തയ്യൽ മെഷീനുകൾ | വാരിക്കൂട്ടി വിൽപ്പന |1000 രൂപ മുതൽ | jack | juckey | singer | usha എല്ലാം വാങ്ങാം

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 2,7 тис.

  • @KrishimithraTVindia
    @KrishimithraTVindia  10 місяців тому +350

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    sundar machine world
    PH...91 90255 13410
    തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം

    • @shabnashareefo242
      @shabnashareefo242 10 місяців тому +3

      Koyambathooril.. Maram murikkunna mession kittunna sthalam parayamo

    • @KhamarulHuda
      @KhamarulHuda 10 місяців тому +2

      Embroidery machin auto vila paranjilla

    • @janakivelayudhan4002
      @janakivelayudhan4002 10 місяців тому +15

      എനിക്ക് ഒരു തയ്യൽ മെഷീൻ വേണംനേരത്തെ ഉണ്ടായിരുന്നത് റിപ്പയർ ആയി. പുതിയ ഒരെണ്ണം വേണം online വഴി അയച്ചു തരുമോ ഇത് എനിക്ക് ഇഷ്ടപെട്ടു വ്യക്തമായി പറഞ്ഞു തരുമോ

    • @MiniSaju-kl3ee
      @MiniSaju-kl3ee 10 місяців тому

      🎉🎉🎉 God bless you

    • @sheejapp9540
      @sheejapp9540 10 місяців тому

      2:00 Thayyal mesheen

  • @akkuaami6412
    @akkuaami6412 10 місяців тому +1018

    എന്നെ പോലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന, stiching അറിയാമായിരുന്നിട്ടും, മെഷീൻ വാങ്ങാൻ cash ഇല്ലാത്തവർക്ക് ഈ വീഡിയോ ഉപകാരമാകട്ടെ 🥰

    • @sirajmuthalikunnath1113
      @sirajmuthalikunnath1113 10 місяців тому +49

      ആരെങ്കിലും ഇവർക്ക് ഈ റമളാന്നിന്റെ പുണ്യം മുൻ നിറുത്തി ഒരു മെഷീൻ വാങ്ങികൊടുക്കുമോ... സ്റ്റിച്ചിങ് അറിയാം ennalle പറയുന്നത്... അവർക്ക് അത് ഒരു ഉപജീവന മാർഗ്ഗമാവുട്ടേ .. അല്ലങ്കിൽ നിങ്ങളുടെ അകൗണ്ട് ഇതിൽ ഇടുമോ

    • @akkuaami6412
      @akkuaami6412 10 місяців тому

      @@sirajmuthalikunnath1113 🥰

    • @Amaanzvlog0
      @Amaanzvlog0 10 місяців тому +24

      എനിക്കും സ്റ്റിച്ചിങ് അറിയാം എനിക്കും mishiyan illa😔

    • @AmanmuhammedAman-z1z
      @AmanmuhammedAman-z1z 10 місяців тому +6

      Ennikum😔

    • @_Faruzz_
      @_Faruzz_ 10 місяців тому +8

      എനിക്കും വേണം

  • @KrishimithraTVindia
    @KrishimithraTVindia  10 місяців тому +7

    തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം

  • @AkHd-ws2ky
    @AkHd-ws2ky 9 місяців тому +15

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഈ വീഡിയോസ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം എനിക്കറിയാം ഒരു തയ്യൽ മെഷീനിൻ്റെവില മെഷീൻ ഇല്ലാത്തതുകൊണ്ട് തയ്ക്കാൻ അറിയുന്നവർ അടിക്കുന്ന ടെൻഷൻ എല്ലാത്തിനും ഒരു സമയമില്ലേ ഇൻഷാ അള്ളാ എന്നെപ്പോലെയുള്ളവർ ഒരുപാടുണ്ട് ഈ മെഷീൻ അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ

  • @AmbikaSunilKumar-j9z
    @AmbikaSunilKumar-j9z Місяць тому +11

    തയ്യൽ മിഷൻ വളരെ നന്നായി തോന്നി എവിടെയും കിട്ടാത്ത റേറ്റ് എനിക്കും ഒന്ന് വാങ്ങണമെന്നുണ്ട് അടിപൊളി 👍🏻

  • @draupathyantherjanam7807
    @draupathyantherjanam7807 8 місяців тому +9

    പല തരത്തിലുള്ള മെഷീനുകൾ ...ഗുണമേന്മയുള്ള .മെഷീനുകൾ..വിലയും കുറവ്...ഓഫർ കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി

  • @GeethaKN-y9v
    @GeethaKN-y9v 10 місяців тому +65

    തയ്യൽ പഠിച്ചിട്ടുള്ള വരെയും തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ യും ഒരുപോലെ മോഹിപ്പിക്കുന്ന വീഡിയോ ഈ സമ്മാന തയ്യൽ മെഷീൻ എനിക്കുള്ളതാണ് ഹൃദയം നിറഞ്ഞ വിജയാശംസകൾ

  • @Mega35958
    @Mega35958 9 місяців тому +18

    നമുക്ക് ഇത്രയും ഉപകാരപ്രേതമായതും, ആരും പറഞ്ഞു തരാത്തതുമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക്. Big thanks. തയ്യൽ മിഷ്യ നെ കുറിച്ച് കുറെ മനസിലാക്കാൻ കഴിഞ്ഞു.

  • @JamshiminiMini
    @JamshiminiMini 9 місяців тому +102

    സ്റ്റിച്ചിങ് അറിയാവുന്ന എന്നെപ്പോലുള്ള വിധവകൾക്കു ഒരു മിഷ്യൻ വാങ്ങാൻ ഒരുനിർവഹവും ഇല്ല. അങ്ങയുടെ നല്ല മനസും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ പാവങ്ങളായ ആർകെങ്കിലും കിട്ടാൻ ആൽമാർത്ഥമായ് പ്രാർത്ഥിക്കുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @KoroMan-n6e
      @KoroMan-n6e 9 місяців тому +1

      നിങ്ങൾ എവിടെ ആണ്‌ സ്ഥലം ഞാൻ നോക്കട്ടെ ചിലപ്പോൾ ആരെങ്കിലും ഓഫർ പറയും

    • @saheereeeksaheer6977
      @saheereeeksaheer6977 8 місяців тому +1

      സ്റ്റിച്ചിങ് അറിയാം പക്ഷേ മിഷ്യൻ ഇല്ല.കല്യാണത്തിന് മുൻപ് ഫാഷൻ ഡിസൈൻ പഠിച്ചതാണ്. സാമ്പത്തിക ബുദ്ധി മുട്ട് കൊണ്ടന് വാങ്ങൻ കഴിയാത്തത്

    • @anvars136
      @anvars136 5 місяців тому

      ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത് എനിക്കും ഒരു തയ്യൽ മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്

    • @hafsac2131
      @hafsac2131 4 місяці тому

      Kittatte mesheen pavagalkk

    • @ashmaljazim6154
      @ashmaljazim6154 4 місяці тому +1

      സ്റ്റിച്ചിങ് ഒന്നും അറിയില്ല എന്നാലും എനിക്ക് വലിയ ആഗ്രഹം എനിക്കും ഒരു മിഷ്യൻ വാങ്ങാൻ കൈയിൽ കാശ് ഇല എപ്പേഴും നിങ്ങളുടെ കടയിൽത്തെ മിഷ്യനും വിലയും ഞാൻ ഏപ്പോഴു കാണുണ്ട്.😄😄😄

  • @bhaskarankv7553
    @bhaskarankv7553 2 місяці тому +2

    ഈ പരസ്യം കണ്ടതിന് വളരെ നന്ദി ഉണ്ട് ഈ മെഷ്യൻ അറ ഹത ഉള്ളവർക്ക് തന്നെ കൊടുക്കണം

  • @NEYMAR-JR-11-10-9
    @NEYMAR-JR-11-10-9 4 місяці тому +4

    എന്റെ പേര് അനീഷ കൊല്ലം ജില്ല യിലെ ശാസ്താംകൊട്ട ആണ് വീട് ഒരുപാട് ബുന്ദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹോരിമാർ ഉണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ കാണിച്ച മനസിന്‌ നന്ദി ഉണ്ട് കട യുടെ മുതലാളിയും യൂട്യൂബ് ബിനോട് പറഞ്ഞ ആ അനിയനും ഒരു പാട് നന്ദി 🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @Nisha-dh4qf
    @Nisha-dh4qf 10 місяців тому +14

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഫലപ്രദമായ ഒരു വീഡിയോ ആയിട്ട് തോന്നി.അവതരണംവളരെ നല്ലതാണ്.

  • @ramlasakkeer8564
    @ramlasakkeer8564 9 місяців тому +14

    സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഒരുപാട് ഉപകരപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ❤❤❤

  • @Ushakk-be1pj
    @Ushakk-be1pj 9 місяців тому +14

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നിങ്ങൾ പറഞ്ഞതുപോലെ എല്ലാ ജനങ്ങളിലും എത്തിക്കാൻ കഴിഞ്ഞ നിങ്ങൾക്ക് എന്റെ എല്ലാവിധ നന്ദിയും നേരുന്നു ഇത് സാധാരണക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുമെങ്കിൽ പെടട്ടെ ❤

    • @prasannal2305
      @prasannal2305 3 місяці тому

      എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ട് എനിക്കായ് മിഷൻ വാങ്ങാൻ ആഗ്രഹമുണ്ട് ആഗ്രഹമുണ്ട് പൈസയില്ല

  • @BIJUR-p8l
    @BIJUR-p8l 12 годин тому

    നന്ദി ഇത്രെയും വില കുറച്ചു മെഷീയൻ കൊടുക്കുന്നതിനാൽ നന്ദി 👍❤️🌹

  • @prfid7401
    @prfid7401 8 місяців тому +3

    നല്ല അവതരണം.. ഉപകാരപരമായ ചാനൽ.. ഉചിതമായ ആൾക്ക് തയ്യൽ മെഷീൻ ലഭിക്കട്ടെ.. God bless you..

  • @devikadb4323
    @devikadb4323 9 місяців тому +9

    ഒരുപാട് മെഷീനുകളെ കുറിച്ച് കാണാനും മനസ്സിലാക്കാനും കഴിഞ്ഞു. . എനിക്ക് ഒരു മെ ഷീൻ വാങ്ങിക്കണം. എല്ലാവർക്കും ഈ ചാനൽ പ്രയോജനപ്പെടട്ടെ . god bless you .

    • @CrepW
      @CrepW 9 місяців тому

      Adipolimisheen
      Anikkishtapettu

    • @Starkitchen69
      @Starkitchen69 16 днів тому

      ജാക്കിന്റെ മിഷൻ ഉണ്ടോ

  • @abduljavadkp9075
    @abduljavadkp9075 10 місяців тому +60

    എന്റെ ഉമ്മ പഴയ ഒരു തയ്യൽകാരിയാണ്. ഉപ്പ ഇല്ലാത്ത എന്നെ പഠിപ്പിച്ചു ജോലി വാങ്ങി തന്നത് ഉമ്മയാണ്. ഉമ്മയുടെ അടുത്തുള്ളത് പഴയ ഒരു മെഷീൻ ആണ്. ആ ഉമ്മാക് ഒരു നല്ല മെഷീൻ വാങ്ങിക്കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ജോലി ഉണ്ടെങ്കിലും സാമ്പത്തിക ശേഷി വളരെ കുറവായതിനാൽ എനിക്ക് മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്നേക്കാൾ ഇത് കിട്ടാൻ അർഹത ഉള്ളവർ ഉണ്ട്. അത് ഈ കമന്റുകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. എല്ലാവരുടെയും ആഗ്രഹപ്രകാരം അർഹത ഉള്ളവരുടെ കൈകളിൽ തന്നെ താങ്കളുടെ ഈ സമ്മാനം എത്തി ചേരട്ടെ. ഇതുപോലുള്ള നല്ല ഒരുപാട് വീഡിയോകൾ ചെയ്യാൻ ഇനിയും താങ്കൾക് സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ....

    • @marygreety8696
      @marygreety8696 10 місяців тому +3

      You have great heart God bless you

    • @sindhusuryaprakash120
      @sindhusuryaprakash120 10 місяців тому

      ഹോമം സർവീസ് ഉണ്ടോ

    • @sreejakumarick6360
      @sreejakumarick6360 9 місяців тому

      പാവപ്പെട്ട എനിക്കും ഒരു തയ്യൽമെഷീൻ കിട്ടിയാൽ നന്നായിരുന്നു പക്ഷെ ഭാഗ്യം ഉണ്ടെങ്കിലല്ലെ കിട്ടും

    • @cmuraleedharanpillai9494
      @cmuraleedharanpillai9494 8 місяців тому

      ഞാൻ അലഞ്ഞു തിരിഞ്ഞ് ഗൾഫ് നിന്ന് വന്ന താണ്Bankകാർലോൺനന്നില്ലൊഒരുമിഷൻവാങ്ങണംപക്ഷരൂപല്ലസഹയിക്കാപറ്റുമോ

    • @husnaahh
      @husnaahh 6 місяців тому +1

      Very good

  • @kaladevihardhas4213
    @kaladevihardhas4213 10 місяців тому +6

    Tailoring ഏറെ ഇഷ്ടപെടുന്ന എനിക്ക് ഒരുമെഷിൻ വേണം.. ഇത്രയും വലിയ ഒരുഷോപ് കാണാൻകഴിഞ്ഞു ഡിസ്പ്ലേ പല rate ൽ super 🙏🏽🙏🏽🙏🏽👍🏽👍🏽വൗ... കണ്ടിട്ടു കൊതിവരുന്നു 🌹🌹🙏🏽🙏🏽🙏🏽

    • @radhamani6683
      @radhamani6683 3 місяці тому

      .മെഷീൻ വാങ്ങാൻ ആഗ്രഹം ഉണ്ട് വില കുറച്ചുള്ളത് ഒന്നു കാണിക്കു ഞാൻ ഒരു ടൈലർ ആണ് സാമ്പത്തികം കുറവാണ് അതുകൊണ്ടാണ്

  • @Sajini-sg2tm
    @Sajini-sg2tm 4 місяці тому +1

    വളരെപ്പകാരപ്പെടുന്ന വീഡിയോ. ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. നമ്മുടെ മലപ്പുറത്താണെകിൽ ഒന്ന് വന്നു വാങ്ങാമായിരുന്നു

  • @Shinuworld8997
    @Shinuworld8997 8 місяців тому +4

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്ര ദമായ ഒരു വീഡിയോ ആണ്.നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി. ഞാനും ഒരു തയ്യൽക്കാരിയാണ്.👍🏻

    • @SobhaKumariG-pl3gg
      @SobhaKumariG-pl3gg 4 години тому

      ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് വളരെ ഉപയോഗ പ്രദമായ ഒരു വീഡിയോ ആണ് ഒരായിരം നന്ദി

  • @padmasatheeshkumar9186
    @padmasatheeshkumar9186 9 місяців тому +11

    ഞാനെന്നാണ് ഈ വീഡിയോ കാണുന്നത് എല്ലാം നല്ല തയ്യൽ മെഷീനുകൾ ആണ് ഇത്രയും വിലക്കുറവിൽ ഒരിടവും കിട്ടില്ല നിങ്ങൾ കാണിച്ചുതന്ന വീഡിയോയ്ക്ക് നന്ദി നന്ദി

    • @T5G_gaming_
      @T5G_gaming_ 8 місяців тому

      Suppar

    • @T5G_gaming_
      @T5G_gaming_ 8 місяців тому

      Umaiba
      ..suppar

    • @T5G_gaming_
      @T5G_gaming_ 8 місяців тому

      ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @SarayaRamesh-nb5pi
    @SarayaRamesh-nb5pi 10 місяців тому +35

    എന്റെ അമ്മ ഒരു തയ്യൽക്കാരി ആണ് എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്... അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും ഞങ്ങൾ 2 പെൺ മക്കളെ പഠിപ്പിച്ചു, വിവാഹം നടത്തി... ആരുടെയും സഹായം ഇല്ലാതെ.... അമ്മ 18ആം വയസ്സിൽ കൂടെ കൂ ട്ടിയതാണ് തയ്യൽ മെഷീൻനെ..... ഞങ്ങൾക്ക് തയ്ച്ച് തരുന്ന ഡ്രസ്സ് കാണുമ്പോൾ എല്ലാവരും ചോദിക്കും റെഡിമെയ്ഡ് ആണോ എന്ന്... അത്രയ്ക്ക് മനോഹരമായ തയ്ക്കുമായിരുന്നു... അതുകൊണ്ടുതന്നെ ഞാനും തയ്യൽ പഠിച്ചു.....

    • @Anand_prem
      @Anand_prem 9 місяців тому +1

      Don't forget your mother's love....

    • @jijimathew3310
      @jijimathew3310 9 місяців тому +2

      ഈ കമന്റ് വായിച്ചപ്പോ ഒരു കുളിരു. 🥰🥰🥰എന്നാലും ആ അമ്മ ❤❤❤great mother 🥰🥰🥰🥰🥰

    • @fathimazuhra7611
      @fathimazuhra7611 9 місяців тому +2

      ബുക് ചെയ്താൽ അയച്ചു തരുമോ? ഡെലിവറി ചാർജ് എത്ര വരു൦ ?

    • @eaglegamer9981
      @eaglegamer9981 5 місяців тому

      നല്ലവീടിയോഒരുപാട്പേര്ക്ഉബഗാരമാഗു०എല്ലാവർകു०ഷയർചെയാ०അർഹദപെട്ടവർക

    • @eaglegamer9981
      @eaglegamer9981 5 місяців тому

      നല്ലവിലകുറവാണ്എല്ലാമോഡലു०ഉഡ്എല്ലാകബനിയു०ഉഢ്അർഹദപെട്ടവർക്ക്. കിട്ടട്ടെദുഹായിൽഉൾപെടുതാ०

  • @LakshmiP-u6t
    @LakshmiP-u6t 9 місяців тому +9

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ തരം മിഷനുകളും ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുംമെന്ന് അറിവ് ലഭിച്ചു.

  • @vikramantk3852
    @vikramantk3852 6 місяців тому +24

    അർഹതപ്പെട്ടവർക്ക് തന്നെ തയ്യൽ മെഷീൻ സമ്മാനമായി കിട്ടട്ടെ പാവപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❣️

  • @PriyaN-q1v
    @PriyaN-q1v 17 днів тому +1

    ഞാനെപ്പോഴും യൂട്യൂബിൽ കാണാറുണ്ട് സാറിന്റെ വീഡിയോകൾ
    ഞാനൊരു വിധവയാണ്. ടൈലറിംഗ് അറിഞ്ഞിരുന്നിട്ടും ഒരു മേടിക്കാൻ ആകാത്തഎന്നെപ്പോലെയുള്ളവർക്ക് പാവപ്പെട്ട അവർക്ക് ആർക്കെങ്കിലും കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ഈ ഷോപ്പിലുള്ള എല്ലാവരെയും. ഒണർക്കും നല്ലമാത്രം വരട്ടെ.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @entertainmentvideos2851
    @entertainmentvideos2851 9 місяців тому +64

    എനിക്കും ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു നല്ല മെഷീൻ എന്നുള്ളത് ഒരുപാട് കടങ്ങൾ ഉണ്ട് വാടകക്കാൻ താമസിക്കുന്നത് തൈക്കാനറിയാം സ്വന്തമായി തയ്ച്ചു ഒരു വരുമാനം കിട്ടിയിട്ട് കടങ്ങൾ ഒകെ വീട്ടണമെന്നാണ് ആഗ്രഹം ഇന്ഷാ അല്ലാഹ് എന്നെ പോലെ ബുദ്ദിമുട്ടനുഭവിക്കുന്നവരുടെ കൈകളിൽ എത്തട്ടെ 🥰🥰🥰🥰🥰

    • @ameens2389
      @ameens2389 9 місяців тому +1

      മലപ്പുറം ജില്ലയിൽ കുറെ സ്ഥലത്ത് എല്ലാ തരം മെഷീനും പകുതി വിലക്ക് കിട്ടും

    • @NeethuJayaram-b5p
      @NeethuJayaram-b5p 9 місяців тому

      @@ameens2389 trisur ariyo

    • @mubashiramubashira3756
      @mubashiramubashira3756 9 місяців тому +2

      🤲🏻

    • @Sreehari45036
      @Sreehari45036 9 місяців тому

      കോട്ടയം ഡിസ്ട്രിക്ട്ടിൽ ബ്രാഞ്ചെസ് ഉണ്ടോ?

    • @VAISAKHSS-uf4so
      @VAISAKHSS-uf4so 9 місяців тому

      ​@@ameens2389hj😂v ft ft
      Iiit hu ni

  • @BushraPk-wd9fy
    @BushraPk-wd9fy 9 місяців тому +21

    Vlogher എന്നതിലുപരി മറ്റുള്ളവരെ കേട്ടു സന്ദോഷിപ്പിക്കാനുറച്ച നല്ല മനസിന്റെ ഉടമ 🙏 അർഹതപ്പെട്ടവർക്ക് താങ്കളുടെ സമ്മാനം കിട്ടട്ടെ 👍👌

  • @Amaanzvlog0
    @Amaanzvlog0 10 місяців тому +4

    വളരെ ഉപകാരപ്രധമായ വീഡിയോ 🥰ഞാൻ2വർഷമായി ഒരു മിഷീൻ വാങ്ങണം എന്ന് വിചാരിച്ചിട്ട് ഇതുവരെ വാങ്ങിയില്ല പെയ്സ തികയുന്നില്ല ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് തന്നെ ഇത് കിട്ടട്ടെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому +1

      നിനക്കൊക്കെ. നെറ്റ് ഫോൺ വാങ്ങാനും, നെറ്റ് ചാർജ് ചെയ്യാൻ പണം ഉണ്ട്.. പക്ഷെ ആറായിരം രൂപ മുടക്കി ഒരു തയ്യൽ മിഷ്യൻ വാങ്ങാൻ പണം ഇല്ല..
      സൂപ്പെർ കമന്റ്‌ 😂😂😂

    • @Amaanzvlog0
      @Amaanzvlog0 10 місяців тому +1

      🤭

    • @Amaanzvlog0
      @Amaanzvlog0 10 місяців тому

      എല്ലാ മിഷീനും ആ പെയ്സക്ക് കിട്ടുമോ

    • @Amaanzvlog0
      @Amaanzvlog0 10 місяців тому

      എല്ലാ മെഷീനും ആ പെയ്സക്ക് കിട്ടുമോ

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому

      @@Amaanzvlog0 വ്ലോഗ് ചെയ്യാൻ കുറഞ്ഞത് പതിനായിരം രൂപയിൽ കുറയത്ത ഫോൺ വേണമല്ലോ.. 🙄.. അപ്പോൾ???

  • @shanzvlog8822
    @shanzvlog8822 8 місяців тому +61

    എന്റെ പേര് ഉഷ
    ഞാൻ കണ്ണൂർ ജില്ലയിലാണ് താമസിക്കുന്നത്
    എനിക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്
    ഭർത്താവ് ബ്രെയിൻ ട്യൂമർ ആയിട്ട് മരണപ്പെട്ടു
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്
    മെഷീൻ വാങ്ങാൻ നിവൃത്തിയില്ല
    ഞാൻ തയ്യൽ പഠിച്ചിട്ടുണ്ട്
    എന്നെപ്പോലെ കഷ്ടപ്പെടുന്ന എത്രയോ ആൾക്കാർ ഉണ്ട്
    അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ
    ഇതുപോലെ നല്ല മനസ്സ് കാണിച്ച നിങ്ങൾക്കും എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ

  • @ExcitedSewingMachine-wx7wp
    @ExcitedSewingMachine-wx7wp 8 місяців тому +1

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് e പരസ്യം. വലിയ ഉപകാരപ്രദമാണ്

  • @jincyprabi3742
    @jincyprabi3742 10 місяців тому +12

    ആദ്യ മായി ആണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അറിവ് ആണ്. മെഷീൻ പറ്റിയുള്ള വിവരവും അറിയാൻ സാധിച്ചു. Keep going dearssss

    • @KadgeejaHassan-dq6no
      @KadgeejaHassan-dq6no 9 місяців тому

      ഒരു ജാക്ക് മിഷൻ ജാക്ക് മിഷൻ വേണമെന്നുണ്ട ചെറിയ റൈറ്റ് കിട്ടുമെങ്കിൽ ഉപകരമായിരുന്നു ഡോർമാറ്റ് അടിച്ചു സൈൽ ചെയ്യാനാ

  • @Sonyshibu-m6x
    @Sonyshibu-m6x 10 місяців тому +34

    എനിക്കും ഒരു തയ്യൽ മെഷീൻ കിട്ടുമൊ. നിങ്ങൾ ഇത്രയും മെഷീനുകൾ കാണിച്ചപ്പോൾ കൊതിതോന്നി.

  • @minipraveen4127
    @minipraveen4127 9 місяців тому +63

    നല്ല കാര്യം തയ്യൽ അറിഞ്ഞിട്ടും എന്നെ പ്പോലെ മെഷീൻ വാങ്ങാൻ പറ്റാതെ വിഷമിക്കുന്ന ആർകെങ്കിലും ഉപകാരം ആകട്ടെ god bless you dears

  • @shajeerpattambi3644
    @shajeerpattambi3644 15 днів тому

    ഞാൻ വാങ്ങിച്ചിരുന്നു സുന്ദർ നല്ല മിഷീൻ ആണ്‌ ഇപ്പോഴും ഉണ്ട് 15വർഷം ആയി കോയമ്പത്തൂർ ന്നാ വാങ്ങിയത്

  • @HaneefaPk-xi4cb
    @HaneefaPk-xi4cb Місяць тому

    മാഷാഅല്ലാഹ്‌ ഈവിഡിയോ കണ്ടതും കേട്ടതും അല്ലാഹുവിന്റെ അണുക്രഹം അൽഹംദുലില്ല എന്തായാലും നിങ്ങളുടെ സന്തോഷത്തിനു അർഹത പെട്ട അത്യാവശ്യം ഉള്ള ഞങ്ങടെ പോലെയുള്ള സാതുക്കൾക്ക് കൊടുക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @naheelahassan4356
    @naheelahassan4356 10 місяців тому +7

    നല്ല അവതരണം
    മെഷീനിൽ എന്തെല്ലാം സ്റ്റിച്ച് ചെയ്യാം എന്നു കൂടി ഉൾപെടുത്താമായിരുന്നു. കൊറിയർ അത് ഉപകാരപ്പെടും കാരണം ഞങ്ങളെ പോലെ ഉള്ളവർക്ക് അത്രേം ദൂരം പോയി ഉൽപന്നങ്ങൾ വാങ്ങിക്കാൻ പറ്റില്ലല്ലോ. വീഡിയോസൊക്കെ കാണാറുണ്ട് ഇഷ്ടമാണ്
    ഇത് പോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊😊😊

  • @evamehavish
    @evamehavish 9 місяців тому +6

    ഒരുപാട് നാളായി കണ്ടുവരുന്ന പാവപ്പെട്ടവരുടെ തയ്യൽ മിഷീൻ എന്ന സ്വപ്പ്ന സാക്ഷാൽ ക്കാരത്തിന് ഒരു തുടക്ക മാകട്ടെ. Good luck 🙏

  • @Sahitha_usman
    @Sahitha_usman 10 місяців тому +8

    വളരെ ഉപകാരപ്രദം 😍കിട്ടിയാൽ നന്നായിരുന്നു... 😃

  • @sabisartwork4152
    @sabisartwork4152 3 місяці тому

    സ്റ്റിച്ചിങ് തുടങ്ങിയിട്ട്കുറെ ആയി ഒരു പുതിയ jack mechin വാങ്ങണംഎന്ന് നോക്കിയ പ്പോൾ ഈ വിഡിയോ കാണുന്നത് good🎉

  • @ElsammaEJ-o4n
    @ElsammaEJ-o4n 7 днів тому

    എന്റെ പേര് എൽ സമ്മ അരൂർ ഞാൻ വർഷളായി ഒരുമിഷൻ പണം വെന്ന് ഇങ്ങനെ ചേറിയത്തോതിൽ കൊടുക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @NusaimaNusaima
    @NusaimaNusaima 10 місяців тому +7

    എനിക് മെഷീൻ keteyal പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
    എന്റെ പ്രാർത്ഥന യിൽ നിങ്ങളെ ഉൾപ്പെടുത്തും 🤲🏻
    വീഡിയോ സൂപ്പർ ആണ്

    • @NoorjahanKunjumon
      @NoorjahanKunjumon 9 місяців тому

      നിങ്ങളുടെ സ്ഥലം എവിടെ ഒരു മെഷീൻ വാങ്ങി തരാം

  • @TensyJudson
    @TensyJudson 10 місяців тому +8

    ഒത്തിരിനാളായി ഞാൻ ആഗ്രഹിക്കുന്നു ഒരു തയ്യൽ മെഷീൻ. നിങ്ങളുടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, അർഹതപ്പെട്ട ആളുകൾക്ക് ഈ ഗിഫ്റ്റ് കിട്ടട്ടെ എന്നു ഞാൻ
    പ്രാർത്ഥിക്കുന്നു

    • @haniydiya
      @haniydiya 9 місяців тому

      ഈ നല്ല മനസ്സിന് ദൈവം അർഹമായ ഗുണം നൽകട്ടേ : ഈ ഓഫർ പാവപെട്ടവർക്ക് ഒരു ജീവിതമാർഗ്ഗമാവട്ടേ.

    • @muzaina...
      @muzaina... 9 місяців тому

    • @VasanthaVasantha-r4t
      @VasanthaVasantha-r4t 2 місяці тому

      Ithu pole oru shop Malappuram varo❤❤

  • @ShahnaRiji
    @ShahnaRiji 10 місяців тому +4

    സുന്ദർ മെഷീൻ കിട്ടിയാൽ life ന്ത്‌ മാത്രം സുന്ദരമായേനെ 💗

  • @sindhuthumpi6212
    @sindhuthumpi6212 7 місяців тому +1

    ഈ channel ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കാരണം, കുറേ നാളുകളായി ഒരു machine വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ സാമ്പത്തികം അതിന് അനുവദിക്കുന്നില്ല.
    ഇങ്ങനെ ഒരു machine എനിക്കും കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @jayanthiSakhar
    @jayanthiSakhar 4 місяці тому

    എന്റെ വളരെ കാലത്തെ ആഗ്രഹം ആണ് തയ്യൽ പഠിക്കുക എന്നത് എന്നും നിങ്ങളുടെ ചാനൽ കാണാറുണ്ട്

  • @rahmathkhader3351
    @rahmathkhader3351 10 місяців тому +10

    ഞാൻ കണ്ടിട്ടില്ലാത്ത ഒരുപാട് മിഷേനുകൾ എനിക്ക് കാണാൻ കഴിഞ്ഞു. വാങ്ങി ഉപയോഗിക്കാൻ കഴില്ലങ്കിലും എല്ലാം പരിചയപ്പെടാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @NarayaniP-jo9jt
      @NarayaniP-jo9jt 9 місяців тому

      Njan. Chanalaadyamayi kanunnathe. Ellavarkkum. Upakapedunna. Oru video. Cheithathine. Oropaade. Thanks

    • @safiyaap852
      @safiyaap852 9 місяців тому

      പാവങ്ങൾ ക്ക് ഉപകാരപ്പെടട്ടെ

  • @HappyCello-tn3ol
    @HappyCello-tn3ol 10 місяців тому +9

    നല്ല മെഷീൻ ഞാനും ഒരു തയ്യത്കാരി ആണ് എന്നെ പോലെ ഒരുപാട് പേര് തയ്ച്ചു ജീവിതം munnot കൊണ്ട് പോകുന്നവൻ കാണും ഞാൻ തയ്യൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വാങ്ങിയ പഴയ മെഷനിൽ ആണ് ഇപ്പോഴ് തക്കുന്നത് വർഷം 20കൊല്ലം കഴിഞ്ഞു കാണും അത് പോലെ ഏത്രയോ പേര് ഉണ്ട് കണ്ടപ്പോൾ സന്തോഷം ആയി എല്ലാർക്കും ഉപകാരപ്പെട്ട ഒരു വീഡിയോ

    • @chitra6419
      @chitra6419 9 місяців тому

      30years iused same singer machine

  • @MercyMoto-zg9on
    @MercyMoto-zg9on 10 місяців тому +11

    പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ കാര്യമാണ്

  • @_majeed._6749
    @_majeed._6749 8 місяців тому

    ഒരുപാട് കാലമായി സ്റ്റിച്ചിങ് പഠിച്ചിട്ട് മെഷീൻ വാങ്ങാൻ ഒരു നിർവഹവും ഇല്ലാത്തോണ്ട് ഇപ്പൊ ഒന്നും ചെയ്യാതെ വീട്ടിൽ ഓർക്കുന്നു നിങ്ങളുടെ വലിയ മനസ് കൊണ്ട് ആ മെഷീൻ തരുകയാണെങ്കിൽ ദൈവം നിങ്ങൾക് നല്ലത് cheyyum

  • @RinshidJamsheer-mj9nc
    @RinshidJamsheer-mj9nc 8 місяців тому

    നല്ല ഒരു ചാനൽ ആണ് മെഷീൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചാനൽ ആണ് ഇത്

  • @alishabasheer7434
    @alishabasheer7434 10 місяців тому +6

    My younger brother is a loves to stitch.. He used to stitch my dresses. His old sewing machine is damaged. I would like to give a machine as a gift for him.❤

  • @fahim-zx8rz
    @fahim-zx8rz 9 місяців тому +17

    ഏതൊരാളുടെയും ആഗ്രഹമാണ് ഒരു തയ്യൽ മെഷീൻ സ്റ്റിച്ചിങ് അറിയാത്തവർക്ക് കിട്ടിയാൽ പഠിക്കാം എന്നായിരിക്കും എന്നെ പോലെ ഇതുവരെ ആഗ്രഹം സാധിച്ചിട്ടില്ല .. എല്ലാവർക്കും ഉപകരിക്കുന്ന വിഡിയോ.. ... വിജയിക്കട്ടെ ❤

  • @athiran892
    @athiran892 10 місяців тому +5

    Good vedio chetta .. Njan chettanta krishi related vedios okke kandit veetil ipo krishi okke start cheythu.. Njn oru second hand sewing machine vangan ulla cash ingna kooti kooti varuvanu. Stiching cheruthayi ariyam poyi padichit ind.

  • @AnuMolRajeev-zq4em
    @AnuMolRajeev-zq4em 2 місяці тому

    ഇങ്ങനെ യുള്ള കടകൾ അറിയാൻ പറ്റിയ വീഡിയോ ആയി മാറിക്കഴിഞ്ഞു വളരെ ഉപകാരവുമായി

  • @shahidamc8005
    @shahidamc8005 8 місяців тому

    ഞാൻ എന്റെ എല്ലാവരെയും ഈശോപ് നെ പറ്റി പറഞ്ഞിട്ടുണ്ട് നല്ല പോലെ മനസ്സിലാക്കിത്തരുന്നുണ്ട്

  • @sarithasudheer3394
    @sarithasudheer3394 10 місяців тому +15

    വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്നുണ്ട് മെഷീൻ വാങ്ങാൻ സാധിച്ചില്ല ഇതു വരെ

    • @RaniyaRaniya-v2f
      @RaniyaRaniya-v2f 2 місяці тому

      മിഷീൻ ഇതുവരെയും വാങ്ങാൻ സാധിച്ചിട്ടില്ല സാമ്പത്തികം ആണ് സ്റ്റിച്ചിങ് അറിയും kittiya വളരെ ഉപകാരപ്പെടും

  • @Ushasivan-fy6mr
    @Ushasivan-fy6mr 10 місяців тому +4

    ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതുൽകൊണ്ട് ഇതുവരെ കണ്ടിട്ടില്ലാത്ത മെഷീനുകൾ വാങ്ങാൻ കഴിഞ്ഞു, എല്ലാം വാങ്ങണമെന്നുണ്ട്,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @anishaanu1666
    @anishaanu1666 10 місяців тому +7

    എനിക്കും മെഷീൻ വേണമെന്ന് ഉണ്ട്
    പക്ഷേ എന്നെക്കാൾ ആവശ്യമുള്ളവർ ഒരുപാടുണ്ട്.
    കമൻറ് വായിച്ചപ്പോൾ മനസ്സിലായി.
    അവർക്ക് കിട്ടട്ടെ

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 9 місяців тому

      നിങ്ങളുടെ വരുമാനമാർഗമാണോ തയ്യൽ....

  • @ramshiramshad441
    @ramshiramshad441 2 місяці тому

    അർഹത പെട്ട വർക് കിട്ടട്ടെ ❤️നിങ്ങളുട ഈ മനസിന്ന് നന്ദി എനിക്കും ആഗ്രഹം ഉണ്ട് 👍🏻👍🏻👍🏻

  • @aseenajmal
    @aseenajmal 3 дні тому

    ഞാൻ 45വർഷം തയ്യൽ ജോലി യാണ്. നല്ല മെഷീൻ. എല്ലാം നന്നായി ട്ടുണ്ട്. നല്ല ഉപകാരം ഉള്ള വീഡിയോ. എന്തെങ്കിലും ആവശ്യം വന്നാൽ വരാം

  • @khairunnisacv1296
    @khairunnisacv1296 9 місяців тому +14

    എല്ലാ മെഷീനുകളും സൂപ്പർ... കാണുമ്പോൾ വന്നു വാങ്ങാൻ തോന്നുന്നു... പക്ഷെ ഒരു പാട് ദൂരമായിപ്പോയി 😔ഞാൻ തയ്യിക്കുന്ന ആളാണ് എന്റെ മെഷീൻ കേട് വന്നിരിക്കുന്നു..

  • @beenaviswanathan898
    @beenaviswanathan898 10 місяців тому +5

    I have been following this channel for a long period. Its very helpful for the common people regarding agriculture, small business and a lot more. This video also is very helpful for everyone who wanted to earn with thrir own business. Even I would like to purchase and start a small stitching unit. I saved this videi and will sgare to my friends and relatives. I would like to get this give away for my brother's daughtwr in law who lives in a pathetic condition after a broken marriage. She is very talented and knows stitching but not in a position to buy one. I wull pray God to help her. Thanks abd all the best wisges for your shop.

  • @HannathHadiya
    @HannathHadiya 9 місяців тому +31

    ഏതൊരു പാവപ്പെട്ടവന്റെയും മനസ്സിലെ ആദ്യ ചുവട് വെപ്പ് തയ്യൽ മെഷീൻ.കിട്ടണമെന്ന ആഗ്രഹത്തോടെ അതിലേറെ പ്രതീക്ഷയോടെ ❤❤

  • @Zahrasalam399
    @Zahrasalam399 8 місяців тому +2

    നല്ലൊരു മെഷീൻ ആണ് ഞൻആദ്യമായിട്ടാണ്ചനാൽകാണുന്നത് എനിക്ക് ടൈലർപഠികാൻ. ആഗ്രഹം ഉൻട് മാകാൻ പൈസയില്ല. എനിക്ക് ആമെഷീൻ കിട്ടിയ ൽ നന്നായി രുന്നു എനിക്ക് ഭാഗ്യം ഉൻടാവട്ടെ നല്ലൊരു ചാനൽ. ഒരുപാട് ആൾക്കാർ ക്ക് ഉബകാര മാവട്ടെ കേരള ക്കാരുടെ സപ്നമാണ് തയ്യൽ മെഷിൻഋkishna T V kk😊😊😊😊 Raite kuravulla meshin.

  • @manukkkottamala5955
    @manukkkottamala5955 5 місяців тому

    യൂട്യൂബിൽ എല്ലാരും വീഡിയോ ചെയ്യാറുണ്ട് അത് അവർക്ക് വരുമാനം ഉണ്ടാക്കാൻ മാത്രമാണ് പാവങ്ങളയ സ്റ്റിച്ചിങ് ജോലി ചെയ്യുന്ന എല്ലാർക്കും ഇത്രെയും ഉപകാരപ്രതമായ വീഡിയോ ചെയ്യ്താ കൃഷി മിത്രയുടെ ബ്രോ ബിഗ് സല്യൂട്ട്....

  • @shammushammas672
    @shammushammas672 10 місяців тому +5

    Thayyal ariyaamaayieunnittum saambathikamaayulla budhimutt kaaranam valare vilakslpikkunna oru mohamaayittum oru nalla swapnam aayittumkuudi thayyal machine enna swapnam maat niruthi eppozhelum vaangaan kazhiyumennu aashwasich kazhiyunna njan adakkamulla sthraakalk upakaarapedatte ee videoyum ee channelum

  • @shemishameer1925
    @shemishameer1925 10 місяців тому +8

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ പോലെ പാവപെട്ടവർക്ക്‌ ലഭിക്കട്ടെ. റമദാൻ മാസത്തിൽ നല്ലൊരു കാര്യം ആണ് ചെയ്യുന്നത്.

  • @mymusicworld2232
    @mymusicworld2232 10 місяців тому +16

    സ്ത്രീകൾക് വീട്ടിലിരുന്നു ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി തന്നെയാണ് സ്റ്റിച്ചിങ്..കുറച്ചു ideas കൂടെ ഉണ്ടെങ്കിൽ നല്ലൊരു വരുമാനം തന്നെ നേടാം.അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰👍🏻

    • @thilakamkl42
      @thilakamkl42 9 місяців тому

      Pls sir nniigalude number onnu tharaamo ?

  • @SHERSONYT
    @SHERSONYT 5 місяців тому

    Etrayum വിപുലമായ ഒരു മെഷീൻ ഷോറൂം അതിമായി കാണുന്നു. അതുപോലെ വിലകുറവും പുതിയ സാകേതികവിത്യയും.റിക്കമന്റ് ചെയ്യ്തതിന്നു താങ്ക്സ്..

  • @riyasherin0808
    @riyasherin0808 14 днів тому

    നല്ല വീഡിയോ ആണ് . എല്ലാം ക്ലിയറായി വിശദീകരിച്ച് പറഞ് തരുന്നുണ്ട്. വളരെ നന്ദി...😌

  • @minivt127
    @minivt127 10 місяців тому +6

    18 വയസുള്ളപ്പോൾ തയ്യൽ പഠിച്ചതാ 19 ൽ കെട്ടു കഴിഞ്ഞു വീട്ടുകാരും തയ്യൽ മാഷിൻ മേടിച്ചു തന്നില്ല ഇപ്പോൾ 50 ആയി ഇന്നുവരെ കെട്ട്യോനും വാങ്ങി തന്നില്ല ഇത്ര നാളും ഞാൻ കൈ തുന്നൽ ചെയ്തു എന്റെ ഡ്രസ്സ്‌ തൈക്കുന്നു എന്റെ ഒരു വാശി അവരോടൊക്കെ എങ്കിലും ഈ പ്രായത്തിലും ഒരാഗ്രഹം ഒരു മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാ ഭാവുകങ്ങളും

    • @rajk3164
      @rajk3164 10 місяців тому

      Your children don’t buy for you?

    • @AnaghaLal
      @AnaghaLal 9 місяців тому +2

      Jnan 20varshamayi thaykkunnund chechee kalyanam kazhinjapol enikkum Machine illayirunnu..njan aduthulla veedukalil poyi thaykkumayirunnu . install mentil oru machine vangi ..thudangiyathanu. Ipo 2
      Power machine.. lock mechine embroidery machine ellam aayi. Makkalil oral MBBS padikkunnu oral+2..veeduvechu..thayyal kkari ennu parayunnathil..abhimanam ❤❤❤❤

  • @KrishimithraTVindia
    @KrishimithraTVindia  10 місяців тому +10

    Used stiching machine 1000 രൂപ മുതൽ ഈ shopil available ആണ്‌. കൂടാതെ new machine വൻ വിലക്കുറവിലും ലഭ്യമാണ്

    • @NaflaHameed-fp1ye
      @NaflaHameed-fp1ye 10 місяців тому +3

      1000rupa mechine home delivery available kittumo

    • @vidyanv9733
      @vidyanv9733 10 місяців тому +1

      Athe.. Kittumo

  • @madhav4228
    @madhav4228 10 місяців тому +7

    വളരെ ഉപകാരപ്രെദമായ വീഡിയോ

  • @Ayshathfousiya-z3g
    @Ayshathfousiya-z3g 16 днів тому

    Inghaneyulla manass ellavarkkum undavukayillla. Oru product oru taskum kodukkate free aayitt kodukkunna tanghalkk oru big salut.....orupad mohichirunn vangan pattattavark oru aashwasawakkayirunn ninghalud🎉👍👍👍

  • @youarecreative9546
    @youarecreative9546 21 день тому

    Ellarum new generation ennu parayunnavarum stitching padikanam
    Nithyam varumana margamanu
    Oru kalayanu
    Timepassanu
    Swanthamayi ethu modelum stitching cheyyam
    Valare eshttapetta jobanu
    Ente mole njan padippichu
    Mole puthiya modalukal cheyyunnu
    Stitching il njan happy❤❤❤

  • @sree-nish
    @sree-nish 10 місяців тому +5

    Juki മെഷീൻ അവിടെ ഉണ്ടോ, വിഡിയോയിൽ കാണിച്ചില്ല

  • @kanicheriyilshibumon1813
    @kanicheriyilshibumon1813 10 місяців тому +4

    അടി പൊളി

  • @neethusasi2259
    @neethusasi2259 10 місяців тому +32

    കാശില്ലാത്തോണ്ട് വീഡിയോ മാത്രം കാണുന്ന ഞാൻ 🫣

    • @KabeerVKD
      @KabeerVKD 10 місяців тому +1

      അങ്ങനെയാണെങ്കിൽ സമയം വെറുതെ കളയണോ?

    • @neethusasi2259
      @neethusasi2259 10 місяців тому +1

      കാണുന്നത് കൊണ്ട് കാശ് ചിലവൊന്നും ഇല്ലല്ലോ 😊

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому

      ​@@neethusasi2259നെറ്റ് ഫോൺ, നെറ്റ് ചാർജ് ഇതെല്ലാം ഫ്രീ ആണല്ലോ 😂😂😂

    • @MUHAMMADYASEEN-bo7qc
      @MUHAMMADYASEEN-bo7qc 8 місяців тому

      ഞാനും

  • @ushatg
    @ushatg 2 місяці тому

    നല്ല കട നല്ല പരിജയപ്പെടതൽ OK ഗുരുവായുരപ്പൻ🙏 അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും കടക്ക്🧚‍♀️🧚‍♀️🙏🙏🙏🙏❤️

  • @NoorjahanPA-vh6fp
    @NoorjahanPA-vh6fp 8 місяців тому

    നല്ല machine ആണ്, വില്ല കുറവുണ്ട്, സാധാരണക്കാർക്ക് ഇതൊരു നല്ല ചോയ്സ് ആണ്

  • @sunilkulathamkuzhiyil402
    @sunilkulathamkuzhiyil402 10 місяців тому +5

    ഒരു മെഷീൻ കിട്ടിയാൽ നന്നായിരുന്നു

  • @FaseelaFasee-xv5du
    @FaseelaFasee-xv5du 10 місяців тому +8

    മെഷീൻ വാങ്ങാൻ കാശ് ഇല്ലാത്ത ഞാൻ ☹️

  • @Neeraj-50g
    @Neeraj-50g 7 місяців тому

    എനിക്ക് stiching ഇഷ്ട്ടമാണ്. നല്ല മെഷീൻ വാങ്ങാൻ നല്ല amount കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് എനിക്ക് ഇതുവരെ മെഷീൻ വാങ്ങാൻ കഴിഞ്ഞിട്ടില്ല.

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 7 місяців тому

    ഈ സമ്മാനം എനിക്കു കിട്ടിയിരുന്നെങ്കിൽ ഞാറെന്നും ഈ സ്ഥാപനത്തിന് കട പ്പെട്ടിരിക്കും സുന്ദർ❤❤ 👍👍🙏🙏

  • @ajithakumari5408
    @ajithakumari5408 6 місяців тому

    അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ വളരെ ഉപകാരപ്രദമായ വീഡിയോ

  • @sarithaprasad-ot2sb
    @sarithaprasad-ot2sb Місяць тому

    നല്ല ഒരു വിഡി യേ നല്ല മനസ്സിന്റെ ഉടമ മിഷിയൻ വങ്ങൻ പറ്റത്തവർക്ക് ഉപയ ഗം❤

  • @savithaunni1724
    @savithaunni1724 3 місяці тому

    എനിക്കും വേണമായിരുന്നു ഒരുപാടുനാളത്തെ ആഗ്രഹം ആണ് പൈസ ഇല്ലാത്തതു കൊണ്ട് വാങ്ങിയില്ല വീഡിയോ കണ്ടു 👌❤

  • @hannami6903
    @hannami6903 2 місяці тому

    ഈ ചാനൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

  • @SuneerakSuneerak
    @SuneerakSuneerak 6 місяців тому

    ഈ മെഷീൻ അടിപൊളിയാണ്. ഇത് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് ഡാൻസ്.. എപ്പോഴാണ് ഞങ്ങൾക്ക് കഴിയുന്നത് അപ്പോൾ ഞങ്ങൾ വാങ്ങണം

  • @sabnamoli4963
    @sabnamoli4963 8 місяців тому

    ഞാനും ഒരുപാട് ആക്രഹിച്ചിടുണ്ട് ഒരു മെഷീൻ വേണ്ടി.❤❤

  • @haseenavk7582
    @haseenavk7582 2 місяці тому

    Soooper ee chettande sound ഇന്ദ്രജിത്തിൻ്റsound പോലെയുണ്ട്

  • @anumol3848
    @anumol3848 29 днів тому

    സാർ ഞാൻ ഈ ചാനൽ കണ്ടു യനിക്ക് ഇഷ്ട മായി ഒരുപാട് പേർക്ക് ഇത് ഉപക്കാരം ആകട്ടെ എനിക്ക് പൈസ ഇല്ല ഒരു മിഷ്യൻ വാങ്ങാൻ തൈയൽ അറിയാം മിഷ്യൻ മേടിക്കാൻനിവർത്തിയില്ല

  • @mohammedashraf6027
    @mohammedashraf6027 4 місяці тому

    ഞാൻ മെഷീൻ വാങ്ങിയത് വളരെ കഷ്ട്ടപെട്ടാണ് .5വർഷം മുമ്പേ അന്ന് ജുക്കി റേറ്റ് 5 അര ഉണ്ടായിരുന്നു. സാധാ മെഷീൻ ഇപ്പൊ ഇതിനു നാലും ചില്ലറയു
    ഇപ്പൊ ഇത്ര റേറ്റ് നു കിട്ടിയാൽ
    വളരെ ലാഭം തന്നെ . ഞാൻ സ്റ്റാറ്റസ് വെക്കാം ആർകെങ്കിലും
    ഉബകാരപ്പെടട്ടെ 👍👍👏😊🥰

  • @rajammaoa4478
    @rajammaoa4478 3 місяці тому

    ഞങളേപ്പോലെയുള്ളവരെ സഹായിക്കുന്ന നിങ്ങളെയൊക്കെയാണ് സൂപ്പർ സ്റ്റാറുകൾ എന്നു വിളിക്കേണ്ടത് ഒരുപാടു നന്ദി അറിയിക്കുന്നു സാർ😢❤

  • @sharaf2media351
    @sharaf2media351 7 місяців тому

    ഇനിയും ഉപകാരപ്രതമായ സമ്മാനങ്ങൾ നിങ്ങളിൽ നിന്നും സബ്സ്ക്രൈബ്ർസ് pratheeshikkynnu❤❤❤

  • @jayalakshmivr1024
    @jayalakshmivr1024 4 місяці тому

    സത്യം ആണോ താങ്കൾ പറഞ്ഞത് അടിപൊളി സൂപ്പർ 🙏🙏🙏❤❤❤

  • @sumisiddique9997
    @sumisiddique9997 8 місяців тому +1

    Orupadu ishtamanu stitching. Oru nalla machine illa vangan Paisa illa. Ithupole orennam vangan agrahamundu. Ennenkilum vangan pattum.😊

  • @ArchanaAchu-cq1ef
    @ArchanaAchu-cq1ef 8 місяців тому

    നിങ്ങളുടെ ഈ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ കാലങ്ങൾ ആയി ഒരു മെഷിൻ വേണ്ടി ആഗ്രഹം ഉള്ളവർ അനേകർ ഉണ്ട് കൈയിൽ മേടിക്കാൻ നിവർത്തി ഉണ്ട് അവർക്ക് വേണ്ടി കിടടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @mini.g.smini.g.s2378
    @mini.g.smini.g.s2378 8 місяців тому +1

    വർഷങ്ങൾ കൊണ്ട് ഞാൻ ഒരു തയ്യൽ മെഷീൻ ആഗ്രഹിക്കുന്നു പക്ഷെ വാങ്ങാൻ നിവർത്തിയില്ല. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, എപ്പോഴെങ്കിലും എനിക്ക് ഒരു തയ്യൽ മെഷീൻ കിട്ടും എന്ന് വിശ്വാസം ഉണ്ട്. 🙏