(S2-E30)കിടപ്പുമുറിയിൽ വരെ വിഷ പാമ്പുകൾ കൂട്ടിനെത്തുന്ന ഗ്രാമം | African village life

Поділитися
Вставка
  • Опубліковано 30 лис 2022
  • Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

КОМЕНТАРІ • 309

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +106

    ഓരോരുത്തരുടെ ജീവിതം കാണുമ്പോൾ നാമെല്ലാം എത്ര ഭാഗ്യവാൻമാരാണെന്ന് ചിന്തിച്ച് പോകുന്നു

    • @sideeq9037
      @sideeq9037 Рік тому +3

      Corect bro

    • @riyasmp1344
      @riyasmp1344 Рік тому +2

      സത്യം

    • @hassanck7807
      @hassanck7807 Рік тому +1

      Sathyam

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому +2

      ശെരിക്കും സങ്കടം തോന്നുന്നു 😥

    • @Abdurahman-br9qr
      @Abdurahman-br9qr Місяць тому +1

      അന്ത്യദിനത്തിൽ നമുക്ക് നൽകപെട്ട അനുഗ്രഹത്തെ ചോദ്യം ചെയ്യപെടും. (ഖുർആൻ)

  • @Firose....malappuram
    @Firose....malappuram Рік тому +30

    പാവം മനുഷൃർ_____
    അവരുടെ വീടും___ഭക്ഷണ രീതികളും കണ്ടപ്പോൾ വിഷമം തോന്നി____എന്നിരുന്നാലും എത്ര സ്നേഹത്തോടെയാണ് അവരുടെ ആ പെരുമാറ്റവും സംസാരവും____അതാണ് 👍

  • @ajuroshan4229
    @ajuroshan4229 Рік тому +28

    പാലത്തിലെ കുണ്ടും കുയിയും കണ്ടടിട്ട് എന്റെ ഊര വേദനിക്കുന്നു. അന്നെ സമ്മയിച്ചു 😄😄

  • @stephengeorge7043
    @stephengeorge7043 Рік тому +35

    പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മനുഷ്യന്റെ ജീവിതം നേരിൽ കാണുന്ന പ്രതീതി ജനിപ്പിക്കുന്നു ഈ വീഡിയോ..

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 Рік тому +18

    ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്നുള്ളത് വാസ്തവമായ ഒരു കാര്യം 👍🏻👍🏻💯💯💯

  • @aneeshaannu5674
    @aneeshaannu5674 Рік тому +4

    പ്രകൃതി രമണീമായ സ്ഥലങ്ങൾ ആണെങ്കിലും കുറേ പട്ടിണി പാവങ്ങളായ മനുഷ്യർ.വെട്ടം വെളിച്ചവും ഇല്ലാതെ കൂരയിൽ കിടന്നുറങ്ങുന്ന കുഞ്ഞു മക്കൾ അവരെയൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവര് ആണ്.

  • @mollystephen1040
    @mollystephen1040 Рік тому +9

    കുമ്പളം അല്ല ചുരക്ക തോട് ആണ്.. പിന്നെ അവർ ഉണ്ടാക്കുന്ന fd ചോളം പൊടി കുറുക്കിയത് ആണ്. Mace എന്നും പറയും അത് വെറുതെ കഴിക്കും.. പിന്നെ ആട് ആണ് അവരുടെ main..എല്ലാ വീട്ടില് ആടുകൾ ഉണ്ടാവും. Spcl days ആട്ടിൻ പാൽ ചേർത്ത് mace കുറുക്കും. ആട്ടിറച്ചി വെറുതെ വേവിച്ചു അതിന്റെ കൂടെ കഴിക്കും...

  • @ibrustravelogue4174
    @ibrustravelogue4174 Рік тому +5

    അൽ ഹംദ് ലില്ലാഹ് . ദൈവം ഉദ്ദേശിച്ചിരുന്നെങ്കില് നമ്മള് ഇവിടെ ജനിക്കുമായിരുന്നു. ദാരിദ്ര്യം ഇല്ലാത്ത സുഭിക്ഷമായ മനോഹരമായ എന്റെ സ്വന്തം കേരളത്തില് ജന്മം നല്കിയ ദൈവത്തിന്നു സ്തുതി.

  • @salim_rolex
    @salim_rolex Рік тому +11

    സംസാരം കേൾക്കാൻ തന്നെ രസാണ് 👌

  • @Naveen-vo7ey
    @Naveen-vo7ey Рік тому +8

    മുത്തേ 😊❤
    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു...
    അന്ന് നമ്മുടെ ബാറ്ററി മാറാൻ സഹായിച്ച സായിപ്പിനെ പോയി കണ്ടിരുന്നോ ?
    നിനക്ക് സൗദി ബീച്ചിൽ വെച്ച് വണ്ടി നന്നാക്കാൻ രണ്ട് പേര് സഹായിച്ചു... പിന്നീട് വഴിയിൽ വെച്ച് വെള്ളം തരാൻ രണ്ടു പാകിസ്ഥാൻ സുഹൃത്തുക്കളും...
    ഞാൻ ആ എപ്പിസോഡ് ഇവിടെ ഓഫീസിൽ ജോലി ചെയ്യുന്ന രണ്ട് പാക്കി സുഹൃത്തുക്കളെ കാണിച്ചിരുന്നു.. അവർക്ക് ഒത്തിരി സന്തോഷം ആയി.. കാരണം പ്രവാസത്തിൽ ഇന്ത്യ പാക് ഒന്നും ഇല്ലല്ലോ. എല്ലാരും സുഹൃത്തുക്കൾ.

  • @KA.Rasheed
    @KA.Rasheed Рік тому +13

    ഉടയതമ്പുരാൻ,, കളറില്ലെങ്കിലും കഴിക്കാനില്ലെങ്കിലും നല്ല ആരോഗ്യം അവർക്ക് നൽകി.. നമുക്ക് നേരെ തിരിച്ചും.

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Рік тому +6

    നമ്മുടെ ഇപ്പോഴത്തെ കുടുബങ്ങളോട് ഇങ്ങനെ യൊക്കെ ജീവിക്കുന്ന ആളുകൾഉണ്ട് എന്ന് പറഞ്ഞാൽഅവർ അങ്ങീകരിക്കില്ല ഒരുന്നേരത്തെഭക്ഷണംപോലുംഇല്ലാത്തപാവങ്ങൾഞമ്മൾചിന്തിക്കണം

  • @krishnaswamyms5799
    @krishnaswamyms5799 Рік тому +8

    Dilshad has a special talent to interact with the right people to explore the living conditions of the country people of his places of visit . The poor and miserable living conditions of the natives exposed in this episode is quite disturbing . Poor souls . Pray the God Almighty to give good senses to the rulers to uplift these down trodden people at the earliest .

  • @manojkumarmadhavan9475
    @manojkumarmadhavan9475 Рік тому +4

    ദിൽഷാദ്.. നിങ്ങളുടെ videos എന്നും കാണും..നിങ്ങളുടെ effort..പകരം വക്കാൻ ആവാത്തതാണ് bro.. നമിക്കുന്നു

  • @rahoofkozr7303
    @rahoofkozr7303 Рік тому +6

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰

  • @kks5403
    @kks5403 Рік тому +12

    Video length കൂട്ടണം ❤

  • @munsheer_hrly
    @munsheer_hrly Рік тому +4

    യാത്ര എന്നും ഒരു അനുഭൂതിയാണ് അത് ദിൽശൂന്റെ കൂടെ ആകുമ്പോ പൊളിക്കും

  • @arunpaulac
    @arunpaulac Рік тому +5

    ക്യാപ്റ്റനെ സമ്മതിച്ചു. ദിൽഷാദിനെയും വഹിച്ചുകൊണ്ട് എത്ര കുഴിയാ അത് ചാടുന്നത്. തിരിച്ചു വന്നു കഴിയുമ്പോൾ ആ പാവത്തിനെ ഗിവ് അവയിൽ ഒഴിവാക്കരുതേ ദിൽഷാദേ 🙏

  • @aimisamiaimisami266
    @aimisamiaimisami266 Рік тому +8

    ആഫ്രിക്കൻ രാജ്യങ്ങളിലെ എല്ലാ സ്ഥലങ്ങളും എല്ലാ ഗ്രാമങ്ങളും വീഡിയോ കാണിക്കണം കേട്ടോ കുറച്ചുകാലത്തേക്ക് ഇന്ത്യയിലേക്ക് വരണ്ട അവിടെത്തന്നെ നിന്ന് കറങ്ങി ഞങ്ങൾക്ക് വീഡിയോയും അവിടുത്തെ കാര്യങ്ങളെല്ലാം കാണിച്ചു തരണം

  • @africasouth8456
    @africasouth8456 Рік тому +13

    പടച്ചോനെ ഓരോരുത്തർ ജീവിക്കുന്നതിന്റെ അവസ്ഥ ഇതൊക്കെ കണ്ടാൽ നമുക്ക് പോലും ഭക്ഷണം ഇറങ്ങില്ല☝👋👋👋👋

  • @ahmedhadi117
    @ahmedhadi117 Рік тому +8

    ആ പാലം ന്റെ മോനെ 🔥🔥

  • @farhashemivlogs
    @farhashemivlogs Рік тому +2

    നിങ്ങളെ വീഡിയോ കാണുമ്പോൾ നമ്മൾ ആണ് യാത്ര ചെയ്യുന്നതെന്ന ഒരു feeling ആണ് 😊

  • @mohammedbasheerua5945
    @mohammedbasheerua5945 Рік тому +2

    അസ്സലാമുഅലൈക്കുംദിഷാദേ എവിടെപ്പോയാലും തടി നോക്കണേ നല്ലദു വരട്ടെ

  • @sabirpalakkad507
    @sabirpalakkad507 Рік тому +8

    ഇന്നും വീഡിയോ കലക്കി ഇനിയുള്ള വീഡിയോസും അതിമനോഹരമായ കാഴ്ചകളാവും എന്ന് പ്രതീക്ഷിക്കുന്നു.video.👌👌👌👌👌👍👍👍👍👍

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому

      കുഴിയുള്ള പാലം ആദ്യം കാണുകയാണ്. കുഞ്ഞാണ്യ?

  • @roopasureshroopasura3043
    @roopasureshroopasura3043 Рік тому +4

    ഇവരുടെ ജീവിതം കണ്ടപ്പോള്‍ സങ്കടം തോന്നുന്നു,,,

  • @farooq5496
    @farooq5496 Рік тому +4

    Ethu ellam kanubol Allahu nammalk thanna Anugraham Al humdulilla ya Arhamurahimeen ..

  • @RiyaRiya-om1zj
    @RiyaRiya-om1zj Рік тому +4

    ഇംഗ്ലീഷ് പഠിക്കാൻ ദിൽഷാദ് കാൻ്റെ ഇംഗ്ലീഷ് പഠിച്ചാൽ മതി വേറെ എവിടെയും പോകേണ്ട എജ്ജാതി 😂😂

  • @shan45667
    @shan45667 Рік тому +12

    അവരെ ഭക്ഷണത്തിന്റെ കാര്യം കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി

  • @Ra____IzzatH
    @Ra____IzzatH Рік тому +8

    Welcome back again Dhilshaad aahnee 🔥❤️ I love you bro ❤️

  • @eajas
    @eajas Рік тому +4

    🥰✌️ welcome back again muthumaniye 🥰✌️

  • @worldofjustice4594
    @worldofjustice4594 Рік тому +8

    It is good you got someone to explain everything in English .

  • @alifali9525
    @alifali9525 Рік тому +4

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ ❤❤❤🥰🥰🥰🙋‍♂️🤗😘

  • @worldofjustice4594
    @worldofjustice4594 Рік тому +4

    Dilshad feeling very sad hearing about their food. Maida with salt. Condition of their houses. I always pray God whenever I start eating please give food to everyone in this world bcz I visited such places

  • @skn..6448
    @skn..6448 Рік тому +4

    അല്ലാഹുവേ അവർക്ക് നല്ലൊരു ജീവിത സാഹചര്യം നൽകേണമേ..പട്ടിണി മാറ്റണമെ..സമ്പന്നരുടെ സഹായ മനസ്സ് അവർക്ക് നേരെ തുറക്കട്ടെ..എന്തൊരു ജീവിതം..😭

  • @faizalabid2180
    @faizalabid2180 Рік тому

    Welcome back again 🔥🔥🔥

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 Рік тому +1

    ഇവരുടെ ഒക്കെ ജീവിതം കാണുമ്പോ നമ്മൾ ഒക്കെ സ്വർഗത്തിലാണ് 💯🤲🏻

  • @dfghghj4474
    @dfghghj4474 Рік тому +5

    പാവങ്ങൾ ലേ തിന്നാനും ഒന്നുമില്ല. 😭😭

  • @faisalkaladi6994
    @faisalkaladi6994 Рік тому +8

    എടപ്പാൾകാരൻ😍😍😍😘😘😍

  • @kumarsugu1852
    @kumarsugu1852 Рік тому

    Hi Dilshad 👍 thanks vlog welcome to chanal bro God bless you 🙏🙏🌹🥰

  • @arunpj8765
    @arunpj8765 Рік тому +4

    അടിപൊളി 😍❤️

  • @shanibanajidkambath3065
    @shanibanajidkambath3065 Рік тому +3

    വെൽക്കം ബാക് എഗൈൻ ദിൽഷാദ് ആണ് 🤔🤔ഇന്ന് ഇൻട്രോ കേട്ടില്ല 🏃‍♂️🏃‍♂️ഞാൻ മാത്രം ആണോ

  • @ashiquealiashiqueali2549
    @ashiquealiashiqueali2549 Рік тому

    First view😍

  • @malayali2891
    @malayali2891 Рік тому +5

    Hi,I have a suggestion on your travel. Please show the donation, whatever you give to the villagers. Even if it is small money. That will make the viewers really happy. The Viewers can see their happiness as well.

    • @emmefkemmvp2866
      @emmefkemmvp2866 Рік тому +3

      ചങ്ങായീ,
      ഈ പാവം കയ്യിൽ ഉള്ള പൈസയും വെച്ചാണി ക്കളി. ഉള്ളത് മുഴുവനും വണ്ടി തടഞ്ഞു വച്ചു അവന്മാര് തട്ടിയെടുത്തു.
      വാരിക്കോരി കൊടുക്കാൻ ഇനി നിങ്ങളെ പോലുള്ള നല്ല മനുഷ്യർ കൊടുത്താൽ നടക്കും.
      കൊടുക്കാൻ പറ്റുവോ?

  • @augustypj2070
    @augustypj2070 Рік тому

    Good super. കാഴ്ചകള്‍ 👍👍👍🌹❤️

  • @anoopsekm
    @anoopsekm Рік тому +8

    Dilshad Bhai ❤️❤️❤️❤️ Have a Safe Journey ahead ❤️❤️❤️👍👍👍👌👌👌🙏🙏🙏

  • @sharukazrod1042
    @sharukazrod1042 Рік тому +2

    Nice bro ❤️

  • @shihabkk6135
    @shihabkk6135 Рік тому

    കാണാ കാഴ്ചകൾ കാണിക്കുന്ന യാത്ര ടുഡേ 👍👍

  • @muhammedsinana7243
    @muhammedsinana7243 Рік тому +6

    Adipoli 💙🇦🇷

  • @ashashraf1000
    @ashashraf1000 Рік тому +6

    റോഡിന്‍റെ അവസ്ഥ കണ്ടാല്‍ കേരളത്തിലെവിടെയോ ആണെന്ന് തോന്നൂ😀😀

  • @selvin_4808
    @selvin_4808 Рік тому +3

    നിന്ന സമ്മതിച്ചു തന്നിരിക്കുന്നു മോനെ 🖤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Рік тому +4

    ഇ റോഡിൽ ഒന്നും ടോൾ ഇല്ലേ. 😄 നല്ല മനുഷ്യർ. ബ്രോ കോട്ട് ഇട്ട പിടിച്ചു പറിക്കാർ ഇല്ലല്ലോ

  • @nadirnadir3251
    @nadirnadir3251 Рік тому

    പെട്ടന്ന് കുജി ആവുമ്പോൾ എട ങ്ങേറാ
    ദിൽഷാദ് അടിപൊളി 👍👍👍😄😄

  • @mufeedashfu1599
    @mufeedashfu1599 Рік тому +1

    വിറക് കൂട്ടി യിട്ട് കത്തിച്ചാൽ വെണ്ണീർ ആണ് കിട്ടുക. കൽക്കരി അല്ല. വലിയ മരങ്ങൾ മണ്ണ് കൊണ്ടു വലിയ കൂനപോലെ കൂടുണ്ടാക്കി അതിൽ ചൂളക്ക് വെച്ചാണ് നമ്മൾ ഈ കണ്ട കൽക്കരി ഉണ്ടാക്കുന്നത് 🌹🌹🌹

  • @akhilaakhi8676
    @akhilaakhi8676 Рік тому +2

    വെളുത്ത സായിപ്പന്മാരേക്കാൾ handsom ആണ് കറുത്ത നിഗ്രോസ് 🙂.ഫുഡിന്റെ കുറവാണ്

  • @alenshibu1638
    @alenshibu1638 Рік тому +1

    Welcome back again 🤎💜💙💚💛

  • @muhammadmuhammad-yr9yb
    @muhammadmuhammad-yr9yb Рік тому

    Your speech very good

  • @firosfiros474
    @firosfiros474 Рік тому +3

    ഫിറോസ് മേപ്പാടി ഹാജർ

  • @asharfkm597
    @asharfkm597 Рік тому

    ദിൽഷാദ് കുമ്പളങ്ങയുടെ തോട് അല്ല ചുരക്കയുടെ തോട് ചിരങ്ങാ എന്നും പറയും എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ

  • @sheeja7579
    @sheeja7579 Рік тому +4

    പാവം അവിടുത്തെ മനുഷ്യർ 🥺 കഴിക്കാൻ ഒന്നു ഇല്ല

    • @Navafstrainger
      @Navafstrainger Рік тому

      സത്യം വല്ലാത്തൊരു വിഷമം നമുക്ക് എന്തൊക്കെ സൗകര്യങ്ങളാണ് പടച്ചോനെ എത്ര സ്മരിച്ചാലും മതിയാവില്ല 🤲🏻🤲🏻😓😓

  • @ummerk8827
    @ummerk8827 Рік тому

    ഈ. ജീവിതമൊരു. പാരാവാരം ആഫ്രിക്ക. 🇮🇳❤🌹

  • @worldofjustice4594
    @worldofjustice4594 Рік тому +1

    Even Mr. Santhosh George not gone to such places I guess. Very valuable video with villagers. Only income from coal sales. Many starving when no sales.

  • @jmundakaparambil
    @jmundakaparambil Рік тому +3

    Keemo cheyyumpo ningalde vdo aan eka ashvasam

  • @rajeeshek6906
    @rajeeshek6906 Рік тому

    വളരെ സങ്കടത്തോടെ കണ്ട എപ്പിസോഡ്

  • @rashifrashif948
    @rashifrashif948 Рік тому

    അടിപൊളി

  • @nandakumarap518
    @nandakumarap518 Рік тому

    Super.

  • @qtmobiles
    @qtmobiles Рік тому +4

    വണ്ടി കിട്ടാൻ ചിലവായത് ഇവർക്കൊക്കെ കൊടുത്തിരുന്നു എങ്കിൽ പുണ്യം കിട്ടിയേനെ ല്ലേ 😢😢😢

    • @sinana1937
      @sinana1937 Рік тому +4

      Aah vandi illel ivare okke engne kanan aahn😂😂😂
      Nanma maram

  • @asker.ekkunnumpuram8443
    @asker.ekkunnumpuram8443 Рік тому

    സൂപ്പർ

  • @josephbinu915
    @josephbinu915 Рік тому

    Nice 👍👍👍

  • @prasadkr9216
    @prasadkr9216 Рік тому

    ഇങ്ങള് പൊളി ആണ് മുത്തേ

  • @Lowfamily.
    @Lowfamily. Рік тому +2

    അത് മൈദ അല്ല അത് ചോളത്തിന്റെ പൊടി കൊണ്ട് ഉണ്ടാക്കുന്നതാണ് ....❤❤

  • @abdullahfia3119
    @abdullahfia3119 Рік тому

    Super 💖💝♥️

  • @Xmo__Gaming
    @Xmo__Gaming Рік тому

    Music 😌❣️

  • @amstoreams9206
    @amstoreams9206 Рік тому

    Onnum parayanella super

  • @travelworldpts9120
    @travelworldpts9120 Рік тому

    Yaseen dhilshadhum ആഫ്രിക്കയിൽ ആയോണ്ട് രണ്ട് പേരും ഇന്നത്തെ veediyo ഫുൾ കരി കച്ചോടം ആണല്ലോ രണ്ട് പേരും ❤

  • @Moonmaker977
    @Moonmaker977 Рік тому

    First comment

  • @vinod9271
    @vinod9271 Рік тому

    super

  • @worldofjustice4594
    @worldofjustice4594 Рік тому

    Elloduthum oru Malayali. True. We are adventurous

  • @riyas7897
    @riyas7897 Рік тому +2

    Video length koottuka bro

  • @ummarmampuram903
    @ummarmampuram903 Рік тому

    നമ്മളെത്തി ട്ടോ ...

  • @mohamedmusthafa249
    @mohamedmusthafa249 Рік тому

    Super vedo

  • @jamsheerkarat
    @jamsheerkarat Рік тому +4

    😍😍😍

  • @vkdguys2.034
    @vkdguys2.034 Рік тому +6

    Welcome ബാക്ക് again. ദിൽഷാദ്bro😍😍 വടക്കേകാടുകാരൻ ഞാൻ 👍

    • @shameem1988
      @shameem1988 Рік тому

      Hi
      വടക്കേകാട് ആണോ ബ്രോ
      ഞാൻ പുത്തൻപള്ളി

    • @shameem1988
      @shameem1988 Рік тому

      Hi
      വടക്കേകാട് ആണോ ബ്രോ
      ഞാൻ പുത്തൻപള്ളി

    • @vkdguys2.034
      @vkdguys2.034 Рік тому

      പുത്തൻപള്ളിയിലാണ് എന്റെ ഉമ്മാടെ വീട് നൂനക്കടവ്

    • @shameem1988
      @shameem1988 Рік тому

      @@vkdguys2.034
      ആണോ ഞാൻ അവിടുന്ന് അതികം ദൂരമില്ല

    • @shameem1988
      @shameem1988 Рік тому

      @@vkdguys2.034
      ബ്രോ എന്താ ചെയ്യുന്നേ

  • @aslahayancheri3964
    @aslahayancheri3964 Рік тому

    Wow

  • @surajkalathil3313
    @surajkalathil3313 Рік тому +2

    Priya Dilshaad..ivarudea aduthu pokumbol valladhum avidethea kuttikalkku enthenkilum kodukkanea

  • @mammoosmm
    @mammoosmm Рік тому

    ഇങ്ങിനെ യുള്ള സ്ഥലങ്ങളിൽ ഉള്ള മലയാളികളെ ഒന്ന് ശരിക്കും പരിചയപ്പെടുത്തി യാൽ അതൊരു വലിയ അനുഭവം ആയിരിക്കും പ്രേക്ഷകർ ക്കു

  • @farhadfighter165
    @farhadfighter165 Рік тому +4

    👍👏♥️😍👏

  • @abbasebrahim6446
    @abbasebrahim6446 Рік тому

    👌

  • @riyascp9715
    @riyascp9715 Рік тому +3

    ❤️❤️❤️

  • @sharafudrops3629
    @sharafudrops3629 Рік тому

    Mattu rashtrangalile ithupolulla jeevithngal kandal mathi nammide ahantha,ahangaram maarikittum..athellam vachu nokkumbol nammalokke ethra bagyavanmaranennariyaam...
    Alhamdulillaah
    Ithonnumariyathe parasparam matham,jathi,rastreeyam okke paranju thammil thalli chaakunnu hohh

  • @dewdrops1988
    @dewdrops1988 Рік тому

    ഹായ് കേരളത്തിലെ റോഡ് 😆💪അവിടെയും

  • @wilsonthomas8382
    @wilsonthomas8382 Рік тому +2

    ഹായ് ദിൽഷാദ് 🌷

  • @AnasAnas-ry8dr
    @AnasAnas-ry8dr Рік тому

    🔥🔥🔥

  • @pulimittayi8285
    @pulimittayi8285 Рік тому +3

    🙏🙏🙏

  • @kareemk5826
    @kareemk5826 Рік тому +4

    കുമ്പളങ്ങ അല്ല (ചിരങ്ങ മൂത്തത്)

    • @ASARD2024
      @ASARD2024 Рік тому +1

      അതെ . ആ ദിൽ സാദ് പൊട്ടന് ചെരങ്ങയും കുമ്പളവും തിരിച്ചറിയില്ല.

  • @junaidjunaidjunaid2778
    @junaidjunaidjunaid2778 Рік тому

    👍🏻

  • @sivanisivani6859
    @sivanisivani6859 Рік тому

    👍👍👍

  • @sheenashannu3775
    @sheenashannu3775 Рік тому +2

    ആ ഫുഡിന്റെ പേര് ഉഗാളി

  • @farhan1856
    @farhan1856 Рік тому

    ചില സംസാരത്തിൽ അവരെ കളിയാക്കുന്നത് പോലെ തോന്നി

  • @thallipolikal5149
    @thallipolikal5149 Рік тому

    Dilshad bro😍😍🤩

  • @ismailch8277
    @ismailch8277 Рік тому

    👍👍👌👌