world , let these kids may led by the Holy Spirit throughout their life.🙏

  • @sinubijo1553
    @sinubijo1553 5 місяців тому +1

    Such a wonderful and amazing testimony, God bless you Pastor

  • @anishpk8528
    @anishpk8528 5 місяців тому +3

    ആമേൻ സ്തോത്രം കർത്താവേ, സർവ സൃഷ്ടിയുടെയും പിതാവായ യേശുഅപ്പാ എനിക്ക് പരിശുദ്ധഠമാവിൻ കൃപ നൽകേണമേ😭😭😭😭😭😭😭😭😭😭😭

  • @anumangalam2642
    @anumangalam2642 5 місяців тому +3

    O what a wonderful testimony. Words fail explain the mighty intervention of the Holy spirit. May the Lord our God bless man of God Shaji Mathew Edamon. Pls pray for the deliverence of my family. My son is alcoholic, daughter in law is a blasphemer and wicked. I believe nothing is impossible with my God Jesus Amen.

  • @ShebaBijuUK
    @ShebaBijuUK 5 місяців тому +4

    such an amazing testimony. words are not enough to explain the presence of God when hearing the man of God.

  • @mathukuttyvellakkadajoseph6459
    @mathukuttyvellakkadajoseph6459 4 місяці тому +1

    Very very nice to hear
    pr Shaji Mathew’s testimony.
    I wish pr can be given one more chance.
    This is the best ever testimony, I heard.
    Everything in one testimony. True missionary , so dedicated .
    I have no words to express my gratitude to you for sharing

  • @lizageorge2241
    @lizageorge2241 5 місяців тому +1

    Amazing testimony of an evangelist who is walking as per His guidence...inspiratinal...cant comment...thank you Jesus ..Hallelujah

  • @umamohanlal2538
    @umamohanlal2538 2 місяці тому

    Jesus Christ Thankyou

  • @ramyas5484
    @ramyas5484 5 місяців тому +4

    It’s like reading the acts of apostles!! Driven by Holy Spirit!

  • @sarasamuel7213
    @sarasamuel7213 5 місяців тому +4

    What a wonderfull testimony.very unbelievable, man of God thank u for this testimony .

  • @jessyandrew1494
    @jessyandrew1494 5 місяців тому +2

    I know this pastor for the last 6 to 8 years . He is a dedicated pastor. I appreciate pastor Finny for your ministry.

  • @susanmenon3527
    @susanmenon3527 2 місяці тому

    Amazing testimony

  • @binulal1563
    @binulal1563 5 місяців тому

    യേശുവേ എൻ്റെ മകൾ ഡ്രൈവിംഗ് ടെസ്റ്റ് പാസ് ആകണമേ🙏🙏🙏

  • @roypodiyan4515
    @roypodiyan4515 3 місяці тому

    Amen 🙏🙏🙏

  • @anishpk8528
    @anishpk8528 5 місяців тому

    എത്ര നന്ദി പറഞ്ഞാലും തീരില്ല കർത്താവിന്റെ സ്നേഹം

  • @chinchuts6685
    @chinchuts6685 5 місяців тому +2

    Lokamathyum yokiyamallalallo my favorite song ❤

  • @anishkjoy11
    @anishkjoy11 4 місяці тому

    I felt absolute shame for myself. I thank God for this man of God,

  • @123ashlys
    @123ashlys 4 місяці тому

    Praise GOD .... powerful testimony... Glory and Honor to the wonderful name of LORD JESUS ..

  • @santhosh.891
    @santhosh.891 4 місяці тому

    കർത്താവിനു സ്തോത്രം 🙏🏻

  • @shibyvijay8114
    @shibyvijay8114 5 місяців тому +1

    Karenjupoee.... Appa... Sthotherem.... Glory Glory glory 🙏🙏

  • @anishpk8528
    @anishpk8528 5 місяців тому

    ഹല്ലേലുയ സ്തോത്രം യേശുഅപ്പാ

  • @beenajohn2662
    @beenajohn2662 5 місяців тому +1

    Daiva dasane Ente kunjungalku vendi prarthikkename..

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 5 місяців тому +1

    Second time, I wanted to hear the testimony again to understand more about the work of Holy Spirit. Amen.

  • @sonugeethu5068
    @sonugeethu5068 Місяць тому

    Edamon ❤

  • @vargheseninan2273
    @vargheseninan2273 5 місяців тому +1

    This message was everything in holly sprit, god with you pastor

  • @user-ep6lg5zz9g
    @user-ep6lg5zz9g 5 місяців тому

    Karthavee. ENT kudumbathil ninnu depra tion mattitharanme ammen . Praise the lord thank you Jesus.

  • @daisyraju6015
    @daisyraju6015 5 місяців тому

    കർത്താവെ നന്ദി അപ്പാ 🔥🔥🔥🔥

  • @santhikv475
    @santhikv475 5 місяців тому +1

    Amen sthothram . Anugrahikkapetta sakshyam

  • @lillygeorge3767
    @lillygeorge3767 5 місяців тому +2

    Thank you Jesus for the powerful testimony. May The Lord Bless you pastor 🙏🙏🙏

  • @alicebenjamin2638
    @alicebenjamin2638 5 місяців тому

    Somany are pleasing men.Praise the lord for conveying the message of God in pure form.

  • @annammathomas7275
    @annammathomas7275 5 місяців тому

    Thank you LORD FOR THE MAN OF GOD. HALLELUJAH PRAISE THE LORD❤❤❤

  • @josekuruvila9079
    @josekuruvila9079 5 місяців тому +3

    കറ്റോട്ടെ ശോശാമ്മകൊച്ചമ്മ എന്റെ ഗ്രാൻഡ് ഫാദറിൻ്റെ അനുജൻറെ മകളാണ്....!!

    • @smedamon
      @smedamon 5 місяців тому

      Joseph achan family was so dedicated

  • @ammu05
    @ammu05 5 місяців тому +3

    Hallelujah... All glory to our Heavenly Father

  • @Mark-ll2bj
    @Mark-ll2bj 5 місяців тому

    Thank you so much for bringing this man of God through your mission work. Br. Finny , you are so precious
    for the Lord. ❤

  • @alexponvelil
    @alexponvelil 5 місяців тому

    It's an Amazing testimony..A man after God's perfect will..Amen.❤❤

  • @simisan9844
    @simisan9844 5 місяців тому +1

    Thank God for dz amazing and wonderful testimony thank u pastorji

  • @lalyjohny9388
    @lalyjohny9388 5 місяців тому +1

    Thank you Jesus...Amazing testimony

  • @lillymathew86
    @lillymathew86 5 місяців тому +1

    Praise God.blessed testimony. Plz pray for me and my dear family. We should be faithful and useful for myLord.may God bless my daughter and fly and son and family with blessed offspring for the glory of God.

  • @jacobkutty1169
    @jacobkutty1169 5 місяців тому +1

    Praise our lord Jesus Christ 🙏 amen holy spirit be with us each moment amen amen amen 🌷🙏🙏🕊️🙏

  • @sudarsanar3653
    @sudarsanar3653 5 місяців тому +1

    Yente bhavnathil njan mathrame daivathe arinjittullu. Yente cheruprayam njanum edamon yenna stalathayirunnu. Aamkkulam kettappol njanoru 50 varsham purakilekku poi. Thankyou paster 🙏🙏

    • @smedamon
      @smedamon 4 місяці тому

      great Amen

  • @jincygeorge8804
    @jincygeorge8804 4 місяці тому

    Praise the lord Jesus Hallelujah, wonderful testimony

  • @elsyaniyan6334
    @elsyaniyan6334 5 місяців тому +1

    Blessed Testimony.

  • @PrincyThomasThomas-sc8pm
    @PrincyThomasThomas-sc8pm 5 місяців тому +1

    Amen

  • @vigil4Jesus
    @vigil4Jesus 5 місяців тому

    Glory to The Lord God Almighty, The Father, in The Lord Jesus' Holy Name. This has been such a blessing. I thank God. God bless the pastors and their ministries and loved ones.

  • @anne05jean36
    @anne05jean36 5 місяців тому +1

    Blessed testimony

  • @abilashk7938
    @abilashk7938 5 місяців тому

    എൻ്റെ ദൈവത്തിന് മഹത്വം

  • @funfacts3687
    @funfacts3687 5 місяців тому

    Thank you pastor Finny for bringing such amazing testimony, praise the Lord.

  • @beenajacob4020
    @beenajacob4020 5 місяців тому

    Thank You, Holy Spirit...❤

  • @SeenaShibu-ci4kp
    @SeenaShibu-ci4kp 4 місяці тому

    amen great man. thank u pastor finny ithupolulla daiva dasanmare kondu varane great glory

  • @BlessySam12
    @BlessySam12 5 місяців тому +1

    It’s really such a blessing testimony pastor ji

  • @minibabu6570
    @minibabu6570 5 місяців тому +5

    ബോറടിക്കുന്നില്ല പാസ്റ്റർ കേട്ടതിൽ വെച്ച്ഏറ്റവും ഏറ്റവും നല്ല സാക്ഷ്യം. ഇങ്ങനെയും കർത്താവ് നടത്തുന്നത് ഓർക്കുമ്പോ അതിശയം .

  • @bijlylal3912
    @bijlylal3912 5 місяців тому

    Amen
    ..hallelujah...Glory unto the name of Lord Jesus Christ

  • @susammavarghese4839
    @susammavarghese4839 5 місяців тому +2

    Praise the Lord

  • @aniemathew8480
    @aniemathew8480 5 місяців тому +1

    Amen 🙏.. Blessed testimony

  • @jessyjose507
    @jessyjose507 5 місяців тому +1

    Wonderful testimony 🎉Our God Still alive

  • @binumolsam7752
    @binumolsam7752 5 місяців тому

    Thank you Jesus for this wonderful testimony....

  • @shibyvijay8114
    @shibyvijay8114 5 місяців тому

    Blessed blessed blessed blessed blessed blessed testimony 🙏🙏🙏

  • @mercysamuel8131
    @mercysamuel8131 5 місяців тому +1

    Praise the Lord.

  • @sujajacob7018
    @sujajacob7018 5 місяців тому +2

    Praise The Lord Jesus

  • @fancyvarghese8913
    @fancyvarghese8913 5 місяців тому +1

    God blessed paster ❤

  • @user-vg9fi8ve3j
    @user-vg9fi8ve3j 5 місяців тому +2

    God bless you ❤

  • @achammahabbel1852
    @achammahabbel1852 5 місяців тому +1

    Blessed and wonderful testimony

  • @samuleparayel2496
    @samuleparayel2496 5 місяців тому

    Amen hallelujah sthothram

  • @abrahamphilip3307
    @abrahamphilip3307 5 місяців тому

    Great pastor, Glory to God..Hallelujah.

  • @shantybiju3502
    @shantybiju3502 5 місяців тому

    Such a glorious living testimony

  • @kunjumolsamuel4957
    @kunjumolsamuel4957 5 місяців тому

    Thank you Finny pastor. Blessed Testimony.

  • @cupofjoe3633
    @cupofjoe3633 5 місяців тому

    Tears falling from eyez

  • @annavarghesd4410
    @annavarghesd4410 5 місяців тому +1

    Very inspiring testimony God bless