Which all stars will not match for marriage? | Pranavam | Ladies hour

Поділитися
Вставка
  • Опубліковано 20 вер 2017
  • Subscribe for More videos : goo.gl/TJ4nCn
    Which all stars will not match for marriage? | Pranavam | Ladies hour
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Навчання та стиль

КОМЕНТАРІ • 345

  • @sujiths525
    @sujiths525 6 років тому +233

    ഇത് പോലെ ഉള്ള കുറേ ആൾക്കാർ കാരണം നല്ല കുറേ കാര്യങ്ങൾ മുടങ്ങിപ്പോയ ആൾ ക്കാർ ഒത്തിരി ഉണ്ട്

  • @lovestar1795
    @lovestar1795 3 роки тому +43

    Ella ആണും പെണ്ണും ചേരും സ്വഭാവം നല്ലത് ആണെങ്കിൽ..
    ക്ഷമ ഉണ്ടെങ്കിൽ
    പരസ്പരം മനസ്സിലാക്കിയാൽ..... ❤❤❤❤

    • @kanavilethoolika
      @kanavilethoolika 2 роки тому +2

      💯

    • @sreechithrameledam7956
      @sreechithrameledam7956 Рік тому +2

      അങ്ങനൊക്കെ തന്നെയാണ് വിശ്വസിച്ചിരുന്നത്... നാളൊന്നും സ്നേഹത്തെയൊന്നും സാധിക്കുന്നില്ല എന്ന് വിശ്വസിച്ചു... But ഇപ്പൊ അനുഭവം കൊണ്ട് പറയാ കുറച്ചൊക്കെ കാര്യങ്ങളുണ്ട് ഇതിലും

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Рік тому

      @@sreechithrameledam7956 യെസ്

  • @yadukrishna6530
    @yadukrishna6530 5 років тому +173

    മക്കളെ ഇതൊക്കെ kettu ജീവിതം പാഴാക്കരുത് ... എല്ലാം നോർമൽ ആയെ എടുക്കാവൂ ...മനപ്പൊരുത്തം ..ഇല്ലാതെ ..ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പറ്റില്ല ......100പൊരുത്തം undenkilpolum

    • @childishgirl7607
      @childishgirl7607 3 роки тому +4

      Correct ♥️

    • @ARYALEKSHMI_.S
      @ARYALEKSHMI_.S 2 роки тому +1

      Sathym

    • @devyakrith1366
      @devyakrith1366 Рік тому +3

      Sathyam ath paranj 11yr snehicha aale vidan vare paranju.. 🙃.. Theere pattathe vann... Njangal register cheythu but... Ippo njangal happy aanu 🥺❤‍🩹ithilonnum kaaryamilla 😩🤍True love never ends 😩

    • @sethucvf9849
      @sethucvf9849 Рік тому +1

      @@devyakrith1366 ഏതു നക്ഷത്രങ്ങളാണ്

  • @rinshaarun
    @rinshaarun 5 років тому +40

    ദൈവത്തിനേക്കാളും അച്ഛൻ അമ്മ മാരെക്കാളും
    പരസ്പര സ്നേഹത്തിനേക്കാളും വലുത് ജോത്യസ്യന്റെ വാക്കുകൾ ആണ്.... രണ്ടു കാഴ്ചപ്പാടിൽ വളർന്ന സ്ത്രീയും പുരുഷനും അവർ അടുക്കുമ്പോൾ അവരുടെ കുറവുകൾ മനസിലാക്കി സ്നേഹിക്കാനും..... പരസ്പരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മുന്നോട്ടു പോകാനുമുള്ള മനസാണ് വേണ്ടത്..... എല്ലാം 4 കബിഡിയിൽ നോക്കുന്നവർ നാളെ ഒരിക്കൽ ജോത്യൻ ചതിച്ചു എന്ന് പറഞ്ഞു സമാധാനിക്കാൻ ഒരിട വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്ന്നു..............

  • @aravsivakumar6576
    @aravsivakumar6576 6 років тому +11

    Thank you sir you have good knowledge. Because what you say I compare with my family members. It's exactly correct. Thank you

  • @thecompanion6614
    @thecompanion6614 4 роки тому +16

    Ithil comments itta ellavarkum thanks und karanam love marrige cheytha oralanu njan ente nakshtram thiruvonam ente hus karthika anu. Swantham veetil ethiyal eppolum ente ammayude kuttapeduthal kekkanam.. ninte jeevitham poyi.. nee edutha theerumanm thettanu ennoke.. kalyanam kazhinju 1.1/2 varsham ayi ithuvare oru problevum undayitila.. pakshe ingane okke paranjappol enik pedy koodi.. athu kondanu ee vedio kaanan vannath.. oru padu vishamavum bhayavum thonny enik.. pakshe ee comments kandappol enik aswasam ayi..

    • @ash8785
      @ash8785 3 роки тому +1

      Don't worry sis😊

    • @thecompanion6614
      @thecompanion6614 3 роки тому +1

      @@ash8785 🥰🥰

    • @AKSHARAniluss
      @AKSHARAniluss 3 роки тому +5

      Onnum വരില്ല ചേച്ചി. നല്ലതേ വരൂ

    • @thecompanion6614
      @thecompanion6614 3 роки тому +2

      @@AKSHARAniluss 🥰🥰

    • @swetha4844
      @swetha4844 2 роки тому +2

      പേടിക്കാതെ മനപ്പൊരുതത്തോട് കൂടെ ജീവിക്കൂ. ദൈവം തോട് പ്രാർത്ഥിക്കും.

  • @abhaysp5673
    @abhaysp5673 4 роки тому +10

    പണ്ട് കാലത്തു ഇങ്ങനെ ഉള്ള ഒരു ഒരു പരിപാടിയും ഇല്ലായിരുന്നു.. രാമനും സീതയും ജാതകം നോക്കിയാണോ കല്യാണം കഴിച്ചത്?? ഇനി ആണെങ്കിൽ തന്നെ അവര്ക് മര്യാദക്ക് ഒരുമിച്ചു ജീവിക്കാൻ സാധിച്ചട്ടില്ല. അതുപോലെ അതുപോലെ ശിവനും പാർവതിയും ഇതൊക്കെ നോക്കിയാണോ കല്യാണം കഴിച്ചത്?? ഇത് ഇടക്കാലം കൊണ്ട് ഉണ്ടായ കാര്യങ്ങൾ ആണ്.. അല്ലെങ്കിൽ ആളുകളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കാൻ ഉള്ള പണി..

  • @akshaydinesh7577
    @akshaydinesh7577 6 років тому +44

    Ente frndnte Aniyathiyum Barthavum thammil 10 il 3 poruthe ullu....kalyanam kazhinjit 4 varshayi.....Avarkk ippo 2 kuttikal aayi.....Oru prashnom illa....ithil oru kazhambum illa ennu theliyichu avar.....

    • @dog123430
      @dog123430 6 років тому +5

      Akshay Dinesh 4 varshamalle aayulloo... Inim varshangal kidakkalle

    • @sindhuxlr8
      @sindhuxlr8 4 роки тому +1

      @@dog123430 exactly true

  • @sanasana1148
    @sanasana1148 5 років тому +39

    Dnt believe..
    Believe in God only

  • @rinshaarun
    @rinshaarun 5 років тому +65

    ജോത്സ്യൻ ആണ് ദൈവം
    സ്നേഹത്തിനൊന്നും ഒരു വിലയും ഇല്ല

  • @thesoloridehunter9628
    @thesoloridehunter9628 6 років тому +37

    2018 yeathiyalum 3018 yeathiyalum keralam nannakathilla ente jeevitham kalanju kulicha avante ammadea oru jyothisham....

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +7

    ഇരുനാൾ ഒരുനാളും ചേരില്ല എന്ന് കേട്ടിട്ടുണ്ട്.സാർ പറയുന്നു 'ഇരുന്നുവാഴും'എന്ന്.ആകെ കൺഫ്യൂഷൻ തന്നെ.

  • @shanthashanthakumari9167
    @shanthashanthakumari9167 6 років тому +3

    you are correct

  • @harshakuttan8807
    @harshakuttan8807 5 років тому +13

    Verudhe parayanadha. Njanum husbandum thammil 1 poruthamee... Ullu. 5 varsham pranayich 2 varsham kazhinju vivaham kazhinjit. Oru kuzhapavum illa..... Happy aayita jeeevikane.

  • @naveenrajendran1536
    @naveenrajendran1536 3 роки тому

    Thank you sir 🙏

  • @peepeetech
    @peepeetech 2 роки тому

    Parasparam ulla understanding aanu ettavum valya porutham...

  • @niyasmohammed317
    @niyasmohammed317 6 років тому +132

    മനുഷ്യനും മനുഷ്യനും തമ്മിൽ വിവാഹം കഴിക്കാമോ??

    • @rinuschandren6037
      @rinuschandren6037 6 років тому +9

      Niyas Mohammed ninte life ngane pokanam enn ne theerumanikanam? oru car vagiya 2 divasam kazhinj apakadapedum enn karuthunaver car vagathirikunathanu nalath, car otikan confidence ulaver ath otikate

    • @reshmarajendran2067
      @reshmarajendran2067 6 років тому +2

      Daaa uvve athu polyichu

    • @akhilvinayak2454
      @akhilvinayak2454 6 років тому +6

      Niyas Mohammed നീ പോയി വല്ല ആടിനെ കെട്ടു..

    • @abjakalyani2121
      @abjakalyani2121 5 років тому

      Polichu bro

    • @athulyasree6124
      @athulyasree6124 5 років тому

      😁😂😂

  • @ajithkumark1603
    @ajithkumark1603 Рік тому +1

    എനിക്ക് പരിചയമുള്ള 10 പൊരുത്തം ഉണ്ടെന്നും പറഞ്ഞ്‌ വിവാഹം കഴിഞ്ഞവർ ഇപ്പൊ ഡൈവോഴ്സ് ആയി ഇരിപ്പുണ്ട്. പുണര്‍തം(male) അത്തം (female)

  • @gardenworld8758
    @gardenworld8758 4 роки тому +11

    Istappettavare pirikkan vendiyittullathane ee jathakam.pranayikkumbol Nalla manapporuthm und 5 years aayi .ennitt veettukar chenn nikkumbo manapporuthm illlannn.ithine verukkkkunnnu

  • @snehak8012
    @snehak8012 5 років тому

    thanks sir

  • @bajinbbb
    @bajinbbb 6 років тому +19

    10 il 10 പൊരുത്തം നോക്കി കിട്ടിയവർ 40 %ഡിവോഴ്സ് ആണ് എല്ലാം ഗോഡ് എഴുതിവച്ചിരിക്കുന്നത് പോലെ ഇരിക്കും

    • @chinjusebeautyvlog4575
      @chinjusebeautyvlog4575 3 роки тому

      Sathyam

    • @itzmemarttin6771
      @itzmemarttin6771 3 роки тому +2

      Sathyam anubham enik 10/10 undayirunnu annitt poi 🤣🤣🤣

    • @childishgirl7607
      @childishgirl7607 3 роки тому +1

      @@itzmemarttin6771 nthupatty?

    • @vijayanp9845
      @vijayanp9845 Рік тому

      പാപസാമ്യം ആണ് ഏറ്റവും പ്രധാനം. പാപസാമ്യം എന്നാൽ മാനസികമായ പൊരുത്തം ( temparament) ആണ് ഏറ്റവും പ്രധാനം. ഇല്ലെങ്കിൽ ഡൈവോഴ്സ് സംഭവിക്കും.

  • @rinshaarun
    @rinshaarun 5 років тому +22

    മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും ആശങ്ക ആണ്
    ഏതേലും ജോത്സ്യൻ പറയുന്ന കാര്യം നല്ല ആശങ്കാ അവരിൽ ഉളവാക്കും...... സ്നേഹമാണ് അഖിലസാരമൂഴിയിൽ .....ഇവിടെ അതു മാറ്റിക്കുറിക്കുന്ന്നു
    ജോല്സ്യനാണ് അഖില സാരമൂഴിയിൽ

  • @ananthuretnakaran1396
    @ananthuretnakaran1396 3 роки тому

    Thank yuo sir

  • @gowrinnair1260
    @gowrinnair1260 3 роки тому

    Thank u sir

  • @lijeshk1431
    @lijeshk1431 6 років тому +38

    kalyanam mudakkikal.... 4 jolsyane kandaal 4 per parayunnathum different aavum....

  • @sarankumarputhenpurayil6811
    @sarankumarputhenpurayil6811 4 роки тому +2

    Male chitira and female anizham nakshatrangal thammil cherummo??? Pls guide sir...thank you

  • @jhon-zp5sz
    @jhon-zp5sz 6 років тому +21

    oho so there is no value for love... foolishness....well graduated ayytulla 2 per vivaham kazhikanamenkil 4th class pass avatha alukal parayanam....then what is meaning of education...iam talking about General case ..e vedio ulla alle udesichalla..thanku

  • @user-cd4uj5wf5r
    @user-cd4uj5wf5r 6 років тому +8

    ithella ethu grendhathi aanu paranjirikkunnathu,puranangalil aarellam naal porutham nokki vivaham cheyithittundu,krishnan,raman,sivan,etc?

  • @shainyjobish5153
    @shainyjobish5153 6 років тому +2

    Jyothishum Nokiyalla Arum premikunnade Avril anthasayitte Jeevikkunnavarunde. not now 10years back.

  • @jayakumari5214
    @jayakumari5214 3 роки тому +1

    Valach ketathey karyam pointayit parayan pdiku come to the point .

  • @SaiKrishna-dk4mf
    @SaiKrishna-dk4mf 6 років тому

    എല്ലാത്തിലും ഓരോരോ കുറവുകളുണ്ട്....
    ജ്യോത്സ്യം ഉണ്ടെന്നു കരുതി എല്ലാരും അതനുസരിച്ചു വിവാഹം കഴിക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല.... എല്ലാത്തിനും കാരണം അവനവൻ ചെയ്തുകൂട്ടിയ പാപകർമങ്ങൾ ആണ്.... എത്രയൊക്കെ തെറ്റുകൾ ചെയ്തുകൂട്ടിയിട്ടുണ്ടോ അതിനൊക്കെ അനുഭവിച്ചേ മതിയാകു...
    ധർമ്മത്തിന് വിരുദ്ധമായ രീതിയിൽ പ്രേവര്തിക്കുന്ന ആൾക്ക് ശനീശ്വരന്റെ ദൃഷ്ടി ഉണ്ടാകുന്നതാണ്.... അത് സത്യമായ കാര്യമാണ്.... നമ്മൾ ചെയ്തുകൂട്ടിയ പാപങ്ങൾക് മറ്റു ഗ്രഹങ്ങൾ ഉത്തരവാദികളല്ല എന്നുള്ളത് മനസിലാക്കേണ്ടതാണ്...
    ജോല്സ്യത്തിന്റ ചവിട്ടുപടി പോലും കാണാത്ത ഉണ്ണാക്കൻ പറയുന്നത് കേൾക്കുമ്പോൾ ചൊണപൊട്ടുന്നുണ്ട്.... അയാളുടെ ഉദ്ദേശ്യം മതസ്പർദ്ധ വളർത്തുക എന്നുള്ളതാണ്... ഇല്ലെങ്കിൽ അവനവന്റെ കാര്യം നോക്കി ഇരുന്നേനെ...

  • @pushpakalapushpakala86
    @pushpakalapushpakala86 Рік тому

    Enik oru samshayam ee naalu chernn kettya ellarm ippo happy ano... 🙄

  • @sunilvechoor
    @sunilvechoor 3 роки тому +5

    My age is 33 and still single🤣, father of a girl that we approached for a proposal (her age is 28)telling that star is not matching, hahaha after some years she Will be unable to give birth

    • @anaghajayakumar9950
      @anaghajayakumar9950 Рік тому +2

      That is applicable to you too

    • @sunilvechoor
      @sunilvechoor Рік тому

      @@anaghajayakumar9950 but for me horoscope or even caste is not a problem,then how can u blame me in this,by normal may be in lab possible,a man or women cannot reproduce alone

    • @anaghajayakumar9950
      @anaghajayakumar9950 Рік тому

      @@sunilvechoor so how can you blame her that by believing in horoscope she won't be able to give birth.

  • @divyamohan5359
    @divyamohan5359 6 років тому +7

    not believing...

  • @gireeshvaravoor1594
    @gireeshvaravoor1594 2 роки тому +3

    ഞാൻ ഒരു കുട്ടിയെ സ്നേഹിക്കുന്നുണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും പിരിയാൻ പറ്റുന്നില്ല അത്രയും അടുത്തുപോയി ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്നാണ് ആഗ്രഹം എന്റെ നാള് ആയില്യം ആണ് ആ കുട്ടിയുടെ നാളും മൂലം കല്യാണ മുഹൂർത്തം കുറിക്കാൻ പോയപ്പോൾ ജോത്സ്യൻ പറഞ്ഞു ഈ നാൾ തമ്മിൽ ചേരില്ല എന്ന് എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്ന് അറിയില്ല ഒന്നു പറഞ്ഞു തരണം🙏

    • @mayamoushmi6087
      @mayamoushmi6087 2 роки тому +1

      Naalum jathakavum nokkiyittano snehichath allallo.. Love mrg l grihanila nokkunnu enn parayunna thanne mandatharam aanu

    • @aparnasasikumar7568
      @aparnasasikumar7568 Рік тому +1

      ധൈര്യം ആയി മാര്യേജ് ചെയ്. മനപ്പൊരുത്തം ആണ് എല്ലാത്തിനും മീതെ വേണ്ടത്

  • @dietpiediaries6287
    @dietpiediaries6287 6 років тому

    English subs please!

  • @sarusanguzideas7800
    @sarusanguzideas7800 6 років тому +11

    Manaporutham and Adjustments aaanu important....Allaaathe Jathakathil Oru Kazhampum Illaaaaaaa

  • @renjinikr6011
    @renjinikr6011 5 років тому

    Good sir

  • @shibis55
    @shibis55 6 років тому +10

    njan uthrattathiyum ente hus aswathiyum njan shuda jathakavum allude dosha jathakavum eswarnte anugraham kondu njagal sukamayi jeevikkunnu

  • @shyneroop4626
    @shyneroop4626 5 років тому +9

    Njan oru christan family...Hus..Hindhu...Hariyanakaran...16..varsham aiyi...Oru poruthavum nokki illa.......Munna makkal unt ...Sugam....Podo

  • @jithsree3
    @jithsree3 4 роки тому +3

    Ee vannirunnu jyotsyatheppatti ghora ghoram prasangikkunna ee mahante educational qualifications enthanennonnu parayamo??

  • @aryababu1642
    @aryababu1642 6 років тому +3

    njanum ente loverum ore nalanu chithira.ethukariyam parajal njagal vittukodikkilla.avanoru prashnam undayal pinne enikk thanne vattakum.1mint pinagiyal athinte 100iratti snehikkum.

  • @devikadevus4580
    @devikadevus4580 6 років тому +14

    അവരവരുടെ അഭിപ്രായം പറഞ്ഞാ പോരെ... വെറുപ്പിക്കരുത്...

  • @beginnersbuddy1452
    @beginnersbuddy1452 5 років тому +21

    Kuntham.. 15 -20 years kazhinjal aarkum porutham undavilla.. :-D ethu yoni aanengilum.... :-P

    • @latasreepn7193
      @latasreepn7193 2 роки тому

      Correct amma kudumvathinte utharavadithwathil pedum penmakkalude samrekshanathil sradha kendrikarikum avarude kalyanam vishayathil vidyabyasathil
      Chila ammamar ammamayayi mariyittundakum
      avarku kunjungale samrekshikanulla utharavaditwam undakum
      Apol dampathyathilinum thatparyam undavilla.. Ella nalukarudeyum sthi ethuthaneyanu... Athu vivaha l porutham ellanjittinumalla
      Utharavadithwathinte perilanu

  • @aswathiachu2860
    @aswathiachu2860 6 років тому +4

    thiruvonam boy aswathi girl nth charumo?

  • @akshaydinesh7577
    @akshaydinesh7577 5 років тому +3

    Enik oru doubt und
    Ente nal rohini
    Yoni sthree
    Mrugam snake
    Athenthe aan snake undavile?
    Njan purushananu
    Enthe purusha yoni allathe?
    Ath thanne ettavum valya mandatharam aanu
    Jyithisham mandatharam aanu ennalla
    Korach viditham und
    Ath thiruthanam

  • @aryanap3555
    @aryanap3555 5 років тому +1

    Aswathy Karthika matching ano
    On pryuvoo?

  • @SatheeshKumar-jx1ji
    @SatheeshKumar-jx1ji 6 років тому +1

    sir pooram nal piranna penkuttykku eathu nalil piranna purushananu yojichathu

    • @jithsree3
      @jithsree3 4 роки тому

      ua-cam.com/video/9PGM769iobU/v-deo.html

    • @unniramesh5733
      @unniramesh5733 Рік тому

      ഓരോ നാളിനും ഏറ്റവും അനുയോജ്യമായത് അതേ നാൾ തന്നെയാണ്,പിന്നെ അതേ കൂറിലുള്ള മറ്റ് നാളുകൾ,പൂരത്തിന് മകം,ഉത്രം ഒന്നാം പാദം

  • @thulasithulzzz2594
    @thulasithulzzz2594 3 роки тому +3

    Makam star and vishakam star cheruvooo

    • @sathishcva295
      @sathishcva295 3 роки тому

      Chernnaal? 🤨

    • @unniramesh5733
      @unniramesh5733 Рік тому

      വിശാഖം വൃശ്ചികക്കൂറാണെങ്കിൽ ok

  • @nishadkp8120
    @nishadkp8120 6 років тому +4

    Nite manasine nee thane uyarthanam , Bagavathgeetha

  • @shijisudharsan8861
    @shijisudharsan8861 5 років тому

    സാർ, മകയിരം പുരോരാട്ടി നക്ഷത്രം തമ്മിലുള്ള ഗണം പറഞ്ഞു തരുമോ ചേരുമോ

    • @jithsree3
      @jithsree3 4 роки тому

      ua-cam.com/video/9PGM769iobU/v-deo.html

    • @unniramesh5733
      @unniramesh5733 Рік тому

      മകയിരം ദേവഗണവും പൂരുരുട്ടാതി മനുഷ്യഗണവുമാണ്

  • @sushamapillai3542
    @sushamapillai3542 6 років тому

    Kure jyothishikal janangale vazhi thettikkunnundu.athu kondu sariyethu thettethu ennu manassilakkan budhimuttanu.pareekhikkan kaiyyil dhanam ullavanu prasnamilla.illathavan muri vaidyare kaanunnapole eathenkilum oruthane kaanum.avar parayunnathu viswasikkum.angu parayunnathu sariyanenkil angayude perum perumayum nilanilkkum.enthu cheyyum ennariyathe uzhalumbolanu our jyothlsane kaanunnathu.avidunnu prayojanam kittiyillenkil mammal ithineyokke veruthu pokum....enthayalum angu nanmma cheyyunnundenkil angayude arivu mattullavarkku vazhi kaattunnundenkil angekku samaswisikkam..mattullavar enthum parayatte...angayude aduthu varunnacar rakshapedunnenkil....angayude udyamam sabhalamaakum....vijayasamsakal...

  • @adithyaabhi6639
    @adithyaabhi6639 6 років тому +4

    Mudipedichaduvoo....nthonna e parayunna ketterikan oruthiyum ....nirtharayille edonnum....edinte ok kalam kazhinju sir..🤣😂...mudipedichadum nn🤣🤣🤣

  • @VISHNURREGHU
    @VISHNURREGHU 6 років тому

    Topic entha inger samsarichath entha

  • @sarathpdharan
    @sarathpdharan 3 роки тому +5

    ജ്യോതിഷം നോക്കി മികച്ച നാളു നോക്കി കല്ല്യാണം കഴിച്ചു അനുഭവം വന്നപ്പോൾ 3ജി.എന്നിട്ടും ആ അസംബന്ധത്തെ പേറി ജീവിക്കുന്ന വിദ്വാൻ.സ്വന്തം അനുഭവം കൊണ്ട് പോലും പഠിക്കാത്ത മനുഷ്യൻ വിളക്കും വെളിച്ചവും കണ്ടെത്തും മുന്പുള്ള വിഡ്ഢിത്തം പേറീ മറ്റുള്ളവരുടെ ജീവിതം കൂടി കുട്ടിചോറാക്കാൻ നടക്കുന്നു.

    • @swetha4844
      @swetha4844 2 роки тому

      Iyaal divorced aano?

    • @shilpashaji4053
      @shilpashaji4053 Рік тому

      Athinu idhehathe personal ayit ariyavo?

    • @sarathpdharan
      @sarathpdharan Рік тому

      @@shilpashaji4053 no.ariyilla.ayalude story ayal thanne parayunnund videoyil...

  • @nostalgiawithnikita6913
    @nostalgiawithnikita6913 5 років тому +12

    edo thanne polullavar karanam manas kond ishtapetta ethrayo per veettukarde nirbandhathinu vazhangi vere vivahathinu sammathikunnund nn ariyo...verthe mattullavarde praak vangathe valla panikum podo

  • @rahulrajan1193
    @rahulrajan1193 3 роки тому +1

    puranam paranjathu kondu oru chodyam SWAYAMVARATHIL JATHAKAM NOKKARUNDO avide kanyakayude theerumanam andimam alle?

  • @dhaneshdharmajan5887
    @dhaneshdharmajan5887 6 років тому +41

    സർക്കാർ അന്ധവിശ്വാസപ്രമേയ ബില്ല് ഉടൻ തന്നെ പാസാക്കണം ,ഇതു പോലുള്ള തട്ടിപ്പ്കാരെ ഉടനെ അറസ്റ്റു ചെയ്ത് അകത്തക്കണം ..

  • @scorpiojain25
    @scorpiojain25 6 років тому +10

    Why ur eyez blinking tht mch...

    • @aerofxunme
      @aerofxunme 4 роки тому +2

      Because he is lying. 😂

  • @studywithme3163
    @studywithme3163 5 років тому +1

    Makayiram pooradam porutham kanumo?

    • @jithsree3
      @jithsree3 4 роки тому

      ua-cam.com/video/9PGM769iobU/v-deo.html

    • @unniramesh5733
      @unniramesh5733 Рік тому

      മകയിരം മിഥുനക്കൂറാണെങ്കിൽ ok

  • @thasnisthaj3290
    @thasnisthaj3290 4 роки тому +2

    Athraykke ellarkum ethirppu undel.... Thumbnail kandppo.. ntha parayan pokune enn manasilaayi kaanumallo... Pinna enthina vanne????

  • @sharonamaldev3982
    @sharonamaldev3982 6 років тому +1

    kashttam😏😏

  • @sasikumark2934
    @sasikumark2934 6 років тому +6

    "Americaila car kedayal polum jodisham vichu kandu pidikam " enthu mandatanamado vilichu prayunathe.

  • @aiswaryaa5023
    @aiswaryaa5023 6 років тому +14

    Appo ee muslim um christian sum onnum manusharallaaa .Avarokka athra gathakam nokkiya kalyanam kazekunathu.Attavum kututhal gothisham nokkunathu hindhukala annal attavum kututhal divorce natakunathum hindu kalilaaa

    • @sreejithgnair6626
      @sreejithgnair6626 5 років тому +3

      ഇപ്പോൾ കാലം മാറിയത് അറിയില്ലേ. ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതക്കാരും നോക്കുന്നുണ്ട്. അത് ആരും അറിയാതെ ആണെന്ന് ഉള്ളു

  • @teamanimatter
    @teamanimatter 4 роки тому

    Ente ambooo

  • @manojr2282
    @manojr2282 5 років тому

    pooyam male nu best matching star parayamo?

    • @jithsree3
      @jithsree3 4 роки тому

      ua-cam.com/video/9PGM769iobU/v-deo.html

  • @sudheeshkochuparambil269
    @sudheeshkochuparambil269 6 років тому +1

    chodikkunna karyangalkku reply alla iyal parayunnathu..veruthe time waste cheyyunna program.

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +4

    ഉയ്യോ ഇത് ഐസ് ബ്രേക് വിത്ത്‌ വീണ അല്ലെ 🧐

    • @aparna8582
      @aparna8582 3 роки тому +2

      Athe njnum athishayichu

  • @SaiKrishna-dk4mf
    @SaiKrishna-dk4mf 6 років тому

    Shameer shemsudheen തങ്ങളുടെ മതഗ്രന്ഥം പഠിച്ചു ശ്ശേരിയായ രീതിയിൽ ജീവിക്കു....

  • @kaleshmon8767
    @kaleshmon8767 2 роки тому

    🙏🙏🙏

  • @divyadivi7447
    @divyadivi7447 3 роки тому +1

    Innathe kalathu nal alllalo nammk food tharunne. Nalla joli aanu nokkaru. Ithokke kanumbol deshym varuva🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @salinisalu9691
    @salinisalu9691 6 років тому +2

    Sir boy കാർത്തിക giral അനിഴം പൊരുത്തം ഉണ്ടോ

    • @akhiljnair1283
      @akhiljnair1283 4 роки тому

      Teere pora

    • @unniramesh5733
      @unniramesh5733 Рік тому

      @@akhiljnair1283 കാർത്തിക മേടക്കൂറാണെങ്കിൽ ok

  • @vishnukpillai6446
    @vishnukpillai6446 3 роки тому +3

    അമേരിക്കയിലെ വാഹനത്തിന്റെ എന്തുവാ 😝😝😝

  • @ghostridermallu1768
    @ghostridermallu1768 6 років тому +9

    ഇന്നാളു നോക്കി നിങ്ങൾ ചെയ്യുകയാണെങ്കിലും �� ലോകാവസാനം വരെ നിങ്ങൾ വിവാഹം ചെയ്യില്ല

  • @nithyaniyamyworld1499
    @nithyaniyamyworld1499 6 років тому +2

    sir enta naal thiruvadira husnte nal rohini idl doshamundo

    • @tigerindia1624
      @tigerindia1624 6 років тому +3

      saritha d ഇത്ര കാലം ജീവിച്ചിട്ടും മനസ്സിലായില്ലെ നല്ല ഒരു സൈക്കാർട്ടിനെ കാണൂ

    • @nithyaniyamyworld1499
      @nithyaniyamyworld1499 6 років тому +1

      Tiger India ad padilatha nal ano ene chodichulu njan angane aro paranju ad endenkilum satymundo enariyan vendy . alade tankal paranhadinte avasyam undanu tonunila.

    • @rekhilarajan5466
      @rekhilarajan5466 6 років тому

      saritha d reply kittiyo

  • @user-yq8po1cy9b
    @user-yq8po1cy9b 4 роки тому +2

    Thiruvonam girl punartham (mithunam) boy

  • @prasannancpprasannan1482
    @prasannancpprasannan1482 6 років тому

    sir penninde nalu bharaniyum aninde nalu aswathiyum ayal cherumo

  • @sinushinta6055
    @sinushinta6055 6 років тому +3

    പുണർതം പുരുഷന്റെ നാളും.. തിരുവാതിര പെണ്ണിന്റെ നാളും തമ്മിൽ ചേരുമോ...

    • @sandrasan626
      @sandrasan626 6 років тому +3

      M

    • @AshrafPPallath
      @AshrafPPallath 6 років тому +6

      രണ്ടുപേരുo നല്ല മനസിനുടമയാണെങ്കിൽ ഒട്ടും സംശയിക്കേണ്ട വിവാഹജീവിതം ഐശര്യവും സന്തോഷവും ആയിരിക്കും

    • @unniramesh5733
      @unniramesh5733 Рік тому

      പുണർതം മിഥുനക്കൂറാണെങ്കിൽ ok

  • @yadhukrishna7669
    @yadhukrishna7669 4 роки тому +2

    10 10 porutham olla korangaareyaanu evaru kettan ponad🤣🤣🤣

  • @akhilrajsandra40akhilrajmu62
    @akhilrajsandra40akhilrajmu62 6 років тому +3

    Dhasa etha eeeee alavalathi ?

    • @ash8785
      @ash8785 3 роки тому +1

      😂🤣

  • @rajasreerajasree6969
    @rajasreerajasree6969 4 роки тому

    രണ്ടാം കൂർ എടുക്കാമോ

  • @sureshsivanandan1155
    @sureshsivanandan1155 3 роки тому

    Aviittam and puradamm

  • @sarivs2288
    @sarivs2288 6 років тому +1

    N

  • @appunnisuni2304
    @appunnisuni2304 6 років тому +3

    iyale evidunnu kitty..kashtam....waste program

  • @preethap8183
    @preethap8183 3 роки тому

    ഓം ഗുരുഭ്യോ നമഃ

  • @INDIAN-bp7ly
    @INDIAN-bp7ly 6 років тому +5

    ജ്യോതിഷം എല്ലാ മതത്തിലും ഉണ്ട്. പ്രതേകിച്ചു ഹിന്ദു മതത്തിലും, ക്രിസ്തുമത്തിൽ ഉണ്ട് എന്നു പറയുന്നില്ല പക്ഷെ ഇംഗ്ലീഷ്‌കരുടെ ഇടയിലും ഉണ്ട്. Sagitarius, virgo, capricon, cancer തുടങ്ങിയ വാക്കുകൾ ഇംഗ്ലീഷ് ജ്യോതിഷത്തിന്റെ താണ്. എല്ലാ മതത്തിലും ഉണ്ട് ആളുകളെ പറ്റിക്കുന്ന പരിപാടികൾ. പക്ഷെ അത് എല്ലാ മതക്കാരും സ്വയം സമ്മതിക്കണം എന്നു മാത്രം. അല്ലാതെ ഒരു മതക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 роки тому

    നമസ്കാരം സാർ

  • @VijayKumar-rb5pc
    @VijayKumar-rb5pc 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @amrithaamritha1870
    @amrithaamritha1870 3 роки тому +7

    സ്നേഹിച്ചാൽ നാള് നോക്കണോ.

    • @kiranmurali1792
      @kiranmurali1792 3 роки тому

      Nokiyal nigaku kollam alle divorced aakum athre olluuu

    • @amrithaamritha1870
      @amrithaamritha1870 3 роки тому +1

      @@kiranmurali1792 nokki onnu ayatha

    • @sanooshyasanuz7008
      @sanooshyasanuz7008 3 роки тому +1

      @@kiranmurali1792 nokkunnavar divorce aavunnille

    • @kiranmurali1792
      @kiranmurali1792 3 роки тому

      @@sanooshyasanuz7008 correct cherunna naalum correct muhoorthathil thaleem kettiyal aarum divorce aakillaa

    • @kiranmurali1792
      @kiranmurali1792 3 роки тому

      @@sanooshyasanuz7008 nannayi Reasrech oke chythatta parayunne kettoo

  • @aswathyajaykumar3252
    @aswathyajaykumar3252 6 років тому +5

    Divorce sambavichate avarde kayyilirippu shiriyallathatu kondanu allate Vere arem kuttapeduthenda

  • @chu360
    @chu360 6 років тому

    apol pururutathyum athavum thammil porutham undo

    • @jithsree3
      @jithsree3 4 роки тому

      ua-cam.com/video/9PGM769iobU/v-deo.html

  • @noiseofengines3928
    @noiseofengines3928 6 років тому +12

    Iyal epozhum avideyum evideyum thodatha marupadiye parayu

    • @youarethebest5201
      @youarethebest5201 6 років тому +3

      Praseesh Sushmi അത് തന്നെയാണ് ഈ പ്രസ്ഥാനം മുമ്പോട്ട് പോകുന്നതിന്റെ ആണിക്കല്ല്

    • @youarethebest5201
      @youarethebest5201 6 років тому

      പുള്ളി പറഞ്ഞ ഒരു കാര്യം സെരിയാ റിട്ടയർമെന്റ് കഴിഞ്ഞ ഉദ്യോഗസ്ഥർ ആണ് ഇ പണിക്ക് വന്നതെന്ന് കാരണം മേൽ അനങ്ങി ശീലം ഇല്ലാത്ത ഇക്കൂട്ടർ പൊതുവെ തെരഞ്ഞെടുക്കുന്ന ഫീൽഡും ഇതുതന്നെയാണ്

    • @devikadevus4580
      @devikadevus4580 6 років тому

      Praseesh Sushmi ശരിയാ

    • @divyamanoj584
      @divyamanoj584 6 років тому

      Y

    • @swathidas9969
      @swathidas9969 5 років тому

      @@youarethebest5201 phone വിളിച്ചാൽ 10, 000/- അടച്ചാൽ consul aakaam... ഫുൾ പൈസ കളിയാ

  • @abhiragpm4489
    @abhiragpm4489 11 місяців тому

    Ith Veena alle

  • @appunnisuni2304
    @appunnisuni2304 6 років тому

    channel should change the astrologer

  • @bajinbbb
    @bajinbbb 6 років тому +2

    എന്തിനാ പൊരുത്തം നോക്കുന്നെ

  • @PrakashPrakash-tm6ow
    @PrakashPrakash-tm6ow 6 років тому

    AdhamNanEllamThikanchavanEnnathMattuka

  • @VinodKumar-ry3dh
    @VinodKumar-ry3dh 3 роки тому

    Bar

  • @sheebareji486
    @sheebareji486 6 років тому +5

    poda

  • @soumyamol3097
    @soumyamol3097 3 роки тому

    Makayiram നാൾ ഭരണി നാൾ vivham കഴിച്ചാൽ ദോഷം ano

  • @akshayaravind523
    @akshayaravind523 4 роки тому

    😂😂