മക്ക മദീനയുടെ ഈ പാനീയം സൗദിയിലെ താരമാണ് | സൂബിയ Subiya Drink | Saudi Story

Поділитися
Вставка
  • Опубліковано 23 бер 2024
  • മക്ക, മദീന, ജിദ്ദ തിരുവുകളിൽ ഈ പാനീയത്തിന്റെ വില്പന വേറിട്ട കാഴ്ചയാണ്. അത് വിൽക്കുന്നതാകട്ടെ ഇതിന്റെ നിർമാണത്തിൽ പ്രസിദ്ധരായ കുടുംബങ്ങളാണ്. മക്ക പ്രവിശ്യയിൽ മനാബീർ കുടുംബവും മദീന പ്രവിശ്യയിൽ അൽ ഖാഷാ കുടുംബവും ഇതിന്റെ നിർമാണത്തിൽ പേരു കേട്ടവരാണ്. വൃക്കയിലെ കല്ല് പൊടിക്കൽ, രക്തത്തിലെ കൊളസ്ട്രോൾ കുറക്കുക, വയറിലെ അസ്വസ്ഥതകൾ ഇല്ലാതാക്കൽ, മൂത്രതടസ്സം എന്നിവ പരിഹരിക്കാൻ മികച്ച പോരാളിയാണ് ഈ ഉഗ്രൻ ടേസ്റ്റുള്ള പാനീയം.#malayalamnews #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 73

  • @afsarbava1487
    @afsarbava1487 3 місяці тому +22

    അല്ലാഹുവിന്റെ പ്രവാചകൻ ഖുർആൻ കഴിഞ്ഞ് അല്ലാഹുസുബ്ഹാനവുത്താല ഭൂമിയിൽ ഇറക്കിത്തന വെള്ളം അതിനോട് ഉള്ള ഇഷ്ടം എനിക്ക് വേറെഒനിനോടും ഇല്ല അൽഹംദുലില്ലാഹ് ശുദ്ധമായ വെള്ളം അത് യെനെ ആൽബുത പെടുത്തിയപോലെ എന്റെ നാഥന്റെ ഭൂമിയിൽ യെനെ മറ്റെന്നും ആശരിയപ്പെടുത്തിയിട്ടില്ല..

  • @raheesvk2543
    @raheesvk2543 3 місяці тому +52

    12 വർഷമായിട്ട് ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്. ഇപ്പോഴും തുടരുന്നു❤

    • @babychu3473
      @babychu3473 3 місяці тому +2

      ഉണ്ടാകുന്നത് എങ്ങനെ

    • @user-ts1zr9ok2z
      @user-ts1zr9ok2z 3 місяці тому

      Super

    • @muhammadrayyan5123
      @muhammadrayyan5123 3 місяці тому +2

      Ente uppayum soobia kadayil aan joli cheyyunnath

    • @msdvideos4447
      @msdvideos4447 3 місяці тому

      ​@@babychu3473ഇപ്പൊ പറഞ്ഞു തരും കാത്തിരുന്നോ

    • @jasminthakhiyya8008
      @jasminthakhiyya8008 3 місяці тому

      കേരളത്തിൽ വാങ്ങാൻ കിട്ടുമോ

  • @kunjippavalappil9132
    @kunjippavalappil9132 3 місяці тому +25

    എനിക്ക് നല്ല പരിജയം ഉണ്ട് 34 വർഷം മുമ്പ് ത്വാഇഫിൽ എത്തിയപ്പോൾ ആദ്യം ചെയ്ത ജോലി റമദാനിൽ ഇത് വിൽക്കൽ ആയിരുന്നു

    • @yusafyusaf2258
      @yusafyusaf2258 3 місяці тому +3

      ഇത് ഇന്ത്യയിൽ കിട്ടുമോ?

    • @Nhdve
      @Nhdve 3 місяці тому

      ​@@yusafyusaf2258lulu il

    • @raheesvk2543
      @raheesvk2543 3 місяці тому +1

      No

  • @saidktl8122
    @saidktl8122 3 місяці тому +17

    ആരോഗ്യത്തിനു വളരെ ഹാനികരമായ പാനീയങ്ങൾ ഉണ്ടാക്കാൻ മിടുക്കന്മാർ ആണ് മലയാളികൾ

  • @AdilYNWA
    @AdilYNWA 3 місяці тому +2

    Thanks for the video, I've seen many selling in roadside, now I understand, In sha allah, will try soon ❤

  • @jouharmaani888
    @jouharmaani888 3 місяці тому +11

    സൗദി 👍👍👍👍❤️❤️❤️❤️

  • @shabeebvazhippara7954
    @shabeebvazhippara7954 3 місяці тому +5

    🎉🎉റഈസ് VK

  • @Bdianajaka
    @Bdianajaka 3 місяці тому +9

    പണ്ട് ഇത് ട്രാൻസ്പരന്റ് കവറിൽ ആയിരുന്നു റോഡ് സൈഡിൽ വില്പനക്ക് വെച്ചിരുന്നത്. വൈകാതെ ഇത് നമ്മുടെ നാട്ടിലും കിട്ടുമായിരിക്കും

  • @mishalcalicut522
    @mishalcalicut522 3 місяці тому +1

    Good

  • @jamshidali7783
    @jamshidali7783 3 місяці тому +1

    soobia adipoliyanu.....

  • @sofiyajameela6953
    @sofiyajameela6953 3 місяці тому

    👍❤

  • @abbas1277
    @abbas1277 3 місяці тому +1

    മക്കയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞാൻ റമളാനിൽ സ്ഥിരമായി ഇത് വാങ്ങി കുടിക്കുമായിരുന്നു

  • @puleekkar
    @puleekkar 3 місяці тому

    Ethinte recipe video ente yourube channel il upload cheythittundu

    • @Rayana-nh3kc
      @Rayana-nh3kc 3 місяці тому +1

      ❤kandu mashe

    • @puleekkar
      @puleekkar 3 місяці тому

      @@Rayana-nh3kc ❤️❤️

    • @raheesvk2543
      @raheesvk2543 2 місяці тому

      പോലെയല്ല ഞങ്ങൾ ഉണ്ടാക്കുന്നത്

    • @user-jx8dm6oo4y
      @user-jx8dm6oo4y 2 місяці тому

      Link

  • @Rajilaramees121
    @Rajilaramees121 3 місяці тому

    0:28

  • @shihabea6607
    @shihabea6607 3 місяці тому +1

    കൂടുതൽ പുളിച്ചാൽ ethanol അംശം കൂടാനും ചാൻസുണ്ട്...

  • @abdullatheef9128
    @abdullatheef9128 3 місяці тому +1

    യമൻകാരും ചില ആഫ്രിക്കൻ വംശജരുമൊക്കെ ഷറഫിയ യിൽ വിൽ ക്കുന്നത് കണ്ടിട്ടുണ്ട്

  • @raheemramshi-gc5tv
    @raheemramshi-gc5tv 3 місяці тому +5

    location yavide Ariyunavar send please

    • @raheesvk2543
      @raheesvk2543 3 місяці тому

      ഷറഫിയ. മുമ്പുണ്ടായിരുന്ന അൽനൂർ ഹോസ്പിറ്റലിൽ അടുത്ത്. ബാക്ക് സൈഡ്

    • @raheesvk2543
      @raheesvk2543 3 місяці тому

      ഷറഫിയ്യയിൽ മുൻപുണ്ടായിരുന്ന ആൽനൂർ ഹോസ്പിറ്റലിലെ ബാക്ക് സൈഡിൽ

  • @NabeelKc-ng2vc
    @NabeelKc-ng2vc 3 місяці тому +9

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

    • @ZainuZainudheen-cz6sq
      @ZainuZainudheen-cz6sq 3 місяці тому

      എങ്ങനെ ആണ് ഉണ്ടാക്കുന്നത്

    • @AkbarCp-fb6ft
      @AkbarCp-fb6ft 3 місяці тому +4

      ​@@ZainuZainudheen-cz6sq ഖുബ്ബൂസ് വെള്ളത്തിൽ ഇട്ട് പുളിപ്പിക്കുക എന്നിട്ട് കുബ്ബൂസ് എടുത്തു മാറ്റുക ആവെള്ളത്തിൽ ആണ് ഉണ്ടാക്കുക

    • @raheesvk2543
      @raheesvk2543 3 місяці тому

      ഞങ്ങൾ ഉണ്ടാക്കുന്നത് ഷഹീർ. അഥവാ നാട്ടിലെ സൂചി ഗോതമ്പ് പൊടിച്ച് ആണ് ഉണ്ടാക്കുന്നത്. അതിൽ കാണുന്ന ചുവപ്പ്. ഉണക്കമുന്തിരിയും ഈന്തപ്പഴവും. ഗോതമ്പും. ഏലക്കായും. പട്ടയും എല്ലാം ചേർന്നതാണ്.

    • @AiwinRith
      @AiwinRith 3 місяці тому

      Ingredients Ellaam parnju tharu

    • @Lukfarmind
      @Lukfarmind 3 місяці тому

      ഇതിന്റെ റെസിപ്പി share ചെയ്യൂ

  • @ashrafek9228
    @ashrafek9228 3 місяці тому +2

    Hi

  • @believersfreedom2869
    @believersfreedom2869 3 місяці тому +2

    ആത്മാവിന്റെ ദാഹം മാറ്റുവാൻ കഴിയുന്നത് ക്രിസ്തുവിന്റെ വചനങ്ങൾക്കാണ്! ഭയപ്പെടേണ്ട,ഞാൻ കുടെയുണ്ട് എന്ന വചനം നമ്മുടെ എത്ര ആശ്വാസകരം!

  • @muhammadrayyan5123
    @muhammadrayyan5123 3 місяці тому

    Ith original soobia allla

  • @TKM530
    @TKM530 3 місяці тому +2

    BGM കേൾക്കുമ്പോൾ ഒരു മാതിരി ആദിവാസി പാട്ടു പോലെയുണ്ട്.😂😂

  • @AkbarCp-fb6ft
    @AkbarCp-fb6ft 3 місяці тому +3

    ഇതിൽ കർകദേ ( പുളി വെണ്ട) എന്ന് പേരുള്ള ഒരു സൂബിയ ഉണ്ട് അത് കുടിക്കരുത് ബ്ലഡ് പ്രഷർ കുറയും ബ്ലഡ് പ്രശർ കൂടുതൽ ഉള്ളവർക്ക് കുടിക്കാം

  • @Farseenan-nm5sy
    @Farseenan-nm5sy 3 місяці тому +8

    ബത്തക്ക വെള്ളം മാതിരി ആണ് ല്ലേ,:,,. സൂബിയ,, " ഇളനീന്റെ അടുത്ത പോവോ???

    • @shameerkhan8602
      @shameerkhan8602 3 місяці тому +1

      Alla different taste anu. Watermelon. 🍉 pole alla

    • @gafurb5160
      @gafurb5160 3 місяці тому +3

      ഓരോന്നിനും ഓരോ ഗുണവും ഓരോ രുചിയുമാണ് ഇളനീരിന് അതിന്റെ ഗുണവും രുചിയും ,

    • @rasiyabeevi2514
      @rasiyabeevi2514 3 місяці тому

    • @rasiyabeevi2514
      @rasiyabeevi2514 3 місяці тому

    • @Fadhi-ve6vr
      @Fadhi-ve6vr 3 місяці тому

      👍

  • @arifalmalaibari4021
    @arifalmalaibari4021 3 місяці тому +2

    Sharafiya = Mini kerala
    Meen kadakalude smell ulpede😅

  • @user-nv4qc7sl4n
    @user-nv4qc7sl4n 3 місяці тому +3

    Mudi vellamundo aveday.

    • @mms9383
      @mms9383 3 місяці тому

      ഉണ്ട് വാ പൊളിച്ചു അവിടെ നിന്നും സ്പീഡിൽ വിട്ടാൽ മതി

  • @saidktl8122
    @saidktl8122 3 місяці тому

    ഞാൻ ദുബായിൽ.കർ കാദി ഇവിടെയും ഉണ്ടാക്കുന്നു ണ്ട്

  • @salmanp2707
    @salmanp2707 3 місяці тому

    ഇത് നമ്മുടെ നാട്ടിൽ കിട്ടുമൊ ?

  • @mms9383
    @mms9383 3 місяці тому

    ഇതിൻ്റെ കുറവ്വ് ഉണ്ടായിരുന്നു ഉള്ളൂ സൂബിയ എന്ന പേരിൽ തരികിട ചൈന drink വരും കേരളത്തിൽ

  • @saidktl8122
    @saidktl8122 3 місяці тому +1

    ശ്രമിച്ചാൽ ഇതെല്ലാം നമ്മൾക്കും ഉണ്ടാക്കാം. Vi

  • @user-iz6lf2ot9w
    @user-iz6lf2ot9w 3 місяці тому

    Old.munthi
    Kik.
    Kuttum

  • @anuroopsingh9454
    @anuroopsingh9454 3 місяці тому +2

    ഇതിന് വൈൻ ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ?

    • @noonecan6988
      @noonecan6988 3 місяці тому +1

      Illa.. vine lahari anu. Ennal idil ethenol und. But lahari badikkilla

    • @anuroopsingh9454
      @anuroopsingh9454 3 місяці тому

      കൊള്ളാം

    • @Athulram03
      @Athulram03 Місяць тому

      ​@@noonecan6988ethanol undo enna poyi😅

  • @FaizalKoduvalli
    @FaizalKoduvalli 3 місяці тому +6

    താമസിയാതെ കേരളത്തിലും വരും...

    • @muhammedali5765
      @muhammedali5765 3 місяці тому

      Yas

    • @raheesvk2543
      @raheesvk2543 3 місяці тому +4

      നാട്ടിൽ ഇതിൻറെ ഷോപ്പ് ഉണ്ടാക്കിയാൽ വിജയിക്കുമോ? ഉണക്കമുന്തിരിയും. ഈത്തപ്പഴവും. ഏലക്കായും എല്ലാം വേണം വിജയിക്കുമോ