ജാക്കിൽ ഇത്രയും സ്പീഡ് ഇല്ല എന്നാണോ.. ഈ മോഡൽ എല്ലാ മെഷീനും. 550 വാട്സ് ആണ്. അതിന് 4500 സ്പീഡ് കാണ്ണും... L ED നിറം കുറയ്ക്കൽ കൂട്ടാൻ singer . Jack led മുകളിൽ തന്നെ ഉണ്ട്. ഉഷ മെഷീൻ ബ്ലാക്ക് ഹൈസ്പീഡും. പവർ മെഷീനും അന്നും ഇന്നും ഫെയിലിയർ ആണ്. ഓയിൽ ലീക്ക്. സൗണ്ട് പ്രശ്നം. ബോർഡ് പ്രോബ്ലം. കംപ്ലറ്റ് പറഞ്ഞുപറഞ്ഞ് ഏതായാലും അവരെ ഹൈസ്പീഡ് നിറുത്തി. ആ കാന്തം ഓയിൽ ടാങ്കിൽ ഇടാനുള്ള താണ്. ഇരുമ്പിൻ പൊടികൾ ഒക്കെ ഫിൽറ്ററിങ് ഉള്ളിലൂടെ കേറി പോകരുത്.അതിനാണ്. juki. singer. Jack ജുക്കി വെല കൊണ്ട് നമുക്ക് താങ്ങില്ല.ജാക്ക് f4 ശേഷം നിറയെ കംപ്ലറ്റ് കാണിക്കുന്നുണ്ട് . പിന്നെ singer കുഴപ്പമില്ലാത്ത രീതിയിൽ അടിപൊളിയാണ് പിന്നെ ഹോം സർവീസ്.
വെറുതെ ആണ് ഞാൻ വാങ്ങി 2വർഷം ആയപ്പോൾ മോട്ടോർ പോയി അത് ശരിയാക്കാൻ ആളു വന്നപ്പോൾ പറയുന്നു ഇതിന്റെ സാധനം ഒന്നും കിട്ടില്ല എന്നു ഞാൻ ഇപ്പോൾ സാധാ മോട്ടോർ ഫിറ്റ് ചെയ്യിതു ആണ് തയ്യിക്കുന്നത്
@@mohammedsuhail4309 veruthe parayanatha njan kore varsham use cheythatha . manufacturing centre lu poolum ivaya use aaakane .pinne eathoru mechine Poole complaint unndavum athu athinte sheriyaya stalath sheriyakan pattum
Performance മോശം ആണ്, അവരുടെ മെക്കാനിക് വന്നു സെരിയാക്കെട്ടും ശെരിയായില്ല, ഇപ്പൊ തോന്നണു juki ഇതിനെക്കാളും എത്രയോ ഭേദം എന്ന്, ഫീഡ്ബാക്ക് വീഡിയോ വരുന്നുണ്ട്
മാഡം വിവരക്കേടു പറയരുത്. Low/medium/Full light adjustment Jack-നുമുണ്ട്. ഞാൻ Jack ഫാൻ അല്ല. എങ്കിലും അത് ഉപയോഗിച്ചിട്ടുണ്ട്. ഉഷയും ജാക്കുമൊന്നുമല്ല ZOJE ആണ് ഏറ്റവും നല്ല മെഷിൻ എന്നാണ് എന്റെ അഭിപ്രായം
@@nishassewingtutorial എടോ പോടോ വേണോ? 7 വർഷം മുമ്പത്തെ ജാക്കിൽ സ്റ്റിച്ച് ചെയ്ത പരിചയത്തിൽ തന്നെയാണു ഞാനും പറയുന്നത്. നിങ്ങൾ അതു ശരിക്കും പരിശോധിച്ചു കാണില്ല.
ഏത് മെഷീൻ ഇടുകയാണെങ്കിൽ വാറണ്ടി . വിപണിയിലെ സർവീസ് കിട്ടുന്നതും നോക്കുക സോജ. ഉഷ. ബോർഡ് മോട്ടോർ സർവീസ് കുറവാണ്. singer. ജാക്ക്. ജുക്കി. എവിടെയും സർവീസ് കിട്ടും. Singer വാറണ്ടി മൂന്നുവർഷം ഉണ്ട് ബോർഡ് മോട്ടോർ.
Bruce q5 👌👌 6 year aayi upayogikunnu oru complaint etvare vanitilla . High speed super 💯♥️
ഏറ്റവും നല്ല മിഷ്യൻ juki ആണ് ഞാൻ 11വർഷമായി ഉപയോഗിക്കുന്നു ഇന്നും സൂപ്പർ ആണ്
Jukil 8100 or 8700 naladhu?
@@kaka_by_elizaetavum nallad 5550n
8100 is better @@kaka_by_eliza
Juki DDL8100e aanu eatavum nallath. Juki poliyanu
Usha നല്ലതാണ് ശബ്ദം വളരെ
കൂടുതലാണ്
എന്റെ machinu ശബ്ദം കുറവാണു ജാക്കിന് നല്ല ശബ്ദം ആയിരുന്നു
Pfaff...563kittan...undo
Different foot വെച്ചുള്ള വീഡിയോ ചെയ്യുമോ
റൈറ്റ് എത്രയാ
Ushamasheenepoegana nallathano
Not good
ഞാൻ വിചാരിക്കുന്നു വാങ്ങാൻ സത്യത്തിൽ എനിക്ക് ഈ മെഷീൻ ഉപയോഗിക്കുന്ന രൂപം അറിയില്ല വളരെ നന്ദി
Thanku
എന്റേതും കേട് ആണ് സാധാ മെഷീൻ ആണ് നല്ലത്
ജാക്കിൽ ഇത്രയും സ്പീഡ് ഇല്ല എന്നാണോ.. ഈ മോഡൽ എല്ലാ മെഷീനും. 550 വാട്സ് ആണ്. അതിന് 4500 സ്പീഡ് കാണ്ണും... L ED നിറം കുറയ്ക്കൽ കൂട്ടാൻ singer . Jack led മുകളിൽ തന്നെ ഉണ്ട്. ഉഷ മെഷീൻ ബ്ലാക്ക് ഹൈസ്പീഡും. പവർ മെഷീനും അന്നും ഇന്നും ഫെയിലിയർ ആണ്. ഓയിൽ ലീക്ക്. സൗണ്ട് പ്രശ്നം. ബോർഡ് പ്രോബ്ലം. കംപ്ലറ്റ് പറഞ്ഞുപറഞ്ഞ് ഏതായാലും അവരെ ഹൈസ്പീഡ് നിറുത്തി. ആ കാന്തം ഓയിൽ ടാങ്കിൽ ഇടാനുള്ള താണ്. ഇരുമ്പിൻ പൊടികൾ ഒക്കെ ഫിൽറ്ററിങ് ഉള്ളിലൂടെ കേറി പോകരുത്.അതിനാണ്. juki. singer. Jack
ജുക്കി വെല കൊണ്ട് നമുക്ക് താങ്ങില്ല.ജാക്ക് f4 ശേഷം നിറയെ കംപ്ലറ്റ് കാണിക്കുന്നുണ്ട് . പിന്നെ singer കുഴപ്പമില്ലാത്ത രീതിയിൽ അടിപൊളിയാണ് പിന്നെ ഹോം സർവീസ്.
ഞാൻ ഉഷ 8 വർഷമായി ഉപയോഗിക്കുന്നു നിലവിൽ പ്രശ്നങ്ങളൊന്നുമില്ല സൗണ്ടും കുറവാണ്
Ithil tread cutter option undo..?
Illa
Thallipoli..😊😊😊😊
Power machine daily 4 manikkoorengilum upayogikkanamennu paryunnu allengil machine vegam keadavum enn parayunnu ith shariyano?enikku vaghikkanamennundd ath kond chodikkunnatha
ഡെയിലി ഉപയോഗിക്കണം അല്ലെങ്കിൽ ഏതു മെഷീനാണേലും complaint ആകും 4മണിക്കൂരൊന്നും വേണോന്നില്ല just വർക്ക് ചെയ്യിപ്പിക്കുക
@@nishassewingtutorial ok thank you
Ithil overlock, embroidery oke undo ?
Only stitching
Amownd paranjilla
23500
Light ജാക്കിൽ ഉണ്ടല്ലോ
Ano👍
എന്റെ മെഷീൻ വാങ്ങിയിട്ട് ഒരു വർഷം ആയിട്ടുള്ളൂ എന്നും കേടാണ്😢
ജാക്ക് a2b nalla machine aanu, ushude performance athraykku pora
എത്ര രൂപ ആയി
23500₹
വെറുതെ ആണ് ഞാൻ വാങ്ങി 2വർഷം ആയപ്പോൾ മോട്ടോർ പോയി അത് ശരിയാക്കാൻ ആളു വന്നപ്പോൾ പറയുന്നു ഇതിന്റെ സാധനം ഒന്നും കിട്ടില്ല എന്നു ഞാൻ ഇപ്പോൾ സാധാ മോട്ടോർ ഫിറ്റ് ചെയ്യിതു ആണ് തയ്യിക്കുന്നത്
ഈ മെഷിനിൽ സാധാ ചെറിയ മോട്ടോറോ?
@@mohammedsuhail4309 veruthe parayanatha njan kore varsham use cheythatha . manufacturing centre lu poolum ivaya use aaakane .pinne eathoru mechine Poole complaint unndavum athu athinte sheriyaya stalath sheriyakan pattum
ഞാൻ ഉഷ യുടെ പവർ മെഷീൻ വാങ്ങിയിട്ട് 2 മാസമായി. ഇതുവരെ stich ശെരിയാകുന്നില്ല. അതിന്റ കാരണം എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ
പുതിയ മെഷീൻ കടയിൽ തന്നെ കൊണ്ടു പോയി സെരിയാക്കണം ,machinil ഫിറ്റിംഗ് ടൈമിംഗിൽ എന്തേലും മാറ്റമുണ്ടെങ്കിൽ അതവര്ക്കർ സെരിയാക്കാൻ പറ്റു ,
Zoje machine ആക്കിയാൽ മതി. ഉഷ ലോക്കൽ സാധനമാണ്. പലരും പരാതി പറയുന്നുണ്ട്.
ശിങ്കർ. വാങ്ങിക്കോ അടിപൊളി മെഷീൻ മൂന്നുവർഷം വാറണ്ടി ഒരു ടെൻഷനും ഇല്ല
Usha is too late in the local train
ഇപ്പോഴും നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ടോ ഒരെണ്ണം വാങ്ങാൻ ആണ്
Performance മോശം ആണ്, അവരുടെ മെക്കാനിക് വന്നു സെരിയാക്കെട്ടും ശെരിയായില്ല, ഇപ്പൊ തോന്നണു juki ഇതിനെക്കാളും എത്രയോ ഭേദം എന്ന്, ഫീഡ്ബാക്ക് വീഡിയോ വരുന്നുണ്ട്
ഉഷയെക്കാൾ നല്ലത് വേറെ
മാഡം വിവരക്കേടു പറയരുത്. Low/medium/Full light adjustment Jack-നുമുണ്ട്. ഞാൻ Jack ഫാൻ അല്ല. എങ്കിലും അത് ഉപയോഗിച്ചിട്ടുണ്ട്. ഉഷയും ജാക്കുമൊന്നുമല്ല ZOJE ആണ് ഏറ്റവും നല്ല മെഷിൻ എന്നാണ് എന്റെ അഭിപ്രായം
എടൊ ഞാൻ മേടിച്ച ജാക്കിന് ഇല്ലായിരുന്നു പുതിയ മോഡലിനു ഉണ്ടാകുമായിരിക്കാം, വിവരക്കേട് എന്താണ് 🤔
@@nishassewingtutorial എടോ പോടോ വേണോ? 7 വർഷം മുമ്പത്തെ ജാക്കിൽ സ്റ്റിച്ച് ചെയ്ത പരിചയത്തിൽ തന്നെയാണു ഞാനും പറയുന്നത്. നിങ്ങൾ അതു ശരിക്കും പരിശോധിച്ചു കാണില്ല.
ഏത് മെഷീൻ ഇടുകയാണെങ്കിൽ വാറണ്ടി . വിപണിയിലെ സർവീസ് കിട്ടുന്നതും നോക്കുക സോജ. ഉഷ. ബോർഡ് മോട്ടോർ സർവീസ് കുറവാണ്. singer. ജാക്ക്. ജുക്കി. എവിടെയും സർവീസ് കിട്ടും. Singer വാറണ്ടി മൂന്നുവർഷം ഉണ്ട് ബോർഡ് മോട്ടോർ.
Zoje eth model aan nallath
jack aano usha aahano nallathu