ഇതൊക്കെ വീട്ടിൽ പഴംപൊരിയും ചായയും കഴിച്ചോണ്ടു പുതച്ചിരുന്നോണ്ട് എല്ലാരെക്കൊണ്ടും പറയാൻ പറ്റും.. പ്രേതം ഒന്നും ചെയ്യില്ല എന്ന് അത്രക്ക് ഉറപ്പുണ്ടേൽ തനിക്ക് ഇവിടെ വന്നൊറ്റയ്ക്ക് താമസിച്ചൂടെ ?? എന്തെ പിടുക്ക വിറച്ചോ ?? അപ്പോ കൂടുതൽ താളം വിടാതെ മിണ്ടാതിരി
മുകളിലോട്ട് എന്ത് പോയാലും അത് താഴെക്കി തന്നെ വരും.. ആത്മാവ്.. ഉണ്ട്. അനുഭവം ഒരുപാട് എനിക്ക് ഉണ്ട്.. അനുഭവം ഇല്ലാത്തവർ കളിയാക്കും.. എന്തായാലും... പ്രേതത്തിന്റെ വീഡിയോ ഇട്ടതിന്.. ഒരുപാട് Tqqqq boss.. ഞാൻ ലിങ്ക് ഷെയർ ചെയ്യും ❤❤
അവിടെ പല പരിപാടിയും നടക്കുന്നുണ്ടാരിക്കും ആൾക്കാരെ പറഞ്ഞ് പേടിപ്പിച്ചിരിക്കുവാ ജീവിച്ചിരിക്കുന്നവരെയാ പേടിക്കണ്ടത് മരിച്ചവരെ ഒരുകാരണവശാലും പേടിക്കണ്ടതില്ല
പ്രേതം ഇല്ലേ ഇല്ല ചുമ്മാ പറയുന്നതാ കുറെ വർശം ആൾ tamasamillata വീട്ടിൽ പോസിറ്റീവ് എന്നർജി സ്വഭാവിഗം അസുഗം വന്നു മരിച്ചതാണ് 13 വയസുള്ള കുട്ടി തുങ്ങി മരിച്ചതല്ല വീഡിയോ supar 👍👍👍
@@vvstarmediapro ഞാൻ വർഷങ്ങൾക്ക് മുന്നേ പോയി ഷൂട്ട് ചെയ്തത സൂര്യ tv വിശ്വാസിച്ചാലും ഇല്ലെങ്കിലും എന്നുള്ള പ്രോഗ്രാംമിനു വേണ്ടി 👌സ്ഥലം അടിപൊളി വ്യൂ പഴയ ബിൽഡിങ് ആണേലും സൂപ്പർ കെട്ടിടം ആണ്
പ്രേതം ഒണ്ട് സത്യമായും ഒണ്ട് ബിനോയിക്ക് ഒരു ദിവസം അത് ബോധ്യമാകും ഇല്ലെന്ന് പറഞ്ഞിട്ടുള്ള ആളുകൾക്ക് എന്നെങ്കിലും അതനുഭവപ്പെട്ടിട്ടുണ്ട് അവർക്കായൊരു ലോകം ഒണ്ട് നിങ്ങളുടെ കണ്ണിൻ്റെ കൃഷ്ണമണി നല്ല കറുപ്പാണെങ്കിൽ നിങ്ങൾക്ക് കാണാൻ ബുദ്ധിമുട്ടാണ് കൃഷ്ണമണി ചെമ്പൻ നിറമുള്ളവർ മിക്കവരും തന്നെ ആത്മാവിൻ്റെ സാന്നിധ്യം അനുഭവിക്കാറുണ്ട്
ഖുർആൻ പറയുന്നു പ്രേതം ഉണ്ടെന്നും മനുഷ്യരെ പിഴപ്പിക്കുമെന്നും നല്ലത് ഒന്നും അവർ ചെയ്യില്ലെന്ന് നല്ലദ് ചെയ്‌താൽ അവസാനം ഒരു എത്തും പിടിയുമില്ലാതെ നാശത്തിലേക്ക് എത് തിമെന്നും ഒരുമനുഷ്യനും അതിൽപെട്ട്പോകരുതെന്നും പെട്ടാൽ എന്റെ പരീക്ഷണത്തിൽ നിങ്ങൾവിജയിക്കാതെ എക്കാലവും നാശ നഷ്ടവും മാത്രമേ ഉണ്ടാവൂ എന്നും പറയുന്നു. ലഹരി പിശാചിന് ഇഷ്ടമാണ് അതും നാശം എല്ലാം നാശം
സൂപ്പർ 👌👌👌ചിരിച്ചു മടുത്തെടോ മാഷേ... എങ്കിലും കൂട്ടുവന്ന ദിലീപ് അണ്ണനെ പേടിപ്പിച്ചു വിട്ടത് ശരിയായില്ല കാരണം വീഡിയോയിലോട്ട് തന്നെ ശ്രെദ്ധിച്ചിരുന്ന ഞാൻ പേടിച്ചുപോയി 😄😄😄😄🥰🥰👌👌👌
ബിനോയ് ചേട്ടാ 😃 ഇത്രയ്ക്കുo വേണ്ടായിരുന്നു പാവപ്പെട്ടവനെ വിളിച്ചോണ്ട് പോയി 😂പേടിപ്പിച്ചു കൊന്നു😂 ഇനിയവിടെ പ്രേത ശല്യം ഉണ്ടാവത്തില്ല കാരണം അവിടെ ബിനോയ് ചേട്ടനാണ് പോയത്😂
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചില ഭാഗങ്ങളിൽ തമാശ നല്ല ശരിക്കും ഏ ക്കുന്നുണ്ട് അതറിയാതെ കൂടെ ഉ ള്ള ചേട്ടൻ വെറുതെ ഓരോന്നു പറയുന്നൂ ഇങ്ങനെ ഒള്ള വീഡിയോ ഇട്ടാൽ ഞാൻ കണ്ട് ചിരിച്ച് മണ്ണുകപ്പും
ഞാൻ ഒറ്റയ്ക്ക് അവിടെ താമസിക്കാൻ തയ്യാറാ..... പക്ഷെ പിറ്റേന്ന് എന്ത് തരും....... ഞാൻ ജീവിചിരിപ്പുന്ദെങ്കിൽ.......? (പ്രേതം അല്ലതെ മനുഷ്യ ശല്യം) ഇല്ലാതെ........?
😂അമ്പട കള്ളാ.. 😂.. ആൾക്കാരെ നിർത്തി അങ്ങ് അഭിനയിപ്പിക്കുവാണല്ലോ 😂.... എന്തായാലും കൊള്ളാം.. എനിക്ക് തോന്നുന്നത് 1947ന് ശേഷം സ്വാതന്ത്ര്യം കിട്ടിയപ്പോൾ മറ്റുള്ള വിദേശികൾ എല്ലാം അവരുടെ രാജ്യത്തേക്ക് പോയി ഈ പെങ്കൊച്ചിന്റെ പാസ്പോർട്ട് നഷ്ട്ടപെട്ടകാരണം തിരിച്ചു പോകാൻ പറ്റിക്കാണില്ല അതുകൊണ്ടായിരിക്കും.. 🤣
Binoy ചേട്ടാ ഞാനും എന്റെ മോളും നിങ്ങളുടെ new സബ്സ്ക്രൈബ്ർ ആണ്.. എല്ലാ വീഡിയോ യും കണ്ട് തീർക്കുന്നു ഓരോ ദിവസോം.. ഇനി എന്റെ ചോദ്യം. നമ്മൾ കുറെ ആൾദൈവങ്ങളെ കളിയാക്കി കുറെ വീഡിയോ ചെയ്തല്ലോ? ഇതിൽ ചേട്ടന് വിശ്വാസo തോന്നിയ ഏതെങ്കിലും ഉണ്ടോ.. കളിയാക്കിയതിന്റെ പേരിൽ ചേട്ടന് അതിന്റെ പേരിൽ എന്ന പോലെ വല്ല അനുഭവം ഉണ്ടോ അതൊന്നു ഷെയർ ചെയ്യൂ
പ്രേമം ഉണ്ടു........ പ്രേതം ഇല്ല മരിച്ചു പോയവർ ഒക്കെയും പ്രേതം ആയി വന്നാൽ. പിന്നേ ഭൂമിയിൽ ഒരിടത്തു പ്രേതത്തെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥ വരും. മരിച്ചു പോയവർ പോയി കഴിഞ്ഞു അവരെ പേടിക്കേണ്ട തില്ല. ജീവനോടെ യുള്ള ചില പ്രേതങ്ങളെ പേടിക്കണം..മരിച്ചു പോയവർ അവർ പാവം ഒന്നുമറിയാത്ത മണ്ണിനടിയിൽ മണ്ണായി പോയവർ. അവർക്കു ജീവിച്ചിയ്ക്കുന്നവരെ ഒന്നും ചെയ്യാൻ കഴിയില്ല. ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന വരെ കാൽ മരിച്ചു മണ്ണടിഞ്ഞവർ കോടാനുകോടി മനുഷ്യരുണ്ട് അവരിൽ കുറെ പേർ എങ്കിലും പ്രേതം ആയി വന്നാൽ ഭൂമിയിൽ പ്രേതങ്ങൾ ആയിരിക്കും കൂടുതൽ അവരെ തട്ടി തടഞ്ഞു നടക്കാൻ വയ്യാൻഡ് ആകും അവരെ വിട്ടേക്ക് അവർ മണ്ണിനടിയിൽ സുഗമായി ഉറങ്ങട്ടെ.....എത്ര പ്രൗഢി യോടെ ബ്രിട്ടീഷ് നിർമിത ബംഗ്ലാവ് ഇന്നും നിലാ നിൽക്കുന്നു. അതിനെ അതിന്റെ പ്രതാപ കാല ത്തെ പോലെ അറ്റ കുറ്റ പണികൾ ചെയ്തു സംരക്ഷിച്ചു നില നിർത്തിയിരുന്നു എങ്കിൽ പ്രകൃതി രാമണീയ മായ ഈ കുന്നുംപുറത്തെ ബംഗ്ലാവ്... ഖജനാവിൽ കോടികൾ നേടി തരും ആയിരുന്നു. ആ സായിപ്പ് കുടുംബത്തിന്റെ ഓർമകളും പ്രൗഢി യോടെ നിലനിന്നേനെ ഇനിയും താമസിച്ചു പോയിട്ടില്ല വനം വകുപ്പൊ സംഥാന സർക്കാരോ അതേറ്റെടുത്തു പരിപാടിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ☂️ ജീവിച്ചിരിക്കുന്ന പ്രേതങ്ങളെ നിങ്ങൾ മരിച്ചു പോയവരുടെ പേരും പറഞ്ഞു അര്മാദിപ്പിൻ............മാസ്റ്റർ ബ്രയിൻ താങ്കൾക്കും ടീമിനും അഭിനന്ദനങ്ങൾ. മണ്മറഞ്ഞു പൊയ ആ മദാമ്മ കുഞ്ഞിന് പ്രാർത്ഥന യോടെ കണ്ണീർ പ്രണാമം...........❤️❤️❤️
1951 ൽ പണികഴിപ്പിച്ച ഈ കെട്ടിടം ഇപ്പോൾ 72 വർഷം പഴക്കം ആയി. പക്ഷെ അതു അത്ര പഴക്കം ഒന്നുമായി എന്നു പറയാനില്ല . ഇതിന് കലാകാലങ്ങളിൽ വേണ്ട റിപ്പയർ ചെയ്തിരുന്നെങ്കിൽ ബംഗ്ലാവ് സൂപ്പർ ആയിരുന്നേനെ.
ആൾക്കരെ പോടിപ്പിക്കൻ വേണ്ടി ഓരോ ഉടയിപ്പ് സമയം 6. കഴിഞ്ഞു അയൾക്കു ഇത്തിരി കള്ള് കുടിക്കനായിരിക്കും 😂😂chettannu orupadu അഭിനന്ദങ്ങൾ ഞങ്ങളിൽ ഇതു എത്തിചതിനു 🙏🙏
ബംഗ്ലാവിന്റെ ഉള്ളിലെ ചുവരിൽ പ്രേതരൂപങ്ങൾ വരച്ചത് ഞാനും എന്റെ സഹോദരനും ആയിരുന്നു.. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി. 3 രാത്രി ഞങ്ങൾ അവിടെ കഴിഞ്ഞു ഒരു പ്രേതത്തെയും ഞങ്ങൾ കണ്ടില്ല..😂😂
അടിപൊളി സ്ഥലം. അവിടെ പ്രേതം ഉണ്ടോ സംശയം ആണ്. ചിലപ്പോൾ തോന്നൽ ആവാം........ ചേട്ടായി വിശ്വസിക്കുന്നുണ്ടോ അവിടെ സായിപ്പിന്റെ മകളുടെ പ്രേതം ഉണ്ടെന്ന്......??????? അവിടെ പോകാൻ ഒരു ആഗ്രഹം 😄😄 ആരെങ്കിലും പോരുന്നുണ്ടോ??? ഉണ്ടെങ്കിൽ ചിലങ്ക കൈയിൽ കരുതിക്കോളണം എന്റെ ചിലങ്ക ഞാൻ തരൂല k.......
സയൻസിനും ശാസ്ത്രത്തിനും തെളിയിക്കാൻ കഴിയാത്ത.. സംഗതിയാണ് സാത്താനൃശക്തിയും.. ദെവിക ശക്തിയും .. എന്താണ് പ്രേതം.. പിശാചുക്കൾ അഞ്ച് ഗ്രൂപ്പുകൾ ഉണ്ട്.. (ഒരു ഗ്രൂപ്പിൻറെ അടിയിൽ തന്നെ കോടിക്കണക്കിന് ആൾക്കാരുണ്ട്.. ഈ സംഖ്യ കൃത്യമല്ല...) ദൈവീക ദൂതന്മാർ 12 ഗ്രൂപ്പുണ്ട്.. ഓരോ ഗ്രൂപ്പിലും ഇതുപോലെ എത്രയോകോടിക്കണക്കിന്.. ദൂതന്മാർ ഉണ്ട്.. നല്ലവനായി ജീവിച്ച് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചഒരു വ്യക്തി മരിക്കുകയാണെങ്കിൽ അ വ്യക്തിയുടെ ആത്മാവ് പറുദീസയിൽ വിശ്രമിക്കുന്നു... ഈ പറുദീസ എന്ന് പറഞ്ഞാൽ ഒരു താൽക്കാലിക സ്വർഗീയ അനുഭവമാണ്.. പാപിയായി ജീവിച്ച ഒരു മനുഷ്യൻ മരിക്കുകയാണെങ്കിൽ.. ആ വ്യക്തിയുടെ ആത്മാവ് പാതാളം അല്ലെങ്കിൽ യാതന സ്ഥലം.. ഒരു താൽക്കാലിക നരകം.. അവിടെ വിശ്രമിക്കുന്നു.. ഇവിടെ നിന്നും മൺമറഞ്ഞു പോയ മനുഷ്യരുടെ ആത്മാക്കൾക്ക്സ്വയംഭൂമിയിൽ തിരിച്ചു വരുവാൻ ഒരിക്കലും കഴിയുകയില്ല.. പിന്നെ ആരാണ് ഈ പ്രേതമായി വരുന്നത്... സാത്താനെ,. മനുഷ്യനെ ജീവിപ്പിക്കുവാൻ അല്ലാത്ത ധാരാളം കഴിവുകളുണ്ട്.. അതിൽ ഒരു കഴിവാണ്.. മരണപ്പെട്ടവരുടെ അതേ ശബ്ദത്തിലും.. അത് രൂപത്തിലും ഭാവത്തിലും.. പ്രത്യക്ഷപ്പെടുക അല്ലെങ്കിൽ ശബ്ദങ്ങൾ കേൾപ്പിക്കുക.. എന്നുള്ളത് പരമാർത്ഥമാണ്.. അനുഭവങ്ങൾ ഉണ്ട്.. അതിന് തെളിവുകൾ ബൈബിളിൽ ഉടനീളം ഉണ്ട്. ശ്മുവേൽ പ്രവാചകൻ മരണമടഞ്ഞു എങ്കിലും. മന്ത്രവാദി സ്ത്രീയുടെ. സാത്താന്യ സേവ കൊണ്ട്.. ശമുവേലിന്റെ അതേ ശബ്ദത്തിൽ ശൗൽ രാജാവിന് അരുളപാട് അറിയിക്കുന്നതായി വായിക്കുന്നു.. ഇന്നും മന്ത്രവാദ ശക്തി കൊണ്ടാണ്.. പൈശാചിക ശക്തി കൊണ്ടാണ്.. ചിലരുടെ വ്യാപാരസ്ഥാപനങ്ങൾ വൻ പുരോഗതി കൈവരിക്കുന്നത്.. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ (അല്ലാതെ) ബൈബിളിൽ പറയുന്നതിനു വിപരീതമായി.. പ്രവർത്തിക്കുന്ന ഭൂമിയിലെ സകല മതത്തിലെയും. ചില ക്രിസ്തീയ സമുദായങ്ങൾ ഉൾപ്പെടെ. സാത്താനൃ ശക്തികൊണ്ട് കാണിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ആണ്.... ചിലർ ഇതിനെയെല്ലാം ദൈവം ആണ് എന്നും പറഞ്ഞ് ആരാധിക്കുന്നു.. ഈ സാത്താന്യ ശക്തികൊണ്ട് ഭൂമിയിലെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കും... ദൈവങ്ങളെക്കുറിച്ച് പിശാചുക്കളെ കുറിച്ച് കൂടുതൽ അറിയണമെന്നു താൽപര്യമുള്ളവർ.. പാസ്റ്റർ ജോബി ഹൽബിൻ..TVM..മായി ബന്ധപ്പെടുക.
പ്രേതത്തെ പേടിക്കണ്ട മരിച്ചവർ ഒരിക്കലും ഉപദ്രവിക്കില്ല ജീവിച്ചിരിക്കുന്നവർ നമ്മെ ഉപദ്രവിക്കുന്നത്
Paranjit aano kollan verunne🤣🤣🤣
ഇതൊക്കെ വീട്ടിൽ പഴംപൊരിയും ചായയും കഴിച്ചോണ്ടു പുതച്ചിരുന്നോണ്ട് എല്ലാരെക്കൊണ്ടും പറയാൻ പറ്റും.. പ്രേതം ഒന്നും ചെയ്യില്ല എന്ന് അത്രക്ക് ഉറപ്പുണ്ടേൽ തനിക്ക് ഇവിടെ വന്നൊറ്റയ്ക്ക് താമസിച്ചൂടെ ?? എന്തെ പിടുക്ക വിറച്ചോ ?? അപ്പോ കൂടുതൽ താളം വിടാതെ മിണ്ടാതിരി
@@suryaputhra3251 😮🤣🤣poda 70s vaname.....
മുകളിലോട്ട് എന്ത് പോയാലും അത് താഴെക്കി തന്നെ വരും.. ആത്മാവ്.. ഉണ്ട്. അനുഭവം ഒരുപാട് എനിക്ക് ഉണ്ട്.. അനുഭവം ഇല്ലാത്തവർ കളിയാക്കും.. എന്തായാലും... പ്രേതത്തിന്റെ വീഡിയോ ഇട്ടതിന്.. ഒരുപാട് Tqqqq boss.. ഞാൻ ലിങ്ക് ഷെയർ ചെയ്യും ❤❤
ഓക്കേ ഷെയർ ചെയ്യൂ
അവിടെ പല പരിപാടിയും നടക്കുന്നുണ്ടാരിക്കും ആൾക്കാരെ പറഞ്ഞ് പേടിപ്പിച്ചിരിക്കുവാ ജീവിച്ചിരിക്കുന്നവരെയാ പേടിക്കണ്ടത് മരിച്ചവരെ ഒരുകാരണവശാലും പേടിക്കണ്ടതില്ല
Yes
അതാണ് സത്യം 💪അസത്യത്തെയാണ് പേടിക്കേണ്ടത് 👌👌👌😁😁😁
ഹലോ ബ്രോ താങ്കൾ ഈ വീഡിയോയിൽ സ്വയം തരംതാണുപോയി 🤔🤔🤔🤔🤔🤔🤔
എങ്കിൽ ഒരു ഡേ നൈറ്റ് അവിടെ താമസിച്ചു നോക്കു🤣🤣
എനിക്കും ആ അഭിപ്രായം ആണ്
സത്യം പറഞ്ഞാൽ .... പ്രേതത്തെ കാണാമല്ലോ എന്നു കരുതി വല്യ കാര്യത്തിലാ കാണാൻ ഇരുന്നത്. ഇത് ഒരുമാതിരി .........😆😆😆😆😆💖💖💖
പേടിപ്പിക്കേണ്ട എന്ന് വച്ചിട്ട
@@masterbrain2.0 ഇനി അതു പറഞ്ഞാൽ മതി ....😂😂
ഇത് ഒരുമാതിരി ചെയ്ത്ത് ആയിപ്പോയി
നോ റിപ്ലൈ
മനുഷ്യ പ്രേതങ്ങളെ മാത്രം പേടിച്ചാൽ മതി.. Intro അടിപൊളി ചേട്ടാ ❤️🙏
താങ്ക്സ്
@@masterbrain2.0 most വെൽക്കം ചേട്ടാ 🙏🙏❤️
ഞാൻ പേടിച്ചു തൂറിയില്ലന്നോള്ളൂ 😂😂😂
നാട്ടിൽ കറന്റ് വന്നപ്പോൾ , പ്രേതങ്ങളു , മറുത കളും 1 അപ്രത്യക്ഷരായി
ബിനോയ് കുട്ടൻ നല്ലൊരു നടൻ... സ്ക്രിപ്റ്റ് റൈറ്റർ .... സംവിധായകൻ... എന്നീ മേഖലയിൽ എല്ലാം ശോഭിക്കും ❤️❤️❤️❤️❤️❤️
ബിനു.. ഒത്തിരി നന്ദി ട്ടോ
😂😂
കുറച്ചു പൈസ മുടക്കി 😄
😄
കണ്ടുപിടിച്ചെ😁
നെയ്യാറ്റിൻകര യിൽ ഉള്ള ഒരു യൂട്യൂബ് പയ്യൻ രണ്ടു വർഷത്തിനു മുന്നേ ഒരു രാത്രി മുഴുവൻ അതിനകത്ത് ചിലവഴിച്ചതാണ്അവിടെ പ്രേതവും ഇല്ല പിശാചും ഇല്ല.😂
അവൻ പ്രാന്തൻ അവനെ പേടിച്ച് അത് ഓടിക്കാനും 😅😅😂
സർക്കാർ വിചാരിച്ചാൽ നല്ല ടുറിസ്റ് place ആകാൻ പറ്റും
എന്നിട്ട് വേണം ആ ഭംഗിയുള്ള പ്രദേശം നശിപ്പിക്കാൻ.
എന്നെപ്പോലെ പ്രേതത്തെ പേടിയില്ലാത്തവർ ആരൊക്കെയുണ്ട് ?
💪💪💪
പ്രേതം ഒന്നുമില്ല.. മനുഷ്യനെ പേടിച്ചാൽ മതി
@@eattantevavachy9216 👍👍👍
ആരും കാണില്ല
@@masterbrain2.0 😂😂😂😂😂😂
ഞാൻ ണ്ട്രാ. നീയും വരുവാണേൽ ഒരു ദിവസം രാത്രി അവിടെ തങ്ങാം.
😁😁😁
മരിച്ചുപോയ ആത്മാവിനെക്കാളും പേടിക്കേണ്ടത്.. ജീവിച്ചിരിക്കുന്ന മനുഷ്യജന്മങ്ങളെ ആണ്.. പ്രേതം എന്നത് ഒരു സങ്കല്പം മാത്രം...
Gray wolf channel kandunokku tto
@@sreejithsreeraman1893 😂 ഏറ്റവും വലിയ ഉടായിപ്പ് ആണ് അവൻ
ഈ കമെന്റ് ഇട്ട ni😂
👍🏼
പ്രേതം ഇല്ലേ ഇല്ല ചുമ്മാ പറയുന്നതാ കുറെ വർശം ആൾ tamasamillata വീട്ടിൽ പോസിറ്റീവ് എന്നർജി സ്വഭാവിഗം അസുഗം വന്നു മരിച്ചതാണ് 13 വയസുള്ള കുട്ടി തുങ്ങി മരിച്ചതല്ല വീഡിയോ supar 👍👍👍
ബിനോയ് ചേട്ടാ.. അവതരണം അഭിനയം.. എന്ത് അടിപൊളി ആണെന്നോ 🥰🥰❤️❤️❤️❤️❤️
ആണോ 😂👍🏼👍🏼
പേടിക്കേണ്ടത് മരിച്ചു പോയവരെ അല്ല.ജീവിച്ചിരിക്കുന്ന നന്ദിയില്ലാത്ത മനുഷ്യവർഗ്ഗത്തിൽ പെട്ട നീചനായ കാട്ടാളന്മാരെ ആണ്.
✌️🤝🤝🤝👍👍
@@svpk6870 👍
@@vvstarmediapro ഞാൻ വർഷങ്ങൾക്ക് മുന്നേ പോയി ഷൂട്ട് ചെയ്തത സൂര്യ tv വിശ്വാസിച്ചാലും ഇല്ലെങ്കിലും എന്നുള്ള പ്രോഗ്രാംമിനു വേണ്ടി 👌സ്ഥലം അടിപൊളി വ്യൂ പഴയ ബിൽഡിങ് ആണേലും സൂപ്പർ കെട്ടിടം ആണ്
@@svpk6870 ഓ അത് ശരി. പക്ഷെ ഇത് ഒരു പാട് പേര് വീഡിയോ എടുത്തിട്ടുണ്ട്.പലരും അവിടെ ഒരു രാത്രി നിന്നിട്ടുമുണ്ട്.ഒരു ചലഞ്ച് പോലെ..
സത്യം 👌👌👌👌👌👌👌👌👌
ഫസ്റ്റ് ഓട്ടം കണ്ടിട്ട് ചിരിച്ചു മതിയായി 😂😂😂
പിന്നെ 🙄🙄
😃😃😃
ഇത് ആളെ aakkalaayipoyi😳😳😳😳😳
Athe🤣
നല്ല അഭിനയം. ആ ചേട്ടനും നല്ല അഭിനയം 😃😃😃😃😃😃
ഇവരൊക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്. ഇവരെ സിനിമയിലെടുക്കണം 😄😄😄
സത്യം 😂😂😂😂
നീചൻ മാരായ മനുഷ്യരെ പേടിക്കണം, ചേട്ടന്റെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻
ഓക്കേ താങ്ക്സ്
പ്രേതവും ഭൂതവും മന്ത്രവാദവും ഇല്ലന്ന് ബോധ്യപ്പെടുത്തുന്ന നല്ല സന്ദേശങ്ങൾ ബിനോയ് അഭിനന്ദനങ്ങൾ
ua-cam.com/video/icAGUfEFcms/v-deo.html
Hallo
പ്രേതവും ഉണ്ട് ഭൂതവും ഉണ്ട്
പ്രേതം ഉണ്ടോ ഇല്ലയോ അത് എനിക്ക് അറിയില്ല but ജീവനുള്ള മനുഷ്യൻ മാരെ ആണ് നമ്മൾ ഭയപ്പെടേണ്ടത്.
Satyam
എത്ര നല്ല സ്ഥലം വിദേശ രാജ്യത്താണെങ്കിൽ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാക്കിയേനെ
സത്യം
😆 പ്രേതത്തിനെയും വെറുതെ വിടുകില്ലെ Bro........ ഇക്കാലത്ത് GST യും രാഷ്ട്രീയ കാരെയും പേടിച്ചാൽ മതി ----- പാവം അണ്ണൻ മണിച്ചിത്ര താഴ് ഓർമ്മ ---🤔
സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമായിരിക്കും പ്രേതകഥയുടെ മറവിൽ നടക്കുന്നത് 🙄
ബിനുവിന്റെ വരവ് കണ്ടപ്പോൾ പേടിച്ചു പോയി 😂😂😂
എന്റെ ചേട്ടാ എനിക്ക് കണ്ടിട്ട് തന്നെ പേടിയാണ്. ചേട്ടന് സമ്മതിച്ചു കൊടുത്തു കൂടെ വന്ന ചേട്ടനെയും. നല്ല ധൈര്യം തന്നെയുണ്ട് 👍🏻👍🏻👍🏻
😂😂ആണോ രേഷ്മ
എന്റെ പൊന്നോ ആ പാവം ദിലീപണ്ണനെ വെള്ളം കുടിപ്പിച്ചു 🤣🤣🤣ബിനോയ് ചേട്ടാ ഇന്നത്തെ പരിപാടി ചിരിച്ചു ചാകും സൂപ്പർ തന്നെ 👌🏼👌🏼👌🏼👌🏼🤣🤣😜
Thanks ദേവി
ദിലീപ ണ്ണന് താങ്കൾ അൽപം പോലും നന്ദി കാണിച്ചില്ല. ഒരു ചായയെങ്കിലും വാങ്ങി കൊടുക്കണമായിരുന്നു. വീഡിയോ നന്നായി വിവരണവും നന്നായി
പുള്ളിക്ക് വലിയ സന്തോഷം ആയി
പ്രേതം ഒണ്ട് സത്യമായും ഒണ്ട് ബിനോയിക്ക് ഒരു ദിവസം അത് ബോധ്യമാകും ഇല്ലെന്ന് പറഞ്ഞിട്ടുള്ള ആളുകൾക്ക് എന്നെങ്കിലും അതനുഭവപ്പെട്ടിട്ടുണ്ട് അവർക്കായൊരു ലോകം ഒണ്ട് നിങ്ങളുടെ കണ്ണിൻ്റെ കൃഷ്ണമണി നല്ല കറുപ്പാണെങ്കിൽ നിങ്ങൾക്ക് കാണാൻ ബുദ്ധിമുട്ടാണ് കൃഷ്ണമണി ചെമ്പൻ നിറമുള്ളവർ മിക്കവരും തന്നെ ആത്മാവിൻ്റെ സാന്നിധ്യം അനുഭവിക്കാറുണ്ട്
എപ്പോ ചേട്ടനെ കാണുബോഴും ജെകതി ചേട്ടനെ ഓർമ്മവരുന്നു 🥳😂🤣
എന്താ അസുഖം ആണോ 🙄🙄
@@masterbrain2.0 🤗kure video kandu 😄
ചേട്ടന്റെ ആക്ഷനും സംസാരവും
കേൾക്കുബോൾത്തനെ ചിരിവരുന്ന
😂😂🤣🤣🤣🤣😂😂😂😂🤣🤣🤣😂
ചേട്ടൻ കോമഡി പ്രോഗ്രാമിൽ പങ്കെടുത്തുടെ 🥳🤗
ചേട്ടന്റെ അനുഭവം വെച്ചു കുറെ അടിപൊളി സ്ക്രിപ്റ്റ് ഉണ്ടാക്കാം 😉🤗
അത്രയും വേണോ
നോക്കിയാലോ
@@masterbrain2.0 ഫുൾ സപ്പോർട്ട് 🔥
@@masterbrain2.0 🤗
ആ സേട്ടൻ മാക്സിമം ഊരാൻ നോക്കി....but വ്ലോഗർ വിടണ്ടേ...അവസാനം കയറി....നല്ല പേടി അണ്ണന് 🤩🤣
പാവം
ചിലങ്ക ഇട്ടു വെള്ള സാരി ഉടുത്ത് നൃത്തം വെക്കുന്ന മദാമ്മ പ്രേതം..... 🙄🙄🙄🙄🙄
എവിടെയോ എന്നോ തകരാറു പോലെ....😅😅😅
Thakararulla kondanalloo ivaree video cheythath. Ellarem bodhyappeduthan😁
@@sonarintu8826 allenn aval paranjo
@@rollex3988 paranjilla... Athinu nhan reply koduthath cmnt itta alkkalle ? Negative onnum allallo paranjath... Enthinanu pinne cmnt noki vekam tharkkutharam chodhikunnath..
@@sonarintu8826 നീ tharkkutharam paranjathu kond
അയ്യോ ഞാൻ പേടിച്ചു ... സത്യം - പേടിപ്പിച്ചപ്പോൾ😀😀😀👍👍
ഞാനും
@@masterbrain2.0 🤣🤣🖐️
ഖുർആൻ പറയുന്നു പ്രേതം ഉണ്ടെന്നും മനുഷ്യരെ പിഴപ്പിക്കുമെന്നും നല്ലത് ഒന്നും അവർ ചെയ്യില്ലെന്ന് നല്ലദ് ചെയ്‌താൽ അവസാനം ഒരു എത്തും പിടിയുമില്ലാതെ നാശത്തിലേക്ക് എത് തിമെന്നും ഒരുമനുഷ്യനും അതിൽപെട്ട്പോകരുതെന്നും പെട്ടാൽ എന്റെ പരീക്ഷണത്തിൽ നിങ്ങൾവിജയിക്കാതെ എക്കാലവും നാശ നഷ്ടവും മാത്രമേ ഉണ്ടാവൂ എന്നും പറയുന്നു. ലഹരി പിശാചിന് ഇഷ്ടമാണ് അതും നാശം എല്ലാം നാശം
സൂപ്പർ 👌👌👌ചിരിച്ചു മടുത്തെടോ മാഷേ... എങ്കിലും കൂട്ടുവന്ന ദിലീപ് അണ്ണനെ പേടിപ്പിച്ചു വിട്ടത് ശരിയായില്ല കാരണം വീഡിയോയിലോട്ട് തന്നെ ശ്രെദ്ധിച്ചിരുന്ന ഞാൻ പേടിച്ചുപോയി 😄😄😄😄🥰🥰👌👌👌
സൂപ്പർ.....
ബിനോയി chetta സിനിമയിൽ ചാൻസ് കിട്ടും action കണ്ടാലും സൂപ്പർ 👍👍👍👍
സത്യം ആണോ ഈ പറയുന്നത്
Ratri12,nupoyinokanam,allate6,nunokiyalkanulla.
ബിനോയ് ചേട്ടാ 😃 ഇത്രയ്ക്കുo വേണ്ടായിരുന്നു പാവപ്പെട്ടവനെ വിളിച്ചോണ്ട് പോയി 😂പേടിപ്പിച്ചു കൊന്നു😂 ഇനിയവിടെ പ്രേത ശല്യം ഉണ്ടാവത്തില്ല കാരണം അവിടെ ബിനോയ് ചേട്ടനാണ് പോയത്😂
🤣🤣🤣
അനുഭവിക്കട്ടെ അയാൾ 😂😂
@@masterbrain2.0 😂
😂😂
ആ വെള്ള ഷർട്ട് ഇട്ട ചേട്ടൻ യക്ഷി വേഷം മാറി കൂടെ നടന്നത് ആണേൽ..... 🤣🤣🤣പേടി ഉണ്ടോ ആർക്കേലും
ഇനി അങ്ങനെ ആണോ 🙄🙄
😄
ഞാൻ എന്നും ഒരുയക്ഷി യുമായി ആണ് ഉറക്കം😜😜😜
Married aanalle
Ethu yeshi. Peru parayamo
എന്റെ ബിനോയി ഇങ്ങനെ തള്ളല്ലേ ചിരി ച്ച് ചിരിച്ച് ഉപ്പാട് വന്നു ഇനിയും ഇങ്ങനുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
അത്രയും ഉണ്ടോ ചിരിക്കാൻ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചില ഭാഗങ്ങളിൽ തമാശ നല്ല ശരിക്കും ഏ ക്കുന്നുണ്ട് അതറിയാതെ കൂടെ ഉ ള്ള ചേട്ടൻ വെറുതെ ഓരോന്നു പറയുന്നൂ ഇങ്ങനെ ഒള്ള വീഡിയോ ഇട്ടാൽ ഞാൻ കണ്ട് ചിരിച്ച് മണ്ണുകപ്പും
ആ തുടക്കം തന്നെ ഓടി ചാടി വരുന്ന രംഗം
നിങ്ങള് ചത്താലും എന്നെ കൈവിടല്ലേ 😜😜😜
ഞാൻ വന്നു.. പ്രേതത്തെ പേടിക്കണ്ട... മനുഷ്യരെ പേടിച്ചാൽ മതി.... ഇനി എന്താ പറയുന്നതിലും എനിക്കു പേടി ഇല്ല....
എനിക്ക് പ്രേതം, ഭുതം, കുട്ടി ചാത്തൻ ഇവരെയും വെച്ച് കൂടുതൽ പേടി ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് 🔥👍
16:42 🔥🔥🔥
ഇയാൾ എന്ത് ധൈര്യത്തില ഒരാൾ വിളിച്ചപ്പോൾ കൂടെ വണ്ടിയിൽ കയറിയത്
പ്രേതം ഉണ്ട് സത്യമാണ് Bro❤ ഞാൻ ഇതിനെക്കുറിച്ച് ഒര് വീഡിയോ ചെയ്യുന്നുണ്ട്പക്ഷേ ജീവിച്ച് ഇരിക്കുന്ന മനുഷ്യരേ ഭയനാൽ മതി
ഞാൻ ഒറ്റയ്ക്ക് അവിടെ താമസിക്കാൻ തയ്യാറാ..... പക്ഷെ പിറ്റേന്ന് എന്ത് തരും....... ഞാൻ ജീവിചിരിപ്പുന്ദെങ്കിൽ.......? (പ്രേതം അല്ലതെ മനുഷ്യ ശല്യം) ഇല്ലാതെ........?
ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ പ്രേതത്തെ പേടിക്കേണ്ടതില്ല. 😂
ഒരു ദിവസം അവിടെ താമസിക്കാൻ മേലാർന്നോ.. പ്രേതത്തെ കാണർന്നു.. 😁😁
പേടിച്ചു നിക്കറിൽ മുള്ളിപ്പോകാം🤣
😂അമ്പട കള്ളാ.. 😂.. ആൾക്കാരെ നിർത്തി അങ്ങ് അഭിനയിപ്പിക്കുവാണല്ലോ 😂....
എന്തായാലും കൊള്ളാം.. എനിക്ക് തോന്നുന്നത് 1947ന് ശേഷം സ്വാതന്ത്ര്യം കിട്ടിയപ്പോൾ മറ്റുള്ള വിദേശികൾ എല്ലാം അവരുടെ രാജ്യത്തേക്ക് പോയി ഈ പെങ്കൊച്ചിന്റെ പാസ്പോർട്ട് നഷ്ട്ടപെട്ടകാരണം തിരിച്ചു പോകാൻ പറ്റിക്കാണില്ല അതുകൊണ്ടായിരിക്കും.. 🤣
🤣
ആ കൂടെ വരാൻ പറഞ്ഞ ചേട്ടനെ നേരത്തെ എല്ലാം പറഞ്ഞു പഠിപ്പിച്ചത് ആണല്ലോ ബ്രോ... 😂😂
Binoy ചേട്ടാ ഞാനും എന്റെ മോളും നിങ്ങളുടെ new സബ്സ്ക്രൈബ്ർ ആണ്.. എല്ലാ വീഡിയോ യും കണ്ട് തീർക്കുന്നു ഓരോ ദിവസോം.. ഇനി എന്റെ ചോദ്യം. നമ്മൾ കുറെ ആൾദൈവങ്ങളെ കളിയാക്കി കുറെ വീഡിയോ ചെയ്തല്ലോ? ഇതിൽ ചേട്ടന് വിശ്വാസo തോന്നിയ ഏതെങ്കിലും ഉണ്ടോ.. കളിയാക്കിയതിന്റെ പേരിൽ ചേട്ടന് അതിന്റെ പേരിൽ എന്ന പോലെ വല്ല അനുഭവം ഉണ്ടോ അതൊന്നു ഷെയർ ചെയ്യൂ
അത് കുറഞ്ഞവിലയ്ക്ക് കിട്ടിയിരുന്നെങ്കിൽ വാങ്ങാമായിരുന്നു
പ്രേമം ഉണ്ടു........ പ്രേതം ഇല്ല
മരിച്ചു പോയവർ ഒക്കെയും പ്രേതം ആയി വന്നാൽ. പിന്നേ ഭൂമിയിൽ ഒരിടത്തു പ്രേതത്തെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥ വരും. മരിച്ചു പോയവർ പോയി കഴിഞ്ഞു അവരെ പേടിക്കേണ്ട തില്ല.
ജീവനോടെ യുള്ള ചില പ്രേതങ്ങളെ പേടിക്കണം..മരിച്ചു പോയവർ
അവർ പാവം ഒന്നുമറിയാത്ത മണ്ണിനടിയിൽ മണ്ണായി പോയവർ. അവർക്കു ജീവിച്ചിയ്ക്കുന്നവരെ ഒന്നും ചെയ്യാൻ കഴിയില്ല.
ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന വരെ കാൽ മരിച്ചു മണ്ണടിഞ്ഞവർ കോടാനുകോടി മനുഷ്യരുണ്ട് അവരിൽ കുറെ പേർ എങ്കിലും പ്രേതം ആയി വന്നാൽ ഭൂമിയിൽ പ്രേതങ്ങൾ ആയിരിക്കും കൂടുതൽ അവരെ തട്ടി തടഞ്ഞു നടക്കാൻ വയ്യാൻഡ് ആകും
അവരെ വിട്ടേക്ക് അവർ മണ്ണിനടിയിൽ സുഗമായി ഉറങ്ങട്ടെ.....എത്ര പ്രൗഢി യോടെ ബ്രിട്ടീഷ് നിർമിത ബംഗ്ലാവ് ഇന്നും നിലാ നിൽക്കുന്നു. അതിനെ അതിന്റെ പ്രതാപ കാല ത്തെ പോലെ അറ്റ കുറ്റ പണികൾ ചെയ്തു സംരക്ഷിച്ചു നില നിർത്തിയിരുന്നു എങ്കിൽ പ്രകൃതി രാമണീയ മായ ഈ കുന്നുംപുറത്തെ ബംഗ്ലാവ്...
ഖജനാവിൽ കോടികൾ നേടി തരും ആയിരുന്നു. ആ സായിപ്പ് കുടുംബത്തിന്റെ ഓർമകളും പ്രൗഢി യോടെ നിലനിന്നേനെ
ഇനിയും താമസിച്ചു പോയിട്ടില്ല വനം വകുപ്പൊ സംഥാന സർക്കാരോ അതേറ്റെടുത്തു പരിപാടിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ☂️
ജീവിച്ചിരിക്കുന്ന പ്രേതങ്ങളെ നിങ്ങൾ മരിച്ചു പോയവരുടെ പേരും പറഞ്ഞു അര്മാദിപ്പിൻ............മാസ്റ്റർ ബ്രയിൻ താങ്കൾക്കും ടീമിനും അഭിനന്ദനങ്ങൾ. മണ്മറഞ്ഞു പൊയ
ആ മദാമ്മ കുഞ്ഞിന് പ്രാർത്ഥന യോടെ കണ്ണീർ പ്രണാമം...........❤️❤️❤️
ഒത്തിരി നന്ദി sahad
Corrct
👍👍👍👍👍👍
പുള്ളിയെ അവിടെ ആദ്യമേ പറഞ്ഞു നിർത്തിയത് ആണെന്ന് പുള്ളി തന്നെ പറയാൻ പറഞ്ഞു 😂😂😂
പ്രേതത്തെ അല്ല ഇപ്പൊ പേടിക്കണ്ടത് ജീവിച്ചിരിക്കുന്ന ദുഷ്ടൻ മാരായ മനുഷ്യരെ ആണ്😕
ദുഷ്ടത്തിക്കളെ പേടിക്കണ്ടേ??😀😀
@@dabbystar1011 മനുഷ്യർ എന്നാണ് പറഞ്ഞെ അതിൽ ദുഷ്ടത്തികളും പെടും 😊
@@dhanyasiby1165 ano enik chechiye ishtaptu🥰🥰🥰 i lub u🥰🥰
വല്ല ചത്താനും അടിച്ചു പാട്ടും ഡാൻസ് പുള്ളി കളിച്ചതു ആകും 😂😂
Hai chetta ..... chettan oru sambavam thanneyaanatto njan ennum chettanta videos ellam kaanarunde ketto 5manikke shesham njan kathirikkum chettanta video varan.....
Thanks ബിനു
ചേട്ടാ രാത്രി പോയി നോക്ക്
യൂട്യൂബിൽ GRAY WOLF എന്ന ചാനലിൽ കയറി നോക്ക് അവർ രാത്രി പോയ വീഡീയോ ettatundu
Ghost viedo ഇടുന്ന ചാനലാ
🥰🥰🥰🥰vasu
പ്രേതത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്നു പക്ഷെ , ഇതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ്. എന്തായാലും വിജനമായ ഒരു പ്രദേശമായതിനാൽ എല്ലാവരും ഭയക്കും.👍
ചിലങ്ക
മദാമ
വെള്ള സാരി
ആഹാ അന്തസ്സ്
😂😂
Kerala pretham alle apo aa malayali thanima kanichathaa😁
Oru logicum illaatha pretham😂
1951 ൽ പണികഴിപ്പിച്ച ഈ
കെട്ടിടം ഇപ്പോൾ 72 വർഷം
പഴക്കം ആയി. പക്ഷെ അതു
അത്ര പഴക്കം ഒന്നുമായി എന്നു
പറയാനില്ല . ഇതിന് കലാകാലങ്ങളിൽ വേണ്ട
റിപ്പയർ ചെയ്തിരുന്നെങ്കിൽ
ബംഗ്ലാവ് സൂപ്പർ ആയിരുന്നേനെ.
ചേട്ടാ നിങ്ങൾ ഒരു കില്ലാടി തന്നെ 🤩🤩
താങ്ക്സ് ജിജോ
Killadiyalla pulimurugan
കുപ്പി കണ്ടപ്പോൾവായിൽ കൂടി വെള്ളം ഒഴുകുന്നോ.... ചിരിച്ചു മരിച്ചു
😂😂😂
Chetta content kollam.pakashe narration bhayangara bora.kurachude nannakkam
ആൾക്കരെ പോടിപ്പിക്കൻ വേണ്ടി ഓരോ ഉടയിപ്പ് സമയം 6. കഴിഞ്ഞു അയൾക്കു ഇത്തിരി കള്ള് കുടിക്കനായിരിക്കും 😂😂chettannu orupadu അഭിനന്ദങ്ങൾ ഞങ്ങളിൽ ഇതു എത്തിചതിനു 🙏🙏
കൊള്ളാം 🌹👍👍🙋♂️🙋♂️👌
മദാമ്മയ്ക്ക് എവിടുന്നു ചിലങ്ക 🤣
നല്ല പ്രകൃതി രമണീയമായ സ്ഥലം.
ഒരു സംശയം... മരിച്ചു പോകുന്നവർക്ക് വെള്ള സാരീ..മുട്ടോളം മുടി യും.. നീളത്തിൽ ഉള്ള നഖവും ഒക്കെ എവിടെ നിന്നും വരുന്നതാ 🙄
എനിക്കും അറിയില്ല 🙄🙄
വെള്ള സാരിയുടെ ടെക്‌നിക് എനിക്ക് അറിയാം 😁
Flipkart
ബിനോയ് ചേട്ടൻ വരുന്നത് അറിഞ്ഞു പ്രേതങ്ങൾ ആ പരിസരം വിട്ട് ജീവനും കൊണ്ട് ഓടി 🏃കാണും🏃😂😂😁😁😁😁
കളിയാക്കിയാൽ ഞാൻ പ്രേതം ആകും 🙄🙄
@@masterbrain2.0 😂😂
ഈ വീഡിയോയിൽ കാണുന്ന ബ്ലൂ ഷർട്ട് ഇട്ട ചേട്ടനല്ലേ അന്നു കുമാരകോവില് വെള്ളച്ചാട്ടത്തിൽ മുങ്ങി കുങ്കുമം എടുത്തത്🤔🤔🤔
സൂപ്പർ😀😀😀 കാണട്ടെ👍👍🔥🔥🔥
കാണൂ
ആ ഓട്ടം പൊളിച്ചു 🤣🤣🤣🤣🤣
ബിനോയ് എല്ലാകഥകളും എന്ത് ബാംഗിയായിട്ടാണ് present ചെയ്യുന്നത്
Chumming അല്ല ഫയർ place ആണേ ഇ വിടെ ഇംഗ്ലണ്ട് ഇൽ എല്ലാ വിഡിനുംനിതിണ്
സാമൂഹ്യ വിരുദ്ധരുടെ താവളം ആകും ചിലപ്പോൾ ഈ ബംഗ്ലാവ്
അവിടെ പേരക്ക സീസൻ ആവുമ്പോൾ പോയാൽ നല്ല ഫ്രഷ് പേരക്ക കഴിക്കാം..
Bro.. Pretham ullathu thanne anu.. Enikku neril anubavam ulla alanu.. Pinne nammal ee kelkkunnathil 60% thattippavam bakki 40 % sathyam thanne anu.! Njan ithil onnum vishwasam illatha alairunnu.. Enikku neril anubavam undayappol viswasichu poi.. Ennelum oranubavam neril undayal arum viswasikkum. 🙂
കുഞ്ഞുമോനെ, ആ hairstyle കൂടി ഒന്ന് ശരിയാക്കു.... ബാക്കിയെല്ലാം അടിപൊളി ❤❤❤
മുടി വെട്ടണം ഒത്തിരി വളർന്നു 2
ഞാൻ കരുതി പ്രേതത്തെകാണാൻ പറുമെന്ന് ചേട്ടൻ പറ്റിച്ചു😜🤣🤣🤣🤣
ബംഗ്ലാവിന്റെ ഉള്ളിലെ ചുവരിൽ പ്രേതരൂപങ്ങൾ വരച്ചത് ഞാനും എന്റെ സഹോദരനും ആയിരുന്നു.. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി. 3 രാത്രി ഞങ്ങൾ അവിടെ കഴിഞ്ഞു ഒരു പ്രേതത്തെയും ഞങ്ങൾ കണ്ടില്ല..😂😂
Ethu cinema
@@review-gx6ql മെമ്മറീസ് (തമിഴ്)
ഈ സ്ഥലം വിലക്കു വാങ്ങിക്കാൻ pattumo ? എങ്കിൽ ആരെ സമീപിക്കണം .?
ആദ്യം comments വായിച്ച് Like കൊടുത്തു. ചിലതിന് ..... മലമ്പുഴയ ക്ഷി ...... കള്ളിയങ്കാട്ട് നീലി ...... ഇതും കൂടെ അന്വേഷിക്കണം🤔
ഉറപ്പ് ആയും
നിങ്ങള് ചത്താലും എന്നെ രക്ഷിക്കണം അത് കൊള്ളാം ട്ടാ 😂😂
😂😂😂
ആഹാ ആ ഞാനും കണ്ട് ആ മരത്തിന്റെ chottil😄😄
ഇത് ശരിയാക്കി എടുത്താൽ കുട്ടികളെ ടൂർ കൊണ്ടുപോകാൻ കൊള്ളാം ശുദ്ധവായു കിട്ടും സൂപ്പർ അവതരണം
വഴീന്ന് ആരേലും വന്നു കാറിൽ കേറാൻ പറഞ്ഞാൽ പ്രേതത്തെ കണ്ടേനെക്കാൾ പേടിച്ചോടും ഞാൻ
ചേട്ടന്റെ അഭിനയം പറഞ്ഞറിയിക്കാൻ വയ്യ. ഒരു കാര്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനയിച്ചു കാണിക്കുന്നത് അപാരം തന്നെ
Ethevidayanu place
രാത്രി 12.30 നു അവിടെ പോകു
പോയി നോക്കു
Arum pokilla
അടിപൊളി സ്ഥലം. അവിടെ പ്രേതം ഉണ്ടോ സംശയം ആണ്. ചിലപ്പോൾ തോന്നൽ ആവാം........ ചേട്ടായി വിശ്വസിക്കുന്നുണ്ടോ അവിടെ സായിപ്പിന്റെ മകളുടെ പ്രേതം ഉണ്ടെന്ന്......??????? അവിടെ പോകാൻ ഒരു ആഗ്രഹം 😄😄 ആരെങ്കിലും പോരുന്നുണ്ടോ??? ഉണ്ടെങ്കിൽ ചിലങ്ക കൈയിൽ കരുതിക്കോളണം എന്റെ ചിലങ്ക ഞാൻ തരൂല k.......
👍🏼👍🏼😂😂👍🏼
ആ പ്രായത്തിൽ ഉള്ളവരെ പേടിപ്പിക്കരുത്. അറ്റാക്ക് വരാത്തത് ഭാഗ്യം
കാടിളക്കി മറിച്ചു വരുന്ന സീൻ ഒരു പക്ഷേ അവസാനം കാണിച്ചിരിന്നെങ്കിൽ ...... ഞങ്ങള് ഒന്നു പേടിച്ചേനേ.....😆😆😆😆
വേണ്ട എന്ന് വെച്ചതാ
ചേട്ടാ രാത്രീ പോകു എന്നിട്ട് ഒരു ദിവസം അവിടെ താമസിക്കു 😂😂😂
വഴി ചോദിച്ച ചേട്ടന്റെ സൗണ്ട് സുരാജ് വെഞ്ഞാറമൂട് ചേട്ടന്റെ സാമ്യം ഉള്ളതായി എനിക്ക് തോന്നി
കറക്റ്റ്
☺️
സയൻസിനും ശാസ്ത്രത്തിനും തെളിയിക്കാൻ കഴിയാത്ത.. സംഗതിയാണ് സാത്താനൃശക്തിയും.. ദെവിക ശക്തിയും ..
എന്താണ് പ്രേതം..
പിശാചുക്കൾ അഞ്ച് ഗ്രൂപ്പുകൾ ഉണ്ട്..
(ഒരു ഗ്രൂപ്പിൻറെ അടിയിൽ തന്നെ കോടിക്കണക്കിന് ആൾക്കാരുണ്ട്.. ഈ സംഖ്യ കൃത്യമല്ല...) ദൈവീക ദൂതന്മാർ 12 ഗ്രൂപ്പുണ്ട്.. ഓരോ ഗ്രൂപ്പിലും ഇതുപോലെ എത്രയോകോടിക്കണക്കിന്.. ദൂതന്മാർ ഉണ്ട്..
നല്ലവനായി ജീവിച്ച് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചഒരു വ്യക്തി മരിക്കുകയാണെങ്കിൽ അ വ്യക്തിയുടെ ആത്മാവ് പറുദീസയിൽ വിശ്രമിക്കുന്നു... ഈ പറുദീസ എന്ന് പറഞ്ഞാൽ ഒരു താൽക്കാലിക സ്വർഗീയ അനുഭവമാണ്..
പാപിയായി ജീവിച്ച ഒരു മനുഷ്യൻ മരിക്കുകയാണെങ്കിൽ.. ആ വ്യക്തിയുടെ ആത്മാവ് പാതാളം അല്ലെങ്കിൽ യാതന സ്ഥലം.. ഒരു താൽക്കാലിക നരകം.. അവിടെ വിശ്രമിക്കുന്നു.. ഇവിടെ നിന്നും മൺമറഞ്ഞു പോയ മനുഷ്യരുടെ ആത്മാക്കൾക്ക്സ്വയംഭൂമിയിൽ തിരിച്ചു വരുവാൻ ഒരിക്കലും കഴിയുകയില്ല..
പിന്നെ ആരാണ് ഈ പ്രേതമായി വരുന്നത്... സാത്താനെ,. മനുഷ്യനെ ജീവിപ്പിക്കുവാൻ അല്ലാത്ത ധാരാളം കഴിവുകളുണ്ട്.. അതിൽ ഒരു കഴിവാണ്..
മരണപ്പെട്ടവരുടെ അതേ ശബ്ദത്തിലും.. അത് രൂപത്തിലും ഭാവത്തിലും.. പ്രത്യക്ഷപ്പെടുക അല്ലെങ്കിൽ ശബ്ദങ്ങൾ കേൾപ്പിക്കുക.. എന്നുള്ളത് പരമാർത്ഥമാണ്.. അനുഭവങ്ങൾ ഉണ്ട്..
അതിന് തെളിവുകൾ ബൈബിളിൽ ഉടനീളം ഉണ്ട്. ശ്മുവേൽ പ്രവാചകൻ മരണമടഞ്ഞു എങ്കിലും. മന്ത്രവാദി സ്ത്രീയുടെ. സാത്താന്യ സേവ കൊണ്ട്.. ശമുവേലിന്റെ അതേ ശബ്ദത്തിൽ ശൗൽ രാജാവിന് അരുളപാട് അറിയിക്കുന്നതായി വായിക്കുന്നു..
ഇന്നും മന്ത്രവാദ ശക്തി കൊണ്ടാണ്.. പൈശാചിക ശക്തി കൊണ്ടാണ്.. ചിലരുടെ വ്യാപാരസ്ഥാപനങ്ങൾ വൻ പുരോഗതി കൈവരിക്കുന്നത്..
കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ (അല്ലാതെ) ബൈബിളിൽ പറയുന്നതിനു വിപരീതമായി.. പ്രവർത്തിക്കുന്ന ഭൂമിയിലെ സകല മതത്തിലെയും. ചില ക്രിസ്തീയ സമുദായങ്ങൾ ഉൾപ്പെടെ. സാത്താനൃ ശക്തികൊണ്ട് കാണിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ആണ്.... ചിലർ ഇതിനെയെല്ലാം ദൈവം ആണ് എന്നും പറഞ്ഞ് ആരാധിക്കുന്നു..
ഈ സാത്താന്യ ശക്തികൊണ്ട് ഭൂമിയിലെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കും...
ദൈവങ്ങളെക്കുറിച്ച് പിശാചുക്കളെ കുറിച്ച് കൂടുതൽ അറിയണമെന്നു താൽപര്യമുള്ളവർ.. പാസ്റ്റർ ജോബി ഹൽബിൻ..TVM..മായി ബന്ധപ്പെടുക.
ഏതായാലും ഒരു കൂട്ട് കിട്ടിയല്ലോ 😂😂
സഹായിച്ചവനെ ഉപദ്രവിക്കരുത്. ആ ബ്രോയെ പേടിപ്പിക്കണ്ടായിരുന്നു
😂😂😂👍🏼
Intro കണ്ടു പ്രേതം ഓടിക്കാണും 😂😂
😂😂😂
സത്യം 😄😄
ചേട്ടാ നല്ല അവതരണം ♥️