Almost teenage girls who live in a middle class family have nobody explain to this kind of things , so your videos are really helpful for them. soo,thank youuuu soooo much chechiii❤️🙃🥺
Hey enik oru problem und. Enik inganathe porn videos onnum ishttam alla. Enik ath kanumbo thanne entho pole avum athu kond njan inganathe videos onnum njan kanar ila. But problem enthonnu vachal enik kissing entho ishttam an. Bcoz njan kissing cheythittund.sathyam paranjal kissing addict.ith oru problem ano
ഏതൊരാൾക്കും relate ചെയ്യാൻ പറ്റുന്നതുപോലെ വളരെ ലളിതമായി മനോഹരമായ ശൈലിയിൽ അവതരിപ്പിച്ചു .. as usual kidukki da.. your efforts and dedication.. a big salute for that.. Orupaad misconcept ulla topic aan.. You are right , all parents should give space to communicate.. These topics are very relevant in current scenario.. smartphone ഇല്ലാത്ത കുട്ടികൾ പോലും ഇല്ല ... Great work da🌹🌹🌹🤩🥰😍
Yeesh 🥰🥰. Angane chechi vendum adipoli content ayit vannirkunu. Again and again chechi oru inspiration ayi kondirikuvan go ahead like this 🥰❤️. Public reation videos cheyavo. Athe adipoli ayirkum and also ice tea channel oru video. Aa channel und enn marakale ta 😅😂. Njan oru topic paranjayirnu just remembered atre ollu. Chechide samayam pole cheyatha. 🥰❤️👍
So happy to see u back powerful 😍😍😍 Well said chechi 😘❤️❤️ It's very true that intimacy is seen unrealistic in the porn industry n so children should not fall trap to it U told it super well N am so proud of being Ur subscriber❤️😘🙏❤️
@@kunjuvava342 അതെ ഒത്തിരി മാതാപിതാക്കൾ എന്നെ വിളിച്ചു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളത് അറിഞ്ഞത് തന്നെ ഞാൻ അപ്പോഴാണ്. ചില കുട്ടികൾ വീട്ടിൽ നിന്ന് പുറത്ത ഇറങ്ങുന്നില്ല എപ്പോഴും വീട്ടിൽ അടച്ചിരിക്കുന്നു ഞാൻ എന്റെ ഫ്രണ്ട് സൈക്കോളജിസ്റ് ന്റെ അടുത്ത് കാണിച്ചു കൊടുത്തു അയാൾ കൗൺസിലിങ് ചെയ്തപ്പോൾ എല്ലാം പുറത്തു വന്നു പോൺ വീഡിയോ ക്ക് അഡിക്റ്റ ആണ്
ഇപ്പൊ ഒരു രണ്ടുമൂന്നു ദിവസമായിട്ട് അസ്ലയുടെ വീഡിയോസ് ശ്രദ്ധിച്ചു തുടങ്ങിയിട്ട് കാരണം യൂട്യൂബ് എന്റെ സജക്ഷനിൽ തരുന്ന കാര്യങ്ങൾ അല്ല ഇതൊന്നും ഞാൻ സ്ഥിരം കാണുന്നതിൽ ഏതോ ഒരെണ്ണം മാച്ച് ആയപ്പോഴാണ് വീഡിയോ എനിക്ക് വിസിബിൾ ആയത് അപ്പോ ഒരെണ്ണം ഞാൻ കണ്ടു കണ്ടപ്പോൾ എനിക്ക് ഇൻട്രെസ്റ്റിംഗ് ആയിട്ട് തോന്നി ഒന്ന് രണ്ടെണ്ണം ഞാൻ പഴയത് കണ്ടു അപ്പോ എനിക്ക് ശരിക്കും ഒരു ക്യൂരിയോസിറ്റി കൂടി അപ്പോ കുറച്ച് കൂടി വീഡിയോസ് കണ്ടു സത്യം പറഞ്ഞാൽ അത് അതിലുള്ള പല കണ്ടൻറ്റുകളും എനിക്ക് ഇൻട്രസ്റ്റിംഗ് ആയിട്ടുള്ളത് അല്ലായിരുന്നു ഞാൻ പറയുന്നത് പഴയ വീഡിയോകളെ കുറിച്ചാണ് അപ്പോഴാണ് ഒരു വീഡിയോയിലെ ഒരു ഹാർഡ് ബ്രേക്കിംഗ് ഉണ്ടായത് അതിൻറെ കുറെ ആഫ്റ്റർ കാര്യങ്ങളും ഒക്കെ പറയുന്നത് ഞാൻ ഫുൾ ഇരുന്ന് കണ്ടു ആ വീഡിയോ പക്ഷേ അത് വീഡിയോ ഭയങ്കര വിഷമം ഉള്ളതാണെങ്കിലും ഒരു കാര്യത്തിന് അസ്ല സമീപിച്ച രീതി ഭയങ്കര പക്വത ഉള്ളതായിരുന്നു അതെനിക്ക് ഭയങ്കര ഇഷ്ടായി സാധാരണ അങ്ങനെ ആരും സംസാരിച്ചു ഞാൻ കേൾക്കാറില്ല ഞാൻ ആദ്യമായി ശ്രദ്ധിച്ച വീഡിയോ അത് ശ്രദ്ധിക്കാൻ കാരണം തന്നെ അസ്ല വളരെ പക്വതയോടെ സംസാരിക്കുന്നത് കേട്ടിട്ടാണ് പിന്നെ സംസാരത്തിന് ഒരു പ്രത്യേക ഫ്ലോ ഉണ്ട് സംസാരിക്കുന്നത് കേട്ടാൽ അറിയാം ആ വിഷയത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമാണ് സംസാരിക്കുന്നത് എന്ന് അതുകൊണ്ടാണ് സംസാരം മുറിഞ്ഞു പോകാത്തത് എന്നാൽ പഴയ വീഡിയോകളിൽ കുറച്ച് കുട്ടികളെ പോലെയാണ് അസ്ല സംസാരിക്കാറ് എനിക്ക് ഏറ്റവും പോസിറ്റീവായി തോന്നിയ കാര്യം ഒരു റിലേഷൻഷിപ്പ് ഒരാളെ പലരീതിയിൽ മാറ്റും അസ്ലയിൽ അത് വളരെ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കി എന്നാണ് എനിക്ക് തോന്നുന്നത് യൂണിവേഴ്സിന് ചില പ്രത്യേകതകൾ ഉണ്ട് ചില കാര്യങ്ങളിൽ നിന്ന് നമ്മളെ മാറ്റി നിർത്തുന്നത് നമുക്ക് വേറെന്തോ വലിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ടാണ് അസ്ലക്ക് പറ്റുമെങ്കിൽ ഒരു കാര്യം ചെയ്യാം ആരും സംസാരിക്കാൻ മടിക്കുന്ന വിഷയങ്ങൾ സംസാരിക്കണം ചിലപ്പോൾ 100 പേരിൽ 90 പേർക്കും അത് ഇഷ്ടപ്പെടില്ല മെജോറിറ്റി ആൾക്കാർക്കും നമ്മൾ പറയുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മനസ്സിലാക്കണം നമ്മൾ പറയേണ്ട കാര്യമാണ് പറയുന്നത് എന്ന്..! നമ്മൾ പറയുന്ന വിഷയത്തിൽ സത്യമുണ്ടെന്ന് ചിലപ്പോൾ നമുക്ക് ലോകത്തെ മുഴുവൻ നന്നാക്കാൻ പറ്റില്ല എന്നാലും ഒരു പത്ത് പേരെ നമ്മൾ വിചാരിച്ചാൽ നന്നാക്കാം ഞാൻ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല കുറച്ചു ദിവസം കൂടെ കഴിയട്ടെ അപ്പോ ഓൾ ദ ബെസ്റ്റ് എടോ പിന്നെ വേറൊരു കാര്യം..!! ഒരാളുടെ വയസ്സാണോ പക്വതയ്ക്ക് ആധാരം...? അല്ല... പിന്നെയോ...? "damage" You are the living example
I like the way u say body...lol... no seriously..u don't have to change it...u r Thrissur right..i have thought of developing manglish...this is ok i think to a level...budy....Irish english is tougher to understand..so...
സാഹിത്യവും അമാനുഷികതയും ജീവിതവുമായി കൂട്ടിക്കെട്ടാത്ത പ്രായവും ചിന്താരീതിയും എത്തിയ ശേഷം മാത്രം പ്രോണ് കാണാം എന്നിരുന്നാലും കൂടിപ്പോവാതെ നോക്കുകയും വേണം
Superb sister.... 👏..... Every one today the world of internet is open.... So, in your front two doors/ways.... First one is Use the internet for watch porn videos... And the second one Use the internet for right Sex education channels..... So decision is yours.......
കൂടുതൽ ഇജാകവേഷൻ ഉള്ള വീഡിയോ കണ്ടാൽ നോർമൽ ലൈഫ് ലെ സെക്സ് ലൈഫ് കോൺസെപ്റ്റ് മാറും എന്നത് എജ്ജാതി സ്റ്റുപ്പിഡ്റ്റി ആണ് മാഡം? അങ്ങനെ ആണേൽ, സിനിമ ഇതുപോലെ കുട്ടികൾ കാണരുത് എന്നാണോ? മോഹൻലാൽ ഒരാളെ ഇടിച്ചിടുന്നത് കണ്ടു അതുപോലെയാണോ ഭൂരിപക്ഷം കുട്ടികളും അനുകരിക്കുന്നത്. പഠനം എവിടെ? ചുമ്മാ ഓരോന്നും പറയാതെ ജെർണൽ പബ്ലിഷ് ചെയ്യൂ? മഹാത്മാഗാന്ധി ശൈശവ വിവാഹം ചെയ്തത് പോൺ വീഡിയോ കണ്ടിട്ട് അല്ല സിസ്റ്റർ.. പോൺ വീഡിയോ ശരിക്കും പ്രൊട്ടക്ഷൻ ഒക്കെ ഉപയോഗിക്കാൻ പഠനം നൽകുന്നത് എന്തെ കാണാത്തth
Njan work cheythirunnath marital counselling la ..Avade ettavum varana prashanam aanu ..chettan ee stupidity by parayanath ..chettan te brain work cheyana pole alla ellavardem
@@AslaMarley ഞാൻ രണ്ട് വർഷം ആയി വർക്ക് ചെയ്യുന്നത് ക്രിമിനോളജി & ഫോറൻസിക് സൈക്കോളജിയിൽ ആണ്. So, ഇതിനെ കുറിച്ച് കുറച്ചെങ്കിലും അറിവ് എനിക്കും ഉണ്ടെന്ന് കൂട്ടിക്കോളൂ. Pleas റെഫർ good ബുക്സ്. ഹെലൻ ഫിഷർ എന്ന ആന്ത്രപോളജിസ്റ്റ് & സൈക്കോളജിസ്റ്റ്ന്റ് ബുക്സ് ഉണ്ട്, why her, why him,. Why we love തുടങ്ങിയവ. ജസ്റ്റ് റഫർ ചെയ്യൂ. പിന്നെ vs രാമ ചന്ദ്രൻന്റ് ബ്രെയിൻനെ കുറിച്ച് ബുക്സ് ഉണ്ട് അതൊക്കെ ഒന്നു റെഫർ ചെയ്യൂ. ഒരു പിയർ റിവ്യൂഡ് ജെർണൽ എങ്കിലും നിങ്ങൾക്ക് മെൻഷൻ ചെയ്യാമോ?
@@peppypeppy3195 ente dual degree um forensic and cyber security aanu…see “alpanu artham kittiyal ardharathriyum kuda pidikkum ennu kettendo “? Ente arivu vivaram test aakathe iyaal swantham analyse cheyyuka…Njan 100 percent correct aanu ..ella vivaram ind nu Njan paranjela ..Njaan Research cheyth kandethunatha parayane..and Njan license ulla or social worker anu awareness class edukkan ..Kerala government nte Suraksha project lum oru member aanu …aa oru kunji arive Njan parayanullu……Pinne chettan ippo oru books nte list nerathya pole enikku cheyanda avashyalla..Njan enthin prove akanam ?
@@AslaMarley എന്നിട്ട് ആണോ ഊഹങ്ങളുടെ പേരിൽ വീഡിയോ ചെയ്യുന്നത്. ഇത് അലഹബാദ് കോടതി പശു ഓക്സിജൻ ഉത്പാധിപ്പിക്കുന്ന ജീവി ആണെന്നും. പോൺ കണ്ടിട്ട് ആണ് റേപ്പ് നടക്കുന്നത് എന്നും പറയുന്നത് പോലെ അല്ലെ? ബി സയന്റിഫിക് . സൈക്കോളജി ഇപ്പഴും സയൻസ് ആയി അംഗീകരിചിട്ടില്ല. ആയതിനാൽ തന്നെ, നമുക്ക് പെട്ടെന്നു ഒന്നും കണക്ലൂഷൻ എത്താൻ പറ്റില്ല. പോളിഗ്രാഫ്, നാർക്കോ ഒക്കെ കോടതി പോലും തെളിവ് ആയി സ്വീകരിക്കാത്ത ഈ കാലത്ത് വ്യക്തമായ തെളിവ് ഇല്ലാതെ എങ്ങനെ പറയാൻ പറ്റും. പോൺ കാണുന്നത് തെറ്റ് ആണ്., സ്വയം ഭോഗം പാപം ആണ് എന്നൊക്കെ പള്ളീൽ അച്ഛൻ പറഞ്ഞാൽ മനസിലാക്കാം. അതുപോലെ അല്ലല്ലോ. ഒരു സൈക്കോളജി & സൈബർ സെക്യൂരിറ്റി പഠിച്ച ഇത്രയും വ്യൂവർസ് ഉള്ള ഒരു വ്യക്തി. പ്ലീസ് സ്റ്റഡി well. അല്ലാതെ ഈ no ഫാപ് challenge, ഫ്ലാറ്റ് earth കാരേ പോലെ ആവരുത് പ്ലീസ്. റെസ്പെക്ട്
@@AslaMarley പ്രൂഫ് നൽകുക തന്നെ വേണം. താങ്കളുടെ ഡിഗ്രി അല്ലല്ലോ ഞാൻ ചോദിച്ചത്. ജെർണൽ അല്ലെ? അല്ലെങ്കിൽ പിയർ റിവ്യൂ ചെയ്ത പഠനം. ലാൻസെറ്റ് പോലെ ഉള്ള പബ്ലിഷ് ചെയ്തിട്ട് ഉള്ള പഠനം. സയൻസ്, ചായ അടിക്കുന്ന കുമാരേട്ടൻ പറഞ്ഞാലും, @asla marly പറഞ്ഞാലും ശരിയാവും, എപ്പോൾ? തെളിവ് ഉള്ളപ്പോൾ. അല്ലാതെ, എക്സ്പീരിയൻസ് അല്ല തെളിവ്ന്റെ മാനദണ്ഡം. Still നമുക്ക് അറിയാം, സൈക്കോളജി ന്യൂ ബോൺ ബേബി ആണ്. Yet to proved.
Download India's no 1 audio book platform: kukufm.page.link/X7CJQVC88dr16Rat8
Use this code for 50% offer : ASLA200
Hello....oru doubt adhonn clear cheydh tero yela karyangalum ariyunnadhale apo idhum ariyoum kardhunnu ariyoumenkil onn share cheydh terane plz ... Inte hus natil Vannt ngangal 🤰noki bt rand vetom mansess ayi adhendha sambavam yennariyo yendhelum problm indavo Dr kanikendivero ipalanel hus naatil povum cheydhu Dr kanikendi vero avole Rand vatom angane mansess avan cheydhadh nokiyapo plz replay
@@shananabeel6142 chilappool intercorce aakumpool Angane varam continu Angane vannoo hus kude undoo ipool
Chechi de Ella videos um informative aanu....ithu adhupole thanne ...good job keep it up 👍👍
❤️❤️😘
Almost teenage girls who live in a middle class family have nobody explain to this kind of things , so your videos are really helpful for them. soo,thank youuuu soooo much chechiii❤️🙃🥺
❤️
Good information chechii❤ethe pole adipoli topic ayittu pettannu vayoo🥰God bless you chechii & stay happy 😊
❤️❤️
Dreamgirl correct 😍😍😍
Hey enik oru problem und. Enik inganathe porn videos onnum ishttam alla. Enik ath kanumbo thanne entho pole avum athu kond njan inganathe videos onnum njan kanar ila. But problem enthonnu vachal enik kissing entho ishttam an. Bcoz njan kissing cheythittund.sathyam paranjal kissing addict.ith oru problem ano
Very useful video Hila❤️
Kuttikalkku useful aaya super video..👌👌👌👍👍👍..
Thank you ❤️❤️
Very good information thank you very much 🙏
❤️
പോൺ വീഡിയോ കണ്ടാൽ മാനസിക പ്രശ്നമുണ്ടാവും ലഹരി ഉപയോഗിക്കുന്നതിനേക്കാളും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും നമ്മളിൽ
❣️Good information ❣️
❤️❤️
Good information dheedhi☺😍
❤️❤️
Therinaha correct 😍😍❤❤
Informative aaya videos cheyyunna chechi good job bayagara ishtan chechine. katta fan 💗❤❤🤗
❤️❤️😘
@@AslaMarley ❤🤗🤗🤗💕🥺
@@reshmi6044 hi😍😍❤❤
ചേച്ചി ഒരു നല്ല ഇൻസ്പിറേഷൻ ആണ്.
Thank you❤️😍
ചേച്ചിയുടെ ജീവിതാനുഭവങ്ങൾ പലർക്കും ഉയർന്നു വരാനുള്ള വഴി കാണിക്കുന്നുണ്ട്. Including me.
ഏതൊരാൾക്കും relate ചെയ്യാൻ പറ്റുന്നതുപോലെ വളരെ ലളിതമായി മനോഹരമായ ശൈലിയിൽ അവതരിപ്പിച്ചു .. as usual kidukki da.. your efforts and dedication.. a big salute for that..
Orupaad misconcept ulla topic aan..
You are right , all parents should give space to communicate..
These topics are very relevant in current scenario..
smartphone ഇല്ലാത്ത കുട്ടികൾ പോലും ഇല്ല ...
Great work da🌹🌹🌹🤩🥰😍
Thank you somuch dear❤️🫂
Hi asla sis ur videos are great 👏this video's is also are useful to our society
Thank you❤️
Adi lekshmi correct 😍😍❤❤
Good information sechi♥️
Really happy to see this... Power back....
❤️❤️
Chechi ur words are inspiring ,can u do more teenager videos for us
❤️❤️
Anna correct 😍😍
Informative video chechi 🥰👍
❤️❤️
Archana correct 😍😍❤❤
Yeesh 🥰🥰. Angane chechi vendum adipoli content ayit vannirkunu. Again and again chechi oru inspiration ayi kondirikuvan go ahead like this 🥰❤️. Public reation videos cheyavo. Athe adipoli ayirkum and also ice tea channel oru video. Aa channel und enn marakale ta 😅😂. Njan oru topic paranjayirnu just remembered atre ollu. Chechide samayam pole cheyatha. 🥰❤️👍
Public reactions cheyya njan❤️
@@AslaMarley 👍
So happy to see u back powerful 😍😍😍
Well said chechi 😘❤️❤️
It's very true that intimacy is seen unrealistic in the porn industry n so children should not fall trap to it
U told it super well
N am so proud of being Ur subscriber❤️😘🙏❤️
Thank you somuch💙
@@AslaMarley thanks for this video💯💯💯
ചേച്ചി ഇങ്ങനെ ഉള്ള വീഡിയോ ഇടണം ട്ടോ 🔥
Sure
Useful video❤️
❤️❤️
Chechide videosinu venddi katta waiting aayirunnu.Next day in my life edukkane 😍😊
❤️❤️
Sona aanoo 😍😍❤❤
Good information👍Hai chechi first comment ann please reply🙂
Thank you somuch dear ❤️
very useful information, thanks dear
❤️❤️
My favorite channel❤️
❤️
Teacher s polum aa textil olla topics vare skip chynn appo pinne eth kk enghne ariyan ann....
eth pole olla videos ednna chechik erikkte oru like ❤
❤️❤️
❤❤❤
Thanks chechi ♥️
❤️❤️
Thanks sista🙂🤝🏽
❤️🙌
Hi chechi 😁🥰
Hi dear ❤️❤️
Asha hello😍😍
Good topics Hila molu 👍🥰🥰🥰
❤️
Sajina hello😍😍
@@kunjuvava342 hello 😍
@@sajinamn9929 sukamannoo 😍😍❤❤
@@kunjuvava342 sugam.😊
Hi Hila സിസ്റ്ററെ🖐🖐
Sughanuda❤️
@@AslaMarley
പിന്നെ Life ഇങ്ങനെ ഒരു Happens ഇല്ലാതെ ഇങ്ങനെ പോകുന്നു🙂
Chechi enik oru personal doubt und ..chechi instel il replay thervo ??
Nn pine ithonum kanarilla.. Good boy 👦👦
❤️
12:23 expression 🤭
Ejaculation Maran enthan chayya video cheyyo
Hi dear infrmtv vedios nte kalavara 🥰🥰ummikk sugayohhh
Sughayi varanu da
സ്ഥിരമായി പോൺ വീഡിയോ കാണുന്നവർക്ക് മാനസിക പ്രശ്നങ്ങൾ തന്നെ ഉണ്ടാവും
Isha Angane experience undoo😍😍❤❤
@@kunjuvava342 എന്റെ അറിവിൽ ഒത്തിരി ഉണ്ട്
@@es8861 aanoo u girl alley married aanoo
@@kunjuvava342 അതെ ഒത്തിരി മാതാപിതാക്കൾ എന്നെ വിളിച്ചു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളത് അറിഞ്ഞത് തന്നെ ഞാൻ അപ്പോഴാണ്. ചില കുട്ടികൾ വീട്ടിൽ നിന്ന് പുറത്ത ഇറങ്ങുന്നില്ല എപ്പോഴും വീട്ടിൽ അടച്ചിരിക്കുന്നു
ഞാൻ എന്റെ ഫ്രണ്ട് സൈക്കോളജിസ്റ് ന്റെ അടുത്ത് കാണിച്ചു കൊടുത്തു അയാൾ കൗൺസിലിങ് ചെയ്തപ്പോൾ എല്ലാം പുറത്തു വന്നു പോൺ വീഡിയോ ക്ക് അഡിക്റ്റ ആണ്
@@es8861 mm evida veedu enthu cheyyunnu 😍😍❤❤
Good information
Thank You 💕😊✨
Hi chechi❤️
Hii❤️❤️
Love u a lot da 😘😘😘😘😘😘😘😘
❤️❤️
Hila mole 👍
🥰🥰
Hi😍😍❤❤
Good video 👍
❤️❤️
Shahina correct 😍😍❤❤
Chechi uyir❤️😘❤️
❤️❤️😘
First reply...happy😘😘❤️
@@snehithavj4428 hello😍😍❤❤
please do a video about msw
Chechi oru silent place vech paryuu sounds kelkan porathullth
♥️♥️ chechi
❤️❤️
Hello😍😍❤❤
❤️❤️❤️
❤️❤️
👍🏻
❤️
Eppazhthem pole ethum useful video ahnu... Itha ba psycology degree eduthitt msw edukkunne nallathano... Atho after bsw ahno nallath
Randum nallatha
Chechi bra for 18 years old oru vedio cheyyamo ente nipples tshirtinu outside kaanunnu
Chechi umma ke angane unde
Getting better❤️
Internship kazhinje vtl athiyo
CHEchi UYRI
Best informative video🩸 god bless u💝
❤️🥰
❤️❤️
Ummak ok aayo chechi ❤️
Getting better dear ❤️
It's real😮😮
Hii chechi..... Enik chechiyude sound alla ishtta nalla rasa kelkkan😍😍😍
Aww thankoo❤️😘
Hi 😁❤️
Hii❤️❤️
🥰🥰🥰
❤️❤️
🙌
Rafna helloo😍😍😍
Hi dheedhi 😍love you.. Pls replyy
Lov u too❤️
7:00 to 8:00 Well said chechhi
Can you give a detailed information about under 18 sexual relationship
Posco 💯
Good topic 👍
Thank you ❤️
ban onnum alla ippolum ndu
Helloooo chechiiii love uuuuuu plz replyyyyy
💋💋
Hi dear ❤️❤️
@@AslaMarley hi thruvo
@@vffanu7014 hi ❤️
@@AslaMarley 💋💋💋
✋
Selma hi😍😍
മേടം ഞാൻ ഇതിൽ അഡിക്റ്റ ആണ്
എന്ത് കാണുമ്പോളും ഇതിൽ ഇപ്പൊ താങ്കളെ കാണുമ്പോൾ പോലും എനിക്ക് ബുദ്ധിമുട്ട് തോന്നുന്നു.
ഇത് തെറ്റാണോ നോർമൽ ആന്നോ
U should consult a psychologist
@@AslaMarley ഓക്കേ അപ്പൊ പ്രോബ്ലം ആണല്ലേ നോർമൽ കാര്യം അല്ല ലെ
@@abhi-om6jk oru age vare mens nu sexual drive kuduthal anu.. Ath oru age kazhiyumbo normal avum
@@Samsam-xp1by ഓ അതാകും ലെ I'm 19
@@abhi-om6jk apo pinne parayanda..
Bhayangara noise aannu chechi, mic il air adikkunnu 😇
⚠️
Halo chechy sugaano
Sughanuda ❤️❤️
ഇപ്പൊ ഒരു രണ്ടുമൂന്നു ദിവസമായിട്ട് അസ്ലയുടെ വീഡിയോസ് ശ്രദ്ധിച്ചു തുടങ്ങിയിട്ട് കാരണം യൂട്യൂബ് എന്റെ സജക്ഷനിൽ തരുന്ന കാര്യങ്ങൾ അല്ല ഇതൊന്നും ഞാൻ സ്ഥിരം കാണുന്നതിൽ ഏതോ ഒരെണ്ണം മാച്ച് ആയപ്പോഴാണ് വീഡിയോ എനിക്ക് വിസിബിൾ ആയത് അപ്പോ ഒരെണ്ണം ഞാൻ കണ്ടു കണ്ടപ്പോൾ എനിക്ക് ഇൻട്രെസ്റ്റിംഗ് ആയിട്ട് തോന്നി ഒന്ന് രണ്ടെണ്ണം ഞാൻ പഴയത് കണ്ടു അപ്പോ എനിക്ക് ശരിക്കും ഒരു ക്യൂരിയോസിറ്റി കൂടി അപ്പോ കുറച്ച് കൂടി വീഡിയോസ് കണ്ടു സത്യം പറഞ്ഞാൽ അത് അതിലുള്ള പല കണ്ടൻറ്റുകളും എനിക്ക് ഇൻട്രസ്റ്റിംഗ് ആയിട്ടുള്ളത് അല്ലായിരുന്നു ഞാൻ പറയുന്നത് പഴയ വീഡിയോകളെ കുറിച്ചാണ് അപ്പോഴാണ് ഒരു വീഡിയോയിലെ ഒരു ഹാർഡ് ബ്രേക്കിംഗ് ഉണ്ടായത് അതിൻറെ കുറെ ആഫ്റ്റർ കാര്യങ്ങളും ഒക്കെ പറയുന്നത് ഞാൻ ഫുൾ ഇരുന്ന് കണ്ടു ആ വീഡിയോ പക്ഷേ അത് വീഡിയോ ഭയങ്കര വിഷമം ഉള്ളതാണെങ്കിലും ഒരു കാര്യത്തിന് അസ്ല സമീപിച്ച രീതി ഭയങ്കര പക്വത ഉള്ളതായിരുന്നു അതെനിക്ക് ഭയങ്കര ഇഷ്ടായി സാധാരണ അങ്ങനെ ആരും സംസാരിച്ചു ഞാൻ കേൾക്കാറില്ല ഞാൻ ആദ്യമായി ശ്രദ്ധിച്ച വീഡിയോ അത് ശ്രദ്ധിക്കാൻ കാരണം തന്നെ അസ്ല വളരെ പക്വതയോടെ സംസാരിക്കുന്നത് കേട്ടിട്ടാണ് പിന്നെ സംസാരത്തിന് ഒരു പ്രത്യേക ഫ്ലോ ഉണ്ട് സംസാരിക്കുന്നത് കേട്ടാൽ അറിയാം ആ വിഷയത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമാണ് സംസാരിക്കുന്നത് എന്ന് അതുകൊണ്ടാണ് സംസാരം മുറിഞ്ഞു പോകാത്തത് എന്നാൽ പഴയ വീഡിയോകളിൽ കുറച്ച് കുട്ടികളെ പോലെയാണ് അസ്ല സംസാരിക്കാറ് എനിക്ക് ഏറ്റവും പോസിറ്റീവായി തോന്നിയ കാര്യം ഒരു റിലേഷൻഷിപ്പ് ഒരാളെ പലരീതിയിൽ മാറ്റും അസ്ലയിൽ അത് വളരെ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കി എന്നാണ് എനിക്ക് തോന്നുന്നത് യൂണിവേഴ്സിന് ചില പ്രത്യേകതകൾ ഉണ്ട് ചില കാര്യങ്ങളിൽ നിന്ന് നമ്മളെ മാറ്റി നിർത്തുന്നത് നമുക്ക് വേറെന്തോ വലിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ടാണ് അസ്ലക്ക് പറ്റുമെങ്കിൽ ഒരു കാര്യം ചെയ്യാം ആരും സംസാരിക്കാൻ മടിക്കുന്ന വിഷയങ്ങൾ സംസാരിക്കണം ചിലപ്പോൾ 100 പേരിൽ 90 പേർക്കും അത് ഇഷ്ടപ്പെടില്ല മെജോറിറ്റി ആൾക്കാർക്കും നമ്മൾ പറയുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മനസ്സിലാക്കണം നമ്മൾ പറയേണ്ട കാര്യമാണ് പറയുന്നത് എന്ന്..! നമ്മൾ പറയുന്ന വിഷയത്തിൽ സത്യമുണ്ടെന്ന് ചിലപ്പോൾ നമുക്ക് ലോകത്തെ മുഴുവൻ നന്നാക്കാൻ പറ്റില്ല എന്നാലും ഒരു പത്ത് പേരെ നമ്മൾ വിചാരിച്ചാൽ നന്നാക്കാം ഞാൻ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല കുറച്ചു ദിവസം കൂടെ കഴിയട്ടെ അപ്പോ ഓൾ ദ ബെസ്റ്റ്
എടോ പിന്നെ വേറൊരു കാര്യം..!!
ഒരാളുടെ വയസ്സാണോ പക്വതയ്ക്ക് ആധാരം...? അല്ല...
പിന്നെയോ...?
"damage"
You are the living example
Thank you somuch ❤️…ഒരുപാട് സന്തോഷം തോണുന്നുണ്ട് ❤️
@@AslaMarley 💝
♥️👍👍👍👍
❤️❤️
Hello😍😍😍❤❤
Ettoiiiiiii☺️☺️☺️
Enthoii
Farsana helloooo😍😍❤❤
I like the way u say body...lol... no seriously..u don't have to change it...u r Thrissur right..i have thought of developing manglish...this is ok i think to a level...budy....Irish english is tougher to understand..so...
Boys naano girls naano kooduthal vikaaaram ullath ith ella
Boysintim samshayam aan😁
girls nn aane thonunnu llee 😂
ഇപ്പോൾ പഠിക്കുന്നുണ്ടോ?
Chechi ye miss cheythu
Oh dear ❤️😘
Thathaade veed evadeya thathaane kannaan nalla aaghrhaam und ❤️
Palakkad da
@@AslaMarley plkd evde ya
@@AslaMarley pkd evdeya
@@AslaMarley evde thatha
@@AslaMarley palakkad evde njnum palakkad aa
Enikk nirthaan pattanilla
Ithin endenkilum poom vazi ondoo
please talk about ethical porn and its differences from main streamed porns
Hi
MBA or MSW job opportunity
🌝
❤️❤️
9:18 ഈ പറഞ്ഞ കാര്യങ്ങങ്ങൾ introvertsസിനും ഉണ്ട്
Und ..nammade topic porn aarnu ..so athinte aanu paranjath ..❤️
Apo sechi ee kariyam vittil paranttanho ee video idanna... 😴
സാഹിത്യവും അമാനുഷികതയും ജീവിതവുമായി കൂട്ടിക്കെട്ടാത്ത പ്രായവും ചിന്താരീതിയും എത്തിയ ശേഷം മാത്രം പ്രോണ് കാണാം
എന്നിരുന്നാലും കൂടിപ്പോവാതെ നോക്കുകയും വേണം
Evide kittum than vayichabook
Njn link koduthitund dear❤️
Nokkam my friend
Little Princess happy wishes to you the independence day
Superb sister.... 👏..... Every one today the world of internet is open.... So, in your front two doors/ways.... First one is Use the internet for watch porn videos... And the second one Use the internet for right Sex education channels..... So decision is yours.......
ഉമ്മാക് സുഖമായോ
Getting better ❤️
👄💟👄👅👄
Jaseela hi😍😍❤❤❤💞💞💋💋💋
കൂടുതൽ ഇജാകവേഷൻ ഉള്ള വീഡിയോ കണ്ടാൽ നോർമൽ ലൈഫ് ലെ സെക്സ് ലൈഫ് കോൺസെപ്റ്റ് മാറും എന്നത് എജ്ജാതി സ്റ്റുപ്പിഡ്റ്റി ആണ് മാഡം?
അങ്ങനെ ആണേൽ, സിനിമ ഇതുപോലെ കുട്ടികൾ കാണരുത് എന്നാണോ? മോഹൻലാൽ ഒരാളെ ഇടിച്ചിടുന്നത് കണ്ടു അതുപോലെയാണോ ഭൂരിപക്ഷം കുട്ടികളും അനുകരിക്കുന്നത്. പഠനം എവിടെ? ചുമ്മാ ഓരോന്നും പറയാതെ ജെർണൽ പബ്ലിഷ് ചെയ്യൂ?
മഹാത്മാഗാന്ധി ശൈശവ വിവാഹം ചെയ്തത് പോൺ വീഡിയോ കണ്ടിട്ട് അല്ല സിസ്റ്റർ.. പോൺ വീഡിയോ ശരിക്കും പ്രൊട്ടക്ഷൻ ഒക്കെ ഉപയോഗിക്കാൻ പഠനം നൽകുന്നത് എന്തെ കാണാത്തth
Njan work cheythirunnath marital counselling la ..Avade ettavum varana prashanam aanu ..chettan ee stupidity by parayanath ..chettan te brain work cheyana pole alla ellavardem
@@AslaMarley ഞാൻ രണ്ട് വർഷം ആയി വർക്ക് ചെയ്യുന്നത് ക്രിമിനോളജി & ഫോറൻസിക് സൈക്കോളജിയിൽ ആണ്. So, ഇതിനെ കുറിച്ച് കുറച്ചെങ്കിലും അറിവ് എനിക്കും ഉണ്ടെന്ന് കൂട്ടിക്കോളൂ. Pleas റെഫർ good ബുക്സ്. ഹെലൻ ഫിഷർ എന്ന ആന്ത്രപോളജിസ്റ്റ് & സൈക്കോളജിസ്റ്റ്ന്റ് ബുക്സ് ഉണ്ട്, why her, why him,. Why we love തുടങ്ങിയവ. ജസ്റ്റ് റഫർ ചെയ്യൂ. പിന്നെ vs രാമ ചന്ദ്രൻന്റ് ബ്രെയിൻനെ കുറിച്ച് ബുക്സ് ഉണ്ട് അതൊക്കെ ഒന്നു റെഫർ ചെയ്യൂ. ഒരു പിയർ റിവ്യൂഡ് ജെർണൽ എങ്കിലും നിങ്ങൾക്ക് മെൻഷൻ ചെയ്യാമോ?
@@peppypeppy3195 ente dual degree um forensic and cyber security aanu…see “alpanu artham kittiyal ardharathriyum kuda pidikkum ennu kettendo “? Ente arivu vivaram test aakathe iyaal swantham analyse cheyyuka…Njan 100 percent correct aanu ..ella vivaram ind nu Njan paranjela ..Njaan Research cheyth kandethunatha parayane..and Njan license ulla or social worker anu awareness class edukkan ..Kerala government nte Suraksha project lum oru member aanu …aa oru kunji arive Njan parayanullu……Pinne chettan ippo oru books nte list nerathya pole enikku cheyanda avashyalla..Njan enthin prove akanam ?
@@AslaMarley എന്നിട്ട് ആണോ ഊഹങ്ങളുടെ പേരിൽ വീഡിയോ ചെയ്യുന്നത്. ഇത് അലഹബാദ് കോടതി പശു ഓക്സിജൻ ഉത്പാധിപ്പിക്കുന്ന ജീവി ആണെന്നും. പോൺ കണ്ടിട്ട് ആണ് റേപ്പ് നടക്കുന്നത് എന്നും പറയുന്നത് പോലെ അല്ലെ? ബി സയന്റിഫിക് . സൈക്കോളജി ഇപ്പഴും സയൻസ് ആയി അംഗീകരിചിട്ടില്ല. ആയതിനാൽ തന്നെ, നമുക്ക് പെട്ടെന്നു ഒന്നും കണക്ലൂഷൻ എത്താൻ പറ്റില്ല. പോളിഗ്രാഫ്, നാർക്കോ ഒക്കെ കോടതി പോലും തെളിവ് ആയി സ്വീകരിക്കാത്ത ഈ കാലത്ത് വ്യക്തമായ തെളിവ് ഇല്ലാതെ എങ്ങനെ പറയാൻ പറ്റും. പോൺ കാണുന്നത് തെറ്റ് ആണ്., സ്വയം ഭോഗം പാപം ആണ് എന്നൊക്കെ പള്ളീൽ അച്ഛൻ പറഞ്ഞാൽ മനസിലാക്കാം. അതുപോലെ അല്ലല്ലോ. ഒരു സൈക്കോളജി & സൈബർ സെക്യൂരിറ്റി പഠിച്ച ഇത്രയും വ്യൂവർസ് ഉള്ള ഒരു വ്യക്തി. പ്ലീസ് സ്റ്റഡി well. അല്ലാതെ ഈ no ഫാപ് challenge, ഫ്ലാറ്റ് earth കാരേ പോലെ ആവരുത് പ്ലീസ്. റെസ്പെക്ട്
@@AslaMarley പ്രൂഫ് നൽകുക തന്നെ വേണം. താങ്കളുടെ ഡിഗ്രി അല്ലല്ലോ ഞാൻ ചോദിച്ചത്. ജെർണൽ അല്ലെ? അല്ലെങ്കിൽ പിയർ റിവ്യൂ ചെയ്ത പഠനം. ലാൻസെറ്റ് പോലെ ഉള്ള പബ്ലിഷ് ചെയ്തിട്ട് ഉള്ള പഠനം. സയൻസ്, ചായ അടിക്കുന്ന കുമാരേട്ടൻ പറഞ്ഞാലും, @asla marly പറഞ്ഞാലും ശരിയാവും, എപ്പോൾ? തെളിവ് ഉള്ളപ്പോൾ. അല്ലാതെ, എക്സ്പീരിയൻസ് അല്ല തെളിവ്ന്റെ മാനദണ്ഡം. Still നമുക്ക് അറിയാം, സൈക്കോളജി ന്യൂ ബോൺ ബേബി ആണ്. Yet to proved.
കല്ലിയാണം കഴിഞ്ഞില്ലേ
Ithuvare illa
കുറച്ചു കൂടി പച്ചക്ക് പറഞ്ഞാൽ നന്നാവും
I mean ഓരോന്നിനും അത്രയും സ്റ്റാൻഡേർഡ് നോക്കി പറയേണ്ട.
കുറച്ചു ഒക്കെ ഓപ്പൺ അയി പറയു
Thank you for the suggestion ❤️Ente videos Njan aaagrahikkunath standard keep cheyyan aanu ..parayendath parayunund..anavashyamayi kooduthal parayendathilla..ethoru prayathil ullavarkkum kettal manasilakanam..athre ullu!!
@@AslaMarley Athaan nallath 👍ee videoyile avatharanam nannaayirunnu ...keep going
Good information dheedhi☺😍
Good and useful information...thank you❤️❤️❤️
❤️❤️
Useful video❤️
Hloo chechii ❤️😊
Hii❤️❤️