എന്റെ എല്ലാമെല്ലാമായ Singer Industrial power machine | Sewing machine review | singer machine

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 287

  • @suchitra121
    @suchitra121 6 місяців тому +3

    വളരെ നന്ദി ഇതൊക്കെ അറിയാൻ വേണ്ടി യൂട്യൂബിൽ തപ്പിയപ്പോഴാ ഞാൻ ഇത് കണ്ടത് യൂസ്ഫുൾ വെരി താങ്ക്സ് ☺️

  • @bijithaKottarathil
    @bijithaKottarathil 2 місяці тому

    Useful vedio ❤❤

  • @ananyasbinumon3894
    @ananyasbinumon3894 3 роки тому +1

    Nalla information, njanum vangan nokkkiyirunnu, athinidayil enikku korono aayi, eppol njan molude alla video s kaanunnu, mole nalloru prachodhanam aanu, all the best mole...

  • @shansbakesbyfaseelakabeer1398
    @shansbakesbyfaseelakabeer1398 11 місяців тому

    Stitch cheyyumbol thread pottunund, athinte kaaranam enthan

  • @നിറക്കൂട്ട്ചാനൽ

    സ്റ്റിച്ചിങ്ങും എംബ്രോയിഡറിയും ഇന്റർലോക്കും ഓവർലോക്കും കൂടി ചെയ്യാവുന്ന മികച്ച മെഷീൻ മോഡൽ സർവീസ് കൂടി ലഭിക്കുന്നത് കേരളത്തിലേക്ക് പറഞ്ഞു തരാമോ

  • @shansbakesbyfaseelakabeer1398
    @shansbakesbyfaseelakabeer1398 11 місяців тому

    Banian cloth stitch aakillee.. Njn stitch cheithtt aakunnillaa..

  • @shameerakadar7598
    @shameerakadar7598 3 роки тому +2

    ഞാൻ വാങ്ങി

  • @simplcitybyanitha1692
    @simplcitybyanitha1692 4 роки тому +2

    Good machine all features as good

  • @anonymous5139
    @anonymous5139 8 місяців тому

    Mole ee machinete model & code number onnu paranju tharumo

  • @sajeenatm7839
    @sajeenatm7839 4 роки тому +4

    സത്യം.. ഞാൻ jack f4 ആണ് വാങ്ങിയത്.. അതും spr.. ♥️. വല്ലാത്തൊരു ഇഷ്ടം ആണ്.. അതിനോട്.. ജീവനുള്ള പോലെ അല്ലെ... 🥰🥰🥰

  • @butterflybutterfly7273
    @butterflybutterfly7273 3 роки тому +6

    എത്ര രൂപയാണ്

  • @zubinalappad1117
    @zubinalappad1117 4 роки тому

    appo nammakk adyam oru dressin venda nool engane bobinil chuttunnee....aduthathinn ok..adyathethaan njan choichee

  • @aadinkrishna7214
    @aadinkrishna7214 4 роки тому +1

    ഹായ് എനിക്കും ഉണ്ട് ഒരു സുന്ദരി ഉഷ

  • @rayaanshaan8875
    @rayaanshaan8875 2 роки тому

    സ്റ്റിച്ചിംഗ് വീഡിയോ ചെയ്യാമോ ദയവായി പെഡൽ വ്യൂ ഉൾപ്പെടെ
    Requesting

  • @renju2072
    @renju2072 2 роки тому

    Hi , ente singer 1412 model press foot miss aayi ,evide vangan kittum onlinilil kittumenkil link ayachu tharamo

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 роки тому

      Stiching സാധനങ്ങൾ വിൽക്കുന്ന കടയിൽ kittum

  • @priyaantony348
    @priyaantony348 4 роки тому

    Good.keep it up

  • @rubysameena4344
    @rubysameena4344 Рік тому +1

    ❤ഇതിന്റെ മോഡൽ നമ്പർ പറയാമോ

  • @haadiirfu9067
    @haadiirfu9067 4 роки тому

    Coat model nighty stiching share cheyyumo pleaseee

  • @shibinasajan6857
    @shibinasajan6857 2 роки тому

    Chechii bobin noolu chuttaan patunnilla.. Karangunnila.. Eanthayirikum cmplnt

  • @adi_x9
    @adi_x9 2 роки тому

    s എതാണ് onuparsyamo

  • @meru7591
    @meru7591 2 роки тому

    Masha Allah

  • @suneerakadiyappurath9660
    @suneerakadiyappurath9660 3 роки тому

    Karant illathirunnal kyaritt thaikkan pattimo

  • @ushareji3401
    @ushareji3401 3 роки тому

    Hi sanila
    E machinte head uyarthi vekka belt ittu kond pattumo🤔

  • @skchandiniskchandini1220
    @skchandiniskchandini1220 4 роки тому

    Explain cheithathinu thanks

  • @priyajoby6809
    @priyajoby6809 4 роки тому +2

    ഞാനും വാങ്ങി. പക്ഷെ ഉഷയുടെ മിഷൻ ആണ്. കൊള്ളാം

  • @minisugathan6616
    @minisugathan6616 2 роки тому

    ഇതിൽ സ്റ്റോൺ വർക്ക്‌ ചെയ്യാൻ പറ്റുമോ

  • @jeevanswonderworld9445
    @jeevanswonderworld9445 4 роки тому

    Hai othiri eshttayittoo😍😍

  • @diyamirsha7574
    @diyamirsha7574 4 роки тому +4

    Anikum unde oru power king Avande Peru Jack A2 price 23.500

  • @rohinisadanandan9047
    @rohinisadanandan9047 2 роки тому

    Adi poli

  • @madhusatheesh7664
    @madhusatheesh7664 4 роки тому

    Very useful video dr😍😍😍👌👌👍👍

  • @aishab2847
    @aishab2847 4 роки тому +1

    Thanks

  • @user-agni387gh1o
    @user-agni387gh1o 2 роки тому

    ഈ മെഷീനിൽ zigzagum buttun ഹോൾ സ്റ്റിച്ചും ഓക്കേ പറ്റുമോ

  • @hazimolu
    @hazimolu 3 роки тому

    Enik shop onum illa... Bt customers n kurach oke stitch cheyth kodukunund... ente kayil ipo table top machine ann ullath.. power machine vangiyaaal epolum use cheyanam enn nirbandham undo ....full time..

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 роки тому

      നല്ലത് പോലെ സ്റ്റിച്ചിങ് ഉണ്ടെങ്കിൽ ആണ് power machine useful ആകുന്നത് എന്നാണ് പറയുന്നത്

    • @hazimolu
      @hazimolu 3 роки тому

      @@kunjuzdesigningworld4198 ha thank u☺️

  • @shanid369
    @shanid369 6 місяців тому

    Jack F5 or Singer ss990 and Jin L1 Which is better

  • @geethaputhumana654
    @geethaputhumana654 Рік тому +1

    ഈ മെഷീൻന്റെ ഇപ്പോഴത്തെ പെർഫോമൻസ് ഒന്ന് പറയാമോ? എനിക്ക് വാങ്ങാനാണ്. വേഗം പറയുമോ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  Рік тому

      ഇപ്പോളും no complaints നല്ല condition

    • @geethaputhumana654
      @geethaputhumana654 Рік тому

      ​@@kunjuzdesigningworld4198 Ok, Thank you

    • @geethaputhumana654
      @geethaputhumana654 Рік тому

      ​@@kunjuzdesigningworld4198 വാങ്ങീട്ടോ ❤

    • @shyneymathews998
      @shyneymathews998 Рік тому

      ​@@geethaputhumana654 എത്രയാ റേറ്റ്?

    • @geethaputhumana654
      @geethaputhumana654 Рік тому

      @@shyneymathews998 ഞാൻ സെക്കന്റ്‌ ഹാൻഡ് ആണു വാങ്ങിയത്. 1 വർഷത്തിൽ താഴെ പഴക്കം എന്നാണ് അവർ പറഞ്ഞത്. 19000/- ആയി

  • @CBAJAYAN
    @CBAJAYAN 4 роки тому

    ചേച്ചി ഞാൻ തുടങ്ങിയതേയുള്ളൂ തയ്ക്കാൻ എന്റെ കയ്യിൽ സാധാ മെഷീൻ ഉള്ളൂ പവർ മിഷൻ വാങ്ങിക്കണം എന്ന് ആഗ്രഹമുണ്ട് അത്ര നല്ല എക്സ്പീരിയൻസ് അല്ല സ്പീഡ് ഉള്ള മിഷൻ ആയതുകൊണ്ട് എനിക്ക് ഇത് വാങ്ങിക്കാൻ പറ്റുമോ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 роки тому

      തുടക്കകാർക്ക് നോർമൽ മെഷീൻ ആണ് നല്ലത്

  • @alphonsamathew5896
    @alphonsamathew5896 4 роки тому

    Super 👍.

  • @yourchoiceyourstyle735
    @yourchoiceyourstyle735 4 роки тому

    Thanks dear

  • @Avani2933
    @Avani2933 4 роки тому

    Useful vedio

  • @bijumon.v9655
    @bijumon.v9655 9 місяців тому

    Rate പ്ലീസ്

  • @myworld2998
    @myworld2998 3 роки тому +1

    Embroidery cheyyan pattumo

  • @lintokt581
    @lintokt581 4 роки тому

    Hai kunjuz ethinu lightinte kariyam mathram paranjilla

  • @sukanthnb3832
    @sukanthnb3832 2 роки тому

    ഇത് side lock ചെയ്യാൻ പറ്റുമോ

  • @Avani2933
    @Avani2933 4 роки тому

    Kujuz is very pretty today

  • @Avani2933
    @Avani2933 4 роки тому

    Coller kurthi cheyyavo

  • @abdullatheef104
    @abdullatheef104 4 роки тому

    Zoje mechine adipoli

  • @Mehek_.
    @Mehek_. 3 роки тому

    Hi lam SURAYYA PARVEEN from kasaragod. How much Price this machine

  • @jessy232
    @jessy232 4 роки тому

    Nammude veettile avasyathinu power machine avasyakatha undo

  • @fousiyathahir3968
    @fousiyathahir3968 4 роки тому +3

    E machineil deferrent pressure foot ittulla video cheyyumo 🙏🙏

  • @upendranupendran655
    @upendranupendran655 Рік тому +1

    Rate parayanam

  • @ichais8500
    @ichais8500 3 роки тому

    നിങ്ങൾ fashion desining പഠിച്ചതാണോ ആണെങ്കിൽ ഏത് കോഴ്സ് plssss rply

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 роки тому

      അല്ല ഞാൻ 6month ചെറിയൊരു course മാത്രമേ പഠിച്ചിട്ടുള്ളു

  • @diyaponnu7165
    @diyaponnu7165 2 роки тому

    മെഷീനിൽ ഉള്ള oil കളർ മാറിയാൽ അതു കളഞ്ഞിട്ടു ആണോ പുതിയ oil ഒഴിക്കേണ്ടത്

  • @binilameenu2513
    @binilameenu2513 4 роки тому

    സൂപ്പർ

  • @jollyshaiju3489
    @jollyshaiju3489 4 роки тому +1

    Hi ippol nighty meterials manarkadu chennal kittumo 500 peace aavashyamunde onnu ariyikkamo

  • @sissymadhusissy2852
    @sissymadhusissy2852 4 роки тому

    Varthaman meteriyal eathra roobayakum

  • @bibinmathew2524
    @bibinmathew2524 4 роки тому

    Super 😍

  • @meenus7867
    @meenus7867 4 роки тому

    Zigzag and embroidery cheyan patumo ithil?

  • @diyamirsha7574
    @diyamirsha7574 4 роки тому

    2 varshamaayi .Automatic Thred cutting Allam unde

  • @letsseethething...5731
    @letsseethething...5731 3 роки тому

    Planning to purchase my sister? Is it available in Amazon or flipkart? Can you share me the exact model?

  • @yourchoiceyourstyle735
    @yourchoiceyourstyle735 4 роки тому

    Njan wait cheytha video

  • @naheemcpcpnaheem124
    @naheemcpcpnaheem124 4 роки тому

    Idin end vila aayi.
    Super

  • @shanetjimson3869
    @shanetjimson3869 3 роки тому

    നൂൽ ലുസാകുന്നു അതുകൊണ്ട് തുണി ചുരുങ്ങി പോകുന്നു എന്താ ചെയേണ്ടത് എന്റെയും same മിഷ്യനാണ് ഒന്ന് പറഞ്ഞു തരാവോ

  • @sheelajoicemon3811
    @sheelajoicemon3811 2 роки тому

    ഞാനും ഇതു വാങ്ങി.നൂൽ സ്റ്റക്ക് ആയി എന്തു ചെയ്യണം.

  • @butterfly5502
    @butterfly5502 2 роки тому

    Price?

  • @Diyanasvlog-w4k
    @Diyanasvlog-w4k 6 місяців тому

    എന്റെ മെഷീൻ സിംഗർ പവർ മെഷീൻ ആണ് 3വർഷം നന്നായി രുന്നു.. ഇപ്പൊ കേടായി 7500രൂപ വേണം നന്നാക്കാൻ എന്ന് പറയുന്നു

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 4 місяці тому

      സ്റ്റിച്ചിങ്ങും ഇന്റർലോക്കും ഓവർലോക്കും എംബ്രോയിഡറിയും കൂടി ചെയ്യാവുന്ന മികച്ച മെഷീൻ മോഡൽ ഏതാണെന്ന് പറഞ്ഞു തരാമോ സർവീസ് കൂടി ലഭിക്കുന്നത് കേരളത്തിലേക്ക് തരാമോ

  • @amazingviji470
    @amazingviji470 4 роки тому +1

    👍👍👍 adipoli vdeo

  • @shajik8406
    @shajik8406 2 роки тому

    എല്ല തുണിയും തൈയ്ക്കാൻ പറ്റുമോ ?

  • @adhizzz4471
    @adhizzz4471 3 роки тому

    Ella mission kadayilum undo ea mission

  • @BenedictBenedict-nu4ml
    @BenedictBenedict-nu4ml 11 місяців тому

    ഈ മെഷീനിൽ നൂല് കോർക്കുന്നതെങ്ങനെയാ?

    • @BenedictBenedict-nu4ml
      @BenedictBenedict-nu4ml 11 місяців тому

      ഈ മെഷീനിൽ നൂല് ഇടുന്ന വീഡിയോ cheyamo

  • @narasimhansubramanion3314
    @narasimhansubramanion3314 4 роки тому

    Singer machine sari embrodiaty tutorial

  • @ruksanashamsu7518
    @ruksanashamsu7518 4 роки тому

    Ithil lock cheyyan patto

  • @RatheeshRatheesh-vj8fp
    @RatheeshRatheesh-vj8fp Рік тому

    സൂജിയുടെ മുകളിൽ ലൈറ്റ് ഇല്ലേ dear

  • @thebeginners-recipebook7205
    @thebeginners-recipebook7205 4 роки тому +1

    wow...Happy to see the growth of your channel...
    Thanks for sharing the video

  • @jeringeorge2273
    @jeringeorge2273 4 роки тому +1

    Bruce q5 നല്ലതാണ്

  • @sreekalasunilkumar6420
    @sreekalasunilkumar6420 2 роки тому +1

    സിങ്കർ മെഷീൻ
    ജൂട്ട് മെഷീൻ

  • @greenmedia1438
    @greenmedia1438 4 роки тому

    👌kolam

  • @muhzinzcreations8665
    @muhzinzcreations8665 4 роки тому

    Ith first tym use cheyyumpol kalmuttu vedhana undayirunno

  • @jasnasreejith7557
    @jasnasreejith7557 3 роки тому

    Singer 14769 model nallathano.?

  • @chandravallysathisan6140
    @chandravallysathisan6140 4 роки тому

    Thanks .പുതിയത് ഒന്ന് വാങ്ങാൻ ഇരിക്കുന്നു. Jucki വാങ്ങാൻ ആയിരുന്നു Plan. ഇപ്പോൾ തോന്നുന്നു ഇത് വാങ്ങിയാലോ എന്ന്

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 роки тому

      വാങ്ങിക്കോ അടിപൊളി ആണ് 🥰

    • @chandravallysathisan6140
      @chandravallysathisan6140 4 роки тому

      @@kunjuzdesigningworld4198 ഇതിൻ്റെ മോഡൽ നമ്പർ പറയാമോ? ഞാൻ Mumbai യിൽ ആണ്.ഇവിടെ അന്വേക്ഷിച്ചപ്പോൾ അവർക്ക് മനസ്സിലാവുന്നില്ല .

  • @joysr3380
    @joysr3380 2 роки тому

    Sister prize please

  • @reshmikannan3772
    @reshmikannan3772 4 роки тому

    Hai dear✋✋

  • @Majida196
    @Majida196 Рік тому

    ചേച്ചി ഇപ്പോഴും ഇതാണോ use ചെയ്യുന്നത്

  • @sameenarafeek6328
    @sameenarafeek6328 3 роки тому

    ഓവർലോക്ക് ചെയ്യാൻ പറ്റുമോ

  • @rejireji6330
    @rejireji6330 4 роки тому +2

    പൊളി ♥️

  • @thejaraji7371
    @thejaraji7371 4 роки тому +1

    സൂപ്പർ 👌

  • @shyjimammachan9176
    @shyjimammachan9176 3 роки тому

    (ഫോക്കിൻ്റെ അടിവശം ഇൻ്റർലോക്ക് ചെയ്യാൻ ഇതിൽ പറ്റുമോ?

  • @rbeena.rageshr.beena.rages3088
    @rbeena.rageshr.beena.rages3088 3 роки тому

    Njanum..medichote...nallathano....ippol.vila.koodiyo....

  • @PrincyJohnbenzier
    @PrincyJohnbenzier 4 роки тому

    Banyan cloth stitch cheyyan pattumo

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 роки тому

      പറ്റും 😊

    • @beenavv7409
      @beenavv7409 2 роки тому

      മോട്ടോർ കേടുവന്നാൽ റിപയറിന്.5000വേണം

  • @shanushanu647
    @shanushanu647 3 роки тому +1

    Enikkoരു ജോലി തരുമോ.. തയ്യൽ അറിയാo

  • @shynika1679
    @shynika1679 4 роки тому

    Super

  • @jamsheerajamsheera9389
    @jamsheerajamsheera9389 4 роки тому

    ഈ മെഷീൻ വാങ്ങണം.. ചിലരെ ചാനലില് പറയുന്നത് കാണാം ഓവർ ലോക്ക് ചെയ്യുന്നതും അവര് ആ മെഷീനുപയോഗിച്ച് തന്നെയാണെന്ന്.. അത്എങ്ങനെയാ

  • @beenakrishnan4254
    @beenakrishnan4254 4 роки тому

    ഈ മിഷൻ enthuvila

  • @ajithasony8723
    @ajithasony8723 4 роки тому

    👌👌

  • @shamnasubair6533
    @shamnasubair6533 4 роки тому

    Edinathraya raite

  • @shymasa7826
    @shymasa7826 4 роки тому

    Tkzda😘😘

  • @christyjc381
    @christyjc381 4 роки тому

    Hai dear

  • @selmaprajeesh1939
    @selmaprajeesh1939 4 роки тому

    Jnanipozha kanunne

  • @thanmayadhaneesh9828
    @thanmayadhaneesh9828 4 роки тому

    👌👌👌👌

  • @jagadeeshkesavan1263
    @jagadeeshkesavan1263 4 роки тому

    Madam ee Machine full name and model send chayyu

  • @shymafayizshymafayiz8770
    @shymafayizshymafayiz8770 2 роки тому

    👍